അറിവുകൊണ്ട് അത്ഭുതപ്പെടുത്തി ഒരു ഒന്നരവയസുകാരൻ; ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും മറുപടി

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 439

  • @nishaks1392
    @nishaks13923 жыл бұрын

    അറിവോളം മഹത്തായ കാര്യം മറ്റൊന്നില്ല 🙏🙏മിടുക്കനായി വളരട്ടെ... പൊന്നുമോൻ 💖💖💖💖💖

  • @shahanasshahanas7366
    @shahanasshahanas73663 жыл бұрын

    ഇത്തരം അറിവുകൾ കുട്ടിക്ക് പകർന്നുനൽകിയ ആ കുട്ടിയുടെ മാതാപിതാക്കൾക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം സ്നേഹാഭിവാദ്യങ്ങൾ.... തുടർന്ന്.. ഒരു ബിഗ് സല്യൂട്ട്

  • @user-dy3rf8ub9p

    @user-dy3rf8ub9p

    8 ай бұрын

    CPM killed oomenchandy by using a lady but people of Kerala never believed it untill his death. We cannot allow the history to repeat again. The state should wake up against this cruelest injustice

  • @bibinbabu0179
    @bibinbabu01793 жыл бұрын

    എത്ര പൈസ മുടക്കിയാലും ഞാൻ വാവേടെ ട്യൂഷന് ചേരാൻ പോകുവാ 😍😘😘

  • @babuudumattu4251

    @babuudumattu4251

    3 жыл бұрын

    Vivaram varum...😂😂😂😂

  • @BhagyarajVb

    @BhagyarajVb

    3 жыл бұрын

    free tuition here

  • @retheeshkunneveli7200
    @retheeshkunneveli72003 жыл бұрын

    നല്ല പ്രോത്സാഹനം കൊടുത്താൽ ഈ കുട്ടിക്ക്‌ നല്ല ഭാവിയുണ്ടാകും

  • @jeoabraham5518

    @jeoabraham5518

    3 жыл бұрын

    🇧🇪🇧🇷🇧🇪

  • @jeoabraham5518

    @jeoabraham5518

    3 жыл бұрын

    🙃

  • @jeoabraham5518

    @jeoabraham5518

    3 жыл бұрын

    🙃

  • @jeoabraham5518

    @jeoabraham5518

    3 жыл бұрын

    A.

  • @Krishnaradha22283

    @Krishnaradha22283

    7 ай бұрын

    മകൻ കഴിഞ്ഞ് ജന്മം കുറഞ്ഞത് scientist ഓ അതിന്നെക്കാൾ വലുത് ആയിരുന്നിരിക്കുo

  • @sangeethasangee5521
    @sangeethasangee55213 жыл бұрын

    എനിക്കും ഉണ്ട് ഒരു മോൻ ഒരു വയസാകുന്നതിനു മുൻപ് സംസാരിക്കാൻ തുടങ്ങി.. ഡോക്ടർസിന് അതിശയം ആയിരുന്നു.. എല്ലാം പറയും.. പ്രായത്തിലും കൂടുതൽ അറിവ് ഈശ്വരൻ കൊടുത്തിരിക്കുന്നു.. ദൈവത്തോട് നന്ദി പറയുന്നു

  • @nadumuttath2820
    @nadumuttath28202 жыл бұрын

    എല്ലാ കുഞ്ഞുങ്ങൾക്കും ഈ കഴിവ് ഉണ്ട് പക്ഷെ അത് നമ്മൾ കണ്ടെത്തുന്നില്ല അമ്മയ്ക്കും അച്ഛനും salute 👍👍👍

  • @sumisha2719
    @sumisha27193 жыл бұрын

    സച്ചിന്റെ ഫോട്ടോ കണ്ടിട്ട് ഇത് ഏത് സിനിമ നടനാ ചേട്ടാ എന്ന് ചോദിച്ച സുശീല യൊക്കെ എന്ത് 🤣🤣🤣പൊളിച്ചു ❤️❤️

  • @absreerag7516

    @absreerag7516

    3 жыл бұрын

    😂😂😂😂

  • @shafnakt2877

    @shafnakt2877

    3 жыл бұрын

    @@vipin7524 ya mwone..... ijjathi🤣🤣🤣🤣

  • @vipin7524

    @vipin7524

    3 жыл бұрын

    @@sumisha2719 hmm kollaam 😀

  • @nikhilkrishnamangad

    @nikhilkrishnamangad

    3 жыл бұрын

    ഞാനീ ഹിന്ദി സിനിമയൊന്നും കാണാറില്ല ചേട്ടാ..... നമുക്കെവിടെയാ പത്രം വായിക്കാനൊക്കെ സമയം.....😁😁

  • @saritha2056

    @saritha2056

    3 жыл бұрын

    😂😂

  • @devi.o.n9592
    @devi.o.n95923 жыл бұрын

    very good. കുട്ടികളെ മടുപ്പിക്കാതെ നോക്കണം .സന്തോഷ പ്രദമായി അവസരങ്ങൾ ഒരുക്കി അറിവിൻ്റെ ഉന്നതതലങ്ങളിലേക്കുള്ള പ്രയാണത്തിന് നേർവഴി കാട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @nuzz2659
    @nuzz26593 жыл бұрын

    ഇന്നലെ പഠിച്ചത് ഇന്ന് ഓർമ്മയില്ലാത്ത പ്ലസ് ടു പഠിക്ക്ണ ഞാൻ.😂😂😂 കേശു പൊളി😘😘

  • @jamsheerp9304

    @jamsheerp9304

    3 жыл бұрын

    സത്യം

  • @josephkd1592

    @josephkd1592

    3 жыл бұрын

    സത്യം

  • @coolvibesAbhijaS3

    @coolvibesAbhijaS3

    3 жыл бұрын

    😁😁

  • @Shahana_zubair

    @Shahana_zubair

    3 жыл бұрын

    💯🤐😂

  • @kunju7357

    @kunju7357

    3 жыл бұрын

    💯💯

  • @shameerkm8224
    @shameerkm82243 жыл бұрын

    എനിക്കും ഉണ്ട് ഇതേ പ്രായത്തിൽ ഒരുത്തൻ... കാക്ക എന്ന് പറഞ്ഞു കൊടുത്താൽ കീക്കീ എന്ന് പറയും... ഇഷ്ടം

  • @ishasworld2596

    @ishasworld2596

    3 жыл бұрын

    𝐏𝐨𝐥𝐢𝐢𝐢𝐢🤣😍😍😍💕

  • @shafnakt2877

    @shafnakt2877

    3 жыл бұрын

    🤣🤣🤣

  • @sujith4568

    @sujith4568

    3 жыл бұрын

    😂

  • @suhairaabdullah9005

    @suhairaabdullah9005

    3 жыл бұрын

    😂😂

  • @rajinaabbas1046

    @rajinaabbas1046

    3 жыл бұрын

    Eee prayathil ulla bhudhi madhi.bhudhi alpam koodiyalum podikku kuranjalum kuttikal valarum thorum prayasam undakkum.anubhavam kondu paranjathanu tto

  • @user-mr3jl5ev7f
    @user-mr3jl5ev7f3 жыл бұрын

    ** ഉയരങ്ങൾ താണ്ടാൻ കേശുവിന്റെ ജീവിതം ഇനിയും ബാക്കി❤️**

  • @shafnakt2877
    @shafnakt28773 жыл бұрын

    ഇന്നലെ പഠിച്ചത് ഇന്ന് പരീക്ഷക്ക് ഓർമയില്ലാത്ത sslc ക്ക് പഠിക്കുന്ന ഞാൻ 😁

  • @nikhilkrishnamangad

    @nikhilkrishnamangad

    3 жыл бұрын

    കമന്റ്‌ കോപ്പി അടിക്കരുത്..... ബ്ലഡി ഫൂൾ.....

  • @asif-pp9yq

    @asif-pp9yq

    3 жыл бұрын

    സത്യം

  • @dddfdddd56

    @dddfdddd56

    3 жыл бұрын

    🤣🤣

  • @BhagyarajVb

    @BhagyarajVb

    3 жыл бұрын

    some tricks

  • @BhagyarajVb

    @BhagyarajVb

    3 жыл бұрын

    tricks 4 success

  • @bsrvisualmedia8468
    @bsrvisualmedia84683 жыл бұрын

    കുഞ്ഞു വാവയ്ക്ക് അഭിനന്ദനങ്ങൾ.

  • @coolvibesAbhijaS3

    @coolvibesAbhijaS3

    3 жыл бұрын

    Yzz☺️☺️

  • @sreenandhaandsriya111
    @sreenandhaandsriya1113 жыл бұрын

    ഇതുപോലെ എല്ലാവരുടെയും കണ്ണിലുണ്ണിലെയായി ഒരുപാട് കാലം സന്തോഷത്തോടെ ഇരിക്കട്ടെ 💐💐💐💐ദൈവം അനുഗ്രഹിക്കട്ടെ കുഞ്ഞേ.... 🙂🙂

  • @sanalsudhakaran2716

    @sanalsudhakaran2716

    3 жыл бұрын

    9947060927 whats aap

  • @ratheesh_kottakkal
    @ratheesh_kottakkal3 жыл бұрын

    Kanditum kanditum kothi thirunilla 🥰🥰🥰🥰 vavakkoru chakara unmma😘

  • @milumoljacob3794
    @milumoljacob37943 жыл бұрын

    ഇവൻ ഭാവിയിൽ നല്ലൊരു സ്ഥാനത്തെത്തും.

  • @AdnanAdnan-fk7ub
    @AdnanAdnan-fk7ub3 жыл бұрын

    ട്യൂഷൻ ചേരൽ അത് പൊളിക്കും 💚

  • @sanalsudhakaran2716

    @sanalsudhakaran2716

    3 жыл бұрын

    sure

  • @karunyakarunya4274

    @karunyakarunya4274

    Жыл бұрын

    😁

  • @jallushid8312
    @jallushid83123 жыл бұрын

    😂😂😂tution ചേർന്ന് ആ പൈതലിനെ എടങ്ങേർ aakanda അത് അവിടെ ഇരുന്നു നല്ലത് padichotte

  • @dr.girijapc5088
    @dr.girijapc50883 жыл бұрын

    കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @Normalaspirant439
    @Normalaspirant4393 жыл бұрын

    Ashwathy miss ente school teacher aayirun Valare nalla oru teacher aann Chemistry ente favorite subject aayath ee miss vannathin shesham aann

  • @vineethkottarakara2810
    @vineethkottarakara28103 жыл бұрын

    ഒരുപാട് ഉയർച്ചയിൽ ഏത്തട്ടെ ഇലോൻ മസ്ക് നെ പോലെ യും സ്റ്റീവ് ജോബ്സ് നെ പോലെ ഒക്കെ തന്നെ ഒരുപാട് ഐഡിയ യും അത് പ്രേവർതനത്തിലും ആക്കാനുള്ള മനസും ഉണ്ടാവട്ടെ👍

  • @krishnadaskrishnadas7201

    @krishnadaskrishnadas7201

    3 жыл бұрын

    👍💯👍

  • @sarathchandran8188
    @sarathchandran81883 жыл бұрын

    അത് മിക്കവാറും വേണ്ടിവരും...😂

  • @krishnajaku4917

    @krishnajaku4917

    3 жыл бұрын

    😅😅😅

  • @RaviKumar-vi9tb
    @RaviKumar-vi9tb3 жыл бұрын

    കുട്ടിക്ക് റിക്കാർഡ് നല്ലത് തന്നെ .എന്കിലും അത് കൊച്ചു മനസ്സിന് ഭാരമാകരുത്.അമ്മ ശ്റദ്ധിക്കുക.സ്കാര്യത ഉറപ്പു വരുത്തുക

  • @shihabkallingal861
    @shihabkallingal8613 жыл бұрын

    ഈ കുട്ടിയുടെ കഴിവിനെ കണ്ടത്തി ട്രെയിൻ ചെയ്തു എടുക്കുന്ന രക്ഷിതാക്കൾക്ക് big salute

  • @devuammaspecial
    @devuammaspecial3 жыл бұрын

    💖💖💖💖💖💖💖💖💖എവറസ്റ്റ് കൊടുമുടിയെപോലെ.... പൊന്നുമോൻ അറിവിന്റെ ഉയരങ്ങൾ കീഴടക്കട്ടെ.. എല്ലാവിധ ആശംസകളും🙏 നേരുന്നു💖💖💖💖💖💖💖💖💖

  • @devuammaspecial

    @devuammaspecial

    3 жыл бұрын

    @sidharth 23 വയസ്സോ?,🤔

  • @devuammaspecial

    @devuammaspecial

    3 жыл бұрын

    @sidharth 😆😆😆😆😆😆😆

  • @afraparveenworld2641
    @afraparveenworld26413 жыл бұрын

    അറിവ് ഓർമ ശക്തി ഇത് എല്ലാവരിലും കിട്ടണമെന്നില്ല ദൈവം കണ്ടറിഞ്ഞു കൊടുക്കുന്നതാണ് ആ കുഞ്ഞു മോൻ പഠിച്ചു ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കൂ അവനെ ആരും കണ്ണുവെക്കരുത് പ്ലീസ്

  • @rejinraju6334
    @rejinraju63343 жыл бұрын

    അച്ഛനെയും അമ്മയെയും ആണ് അഭിനന്ദിക്കേണ്ടത്

  • @vijayakumarchellappan6050
    @vijayakumarchellappan60503 жыл бұрын

    Unbelievable.All the best to this mon.God bless him.

  • @nichus3025
    @nichus30253 жыл бұрын

    ഇവിടെ ഇന്നലത്തെ കാര്യം തന്നെ ഞാൻ മറന്നു പോകുന്നു

  • @muhammedfaariss
    @muhammedfaariss3 жыл бұрын

    Photographic memory at this age is unbelievable. Maashaallaah ❤️🥰

  • @allualhansvlog5688
    @allualhansvlog56883 жыл бұрын

    Masha allah.....👌അടിപൊളി ആണല്ലോ ഉണ്ണി കുട്ടൻ.ഇപ്പോഴും നേരെ സംസാരം വരാത്ത അല്ലുനെ കുറിച്ച് ഓർക്കുമ്പോൾ ഒരു പാട് സങ്കടം ഉണ്ട്....😔ഇൻശാഅല്ലാഹ്‌ എല്ലാം ശെരിയാവും.

  • @arunlal3276

    @arunlal3276

    3 жыл бұрын

    വിഷമിക്കണ്ട എല്ലാം ok ആകും ഓരോ കുട്ടിയും വ്യത്യസ്ത കഴിവുകൾ ഉള്ളവർ ആണ്

  • @marymalamel
    @marymalamel2 жыл бұрын

    Congratulations കേശുമോൻ👌👌💐💐💐💐💐

  • @nikhil-fp8pf
    @nikhil-fp8pf3 жыл бұрын

    Nummolake ee vayazil mukk olipich nadana kalam😹.....chekkan ore poli !!!❤️⚡️

  • @hafsathmoideen9970
    @hafsathmoideen99703 жыл бұрын

    അച്ചോടാ വാവേ 😘😘😘കണ്ണ് തട്ടത്തിരിക്കട്ടെ ❤️

  • @noobgamer6372
    @noobgamer63723 жыл бұрын

    2:28 sreekandan nair thug

  • @chinnukirath5296
    @chinnukirath52963 жыл бұрын

    O my God... 😍😍 God bless you go ahead....👍👍👍😘😘😘

  • @kuduu2b589
    @kuduu2b5893 жыл бұрын

    ഞാൻ പൂച്ചക്ക് പാച്ച എന്ന് പറഞ്ഞിരുന്ന പ്രായം...highteq 🔥🔥💯

  • @AlviasWonderWorld
    @AlviasWonderWorld3 жыл бұрын

    hi am alvia mariyam six yrs old I love reading books started reading at the age of 3 became reading champion of my school started my own channel Alvias wonder world

  • @hannaanu4294

    @hannaanu4294

    3 жыл бұрын

    Subscrbd👍♥️♥️

  • @AlviasWonderWorld

    @AlviasWonderWorld

    3 жыл бұрын

    OMG 😳. The next video is dedicated to you ...kindly say me which book should my little one read for you.....you can select from any one among the fairy tales. Once again thank you...because there are very few who would really appreciate the little ones effort. Thank you 24news .....

  • @isudeenabdulkareem2722
    @isudeenabdulkareem27223 жыл бұрын

    മാഷാഅല്ലാഹ്‌....... അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @nanbanabi9897
    @nanbanabi98973 жыл бұрын

    God bless you

  • @SunSun--sc3bg
    @SunSun--sc3bg3 жыл бұрын

    അഭിനന്ദനങ്ങൾ കുഞ്ഞ് vaave

  • @Fidha___.....11
    @Fidha___.....113 жыл бұрын

    Masha allah

  • @ShintoSha
    @ShintoSha3 жыл бұрын

    Excellent 👌

  • @withlife6505
    @withlife65053 жыл бұрын

    Very good 👍 👏 കണ്ണ് നോട്ടം തട്ടാതെ ശ്രദ്ധിക്കണേ

  • @Firose....malappuram
    @Firose....malappuram3 жыл бұрын

    Good നല്ല മിടു മിടുക്കനായി വളരട്ടെ...

  • @fasalurahman2627
    @fasalurahman26273 жыл бұрын

    മാഷാ അല്ലാഹ്

  • @nicetech1953
    @nicetech19533 жыл бұрын

    congrats

  • @aminamuhammed2404
    @aminamuhammed24043 жыл бұрын

    Masha Allah😘😘😘😍😍😍

  • @you2vibe562
    @you2vibe5623 жыл бұрын

    tution നു പോയി ചെക്കന്റെ കയ്യിന്ന് അടി മാങ്ങണ്ട ഇങ്ങു പോരി

  • @suluc2913
    @suluc2913 Жыл бұрын

    Thanks " 24" 👍👍👍👍👍🙏

  • @shankaranarayanan8325
    @shankaranarayanan83253 жыл бұрын

    Thanknews

  • @MusicMediaAlappuzha
    @MusicMediaAlappuzha3 жыл бұрын

    👏👏👏👏👏👏

  • @shana23findings83
    @shana23findings833 жыл бұрын

    Masha Allah 👌😍

  • @funboyzzz6452
    @funboyzzz64523 жыл бұрын

    May God give him long life ..❤

  • @haseenavlogs2337
    @haseenavlogs23373 жыл бұрын

    MashaAllah

  • @islamicfamily389
    @islamicfamily3893 жыл бұрын

    Sir u are superb

  • @jerishthomas7699
    @jerishthomas76993 жыл бұрын

    Superb vave ummmaaaaa

  • @saidsooperalavi1798
    @saidsooperalavi17983 жыл бұрын

    സൂപ്പർ കേശു

  • @shezinali3967
    @shezinali39673 жыл бұрын

    Will be go on top of the world .best of luck .his parents

  • @nima4234
    @nima42343 жыл бұрын

    Masha allah☺

  • @rsajeev7587
    @rsajeev75873 жыл бұрын

    Aswathy miss😍😍😍😍

  • @georgekurien5018
    @georgekurien50183 жыл бұрын

    Every individual is a great project of its Creator. This child is a special one.

  • @Mr.ChoVlogs

    @Mr.ChoVlogs

    3 жыл бұрын

    There is no such creation happened in the universe as you think. Everything is being evolved but not being created. If an unmanned woman got pregnant will you say the " creator" made it possible. If yes the creator u r speaking is a cruel , if no there is no creation as such...

  • @sherlyphilip4740
    @sherlyphilip47403 жыл бұрын

    Cute mon❤🌹🌹🌹

  • @abdulkhaderp9117
    @abdulkhaderp91173 жыл бұрын

    💐😘

  • @IreneIMB
    @IreneIMB3 жыл бұрын

    You have to nourish this memory..I think you may have checked to find if he has a photographic memory..

  • @arifamusthafa5709
    @arifamusthafa57093 жыл бұрын

    Ma sha allah😘😘

  • @lamiyanajeebyasir9546
    @lamiyanajeebyasir95463 жыл бұрын

    Maasha allaah

  • @aminanasim903
    @aminanasim9033 жыл бұрын

    Masha allha

  • @jancyajaykumar
    @jancyajaykumar3 жыл бұрын

    വീഡിയോ ക്ലിപ്പിൻറെ ആദ്യ ദൃശ്യത്തിൽ കണ്ടപ്പോൾ ഒരു കുഞ്ഞു കോൺഗ്രസുകാരൻ ആണോ എന്ന് സംശയം തോന്നിയത് എനിക്ക് മാത്രമാണോ 😂😂❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏

  • @anilaprasanna2160

    @anilaprasanna2160

    3 жыл бұрын

    ആവാൻ വഴിയില്ല, അവന്റെ അച്ഛൻ കട്ട കമ്യുണിസ്റ്റ്കാരൻ ആണ് ❤️❤️

  • @manojt.k9359
    @manojt.k93593 жыл бұрын

    keshuuu blesses mon.... cingratsparents.. maygod blesa even more kng...

  • @milumoljacob3794
    @milumoljacob37943 жыл бұрын

    God bless u

  • @yasifathima896
    @yasifathima8963 жыл бұрын

    👍👍

  • @yesodhajayanchittoor9465
    @yesodhajayanchittoor94653 жыл бұрын

    Congratulations Kesu...

  • @hamzatmuhammed7116
    @hamzatmuhammed71163 жыл бұрын

    മാതാപിതാക്കൾ പുണ്യം ചൈതവർ നന്നായി വരട്ടെ

  • @shameemastalk4101
    @shameemastalk41013 жыл бұрын

    God is Great amma achan goodtrainers congrats monoooo

  • @roopamstudiopta6035
    @roopamstudiopta60353 жыл бұрын

    Very very good

  • @dEcoRgOld
    @dEcoRgOld3 жыл бұрын

    4വർഷം psc ക്ക് വേണ്ടി അരച്ച് കലക്കി കുടിച്ച ഞാൻ ഇപ്പൊ നക്ഷത്രം എന്നിയിരിക്കാ ഒന്ന് ഓർമയില്ല 🙏🙏🙏😔😔

  • @muhammedsalih1176
    @muhammedsalih11763 жыл бұрын

    Wishes

  • @rasheedop5909
    @rasheedop59093 жыл бұрын

    മനുഷ്യ നന്മയ്ക്കു ഉപകരിക്കുന്ന അറിവ് ദൈവം അനുഗ്രഹിക്കട്ടെ

  • @sujazana7657
    @sujazana76573 жыл бұрын

    God bless u mon.

  • @naveens6169
    @naveens61692 жыл бұрын

    Very good👍

  • @parvathy.shajis6499
    @parvathy.shajis64993 жыл бұрын

    🙏🙏

  • @radiomedia131
    @radiomedia1313 жыл бұрын

    😍Midukkan💕👌

  • @girijagirija8113

    @girijagirija8113

    3 жыл бұрын

    Kunju vave adipoli

  • @anithaani8658
    @anithaani86583 жыл бұрын

    Adipoli muthe😘😘🥰🥰

  • @jamsheerjamsheerp500
    @jamsheerjamsheerp500 Жыл бұрын

    Mashaallah 👍

  • @kochumol3039
    @kochumol30393 жыл бұрын

    അഭിനന്ദനങ്ങൾ ❤ മോനെ ❤

  • @ajnask5023
    @ajnask50233 жыл бұрын

    👏👏

  • @majee.p.k1976
    @majee.p.k19763 жыл бұрын

    👍👍👍👍👍👍👍👍

  • @josevarkey2428
    @josevarkey24283 жыл бұрын

    . ❤❤❤❤❤❤❤ ---------------------------- ❤നമ്മെസ്‌നേഹിക്കുകയും സ്വന്തം രക്‌തത്താല്‍ നമ്മെപാപത്തില്‍നിന്നു മോചിപ്പിക്കുകയും സ്വപിതാവായ ദൈവത്തിന്റെ രാജ്യവും ‼️പുരോഹിതരും ആക്കുകയും ചെയ്‌ത വനു മഹത്വവും പ്രതാപവും എന്നേക്കും ഉണ്ടായിരിക്കട്ടെ! ആമേന്‍. ➡((SO ALL BELIEVERS ARE MADE ‼️PRIESTS BY JESUS CHRIST.)) ‼️വെളിപാട്‌ 1 : 6 ---------------------------- ❤പിതാവിന്റെയും പുത്രന്റെയും പരിശുദ്‌ധാത്‌മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്‌ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ ‼️പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. ‼️മത്തായി 28 :20 ---------------------------- ❤നിങ്ങളെല്ലാം സഹോദരന്‍മാരാണ്‌. ഭൂമിയില്‍ ആരെയും നിങ്ങള്‍ ‼️പിതാവെന്നു വിളിക്കരുത്‌. എന്തെന്നാല്‍, നിങ്ങള്‍ക്ക്‌ ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്‌ഥനായ പിതാവ്‌. ‼️മത്തായി 23:8--9 ---------------------------- ❤എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ ‼️വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും ‼️എല്ലാ അനീതികളിലും നിന്നു നമ്മെശുദ്‌ധീകരിക്കുകയും ചെയ്യും. ‼️1 യോഹന്നാന്‍ 1 : 9 ---------------------------- ❤അവര്‍ ഏക മനസ്‌സോടെ താത്‌പര്യപൂര്‍വ്വം അനുദിനംദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും ‼️ഭവനംതോറും അപ്പംമുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ഭക്‌ഷണത്തില്‍ പങ്കുചേരുകയും ചെയ്‌തിരുന്നു. ‼️അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 46 ---------------------------- ‼️‼️

  • @JG-ym2zw
    @JG-ym2zw3 жыл бұрын

    വാവയ്ക്ക് കുഞ്ഞുമ്മ .മംഗളങ്ങൾ

  • @prathyuprathyus7185
    @prathyuprathyus71853 жыл бұрын

    Parents nu കൊടുക്കണം ഒരു കയ്യടി 👏👏👏

  • @ramakrishnank.t.5379
    @ramakrishnank.t.53793 жыл бұрын

    Learning and teaching, a guide🤔

  • @rubeenas8492
    @rubeenas84923 жыл бұрын

    Hands of mother and father ithinte vijayam ningalkan

  • @graylinedom9587
    @graylinedom95873 жыл бұрын

    Loved it

  • @ravikiran941
    @ravikiran9413 жыл бұрын

    Great mnuta

  • @noushadkk1285
    @noushadkk12853 жыл бұрын

    Good boy 🏅🏅🏆🏆

  • @moideenkutty4407
    @moideenkutty44073 жыл бұрын

    👍👍👍

  • @mumtazfaizal536
    @mumtazfaizal5363 жыл бұрын

    God bless you Monuuu👍😘😘

  • @meenumathayi4819
    @meenumathayi48193 жыл бұрын

    Congrats

  • @wxyz5372
    @wxyz53723 жыл бұрын

    May have a great future vavae ❤

Келесі