No video

അഴിമതി കഥകൾ സിപിഎമ്മിനെ വരിഞ്ഞു മുറുക്കുന്നു.....ഏരിയ സഖാവ് കോടീശ്വരൻ.......

സംസ്ഥാന സഖാവിൻറെ സമ്പത്ത് എത്ര ?...പരിശോധിക്കാം...
ഭരണം എന്നത് എങ്ങനെയും പണം വാരിക്കൂട്ടാനുള്ള അവസരമായി കണ്ടിരിക്കുകയാണ് സംസ്ഥാന സർക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഎമ്മിന്റെ സഖാക്കൾ... മാസങ്ങൾക്ക് മുൻപ് മാസപ്പടി കേസിൽ പുറത്തുവന്ന മുഖ്യമന്ത്രിയുടെ മകൾക്കെതിരായ അഴിമതി കേസിൽ തുടങ്ങിയ സംഭവങ്ങൾ സംസ്ഥാനത്തെ പല ജില്ലകളിലെയും പാർട്ടി നേതാക്കളെ ചുറ്റി പിണഞ്ഞ് ഒടുവിൽ കാസർഗോഡ് ജില്ലയിലെ ഉദുമ ഏരിയാ കമ്മറ്റിയിലെ ഒരു സഖാവിൻറെ അടുക്കൽ എത്തി നിൽക്കുന്നു.... ഈ ഏരിയ കമ്മിറ്റി അംഗം വരവിന്റെ എത്രയോ ഇരട്ടി സമ്പാദിച്ചു എന്നും ഇതിൻറെ പിന്നിലെ കാര്യങ്ങൾ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടത് ജില്ലയിലെ സഖാക്കൾ തന്നെയാണ്...How much is the state comrade's wealth?...Let's check...
The comrades of the CPM, who are leading the state government, are looking at governance as an opportunity to collect money in any way... The incidents that started with the corruption case against the Chief Minister's daughter that came to light months ago have entangled the party leaders in many districts of the state and finally reached a comrade in the Uduma Area Committee of Kasargod district..........It was the comrades of the district who demanded that this area committee member earned twice as much as his income and that the reasons behind this should be investigated....... #mahatmanews #breaking
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

Пікірлер: 1

    Келесі