അറിയാതെ സംഭവിച്ച അബദ്ധമോ? അരളിപ്പൂ കഴിച്ച സൂര്യയ്ക്ക് സംഭവിച്ചത്..! സത്യമിങ്ങനെ..! surya surendren

Ойын-сауық

അറിയാതെ സംഭവിച്ച അബദ്ധമോ? അരളിപ്പൂ കഴിച്ച സൂര്യയ്ക്ക് സംഭവിച്ചത്..! സത്യമിങ്ങനെ..!

Пікірлер: 147

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047Ай бұрын

    അരളിപ്പൂ വിഷമാണെന്ന് ഇപ്പോഴാണ് ഞാനും അറിയുന്നത്. ഇത്തരം ചെടികൾ എന്തിന് വീട്ടിലും ക്ഷേത്രത്തിലും നടുന്നു

  • @jeevajohn9911

    @jeevajohn9911

    Ай бұрын

    മഞ്ഞ araliyanu വിഷം എന്ന് ആണ് കേട്ടിട്ടുള്ളത്

  • @mariyamamathayi9120
    @mariyamamathayi9120Ай бұрын

    ശർത്തിച്ചപ്പോൾ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിൽ ഒരു പക്ഷെ ജീവൻ. രക്ഷപെട്ടേനെ. എന്തൊരു. വിധി. ആണ്. ദൈയ് വമേ. ആ വീട്ടിൽ സമാധാനം കൊടുക്കണേ. എങ്ങനെ സഹിക്കും. ആ. മാതാപിതാക്കൾ സഹിക്കാൻ ശക്തി കൊടുക്കണെ 🙏🙏

  • @fousiShajahan
    @fousiShajahanАй бұрын

    സത്യം ശെരിക്കും മനസ്സിലാക്കി റിപ്പോർട്ട് ചെയ്യു

  • @rachanaremy6590
    @rachanaremy6590Ай бұрын

    വിധി അല്ലാതെന്തു, 😭 അരളി പൂവ് വിഷമാണെന്ന് പണ്ടേ കേൾക്കാട്ടുണ്ട്

  • @revathiraveendran475
    @revathiraveendran475Ай бұрын

    ആരെങ്കിലും ശത്രുക്കൾ ഉണ്ടോ.. എന്തെങ്കിലും ഭക്ഷണം spike ചെയ്യപ്പെട്ടിട്ടുണ്ടോ... UK പോകുന്നതിനാൽ ആരെങ്കിലും ശത്രുക്കൾ ഉണ്ടായോ

  • @ShihabCP-qj7lg

    @ShihabCP-qj7lg

    Ай бұрын

    ഡോക്ടറുടെ ഏതെങ്കിലും കുത്തിവെപ്പ് ആകാം മരണ കാരണം

  • @PriyaLechuz
    @PriyaLechuzАй бұрын

    Pavam🥺😭😞

  • @PB-um1ic
    @PB-um1icАй бұрын

    So sad!!!

  • @abvknam1416
    @abvknam1416Ай бұрын

    അരളിപൂവ് ആയിരിക്കില്ല വേറെ എന്തെങ്കിലും ആകു൦ അത് നന്നായി പരിശോധിച്ചാൽ അറിയാ൦.... പാവം സഹോദരി എന്താകും ശരിക്കും സംഭവിച്ചത് 🤔🙏🙏😢😢

  • @geetakashyap7473
    @geetakashyap7473Ай бұрын

    Pranamam😥🙏

  • @geegibabu4996
    @geegibabu4996Ай бұрын

    Praying to God for her soul to rest in peace.. deep condolence to her family.

  • @user-pk5fo6zx6t
    @user-pk5fo6zx6tАй бұрын

    Ente daivame aa mathapithakkalku ethu sahikanulla shakthium manasum kodukane🙏

  • @sudhavk5170
    @sudhavk5170Ай бұрын

    അമ്പലത്തിലെ പായസത്തിൽ ഞാനും കഴിച്ചിട്ടുണ്ട്. ദുരൂഹത ഉണ്ട്.

  • @sajiedappana5165

    @sajiedappana5165

    Ай бұрын

    ശരിയാണ്

  • @bilalhamsa4418

    @bilalhamsa4418

    Ай бұрын

    .. അരളി, ഉമ്മത്, കൊടുവേലി, തുടങ്ങി മരുന്നുകളിൽ ചേർക്കുന്ന എത്രയോ ചെടികൾക്ക്, പൂവുകൾക്ക്, കായകൾക്ക്, verinu കടുത്ത വിഷം ഉണ്ട്... അത് മരുന്നുകളിൽ ചേർക്കുമ്പോൾ അത sudheekarich അതിന്റെ വിഷ വീര്യം കളഞ്ഞു ഔഷധ വീര്യമാത്രമാക്കി മാറ്റുന്നു..... ഇളം ഓറഞ്ച്, വെള്ള, ഇളം പർപ്പിൾ, ചുവപ്പ്, പിങ്ക് തുടങ്ങിയ നിറത്തിൽ പൂവുകളോട് കൂടിയ aralikal ഉണ്ട്.. ഇതിൽ വിഷ വീര്യം കുറഞ്ഞതും കൂടിയതുമുണ്ട്... വിഷം എന്നാൽ ഒറ്റയടിക്ക് മരിപ്പിക്കുന്ന ഒന്നാണെന്നു നിങ്ങളെ പോലെയുള്ളവർ ധരിച്ചു വെച്ചിരിക്കുന്നത് ningade വിഡ്ഢിത്തം... കടും വിഷം മരണം സംഭവിക്കാം.. ബാക്കി ഭാവിയിൽ കാണാം.. കാത്തിരുന്നു..... അത് കൊണ്ട് അങ്ങനെ ഉള്ളത് ഒഴിവാക്കുക.... പറയാൻ കുറെ ഉണ്ട്.. Bt കേൾക്കാനും മനസിലാക്കാനും മലയാളികൾക്ക് time ഇല്ല.. മനസ്സും ഇല്ല..പിന്നെ വെന്തു കഴിഞ്ഞ അരളി പൂവിനു വിഷം വളരെ കുറവായിരിക്കും.. Bt പച്ചക്ക് അങ്ങനെ അല്ല... ഒന്നും ariyaathe സംസാരിക്കരുത് bro

  • @Observer-ht8dw
    @Observer-ht8dwАй бұрын

    How many vax doses?

  • @sobhanair17
    @sobhanair17Ай бұрын

    Arali veshamudu, atanu matil kettinu veliyil nadanam annu paraunnatu

  • @viswajithvichu6237
    @viswajithvichu6237Ай бұрын

    Very sad news

  • @sindhupp7432
    @sindhupp7432Ай бұрын

    Pavam sister

  • @Sootgamingfreefire
    @SootgamingfreefireАй бұрын

    Izhajanthu....?

  • @LathaSree-rq9wv
    @LathaSree-rq9wvАй бұрын

    Apol ee chediuum poovum eni veetile gardenil nhan kuzhicjidilla Adyam.undauirunu. athoke thane nasichu poyi. nannayi...but engineyulla chediyellam.enthinanu nursery supply cheyunnathu

  • @lizajacob4514
    @lizajacob4514Ай бұрын

    Very Sad news...

  • @cindrellacindrella5780
    @cindrellacindrella5780Ай бұрын

    Kooduthal anuashanam venam 😮

  • @user-un7cm2qd8o
    @user-un7cm2qd8oАй бұрын

    അരളിയുടെ പൂവ് വിഷമാണെന്ന് അറിയില്ലാരുന്നു... കായ് വിഷമാണ്.. പൊങ്കാല നിവേദിക്കുന്നതിൽ ചില ക്ഷേത്രങ്ങളിൽ ഇളം റോസ് നിറത്തിലുള്ള അരളിപൂവ് ഉപയോഗിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്... ദൈവമേ.. 🤔🤔🤔

  • @beenasreekumar4203

    @beenasreekumar4203

    Ай бұрын

    അരളി പൂ വിഷമാണ് ഒരു ഡോക്ടർ വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു അതിൽ ആ ഡോക്ടർ പറയുന്നുണ്ട് പൂജക്ക്‌ ആ പൂ ഒരു കാരണവശാലും ഉപയോഗിക്കരുത് എന്ന് അതു പോലെ പൊങ്കാല നിവേദിക്കുന്ന സമയം നമ്മൾ ശ്രെടിക്കണം അരുളി പൂ അതിൽ ഉണ്ടോ എന്ന് be careful.

  • @haritha4122

    @haritha4122

    Ай бұрын

    Oru yellow color arali und.. parambil oke kaanunnath.. athaanu kooduthal visham.. athaanu ellarum visham aanu ennu parayunna arali.. ithil ipo vere enthelum dhuroohatha undo ennum ariyilla

  • @sheejakannan760

    @sheejakannan760

    Ай бұрын

    ആ പൊങ്കാല പായസം കഴിച്ചിട്ട് ഇന്നേവരെ ആരും മരിച്ചതായോ omit ചെയ്തതയോ കേട്ടിട്ടില്ല

  • @Sirajuthekkethayil
    @SirajuthekkethayilАй бұрын

    SAD NEWS....

  • @SanjayDodge
    @SanjayDodgeАй бұрын

    😢

  • @user-pk5fo6zx6t
    @user-pk5fo6zx6tАй бұрын

    Rest in peace 🌹🌹🌹

  • @tdworld4457
    @tdworld4457Ай бұрын

    അരളിപ്പൂവ് കഴിച്ചെങ്കിൽ തന്നെ ഒരു ഇതൾ കടിച്ചിരിക്കാം. അല്ലാതെ ഒരുപാടൊന്നും കഴിക്കില്ലല്ലോ. അരളിയുടെ കായക്കാണ് കൂടുതൽ വിഷം. പൂവിനു പറഞ്ഞു കേട്ടിട്ടുണ്ട്. അതു വലിയ അളവിൽ കഴിച്ചാലേ problem ഉള്ളൂ. ഞങ്ങളെല്ലാം കുട്ടിക്കാലത്ത് ഇതെല്ലാം ഉപയോഗിച്ചിട്ടുണ്ട്. പൂവിടാനെല്ലാം ഉപയോഗിക്കാറുണ്ട്. വായിൽ ഇട്ടിട്ടും ഉണ്ട്. ഇതിൽ മറ്റെന്തോ ദുരൂഹത കാണും. എന്തായാലും പാവം കുട്ടി 🙏🏻

  • @albinashley1910

    @albinashley1910

    Ай бұрын

    അരളിയുടെ പൂവും ഇലയും എല്ലാം വിഷമാണ്.

  • @padminisreedevi4882

    @padminisreedevi4882

    Ай бұрын

    Ambalatil adyam onnum ee poo upayogikarilla eppol kurachu kalamate ullu upayogam tamiznatilninnum labatinu kittunnadukodanu edu eppol upayogiqnnd

  • @sreejakannanvlog1815

    @sreejakannanvlog1815

    Ай бұрын

    ഈ പൂവ് വിഷമാണെന്നു പറയുന്നുണ്ട് ഇപ്പോ അമ്പലത്തിൽ ഒന്നും ഇത് പൂജക്ക്‌ എടുക്കാറില്ല

  • @subhaleela7795

    @subhaleela7795

    Ай бұрын

    അമ്പലത്തിലെ പൊങ്കാലയിൽ പോറ്റി ഇതല്ലേ ഇടുന്നത്?

  • @ShihabCP-qj7lg

    @ShihabCP-qj7lg

    Ай бұрын

    ഡോക്ടറുടെ ഏതെങ്കിലും കുത്തിവെപ്പ് ആകാം മരണ കാരണം

  • @sureshkumarp2
    @sureshkumarp2Ай бұрын

    ശാസ്ത്രീയമായ പരിശോധന നടത്തി ഉറപ്പാക്കേണ്ട കാര്യം. വെറുതെ ഉറപ്പില്ലാത്ത കാര്യം പറയരുത്.

  • @MediaFlix

    @MediaFlix

    Ай бұрын

    Ath thannayanu varthayilum paranjirikunnath.

  • @sureshkumarp2

    @sureshkumarp2

    Ай бұрын

    @@MediaFlix അത്ര ഉറപ്പിച്ചു പറയാൻ ഏതെങ്കിലും ലാബ് റിപ്പോർട്ട്‌ ഉണ്ടോ..

  • @MediaFlix

    @MediaFlix

    Ай бұрын

    @@sureshkumarp2 chetta ath thanne alle varthayilum parayunnath. Vartha muzhuvanum kettu nokku. Dr paranja karyam anu oduvil paranjirikunnath.

  • @aishuaaru.9634

    @aishuaaru.9634

    Ай бұрын

  • @gopikaamakesh
    @gopikaamakeshАй бұрын

    Poovinum....cheriya visham undu..poojaku...polum edukkanda ennoru abhiprayam undu

  • @ajanthakumari6678
    @ajanthakumari6678Ай бұрын

    🤔🤔kashtam😥

  • @arumadigovindan5432
    @arumadigovindan5432Ай бұрын

    Why PARUMALA,when there are very good hospitals at ERNAKULAM?

  • @Bindhuqueen
    @BindhuqueenАй бұрын

    😔😢🙏🙏🙏

  • @riaskolamulathilabdulla552
    @riaskolamulathilabdulla552Ай бұрын

    Postmortem report ?

  • @nylekumar4617
    @nylekumar4617Ай бұрын

    Have to find out the real reason

  • @defender2114
    @defender2114Ай бұрын

    അസൂയ ഉളള ആരോ അപായപ്പെടുത്തിയതാണോ ????🤔🤔 ഇല്ലെങ്കിൽ ഹാർട്ട് അറ്റാക്

  • @sudhavk5170
    @sudhavk5170Ай бұрын

    planned?

  • @tessyjohnjoseph8889
    @tessyjohnjoseph8889Ай бұрын

    എന്നാൽ ഇനി ആത്മഹത്യ ചെയ്യുന്നവർക്ക് പൂവ് കഴിച്ചാൽ മതിയല്ലൊ.

  • @SaranyaKS_Vlogs
    @SaranyaKS_VlogsАй бұрын

    🥺

  • @gracyp.t9621
    @gracyp.t9621Ай бұрын

    കോമഡി വാക്സിനേഷൻ എടുത്തു കാണും അല്ലാതെ ഇങ്ങനെ വരില്ല

  • @Ak-fantasy460

    @Ak-fantasy460

    Ай бұрын

    Enthu comedy

  • @SriVasanthi
    @SriVasanthiАй бұрын

    അരളിപൂവ്, വേര് ഇതൊക്കെ വിഷമാണെന്ന് പണ്ടുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്. പാവം മോൾ

  • @shafeekshafeek1481

    @shafeekshafeek1481

    Ай бұрын

    ഞാൻ ഇന്ന് ആദ്യം ആയിട്ടാ കേൾക്കുന്നത് ആരളിപൂവ് വിഷം ആണെന്ന്

  • @shaijuvmathew4450
    @shaijuvmathew4450Ай бұрын

    Police enquiry

  • @user-ht4lw6yb5p
    @user-ht4lw6yb5pАй бұрын

    ആ ചെടിയിൽ എന്തെങ്കിലും കീടനാശിനി തളിച്ചിട്ട് ഉണ്ടായിരുന്നിരിക്കാം.

  • @Jaseenashajavudeen

    @Jaseenashajavudeen

    Ай бұрын

    Aaa chedi full visham anu😢

  • @nirmalaa4530
    @nirmalaa4530Ай бұрын

    Anyshikkanam vidaruth

  • @sushmavidyadharan7425
    @sushmavidyadharan7425Ай бұрын

    ഈ മനുഷ്യർക്കൊക്കെ ചിന്താശക്തി ഇല്ലേ? ആ കുട്ടിക്ക് മറ്റെന്തെങ്കിലും health Problems ഉണ്ടായിരുന്നിരിക്കാം. അരളിപ്പൂവിൻ്റെ ഒരിതൾ കഴിച്ചാൽ എങ്ങനെയാണ് മരിക്കാ? എന്തായാലും വല്ലാത്തൊരു ദുഃഖവാർത്തയാണ്.😢

  • @maryvarghese4173
    @maryvarghese4173Ай бұрын

    If a poisonous snake has creeped on the flower or it has sucked on it or breath on it, that can happen.

  • @kubra_fathima_1705
    @kubra_fathima_1705Ай бұрын

    Visham aanannu pandu ollaver paraunnu ennu kandu.arinju kondu aregilum ambalathil kodukunna payasathil edumo.ethil endo duruhatha kananum

  • @shihanashehan860
    @shihanashehan860Ай бұрын

    അരളി പൂവ് വിഷമോ

  • @alexkollelil8523
    @alexkollelil8523Ай бұрын

    Chemical examination കഴിഞ്ഞു വാർത്ത ഇട്ടാൽ പോരെ ടൈറ്റിൽ കണ്ടാൽ തോന്നും കാരണം കണ്ടു പിടിച്ചെന്ന് . കഷ്ടം.

  • @alexkollelil8523

    @alexkollelil8523

    Ай бұрын

    ഈ ചാനലുകൾ നിരോധിക്കേണ്ട സമയം ആയി. ആരോട് പറയാൻ. 🙏🙏

  • @sooryakanthi757
    @sooryakanthi757Ай бұрын

    വിഷo ആകാം പൂവ്. പക്ഷെ ഇത്ര കൊടുo വിഷമന്നെങ്കിൽ എത്രയോ പേര് മരിച്ചേനെ ഇതിനക്o. കുട്ടികൾ. പോലo. എടുത്ത് കളിക്കുന്ന പറിച് അലങ്കരിക്കുന്ന പൂവ്.. അല്ലെങ്കിൽ കിലോ കണ്ണക്കിന് തിന്നുകാണുമോ.?!

  • @tdworld4457

    @tdworld4457

    Ай бұрын

    ഈ വിഷുവിനു കണ്ണന് മാല ചാർത്താൻ മുല്ലപ്പൂ മാലയുടെ കൂടെ ഇതാണ് കിട്ടിയത്. ഓണക്കാലത്തെല്ലാം കുറേ വാങ്ങി fridge ൽ സൂക്ഷിക്കാറുണ്ട്. എന്തോ ഇങ്ങനൊക്കെ ഈ പൂവിനു വിഷമുണ്ടോ. ഉണ്ടെങ്കിൽ ഇതിന്റെ വരവ് നിർത്തണം

  • @azmiasuz5007
    @azmiasuz5007Ай бұрын

    പക്ഷെ ആദ്യം ശര്ദിൽ വന്നപ്പോൾ തന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയാൽ മതിയായിരുന്നു 😢😢😢😢പാവം കുട്ടി 😢😢

  • @amo7348

    @amo7348

    Ай бұрын

    Oru vaattam vomit cheitha pothuve arum pokarillallo

  • @suseelaajikumar4504
    @suseelaajikumar4504Ай бұрын

    ഇതു അന്വേഷണം വേണം വേറെ എന്തോ സംശയം തോന്നുന്നു 🙏

  • @elsammathomas804
    @elsammathomas804Ай бұрын

    😟☺️🙏👏😢

  • @SanthoshKumar-es5og
    @SanthoshKumar-es5ogАй бұрын

    😢😢😢😢😢😢😢😢😢😢💐💐

  • @nirmalaa4530
    @nirmalaa4530Ай бұрын

    arefylum visham kodutho nutril

  • @tharabs9731
    @tharabs9731Ай бұрын

    Arali pooja kk edukkalle,nefyathil idalle

  • @worldnext1515
    @worldnext1515Ай бұрын

    എങ്കിൽ ആത്മഹത്യ ചെയ്യേണ്ട വർക്ക് എളുപ്പമായല്ലോ😅

  • @haripriyapriya7432
    @haripriyapriya7432Ай бұрын

    Atali poo vishamanu. Kodim visham. No dought.

  • @sakunthalad6228
    @sakunthalad6228Ай бұрын

    What afoolish news

  • @teenuantony6061
    @teenuantony6061Ай бұрын

    Endina arulipoo kazhiche athu vella snacks onumallallo

  • @shijicherian5183
    @shijicherian5183Ай бұрын

    അരളി നമ്മുടെ വീട്ടിലോ പരിസരത്തിലോ ഉണ്ടെങ്കിൽ അതിൽ നിന്ന് വരുന്ന ആ ഒരു ഗന്ധം തന്നെ ശ്വാസകോശത്തിന് ക്യാൻസർ പോലെയുള്ള രോഗങ്ങൾ ഉണ്ടാക്കുന്നതാണ് അത്രമാത്രം വിഷാംശം ഉള്ളതാണ് അപ്പൊ പിന്നെ പ്രത്യേകിച്ച് വേനകാലത്ത് അപ്പൊ പിന്നെ പൂവ് കടിച്ചാൽ മരിക്കാതിരിക്കുക അതുകൊണ്ട് ഇതിനകത്ത് പല കമന്റുകളും ഞാൻ കണ്ടു അതുകൊണ്ടാണ് പറയുന്നത് അത് വിഷമാണ്

  • @babuvkm5343

    @babuvkm5343

    Ай бұрын

    ഇന്നലെയാണോ കേരളത്തിൽ അരളി വന്നത്. 😂😂😂😂😂 2019 ൽ കണ്ടുപിടിച്ചെന്ന് കള്ളം പറയുന്നവർ 2015 ൽ Corona Test Kit , RTPCR Test Kit Warren Buffet ( 2 nd , കോടീശ്വരൻ ) Patent (Licence ) United States of America യിൽ ഉല്പാദന വിതരണ പദ്ധതികൾക്ക് World Patent (ഉല്പാദന കുത്തക അവകാശം എടുത്തിരുന്നു. Wuhanൽ (China ) 2019 December മാത്രമാണ് കൊറോണ പൊട്ടിച്ച് പുറപ്പെടുവിച്ചത്. 4 വർഷം മുമ്പേ' പരിശോധന കിറ്റ് കൾ Register ചെയ്തത് 😂😂😂😂 ചിന്തിക്കുക.

  • @syamala4191
    @syamala4191Ай бұрын

    അരളികായ വിഷമല്ലേ അതിന്റെ പൂവും അങ്ങിനെ അല്ലെ

  • @veronicarajan9523
    @veronicarajan9523Ай бұрын

    കോവിഷീൽഡ് vaccine eduthadano?

  • @nirmalakumari8517
    @nirmalakumari8517Ай бұрын

    Aralipoo engineyanu ariyathe kazhikunnathu

  • @indirakadampatta727
    @indirakadampatta727Ай бұрын

    പൂജയ്ക്ക് എല്ലാ പുഷ്പങ്ങളും എടുക്കാറില്ല എന്നാണറിവ്

  • @LathaSree-rq9wv

    @LathaSree-rq9wv

    Ай бұрын

    Arali poov siva kivolil edukarundu. Edukathanu nithyakalyani Chempakam Murik .ennivayanu

  • @sowdhaminijayaprakash4799

    @sowdhaminijayaprakash4799

    Ай бұрын

    അരളി പൂവ് പൂജയ്ക്ക് എടുക്കും

  • @ushakumaris7752
    @ushakumaris7752Ай бұрын

    ഈ അരളി ആണോ വിഷമുളളത്.എൻറെ ചെറുതിലെ കേട്ടിട്ടുളളത് അമ്പലങ്ങളിൽ ഉളള അരളി മഞ്ഞ നിറമുളള മണമുളളത്.അതിൻറെ കായും ശിവനരളി എന്നാപറയുക വിഷമാണ് .തിന്ന് ആത്മഹത്യ ചെയ്തതായും കേട്ട്

  • @user-kv8zf6ky3r
    @user-kv8zf6ky3rАй бұрын

    പാവം കുട്ടി😢😢

  • @justinjoseph6050
    @justinjoseph6050Ай бұрын

    വളരെ കഷ്ടമായി പോയി. ഒരിക്കൽ വീട്ടുമുറ്റത്തു നിന്ന ബ്രഹ്മിയുടെ ഒരു ഇല ഞാൻ തിന്നു പിന്നീട് വയറു വേദന വന്നു. വയറ്റിൽ നിന്നും ഒഴിഞ്ഞു പോയി ഭാഗ്യത്തിന് രക്ഷപെട്ടു. തെങ്ങിന് തളിക്കുന്ന മന്ദരി ക്കുള്ള കീടനാശിനി അതിൽ ഉണ്ടായിരുന്നു. എന്തോ ഭാഗ്യം ഞാൻ രക്ഷപെട്ടു. 😳

  • @MuhammedRabeeh-jm2pw
    @MuhammedRabeeh-jm2pwАй бұрын

    ശർദി വന്നപ്പോൾ യാത്ര മുടങ്ങുമല്ലോ എന്ന് ടെൻഷൻ അടിച് ഹാർട്ട് അറ്റാക്ക് വന്നതായിരിക്കും

  • @ammu78216

    @ammu78216

    Ай бұрын

    Ithra cheru prayathil okke heart attack varumo? Onnu tension aakumbolelkum heart attack varumo

  • @3000manjusha
    @3000manjushaАй бұрын

    I don't think that flower made the problem. Some other thing has happened.

  • @shahlapk5354
    @shahlapk5354Ай бұрын

    Arali vishamaanu ennu ee kuttikku ariyillayirunno aadaranjalikall

  • @daisystanly1654

    @daisystanly1654

    Ай бұрын

    ഞാനിപ്പോളാണ് അറിയുന്നത് 😢

  • @shahlapk5354

    @shahlapk5354

    Ай бұрын

    @@daisystanly1654 m

  • @maryvarghese4798
    @maryvarghese4798Ай бұрын

    ഒരു നേഴ്സ് ആയ വ്യക്തിക്കു ഇത്രയ്ക്കു വിവരം ഇല്ലാതാകുമോ. പോസ്റ്റ്‌ മോർട്ടത്തിൽ കാര്യം വ്യക്തമാകുമല്ലോ.

  • @sobhanair17

    @sobhanair17

    Ай бұрын

    Kuttam parayan vannolum oronnu, avanavantay vettil nadannalay etupolulla alkaru padikku.

  • @jamesjames9746

    @jamesjames9746

    Ай бұрын

    ഓഹ്.. ഇക്കാലത്തെ ഡോക്ടർമാർക്കും നഴ്സു മാർക്കും നല്ല വിവരം ആണല്ലോ പിന്നെ. പുസ്തകം നോക്കി കാണാതെ പഠിച്ചു പരീക്ഷ പേപ്പറിൽ sardhichu റാങ്ക് karayi. കോമൺ സെൻസ്.. മനുഷ്യരെ തൊട്ടും കണ്ടും രോഗം തിരിച്ചറിയാനുള്ള കഴിവ് ഒന്നുമില്ല

  • @മോൺസൺ
    @മോൺസൺАй бұрын

    വാക്‌സിൻ

  • @elsyjose9604
    @elsyjose9604Ай бұрын

    Vidhi😢

  • @vrindavanam741
    @vrindavanam741Ай бұрын

    മറ്റെന്തോ ദുരൂഹതയുണ്ട്

  • @user-gw1og8gr3u
    @user-gw1og8gr3uАй бұрын

    മാരക രോഗം വന്നപ്പോൾ പക്ഷിപ്പനിയാണെന്നു പറഞ്ഞു 10000 കണക്കിന് തരാവുകളെ കത്തിച്ച കേരളമാണ് ഇതിനപ്പുറവും കണ്ടുപിടിക്കും 😂😂😂😂

  • @pink35day5

    @pink35day5

    Ай бұрын

    Arali motham visham aanu mandaa

  • @janakammab9990

    @janakammab9990

    Ай бұрын

    അരളിപ്പൂവ് വിഷം ആണെന്ന് എല്ലാർക്കും അറിയാം

  • @Sreekuttyalappuzha
    @SreekuttyalappuzhaАй бұрын

    സത്യം അറിഞ്ഞിട്ടാണോ ഈ പോസ്റ്റ്‌ ഒക്കെ ഇട്ടത്

  • @pmtenson7155
    @pmtenson7155Ай бұрын

    അങ്ങനെ.ആരെങ്ങിലും.ഒരു പൂവോ.ഇല യോ.കടിച്ചി.ഇറക്കുവോ ചുമ്മാ..ഒന്നു.കടിച്ചിട്ടു ഉണ്ടാവും...

  • @subhaleela7795
    @subhaleela7795Ай бұрын

    അമ്പലത്തിലെ പൊങ്കാലയിൽ നേദിക്കുമ്പോൾ ഈ പൂവ് അല്ലേ പോറ്റി ഇടുന്നത്.

  • @Neha.538
    @Neha.538Ай бұрын

    ഇലയും പൂവും കായും തണ്ടും വേരുമെല്ലാം വിഷമാണ്

  • @sheelajoseph5006
    @sheelajoseph5006Ай бұрын

    That flower is very dangerous,one of our student was also died due to this flower.

  • @user-sq4me7xp2m
    @user-sq4me7xp2mАй бұрын

    അരളിപ്പൂവ് ഉള്ളിടത്തു അണലി പാമ്പ് ഉണ്ടാവും അണലിയുടെ വാസ സ്ഥലം... അരളിയുടെ അടുത്താണ്

  • @mjgeorge5408
    @mjgeorge5408Ай бұрын

    Arali and its flower are toxic.But toxicity varies from person to person. As far as possible avoid it. Any other foul play is also to be suspected.

  • @susanpalathra7646
    @susanpalathra7646Ай бұрын

    അരളിപ്പൂവ് വിഷമാണ്.

  • @sooryamshumedias5997
    @sooryamshumedias5997Ай бұрын

    അരളിപു കഴിച്ചാൽ ഒരിക്കലും മരിക്കില്ല. അരളി പൂവിൽ വിഷ ത്തിൻ്റെ അംശം പോ ലുമില്ല.അരളി കായ കൊടും വിഷമാണ് .

  • @user-vh7zu6lr4t
    @user-vh7zu6lr4tАй бұрын

    കാരണം കണ്ടുപിടിച്ചു പറഞ്ഞു തന്നാൽ മതി

  • @babuk8876
    @babuk8876Ай бұрын

    😮😢😢😂❤❤❤❤😂

  • @vijidavis187
    @vijidavis187Ай бұрын

    ഇലയും പൂവും കടിച്ചു എന്നല്ലേ പറഞ്ഞത്

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kgАй бұрын

    Aralippovallla villan

  • @anish.ur9hk
    @anish.ur9hkАй бұрын

    പോകാൻ നിർബന്ധിച്ചപ്പോൾ ആത്മഹത്യ ആണോ?

  • @sabeethahamsa7015
    @sabeethahamsa7015Ай бұрын

    അരുളി വിഷ മരമാണ് ഇതുള്ള വീട്ടിലെ കുട്ടികളെ സൂക്ഷിക്കണം പാവം, മോള്

  • @AbrahamMani-sy7lx
    @AbrahamMani-sy7lxАй бұрын

    Definitely this is a hidden crime done by a carefull person most probably a women 1:43 , aurally flower dont have the power to kill yes you will omit , I did eat one arally flower with out knowing when I was small omitted and I was fine , may be some one dont like she is going to U.K. (as a nurse and nurse get hefty big salary in western countries ) some one knows this and out of extreme jealous done this , sure one of the family or neighbors must be the culprit , if she has a silent lover out panic that she is flying away from him can do this , but closer family then extended family is the prime suspects

  • @reshurph8498
    @reshurph8498Ай бұрын

    Vidhi

  • @seeco3829
    @seeco3829Ай бұрын

    എന്തുവാ ഒരു പാത്രം ആരാളിപ്പൂ കഴിച്ചോ!!

  • @dsm2962
    @dsm2962Ай бұрын

    Arali muttath nadaan kollilla ...visham thanne alla ....veettilulla aalukalkk dhosham aanu ....

  • @annsebastianmeenara7668
    @annsebastianmeenara7668Ай бұрын

    ഇതിൽ എന്തോ ദുരുഹത ഉണ്ട്

  • @sulekhas4013
    @sulekhas4013Ай бұрын

    Ooo

  • @mathewmallapally
    @mathewmallapallyАй бұрын

    So shame this people they all are Doctors 😂😂😂😂😂

  • @shrinivasnayak2617
    @shrinivasnayak2617Ай бұрын

    CHUVANNA. ARALIYUM. MANJA ARALIYUM. VISHAM SHA. MULLA. VA. YANEA NNU. PARAYA. PPEADUNNU. KUDATHEA. OTHALANGA. ( THEKAN. KERALA. THIL. ) EANNA. KAYA YUM. VISHAM. SHA. MULLA. THANU. KUTTI GAL. E VAYEALLAM. KAI KARYAM. CHEA YUM BOL. SRA DHI KUGA. ❓️❓️❓️

  • @bilalhamsa4418
    @bilalhamsa4418Ай бұрын

    അരളി, ഉമ്മത്, കൊടുവേലി, തുടങ്ങി മരുന്നുകളിൽ ചേർക്കുന്ന എത്രയോ ചെടികൾക്ക്, പൂവുകൾക്ക്, കായകൾക്ക്, verinu കടുത്ത വിഷം ഉണ്ട്... അത് മരുന്നുകളിൽ ചേർക്കുമ്പോൾ അത sudheekarich അതിന്റെ വിഷ വീര്യം കളഞ്ഞു ഔഷധ വീര്യമാത്രമാക്കി മാറ്റുന്നു..... ഇളം ഓറഞ്ച്, വെള്ള, ഇളം പർപ്പിൾ, ചുവപ്പ്, പിങ്ക് തുടങ്ങിയ നിറത്തിൽ പൂവുകളോട് കൂടിയ aralikal ഉണ്ട്.. ഇതിൽ വിഷ വീര്യം കുറഞ്ഞതും കൂടിയതുമുണ്ട്... വിഷം എന്നാൽ ഒറ്റയടിക്ക് മരിപ്പിക്കുന്ന ഒന്നാണെന്നു നിങ്ങളെ പോലെയുള്ളവർ ധരിച്ചു വെച്ചിരിക്കുന്നത് ningade വിഡ്ഢിത്തം... കടും വിഷം മരണം സംഭവിക്കാം.. ബാക്കി ഭാവിയിൽ കാണാം.. കാത്തിരുന്നു..... അത് കൊണ്ട് അങ്ങനെ ഉള്ളത് ഒഴിവാക്കുക.... പറയാൻ കുറെ ഉണ്ട്.. Bt കേൾക്കാനും മനസിലാക്കാനും മലയാളികൾക്ക് time ഇല്ല.. മനസ്സും ഇല്ല..പിന്നെ വെന്തു കഴിഞ്ഞ അരളി പൂവിനു വിഷം വളരെ കുറവായിരിക്കും.. Bt പച്ചക്ക് അങ്ങനെ അല്ല... ഒന്നും ariyaathe സംസാരിക്കരുത് bro

  • @sudharaj8041
    @sudharaj8041Ай бұрын

    😭😭

Келесі