No video

ആഴം കൂടിയ കിണറ്റിൽ കല്ല് ഇറക്കുന്നത് കണ്ടിട്ടുണ്ടോ?

This video contented by
all about showing southindian home construction works,southindian roundwell work

Пікірлер: 29

  • @francispb1693
    @francispb16933 ай бұрын

    വെട്ടുകല്ല് ഇറക്കുമ്പോൾ മുകളിലേക്ക് നോക്കിക്കൂടെ താഴെ ഉള്ളവർക്ക് എങ്ങാനും കെട്ടിൽ നിന്ന് വിട്ടു പോയാലോ

  • @liyakathali8744
    @liyakathali87443 ай бұрын

    No safety....Danger.....

  • @meharnoushad9318
    @meharnoushad93182 ай бұрын

    Ninghalkk Palakkad vann work cheyyan pattuo...🙏🏻

  • @allroundconstructions1355

    @allroundconstructions1355

    2 ай бұрын

    Long aan bro❤

  • @hinusworld6930
    @hinusworld69303 ай бұрын

    അതാണ് ഡിജിറ്റൽ ഇന്ത്യ..ഡിജിറ്റൽ കോയ...❤ എടാ. ഇജ്ജ് aa മുട്ടായി തരിലെ. വൺ മില്യൺ കിട്ടിയതിനു❤❤

  • @allroundconstructions1355

    @allroundconstructions1355

    2 ай бұрын

  • @harisanswari4429
    @harisanswari44293 ай бұрын

    സാഹസികത കൂടി ആണ് സഹോദരാ... സൂക്ഷിക്കണേ...

  • @HazuTt-wh3fi
    @HazuTt-wh3fi3 ай бұрын

    1st❤️❤️❤️super bro

  • @raveendranunni3661
    @raveendranunni36613 ай бұрын

    Sahasikatha kurachu kudi.Kinattinullil nilkkunnaver sushikkanam.

  • @Bhavarajiv
    @Bhavarajiv2 ай бұрын

    നെറ്റ് ബാസ്കറ്റ് ഉപയോഗിക്കേണ്ടതാണ്

  • @Rahul-kr1hu
    @Rahul-kr1hu2 ай бұрын

    കിണറിൽ 4 വെള്ളമുണ്ടായിരുന്നു മഴ പെയ്തതിനു ശേഷം കൂടി അതിനുശേഷം അതിലെ ചളി വെള്ളമായി മാറി ഇപ്പോൾ അതിന്റെ കളർ ആകെ മാറി വല്ല ട്രിക്ക് എന്തെങ്കിലും ഉണ്ടോ

  • @ManuManu-gi5nd
    @ManuManu-gi5nd2 ай бұрын

    Aa ബക്കറ്റിന്റെ കാര്യം ആണ്.

  • @hashim_karathil
    @hashim_karathil3 ай бұрын

    🎉

  • @aliaskar9974
    @aliaskar99742 ай бұрын

    Number

  • @mubarakkasara1648
    @mubarakkasara16482 ай бұрын

    😍😍😍😍😍😍😍👌👌👌👌👌👌👌👌😮😮😮😮😮😮

  • @suhailasuhaila4603
    @suhailasuhaila46032 ай бұрын

    നിങ്ങള് കിണർ കുഴിക്കോ

  • @unnimayathilakan5860
    @unnimayathilakan58602 ай бұрын

    ഇക്കാന്റെ ഓരോ വീഡിയോലും ഞാൻ ശ്രദ്ധിക്കുന്നത് നിങ്ങളുടെ അവിടേ ഉള്ള ചെങ്കല്ല് ആണ്.. എല്ലാ വീഡിയോയിലും ഉള്ള കല്ല് എന്ത് പെർഫെക്ട് ആണ്.😮 എന്റ വീട് പണിയാൻ കൊണ്ട് വന്നത് എല്ലാം ഷേപ്പ് ഇല്ലാത്തതായിരുന്നു.. വീട് കെട്ടാൻ വന്നവരും തേക്കാൻ വന്നവരും എല്ലാം ഒരുപോലെ പറഞ്ഞത് കല്ല് കൊള്ളില്ല ചെത്തിയത് ശെരിയല്ല എന്നാണ്. തേക്കാൻ വന്നവർ ഉന്തി നിന്ന കുറേ കല്ല് പൊട്ടിച്ചു കളഞ്ഞു ലെവൽ ചെയ്തിട്ടൊക്കെ ആണ് തേച്ച് എടുത്തത്... ഇവിടെ ചെങ്കല്ല് എടുക്കാൻ കോട്ടയം അല്ലെങ്കിൽ മുവാറ്റുപുഴയിൽ ഒക്കെ പോകണം. ഇനി ഇവിടെയൊക്കെ ഇങ്ങനെ ആണോ ചെയ്യുന്നത് അതോ എന്റ അച്ഛനെ പറ്റിച്ചതാണോ എന്നും അറിയില്ല 🥲

  • @unneenkuttypoonthottathil1952
    @unneenkuttypoonthottathil19522 ай бұрын

    നമ്പർ pls

  • @user-ud9mr5cf9f
    @user-ud9mr5cf9f2 ай бұрын

    ഇക്ക എനിക്ക് നിങ്ങളെ നമ്പർ കിട്ടിയേ പറ്റു.... പ്രശനം ഞാൻ പേർസണൽ ആയി പറയും. അത്രക്കും അർജന്റ് ആണ്

  • @abinbabu5294
    @abinbabu52943 ай бұрын

    Eeee kalum kinarum kandu maduttu......bore ayitudanjittooo....

  • @allroundconstructions1355

    @allroundconstructions1355

    3 ай бұрын

    സോറി bro

  • @satheedevip4967
    @satheedevip49672 ай бұрын

    നിങ്ങൾ ആളു പുലിയ മാഷേ

  • @MuhammedKalangoth
    @MuhammedKalangoth2 ай бұрын

    ഓന് വിളിക്കപ്പെട്ടമോ

  • @sathar20
    @sathar203 ай бұрын

    നല്ല idea തന്നെ പൊട്ടി തലയിൽ വീണാൽ ഉമ്മാക്ക് വാടിപ്പോകും .സംഭവിച്ചിട്ട് കരഞ്ഞിട്ട് കാര്യമില്ല

  • @FouziC-oh8hv
    @FouziC-oh8hv2 ай бұрын

    Bro number?

  • @allroundconstructions1355

    @allroundconstructions1355

    2 ай бұрын

    Work und bro ❤️

  • @nasarnasu8923
    @nasarnasu89232 ай бұрын

    Bro number tharo?

  • @vajillamees3341
    @vajillamees33412 ай бұрын

    Bro watsapp no

  • @dajidavis8241
    @dajidavis82412 ай бұрын

    bro. number

Келесі