A day in my life/
A day in my life/#shopping#family vlog malayalam
• ഇതൊക്കെ ചെയ്തുവെക്കാം ...
cleaning solution 🖕
#Jamshi recipes
#Day in my life
#Dress collections
#Shopping
#Family vlog
#Cooking
#Easy breakfast
#Easy snacks recipe
Day in my life
party vlog
cooking vlog
family vlog
evening to night routine
easy lunch recipe
easy breakfast recipe
healthy drink recipe
nadan lunch recipe
chicken dum biriyani
beef biriyani
kabiri rice
perfect mandhi recipe
cleaning vlog
home cleaning
home arrangements
plant caring
indoor plant caring
indoor plant arrangements
veriety pudding recipes
veriety snacks recipes
Irfana Shamsheer
Irfana Shamsheer day in my life
Shamees own
Shamees own day in my life
Ayshas kitchen
Shamees kitchen
Taste tour by Shabna Husker
Shabna Huskar day in my life
Mashoora Bashi
family vlogger
family influencer
manorama news
trending you tuber
trending reaches
Momtastic Shamseera
Пікірлер: 592
First ❤pin cheyyuo jamshi
@jamshirecipes3500
Жыл бұрын
💝💝💝🙏😊👍🏻Ok
നിങ്ങളുടെ വീടും പരിസരവും ഫുൾ പോസിറ്റീവ് എനർജി ആണല്ലോ വീഡിയോയിൽ കാണുമ്പോൾ തന്നെ mind ഫ്രഷ് ആവുന്നു 👌🏻👌🏻
Pazham snacks njan adyayit kanuva jamshi. Ethu Parham venelum use cheyyavo. Pinne dress stitching nalla Rasanu. Model evidunna kittane
ഇന്ന് ആദ്യായിട്ട channel കണ്ടത് 😍അപ്പോൾ മുതൽ 3ഇൽ കൂടുതൽ videos കണ്ടു 😍👌
വിറക് അടുപ്പിന്റെ പുകക്കുഴലിന് കൊടുത്ത പെയിന്റ് ഏതാണ്? അറിയുമോ. നല്ല ഗ്ലൈസിങ് ആയി തോന്നുന്നു. ചൂടാകുമ്പോൾ ഉരുകാത്ത ആ പെയിന്റിനെ പേര് അറിഞ്ഞാൽ നന്നായിരുന്നു. പ്ലീസ് റിപ്ലൈ..
Shoping adipoli nalla collection 👍
ഞാൻ first like 👍 ചെയ്യാറാണ് പതിവ്.... Supper vidio mashaallah
മാഷാ അള്ളാ ❤ ഹയറും ബർക്കത്തും അള്ളാഹു എല്ലായ്പ്പോഴും തന്നു അനുഗ്രഹിക്കുമാറാകട്ടെ ❤❤
@user-zc9mu5gv5z
Жыл бұрын
Aameen
Hii, Nullipputtu ennu parayum njan undakkarund. 😍😍👍 Itha veettilidunna dress Iron cheyyuo?
Njangal മൈസൂർ പഴതോടാണ് ഉണ്ടാക്കൽ adipoliyaanu👌🏾👍
Mashaallah 😘😘👌👌❤ Super Video❤❤
ഇത്ത..... ഇത്തയുടെ dish wash liquid dispenser nte റിവ്യൂ വീഡിയോ യില് പറയാമോ
Jemshitha...njaninnu jam joomil poyirunnu avide. Oro bhagathu chennappazum ithane orthu. Eni jam joomil pokumbo onnu nerathe parayo..pls.
Athinte koode pant n cloth vangi thaipikarano or redimade vangarano
Wow. Njn epolm dressne kond vichatkarnd
Njan puthiya subscriber aanu..aadhyamaya comment idunne...ynku ishttama ithante vedios house keeping..plants..ithokkeya ynku valiya ishttam...pazham bonda kandittu kothi thonni..onnu yetyelum vedioyil ah oru recepie share chyyumo...ynku try chyyana..🥰😍👍👍best wishes❤️👍
ജംഷി കൽപ്റ്റ എവിടുന്നാണ് dress stich ചെയ്യുന്നത്. എത്രയാണ് rate എന്ന് പറയാമോ
Drs spr…Evdena stitch cheyyaru
Beautiful place❤ Dress selection 👌🏻
Factory le video supper.. ayitnd.. nammalku vishwsichu vangan patum.. 😊🥰
Mashallah super video
ഈ അപ്പം ഞാനും ഉണ്ടാക്കാറുണ്ട് പക്ഷേ പേര് ഇങ്ങൾ പറഞ്ഞപ്പളാണ് അറിയുന്നത് പഴം നുള്ളിയിട്ടപ്പം😊താങ്ക്യൂ ഇനി ഉണ്ടാക്കുമ്പോൾ ഇങ്ങളെ ഓർക്കും😍
Aa fabric American soft crape aano
Meterial selection poli👌🏾👌🏾 cheerayum, mulakum kandappol san thosham thonni. Pazam appam super. 👌🏾👌🏾👌🏾👌🏾🥰💐💐💐
Adipoli video🌹dress stich cheith kanikkanee👍
Hlooo jamsheee...vdo adipoliyaayirunnu.dres cloction super ..thych kittiyaal kaanikkane😅maasha allah...pachamulak👍👍👍🤝
Nulliyittappam undakkarund ❤.jamshi paranja ada njerladanna njangal paraya.eni indakkumbo recipe share cheyyane.jamsheente recipiyavumbo perfect aayirikkum ❤.dresses ellam poli👌.
Ithaa nigal stich cheynna daily use dress ille athine lining vekkarundo
Super Kitchen container yavidunna vaggichadhu
Rayon aano edukkunnath
Nalla vrithiyulla veedum parisaravum...very good...
I like your videos very much. Always organised and systematic in yours works 😊.
@jamshirecipes3500
Жыл бұрын
Thanks dear💝💝🙏👍
Njanum inganeya പയം പഴുപ്പ് കൂടിയാൽ ഇങ്ങനെയാ ചെയ്യൽ മക്കൾക്കു നല്ല ഇഷ്ട 🥰
ഇതിൽ ലാസ്റ്റ് കാണിച്ച റെഡ് മീറ്റീരിയൽ നിഴൽ അടിക്കുന്നുണ്ടോ ഇത്ത. നിവർത്തിയപ്പോൾ അതു പോലെ തോന്നി. ഇത് കൊണ്ട് ഡ്രസ്സ് അടിച്ചാൽ ചൂട് എടുക്കില്ലേ ഇത്ത
Ee soundum samsaaravum ee veedum kitchenum orupaad orupaad ishttam
Jamshide veedum krishim dress um ellam super aanu kto. Ithokke kanumpol Enikkum natil tamasikkan aanu ishtam pakshe 12 years aayit outside aanu😢
Nannayitund video kanan. Material kanan nalla banghiyund thayichal athilum superayirikum dear.. 🥰🥰👍
@jamshirecipes3500
Жыл бұрын
Thank u😊💝🙏👍🏻
Dress colection super. Veg krishi 👍
Mashallah 👍🏻👍🏻👍🏻
Mashah allah 👌😊
Ee topilk oke shall enta use aka
Nulli appam undakaarund . Wheatum cocunutum mix cheyyum.bayangara ishta ❤
MaashaAllah പച്ചക്കറികള്‍ അടിപൊളി പച്ചമുളക് MaashaAllah ❤❤❤
@jamshirecipes3500
Жыл бұрын
❤❤❤👍Thank u👍
ഡ്രസ്സ് ഒക്കെ സൂപ്പർ. അതിലേക്ക് പാന്റ് തുണി മുറിച്ചു തൈപ്പിക്കാറാണോ. അതോ ലെഗിൻസ് ആണോ യൂസ് cheyyar
Jamshi shabnatto. Pant ethan topinokke use cheyyal enn. Parayo. Nan sinduril poyirunnuttoo Kure bdshtum matum ellam eduthu Nanum enganeya top thypikkar. Atha choiche
@jamshirecipes3500
Жыл бұрын
Ok☺️👍 Pant cloth vangi angle length thayippikkum☺️👍
Super video 😍❣️👍🏻
@jamshirecipes3500
Жыл бұрын
Thank u💝💝💝🙏
Sindhur shop l nalla selection indallo itha👍
Dress super 💖❤️ nalla video mashallah
@jamshirecipes3500
Жыл бұрын
Thank u❤️👍🏻❤️❤️❤️👍🏻
Supper vidiyo 💖💖💖 .puthiya subscriber anne❤❤❤❤
@jamshirecipes3500
Жыл бұрын
Thanks& welcome 💝🙏😊
Manna collections enna channel noku..athil crepe 60 roopakk kittum.10 mtrn mukalil free delivery aan.orupad collections und👍
ഇത്താ, നിങ്ങളുടെ ചില വാക്ക് കേൾക്കാൻ നല്ല രെസാണേ...ഈസി, ഭയങ്കര..... എനിങ്ങനെ 😃👍
ഇത് വരകാണാത്ത😌😌😌അപ്പം 👍👍👍ഉണ്ടാക്കിനോക്കും
Thank you itha... Njn request chythirunnu.... Lining ititu ndo topsnu?
@jamshirecipes3500
Жыл бұрын
Welcome ☺️💝👍 No
Jamshi shoppil ninn kanicha blackil ulla thuni enik vallathe ishtta pettu 👍
njnanum ingane thuni edukkal indenu adipoli thuni kittal ind parag nn but adippichappol onninum kollathapole aakki kalanjuuu 😢😢😢 ithra nallonam adich kittumenkkil bagyam aann ith pole model aakkan paranjaal kolam aakkum sada churidaar model aannnkkil tharakedillathe kittum enikk top model vendath kond njn ippm nirthi4 shopil koduthapolum ethe avastha aayiruunnu 😢😢
ഡ്രസ്സ് എല്ലാം👍👍ഇനി പോകുപ്പോൾ എടുക്കണം..
👍ഈ പലഹാരം ഞാനും ഉണ്ടാക്കാറുണ്ട്🥰
Video supper. nan ennum kanarud
Masha Allah
ഞാൻ ഉണ്ടാക്കാറുണ്ട് പഴം കൊണ്ടുള്ള അപ്പം വീട്ടിൽ എല്ലാ വർക്കും ഇഷ്ട്ടമാണ്
Hi jamshi ninhlgale Top stich cheyysn ethra roopayavum
@jamshirecipes3500
Жыл бұрын
200,300👍
Nulliyittappathil coconut ittalsuper Ivide undakarund
Jamshitha.... നിങ്ങൾ എത്രെണ്ട് weight? Pls reply
Hai jamshi njan innale muthalannu video kandath. New viwers annu. Nalla neetanallo ella karyavum cheyunnath. Enikk ishtapettu❤
@jamshirecipes3500
Жыл бұрын
Thanks&welcome 🙏💝💝👍
Masha allah
Mashaallah Snaks eshtane jamshiii ❤️
@jamshirecipes3500
Жыл бұрын
❤️❤️❤️👍🏻ok💝👍🏻
Jamshitha beautiful dress collection ❤❤👍🏻👍🏻
Enikk ishtam ningalude muttamanu. Pinne nalla motivation aanu samsaram. 🥰
അസ്സലാമു അലൈക്കും നിങ്ങളുടെ ഡ്രസ്സിന് പറ്റി ഞാനും ചോദിക്കണം എന്ന് വിചാരിച്ചിരുന്നു എല്ലാം ഡീറ്റെയിൽ ആയി പറഞ്ഞതിന് ഒരുപാട് നന്ദി എത്ര തുണി എടുക്കണമെന്നും ഏത് മെറ്റീരിയൽസ് ആണ് നിങ്ങൾ ഉപയോഗിക്കുന്നത് എന്നും പറഞ്ഞത് ഒരുപാട് ഉപകാരമായി thank you thank you so much
@jamshirecipes3500
Жыл бұрын
Valaikumussalam 🤝💝 Thank u☺️
അടിപൊളി ചുരിദാർ. തുണികൾ 😘. ഷോപ്പിങ്. നൈസ്
Njaan dubailaanu .sad moodilullappol ningale video kaanum .after that feeling happy ❤ennum santhosham nilnirthitherette jamshi 😊
Jamshiyude ella i videosum bhayankara motivation aanu.. ippol ee videos okke kandu kandu ente madi okke mari❤
@jamshirecipes3500
Жыл бұрын
😍😍Thank u🙏👍🏻👍🏻😊
Hai, gift churidar super ayittund👍
@jamshirecipes3500
Жыл бұрын
☺️Thank u🙏👍
Hloo jamshi.superb
chechi churidar tte modeal evide nokkiya hayipikune
@jamshirecipes3500
Жыл бұрын
Njhan thanne design cheyyippichathanu 🤩🤩
നല്ല ബംഗിയുള്ള ഡ്രെസ്സുകൾ ഇഷ്ടമായി ട്ടോ പിന്നെ മൈലാഞ്ചി മിക്സിയിൽ ആണോ അതോ അരകല്ലിൽ ആണോ അരക്കുന്നത്
@jamshirecipes3500
Жыл бұрын
Thank u❤👍 kallil☺️👍
Njan epozhum undakarunde unda pori .masoori pazham Ane edukare etha.
Perunnal dress meterial ethra MTR eduthad
@jamshirecipes3500
Жыл бұрын
Moonnara mtr
Ee palaharam undaakkaarund. Nalla ishttanu yellarkum
മാക്സി ടൈപ്പ് ചുരിതാർ സൂപ്പർ എനിക്കും ഒരെണ്ണം അടിപിക്കണം 😍😍
@jamshirecipes3500
Жыл бұрын
Thank u❤️👍🏻👍🏻👍🏻
Evidunna edukkunnad shop name plzz
@jamshirecipes3500
Жыл бұрын
Video kandillee😊 Wayanad Sindhur Textiles👍🏻👍🏻
😊❤❤❤super dear😊
@jamshirecipes3500
Жыл бұрын
Thank u sooo much🙏💝👍
എല്ലാം സൂപ്പർ ഞാനും ആദ്യമായിട്ടാണ് കമന്റ് ഇടുന്നത് വിഡിയോ കുറച്ചു നാളായി കാണുന്നത് മാഷാ അല്ലാഹ് 🥰
@jamshirecipes3500
Жыл бұрын
❤❤❤👍☺️Thank u🙏
Jamshi Super video ❤❤❤
Hlw jamshitha njan idunna comment chilad comment boxil kanunnilla adikavum idarund
Hai jamshi ത്ത കാത്തിരുന്ന വിഡിയോ super വീട്ടിൽ ഇടുന്നഡ്രസ്സ് പെട്ടന്ന് ഒഴിവാക്കുമോ എന്നിട്ടാണോ പുതിയത് വാങ്ങുനത്
@jamshirecipes3500
Жыл бұрын
Hai❤❤ illa nannayi pazhayathayath ozhivakkum☺️👍
Masha Allah,super Pantinte material kanichillallo?
@jamshirecipes3500
Жыл бұрын
Kanikkattoo 👍👍
ഹായ് ipozha വന്നത് 👍👍👍👌👌❤️❤️
Mashallah 🥰
@jamshirecipes3500
Жыл бұрын
❤️❤️❤️👍🏻
Ithante videokk waiting ആയിരുന്നു
@jamshirecipes3500
Жыл бұрын
Thanks dear💝💝🙏👍
എനിക്ക് അറിയില്ല ഞാൻ first ടൈം കാണുന്ന പലഹാരം pls റെസിപ്പി 👍 ജെംഷി ത്താ
നേന്ത്ര പഴം കൊണ്ട് ഉണ്ടാകാറുണ്ട്, റോബസ്റ്റ് കൊണ്ട് ഉണ്ടാക്കിയിട്ടില്ല. ഇനി ഉണ്ടാക്കി നോക്കണം 👍👍
@jamshirecipes3500
Жыл бұрын
Ok dear💝💝👍🏻
Aa white dress കൽപ്പറ്റ എവിടെ നിന്ന് ആണ് stich ആക്കിയേ ഞാൻ മുട്ടിൽ ആണ്
@jamshirecipes3500
Жыл бұрын
Veedintadutha👍👍
@happyfamilybyshifas8302
Жыл бұрын
@@jamshirecipes3500 shop il ninn aano
Ee top nu pants ethanu use cheyyuka vedios super anu
@jamshirecipes3500
Жыл бұрын
Angle length pant👍🏻
എല്ലാം സൂപ്പർ dear 👌🥰🥰
@jamshirecipes3500
Жыл бұрын
Thank u💝👍🙏
Ningale🎉എല്ലാ ഡ്രെസ്സും ഒരുപാടിഷ്ടമാണ്
@jamshirecipes3500
Жыл бұрын
😍Thank u👍
Can u please show robust banana ada recipe that u mentioned?
@jamshirecipes3500
Жыл бұрын
Ok☺️👍👍
പഴത്തിന്റെ കൂടെ ഗോതമ്പ് പൊടി ഉപയോഗിക്കാമോ, പഞ്ചസാരക്ക് പകരം ശർക്കര എടുക്കട്ടേ❤️
@jamshirecipes3500
Жыл бұрын
Yedukkam 👍nannayirikkum 👌👍
Jamshi ഞാൻ ഗോതമ്പു dosa ഉണ്ടാക്കി super ആയിരുന്നു
@jamshirecipes3500
Жыл бұрын
Thank u❤️😍👍🏻
Ee dress.Ithak sale cheyythude anne pole ullavark valiya upakaramakum plss