അടിമക്കണ്ണന്മാർ!

Комедия

വീട്ടമ്മമാർ നേരിടുന്ന പ്രതിസന്ധികൾക്ക് ഒരു പ്രതിവിധി!

Пікірлер: 285

  • @anjurenjith4781
    @anjurenjith47812 жыл бұрын

    Zia കുട്ടി കറക്റ്റ് താളത്തിൽ ഡയലോഗ് പറഞ്ഞു 😀😀😀😀👏👏👏👌👌👌എല്ലാരും സൂപ്പർ

  • @Arunarun-hc6hw
    @Arunarun-hc6hw2 жыл бұрын

    എന്റെ പൊന്നോ രാവിലെ തന്നെ ചിരിച്ചൊരു വഴിക്കായി🤣🤣🤣🤣🤣🤣🤣🤣🤣🤣നമിച്ചു എല്ലാവരെയും🙏🙏🙏🙏🙏🙏ഒന്നിനൊന്നിനു മികച്ച പ്രകടനം എല്ലാവരും ഷിബു അണ്ണൻ പൊളിയാണ്❤️❤️❤️❤️❤️❤️❤️

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    ❤❤❤❤❤

  • @kozhikodenfoodies8062
    @kozhikodenfoodies80622 жыл бұрын

    Nde ponnooo chirich oru vazhikkayi🤭😂😂nthayalum lenechide idea super

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    ❤❤❤❤

  • @Linsonmathews
    @Linsonmathews2 жыл бұрын

    ഒരു നേരത്തെ ഭക്ഷണം കൊടുത്ത്... ഒരായുഷ്ക്കാലത്തെ പണിയെടുപ്പിച്ച ചേച്ചി 😅 😅😅 ഒരാളുടെ ആത്മാവ് പോയെങ്കിലും, ഷിബു അണ്ണൻ തകർത്തൂ, തീറ്റയിൽ 🤭😂👌👌👌

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    🤭🤭🤭❤❤❤

  • @pabloescobar1485
    @pabloescobar14852 жыл бұрын

    അയൽക്കാരി സുധയുടെ ശബ്ദം എനിക്ക് ഇഷ്ടപ്പെട്ടു 🤣

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    😁😁 verity അല്ലേ? ❤❤❤

  • @aanwialachu6858

    @aanwialachu6858

    Жыл бұрын

    ​@@TeamKunjippuzhubyNikhilLena❤

  • @nishanashafi3986
    @nishanashafi39862 жыл бұрын

    അതിന്റെ ഇടയ്ക്കു നീ വഴക്കുണ്ടാക്കിയില്ലേ അപ്പൊ ഞാൻ ഇങ്ങു poonnu😃😃

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    🤭🤭🤭 hihihi

  • @ragulchandran007

    @ragulchandran007

    2 жыл бұрын

    ❤️❤️

  • @VloggingSistersByArathy
    @VloggingSistersByArathy2 жыл бұрын

    oronnum variety anallo❤️😍 zikutyda sound 👌🏽 climax pwlichu 🤣🤣

  • @sreeragsr878
    @sreeragsr8782 жыл бұрын

    Content ഒന്നും പ്രത്യേകിച്ച് ഇല്ലാതെ തന്നെ ആൾക്കാരെ entertain ചെയ്യാൻ ഉള്ള ലെവലിലേക്ക് ഉയർന്നിരിക്കുന്നു നിങ്ങൾ.... Super 😍😍

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    Athu thanne oru content alle.. 🤭😁🤣🤣🤣

  • @sreeragsr878

    @sreeragsr878

    2 жыл бұрын

    @@TeamKunjippuzhubyNikhilLena 😄😄.. എന്നാ പെർഫോമൻസ് ആണ് എല്ലാരും... Keep going..... Hard core fan from Kozhikode...

  • @vineethmenon6482
    @vineethmenon64822 жыл бұрын

    കണ്ടെന്റുകളൊന്നും ചെയ്യാൻ അറിയാത്ത എനിക്ക് ഈ പരിപാടിയൊക്കെയാണ് ഒരാശ്വാസം. Super performance

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    ❤❤❤

  • @likutty1

    @likutty1

    2 жыл бұрын

    kzread.infoaztq3PkIl0w?feature=share

  • @babithababi07
    @babithababi072 жыл бұрын

    Ayyo twist twist😒😒😒😝😝😝👍🏻👍🏻

  • @ragulchandran007

    @ragulchandran007

    2 жыл бұрын

    ❤️

  • @joshbeats2020
    @joshbeats20202 жыл бұрын

    ബുദ്ധിമുട്ടൊന്നും ആയില്ലല്ലോ അല്ലെ 😂😂😂😂😂😂😂😂😂😂😂😂

  • @rakhirakhi6085
    @rakhirakhi60852 жыл бұрын

    രണ്ടിനേം vlog എടുക്കാനെന്നും പറഞ്ഞ് എല്ലാ ജോലിയും ചെയ്യിച്ചല്ലേ പാവങ്ങൾ

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    🤭🤭🤭🤭

  • @saniyasunny1212
    @saniyasunny12122 жыл бұрын

    സുധ adiipolii 😂❤ ziikutty ❤

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    🤭🤭🤭 hihihi

  • @amshavani4982
    @amshavani49822 жыл бұрын

    Nice vedios i like your team.... Specialy shibu nice acting 🥰🥰

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    ❤❤❤

  • @akhilasreechand7417
    @akhilasreechand74172 жыл бұрын

    Hoooo thamburaneyy......super ayirunnoo.....naalu perum oru rakshem illa...ayalathe chechi ayi molu vannathum🤣🤣🤣🤣🤣🤣

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    ♥️♥️♥️♥️

  • @simpleman102
    @simpleman1022 жыл бұрын

    വിശന്നിട്ടെന്റെ പാന്റഴിഞ്ഞു പോകുന്നു chechi🤣🤣🤣🤣🤣🤣

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    🤭🤭🤭🤭

  • @aswathymurali9728
    @aswathymurali97282 жыл бұрын

    Shibu :enna poricha meen njn eduthottee😂😂

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    🤭🤭🤭

  • @adithyaarun465
    @adithyaarun4652 жыл бұрын

    ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി... 👏👏👏😁😁😁😁

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    ❤❤❤

  • @adithyaarun465

    @adithyaarun465

    2 жыл бұрын

    @@TeamKunjippuzhubyNikhilLena 😍😍😘😘😘

  • @shims966
    @shims9662 жыл бұрын

    ആ ചേട്ടൻ മരിച്ച് പ്രേതം ആയി വന്നിട്ടാണ് പറയുന്നത് എനിക്കൊരു കുഴപ്പവും ഇല്ലെന്ന്

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    🤣🤣🤣🤣

  • @SabeesDreams
    @SabeesDreams2 жыл бұрын

    ചിരിച്ചു ചിരിച്ചൊരു വഴിയായി 😆😆😆😆

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    🤭🤭❤❤❤

  • @anithalal655
    @anithalal6552 жыл бұрын

    Enta ponno chirich oru vazil akum enik lena ishtam samsaram. Kidu comdy und athil thanna Eval enta manam kalayum dialogue kidu 👍👍👍❤️

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    ❤❤❤❤

  • @rukkusworld8322
    @rukkusworld83222 жыл бұрын

    അടിപൊളി 😄രാവിലെ തന്നെ ലെനയുടെ ഐഡിയ കണ്ടു പൊട്ടിച്ചിരിക്കുകയായിരുന്ന എന്നെ കണ്ടു കലികയറിയ അമ്മക്ക് ഇതൊന്ന് കാണിച്ചു കൊടുത്തു 😂അങ്ങനെ അമ്മയുടെ കലിയും പോയി 😄അമ്മയും ഞാനും happy 😂😂😂

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    🤭🤭❤❤❤ ഹിഹിഹി

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    അമ്മയോട് അന്വേഷണം പറയണേ.. ❤❤

  • @rukkusworld8322

    @rukkusworld8322

    2 жыл бұрын

    @@TeamKunjippuzhubyNikhilLena s, 😊😊👍👍

  • @Behappyalways007
    @Behappyalways007 Жыл бұрын

    Waiting for new Episodes 🥰 Elavarum pwolich aduki👌👍

  • @AnugrahVijil
    @AnugrahVijil2 жыл бұрын

    ഈ ideas എവിടുന്നാ ലെന കിട്ടുന്നെ??? 😀😀😀

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    🤭🤭🤭

  • @MrSan-hl8wv
    @MrSan-hl8wv2 жыл бұрын

    Vera level... Loved it😁👌

  • @akkuallu007
    @akkuallu0072 жыл бұрын

    ചിരിച്ചു ചിരിച്ചു സത്തു 😆😆😆😆😆

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    🤭🤭🤭❤❤❤

  • @sanjuy9124
    @sanjuy91242 жыл бұрын

    Ee 2 chettanmareyum ella videosilum ulpeduthane..avar poliyaanu

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    ❤❤❤

  • @ragulchandran007

    @ragulchandran007

    2 жыл бұрын

    ❤️❤️

  • @devikaarun7723
    @devikaarun77232 жыл бұрын

    Siyakutty.... dialogue super 🤣🤣

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    ❤❤❤

  • @rahmathpulakkal9355

    @rahmathpulakkal9355

    2 жыл бұрын

    Siyakutty . . Sudha . . . . . . . . . . . . . . . ............................................................. 👌👌👌👌👌👌👌👌👌👌👌

  • @sivanisudhi1141
    @sivanisudhi11412 жыл бұрын

    Super 👌👌👌onnum parayan illa ...poli 🥰🥰🥰

  • @sivanisivani19
    @sivanisivani192 жыл бұрын

    Lenayude acting super❤️❤️❤️

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    ❤❤❤

  • @sivaprasadkallinkal6635
    @sivaprasadkallinkal66352 жыл бұрын

    പണ്ട് പുഴയിൽ വീണു മുങ്ങി പൊങ്ങി കൊണ്ടിരിക്കുമ്പോൾ ന്റെ 2 കൂട്ടുകാർ ആര് ചാടി രക്ഷിക്കും എന്നു അടി ആക്കിയതോർക്കുന്നു

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    🤭🤭🤭🤭

  • @shaufalsha4974
    @shaufalsha49742 жыл бұрын

    Nice good performing chechi, anu & pair expressions polichu, zikutty voice cute Chettente contribution acting

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    ❤❤❤❤

  • @Anusreeep123
    @Anusreeep123 Жыл бұрын

    ഒരുപാട് ഇഷ്ടം നിങ്ങളെ ❣️🥰

  • @anandroshan7557
    @anandroshan75572 жыл бұрын

    Onnum parayan illa kidukki👌

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    ❤❤❤ thanks bro

  • @basil_az_official
    @basil_az_official2 жыл бұрын

    Last Shibu annan😂😂😂

  • @tulunadu5585
    @tulunadu55852 жыл бұрын

    കൊള്ളാം, v. good 👍👌👌

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    ❤❤❤

  • @vishnu_unnikrishnan8661
    @vishnu_unnikrishnan86612 жыл бұрын

    Chechiee polichu 🥰👍

  • @ummufaheemap2861
    @ummufaheemap28612 жыл бұрын

    Oru rakshem illa tto😂😂😂👍🏻👍🏻👍🏻👍🏻

  • @jithinv3205
    @jithinv32052 жыл бұрын

    സുധ കൊള്ളാം 😆😆😆😆

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    🤭🤭🤭❤❤❤

  • @mahimasanooj9475
    @mahimasanooj94752 жыл бұрын

    ചിരിപ്പിച്ചു കൊന്ന കുറ്റത്തിന് നിങ്ങൾ ജയിലിൽ പോകേണ്ടിവരും

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    🤭🤭❤❤❤

  • @akhilaananya5495
    @akhilaananya5495 Жыл бұрын

    5.17 sudhayude sound

  • @abdullaparis4808
    @abdullaparis48082 жыл бұрын

    പൊളിച്ചു 😂😂🔥🔥

  • @insaadinsu5366
    @insaadinsu53662 жыл бұрын

    Enthayalum lena chechide idea poli😂🥰

  • @Sreelakshmiii
    @Sreelakshmiii2 жыл бұрын

    😘😘 thanks for making us laugh...powlii

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    ❤❤❤

  • @bincyjiji9251

    @bincyjiji9251

    2 жыл бұрын

    @@TeamKunjippuzhubyNikhilLena hi

  • @sruthibk9606
    @sruthibk9606 Жыл бұрын

    Ente ponno supper Lena chechi sherikkum avare prayogana peduthi support ending kalakki Shibu chettan nikil chettante avarodlla sympathi pavam unnikuttan

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    Жыл бұрын

    🤭🤭🤭 thanks dear

  • @ragulchandran007

    @ragulchandran007

    Жыл бұрын

    🥰🥰

  • @lalulaluz7334
    @lalulaluz73342 жыл бұрын

    വൈഫിന്റെ ഫോൺ കംപ്ലയിന്റ് ആയതു കൊണ്ട് മോന് കുഞ്ഞിപ്പുഴു വീഡിയോസ് ഒന്നും കാണാൻ വയ്യ 😪😪😪എന്തായാലും പൊളിച്ചടുക്കി,,, ഫുഡ്‌ അടിപൊളി ആയിട്ടുണ്ടട്ടോ

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    Ayyo... 😳😳😳 പെട്ടെന്ന് phone ശരിയാക്കണേ..

  • @r4amhser841
    @r4amhser8412 жыл бұрын

    പാവങ്ങൾ ... ചേച്ചി ഇത്രക്കും വേണ്ടായിരുന്നു 😃😄😃😄😃😃😃.. Foodm കിട്ടിയില്ല .. ജോലി ചെയ്തു തളർന്നു.. last climax പൊളിച്ചു.. #r4amhser

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    🤭🤭🤭 ഹിഹിഹി

  • @r4amhser841

    @r4amhser841

    2 жыл бұрын

    @@TeamKunjippuzhubyNikhilLena 😃😃

  • @mullappomullappoo6040
    @mullappomullappoo60402 жыл бұрын

    കൊള്ളാട്ടോ കമ്മ്യൂണിറ്റി സ്ക്രോൾ ചെയ്തു താഴേക്കു വന്നപ്പോൾ ചാനൽ name പോലും നോക്കാതെ നിങ്ങളുടെ പടം കണ്ട് നോക്കിയപ്പോൾ ഒരു നിമിഷം പകച്ചു പോയി നിങ്ങൾ അങ്ങനെ ചെയ്യുമോ എന്ന് പിന്നെ അത് ഫുൾ വായിച്ചപ്പോൾ ആണ് ഞാൻ ശശി ആയി ന്ന് മനസിലായത്

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    🤭🤭🤭🤭

  • @whiteross3348
    @whiteross33482 жыл бұрын

    Pwolichalllooooo

  • @swarnu1548
    @swarnu15482 жыл бұрын

    Adipoli chechi

  • @1990singamshiju
    @1990singamshiju2 жыл бұрын

    ഒരു രക്ഷയും ഇല്ല ചിരിച്ചു ചത്തു.... 😂😂പൊളി..... 👍

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    🤭🤭❤❤❤

  • @mullappomullappoo6040
    @mullappomullappoo60402 жыл бұрын

    😂😂പൊളിച്ചു

  • @s_sb_g_m1378
    @s_sb_g_m13782 жыл бұрын

    Comedy adipoli 🤗🤗🤗

  • @babithababi07
    @babithababi072 жыл бұрын

    😁😁😁😁😁😁🤣🤣🤣🤣

  • @sandrajose8692
    @sandrajose86922 жыл бұрын

    😂😂😂😂😂😂😂😂😂😂😂😂😂 zikkuty pettannu thanne sudha chechi ayyallo 😂😂😂😂😂

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    🤭🤭🤭🤭

  • @jincykuriakose4003
    @jincykuriakose4003 Жыл бұрын

    Othiri ishtam♥️♥️♥️

  • @subhak3694
    @subhak36942 жыл бұрын

    Sudha......zikuttyyy..... .avde poy olichu....

  • @ItsMe-mz6fy
    @ItsMe-mz6fy2 жыл бұрын

    Chechiyude Acting Poliii Sathyam Parannal Chechi Ude Acting Kanan aan Video kaanunath😂❤️

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    ❤❤❤ thanks dear...

  • @shanamuhammed676
    @shanamuhammed6762 жыл бұрын

    Ori rakhshyum illa ,,,climax 👍

  • @fathimanishana1418
    @fathimanishana14182 жыл бұрын

    Hayyayyyyooo🤣🤣🤣

  • @parvathysundhar837
    @parvathysundhar8372 жыл бұрын

    Pwoliiii😂😂😂😂😂

  • @sindhum4067
    @sindhum40672 жыл бұрын

    😂😂😂😂😂😂😂😂😍👏👏👏👍👍👍👏👏👏😂😂😂 polichu

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    ❤❤❤

  • @adershsree9438
    @adershsree94382 жыл бұрын

    Kiduveeee

  • @nazefreshcofreshconaze9108
    @nazefreshcofreshconaze91082 жыл бұрын

    Special 👌🏻👌🏻👌🏻🤣🤣🤣🤣😌😌😌💚💛💞💞💞🤝🤝

  • @aswathyk7173
    @aswathyk71732 жыл бұрын

    Chirich chirich oru vazhiyayiiiiii😘😘😘

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    ❤❤❤

  • @Anwarkeralapothvalarthal
    @Anwarkeralapothvalarthal2 жыл бұрын

    അടിപൊളി 😂😂😂

  • @Hater_of_Luck
    @Hater_of_Luck2 жыл бұрын

    Adipoli❤️❤️🔥🔥

  • @ragulchandran007
    @ragulchandran0072 жыл бұрын

    ❤️❤️❤️

  • @rabeehkitchen265
    @rabeehkitchen2652 жыл бұрын

    Chirichu maduthu super

  • @suryaaaryans381
    @suryaaaryans3812 жыл бұрын

    വിശന്നിട്ട് പാൻറ് അഴിഞ്ഞു പോയി... 🤣🤣

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    🤭🤭🤭🤭

  • @reshmasree2435
    @reshmasree24352 жыл бұрын

    Vloginte perum paranj pavangale kond paniyeduppuchalle😂

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    ❤❤❤

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    🤭🤭🤭

  • @gowriv.m4615
    @gowriv.m46152 жыл бұрын

    Ella paniyum sharikkk eduppichalle..pavangal ... Nammade shibu annan.. unnikuttanum😀ennalum ... shoo.. 😀😂😂😂

  • @ragulchandran007

    @ragulchandran007

    2 жыл бұрын

    ❤️❤️

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    🤭🤭🤭🤭

  • @akhilbs411
    @akhilbs4112 жыл бұрын

    Video ennu paranju avare kondu originally Pani eduppicho👍

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    Ningal okke koode ingane vilichu parayalle.. Avanmarkku sambhavam manassilaakum... 🤭🤭🤭

  • @mashaallah1832
    @mashaallah18322 жыл бұрын

    Super 😄🤣🤣

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    😍😍😍

  • @nirbhaykichu
    @nirbhaykichu2 жыл бұрын

    Pwolich 🤣🤣🤣🤣🤣🤣🤣🤣

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    ❤❤❤

  • @aamzzgaming3135
    @aamzzgaming31352 жыл бұрын

    പാവങ്ങൾ 🤭

  • @Anilaallu04
    @Anilaallu042 жыл бұрын

    നിങ്ങൾ ചിരിപ്പിച്ചു ഞങ്ങളെ ഉണ്ണികുട്ടന്റെ കൂടെ പറഞ്ഞു വിടാനാണോ ഭാവം

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    🤭🤭🤭ഹിഹിഹി

  • @ragulchandran007

    @ragulchandran007

    2 жыл бұрын

    😅😅

  • @Anilaallu04

    @Anilaallu04

    2 жыл бұрын

    @@ragulchandran007 ലാസ്റ്റ് നടന്നു പോയിട്ടു ബൈ പറയുന്ന സീൻ 👌👌👌

  • @jinix7506
    @jinix75062 жыл бұрын

    😀😀😍😍

  • @willian6535
    @willian65352 жыл бұрын

    Pwoliyeee🤣🤣🤣🤣🤣

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    ❤❤❤

  • @evergreen9037
    @evergreen903711 ай бұрын

    👍

  • @rajeshck6833
    @rajeshck68332 жыл бұрын

    ♥️😍

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    ❤❤❤

  • @reenaaamibeauty7456
    @reenaaamibeauty74562 жыл бұрын

    😄😄😄 അടിപൊളി

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    ❤❤❤

  • @nijokongapally4791
    @nijokongapally47912 жыл бұрын

    Super 👍💥😍

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    ❤❤❤

  • @banuliyanap4125
    @banuliyanap41252 жыл бұрын

    👍👍❤️

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    ❤❤❤

  • @Supperkeralam123
    @Supperkeralam1232 жыл бұрын

    Adar twist❤‍🔥

  • @ragulchandran007

    @ragulchandran007

    2 жыл бұрын

    ❤️

  • @chellakkili
    @chellakkili2 жыл бұрын

    Lena rocks🤜🤛

  • @neenaabdu222
    @neenaabdu2222 жыл бұрын

    Ammee … chirichu chathu😂😂😂

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    🤭🤭❤❤

  • @neenaabdu222

    @neenaabdu222

    2 жыл бұрын

    Online?

  • @SaleemSaleem-gh9kx
    @SaleemSaleem-gh9kx2 жыл бұрын

    🥰🥰🥰🥰🥰👍👍👍

  • @diya7571
    @diya75712 жыл бұрын

    🤣🤣🤣🤣🤣🤣എന്റെ പൊന്നോ

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    🤭🤭❤❤❤

  • @nithakarma9648
    @nithakarma9648 Жыл бұрын

    Ragulettan poliyee

  • @ragulchandran007

    @ragulchandran007

    Жыл бұрын

    ❤️

  • @kaverymmalu4208
    @kaverymmalu42082 жыл бұрын

    ചിരിച്ചു ചിരിച്ചു വയ്യ

  • @blindkiller5037
    @blindkiller50372 жыл бұрын

    😂⚡️

  • @surendranvp7351
    @surendranvp73512 жыл бұрын

    Super

  • @moncyvarghese9083
    @moncyvarghese90832 жыл бұрын

    😍🥰

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    ❤❤❤

  • @beenaprasanth8207
    @beenaprasanth82072 жыл бұрын

    ചിരിച്ചു ചിരിച്ചു വയ്യേ 👌👌എല്ലാപേർക്കും പൊളിച്ചു👍

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    ❤❤❤

  • @sreeshnav.m2634
    @sreeshnav.m26342 жыл бұрын

    പാവങ്ങൾ 🙂

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    🤭🤭🤭

  • @nishaamjath9312
    @nishaamjath93122 жыл бұрын

    Nice😂😂

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    😍😍😍

  • @NoThatVaZhA
    @NoThatVaZhA2 жыл бұрын

    😹❤️

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    ❤❤❤

  • @abhilashss8461
    @abhilashss84612 жыл бұрын

    @ 26 to 50 sec......ente athe avastha bro.........

  • @TeamKunjippuzhubyNikhilLena

    @TeamKunjippuzhubyNikhilLena

    2 жыл бұрын

    😁😁😁

  • @Shahilavlog0305
    @Shahilavlog03052 жыл бұрын

    😄😄😄🤓

Келесі