അറിയാൻ ആഗ്രഹിക്കുന്ന പല സത്യങ്ങളും ചുരുളഴിയുന്ന വെളിപ്പാട് / പാസ്റ്റർ അനീഷ് കാവാലം

Ойын-сауық

#Pastor_Anish_Kavalam
#Revivele_Fist_2024
#Today_Woship
#Convention_Meetting
#Chris_the_King
#Christian_Malayalam_Song
#Massege

Пікірлер: 173

  • @MathewNS-nm4zd
    @MathewNS-nm4zd3 ай бұрын

    പഴയ പാട്ടുകളും ഉപമകളും ആയി ശക്തിയോടെ സത്യ സുവിശേഷം പ്രസംഗിക്കുവാൻ ദൈവം ദീർഘായുസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.

  • @godmaker5681

    @godmaker5681

    3 ай бұрын

    അപ്പോ കുണ്ടനടി എങ്ങനെ😂

  • @santhosh.891
    @santhosh.8912 ай бұрын

    കർത്തൃ ദാസനെ കർത്താവു അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @kvthomas8589
    @kvthomas85894 ай бұрын

    ദൈവം പാസ്റ്ററിനെ അനുഗ്രഹിക്കട്ടെ.

  • @rosammageorge8679
    @rosammageorge86795 ай бұрын

    ആവർത്തനം 6:4 യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. 6:5 നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.

  • @albinsabu3927
    @albinsabu39274 ай бұрын

    യേശുവിന്റെ നാമം എല്ലാ നാമത്തിലും മേലായ നാമം

  • @s.o.j.cmusic8630
    @s.o.j.cmusic86305 ай бұрын

    യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. ( ആവർത്തനപുസ്തകം 6 : 4🔥🔥

  • @RajanMI
    @RajanMI2 ай бұрын

    വളരെ നല്ലത്

  • @shajit1249
    @shajit12495 ай бұрын

    ആമേൻ ദൈവത്തിന് സ്തോത്രം 🙏

  • @josephmathew8534
    @josephmathew85343 ай бұрын

    Praise the Lord wonderful and blessed message.

  • @rosammageorge8679
    @rosammageorge86795 ай бұрын

    മർക്കൊസ് 12:29 അതിന്നു യേശു: “എല്ലാറ്റിലും മുഖ്യകല്പനയോ: യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. 12:30 നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു.

  • @SureshMukkada

    @SureshMukkada

    5 ай бұрын

    ഉയർന്ന നാമം ഉയർത്തിയ നാമം യേശുനാമം❤

  • @achammakurian6872
    @achammakurian68725 ай бұрын

    Praise the Lord pastor,I am watching sermon now.God bless you and your ministry!

  • @aanippadukal
    @aanippadukal5 ай бұрын

    ദൈവത്തിനു സ്തോത്രം 🙏🙏🙏

  • @lct17934
    @lct179345 ай бұрын

    Praying for Paster Kavalam .Always listening to his sermons and be blessed. I hope he preach only word of God not loose talk like Kalivak .

  • @user-os8kg5th4c

    @user-os8kg5th4c

    5 ай бұрын

    I heard that he is a Gay.

  • @jollyabraham2157
    @jollyabraham21575 ай бұрын

    Praise the lord ❤️🙏

  • @leenaabrahammathew298
    @leenaabrahammathew2985 ай бұрын

    Praise the lord. hallelujah

  • @antonyvarg
    @antonyvarg5 ай бұрын

    My favourite pastor, love you. Watching from Seattle.Washington.

  • @johnrajan4662

    @johnrajan4662

    3 ай бұрын

    I agree with Tony

  • @s.o.j.cmusic8630
    @s.o.j.cmusic86305 ай бұрын

    ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു. ( യാക്കോബ് 2 : 19 ) Thou believest that there is one God; thou doest well: the devils also believe, and tremble. ( James 2 : 19🔥🔥🔥

  • @Molammathankachan
    @MolammathankachanАй бұрын

    Thank you lord 🙏🙏🙏🙏✋

  • @Tharathara-cd1ru
    @Tharathara-cd1ru4 ай бұрын

    Amen sthothram eevajanangal angrahamayathil dheyvathe vazhthunnu

  • @achusam2932
    @achusam29325 ай бұрын

    Praise the Lord

  • @bijuv.c4389
    @bijuv.c43893 ай бұрын

    Amen ❤️🙏 Praise the Lord ❤️🙌 Jesus is Alive ❤️🙌

  • @sijinabraham5404
    @sijinabraham54045 ай бұрын

    Glory be to God

  • @sasikrishan3316
    @sasikrishan33162 ай бұрын

    Praise the lord

  • @VOBaby-nd2mb
    @VOBaby-nd2mb5 ай бұрын

    Amen

  • @jayagopi362
    @jayagopi3625 ай бұрын

    Amen 👏സ്തോത്രം 👏👏👏

  • @sajigeorge7421
    @sajigeorge74215 ай бұрын

    Sthothram 🙏 🙏 🙏 🙏 🙏 🙏 🙏

  • @ravikumarbr3816
    @ravikumarbr38165 ай бұрын

    Praise the Lord from Bangalore ❤❤❤❤❤❤❤

  • @user-nw1ve1ok2z
    @user-nw1ve1ok2z5 ай бұрын

    Best Message

  • @sajigeorge7421
    @sajigeorge74215 ай бұрын

    Praise the Lord ❤❤❤❤❤❤❤

  • @neptuneneptune2257
    @neptuneneptune22575 ай бұрын

    Prise the lord

  • @shajijoseph6620
    @shajijoseph66204 ай бұрын

    വൈദിക ശ്രേഷ്ടരെ എന്തിനാ പാസ്റ്ററെ ഇങ്ങനെ അപമാനിക്കുന്നേ. പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @EVG.ANEESHKJACOB
    @EVG.ANEESHKJACOB5 ай бұрын

    Praise the load ❤❤❤

  • @k.varghese6197
    @k.varghese61975 ай бұрын

    PASTOR speaks on Bible and todays real life, I do like his speaches

  • @user-bb9ti7gc7d
    @user-bb9ti7gc7d5 ай бұрын

    AMEN

  • @sarakutty5836
    @sarakutty58364 ай бұрын

    Amen ❤Praise God

  • @rajanl738
    @rajanl7385 ай бұрын

    ദേവത്തിന് മഹത്വം ആമീൻ 🙏🙏🙏🙏🙏🙏🙏🙏

  • @shajigeorge5251
    @shajigeorge52514 ай бұрын

    ആമെൻ ദൈവത്തിനു സ്തോത്രം

  • @jacobvarghese6549
    @jacobvarghese65494 ай бұрын

    വലിയ സുവിശേഷകരാണ് ഇവർ എന്നും യേശുവിനെ എല്ലാ രീതിയിലും പിൻതുടരുന്നവർ എന്നവകാശപെടുന്നവര മാണ് ഞ്ങ്ങൾ എന്നു പറയുന്ന ഈ പാസ്റ്ററുടെ പ്രസംഗങ്ങൾ ശ്രദ്ധിച്ചാൽ കാണുന ഒരു പൊതുസ്വഭാവം മാണ് മറ്റ് മതക്കാരെ അഷേപിക്കുക എന്നുള്ളത് കത്താവ് പറഞ്ഞിട്ടുള്ളത് നിന്നെ പോലെ മറ്റുള്ളവരെയും സ്വനേഹിക്കണം എന്നാണ്

  • @ChrisRockey001
    @ChrisRockey0014 ай бұрын

    Njan continues kanunna daiva dasante suvishesham ithra manoharamayi paramparya christians ennu parayunnavarkku kaxhiyumo daivam daivadasanu deerkhayus kodukkatte Amen hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen Mahathwam mahathwam daivame Amen

  • @CheriyanTharakan

    @CheriyanTharakan

    Ай бұрын

    ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട കർത്ത്രദാസൻ.പഴയ പാട്ടുകൾ പാടുമ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന മാതാപിതാക്കളെ ഓർക്കുന്നു.അവർ പാടിയതിനാൽ മക്കൾക്കും ആ പാട്ടുകൾ അറിയാം.തന്റെ ദാസനിൽ കൂടെ പാട്ടുകൾ കേൾക്കുമ്പോൾ ദൈവികസമാധാനവും സന്തോഷവും ലഭിക്കുന്നു.അതുപോലെതന്നെ ദൈവവചനം ആഴമായി കേൾവിക്കാരിലേക്ക് പകർന്നു തരുന്നു. ദൈവം ദീർഘായുസ്സോടെ വഴിനടത്തട്ടെ .ഓർത്തു പ്രാർത്ഥിക്കാം.

  • @SusanSusan-ol2xy
    @SusanSusan-ol2xy5 ай бұрын

    🙏🙏🙏🙏

  • @user-sd4km9hr9y
    @user-sd4km9hr9y20 күн бұрын

    Amt

  • @JobyGeorge-rg2fu
    @JobyGeorge-rg2fu2 ай бұрын

    യേശു കർത്താവ്♥️❤❤

  • @ElsyL-qf5mx
    @ElsyL-qf5mx2 ай бұрын

    Amen🙏🙏🙏🙏

  • @varghesejohn9900
    @varghesejohn99004 ай бұрын

    PRAISE THE LORD AMEN AMEN AMEN

  • @shajigeorge5251
    @shajigeorge52513 ай бұрын

    ആമെൻ ദൈവത്തിനു മഹത്വം.

  • @ksara7361
    @ksara73615 ай бұрын

    Praise the Lord ..

  • @nelsonj2836
    @nelsonj28363 ай бұрын

    ജീവൻ്റ വ ചനം കത്തി ജ്യ ലിക്കട്ടെ

  • @jayanpillai9850
    @jayanpillai9850Ай бұрын

    So great message

  • @ChrisRockey001
    @ChrisRockey0014 ай бұрын

    Hallelujah Hallelujah Hallelujah

  • @PrincerajT
    @PrincerajT5 ай бұрын

    Prais e. t helorp❤🙏🙏🙏⛪

  • @ChrisRockey001
    @ChrisRockey0014 ай бұрын

    Amen Amen Amen Amen Amen Amen

  • @aleyammamathewt4313
    @aleyammamathewt43135 ай бұрын

    Simply spending time

  • @josephthomas1319
    @josephthomas13193 ай бұрын

    Good message

  • @joje-malaysia
    @joje-malaysia3 ай бұрын

    Amen ❤

  • @graceammakurian2572
    @graceammakurian25725 ай бұрын

    ആ പോട്ടെ തമ്മിൽ ഭേദം തൊമ്മൻ 😊

  • @santhoshmathew8997
    @santhoshmathew89975 ай бұрын

    Amen 🙏

  • @vinodsheejasureshsheeja8847
    @vinodsheejasureshsheeja88474 ай бұрын

    Amen❤❤❤

  • @graceammakurian2572
    @graceammakurian25725 ай бұрын

    അഭിനന്ദനങ്ങൾ യാത്രാ വിവരങ്ങൾ ഒക്കെയും പറഞ്ഞ് അരമണിക്കൂർ പോയി ആ സമയം കൂടെ തിരുവചനം ധ്യാനിക്കാം ആയിരുന്നു പാട്ടുപാടാം എന്നു പറഞ്ഞിട്ട് പാടി ഇല്ല 😂

  • @royroy8518

    @royroy8518

    5 ай бұрын

    ഗ്രേസമ്മ. കാ.. തൊലിക്ക.. ആണല്ലേ.. ഞാനും ആ പൊട്ടകിണറ്റിൽ ആയിരുന്നു

  • @sreedeviraveendran2981
    @sreedeviraveendran29812 ай бұрын

    Amen🙏🙏🙏

  • @franciskourianfranciskourian
    @franciskourianfranciskourian4 ай бұрын

    Amen.amen

  • @georgejoseph5240
    @georgejoseph52405 ай бұрын

    🙏🏾🙏🏾🙏🏾🙏🏾🙏🏾👍

  • @ChrisRockey001
    @ChrisRockey0014 ай бұрын

    Sathyam pastor parayunnu yeshuvayittu ororutha cheythukoottunna koprayangal thankumakan nikkarittu karthrumesha eduthu sajith kannur tvm vannu nikkarittu karthrumesha eduthu daivame engottu pokunnu pastor sathyam vilichu paranju nalla karyangal daivavachanathil koodi parayunnu

  • @vineeshkv3210
    @vineeshkv32105 ай бұрын

    A. Amen

  • @ChrisRockey001
    @ChrisRockey0014 ай бұрын

    Ee pastor okke kunjuprayathil nammude pallikalil untayirunnenkil orennam nashikkillayirunnu njanum ithrayum nalla upadesham kittan bhagyam daivanugraham venam

  • @mathewvvarghese319
    @mathewvvarghese3194 ай бұрын

    🙏🙏🙏🙏🙏🙏💚🙏🙏🙏🙏🙏

  • @sreekaladevi9556
    @sreekaladevi95565 ай бұрын

    Enthina sahodara shall iettirikkunne

  • @PrakashShobha-wu6wk
    @PrakashShobha-wu6wk5 ай бұрын

    2:27 2:28

  • @rosammageorge8679
    @rosammageorge86795 ай бұрын

    യോഹന്നാൻ 17:3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.

  • @SosammaSatyarajan

    @SosammaSatyarajan

    5 ай бұрын

    Nbbbbbbbbhhbbbbbbbbbbbbibbbbbbbbbhbbbbbbbbhbbhbhbbbhbbbbbb BB bbbbbbbbbbbbbbbjbbhbbbbbbbbbubbbhbbbbbbbbbbbhbbbbbbbibbbbbbhbbbbhbhbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbhhbbbbbb BB BB b BB bbbbbbbbbbbbbbbbbbbbbbbbbbb BB bbbbbbbbbbbbbbhbbbb BB BB bbbbbbbbbbbbbbbbbbbbbbbbbbb BB bbbbbbbbbbbbbbbbbbbbbbbbbbb BB bbbbbbbbbbbbbbbbbbbbbbbbbb bvvb BB bbbbbbbbbbbb BB bbbbb bbb. BB bbbbb bbbb BB BBB b v. Vbbbbbbbb BB BB b BBB vvbbbbbbbvb v BB bbbbb BB bbbb vbbbbbbbb bbbbb vvv bbbb. Vv vbbbbbbbb b BBB b BBb b BBB. BB BB BB b BBB b BB b BBB BB BB b. Bbbbb bbv BB bbvb. BB Vv vv vbbbbbbbb BB. BB. Bbbbb BB BB BB BB bbbbv BB b BB BB b BBB b b bbvbbv. Vbb. Vv vv. BB. V. V BB BB b b BB. Bbbbbbbbbbbb. B. V. BBB b. B BBB b. B b BB b. BB b. B. Vbbbbbbbbbbbbbbbbbb j.,ij,e

  • @jessythomas2221

    @jessythomas2221

    5 ай бұрын

    അനുഗ്രഹിക്കപ്പെട്ട വചനങ്ങൾ 👍👍👍ഒരു വ്യക്തി രക്ഷയുടെ അനുഭവം പ്രാപിക്കുവാൻ ആവശ്യം ആയ സത്യ സുവിശേഷം മനോഹരം ആയി പറഞ്ഞു കൊടുത്തു 👏👏👏👏ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ 🤝ഇതിനു പിന്നിൽ അധ്വാനിച്ച എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @radhapolarradhapolar9158

    @radhapolarradhapolar9158

    3 ай бұрын

    എൻ്റെ ശരീരം മാറുന്നു !!! അരിയുന്ന വൻ "ഞാൻ" തന്നെ യല്ലേ ?... . അറിയുന്നവൻ അറിവായ് യുള്ളവൻ....!!! രാം രാം.എൻ്റെ ശരീരം മാറുന്നു !!! അരിയുന്ന വൻ "ഞാൻ" തന്നെ യല്ലേ ?... . അറിയുന്നവൻ അറിവായ് യുള്ളവൻ....!!! രാം രാം.

  • @santhosh.891

    @santhosh.891

    2 ай бұрын

    ആമേൻ ആമേൻ ആമേൻ

  • @nichu1476

    @nichu1476

    2 ай бұрын

    നീ അയച്ചിരിക്കുന്ന യേശു ക്രിസ്തുവിനെയും ? അങ്ങനെയെങ്കിൽ അയച്ചത് ആര്?

  • @ibydavis6039
    @ibydavis60393 ай бұрын

    ❤❤❤

  • @thomaschacko5810
    @thomaschacko58105 ай бұрын

    Edakku Daivom unnu pidichu. Eni engane poyal pani kittume .

  • @pauloseac6252
    @pauloseac62525 ай бұрын

    എവിടെയാണ് അക്കമിട്ടത്?

  • @rkays7459
    @rkays74595 ай бұрын

    പാസ്റ്ററേ, ആഫ്രിക്ക കാണാറുണ്ടോ, അത് സുവിശേഷം നിറഞ്ഞ സ്ഥലമാണ്😊😊😊

  • @leelapt8189
    @leelapt81895 ай бұрын

    പാസ്റ്റർസൂപ്പർ.. Supper

  • @user-rd3no4ne6v
    @user-rd3no4ne6v2 ай бұрын

    V🇮🇳🇮🇳🇮🇳

  • @thomaschacko5810
    @thomaschacko58105 ай бұрын

    Velutha thunitum....challa vayarum vannappol Ahankarom aaaayi alle. Pandu kappem kanji tharan Achayanmare undayirunnullu. Athu markaruthu.

  • @ajiemmanuel7261
    @ajiemmanuel72615 ай бұрын

    കാവാലം no onnu tharuvo kurchu karingel ariyana

  • @RkZ2009
    @RkZ20095 ай бұрын

    അതുമിതും പറഞ്ഞു സമയം കളയാതെ വചന ശ്രുഷക്ക് സമയം എടുക്കണം

  • @jacobvarghese6549

    @jacobvarghese6549

    4 ай бұрын

    മറ്റു മതസ്ഥരെ അതിക്ഷേപിക്കുകയാണല്ലോ പുള്ളികാരൻ്റെ സുവിശേഷം

  • @graceindustries3469
    @graceindustries34694 ай бұрын

    ബൈബിളിൽ പറഞ്ഞിട്ടില്ലാത്തതെന്തും പറഞ്ഞാൽ അത് തെറ്റാണ്. നിർമ്മിത കഥകൾ എല്ലാം പൈശാചികം. 2പത്രോസ് . 1 - 16

  • @sabestinpa

    @sabestinpa

    4 ай бұрын

    Sabastin s

  • @chandrankk3840
    @chandrankk38402 ай бұрын

    ഇപ്പോഴും വിവേചനം പെന്തെക്കോസ്തി ൽ ഇല്ലേ?

  • @bilumathews6418
    @bilumathews64183 ай бұрын

    Amen 🙏🏻 Praise the Lord 🙏🏻🙏🏻🙏🏻

  • @user-os8kg5th4c
    @user-os8kg5th4c5 ай бұрын

    Praise the Lord. This Kavalm OOlan should not not be in this business.

  • @user-rd3no4ne6v
    @user-rd3no4ne6v2 ай бұрын

    18:32 M

  • @rajankainos1014
    @rajankainos10143 ай бұрын

    പാട്ടു കേട്ടിട്ട്, അതിന്റെ ശ്രുതി ശ്രദ്ധിച്ചു key board വായിക്ക് മോനെ. തബലയും ഔട്ട് ആണ്.. ഇല്ലെങ്കിൽ വായിക്കാതിരിക്കുന്നതാണ് നല്ലത്.

  • @satheeshvm9154
    @satheeshvm91545 ай бұрын

    വചനം പറയാതെ അനാവശ്യ കാര്യങ്ങൾ അധികം സംസാരിച്ചു സമയം കളയുന്നു.

  • @think_free-

    @think_free-

    5 ай бұрын

    അയാളെ വിളിച്ച് വേദിയിൽ നിർത്തിയവർക്ക് ഇല്ലാത്ത പരാതിയോ ...... ഇതുവരെ താങ്കൾ പ്രസംഗിച്ച ഒരു പ്രസംഗം പോസ്റ്റുചെയ്ത് ലിങ്ക് തരൂ . അടുത്ത തവണ താങ്കളെ പരിഗണിക്കാം

  • @satheeshvm9154

    @satheeshvm9154

    5 ай бұрын

    @@think_free- ഇതാണോ സഹോദരാ മറുപടി. ഒരാൾ തെറ്റു ചൂണ്ടികാട്ടിയാൽ അതു തിരുത്തുവാനുള്ള കോമൺ സെൻസ് പോലുമില്ലേ.അവരെ പരിഹസിക്കുകയാണോ വേണ്ടത്. വിശ്വാസിയാണുപോലും!

  • @think_free-

    @think_free-

    5 ай бұрын

    വല്ലതും ചെയ്ത് കാണിച്ചിട്ട് ഇതുപോലെ ചെയ്യ് എന്ന് പറയൂ "വിശ്വാസീ" യേശുവിൻ്റെയും പൗലോസിൻ്റെയും പഠിപ്പിക്കൽ അങ്ങനെയല്ലേ . യേശു പറഞ്ഞത് ഞാൻ സൗമ്യതയും താഴ്മയുള്ളവനും ആയതിനാൽ എന്നെ കണ്ട് പഠിക്ക് എന്നും പൗലോസ് പറഞ്ഞത് എന്നെ അനുകരികരിക്ക് എന്നുമല്ലേ . കുറ്റം കണ്ടുപിടിക്കാൻ കഴിഞ്ഞ "വിശ്വാസി"യായ താങ്കൾ കുറ്റമറ്റ ഒന്ന് ചെയ്തു കാണിക്കാൻ ആർജ്ജവം കാണിക്കണം . അല്ലാതെ രോധിക്കരുത് . ആ വ്യക്തി അയാളുടെ ശൈലിയിലും അറിവിന്റെ പരിധിയിലും നിന്ന് ചെയ്ത വർക്കു പോലാവില്ല അതേ വിഷയത്തിൽ PhD ഉള്ള ആൾ ചെയ്യുന്നത് . ഈ ബിലപാഠം പോലും അറിയില്ലേ താങ്കൾക്ക് . അയൽക്കാരോട് സുവിശേഷം പറയാൻ നിന്നു താത്തവരുള്ള ഈ കാലത്ത് ഒരു വേദി അദ്ദേഹത്തിനായി ഒരുക്കിയത് അദ്ദേഹത്തിൻ്റെ ഈ ശൈലിയാൽ തന്നെയാവും . സംഘാടകർ പൊട്ടന്മാർ അല്ലല്ലോ . അതെങ്കിലും തിരിച്ചറിഞ്ഞ് കമൻ്റടിക്കണം .

  • @sunnyvarghese9652

    @sunnyvarghese9652

    3 ай бұрын

    Skip cheythal mathi ..

  • @nichu1476

    @nichu1476

    2 ай бұрын

    യേശു ദാവീദിൻ്റെ മകനാണോ? അച്ഛനില്ലാതെ മറിയമിന് ജനിച്ചു എന്നാണ് ഞാൻ പഠിച്ചത്. പിതാവ് ആരാണ് ? പുത്രൻ യേശു എന്ന് നിങ്ങൾ വിളിക്കുന്നു. പരിശുദ്ധാത്ഥമാവ് ആരാ? ദൈവം മൂന്നോ? ഒന്നോ ? യേശു കൈകൾ ഉയർത്തി പ്രാർത്ഥിക്കുന്നു എൻ്റെ ദൈവമേ എന്ന് അത് ആരോട് ജനിച്ചവൻ എങ്ങനെ ദൈവം ആകും മറിയമിനെ സൃഷ്ടിച്ചതാര് ?

  • @mathewjohn1666
    @mathewjohn16664 ай бұрын

    Why you are mocking other Christian community my dear kavalam ..... We all are following JESUS CHRIST.....😢

  • @PrincerajT
    @PrincerajT5 ай бұрын

    Amen . 😢😅😅

  • @user-gm4kw5fs1z
    @user-gm4kw5fs1zАй бұрын

    Thirumenikkatha kollam.😂😂

  • @SarasammaRajan
    @SarasammaRajan3 ай бұрын

    666

  • @godwinc5856
    @godwinc58565 ай бұрын

    രക്ഷിക്കാം എന്നു പറഞ്ഞു നടക്കുന്ന ധനമോഹികളിൽ ഒന്നാണ് ഈ പ്രസംഗി .....

  • @jacobthomas3180

    @jacobthomas3180

    5 ай бұрын

    Thankeplodu Chodichi tundo?.

  • @sijukottackal1808

    @sijukottackal1808

    5 ай бұрын

    Athukond aanu eppolum vadaka veetil thasikkunnath. Adheham straight aayondu aanu ennum onnum sambath ellathe poyath

  • @user-lo5rn7li7p

    @user-lo5rn7li7p

    5 ай бұрын

    നിന്നെക്കൊണ്ടു ഒരു വാക്ക് പറയാൻ പറ്റുമോ പറ്റുമെങ്കിൽ നിനക്കും സമ്പാദിക്കാം പറയുന്നത് കേട്ടാൽ നിന്നോട് ചോദിച്ചത് പോലെയാ

  • @think_free-

    @think_free-

    5 ай бұрын

    ഇത്രകാലം കൊണ്ട് കൊടുത്തതിൻ്റെ സ്റ്റേറ്റ്മെൻ്റുണ്ടോ

  • @sajikochi3242

    @sajikochi3242

    5 ай бұрын

    Rakshikam ennu parayunathu dhaivamanu, allathey ingaru rakshikkum ennu vijarikathey..

  • @omanarajan6347
    @omanarajan63475 ай бұрын

    പരീശ൯ പ്രാർത്ഥിച്ചതു പോലെ യാണ് ഇയാളുടെ കഥാപ്രസംഗം. അനുതാപത്തോടു പാപിയാ എന്നോടു കരുണ തോന്നേണമേ എന്നു പ്രാർത്ഥിച്ച ചുങ്കക്കാരനാണ് നീതികരിക്കപ്പെട്ടത്.വെള്ളം കൊണ്ട് കഴുകാ൯ പറഞ്ഞത് ദൈവം തെരഞ്ഞെടുത്ത അഹരോൻ പുരോഹിതനു൦ മക്കൾക്കും തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടംമാണ്. അല്ലാതെ വചനം വളച്ചൊടിച്ച് വൃാഖൃാനിച്ച് കലക്കവെളളത്തിൽ മുങ്ങി തോന്നിയതുപോലെ ജീവിക്കാനല്ല. യേശു കുഞ്ഞിനെ അമ്മയപ്പന്മാർ മാതാവിന്റെ ശുദ്ധീകരണകാലം കഴിഞ്ഞപ്പോൾ യെരുശലേം ദേവാലയത്തിൽ ശിമയോന്റെ അടുക്കൽ കൊണ്ടു ചെന്നു നൃായപ്രമാണത്തിൽ പറഞ്ഞതെല്ലാ൦ അനുസരിച്ചു ദൈവത്തിനു സമർപ്പിച്ചു മാതൃക കാണിച്ചതൊന്നു പെന്തോകൾ വായിച്ചിട്ടില്ല. താരാട്ട് പാടുന്ന സമയത്തു തന്നെയാണ് കൊണ്ടു പോയത്. പൊട്ടച്ചൊല്ലു൦ കളിവാക്കു൦ പറയുന്ന ഒരുത്തനു൦ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നാണ് വചന൦. അപ്പസ്തോലിക സഭകൾ ദൈവത്തിന്റെ കൽപ്പന കളു൦ വചനങ്ങളു൦ അനുസരിക്കുന്നു പെന്തെക്കൊസ്ത്വ൪ വചന൦ വളച്ചൊടിച്ച് വൃാഖൃാനിച്ചുകൊണ്ടുളള പാസ്റ്റർ മാരുടെ മാനുഷിക കൽപ്പന കളുടെ പുറകെ പോകുന്നു. ബൈബിൾ പഠിപ്പിക്കുന്നവ൪ക്കു മനസ്സിലാകു൦.

  • @revelationofgod1620

    @revelationofgod1620

    5 ай бұрын

    ഇപ്പോൾ ഇവർക്കും ഉണ്ട് ശിശു സ്നാനം പേര് പ്രതിഷ്ഠ

  • @bensonjoseph3

    @bensonjoseph3

    5 ай бұрын

    എന്നിട്ടും യേശു 30ാം വയസ്സിൽ സ്നാനം ഏറ്റതാണ് അതിശയം. ക്രിസ്തുവിന്റെ സുവിശേഷം കത്തോലിക്കാർ പറഞ്ഞില്ലെങ്കിൽ കല്ലുകൾ ആർക്കും. ന്യായപ്രമാണത്തിന്റെ പൊരുളാണ് കർത്താവായ യേശു. അവനെ പിൻപറ്റുന്നവൻ ന്യായപ്രമാണത്തിന് കീഴിലായി. അക്ഷരം കൊള്ളുന്നു ആത്മാവോ ജീവിപ്പിക്കുന്നു

  • @babukgeorge7091

    @babukgeorge7091

    5 ай бұрын

    പണ്ട് ചുള്ളി മൂക്കത് വെച്ചു... ഇപ്പോൾ...... ചുംബിക്കും..... എന്തിനാ സഹോദര വചനം വളച്ചെടിക്കുന്നത്... കേൾക്കുമ്പോൾ ആത്മാവ് പ്രവർത്തിക്കണം... അല്ലങ്കിൽ കേൾക്കുന്നത് കിഴവിക്കഥ പോലെ തോന്നാം...

  • @omanarajan6347

    @omanarajan6347

    5 ай бұрын

    വിശ്വാസത്താൽ ചുള്ളി നമസ്കരിച്ചവരാണ് പൂർവ പിതാക്കന്മാർ. യിസ്രായേൽ കട്ടിലിന്റെ തലക്കൽ നമസ്കരിച്ചു. വടിയുടെ അറ്റത്തു ചാരിക്കൊണ്ടു നമസ്കരികച്ചു. മോശക്ക് ദൈവം കൊടുത്ത വടിയും കൊണ്ടാണ് മിസ്രയീമിൽ ഫറവോന്റെ അടുക്കൽ പോയ് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു യിസ്രായേൽ മക്കളെ വിടുവിച്ചു മരുഭൂമിയിൽ കൂടി വഴി നടത്തിയത്. അഹരോന്റെ വടി മത്സരികൾക്കു ഒരു അടയാളമായി സൂക്ഷിക്കേണം എന്നു ദൈവം കൽപ്പിച്ചു. ഇതൊന്നും വായിച്ചു മനസ്സിലാക്കാത്ത പാസ്റ്റർ മാരുടെ പഠിപ്പിക്കൽ മാത്ര൦ അനുസരിച്ചു നടക്കുന്ന പെന്തെക്കൊസ്ത്തരാണ് സ്വന്ത കണ്ണിൽ കോൽ വച്ചുകൊണ്ട് മറ്റുള്ളവരുടെ കരടു എടുത്തുകളയാ൯ നടക്കുന്നത്.

  • @malahaaathmeeyavedi6518
    @malahaaathmeeyavedi65184 ай бұрын

    പുരുഷ വേശ്യ

  • @tdpa.6076

    @tdpa.6076

    3 ай бұрын

    തനിക്ക് ഒരാളെ അങ്ങനെ വിളിക്കാൻ തനിക്ക് വല്ല അനുഭവവും ഉണ്ടായോ. ..ഒന്നു പോടെ

  • @ChrisRockey001

    @ChrisRockey001

    3 ай бұрын

    @@tdpa.6076 God bless you adı daivam tharum ortho adheham angane anenkil vachanam kelkkan arum untayirikkilla God bless Respected Upadeshi

  • @Phila-ku8jh
    @Phila-ku8jhАй бұрын

    catholic Pope is doing a better jOB than kavalam.

  • @samuelemjee
    @samuelemjee3 ай бұрын

    പാസ്റ്റർപ്രസംഗം ഒക്കെകൊള്ളാം പക്ഷേസ്റ്റേജിൽ നിന്ന് വളിപ്പ്പറയുന്നത് ഒട്ടുംചേർന്നതല്ല.

  • @seenairg
    @seenairg3 ай бұрын

    നീ മരിക്കാതിരിക്കാൻ സമാഗമന കൂടാരത്തിൽ കടക്കുമ്പോൾ മദ്യവും കുടിക്കരുത് സമാധാന കൂടാരത്തിന് കടക്കാത്തപ്പോൾ മദ്യവും വീഞ്ഞും കുടിക്കാം അല്ലാതെ മദ്യം കുടിക്കരുത് നിന്നോ വീഞ്ഞ് കുടി പറയുന്നില്ല പാസ്റ്റർ അതുമാത്രം മറച്ചുവെച്ച് ബാക്കി അങ്ങ്

  • @josongeorgekddc6171
    @josongeorgekddc61715 ай бұрын

    Ten minutes wasted as introduction

  • @josephkuruvilla8540
    @josephkuruvilla85404 ай бұрын

    ഇങ്ങനെയൊക്കെ നടക്കാൻ സാധിച്ചത് മാർഗം കൂടി ക്രിസ്ത്യാനിയായതുകൊണ്ടാണ്

  • @christopherphilip0007

    @christopherphilip0007

    3 ай бұрын

    താങ്കൾ യഹൂദൻ അല്ലെങ്കിൽ താങ്കളും മാർഗം കൂടി അവൻ തന്നെയാണ്...

  • @christopherphilip0007

    @christopherphilip0007

    3 ай бұрын

    ക്രിസ്ത്യാനിത്വം എന്നത് ജാതി മത വർണ്ണ വർഗ്ഗത്തിന് അതീതമായി എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതാണ് എന്ന അടിസ്ഥാന തിരിച്ചറിവ് ഒരു ക്രിസ്ത്യാനിക്ക് വേണ്ടതാണ്..

  • @mvmv2413
    @mvmv24135 ай бұрын

    പുസ്തകത്തിൽ എഴുതാൻ പറ്റാത്ത പലതും ഈ അധികപ്രസംഗി തൊഴിലാളി യുടെ പേരിൽ ഉണ്ട്. 😂😂 സൂക്ഷിക്കുക. യേശു അമറൽ പ്രസംഗകനോ? 😍😍

  • @KCGeorge-nr4fv

    @KCGeorge-nr4fv

    15 күн бұрын

    '

  • @georgekunnel7640
    @georgekunnel76405 ай бұрын

    Kunden oupadeshiku Jesus nerittu kanichu koduthathu annennu thonnunnu.yethupoleythey kurey marga vasikel Christian viswasengeley vyattil pizhapinu veandi vikhalamakee.😁

  • @SarasammaRajan
    @SarasammaRajan3 ай бұрын

    Shit

  • @prajeesh_abraham
    @prajeesh_abraham5 ай бұрын

    നാണമില്ലത്തവർ ദൈവത്തെ വിറ്റ് ജി വി ക്കുന്ന വാർ

Келесі