No video

റേഷൻ കടയിൽ നിന്നും ഫ്രീ കിറ്റ് കിട്ടി,,,,കിറ്റ് വാങ്ങാത്തവരുണ്ടെങ്കിൽ ഇതൊന്നു കണ്ടു നോക്കിയേ

Пікірлер: 513

  • @maheshbabo5006
    @maheshbabo50064 жыл бұрын

    ഇങ്ങനെ കൊടുക്കുന്നത് കേരളത്തിൽ മാത്രം ഈ സർക്കാരിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.😄😄😄😄😄😄😄😄😄😄😄😄😄

  • @majeedmajeed8214

    @majeedmajeed8214

    4 жыл бұрын

    കിണറിലെ തവളകൾക്ക് കിണറ് അവരുടെ ലോകം

  • @user-xc5gu8zf1q

    @user-xc5gu8zf1q

    4 жыл бұрын

    ഇത് കൊടുത്തത് central govt

  • @maheshbabo5006

    @maheshbabo5006

    4 жыл бұрын

    @@user-xc5gu8zf1q അത് തലയിൽ ചാണകമുള്ളവരോട് പറഞ്ഞാൽ മതി.

  • @binukunjupillai8824

    @binukunjupillai8824

    4 жыл бұрын

    ചാണക പട്ടികൾ വെറും കിണറ്തവളകൾ മാത്രം ഒരു കാര്യവും ഇല്ല.... സെന്റർ ഗവണ്മെന്റ് കൊടുത്ത അരിയുടെ ബാധ്യത അവസാനം സ്റ്റേറ്റ് എടുകേണ്ടിവരും പ്രളയം സമയത്തു നമ്മുടെ സ്റ്റേറ്റ്ന് കൊടുത്ത അരിക്ക് സബ്സിഡി കൊടുക്കാത്ത നാറിയ മോഡി സർക്കാർ....

  • @marylopezlopez2759

    @marylopezlopez2759

    4 жыл бұрын

    Athe sathyam.....e govnt maathre patttuuu.... Varunnunde pirake sadharanakarke thaagan pattathaa currenr bill water bill aga ini enthellam....😂😂😂😂

  • @rencybiju4213
    @rencybiju42134 жыл бұрын

    ഹായ്, ഞാൻ മുംബൈ ആണ് താമസിക്കുന്നത്. എല്ലാവർക്കും കിറ്റ് കിട്ടി എന്ന് പറഞ്ഞുവെങ്കിലും ഇത്ര ക്ലിയർ ആയി അറിയില്ലായിരുന്നു. എല്ലാം വിശദമായി കാണിച്ചു തന്നതിൽ ഒരുപാട് നന്ദി. കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. Thank you so much.....

  • @maryanson9698
    @maryanson96984 жыл бұрын

    കിറ്റ് തന്ന Kerala Government നു നന്ദി👏👏

  • @arundhathiharidasan2068

    @arundhathiharidasan2068

    4 жыл бұрын

    കേന്ദ്രം കൊടുക്കുന്നത് ഈ കിറ്റ്.. പഴയത് കേരളം.

  • @behappy5679

    @behappy5679

    4 жыл бұрын

    @@arundhathiharidasan2068 kashtam😏

  • @maryanson9698

    @maryanson9698

    4 жыл бұрын

    കേന്ദ്രം കൊടുക്കുന്നത് BPL കുടുംബങ്ങൾ ക്ക് റേഷൻ മാത്രം, ഈ പലവ്യഞ്ജന കിറ്റ് കൊടുത്തത് കേരള ഗവണ്മെന്റ് ആണ്, കേന്ദ്രത്തിന് ഇതിൽ പങ്കില്ല കേട്ടോ, 🙏

  • @behappy5679

    @behappy5679

    4 жыл бұрын

    @@maryanson9698 aarod parayan.. Aaru kelkan.. Ellam vangi veetil vachit immathiri dialogue😏Keralathl corona controlil aavunathum kendram cheyunthanenu kelkandi varum kurach kazhinjal😖

  • @behappy5679

    @behappy5679

    4 жыл бұрын

    @@sumakt6257 thangal athilum kashtam😏

  • @saumyatg463
    @saumyatg4634 жыл бұрын

    രാഷ്ട്രീയം ഒന്നുമില്ല. പക്ഷെ ഇപ്പോൾ അന്യനാട്ടിൽ ഇരുന്നുകൊണ്ടു നമ്മുടെ കേരളത്തിലെ നന്മകൾ കണ്ടിട്ടു സർക്കാരിനോട് അത്രയും ബഹുമാനവും അഭിമാനവും. നമ്മുടെ നാട് സ്വർഗം തന്നെ.

  • @mumthazsathar514
    @mumthazsathar5144 жыл бұрын

    ഞങ്ങൾക്കും ഇന്നലെ കിട്ടി ആട്ട Supply Co യുടേതാണ് Sun floweroil Adithi

  • @geethavg8484
    @geethavg84844 жыл бұрын

    ഈ സാധനങ്ങൾ കണ്ടപ്പോൾ കൊതിയാവുന്നു എനിക്ക് കിട്ടിയത് തീരെ നിലവാരം കുറഞ്ഞത്

  • @rafi3935

    @rafi3935

    4 жыл бұрын

    ഞങ്ങൾക്കും കിട്ടീത് നിലവാരം കുറഞ്ഞതരുന്നു

  • @mohammedkhaisvn3019

    @mohammedkhaisvn3019

    4 жыл бұрын

    njangalkum

  • @shabeera6724

    @shabeera6724

    4 жыл бұрын

    മിക്കയിടങ്ങളിലും ഇങ്ങനെ തന്നെയാണ്. എലൈറ്റ് ആട്ടക്കു പകരം supplyco ആട്ട.

  • @behappy5679

    @behappy5679

    4 жыл бұрын

    @@shabeera6724 supplyco aattak ntha kuzhapam

  • @bijumonkuniyil2101

    @bijumonkuniyil2101

    4 жыл бұрын

    ഇങ്ങനെ ഒന്നും പറയരുത് . സഹോ അപ്പോൾ ചിലവൻമാർ പറയും ഫ്രീ കിട്ടിയതല്ലേ ? നിങ്ങൾ ക്ക് വേണ്ടേൽ പാവങ്ങൾക്ക് കൊടുക്കാൻ .😃😃😃😃😃 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 എല്ലാം ശരിയാക്കും👍👍👍

  • @achuc5200
    @achuc52004 жыл бұрын

    Wow.. we didn't get anything here in Maharashtra.. Whoever is complaining about the quantity, be thankful atleast you got ration for free from the government during this difficult period..

  • @sheejafareed1716
    @sheejafareed17164 жыл бұрын

    എനിക്കും കിറ്റ് കിട്ടി പച്ചരി ഇല്ല ബാക്കി എല്ലാസാധനവും ണ്ടായിരുന്നു ആട്ട റേഷൻ കടയിൽ നിന്നും കിട്ടാറുള്ള ആട്ട ആയിരുന്നു പിണറായി സർക്കാരിന് ഒരായിരം നന്ദി

  • @KM-leons

    @KM-leons

    4 жыл бұрын

    പച്ചരി മണ്ണെണ്ണ പൈസ കൊടുത്താലേ കിട്ടൂ.

  • @subaidasubi9381
    @subaidasubi93814 жыл бұрын

    ഞങ്ങള്ക്ക് കിട്ടിയ ആട്ട പൊടി റേഷൻ കടയിൽ നിന്ന് കിട്ടുന്ന ആട്ട പൊടി മാത്രം കിട്ടിയത്

  • @dhinzzniya7109

    @dhinzzniya7109

    4 жыл бұрын

    Njangalkum athupoleya kittiyathe

  • @1969devi

    @1969devi

    4 жыл бұрын

    എനിക്കും ആട്ട റേഷൻ കടയിൽ നിന്നും കിട്ടുന്നത് തന്നെയാ

  • @mohammedsadakath9340

    @mohammedsadakath9340

    4 жыл бұрын

    റേഷൻ കടയിൽ elite Aashirvad മാവ് മാറ്റി വെച്ചിട്ട് supplyco മാവ് വെച്ച് തട്ടിപ്പ് നടക്കുന്നുണ്ട് എല്ലാവരും കിറ്റ് വാങ്ങുമ്പോൾ അവിടെ വെച്ച് അഴിച്ച് ഉറപ്പ് വരുത്തുക....

  • @1969devi

    @1969devi

    4 жыл бұрын

    @@mohammedsadakath9340 ഞങ്ങളുടെ റേഷൻ കടയിൽ kittkal എല്ലാം ഒന്നിച്ചു വെച്ചതിൽ നിന്നാണ് എടുത്തു തരുന്നത്. ഇവിടെ കിട്ടിയ കിറ്റിൽ റേഷന്റെ ആട്ട തന്നെയാ കിട്ടിയിരിക്കുന്നത്

  • @minimajeed2924

    @minimajeed2924

    4 жыл бұрын

    Njangalkum. Athanu kittyath..ellavarkum. variety sadanagal anu...elite....liberty...supplyco. etc...

  • @snehasudhakaran1895
    @snehasudhakaran18954 жыл бұрын

    അട്ട എല്ലാ മാസം കിട്ടും, സർക്കാരിന്റെ സൂപ്പർ gift ആണ് kit, എത്ര കൃത്യമായി എല്ലാം ചെയ്തു ഒരുപാട് ആൾക്കാരോട് നന്ദി പറയാം

  • @annievictor3050
    @annievictor30504 жыл бұрын

    Wonderful.....Maharashtra govt is not giving anything...We did not get anything....Lucky you.....

  • @beenaroy9290

    @beenaroy9290

    4 жыл бұрын

    Pinarai❤

  • @sandeepsunny5244

    @sandeepsunny5244

    4 жыл бұрын

    ഇതുവാങ്ങി കൈയിൽ വച്ചു സർക്കാരിനെയും പിണറായി സഖാവിനെയും, വീട്ടുകാരെ വരെ തെറി പറയുന്ന ചിലരുണ്ട് കേരളത്തിൽ...ഇങ്ങനെ കിട്ടാത്തവരെപ്പറ്റി ആരും ചിന്തിക്കില്ല... സഖാവ് പിണറായി വിജയൻ 💓💓💓💓

  • @nishavinu9438
    @nishavinu94384 жыл бұрын

    കേരള സർക്കാരിന് അഭിനന്ദനങ്ങൾ

  • @sushamavijayan8195
    @sushamavijayan81954 жыл бұрын

    എനിക്ക് കിട്ടിയതിൽ വൻ പയർ ഇല്ല പക്ഷെ കടല ഒരുകിലോ ഉണ്ടായിരുന്നു. പച്ചരി യും മണ്ണണ്ണയു കിട്ടി

  • @safnasaji3554
    @safnasaji35544 жыл бұрын

    വൻപയറിനു പകരം കടല കിട്ടി

  • @farh5808

    @farh5808

    4 жыл бұрын

    എനിക്കും

  • @amrithaamru3031

    @amrithaamru3031

    4 жыл бұрын

    Enikkum potta kadala

  • @soumyasimon7149

    @soumyasimon7149

    4 жыл бұрын

    Njangallkum

  • @nafidyt

    @nafidyt

    4 жыл бұрын

    Enikkum

  • @nmckannavam4366

    @nmckannavam4366

    4 жыл бұрын

    Njagalkum

  • @ajithaviswanathan7453
    @ajithaviswanathan74534 жыл бұрын

    സർക്കാരിന്റെ ഇത്തരം ജനകീയ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും ആശംസകളും

  • @chandrakumarva3166
    @chandrakumarva31664 жыл бұрын

    ഞാൻ ഒരു വീട്ടമ്മയാണ്‌ എനിക്ക് ആ സാധനങ്ങൾ എല്ലാം കണ്ടപ്പോൾ സന്തോഷം തോന്നി കാരണം എല്ലാം Fresh ആയിരുന്നു. ഞങ്ങൾക്ക്‌ കിട്ടിയത് ഒരു മാതിരി പഴയ സാധനങ്ങൾ ആയിരുന്നു ഇത്രയദി കം സാധനങ്ങളും ഇല്ലായിരുന്നു'

  • @georgekutty1475

    @georgekutty1475

    4 жыл бұрын

    Atemre ndnoanankuka ardvnta mutel prndvn kaieduna janvom onda

  • @godblessyou4535

    @godblessyou4535

    4 жыл бұрын

    @@georgekutty1475 entha udeshichath

  • @sreedevs5577

    @sreedevs5577

    4 жыл бұрын

    @@georgekutty1475 vekthamailla

  • @abdulaziz3247
    @abdulaziz32474 жыл бұрын

    അടിപൊളി സൂപ്പർ ഈ ഗവൺമെന്റ് ഗുണങ്ങൾ ഇതൊക്കെ തന്നെയാണ്👍👍👍

  • @shafeeksufiyan3728
    @shafeeksufiyan37284 жыл бұрын

    ഞങ്ങൾക്ക് കിട്ടിയതൊന്നും ഇങ്ങനെ ആയിരുന്നില്ല. എല്ലാം പൊളിത്തീൻ കവർ പാക്കിംഗ് ആയിരുന്നു. പയറും കടലയും ഒക്കെ വളരെ മോശം ആയിരുന്നു. കുറ്റം പറയുകയല്ല. ഈ കാണിച്ചിരുന്ന സാധനങ്ങളുടെ ക്വാളിറ്റി ഒന്നും ഉണ്ടായിരുന്നില്ല

  • @noufalnaheemm.p2878

    @noufalnaheemm.p2878

    4 жыл бұрын

    ലീഗ് കാർ മാറ്റിയതായിരിക്കും.

  • @sreedevs5577

    @sreedevs5577

    4 жыл бұрын

    ഞങ്ങൾക്ക് കിട്ടിയത് ഇതുപോലെ തന്നെ നല്ല സാധനങ്ങൾ

  • @rajimolgr4828

    @rajimolgr4828

    4 жыл бұрын

    ഞങ്ങൾക്ക് കിട്ടിയതും കവറിൽ ആയിരുന്നു വൻപയർ ഇല്ല കടല ആയിരുന്നു

  • @nks8180
    @nks81804 жыл бұрын

    റേഷൻ കട വഴി കിറ്റ് കിട്ടി ksEb വഴി ബിരിയാണി ചാക്കിന്റെ പൈസ പിടിച്ചു 😭😭

  • @umarthangal3894

    @umarthangal3894

    4 жыл бұрын

    കറക്റ്റ് ആണ്

  • @safnasafu3338

    @safnasafu3338

    4 жыл бұрын

    👍👍

  • @ajeeshkt6714

    @ajeeshkt6714

    4 жыл бұрын

    Thanik ethraya bill vannath njangalkoke Eppazhum vararullath poleya amt thanik cmplnt undenkil kseb ofcl poyal theerchayayum avar pariharichu tharum allathe ivide vann thallaruth...

  • @lakshmiprajith6513

    @lakshmiprajith6513

    4 жыл бұрын

    Athe, ethrayoke koduthitu kseb billil 8nte paniyanu ellarkum kitan pokunnathu, pazhaya billinte eratty aanu pakarkum epo vannekunnath😢😢

  • @jaanysworld1295

    @jaanysworld1295

    4 жыл бұрын

    Ivide onnum over billing alla kittiyath

  • @sominigeorge4061
    @sominigeorge40614 жыл бұрын

    Stay safe, stay home, less worry, pray more. Be happy God bless you all 🙏 😁

  • @Australian_Malayali
    @Australian_Malayali4 жыл бұрын

    👏🏻👏🏻👏🏻👏🏻oru padu sandhosham aayi ee video kandappo. Government nu abinandhananghal😍

  • @sajithabinesh2427
    @sajithabinesh24274 жыл бұрын

    Place avide allathavar enthu cheyyum??? Lock down engane swantham ration kadayil ethum

  • @muhasinpathari6893
    @muhasinpathari68934 жыл бұрын

    കരണ്ട് ബിൽ കിട്ടിയോ ചേച്ചി ഇതിന്റെ വില ആ ബില്ലിൽ വാങ്ങി...

  • @krishnakumarpk6968

    @krishnakumarpk6968

    4 жыл бұрын

    yes yes

  • @4all786
    @4all7864 жыл бұрын

    ചേച്ചീ.... ചേച്ചി ഒരു സാധനത്തിന്റെ പേര് പറയാൻ മറന്നു, അതെപ്പൊഴും അങ്ങനെയാ .... അപകടം പറ്റിയ സ്ഥലത്ത് നിന്ന് ഒരാളെ രക്ഷപെടുത്തിയാൽ അപകടം പറ്റിയ ആളെ ചുറ്റിപറ്റിയാണ് ആളുകൾ ഉണ്ടാവുക. ഇത്രയും സാധനങ്ങൾ ചുമന്ന് കൊണ്ടുവന്ന ആ നല്ല തുണി സഞ്ചി (കവർ ) യെ പറ്റി ആരും ഓർത്തില്ല ....😔

  • @munavirshankt
    @munavirshankt4 жыл бұрын

    റേഷൻ കാർഡില്ലാത്ത എന്നെ പോലുള്ളവരെ കൊതിപ്പിക്കല്ലേ മേലാൽ ഈ പരിപാടി തുടരണം

  • @rajarajeswari83

    @rajarajeswari83

    4 жыл бұрын

    ശരിയാണ്. ഇതൊക്കെ കാണുമ്പോ നമുക്ക് സങ്കടം വരും

  • @sreedevs5577
    @sreedevs55774 жыл бұрын

    അവരുടെ സന്തോഷം അവരത് ഷെയർ ചെയ്തു അതിനിപ്പോ സർക്കാർ പറഞ്ഞോ തങ്കപ്പന് മോശം സാധനവും വീരപ്പന് നല്ല സാധനങ്ങളും കൊടുക്കാൻ ഈ അവസ്ഥയിലും കുറ്റം പറയാതിരിക്കാൻ മനുഷ്യർക്ക് കഴിയുന്നില്ല കഷ്ടം

  • @akhilakunjumon4846

    @akhilakunjumon4846

    4 жыл бұрын

    Vayaruniranjirikkumbol veruthe thinnan koduthal pidikkilla... Kuttam parayum... Ivide njangal taamasikkunnidathokke aalkkar pattiniyaa govt oru chukkum koduthilla

  • @nusaibamullanthodika3263

    @nusaibamullanthodika3263

    4 жыл бұрын

    എങ്ങനെ പറയാതിരിക്കും ചേച്ചി KSEB യിലൂടെ ബില്ല് വന്നിട്ടുണ്ട് എനിക്ക് 2മാസം വരാറുള്ളത് 2100 ലെവെലിലാണ് ഇപ്പൊ വന്നത് 7374 ആണ് തുറക്കാത്ത ചെറിയ പെട്ടിക്കടയിൽ 5100

  • @lshri8807
    @lshri88074 жыл бұрын

    Many states are providing for 2/3 months. Certain state govt giving money also with provision.

  • @thazimnooh

    @thazimnooh

    4 жыл бұрын

    Can you name two states in India which Giving ration better than this, with proof.

  • @mubeenak2703
    @mubeenak27034 жыл бұрын

    എനിക്ക് കിട്ടിയ ഗോതമ്പു പൊടി സപ്ലൈകോ യുടെ മാത്രം ആണ് 😭😭

  • @jillupxaviour3720

    @jillupxaviour3720

    4 жыл бұрын

    Njangalkum

  • @hasnasworld9577

    @hasnasworld9577

    4 жыл бұрын

    athum gothamb thanneyan... free kitythm pora brandm noknm... dhurandham

  • @satyadasanu
    @satyadasanu4 жыл бұрын

    Palayidathum gothambu podi koduthathu nalla branded aanu ennal ee local aattapodi anu njangalk kittiye

  • @dschannel1722
    @dschannel17224 жыл бұрын

    Nalla rice aanu. Superr jnangal athanu vechu uunu kazhikkunnath. Orikkalum thanne mosam onnum kittarilla.

  • @vinodpallikel1880
    @vinodpallikel18804 жыл бұрын

    ഞങ്ങൾക്ക് കിട്ടിയ kittil എലൈറ്റ് ആട്ട പയർ ഒന്നും തന്നെ ഉണ്ടായിരുന്നില്ല മാത്രം അല്ല പച്ചരി മണ്ണെണ്ണ ഒന്നും കിട്ടിയില്ല

  • @seenaseenath6282

    @seenaseenath6282

    4 жыл бұрын

    പാവം തന്നെ പോട്ടേ കരയണ്ട എനിക്ക് കാർഡില്ല 😀 അപ്പോഴോ

  • @abufarmtech1164

    @abufarmtech1164

    4 жыл бұрын

    Kas koduku

  • @jayaramaswathy5468

    @jayaramaswathy5468

    4 жыл бұрын

    @@seenaseenath6282 😁😁

  • @deepamadhukuttan9924

    @deepamadhukuttan9924

    4 жыл бұрын

    അത് കിറ്റിൽ ഉള്ളത് അല്ല മാഷേ സാധാരണ കിട്ടുന്ന റേഷൻ ആണ് അത് എല്ലാ മാസവും കിട്ടുന്ന താണ്

  • @KM-leons

    @KM-leons

    4 жыл бұрын

    പച്ചരി മണ്ണെണ്ണ പൈസ കൊടുത്താലേ കിട്ടൂ.

  • @sundariyer3632
    @sundariyer36324 жыл бұрын

    Dear Channel. Really excellent. We are in Maharashtra and we don't get any groceries, oil, pulses, atta flour, tea dust, masalas like this. If we are in Kerala......

  • @muhammedijasp9017
    @muhammedijasp90174 жыл бұрын

    Oilum vellichennayum kilo aanno atho litre aanno

  • @deviak
    @deviak4 жыл бұрын

    Super... Clap for our kerala government 👏👏

  • @helpline8927
    @helpline89274 жыл бұрын

    റേഷൻ വഴി കിറ്റും KSEB വഴി കാശും.... അത്രമാത്രം

  • @mercymary1004
    @mercymary10044 жыл бұрын

    എത്ര നന്നായിട്ടുണ്ട് എല്ലാം . സൂപ്പർ

  • @Annjonz
    @Annjonz4 жыл бұрын

    These methods are followed only in Kerala stating with various colours of ration cards. In a family those who are earning enough are utilising they don't give the right income and availing these method

  • @sudhaunnithan4348
    @sudhaunnithan43484 жыл бұрын

    Is this available in Mumbai?

  • @surejsan
    @surejsan4 жыл бұрын

    Will you get this even if you don't have ration card

  • @mohanakumari8875
    @mohanakumari88754 жыл бұрын

    ആട്ട പലർക്കു० ലഭിക്കുന്നത് സപ്ലൈ കോവിന്റെ വില കുറഞ്ഞ പാക്കറ്റാണ് 17രൂപയുടെ അതെന്താ ചിലതിൽ ആശിർവാദു० ചിലതിൽ എലൈറ്റു० പിന്നെ ചിലതിൽ സപ്ലൈകോയു० ഞങ്ങൾക്കാർക്കു० പച്ചരി കിട്ടിയില്ല 15രൂപവില കൊടുത്ത് വാങ്ങിയ അരി 5കിലോയേ തന്നുള്ളു ബാക്കി 5കിലോ എന്നു വരുമെന്ന് പാവ० റേഷൻ കടക്കാരനറിയില്ല

  • @priyajapriyaja6039
    @priyajapriyaja60394 жыл бұрын

    വെള്ള കാർഡിനും കിട്ടി. ഒരു പാട് സന്തോഷമുണ്ട്' നന്ദി എത്ര പറഞ്ഞാലും തീരില്ല.സത്യത്തിൽ നമ്മൾ മാർക്കറ്റിൽ പോയി വാങ്ങുന്നതിലും സന്തോഷം ആയി

  • @sunandakumari945
    @sunandakumari9454 жыл бұрын

    കൊച്ചിയിൽ നിന്നാൽ മതി യായിരുന്നു. ഇവിടെ free കിറ്റ് ഒന്നും ഇല്ല. സിഎം സഖാവ് നല്ലതു പോലെ മുന്നോട്ട് നയിക്കട്ടെ. കേരളത്തിലെ മക്കളുടെ ഭാഗ്യം. കൊറോണ വന്നാലും വെള്ളപൊക്കം വന്നാലും ഒരു കുറവും ഇല്ലാതെ നോക്കാൻ കേരള സർക്കാർ ഉണ്ട്.

  • @nijeshtirur1767
    @nijeshtirur17674 жыл бұрын

    Neela card aanu ..ithuvare kit kittiyillaa...Malappuram....valla numberum undoo... Complaint cheyyan....oru masamayi anweshikkunnuu...ithuvare kittyyillaa

  • @EnigmaticWorldSV
    @EnigmaticWorldSV4 жыл бұрын

    So sweet of you to explain in detail...💕

  • @ambiligeetha4883

    @ambiligeetha4883

    4 жыл бұрын

    Kittiyathine nanny

  • @ushasivan3265
    @ushasivan32654 жыл бұрын

    Njngakk neela cardinu supplyco atta aan kittiyath.... Packing onnum ithpole alla.... Paripp okke 50g indaavu

  • @anugraharb8389
    @anugraharb83894 жыл бұрын

    എനിക്ക് വൻ പയറിനു പകരം കടല' ഇതിൽ കാണിച്ച brand അല്ല ' പച്ചരി കിട്ടിയില്ല' . വെള്ള അരി റേഷൻ പൈസ കൊടുത്തു. വെള്ള അരി നന്നല്ല

  • @PriyaDharshini-rm4ot
    @PriyaDharshini-rm4ot4 жыл бұрын

    നന്നായിട്ടുണ്ട്. We are waiting for our turn (white card). ചെന്നൈയിൽ മിടിൽ ക്ളാസ് കാർഡ് ആയിരുന്നു. എല്ലാ മാസവും 20കിലോ അരി ഫ്രിയായി കിട്ടിയിരുന്നു. നല്ല പച്ചരി/പുഴുങ്ങലരി/ഗോതമ്പ് എത്ര ആവിശ്യമൊ അത്രേ കിട്ടും. അത് കൂടാതെ പരിപ്പ് (ഉഴുന്ന്, തുവര), പഞ്ചസാര, പാമോയിൽ, കടുക്, ഉലുവ, ഖാദി ബോർഡ് ഹെർബൽ സോപ്പും ഒക്കെ വളരെ കുറഞ്ഞ വിലയിൽ കിട്ടും. എല്ലാ മാസവും. ഇടക്ക് വാങ്ങാതെ വിട്ടാലും കുഴപ്പം ഇല്ല. ഇതുപോലെ സ്പെഷ്യൽ കിറ്റ് അവിടെ ആവിശ്യം ഇല്ല. അവിടെ നിന്നും നാട്ടിലേക്ക് തിരിച്ചു. ഇവിടെ വെള്ള കാർഡാണ്. ഈ വീഡിയോയിൽ കാണിച്ച പോലത്തെ അരി കിലോയ്ക്ക് 9 രൂപ വച്ച് വിലക്ക് വാങ്ങുന്നു. വേറെ ഒന്നും ഇല്ല.

  • @majeedmoiduabdu543
    @majeedmoiduabdu5434 жыл бұрын

    എല്ലാവർക്കും ഉണ്ടെന്നു പറഞ്ഞിട്ട്..വെള്ള കാർഡ്‌ കാരനായ എനിക്കിതുവരെ കിട്ടിയിട്ടില്ല..റേഷൻ കടക്കാരനെ വിളിച്ചു ചോദിക്കുമ്പോൾ മെസ്സേജ് വരും മെസ്സേജ് വരും എന്നുപറയുന്നതല്ലാതെ മെസ്സേജോന്നും വന്നു കാണുന്നില്ല...

  • @fazilafasila3526

    @fazilafasila3526

    4 жыл бұрын

    15 n tharum ttoh

  • @muhsimuhsina4211

    @muhsimuhsina4211

    4 жыл бұрын

    15 മുതൽ വെള്ളക്കാർഡ് ഉടമകൾക്ക് വിതരണം തുടങ്ങും , നിങ്ങളുടെ റേഷൻ കാർഡിന്റെ അവസാനത്തെ അക്കം എത്രയാ നോക്കിയിട്ട് റേഷൻ കടക്കാരനെ വിളിച്ചു ചോദിക്കൂ ഉദാഹരണമായി നിങ്ങളുടെ കാർഡിലെ അവസാന അക്കം ഒന്ന് ആണക്കിൽ 15ാം തിയ്യതി ആയിരിക്കും ,മെസേജ് വരില്ല കടക്കാരനെ വിളിച്ച് അന്വേശിക്കുക

  • @jithuraju1617

    @jithuraju1617

    4 жыл бұрын

    Nagalkum kittyilla 15 seasham varanparanu

  • @saumyapkaimal2569

    @saumyapkaimal2569

    4 жыл бұрын

    Nilavil kit blue cardudamakal palarum vangitilla.so card number vachu vanganm ennilla.vella card karude karyathil enganakumo entho

  • @sakkeersakkeer1417

    @sakkeersakkeer1417

    4 жыл бұрын

    20 കിട്ടുംok

  • @rincyhasif8090
    @rincyhasif80904 жыл бұрын

    Enikkum kitti, allam nallathayirunnu😍

  • @ISMAILKR1
    @ISMAILKR14 жыл бұрын

    ഞങ്ങൾക്കും കിട്ടി (white card) നല്ല ഫ്രഷ് items കേരളം ഒരു സംഭവമാണ് 💐💐💐

  • @yemunanair9252
    @yemunanair92524 жыл бұрын

    Ellarum ariyanam ithu kerala govt state inte sahayathode vitharanam cheyyunnathaane.Publicity muzhuvan pinnarayikke

  • @bindumathew4958
    @bindumathew49584 жыл бұрын

    Soap athinte koode vechu kodukkalle...manam varum

  • @shaiknazninsattar4806
    @shaiknazninsattar48064 жыл бұрын

    Ottapalam Enna sthalath pachari Ella.bakiyellam kitti

  • @paaru33
    @paaru334 жыл бұрын

    നീല card ആയിട്ട് ഞങ്ങൾക്ക് 250g പരിപ്പ് ആണ് കിട്ടിയത്.. പയർ കിട്ടിയില്ല but കടല കിട്ടി

  • @soniaks785
    @soniaks7854 жыл бұрын

    Onlineil enganeya cardinu apply cheya pls onu paranjutharumo

  • @sarocksy8
    @sarocksy84 жыл бұрын

    Today I also got the kit ,but soap ekkey etho orikyalum name kelkaathath aan, elite and shabari yude oru productum illa kittil

  • @muhammedalipk1889
    @muhammedalipk18894 жыл бұрын

    ഫുൾ ഫ്രീ ആയാലെന്താ..... കറന്റ്ബില്ല് വയറു നിറച്ചു തരുന്നുണ്ട്. എനിക്ക് സാധാരണ 600 ൽ താഴെ വരാറ്. ഇപ്പോ 1500 രൂപയാണ് വന്നത്.

  • @nishamolbalu2477

    @nishamolbalu2477

    4 жыл бұрын

    ഞങ്ങൾക്ക് 2500/- അണ് വരാറു ഇപ്പോ 4600/- എങ്ങനെ ഉണ്ട്?

  • @Amal-ud7po

    @Amal-ud7po

    4 жыл бұрын

    @@nishamolbalu2477 ..Kitt..vaggeany..ath.pazhakkaruth.

  • @MANASAPRAVEEN.N

    @MANASAPRAVEEN.N

    4 жыл бұрын

    എനിക്കും 🤔

  • @sreejak3753

    @sreejak3753

    4 жыл бұрын

    Suhruthukkale athu 2 months chernnulla bill aanu pinne full time faninteyum AC yudeyum thazhe erunnille pinne avare paranjitendha kaaryam 😂😂

  • @nishamolbalu2477

    @nishamolbalu2477

    4 жыл бұрын

    @@sreejak3753 അല്ലെങ്കിലും 2 month bill അണ് വരാറ്

  • @mansoormattil1264
    @mansoormattil12644 жыл бұрын

    Thanks 🙏 to the Government 🙏

  • @aswathydevi6706
    @aswathydevi67064 жыл бұрын

    അതെ 1000 രൂപക്ക് മുകളിൽ ഉള്ള സാധനങ്ങൾ ഉണ്ട് എന്നൊരു മെസ്സേജ് കണ്ടു. എന്റെ സുഹൃത്തേ എല്ലാമാസവും മാവേലിസ്റ്റോറിൽ നിന്നും സാധനം വാങ്ങുന്നവർക്ക് അറിയാം ഇത് എത്ര രൂപയ്ക്കു ഉണ്ട് എന്ന്. കഴിഞ്ഞ മാസം മാവേലി സ്റ്റോറിൽ നിന്നും കിട്ടുന്ന ഒരു സാധനങ്ങളും കാർഡ് ഉടമകൾക്ക് കിട്ടിയിട്ടില്ല. മാവേലിയിൽ നിന്നും എല്ലാ മാസവും സാധനങ്ങൾ വാങ്ങുന്നവർക്ക് അറിയാം 10 കിലോ ari കൂടി കിട്ടിയാലും 1000 രൂപ യുടെ ആവില്ല എന്ന്. Super മാർക്കറ്റിൽ നിന്ന് സ്ഥിരമായി വാങ്ങുന്ന വർക്ക് 1000 രൂപ ആകും പാവപെട്ട ജനങ്ങൾ ക്ക് 600 രൂപയും ആശ്വാസമാണ്. കേരള ഗവർമെന്റിന്റെ കിറ്റും കേന്ദ്ര സർക്കാരിന്റെ ആളൊന്നിന് 5കിലോ അറിയും സാധാരണ ജനങ്ങൾക്ക് ആശ്വാസം.

  • @rubiyami4892
    @rubiyami48924 жыл бұрын

    Enikkum ithupole thanneya kuttiye🥰🥰✌️✌️

  • @behappy5679
    @behappy56794 жыл бұрын

    Veruthe kitiyathine patiyum enthoke parathikala..ee sambathika prasnangalk idayilum ithrem cheyunile.. Nammude jeevan rakshikanum.. Ellathilm negative mathram kanuna aalkar.. Kashtam

  • @AbrahamKurian2
    @AbrahamKurian24 жыл бұрын

    Total items worth Rs.400. Government price Rs.1000. Something smell badly.

  • @anusha7118
    @anusha71184 жыл бұрын

    എനിക് കിട്ടിയത് വളരെ നിലവാരം കുറഞ്ഞ സാധനങ്ങളാണ് 5 രൂപേടെ soap ,സപ്ലൈകോ ന്റെ 2 കിലോൻ ആട്ട ,പരിപ്പ് 250 ജിഎം എന്നിങ്ങനെ കുറഞ്ഞ വിലയുടെ സാധനങ്ങൾ എല്ലാം കൂടി കൂട്ടിയാലും 600 രൂപ പോലും ആകുന്നില്ല

  • @joshinthomasjose1384
    @joshinthomasjose13844 жыл бұрын

    ഹലോ , ഇത് ഏത് സ്ഥലത്തേ റേഷൻ കടയിൽ നിന്നാണ് ഇത്രയും നല്ല Items കിട്ടിയത് ? ഞങ്ങൾക്ക് എല്ലാം കടല , പഴയർ തുടങ്ങിയ items എല്ലാം ഓരോ കവറിൽ ആയിട്ടാണ് കിട്ടിയത് .

  • @EEKitchen

    @EEKitchen

    4 жыл бұрын

    Ernakulam,vypin,elamkunnapuzha panchayathu

  • @sheenabinumon6922
    @sheenabinumon69224 жыл бұрын

    Thank you, ഇത്രയും clear ആയിട്ട് വിവരിച്ചു തന്നതിന് വളരെ നന്ദി

  • @Bablubablu-sl9ql
    @Bablubablu-sl9ql4 жыл бұрын

    എനിക്ക് പയർ ഇല്ല But കടല ഉണ്ട്

  • @avanthikadalam6186
    @avanthikadalam61864 жыл бұрын

    ഞങ്ങൾക്ക് കിട്ടി ഇന്ന് .സർക്കാറിന് ഒരു ബിഗ് സല്യൂട്ട്😍

  • @marypaul9230
    @marypaul92304 жыл бұрын

    Kollam thanks to this govt .

  • @jayanunnithan1466
    @jayanunnithan14664 жыл бұрын

    Good Govt.

  • @gafoorgafoor2641
    @gafoorgafoor26414 жыл бұрын

    ചാച്ചി കിറ്റ് കുറെ ദിവസമായി കാത്തിരിക്കുകയായിരുന്നു ഇത്രയും ദിവസം പലരോടും കടം വാങ്ങി ജീവിച്ചു ഇത് കിട്ടുമ്പോൾ കൊടുക്കലോ എന്ന് കരുതിയതായിരുന്നു വെറുതെ ആയില്ല ഇത്രയും കാലം ഞാൻ കൊടുത്ത നികുതി പണം വെറുതെ ആയില്ല രണ്ട് മാസമായി പണിയൊന്നും ഇല്ല ഞാനും ഇനിമുതൽ ജനസേവ രാഷ്ട്രീയ കാരൻ ആവാൻ പോണു എന്റെ നികുതി പണം തിന്നുന്ന ഒരു സർക്കാർ ഉദിയോഗസ്ഥൻ വരെ ചെയ്യാത്ത കാര്യം ആണ് ചേച്ചി ചെയ്തത് അവർക്ക് ഇങ്ങനെ ഒരു വീഡിയോ ഇടാൻ തോന്നിയില്ലല്ലോ

  • @clubhouse7372
    @clubhouse73724 жыл бұрын

    Salute You Vijayan Sir

  • @pushkalakrishna5311
    @pushkalakrishna53114 жыл бұрын

    Thanks

  • @jismithomassheji8875
    @jismithomassheji88754 жыл бұрын

    A big salute to supplyco employees

  • @PranithasParadise
    @PranithasParadise4 жыл бұрын

    kerala the only state... they are providing such kind of valuable kit.. Hats off to our government..super -userful items alle ellam

  • @sissiemathew9445
    @sissiemathew94454 жыл бұрын

    Good information. Thank you 👏

  • @neahnoahschannel3692
    @neahnoahschannel36924 жыл бұрын

    2 k.g Kadala paket evide poyi news il kandu poya vazhi

  • @binduachary6912
    @binduachary69124 жыл бұрын

    Ellavatum kittu kittiyennu phonil koodi paryum nerittu kandathil santhosham

  • @muralinair9920
    @muralinair99204 жыл бұрын

    കിട്ടിയതിൽ വളരെ ഉപകാരം

  • @rubysalim2697
    @rubysalim26974 жыл бұрын

    Nurukku gothamb one kg loose packet then 1kg uzhunnu kitty

  • @savishasavi289
    @savishasavi2894 жыл бұрын

    ഞങ്ങൾക്ക് റേഷൻ കടയിൽ കിട്ടുന്ന ആട്ട ആണ് കിട്ടിയത് വൻപയർ കിട്ടിയില്ല

  • @santhoshautocadsimple4387
    @santhoshautocadsimple43874 жыл бұрын

    Namukkum kitty. Bath soap Ella. Washing soap 2no.

  • @reshmimaheshan8053
    @reshmimaheshan80534 жыл бұрын

    ഞങ്ങൾക്കും കിറ്റ് കിട്ടി.ഇത്രയും നല്ലത് കിട്ടിയില്ല.സാധാരണ റേഷൻ കടയിൽ നിന്ന് കിട്ടുന്ന ആട്ടയാണ് നമുക്ക് കിട്ടിയത്.കടല ഒരു സഞ്ചിയൽ ഇട്ടുതന്നു.എന്നാലും ഇതൊന്നും ഒരു പരാതിയല്ല.ഇവിടെ ഈ രീതിയിൽ കി്ട്ടിയില്ല.അവിടെ കിട്ടിയത് കൊള്ളാം..

  • @deepapradeep2854
    @deepapradeep28544 жыл бұрын

    A big salute for kerala government....

  • @gmsgms2802
    @gmsgms28024 жыл бұрын

    Kerala Govt is doing lot of things for the ppl... hats off.. 👏

  • @vathil7593
    @vathil75934 жыл бұрын

    The reality is worse orupadu alkkar real income kanikkathe sarkarinte anukoolyangal pattunnundu....arhikkunbavarkku kittunnilla......

  • @TheGokulGopinathan
    @TheGokulGopinathan4 жыл бұрын

    Enikkum kitti pakshe palla brandum adhyam kannunnae

  • @sukumarankv807
    @sukumarankv8074 жыл бұрын

    Adipoli, kerala Sarkkar very greate.

  • @user-jf1nu4yr2x
    @user-jf1nu4yr2x4 жыл бұрын

    ഇപ്പോൾ കൊടുക്കുന്ന ഈ kitt ഏതു ഗോവെർന്മെന്റിന്റെ ആണ് Kerala /centrel govt പ്ലീസ് ഒന്ന് പറഞ്ഞു തരുമോ

  • @santhisree3533
    @santhisree35334 жыл бұрын

    എനിക്ക് കിട്ടിയില്ല, പക്ഷേ കിട്ടിയത് കണ്ടു, അതൊക്കെ നിലവാരം കുറഞ്ഞ items ആയിരുന്നു

  • @behappy5679

    @behappy5679

    4 жыл бұрын

    വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്🙏

  • @sophiyak7474
    @sophiyak74744 жыл бұрын

    എനിക്കും കിട്ടി വെള്ള കാർഡിന് . പല കിറ്റിലും സാധനങ്ങൾ ക്ക് മാറ്റം ഉണ്ട് . കമ്പിനി അല്ലേ മാറിയത്. സാരമില്ല. എല്ലാവർക്കും കിട്ടിയോ? നമുക്ക് ആവശ്യം ഇല്ലങ്കിൽ ഈ സാധനങ്ങൾ ആവശ്യമുള്ളവർക്ക് കൊടുക്കാമല്ലോ?

  • @sreekala_kannan

    @sreekala_kannan

    4 жыл бұрын

    ആരും പരാതി പറയണ്ട ഇത്രയും സാധനങ്ങൾ ഓരോ വീട്ടിലും നമുക്ക് ethunnundallo അത് തന്നെ ഒരു ഭാഗ്യം അല്ലേ

  • @glorykunjumonivana8097
    @glorykunjumonivana80974 жыл бұрын

    chechi we stay inaluva but card is of Pathanamthitta due to lockdown we can't go there can we get ration from shop.

  • @sureshkumar-gl1uj

    @sureshkumar-gl1uj

    4 жыл бұрын

    Surely you will get... Contact the ration shop near your place

  • @UshaDevi-xe6gb

    @UshaDevi-xe6gb

    4 жыл бұрын

    I am having white card. But the people who are in better financial capacity than me are holding pink and blue card and they git the kit . I HAVE NOT GOT THE KIT. WHEN APPROACHED RATION SHOP THEY ARE TELLING THAT THE KIT IS FOR BLUE CARD ONLY..WHY THUS DESCRIMINATION. KOVID is not having any selection. Govt should think . They are ruling the country with our votes also

  • @glorykunjumonivana8097

    @glorykunjumonivana8097

    4 жыл бұрын

    do i need to carry any documents other than card. actually i ask near by shop they said u have to go Pathanamthitta n get it. but i got the rice from here. i Don know wat to do suggest me brother

  • @sujithakumari9487
    @sujithakumari94874 жыл бұрын

    Namukke kittiyathellam nilavaram kuranja sadhanagalane

  • @thankolinmansas80
    @thankolinmansas804 жыл бұрын

    എന്റെ കിറ്റ് വളരെ മോശം ആയിരുന്നു, വെള്ള കാർഡ് ആണ്, broken wheat പുഴു തുറക്കാതെ കാണാം, പയർ മുഴുവനും പൊടിഞ്ഞു കണ്ടു, അത് മുളപ്പിക്കാൻ ഉപയോഗിക്കുന്നു, കടല യും അതുപോലെ, നല്ലതായി ഒരു ലൈഫ് ബോയ് സോപ്പ്, 50gm, പഞ്ചസാര സപ്ലൈ കോ ഉറുദു ദാൽ കൊള്ളാം, ഉലുവ, കടുക് 50gm, തുർദൽ 100gm, 1000rs kit എങ്ങനെ എന്ന് എനിക്ക് അറിയില്ല

  • @sophyeasaw9390
    @sophyeasaw93904 жыл бұрын

    Van payar, cheru payar kittiyilla, 2 packet kadala kitty

  • @shamsshamsudeenshamsshamsu5426
    @shamsshamsudeenshamsshamsu54264 жыл бұрын

    Ethan നല്ല ചെറുപയർ an. Cheriya... payar... cheruth... vagharuth.... niraye.. ഒരു കടിച്ചാൽ പൊട്ടാത്ത kay.. undavum.

  • @ayishahassan7913
    @ayishahassan79134 жыл бұрын

    njanghalkk coconut oil illa..

  • @subinas.r.s.2536
    @subinas.r.s.25364 жыл бұрын

    Enik mallipodi kittiyilla 2 aatta pidi kittiyilla

  • @subinas.r.s.2536

    @subinas.r.s.2536

    4 жыл бұрын

    Pachari njagalkh kittiyilla

  • @babujoseph2301
    @babujoseph23014 жыл бұрын

    Super and adorable Joseph sydeny

  • @seenaomijoseph
    @seenaomijoseph4 жыл бұрын

    LDF varatte... Ellam Sariyaakatte.... Hats off!! 😊

  • @gopikanair1160
    @gopikanair11604 жыл бұрын

    Keralathil korona kaalam onnu kazhinjotte. Pinne samaram cheyaanum, kodi pidikkanum maathrame samayam kittukayullu. Kaaranam Government ellathinum vila kooti ennu paranju.

Келесі