A Day in Our Life ❤️ | ഞങ്ങളുടെ ഒരു ദിവസം

#dayinourlife
Praveenpb513@gmail.com ✉️ for promotion
Instagram (praveen):📌
: / praveenpradeep8
.
Instagram (pranav): / pranav_kochu
📌Music credits
Not For Nothing - Otis McDonald

Пікірлер: 525

  • @mahadevAbhi30
    @mahadevAbhi30 Жыл бұрын

    നിങ്ങളെക്കാൾ കൂടുതൽ എനിക്ക് ഇഷ്ടമായത് നിങ്ങൾ രണ്ടാളുടെയും ഒത്തൊരുമയും, പരസ്പരമുള്ള സ്നേഹവുമാണ്. വളരെ കുറച്ച് വീട്ടിൽ മാത്രമേ ഇങ്ങനെയുള്ള സഹോദരങ്ങൾ ഉണ്ടാകു. ബാക്കി ഉള്ളവരൊക്കെ പരസ്പരം സംസാരിക്കാറുപോലും ഉണ്ടാകില്ല. 😅... Love You Brothers ❤️🔥

  • @prakashanpr8297
    @prakashanpr8297 Жыл бұрын

    ചില്ലില്ലാത്ത കണ്ണട വെക്കുന്ന പ്രണവേട്ടൻ ആണെന്റെ ഹീറോ😂

  • @sujaravi6184
    @sujaravi6184 Жыл бұрын

    നിങ്ങളുടെ അച്ഛനും അമ്മയ്ക്കും നല്ല സ്നേഹമുള്ള 2 മക്കളെ കിട്ടി

  • @santhisanthi5425
    @santhisanthi5425 Жыл бұрын

    സഹോദരങ്ങളായാൽ നിങ്ങളെ പോലെ ആകണം, നിങ്ങളുടെ ഒത്തൊരുമയും സ്നേഹവും എന്നൂ ഉണ്ടായിരിക്കണം, നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും ഭാഗ്യം ആണ് നിങ്ങൾ 😍😍

  • @thahakp7277
    @thahakp7277 Жыл бұрын

    ഞാൻ 7ൽ ആണ് നിങ്ങളുടെ ഡാൻസ് ഞാൻ try ചെയ്തു എനിക്ക് first കിട്ടി so big thanks ❤️‍🩹

  • @aamizheaven5888
    @aamizheaven5888 Жыл бұрын

    Sound low an kurachu kudi high akkanam

  • @divyadivi7447
    @divyadivi7447 Жыл бұрын

    Ningde സഹോദര സ്നേഹം കണ്ടിട്ട് കുശുമ്പ് thona. Ithreyum ഒത്തൊരുമ ഉള്ളവരെ കണ്ടപ്പോൾ എന്നും ഇങ്ങനെ തന്നെ snehathode irikka. Satharana oru vtl aanum pennum indegil adiya. Athu nere boy and boy aanegil athra adi kanulla❤👍🏻

  • @joselinjose2574
    @joselinjose2574

    മീൻകാരൻ ചേട്ടനും സ്കൂട്ടർ ഓടിക്കുന്ന ചേച്ചിയും അങ്ങനെ famous ആയി.... 😂

  • @divya.m.kdivya.m.k4010
    @divya.m.kdivya.m.k4010 Жыл бұрын

    കൊച്ചുവിനെ വല്യ ഇഷ്ടാ 😍😍😍😍

  • @noufalabubakkarnoufal8706
    @noufalabubakkarnoufal8706 Жыл бұрын

    ആ ഇല തോരൻ റെസ്പി ഇടുതരുമോ.....

  • @sijipsvava5325
    @sijipsvava5325 Жыл бұрын

    ❤ഓരോ കാര്യം പറയുന്നതിനൊപ്പം തന്നെ തന്റെ സഹോദരനെ ചേർത്ത് പിടിക്കുന്നു ❤ എന്തൊരു സ്നേഹം ആണ് 💞💞 സ്നേഹമുള്ള ഒരമ്മ.. 😍 മുത്തച്ഛൻ കിടു 😍 video ഒരുപാട് ഇഷ്ട്ടായി... ഡാൻസും... പാട്ടും.. എല്ലാം കലക്കി മുത്തുമണികളെ 💝💝💝💝💝💝💝💝

  • @darsana____s5977
    @darsana____s5977 Жыл бұрын

    Karthik surya ക്ക് ഒരു brother ഉണ്ടേൽ ഇങ്ങന ആയിരുന്നേനെ പഴയ vlogs ഒക്കെയും....you both ❤️❤️

  • @neenupriya2249
    @neenupriya2249 Жыл бұрын

    Ettaaa video kk waiting aayrinn.. Soo happy🤗.. Kochuettan nannaayi paadunnalloo... Kollamayrinnutto🥰... Keep going ettanmaare.. Loads of love♥️🤗

  • @abirami4151
    @abirami4151 Жыл бұрын

    21:31

  • @Aaro.7
    @Aaro.7 Жыл бұрын

    13:15

  • @ayyotaparna943
    @ayyotaparna943 Жыл бұрын

    ചേട്ടന്മാർ വേറെ വേറെ ലെവൽ ആണ്. നിങ്ങൾക്ക് വല്ല പ്രോഗ്രാമിൽ പോയി ഡാൻസ് കളിച്ചുകൂടെ അടിപൊളി ആയിരിക്കും അപ്പോൾ. Keep waiting for your next video 👏🏻👍🏻

  • @aswani_chitra9965
    @aswani_chitra9965 Жыл бұрын

    Chettaayi

  • @Avanthikajanaki
    @Avanthikajanaki Жыл бұрын

    കൊച്ചു കുടുംബം സന്തുഷ്ട കുടുംബം ❤️

  • @aparna7891
    @aparna7891 Жыл бұрын

    കൊച്ചു ചേട്ടൻ്റെ പാട്ട് അടിപൊളിയാണ്💖😍😍 വീഡിയോയും സൂപ്പർ 👌👌next video വെയിറ്റിംഗ് ആണ്

  • @o7511
    @o7511 Жыл бұрын

    Your bond is amazing❤

Келесі