A Day with Manoj Nair and Beena Antony | Day with a Star | Season 04 | EP 15 | Part 02 | Kaumudy TV

Ойын-сауық

Beena Antony is an Indian actress appearing in Malayalam films and television. She mainly appeared in supporting roles in films and television serials, including Ommanathingalpakshi, Mayaseetha, Ente Manasaputhri, Autograph and Thapasya.
#BeenaAntony #ManojNair #Daywithastar

Пікірлер: 267

  • @salu7404
    @salu74044 жыл бұрын

    മനോജ് - താങ്കളെ ഏറ്റവും കൂടുതൽ അഭിനന്ദിക്കാൻ തോന്നിയ നിമിഷം അമ്മയെ സഹായിക്കുന്ന ആ സ്ത്രീക്ക് നൽകിയ വാക്കുകൊണ്ടുള്ള വിലയാണു്. ആ മനസാണ് ജീവിത വിജയം.

  • @smithaa1203
    @smithaa12034 жыл бұрын

    ഒരു തവണ മനോജിനെ തൃപ്പൂണിത്തുറയിൽ വച്ച് കണ്ടിട്ടുണ്ട്. ഒരു ജാഡയുമില്ലാത്ത ഒരു മനുഷ്യൻ. ബീനയെ എത്ര വർഷമായി കാണുന്നു സീരിയലുകളിൽ. നിങ്ങളുടെ സന്തോഷം എന്നും ഉണ്ടാകട്ടെ. ആരോമൽ വലുതായല്ലോ.

  • @snehitha5635
    @snehitha56354 жыл бұрын

    എനിക്കേറെ ഇഷ്ട്ടമുള്ള സീരിയൽ നടൻ.... ജനിക്കുട്ടിയുടെ അച്ഛനായി പ്രേക്ഷക മനം കവർന്ന അതുല്യ പ്രതിഭ...

  • @Mehnaa_kv

    @Mehnaa_kv

    4 жыл бұрын

    kzread.info/dash/bejne/lml5qphxfdupZs4.html snehitha

  • @liomessi5593

    @liomessi5593

    3 жыл бұрын

    @@Mehnaa_kv 1

  • @shanms732

    @shanms732

    3 жыл бұрын

    @@Mehnaa_kv i

  • @priyasdreamworld4847
    @priyasdreamworld48474 жыл бұрын

    എനിക്ക് വല്യ ഇഷ്ടാണ് മനോജേട്ടനെ ..നേരിട്ട് കണ്ടിട്ടുണ്ട് ..പരിചയപെട്ടു ..നൈസ് പേഴ്സൺ .. മഞ്ഞുരുകും കാലം കണ്ട് ഇഷ്ടപെട്ടത ...

  • @sameeranoushad1188
    @sameeranoushad11884 жыл бұрын

    ബീന നന്നായി സഹകരിച്ചു മനുവിന്റെ അമ്മയെ കാണാന്‍ സംഗീത സംവിധായകന്‍ MG രാധാകൃഷ്ണന്‍ സാറിന്റെ ഭാര്യയെ പോലെ ഉണ്ട്

  • @shilpapradeep2105

    @shilpapradeep2105

    4 жыл бұрын

    ശരിയാ. പദ്മജ രാധകൃഷ്ണൻ...

  • @Malayalam_news_Express
    @Malayalam_news_Express4 жыл бұрын

    കുട്ടിക്കാലം മുതലേ കണ്ടു തുടങ്ങിയതല്ലേ ബീന ചേച്ചിയെ .....എത്രയെത്ര വേഷങ്ങൾ ... സീരിയലുകൾ ....സ്റ്റേജുകൾ .... .....അന്നും ഇന്നും ഒരു മാറ്റവും ഇല്ലാതെ ഇപ്പോഴും മുന്നോട്ടേക്ക് .... ബീന ചേച്ചി💕💕💕💕

  • @beenaantony4893

    @beenaantony4893

    4 жыл бұрын

    Thank you so much dear...👃👃👃💖💖💖💖

  • @tipsforufriends

    @tipsforufriends

    4 жыл бұрын

    exactly...

  • @Malayalam_news_Express

    @Malayalam_news_Express

    4 жыл бұрын

    beena antony ❤️❤️❤️❤️

  • @Malayalam_news_Express

    @Malayalam_news_Express

    4 жыл бұрын

    info channel 💕💕💕💕

  • @shimla2958

    @shimla2958

    3 жыл бұрын

    She is my favourite actress for ever

  • @annapremnabas4286
    @annapremnabas42864 жыл бұрын

    ബീനച്ചേച്ചി യോദ്ധയിൽ എനിക്ക് ഇഷ്ട്ടാ... അത് പോലെ ഇപ്പഴത്തെ സീരിയലിൽ ഉപയോഗിക്കുന്ന സാരി എന്റമ്മോ എന്തൊരു ഭംഗിയാ 😍😍😍👌👌👌.. മനോജേട്ടന്റെ അഭിനയം മഞ്ഞുരുകും കാലത്തിൽ തകർത്തു 👌👌👌 അഭിനയത്തെക്കാൾ ഇഷ്ട്ടം ആ സൗണ്ട് 😍😍👌👌👌 ആഹാ ചിറ്റ കൊള്ളാലോ congrssinte നേതാവ് 💪💪💪😜😜

  • @diludileep2068
    @diludileep20684 жыл бұрын

    രണ്ടു പേരുടെയും വീട്ടുകാരോട് സ്നേഹത്തിൽ ആണ്, ചിലർ ഭാര്യമ്മാരുടെ വീട്ടുകാരുമായി മാത്രം ആണ് കൂടുതൽ റിലേഷൻ. അങ്ങനെ ഒരു ബന്ധം നിലനിർത്തിയത് ബീനച്ചേച്ചിയുടെ കഴിവ് ആണ്. ഈ സ്നേഹം എന്നും നിലനിക്കട്ടെ

  • @beenaantony4893

    @beenaantony4893

    4 жыл бұрын

    Thank you dear...😍😍😍😍👃👃👃👃

  • @sainubapputty9370

    @sainubapputty9370

    4 жыл бұрын

    Hii ബീന ചേച്ചി....

  • @diludileep2068

    @diludileep2068

    4 жыл бұрын

    Thank you for your reply beenachechi..

  • @smithaa1203

    @smithaa1203

    4 жыл бұрын

    Sini Dileep exactly. ജീവിതത്തിൽ അഭിനയം ഇല്ല അതാണ് അവരുടെ വിജയം എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

  • @veenaajesh43

    @veenaajesh43

    4 жыл бұрын

    @@beenaantony4893 chechiiiiii ummmaaaaaa love u Chechi

  • @asifasurumi9016
    @asifasurumi90164 жыл бұрын

    ബീന ആന്റണി സാരീ എടുക്കുന്നത് എവിടെ നിന്നാണ് എന്ന് അറിനാൾ കൊള്ളാമായിരുന്നു... 😍.. സീരിയലിൽ ഉടുക്കുന്ന സാരീ അത്രക്കും നല്ലതാണ്

  • @Mehnaa_kv

    @Mehnaa_kv

    4 жыл бұрын

    Asifa Surumi kzread.info/dash/bejne/lml5qphxfdupZs4.html

  • @ramaniramani3442
    @ramaniramani34424 жыл бұрын

    ബീനയുടെ സാരി ചുരിദാർ എന്ത് ചന്തമാണ് അത് ബീന ഒരു പാട് സുന്ദരി ആണ്

  • @RaginiKNair
    @RaginiKNair3 жыл бұрын

    I enjoyed each and every episode of Day with Star. Alina is fantastic as usual

  • @remya5692
    @remya56924 жыл бұрын

    Beenechiyum manojettanum super Nice 👍👍 Interview 👌 Anchor pwolich

  • @soumyasumesh511
    @soumyasumesh5114 жыл бұрын

    Amma enthu sundariya🥰

  • @hridayahari3790
    @hridayahari37904 жыл бұрын

    എനിക്കും വണ്ണമുണ്ട് വണ്ണമുള്ളവർക്ക് ഇത്രയും ഭംഗിയുണ്ട് എന്നു മനസ്സിലാകുന്നത് ബീന ആന്റണി യെ കാണുമ്പോഴാണ്

  • @azclt3257
    @azclt32574 жыл бұрын

    ചേച്ചിയും ചേട്ടനും അടിപൊളിയാ... ഒരുപാടിഷ്ട്ടാണ്...

  • @faizafami6619
    @faizafami66194 жыл бұрын

    You mother is still beautiful( Manoj’s)

  • @abhitech3442
    @abhitech34424 жыл бұрын

    മനോജേട്ടാന്റെ സൗണ്ട് സൂപ്പർ അല്ലെ

  • @gowrishailu2596
    @gowrishailu25964 жыл бұрын

    beena chechi manojettan nalla character nice family valare santhosham good episode

  • @soumyasumesh511
    @soumyasumesh5114 жыл бұрын

    Prekshakar agrahicha family ne kondu vannathinu thank to kaumudy tv

  • @shabnam2348
    @shabnam23484 жыл бұрын

    That was a lovely family! God bless ! Beena Antony so much of positiveness :)

  • @nimmyjames4233
    @nimmyjames42334 жыл бұрын

    നല്ല family എല്ലാവരെയും ഇഷ്ടമായി...Manoj chettan Superaa

  • @achusiyadachusiyad9302
    @achusiyadachusiyad93024 жыл бұрын

    ഡാഡി പേര് എങ്ങനാ നല്ല പേരാണ് 😄😄😄😄😄😄

  • @jainyvipin3234
    @jainyvipin32344 жыл бұрын

    Cute and blessed family.. My most favorite couple 😇😍

  • @mbvlogs8898
    @mbvlogs88984 жыл бұрын

    ജാടയില്ലാത്ത നല്ല ഫാമിലി... 👍

  • @sajicleetus6545
    @sajicleetus65453 жыл бұрын

    എനിക്ക് നിങ്ങളെ രണ്ടു പേരേയും ഇപ്പോൾ മോനും ഭരങ്കറ ഇഷ്ടമാണ് അഭിനയം പ്രേത്യേകിച്ച് അത്രയും സൂപ്പറാണ്.

  • @shijomathew4814
    @shijomathew48144 жыл бұрын

    ബീനച്ചേച്ചി ഇഷ്ടം... ബീന ചേച്ചിക്കും അമ്മക്കും ഒരേ മുഖo.. ചേച്ചിയും അനിയത്തിയും പോലെ

  • @bibinraphael8090
    @bibinraphael80904 жыл бұрын

    Beena chechynem manojettaneyum orupadu ishttam aanu..😀😀😀

  • @doityourselfwithswathy
    @doityourselfwithswathy4 жыл бұрын

    BEAUTIFUL FAMILYY😍❤️cool and happyy vibesss✌️eleena can simply handle thiz kind of showss

  • @remamohan9920
    @remamohan99204 жыл бұрын

    ഗുഡ് ഫാമിലി. ഈ കൊച്ചു ഫാമിലിയെ എനിക്കു ഒത്തിരി ഇഷ്ടാണ്. Love so much..

  • @anniantony1856
    @anniantony18564 жыл бұрын

    Happy to see altogether...

  • @nishanthjayan9756
    @nishanthjayan97564 жыл бұрын

    കൗമുദി ചാനലിന് അഭിനന്ദനങ്ങൾ. എല്ലാം വെറൈറ്റി പ്രോഗ്രാമാണ്.

  • @Sunila862
    @Sunila8624 жыл бұрын

    This is the best interview

  • @ciasarashajuayyampilly427
    @ciasarashajuayyampilly4274 жыл бұрын

    Beena chechiyeyum Manoj chettaneyum njn aadhyamai kanunnathu Angamalyil oru wedding receptionil vechanu. bt annu Chechi bayankara serious aayirunu🙂....And seriously after watching this episode Chechiyodulla aaradhana sherikum koodi....😊

  • @anshadvmry6531
    @anshadvmry65314 жыл бұрын

    നല്ല ഭംഗി ഉണ്ട് അമ്മച്ചിനെ കാണാൻ

  • @agnesjoseph1368
    @agnesjoseph13684 жыл бұрын

    😍wonderful family.God bless you

  • @dilshabalan9831
    @dilshabalan98314 жыл бұрын

    Very positive person manojattan and family

  • @sreeshmaajesh9327
    @sreeshmaajesh93274 жыл бұрын

    Hi Beena chechi, manoj etta. Enik nigale valya eshta😘😘

  • @jomonjohn7523
    @jomonjohn75234 жыл бұрын

    Happy family😍😍

  • @nayanap3323
    @nayanap33234 жыл бұрын

    Nice family..... Sundhari ammachi😍😍

  • @douluvmee
    @douluvmee4 жыл бұрын

    Happy family! 🥰🥰🥰 Manoj’s mom looks beautiful!

  • @snehitha5635
    @snehitha56354 жыл бұрын

    ഹാപ്പി ഫാമിലി...

  • @sajithasaleem9074
    @sajithasaleem90744 жыл бұрын

    My fvrt couple of serial😍

  • @americankazhchakal266
    @americankazhchakal2664 жыл бұрын

    Such a lovely family.. God bless! 🥰

  • @MaluZvlog
    @MaluZvlog4 жыл бұрын

    Ethra happy ayitulla family ellarude mugath aa energy kanamm

  • @vahidpt9223
    @vahidpt92234 жыл бұрын

    Wow... കലക്കി.... Great and good family

  • @beenasree6498
    @beenasree64984 жыл бұрын

    അമ്മയുടെ പേര്.... കറക്ട്...മനോഹരമായ ഫാമിലി

  • @aleena8662
    @aleena86624 жыл бұрын

    Nice family

  • @dj-if3fl
    @dj-if3fl4 жыл бұрын

    Such a beautiful family.... മനോജ്‌ ബീന made for each other... may god bless u all..... best wishes.... നല്ല നല്ല അവസരങ്ങൾ സിനിമയിൽ ലഭിക്കട്ടെ എന്ന് സർവേശ്വരൻ നോട്‌ പ്രാർത്ഥിക്കുന്നു 🤲🥰🥰

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu4 жыл бұрын

    Beautiful.... Family

  • @divyamanoj3355
    @divyamanoj33554 жыл бұрын

    Eniku beenachechiyea byangra eshtam anu.. 😍😘

  • @cheruthana1
    @cheruthana14 жыл бұрын

    Super family God bless them always

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris75864 жыл бұрын

    ningalku iniyum nalla avasarangal kittatte ennum prarthikuunnu...nanma varatte..

  • @jessymathew5498
    @jessymathew54984 жыл бұрын

    Very happy and beautiful family.

  • @fazzafazza876
    @fazzafazza8764 жыл бұрын

    Ithile highlt rand famlyodum rand perkkum snehavum bahumanvum 👍🏻👍🏻👍🏻

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam4 жыл бұрын

    Super 👌👌

  • @saleemasaleem9396
    @saleemasaleem93964 жыл бұрын

    നല്ലൊരു family ,ഈശ്വരൻ അനുഗ്രിക്കട്ടെ

  • @ithalthennal3719
    @ithalthennal37194 жыл бұрын

    Super family

  • @shijomathew4814
    @shijomathew48144 жыл бұрын

    ബീന ചേച്ചിയുടെ പാട്ടുകൂടെ ആവായിരുന്നു..... ആരോ വിരൽ മിട്ടി.....

  • @ratheeshnair5181
    @ratheeshnair51814 жыл бұрын

    Super poli

  • @jishapa3413
    @jishapa34134 жыл бұрын

    Lovely family

  • @remyavava4263
    @remyavava42634 жыл бұрын

    manjurukum kalam kanditt isthaya nadan.. nalla kazhivulla nadan. . arhathapetta angeekaram labhichilla ennu thonnunu. .. daivam anugrahikkatte..

  • @sapnasureshk6052
    @sapnasureshk60524 жыл бұрын

    Super

  • @neenuharikumar1714
    @neenuharikumar17144 жыл бұрын

    Super..... family....

  • @renjithmavila7020
    @renjithmavila70204 жыл бұрын

    വീട് കാണിക്കുമ്പോൾ എല്ലാ മുറികളും.. വീട് ഫുൾ ആയിട്ട് കാണിച്ചെങ്കിൽ നന്നായേനെ

  • @bibinthampy1599
    @bibinthampy15994 жыл бұрын

    Nice family..

  • @shimla2958
    @shimla29583 жыл бұрын

    Love u beenachechy and manojetta

  • @muhammedanasa6002
    @muhammedanasa60024 жыл бұрын

    Nice

  • @peaceworld9458
    @peaceworld94584 жыл бұрын

    👏🏼👏🏼👏🏼👏🏼

  • @sabujohn9719
    @sabujohn97194 жыл бұрын

    Beena chechi avan onnu mooliyappol ethryum santhosha prekadanam anenkil avan paadiyal ulla avastha enthayirikkum enikku orkkane vayya,

  • @husnachrchr9017
    @husnachrchr90174 жыл бұрын

    Blessed family

  • @sugandhikv152
    @sugandhikv1524 жыл бұрын

    Super superr👍👍👍❤

  • @Raneez_yousuf
    @Raneez_yousuf4 жыл бұрын

    Nice family Exp eatttante ammmayum achanum Ee negative cmnt idunnna ooolakalkku onnnu adangikkoooode (1st part) they are happpy in their life ... beenechine enthu ishtaaanu eatttante familykkku ennnu ithu kaaanumpol manasilaaakum. Chummma negative wibe spread cheyyyathe Suhruthukkkale.... aromal paaatttu pwolichu . Eleena as usual vibrant . Good episode ... god bless allll 😍😍😍😍

  • @beenaantony4893

    @beenaantony4893

    4 жыл бұрын

    Thank you dear brother...🤩🤩🤩🤩🤩🤩👃👃👃👃👃👃

  • @denilachu8072

    @denilachu8072

    4 жыл бұрын

    @@beenaantony4893 y

  • @kavithabinoy4839
    @kavithabinoy48394 жыл бұрын

    Manojs mother is so beautiful..

  • @ASN-ds6bk
    @ASN-ds6bk4 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടം ആണ് ബീന ചേച്ചിയെ ഏത് വില്ലത്തി റോൾ ആണെങ്കിലും ഞാൻ ബീന ചേച്ചിയുടെ സീരിയൽ കാണും അത്ര ഇഷ്ടാ ബീന ചേച്ചി സാരി സെലെക്ഷൻ 👌👌👌

  • @shijijoji9697

    @shijijoji9697

    4 жыл бұрын

    Nice family good

  • @Goldenmak-rx8zn
    @Goldenmak-rx8zn3 жыл бұрын

    Manu ettan super..itra simple.aaya manushyanayrunno....nalla family.. njan.aa veetil oru angampole enik maatramano thonniyath

  • @jithinks844
    @jithinks8444 жыл бұрын

    Good

  • @hayahadhi4690
    @hayahadhi46904 жыл бұрын

    Sundhari amma😍

  • @adonaadam3353
    @adonaadam33534 жыл бұрын

    super

  • @binchukv9873
    @binchukv98734 жыл бұрын

    ❤👍👍👍🙏👍👍👍❤ സൂപ്പർ ❤ സൂപ്പർ

  • @jiskjose2626
    @jiskjose26264 жыл бұрын

    എന്റെ സിനിമയിൽ മനോജ്‌ ചേട്ടാ ഒരു ചാൻസ് ഉണ്ട്......

  • @sajithasaleem9074
    @sajithasaleem90744 жыл бұрын

    Manoj chettane latest kanda oru filmil kanddarnnu😍

  • @Goldenmak-rx8zn
    @Goldenmak-rx8zn3 жыл бұрын

    Aarbadangalillatha lunch....mabrook...May ALLAH bless u all

  • @husnachrchr9017
    @husnachrchr90174 жыл бұрын

    Ammachi Ippo thanne ithra sundariyaa..appo pand enthayirikkum

  • @shimla2958
    @shimla29583 жыл бұрын

    Manoj is sound is superb

  • @sanjusajan8254
    @sanjusajan82544 жыл бұрын

    ഭദ്രയിലെ സീന ആന്റണി ടെ ഒരു ഡേ കാണിക്കു pls

  • @naufal.m.s1463
    @naufal.m.s14633 жыл бұрын

    Manoj chettan pwoli aaanu😍

  • @josephmanoj7817
    @josephmanoj78174 жыл бұрын

    Food looks yummy

  • @sunithasunitha140
    @sunithasunitha1404 жыл бұрын

    👍👍👍

  • @shrenisudeep7311
    @shrenisudeep73114 жыл бұрын

    👏

  • @navamib1634
    @navamib16344 жыл бұрын

    Good prgrm

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris75864 жыл бұрын

    orupadu ishtamannu ningalle..ningal renduperum abhinayikunna seriyalukal eniku orupadu ishtamanu..kairaliyil vanna serial njan ellam kandathannu..good..

  • @shameerashanu5116
    @shameerashanu51164 жыл бұрын

    Super family 😍😍😍😍

  • @rithikablakshmi9512
    @rithikablakshmi95124 жыл бұрын

    ♥️♥️♥️

  • @antony8378
    @antony83784 жыл бұрын

    Beena chechy manoj chettan randu pereyum orupadeshtanu monum superb all family 👌👌👌👌

  • @kukku1627
    @kukku16274 жыл бұрын

    Amma sundariyaato

  • @sindhuajay9084
    @sindhuajay90844 жыл бұрын

    ഇശ്വരൻ അനുഗ്രഹിക്കട്ടെ'

  • @thankammaipe7103
    @thankammaipe71033 жыл бұрын

    Janikutty's father super

  • @shalurazu
    @shalurazu4 жыл бұрын

    8:56 😂😂😂

  • @prasanthprasanthp440
    @prasanthprasanthp4404 жыл бұрын

    Suprrrrr cuple

  • @nisarkarthyat6290
    @nisarkarthyat62904 жыл бұрын

    Super vynddup

Келесі