അട്ടിപ്പേർ അവകാശത്തിൻ്റെ ലൈസൻസ് എവിടെ?..

Пікірлер: 75

  • @jancymathew923
    @jancymathew9235 күн бұрын

    വിമത സഭയിലെ അച്ചൻമ്മാരെ മാത്രമല്ല, വിമതൻമ്മാരയ മെത്രാൻ മാരയും പുറത്താക്കണം😮

  • @georgekuttychacko3412

    @georgekuttychacko3412

    5 күн бұрын

    100% പിൻതാകുന്നു , ഞങ്ങൾക്ക് സമാധാനം വേണം , അനുസരണയുള്ള അച്ചന്മാരും , Bishopumarum , കന്യാസ്ത്രീകളും , അല്മയരും മതി ഇനി മുതൽ സിറോമലബാർ സഭക്ക് . പോപ്പിനെ ധിക്കരിക്കുന്നകാർ ആരായാലും ഞങ്ങൾ അബ്‌ഗീകരിക്കില്ല , അതിനു വച്ച വെള്ളം അങ്ങ് വാങ്ങിവച്ചേക്കുക . July 3 , 2024 കഴിഞ്ഞാൽ പിന്നെ SMC ന്റെ മുന്പിൽപോലും കാണരുതേ . നിങ്ങൾക്കു ഈ ടീകന്നിരിക്കുന്ന സമയം ബോണസ് ആണ് .

  • @sophymartin1711
    @sophymartin17115 күн бұрын

    Congratulations...we want obedient priests...God bless you .. You are great

  • @maryammacherian8259
    @maryammacherian82595 күн бұрын

    ഈശോയുടെ തിരുഹൃദയമേ സഭയിലെ എല്ലാ പ്രശ്നംങ്ങളും അങ്ങയുടെ കരുണയിൽ മാറ്റി തരണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @TomJose-hy1yp
    @TomJose-hy1yp5 күн бұрын

    ജോമോൻ സർ പറഞ്ഞത് കറക്ടാണ്

  • @kmmathew6398
    @kmmathew63985 күн бұрын

    ഇപ്പോൾ 5 മെത്രാന്മാർ കൂടെ ഉണ്ടല്ലോ. പിന്നണിയിൽ ആംപ്ലാനി. മുണ്ട് നാടൻ ഷൈജു ഒരു സഭ തുടങ്ങാൻ ധാരാളമാളുകൾ ഉണ്ട് വിശ്വാസികൾക്ക് സമാധാനം കെടുത്താതെ ഇറങ്ങി പൊയ്ക്കൂടേ. 400 വിമത ലോക ധാരികൾ റൂമിലേക്ക് അയച്ചു പോലും. നിവേദിയിൽ 300 പേര് വന്നു. എണ്ണി നോക്കിയപ്പോൾ നൂറിൽ താഴെ. ഇത് 50 താഴെ ഉണ്ടാവുമോ ആവോ. നുണയും പിശാചും ഒന്നിച്ച് ഒറ്റക്കെട്ട്

  • @sijothomas3018
    @sijothomas30185 күн бұрын

    Very excellent talk sir.

  • @christiandevotional4654
    @christiandevotional46545 күн бұрын

    Well said Jomon brother. Congrats.👍

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs92915 күн бұрын

    Jomon you are really reasonable. But for the devils there is no reason.

  • @re-discoverkeralardk
    @re-discoverkeralardk5 күн бұрын

    നീ ഒക്കെ മാണിപ്പറമ്പിൽ അച്ചനെയും ബിനോയ് അച്ചനെയും കേൾക്ക്.

  • @Alien_mallu
    @Alien_mallu5 күн бұрын

    കാത്തു സൂക്ഷിച്ചൊരു .. കൽദയ മാമ്പഴം..... കാക്ക കൊത്തി പോയീ... അയ്യോ. .. കാക്കച്ചി കൊത്തി പോയി.. വാങ്ങി വച്ചൊരു മഹറോൻ പായസ൦ പൂച്ച നക്കി പോയി.. സിനഡിൻെറ പുച്ച നക്കി പോയി

  • @kmmathew6398
    @kmmathew63985 күн бұрын

    കഷ്ടം എനിക്ക് അച്ഛൻ എങ്ങോട്ട് തിരിഞ്ഞാലും കുഴപ്പമില്ല എന്നൊരു കമന്റ് കണ്ടു. തലനിരച്ച ആൾ തന്നെയാവും ഇന്നും കഥയറിയാതെ ആട്ടം കാണുന്ന താങ്കളോട് സഹതാപം. എല്ലാ കാര്യങ്ങൾക്കും ചിട്ടയും ക്രമവും ഉണ്ടായിരിക്കണം. അതില്ലെങ്കിൽ വീടും രാഷ്ട്രവും സഭയും നശിക്കും.. അടുക്കും ചിട്ടയുമുള്ള എല്ലാ പ്രസ്ഥാനങ്ങളും നിലനിൽക്കും. സഭ നിലനിൽക്കുന്നത് മേലാധികാരികളോട് വിധേയപ്പെട്ട് വിശ്വാസികൾ കഴിയുന്നതുകൊണ്ടാണ്. താങ്കളുടെമക്കൾ താങ്കൾ പറയുന്നത് കേൾക്കാത്തതുകൊണ്ട് കേൾക്കാതിരിക്കുമ്പോൾ അറിയാം അതിന്റെ സുഖം

  • @raymark3796
    @raymark37965 күн бұрын

    On 3rd July all those who are disobeying automatically go out. All supporters may/ will have some wonderful advantages.

  • @chackogeorge4023
    @chackogeorge40235 күн бұрын

    Why the illicit quorbana is facillated in the church dspite the çourt order banned it.Any reason fot it Do you know Has any counter judgemet hasn been got from any court.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs92914 күн бұрын

    The greatest problem here is that the possessed persons can't think reasonable.

  • @joselazar4984
    @joselazar49845 күн бұрын

    Ente jomone ....midea paranjattu endhu karyam.....nammal ...sabhayothu nolkunnn....ellavarum...orimichu avare ethirkkanam.......athu vimatharku kattikodukkaanam........allathe ..midea.....paranjeettu endhu karyam.....shaipuvum...team ....kattu mudikum....late avum thorum

  • @varghesepoulose1011
    @varghesepoulose10115 күн бұрын

    Shaiju is the yudass in vimatha gang heading to destroy Catholics and also priests .

  • @josenijoy4979
    @josenijoy49795 күн бұрын

    Vano vanamala evadayirunu Kure ayalo kandit

  • @josephmathew5943
    @josephmathew59435 күн бұрын

    💯. Correct

  • @princemjmj8319
    @princemjmj83195 күн бұрын

    6lakh vote idu

  • @user-zc4de7oc5q
    @user-zc4de7oc5q5 күн бұрын

    ഈ പ്രശ്നം ഒന്ന് വോട്ടിനിടാമോ? അപ്പോലറിയാം എന്താന്ന് സ്ഥിതി എന്ന്?

  • @paulmatthew5769

    @paulmatthew5769

    3 күн бұрын

    Majority എപ്പോഴും (correct)ശേരി ആകണമെന്ന് ഇല്ല. രാജാവ് നഗ്നൻ ആണ് എന്ന് ഒരു ബാലൻ മാത്രമേ പറഞ്ഞു.

  • @paulmatthew5769

    @paulmatthew5769

    3 күн бұрын

    വൈദികർക്കും അൽമായ വിശ്വസികളക്കും കൂദാശകളുടെയും, കുർബാനയുടെയും കാര്യത്തിൽ (എവിടെ, എപ്പോൾ, എങ്ങനെ ചെയ്യണം / അർപ്പിക്കണം etc.)ഒരു അധികാരവും ഇല്ല.

  • @joyprpr7240
    @joyprpr72405 күн бұрын

    വലിയ ഉപദേശം വേണ്ട. എന്താണ് ചെയ്യേണ്ടത് എന്ന് ഞങൾ തീരുമാനിച്ചു കൊള്ളാം.മറ്റു രൂപതക്കാർ കണ്ട് നിന്നാൽ മതി.

  • @kuruvilajoseph7483

    @kuruvilajoseph7483

    5 күн бұрын

    അതാണ് ശരി. റോമിൽ കിടക്കുന്ന മാർപാപ്പായ്ക്ക് എന്തു കാര്യം എറണാകുളം അങ്കമാലി രൂപതയിൽ ഇക്കപെടാൻ 😂

  • @re-discoverkeralardk

    @re-discoverkeralardk

    5 күн бұрын

    അധമൻ

  • @re-discoverkeralardk

    @re-discoverkeralardk

    5 күн бұрын

    അധമൻ

  • @chakochankarinth3524
    @chakochankarinth35245 күн бұрын

    Who are you sir to represent the six lakh Catholics of the Ernakulam Angamali diocese...

  • @re-discoverkeralardk

    @re-discoverkeralardk

    5 күн бұрын

    യു അധമൻ

  • @ageorge7950

    @ageorge7950

    5 күн бұрын

    100% correct

  • @ageorge7950

    @ageorge7950

    5 күн бұрын

    Who is this speaker ? Whether he is from ekm diocese?

  • @ushasimon3807
    @ushasimon38075 күн бұрын

    All these years we attended "Thonniya vasa Kurbaana"You said. What do you mean?!!! When you speak about Holly Mass, please use the language carefully carefully. 😢

  • @babupa7834
    @babupa78345 күн бұрын

    എല്ലായിടത്തും സിനഡിലും ഭൂരി പക്ഷം അല്ലേ മാനദണ്ഡം. അപ്പോൾ എറണാകുളത്തേക്കാര്യം ആ ഭൂരിപക്ഷം തീരുമാനിക്കട്ടെ! നിങ്ങൾ പതിനഞ്ചു പേരല്ലല്ലോ എറണാകുളം രൂപത!!

  • @gloryjose2804

    @gloryjose2804

    5 күн бұрын

    Ernakulathe karyangal Ernakulathe viswasikal theerumanikkatte

  • @BONEYJOSEPH-to6uk
    @BONEYJOSEPH-to6uk5 күн бұрын

    വിവേകവും, വിജ്ഞാനാവും, വിവരവും അന്തസ്സും, കാര്യങ്ങൾ വ്യക്തമായും, കൃത്യത്തോടെയും ആധികാരികമായും ബോധ്യപ്പെടുത്തുവാൻ കഴിയുന്നതാണോ ഷൈജുവിൽ നിങ്ങൾ കാണുന്ന തെറ്റ്. അസൂയയാണ് തനിക്ക് അദ്ദേഹത്തോട്... നിങ്ങൾക്ക് അദ്ദേഹത്തെപ്പോലെ ഒരാൾ സംസാരിക്കുവാൻ ഇല്ലാത്തതിന്റെ പോരായ്മയാണ് ഈ കാണിച്ചുകൂട്ടുന്ന കോപ്രായങ്ങളും ഗർജ്ജനങ്ങളും.... പറ്റുമെങ്കിൽ മോഷ്ടിച്ച കോടികൾ തിരിച്ച് കൊടുപ്പിക്കുവാൻ മുൻകൈ എടുത്ത് ചങ്കൂറ്റം കാണിക്ക്. സഭയിൽ നിന്നും പുറത്തു പോകുവാൻ പറയുവാൻ നിങ്ങൾക്ക്‌ ആരാണ് അധികാരം തന്നത്. ആർക്കോവേണ്ടി തിളയ്ക്കുന്ന... സാമ്പാർ...

  • @jojancherian2971
    @jojancherian29715 күн бұрын

    ജോമോനെ ആരാണ് ചുമതലപ്പെടുത്തിയത് ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ താനി രൂപത ക്കാരൻ പോലുമല്ല ആർക്കോവേണ്ടി എറണാകുളത്ത് വന്ന് കിടന്ന് കുരക്കുന്നു

  • @josephvarghese8479

    @josephvarghese8479

    5 күн бұрын

    നിയൊക്കെ ക്രിസ്തുവിനെ അനുഗമിക്കുന്നൊൻ ആണോ എടൊ പൊട്ടാ സഭ പഠിപ്പിക്കുന്നത് ആറു മാസം ഒരാൾ ഇടവകയിൽ പോകാൻ കഴിയില്ലെങ്കിൽ താമസിക്കുന്ന ഇടവകയിൽ അംഗം ആവണം അങ്ങിനെയുള്ള ആളുകളെ പ്രാദേശിക വാദം പറഞ്ഞു കളിയാക്കാൻ നീ ആരാടാ..ക്രിസ്ത്യാനി ക്രിസ്തുവിനെ ഫോളോ ചെയ്യണം ഒപ്പം ക്രിസ്തു സ്ഥാപിച്ച സഭയെയും യേശു സ്ഥാപിച്ച പത്രോസിനെയും വിശുദ്ധന്റെ പിൻഗാമികളെയും അങ്ങികരിക്കാതൊരു വിട്ടു പോയ്കോണം പുറത്തു.

  • @re-discoverkeralardk

    @re-discoverkeralardk

    5 күн бұрын

    എടാ നീ ആദ്യം ക്രൂശിതന്റെ രൂപം പ്രൊഫൈൽ മാറ്റ്. ആര് ഏല്പിച്ചു എന്ന് വിമത ദൂർത്തനായ ഇയാൾ ചോദിക്കുന്നു. ഉടലോടെ പോകുന്നതിലും ഭേദം ....

  • @gloryjose2804

    @gloryjose2804

    5 күн бұрын

    Ellarum ithalle cheyyunne?

  • @sageralias
    @sageralias5 күн бұрын

    ആരക്കുഴക്കാരൻ എറണാകുളം കാരോട് പുറത്ത് പോക😂😂😂

  • @babykuttymathew2953
    @babykuttymathew29535 күн бұрын

    🎉

  • @joyv.i7307
    @joyv.i73075 күн бұрын

    ജോമോൻ ഏത് രൂപത ക്കാരൻ ആണ്

  • @josephvarghese8479

    @josephvarghese8479

    5 күн бұрын

    നീ എത്തു കൊത്താഴത്തുകാരൻ ആടോ..ഒരാൾ താമസം മാറി ജോലിയുമായി ഇവിടെ സെറ്റിൽ ചെയ്താൽ ആരുപതക്കാരൻ ആവും എത് ഇടവകയിൽ അംഗമായാലും അതു നമ്മുടെ സഭാ ചട്ടകു.ട് അങ്ങികരിക്കുന്നുണ്ട് ആദ്യം മോൻ സഭാ ഭരണനിർവഹ.ണ സംവിധാനം പോയി പഠിക്കു

  • @devassykuttynv5173

    @devassykuttynv5173

    5 күн бұрын

    ഇയാൾക്ക് ഒരിടത്തും അതായത് ഒരു പള്ളിയിലോ ഇടവകയിലോ അംഗത്വമുള്ളതായി അറിയില്ല.

  • @user-zc4de7oc5q

    @user-zc4de7oc5q

    5 күн бұрын

    ദൈവത്തിനറിയാം

  • @jain663
    @jain6635 күн бұрын

    Countdown jomon ഇത് പറയാൻ ആരാ? പരിചയച്ചത് ചെയ്യൂ? വെറുതെ അടുത്ത countdown start ചെയ്യരുതോ...

  • @georgevarghese8903
    @georgevarghese89035 күн бұрын

    താങ്കൾ എന്തിനാണ് ചൂടാകുന്നത് ഇപ്പോൾ പള്ളിയിൽ ചെന്നാൽ തല നാരാക്കത്തവർ വളരെ കുറവാണു ആരെയാണ് താങ്കൾ പേടിപ്പിക്കുന്നത് ഇങ്ങനെയാണോ ഒരു ക്രൈസ്തവൻ പെരുമാറേണ്ടത് ഷെമിക്കാനും സഹിക്കാനും പറ്റില്ലാതെ എവിടത്തെ ക്രൈസ്തവൻ ആണ് താങ്കൾ എനിക്ക് അച്ചൻ എങ്ങോട്ട് നോക്കി ബലി അർപ്പിച്ചാലും കുഴപ്പം ഇല്ല അച്ഛന് ലോക ഉണ്ടായാൽ മാത്രം മതി അത്രയേ ഉള്ളു

  • @kuruvilajoseph7483

    @kuruvilajoseph7483

    5 күн бұрын

    മാർപാപ്പായുടെ പ്രതിനിധിയെ തെറിവിളിക്കുകയും തന്തയ്ക്കു പറയുകയും കുപ്പി കൊണ്ട് എറിയുകയും ചെയ്തപ്പോൾ താങ്കൾക്ക് കുഴപ്പമില്ലായിരുന്നല്ലോ? ഇപ്പോൾ ജോമോൻ സത്യം പറഞ്ഞപ്പോൾ താങ്കൾക്ക് പിടിക്കുന്നില്ല😂

  • @re-discoverkeralardk

    @re-discoverkeralardk

    5 күн бұрын

    ഓളമാണ് അല്ലേ ?

  • @re-discoverkeralardk

    @re-discoverkeralardk

    5 күн бұрын

    നീ ഒക്കെ മാണിപ്പറമ്പിൽ അച്ചനെയും ബിനോയ് അച്ചനെയും കേൾക്ക്.

  • @cinoby1
    @cinoby15 күн бұрын

    ഇതൊക്കെ പറയാൻ നീ ആരാ

  • @josephvarghese8479

    @josephvarghese8479

    5 күн бұрын

    നിന്റെ അപ്പനല്ല..ഇനി ആണോ

  • @re-discoverkeralardk

    @re-discoverkeralardk

    5 күн бұрын

    നീ ഒക്കെ മാണിപ്പറമ്പിൽ അച്ചനെയും ബിനോയ് അച്ചനെയും കേൾക്ക്.

  • @johnjoseph1080
    @johnjoseph10805 күн бұрын

    താങ്കൾക്ക് ആരാണ് അധികാരം നൽകിയത് - എറണാകുളത്തുകാർ തീരുമാനിച്ചു കൊള്ളും താങ്കൾ ഗുണ്ട യിസത്തിലൂടെ ആരേയും ഭീഷണിപ്പെടുത്തേണ്ട കുർബാന സ്ഥാപിച്ചതു് സമാധാനം ഉണ്ടാകുവാനാണ് താങ്കളെ പോലുള്ള വരിൽ കുർബാനയുടെ പേരിൽ തമ്മിലടിപ്പിക്കുന്ന പിശാച് കടന്നു കൂടിയിട്ടുണ്ട് പ്രാർത്ഥന കൊണ്ടല്ലാതെ ഈ വർഗ്ഗം പുറത്തുപോകില്ല

  • @josephvarghese8479

    @josephvarghese8479

    5 күн бұрын

    ഒന്നു പോടെയ്..തിരുസഭയെ പിളർത്താൻ അച്ചാരം വാങ്ങി മെത്തന്റെ മാസപ്പടി നക്കുന്നോർക്ക് കുട പിടിക്കാൻ ഉളുപ്പില്ലെടോ...കഷ്ട്ടം

  • @kuruvilajoseph7483

    @kuruvilajoseph7483

    5 күн бұрын

    മാർപാപ്പാ പറഞ്ഞത് അനുസരിക്കണം. എങ്കിലേ സഭ മുന്നോട്ടു പോകൂ. അസരിക്കാത്തവർ പുറത്തു പോകണം അതാണ് മാർട്ടിൻ ലൂതറും പ്രൊട്ടസ്റ്റൻ്റ് കാരും ചെയ്തത്.

  • @thomasthaiyedailmathew7654

    @thomasthaiyedailmathew7654

    5 күн бұрын

    Please obey pope

  • @jo-dk1gu

    @jo-dk1gu

    5 күн бұрын

    ​@@kuruvilajoseph7483...മാർപ്പാപ്പ ജനത്തെ നോക്കിയാണ് കുർബാന ചൊല്ലുന്നത്...എല്ലാവരും അതുപോലെ ചെയ്യണമെന്ന് മാർപ്പാപ്പയ്ക്ക് അതിയായ ആഗ്രഹം ഉണ്ട് താനും...മാർപാപ്പ പറയുന്ന പോലെ ഇവന്മാർക്ക് അനുസരിച്ചാൽ എന്താ കുഴപ്പം..

  • @johnjoseph1080

    @johnjoseph1080

    4 күн бұрын

    @@thomasthaiyedailmathew7654 ആരും ആരേയും പുറത്താക്കില്ല - യേശു കുർബ്ബാന സ്ഥാപിച്ചതു് ആരേയും പുറത്താക്കനല്ല - പിശാച് ബാധിതരെയാണ് പുറത്താക്കേണ്ടത്

  • @prasanthjose
    @prasanthjose5 күн бұрын

    Shari saare ….

  • @joyjoseph6732
    @joyjoseph67325 күн бұрын

    നിങ്ങൾ ആരാണ് ഇത് പറയാൻ സഹോദരാ

  • @user-ep8gw5qs6g
    @user-ep8gw5qs6g4 күн бұрын

    Ni ara .ni poda chanaka sangi.nitay phone number thada.chanakamay

  • @user-rx3zl7sr3x
    @user-rx3zl7sr3x5 күн бұрын

    പട്ടീടെ വില പോലു മില്ലാത്ത ആരാകുഴ കാരൻ ഈട തൻറ്റെടമുണ്ടെങ്കിൽ ഒരാളെ പുറത്താക്കൂ നീ..

  • @josephvarghese8479

    @josephvarghese8479

    5 күн бұрын

    മെത്തനു ഇതിൽ എന്താ കാര്യം😊

  • @VavaWalter
    @VavaWalter5 күн бұрын

    😂 നിൻ്റെ അപ്പനേയു അമ്മേയും അന്നിച്ച ജീവിക്കുന്നവനാണങ്കിൽ നീ ഈശ്വെ അർപ്പിച്ച ബലി യെസ്വീക്കി തുള്ളൂ. നിന്നെ അലഞ്ചേരി സാത്താൻ കൂടിയിരിക്കുന്നു നീ ശ്രെദ്ധിക്കുക

  • @re-discoverkeralardk

    @re-discoverkeralardk

    5 күн бұрын

    അധമനാണ് അല്ലേ ?

  • @josephvarghese8479

    @josephvarghese8479

    5 күн бұрын

    മെത്തന്റെ നക്കിയേച്ചു വന്നു ബഡായി തള്ളുന്നോടാ...നീ അപ്പനില്ലാതെ ജനിച്ചവനാണോ

  • @devassykuttynv5173
    @devassykuttynv51735 күн бұрын

    നിൻ്റെ കുര ഇതുവരെ നിറുത്താറായില്ലേ? ഇത് വരെ നിനക്ക് നേരം വെളുത്തിട്ടില്ലേ? നിൻ്റെ പരിപ്പ് എറണാകുളത്ത് വേവില്ല നീ സാത്താൻ കുർബ്ബാന ആഭിചാര കുർബാന വിമത കുർബാന എന്നൊക്കെ അധിക്ഷേപിച്ച കുർബ്ബാന അംഗീകരിച്ച് ജനാഭി മൂഖ കൂർബാന ദൈവഹിതമാണെന്നും അതേ എറണാകുളത്ത് നടക്കു എന്നും പറഞ്ഞപ്പോൾ നീ എവിടെയായിരുന്നു. നിൻ്റെ കൽദായകർബ്ബാന ഒരു ദിവസമെങ്കിലും ചൊല്ലിനാണക്കേടിൽ നിന്നും ഒഴിവാക്കണമെന്ന നിൻ്റെ യാചന കാണമ്പോൾ കഷ്ടം തോന്നന്നു. എന്നാലും ഒരു ബിരിയാണി എങ്കിലും കിട്ടുമായിരിക്കും' സ്വപനം കാണുന്നതിന് യാതൊരു തടസ്സവുമില്ലാ

  • @re-discoverkeralardk

    @re-discoverkeralardk

    5 күн бұрын

    എടാ കേവാസി നീ ഒക്കെ മനുഷ്യ ഗണത്തിൽ പെട്ടത് തന്നെയാണോ ?

  • @user-wx9ms7yh3e
    @user-wx9ms7yh3e5 күн бұрын

    baaastaarrrdddjihadi stop barking

  • @ranjitgeorge5538
    @ranjitgeorge55385 күн бұрын

    തന്നെ ആരാ ഇതൊക്കെ സംസാരിക്കാൻ ചുമതലപെടുത്തിയത്....... ഞങ്ങൾ ഇവിടെ തന്നെ നിൽക്കും........ അർഹത പെട്ടത് ഞങ്ങൾ നേടിയെടുത്തിരിക്കും....... 6 ലക്ഷം വിശ്വാസികൾക്ക് വേണ്ടി 🙏

  • @christiandevotional4654

    @christiandevotional4654

    5 күн бұрын

    6 ലക്ഷം പോയിട്ട് 600 വിശ്വാസികൾ പോലും വിമതർക്ക് ഒപ്പം ഉണ്ടാവില്ല. അർഹത ഉണ്ടെങ്കിൽ അല്ലേ വേണ്ടത് നേടിയെടുക്കുകയുളളൂ. എന്ത് അർഹതയാണ് നിങ്ങൾക്ക് ഉള്ളത്? മാർപാപ്പയെ, സഭയെ അനുസരിക്കാതെ, ഞങ്ങൾ മാർപാപ്പ യോടൊപ്പം ആണ്, We love Pope Francis എന്ന് പറഞ്ഞാൽ അർഹത ഉണ്ടാകുമോ?

  • @small-nambiar
    @small-nambiar5 күн бұрын

    അൾതാരാ പള്ളിയുടെ നടുവിൽ ആക്കിയാൽ പോരെ പ്രശ്നം തീരില്ലേ. ജനാഭിമുഖ കുർബാന കാണേണ്ടവർ അച്ഛന്റെ മുൻപിൽ പോയി നിന്നു കുർബാന കണ്ടാൽ പോരെ ഇനി അൾതാരാ ആഭിമുഖ കുർബാന കാണേണ്ടവർ അച്ഛന്റെ പുറകിൽ പോയി നിന്ന് കുർബാന കണ്ടാൽ തീരാവുന്ന പ്രശ്നം അല്ലെ ഉള്ളു 😂😂😂 ഒരേ പള്ളിയിൽ തന്നെ ജനാഭിമുഖ കുർബാന യും അൾതാരാ ആഭിമുഖ കുർബാന യും അതും ഒരുമിച്ച് ഒരേ സമയം 😊😊😊

Келесі