ടൗണിൽ നിന്ന്1.5KM/10.25 സെന്റ് സ്ഥലവും 2500sqftൽ/5BHK/അടിപൊളി വീടും വില്പനക്ക്@mlpm

ഊട്ടി കാലിക്കറ്റ് റോഡിൽ നിന്ന് 1.5km മാത്രമാണ് ഈ വീട്ടിലേക്കുള്ള ദൂരം.2500sqft.5 ബെഡ്‌റൂം. കിണർ. വഴി എല്ലാ സൗകര്യവും ഉണ്ട്. വിളിക്കേണ്ട നമ്പർ :9946055084,9048832847

Пікірлер: 26

  • @jayaluke2943
    @jayaluke29434 ай бұрын

    👌🏻👌🏻 veedu. ഇതിലും വീടിന്റെ ചുറ്റുപാട് കാണിച്ചില്ല. നേരത്തെയും ഈ കാര്യം സൂചിപ്പിച്ചിരുന്നു. Pls. വീടിന്റെ ചുറ്റുപാടുകൾ കാണിക്കാൻ ഓർക്കുക. അത് നന്നായിരിക്കും.

  • @ptsgroup

    @ptsgroup

    4 ай бұрын

    10.25 സെന്റ് മുഴുവൻ കാണിച്ചു. ഇനി അയൽവാസിയുടെ വീടും പരിസരവും കാണിക്കണോ

  • @rasiyatk8481

    @rasiyatk8481

    4 ай бұрын

    Anda

  • @jayaluke2943

    @jayaluke2943

    4 ай бұрын

    ഈ വീടിനു sides & back side ഇല്ലേ 😂. അയൽവാസിയുടെ വീട് കാണിക്കാൻ പോവണ്ട. അടി വല്ലതും കിട്ടിയാലോ 🤔

  • @ptsgroup

    @ptsgroup

    4 ай бұрын

    @@jayaluke2943 അടുക്കള ഭാഗം കാണിക്കുന്ന സമയത്ത് ബാക്ക് സൈഡ് കാണിക്കുന്നുണ്ട്

  • @resvinpremthomas9869
    @resvinpremthomas98693 ай бұрын

    നമസ് .....ക്കാരം.

  • @abeyjohn8166
    @abeyjohn8166Ай бұрын

    🤘🙌✌👍

  • @ptsgroup

    @ptsgroup

    Ай бұрын

    ✌🏻✌🏻✌🏻

  • @ashrafmn3117
    @ashrafmn31174 ай бұрын

    Masha Allah

  • @mohandass7861
    @mohandass78614 ай бұрын

    Very nice

  • @ptsgroup

    @ptsgroup

    4 ай бұрын

    🥰👍

  • @ashrafmn3117
    @ashrafmn31174 ай бұрын

    സൂപ്പർ വീട്

  • @ptsgroup

    @ptsgroup

    4 ай бұрын

    🥰👌

  • @Pattumchiriyum
    @Pattumchiriyum4 ай бұрын

    ശംഭോ മഹാദേവാ... ചെറിയ budget വീടുകൾ ഉണ്ടോ..?

  • @ptsgroup

    @ptsgroup

    4 ай бұрын

    ഉണ്ട്

  • @Pattumchiriyum

    @Pattumchiriyum

    4 ай бұрын

    നമഃ ശിവായ... ഉണ്ടെങ്കിൽ post ചെയ്യുക

  • @antuarbi1315
    @antuarbi13153 күн бұрын

    Is it still available?

  • @ptsgroup

    @ptsgroup

    3 күн бұрын

    Yes

  • @MurshidaIk-tr3rb
    @MurshidaIk-tr3rb4 ай бұрын

    പുതിയ വീട് ആണോ

  • @ptsgroup

    @ptsgroup

    4 ай бұрын

    Mm

  • @najanifu
    @najanifu4 ай бұрын

    Nice👌

  • @muraleedharanvp9627
    @muraleedharanvp96274 ай бұрын

    10 lak ന്റെ പണി ബാക്കി ഉണ്ട്.

  • @ptsgroup

    @ptsgroup

    4 ай бұрын

    50 ലക്ഷത്തിന്റെ പണി ഉണ്ട്

  • @muraleedharanvp9627

    @muraleedharanvp9627

    4 ай бұрын

    ഫുൾ മതിൽ,ഗേറ്റ്.അടുക്കള ഇന്റീരിയർ,റൂമിലെ അലമാരകൾ ഇവക്ക് 10 ലക്ഷം ആവില്ലേ? പറമ്പ് കാണിച്ചതുമില്ല തീരുർ ഭാഗത്തു വീടുണ്ടോ?

  • @rajeshkattunkal9899
    @rajeshkattunkal98994 ай бұрын

    ഫില്ലർ😢

  • @ptsgroup

    @ptsgroup

    4 ай бұрын

    🥰😂👌

Келесі