No video

അണ്ടിപ്പരിപ്പും ഈന്തപ്പഴവും; സന്ദീപ് വാര്യര്‍ ന്യായീകരിച്ച് കുടുങ്ങിയതിങ്ങനെ| abhilash mohan

#abhilashmohanan #sandeepwarrier
|sandeep warier|

Пікірлер: 181

  • @devarajk4732
    @devarajk47322 ай бұрын

    ഗാന്ധിജിയെ ചെറുതായൊന്നു വെടിവെച്ചുവെന്നല്ലെയുള്ളൂ എന്ന് പറഞ്ഞ മഹാനാണാനല്ലോ ഈ വാരിയേർ!

  • @user-tc7cy6om5c

    @user-tc7cy6om5c

    2 ай бұрын

    തൃശ്ശൂരിൽ നിന്നും നല്ല ഇടിയും കിട്ടിയിട്ടുണ്ട്😄

  • @lawrencepx9189
    @lawrencepx91892 ай бұрын

    തെളിവ് വേണം എന്ന് പറയുമ്പോൾ ശങ്കരാടി (❤) എന്ന അഭിനയ ചക്രവർത്തിയെ ഓർക്കാത്തവരില്ല.

  • @somarajan9541
    @somarajan95412 ай бұрын

    ജനം ടിദിനം വി യിൽ ശമ്പളം വേണമെങ്കിൽ ഇടത് വിരുദ്ധ വാർത്ത ചെയ്യണം.

  • @josechempakasseril.
    @josechempakasseril.2 ай бұрын

    ഗാന്ധി ജയന്തിക്ക് സേവന വാരം ഒരു ഗ്രൃഹാതുരത്വം ആണ്.❤

  • @bindusukumaran7092
    @bindusukumaran70922 ай бұрын

    വിഷയത്തിന് മറുപടിനല്ലാതെ സന്ദീപ് വാര്യർ എവിടേയ്ക്കാണ് പോകുന്നത്. ചോദിച്ച ചോദ്യത്തിന് മറുപടി പറയു ഹേ ആങ്കർ എവിടെ പോയി, ആര് കൊണ്ട് പോയി എന്നൊന്നുംപ്രേക്ഷകരായ നമുക്ക് അറിയേണ്ട കാര്യം ഈ ചോദ്യത്തിന് ഇല്ല. വ്യക്തമായ മറുപടി പറയാൻ കഴിഞ്ഞില്ലെങ്കിൽ അലക്കിതേച്ച് പ്രതിനിധിയായി വരരുത്..

  • @e.krishnan.e.k.rejimon8706

    @e.krishnan.e.k.rejimon8706

    2 ай бұрын

    സന്ദീപ് വാര്യർ മാത്രമല്ല; CPM ലെ അനിൽ കുമാർ, Con ലെ ഷമാ മുഹമ്മദ് തുടങ്ങി കുറെ എണ്ണം ഉണ്ട്. എല്ലാത്തിനെയും ഒരു വണ്ടിയിൽ കെട്ടാം. അത് മനസിലാക്കണമെങ്കിൽ നമ്മളുടെ രാഷ്ട്രീയ വിശ്വാസം മാറ്റി വച്ചിട്ട് കാണണം, ചിന്തിക്കണം.

  • @pmkrishnankutty8950
    @pmkrishnankutty89502 ай бұрын

    കാതലായ പ്രശ്നം തൊടാതെ ചർച്ച അവസാനിപ്പിക്കുക. അതാണു തന്ത്രം.

  • @aliyarappadath7476
    @aliyarappadath74762 ай бұрын

    അദ്ദേഹം ഗാന്ധിജിയെ ഇപ്പോളാണ് അറിയുന്നത്

  • @shailajasalim5900
    @shailajasalim59002 ай бұрын

    ഇവന്മാരൊക്കെത്തന്നെയാണ് ഇവനെ വളർത്തിയത് നന്നായിട്ടുണ്ട്

  • @zubishvadakkevila7157

    @zubishvadakkevila7157

    2 ай бұрын

    Areya ithatha udheshiche?? 🤔

  • @venugopalav9450
    @venugopalav94502 ай бұрын

    വാല് പിന്നിൽ വച്ച് നടക്കുന്നവരെചർച്ചയ്ക്ക് വിളിക്കാതിരിക്കു

  • @navispookunju9812
    @navispookunju98122 ай бұрын

    ഓരോ വർഗിയ വാദികളെ ചർച്ചക്ക് വിളിച്ചിട്ട്, വായി തോന്നിയത് പറയിക്കുന്നു മുസ്ലിം സമുദായത്തെ എന്തും പറയാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നു, ഈ ചർച്ചകൾ എന്ത് പ്രയോജനമാണ് സമൂഹത്തിനു നൽകുന്നത്..,?.

  • @VijayaKumari-hc9lc

    @VijayaKumari-hc9lc

    2 ай бұрын

    സത്യം

  • @stubertpereira293
    @stubertpereira2932 ай бұрын

    സ്കൂളിൽ പഠിക്കാതെ ബിരുദം വിലയ്ക്ക് വാങ്ങിയതിന്റെ പ്രശ്നമാണ്.

  • @manilalpk1264

    @manilalpk1264

    2 ай бұрын

    Our Eduction ministers Sivan and bindu have secured degrees from colleges.

  • @purushothamanpk5105
    @purushothamanpk51052 ай бұрын

    സന്ദീപിനെ ലക്ഷ്യം അഭിലാഷിന് മനസ്സിലാകാതെ പോയി ചർച്ചയുടെ വിഷയം തീരുമാനിക്കുന്നത് സന്ദീപ്

  • @gopakumar1474
    @gopakumar14742 ай бұрын

    വളരെ ഗംഭീര script . ഈ സന്ദീപിനെ പോലെയുള്ള മാരണത്തിനെയൊന്നും ഒരു ചാനലിലും അടുപ്പിക്കരുത്. Rascal ❤

  • @Swathi-qu2kl

    @Swathi-qu2kl

    2 ай бұрын

    Yes you sanid it ' absolutely a scriptd one

  • @geeslasebastian8066
    @geeslasebastian80662 ай бұрын

    ചക്ക എന്ന് പറഞാൽ ചുക്കാണെന്നു പറയുന്ന വാരര്

  • @jasmineseenange
    @jasmineseenange2 ай бұрын

    BIG SALUTE ABILASH 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌🏼👌🏼👌🏼👌🏼👌🏼

  • @sairabasheer764
    @sairabasheer7642 ай бұрын

    " Ente jeevitham thanneyanu ente sandesam"- Mahathmaji-

  • @BinoyVazhayil
    @BinoyVazhayil2 ай бұрын

    അറിവിന്റെ നിറകുടമായ വിശ്വ😂 ഗുരുവിനെ ആരാടാ കുറ്റം പറയുന്നത്

  • @mammalchaalimammalcha703
    @mammalchaalimammalcha7032 ай бұрын

    2002 നു ശേഷം മോദി ആരാണെന്നു ലോകം അറിയാൻ തുടങ്ങി

  • @rajeshrajan3124
    @rajeshrajan31242 ай бұрын

    ചർച്ച ഏതായാലും ഞങ്ങൾ വർഗ്ഗീയമായി മാത്രയെ സംസാരിക്കു

  • @nileenasasidharan4379
    @nileenasasidharan43792 ай бұрын

    ഇവരെന്തിനാണ് പിന്നെ അറിയപ്പെടാത്ത ആ പാവത്തിനെ വെടിവെച്ചു കൊന്നത്? ചിലപ്പോൾ സിനിമയിൽ നന്നായി അഭിനയിച്ചതിന് ആണോ ആവോ??🤔🙄🙄

  • @internationalcommentworker364

    @internationalcommentworker364

    2 ай бұрын

    Super.

  • @user-ur2tz3ne7u
    @user-ur2tz3ne7u2 ай бұрын

    ഗോഡ്ര കലാപം മോഡി ആസൂത്രണം ചെയ്ത ശേഷം ആണ് മോഡിയെ ഇന്ത്യക്കാർ പോലും അറിയാൻ തുടങ്ങിയത്. വർഗീയതയുടെ brand ambasidor എന്നാ പേരിൽ ആണ് ലോകം മോഡിയെ കാണുന്നത്

  • @mohamedmanu5693

    @mohamedmanu5693

    2 ай бұрын

    Very correct bro

  • @sherin.s.
    @sherin.s.2 ай бұрын

    കാലം കുറെ ആയിപറയാൻ തുടങ്ങിയിട്ട് ഇയാളെപോലെയുളവരെ ചർച്ചക്ക് വിളിക്കരുതെന്നു എന്നാലും വിളിക്കും സന്ദീപിനു വിവരം അടുത്തുകൂടി പോയിട്ടില്ല എന്ന് എല്ലാർക്കും അറിയാവുന്ന കാര്യം അല്ലെ

  • @nileenasasidharan4379
    @nileenasasidharan43792 ай бұрын

    സന്ദീപ് വാര്യർക്ക് ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന സ്ഥിരം പരിപാടിയാണ്. ഇത് അഭിലാഷിനെ വെല്ലുവിളിക്കാൻ ആണോ ചർച്ചക്ക് വന്നത്.🤪

  • @shejirahim2219
    @shejirahim2219Ай бұрын

    അഭിലാഷ് 👌👌👌👌🙏🙏🌹

  • @divyaparthi272
    @divyaparthi2722 ай бұрын

    Abhilashettan ❤️

  • @pmnarayan3829
    @pmnarayan38292 ай бұрын

    ഇവർക്കൊക്കെ വീണാ വിജയൻ പിണറായി വിജയൻ എന്ന് മാത്രം ചർച്ച ചെയ്താ പോരേ

  • @rajendrant3288
    @rajendrant32882 ай бұрын

    അരി എത്ര എന്നു ചോദിക്കുമ്പോൾ പയർ anjazhi എന്നാണോ വാര്യ രെ

  • @jackfruit6895
    @jackfruit68952 ай бұрын

    സന്ദീപ് പൊളിച്ചടുക്കി

  • @ash10k9
    @ash10k92 ай бұрын

    ഈ ആനവാരി വാര്യര്‍ക്കാണ് പണ്ട് ഈന്തപ്പഴം വെറുതെ കിട്ടിയത്, സൗദിയില്‍ വെച്ച് ചില അലിവുള്ള ആളുകളില്‍ നിന്ന്...! ഇത് അവന്‍ തന്നെ പറഞ്ഞതാണ് പണ്ട്‌..!

  • @rajesh-fd2of
    @rajesh-fd2of2 ай бұрын

    👍👍👍👍

  • @saraladevi1655
    @saraladevi16552 ай бұрын

    പയർ anjashi ചോദിച്ചതിന് ഉത്തരം ഇല്ല

  • @BijukumarKw-vh4nr
    @BijukumarKw-vh4nr2 ай бұрын

    ചർച്ചയിൽ സന്ദീപ് വാര്യരാണ് നന്നായത് ചർച്ച കണ്ട എല്ലാവർക്കും അത്അറിയാം

  • @im_alone
    @im_alone2 ай бұрын

    ബുദ്ധിയും വിവരവും ബോധവും ഉള്ളവരാരും ഇവരുടെ പാർട്ടിയിൽ ഇല്ലേ??? 🤔🤔🤔

  • @sulaimansulaiman2613
    @sulaimansulaiman26132 ай бұрын

    നിങ്ങൾ മോഡിയെപ്പറ്റിപറഞ്ഞത് ഞങ്ങൾ എഴുതിവെച്ചിട്ടുണ്ട് 4തിയ്യതികഴിയട്ടെ കാണിച്ചുതരാം.

  • @Kiran-ox8jo

    @Kiran-ox8jo

    2 ай бұрын

    വേറെ ആര് ജയിക്കാൻ ഓരോ വീഡിയോസ് ന്യൂസ് ഒക്കെ കണ്ടില്ലേ😅😅😅 വോട്ടിംഗ് മെഷീൻ പറ്റി

  • @Swathi-qu2kl

    @Swathi-qu2kl

    2 ай бұрын

    ​@@Kiran-ox8joവീഡിയോ മെഷിൻ്റെ മേലെ പഴിചാരിയാലും ' അതു എല്ലാവർക്കും ഉറപ്പാണല്ലേ😂😂😂😂

  • @sudheeshks5519
    @sudheeshks55192 ай бұрын

    ചേട്ടാ ,ഈ ചർച്ച പൂർണ്ണമായും കണ്ടിരുന്നു ..... കണ്ട നി അങ്ങ് മാറിനിൽക്ക്... കേട്ട ഞാൻ പറയാം ..... ഈ ചർച്ചയിൽ കുടുങ്ങിയത് ആരെന്ന് മനസ്സിലാക്കാൻ പ്രബുദ്ധർ ഒന്നും ആകേണ്ട ......... സാമാന്യ ബോധം മതി ....വിഷമിക്കേണ്ട സാർ😅😅😅😅😅

  • @varghesecg5252
    @varghesecg52522 ай бұрын

    ചോദ്യം എന്ത്. answer എന്തെ?

  • @baburaman954
    @baburaman9542 ай бұрын

    നൂറു ജന്മം വേണം അറിവുണ്ടാകാൻ

  • @sreejimonsreejimon6917
    @sreejimonsreejimon69172 ай бұрын

    Lal salam comrade 💪💯💪💯💪

  • @AbhinandS-jx6db
    @AbhinandS-jx6db2 ай бұрын

    Good

  • @ManuKuttan-wf1kc
    @ManuKuttan-wf1kc2 ай бұрын

    സന്ദി പ് എന്ന പൊട്ടൻ ഇങ്ങിനെ പൊട്ടത്തരം പറയും ഇവറ്റകൾക്ക് അത്രയേ ബുദ്ധിയുള്ള അത് കുറ്റമാണോ

  • @vasu-od5rb
    @vasu-od5rb2 ай бұрын

    Very good 💯

  • @praveennamboyil3759
    @praveennamboyil37592 ай бұрын

    Madu keep it up👏🏽👏🏽👏🏽

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu38742 ай бұрын

    അഭിലാഷ് ഇന്നത്തെ മാപ്ര ക്രിമിനൽകൾക്ക് അപവാദമാണ് 😂

  • @sureshparadise6294
    @sureshparadise62942 ай бұрын

    അഭിലാഷ് പെട്ടു... അത്രതന്നെ...

  • @abdullabappu4686

    @abdullabappu4686

    2 ай бұрын

    സ്വന്തം മാതാവിനെ അറവ് കാർക്ക് വിറ്റ് കാശ് വാങ്ങുന്ന BJP ക്കാരാണ് മീഡിയാ വണ്ണിൽ ജോലി ചെയ്തതിനെ ചോദ്യം ചെയ്യുന്നത്.

  • @JJ-hi4gh

    @JJ-hi4gh

    2 ай бұрын

    😂

  • @os-vp1hv

    @os-vp1hv

    2 ай бұрын

    😂😂😂😂 namichu

  • @rajaneeshpg6053
    @rajaneeshpg60532 ай бұрын

    ഗാന്ധിയെ ഏറ്റവും നന്നായി മനസിലാക്കിയ ഒരു ഇന്ത്യനെ ഉള്ളു, അത് ഡോ. ബിആർ അംബേദ്‌കർ ആണ്.

  • @anasssanas9036
    @anasssanas90362 ай бұрын

    കാശുവാങ്ങി ബിജെപിക്ക് വേണ്ടി പറയാൻ ഇന്ത്യയിലെ നൂറുകണക്കിന് മാധ്യമങ്ങൾ ഉള്ളപ്പോൾ മറ്റുള്ളവർക്ക് വേണ്ടി പറയാൻ ആരെങ്കിലുമൊക്കെ വേണ്ടേ സന്ദീപ് വാര്യരെ😅

  • @Ashrafponnani-tx8rf
    @Ashrafponnani-tx8rf2 ай бұрын

    ❤❤❤

  • @lindaraphal5066
    @lindaraphal50662 ай бұрын

    Very good bro

  • @samadelectronics9641
    @samadelectronics96412 ай бұрын

    👍👌😊😊

  • @abduljaleel29
    @abduljaleel292 ай бұрын

    ഈ പറയുന്നവനാണ് ഗൾഫിൽ പോയിട്ട് മുസ്‌ലിംകളുടെ നാക്കിയിട്ടുള്ളത് !

  • @abdulnizarnknk8337
    @abdulnizarnknk83372 ай бұрын

    Adipoli

  • @akhilpashok7
    @akhilpashok72 ай бұрын

    Charcha full kandatha... Sathyathil pettathu abhilash aanu..

  • @satheeshraghavan2584
    @satheeshraghavan25842 ай бұрын

    സന്ദീപ് നു പോലുള്ളവരെ ചർച്ചക്ക് വിളിക്കുന്ന നിങ്ങൾക്കു വേണം അടി തരുവാൻ

  • @shejirahim2219
    @shejirahim2219Ай бұрын

    ചർച്ച മനപ്പൂർവം വഴിമാറ്റി

  • @vijayanbokkot7823
    @vijayanbokkot78232 ай бұрын

    ചന്ദീപ് റോസ്റ്റ്

  • @madhusudananekarnaparambat5941
    @madhusudananekarnaparambat59412 ай бұрын

    Please ....what about Gandhiji comment by Modi?

  • @SureshKumar-gc8rl
    @SureshKumar-gc8rl2 ай бұрын

    This is always his style of dialogue in attacking the channels. Since he deserves no attention, just ignore him as he always tries to divert from the topic. All the Charcha he mentioned was valid and the people of Kerala want to know the truth. He is fit to talk in the paid channels of his party. Just imagine a party person talking about ANDIPARIPPU, DUBAI...... Shameful indeed.

  • @MohammedAli-nw2mr
    @MohammedAli-nw2mr2 ай бұрын

    സന്ദീപിനോട്.ഉപ്പുമാങ്ങ..എന്നുപറയുമ്പോൾ.അത്.ഇബ്രാൻഡിയുടെ.ആസനമല്ലേ.എന്നാ.മറുപടി.സർക്കും.മന്ദ്ദീപാണ്

  • @farooksm4413
    @farooksm44132 ай бұрын

    ചർച്ച എവിടെ തുടങ്ങി എവിടെ അവസാനിക്കുന്നു.. ഇതാണ് സംഘി..

  • @ramnasanthosh8142
    @ramnasanthosh81422 ай бұрын

    സിദ്ധാർഥ്വിനു നീതി കിട്ടുമോ ചേട്ടാ

  • @sanilkumarn.b6890

    @sanilkumarn.b6890

    2 ай бұрын

    CBlയോടു ചോദിച്ചാൽ അറിയാം

  • @ramnasanthosh8142

    @ramnasanthosh8142

    2 ай бұрын

    @@sanilkumarn.b6890 ആര് ചോദിക്കും... പ്രബുദ്ധ മാ പ്രാ കൾക്ക് അതൊന്നും താല്പര്യം കാണുന്നില്ല.

  • @samadpkvallappuzha2633
    @samadpkvallappuzha26332 ай бұрын

    ഈ വാര്യർ ഗൾഫിൽ പോയിട്ടീല്ലേ......

  • @philominathomas102
    @philominathomas1022 ай бұрын

    Gandhiji ye konnittum poraa avarkku..but Sandeep avarude azhimadhi ellaam onnu koodi remind cheydhu..good.

  • @ronaldofanskerala5406
    @ronaldofanskerala54062 ай бұрын

    ചന്ദീപ്....... റൻ

  • @mp.paulkerala7536
    @mp.paulkerala75362 ай бұрын

    മനുഷ്യൻ പുഴു ആവുക എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്, ഇപ്പോൾ BJP യിലെ മിക്കവരും , അതിലും മോശമായി കൊണ്ടിരിക്കുന്നു. '

  • @kdrmakkah5510
    @kdrmakkah55102 ай бұрын

    ഗാന്ധി മഹാനായിരിക്കുന്നു പക്ഷെ അദ്ദേഹത്തെ വേടിച്ചു കൊന്ന ആൾക്കാരും ജീവിക്കുന്ന നാടല്ലേ ഇന്ത്യ. അവർക്ക് നിന്ദിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെ ഉണ്ട്‌

  • @adelali5944
    @adelali59442 ай бұрын

    എന്ത് പുല്ലാണിവൻ നൊടിയുന്നത്? ചോദ്യത്തിനുത്തരം പറയിക്ക്‌അഭിലാഷേ, അവൻ്റെ സമയം തീരുന്നത് ഓൻ ഇതേ നൊടിച്ചൽ തന്നേയിരിക്കും😂😂

  • @Swathi-qu2kl

    @Swathi-qu2kl

    2 ай бұрын

    അതിന് തനിക്ക് മുഴുവൻ വിഡിയോ കണ്ടാൽ മനസ്സിലാകും അത് ക്കണ്

  • @gracymathew5916
    @gracymathew59162 ай бұрын

    Thala thala ennu parayubol chevede chevedu ennu parayunna bhoshan kashtam .

  • @Swathi-qu2kl
    @Swathi-qu2kl2 ай бұрын

    എന്തു മാത്രം കാപട്യമാമിയിട്ടുണ്ട് ഈ ലോകം ഇൻ്റർവ്യൂ ആണെങ്കിലും ചർച്ച ആണെങ്കിലും മുഴുവൻ കാണിക്കാതെ അവിടുന്നും ഇവിടുന്നു o കുറച്ചു എടുത്ത് അതും ഇതും പറയുന്നു. ഗാന്ധിജി യെ മാറ്റു രാജ്യങ്ങൾ മനസ്സിലാക്കിയ പോലെ ഇന്ത്യക്കാർ മനസ്സിലാക്കിയിട്ടില്ല എന്നാണ് മോദിജി പറഞ്ഞത് ' അതിനെ വളച്ചൊടിക്കയാണ് ഒരു തരം cyber bullying ആണ് നടന്നു കൊണ്ടിരിക്കുന്നത്. ചർച്ച നടത്തുന്നവൻ തന്നെ സ്വന്തമായി രാഷ്ട്രീയ താത്പര്യമുള്ള ഒര വ്യക്തിയാണ് അയാൾ അയാൾക്ക് താത്പര്യമുള്ളു പാർട്ടിക്ക് മാത്രമേ വേണ്ടി നിക്കുന്നുള്ളൂ ' ഈ വീഡിയോകൾ മാനിപ്പുല്റ്റ് ചെയ്യുന്ന ഇവന്മാർ ആണ് നട്ടെല്ലില്ലാത്ത വൃത്തി കെട്ടവന്മാർ ' പിന്നെ ഗാന്ധിജിയെ ലോകം ആദരിക്കുന്ന പോലെ ഇന്ത്യക്കാർ ആഭരിക്കാത്തത് അദ്ദേഹം പൂർണ്ണനല്ലാത്തതുകൊണ്ടാ തന്നെയാണ് '

  • @valsajayan1078
    @valsajayan10782 ай бұрын

    Ugandayileyo,Antarticayoleyo

  • @devarajanss678
    @devarajanss6782 ай бұрын

    1970 - 74 വർഷങ്ങളിലാണ് ആദ്യമായി രാജ്യത്ത് ഗാന്ധിജയന്തി ദിനമായ ഒക്ടോർബർ 2 സേവനവാരമായി ഗ്രാമീണ റോഡുകളും കളിക്കളങ്ങളും കൂട്ടായ്മയിലൂടെ നിർമ്മിച്ചത്.💥സംഘികളുടെ അഖിലേന്ത്യ നേതാവല്ലേ കോഴിക്കോട് മാധ്യമ മീറ്റിംഗ് വിളിച്ചു കൂട്ടിയത്💥RSS -SDPI മീറ്റിംഗ് നടത്തിയിട്ടില്ലേ 💥

  • @suchithrankuttan81
    @suchithrankuttan812 ай бұрын

    സ്കൂളിൽ പോണം ഹേ

  • @user-ny6vb3sl5r
    @user-ny6vb3sl5r2 ай бұрын

    ❤❤❤❤❤

  • @shardanath4778
    @shardanath47782 ай бұрын

    അപ്പോൾ ആദ്യം ചോദിച്ച ചോദ്യം എവിടെ. ഗാന്ധിയെ അവഹേളിച്ച ചോദ്യം ചോദിച്ചതിന് പറഞ്ഞു പറഞ്ഞു എവിടെ എത്തി. അഭിലാഷിന്റെ പോലും തല തിരിപ്പിച്ചില്ലേ. എവിടെ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം.

  • @vijuviju6722
    @vijuviju67222 ай бұрын

    കേരളത്തിൽ അടുത്ത കാലത്തൊന്നും പൂ... ക്കില്ല

  • @HaneefMuhammed-gz8sj
    @HaneefMuhammed-gz8sj2 ай бұрын

    സന്ദീപ് വാര്യര് കേരളത്തിലാണ് ജനിച്ചത് എന്നൊരു സംശയം ഉണ്ട് നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജിയാണ് ഗാന്ധിജി എത്രയോ കാലങ്ങളായി എത്രയോ പുസ്തകങ്ങൾ എഴുതിയിരിക്കുന്നത് എത്രയോ രാജ്യങ്ങളിൽ പോയിരിക്കുന്നു ഇതെല്ലാം നമ്മൾ മനസ്സിലാക്കിയില്ലേ പഠിച്ചത് ജനിച്ചതും താൻ ഏത് സ്കൂൾ പഠിച്ചത് എന്ന് പറയാമോ സന്ദീപേ സ്വന്തം പിതാവിനെ കുറെ കാലങ്ങൾക്ക് ശേഷം കണ്ടത് മാതിരി ആണല്ലോ താങ്കളുടെ ആവേശം കണ്ടിട്ട് തോന്നുന്നത് ഇങ്ങനെയാണ് ഒരു ചാനലിൽ വന്നിരുന്ന സംസാരിക്കുന്നത് അരിയെത്രാന്ന് ചോദിച്ചാൽ പയർ എന്ന് പറയുന്ന സമ്പ്രദായം മാറ്റി കള നിങ്ങളെ വിശ്വസിക്കുന്ന ദൈവം നിങ്ങളെ ചതിക്കും ഒരു സംശയവുമില്ല നിങ്ങള് കള്ളത്തരങ്ങളാണ് പറയുന്നത്. നിങ്ങൾ ചെയ്യുമെന്ന് പറയുന്നത് ചെയ്യാതിരിക്കുക ചെയ്തിട്ട് ചെയ്യാതിരിക്കുന്നതാണ് നിങ്ങളുടെ പത്രത്തിൽ ഉള്ളതും അതുപോലെ നിങ്ങളുടെ ഇലക്ഷൻ ഗാന്ധിജിയെ കുറിച്ച് അറിയാൻ പാടില്ലാത്തത് ആണെങ്കിൽ തീർച്ചയായും ഈ കേരളത്തിലുള്ള നിന്നെപ്പോലുള്ള യഹൂദികളും ഇനിയും നിങ്ങൾക്ക് അവസരം കിട്ടുമോ എന്ന് വിചാരിക്കരുത് കാരണം ഇതോടുകൂടി അവസാനിച്ചു കിട്ടിയതെല്ലാം പുറത്തു കാണിക്കണം അതിനു പുറകെ ഈഡിയെ വിടാൻ നമുക്ക് കുറെ നടന്ന് പിരിവെടുത്തിട്ടുണ്ട് ആവശ്യമില്ലാത്ത ആവശ്യത്തിന് ഒക്കെ ആയിട്ട് അതൊക്കെ പുറത്തു കൊണ്ടുവരേണ്ട അതൊക്കെ നമുക്ക് പുറകെ വരാം അന്ന് മോഡിയും മോഡിയുടെ ഗവർമെന്റ് ഉണ്ടാകാതിരിക്കും എന്ന് സംശയം വേണ്ട

  • @swaramadhurirenjiniindrapr4535
    @swaramadhurirenjiniindrapr45352 ай бұрын

    അരി എത്ര പയർ അഞ്ചാഴി 😃

  • @user-dn9ig4oj7n
    @user-dn9ig4oj7n2 ай бұрын

    Palakadum malapuravum thirichariyatha maha pandidhan

  • @alikunju2069
    @alikunju20692 ай бұрын

    Avanillathathinte kaaryamanu Avan paranjukondirikunnathu andi andeennu paranjondi ivanoke ini 3 divasam koodi kurakum

  • @sophysebastian3275
    @sophysebastian32752 ай бұрын

    ഇതുപോലെ ഒരു പ്രധാനമന്ത്രി ഈ ലോകത്ത് ഇന്ന് വരെ കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല മോദി യുടെ സമനില തെറ്റിയിട്ടുണ് ഇയാൾ വിവേകാനന്ദ പാറയിൽ ഇരിക്കേണ്ട ആളല്ല ഉള്ൻപാറയിൽ ആണ് ഇരിക്കേണ്ടത്

  • @sreedaranks2636
    @sreedaranks26362 ай бұрын

    ആശാന് ഒന്ന് പിഴച്ചാൽ ശിഷ്യന് 51 പിഴക്കും അല്ല പിന്നെ

  • @kochumohammedva6500
    @kochumohammedva65002 ай бұрын

    ആസനത്തിലെ ആലിന്റെ തണൽ.....!!!!

  • @maneeshp2662
    @maneeshp26622 ай бұрын

    മോനെ.. നിന്നെയൊക്കെ ഗൾഫിൽ കൊണ്ട് പോയി അവാർഡ് തരുന്നത് ഏതൊക്കെ ടീംസ് ആണ്??

  • @focus2950
    @focus29502 ай бұрын

    സന്ദീപ് വാര്യർ ഗൾഫിൽ ജോലി ചെയ്തിട്ടുണ്ടല്ലോ അത് മുസ്ലിം അനുകൂലി ആയതു കൊണ്ടാണോ

  • @mithuns52
    @mithuns522 ай бұрын

    Chandeep barrier kashtapoaadinte oru udaaharanam maatram😂😂😂😂

  • @sidhique7201
    @sidhique72012 ай бұрын

    അഭിലാഷ് തേഞ്ഞു ഒട്ടിയ ചർച്ചയാണ്. മധു അയാൾക്കിഷ്ടമുള്ള ഭാഗം കട്ട്‌ ചെയ്ത് കാണിക്കുന്നു.

  • @e.krishnan.e.k.rejimon8706

    @e.krishnan.e.k.rejimon8706

    2 ай бұрын

    അത് തെറ്റ് പറയാൻ പറ്റില്ല. ഇങ്ങനെ വീഡിയോ ചെയ്യുന്നവരെല്ലാം അവരവരുടെ താൽപര്യം അനുസരിച്ചാണ് ചെയ്യുന്നത്. നിഷ്പക്ഷമായി ചെയ്യുന്ന ഏതെങ്കിലും ഒരു ചാനൽ പറയൂ. ചില ചാനലുകളിൽ ചില വ്യക്തികളുണ്ട്. പക്ഷേ അവർ എല്ലാ പാർട്ടിക്കാരുടെയും പ്രതിനിധികളുടെ ചീത്ത മാറി മാറി കേൾക്കേണ്ടി വരുന്നുണ്ട്.

  • @arungeorge113
    @arungeorge1132 ай бұрын

    ഇവൻ ഇപ്പൊ കരയോ😂😂😂😂

  • @mohamedmanu5693
    @mohamedmanu56932 ай бұрын

    Gandhijiye cheruthaytonnu vedivechukonnu athanu nagal cheytha thettu

  • @JameelaK-ge1ur
    @JameelaK-ge1ur2 ай бұрын

    Chanteepna charchakk vilikkaruth vaa thurannal kallam maathram

  • @manilalpk1264
    @manilalpk12642 ай бұрын

    How did his wife secure her job? Almost all such journalists including you are selfish and willing to do anything if paid well.

  • @mathalavarghese126mathala7
    @mathalavarghese126mathala72 ай бұрын

    ഫസൽ ഗഫൂറിന്റെ ആദിത്യം 🤣🤣🤣🤣l

  • @maheshcn5216
    @maheshcn52162 ай бұрын

    ithu chaanakam alla.... amedyam aanu...

  • @sudevs9963
    @sudevs99632 ай бұрын

    Ithippo sandeepinte achan arunn chodichal.....oral und.....undddd oral und.....avide tanne oral under.unddd......enn parayunnu thonunn😂

  • @safeerak0077
    @safeerak00772 ай бұрын

    കുറിക്ക് കൊള്ളുന്ന ചോദ്യമാകുമ്പോൾ മറുപടിയൊന്നും പറയാനാകാതെ വെറുതെ ചലച്‌ ചലച്‌ വിഷയങ്ങളിൽ നിന്നും ഒളിച്ചോടുക, ടോർച് സുരേഷിനെ അറിയില്ലേ? ആ ജീവിയു ഇങ്ങനെയൊക്കെ യായിരുന്നു പൊട്ടത്തരം പറയാതെ എണീറ്റു പോടാ എന്നൊരു ആട്ടുകിട്ടിയപ്പോൾപിന്നെ എവിടെയാണെന്നറിയില്ല.

  • @smilemaker307
    @smilemaker3072 ай бұрын

    🤣🤣🤣

  • @sarathbaalasubramanian6978
    @sarathbaalasubramanian69782 ай бұрын

    കമ്മിലാഷ് പെട്ടു.. ദാവാ one

  • @saheert5887
    @saheert58872 ай бұрын

    പഴയ ഒരു കടംകഥയുണ്ട്.. ഒരമ്മ പെറ്റതെല്ലാം ഞെളിച്ചി കൂട്ടം... സംഭവം തീപ്പെട്ടിയാണ് അതിലെ കൊള്ളികളെല്ലാം ഒരേപോലെയാണല്ലോ.. അതുപോലെ ബിജെപി ക്കാരെല്ലാം നുണച്ചികൂട്ടം..

  • @salimsainu8241
    @salimsainu82412 ай бұрын

    Chodichal athinu answer parayado chandeeepe

  • @aminas6925
    @aminas69252 ай бұрын

    Athuparayana ivan karangi varunnada

  • @joeypv4748
    @joeypv47482 ай бұрын

    സന്ദീപിനെ കുക്കി വിട്ടു😂😂😂😂

  • @maheshcn5216
    @maheshcn52162 ай бұрын

    Abhilash Mohante charchakkaano naattukaar motham poyi vote cheythathu...🤣🤣🤣🤣🤣

Келесі