ആ അഞ്ചുപേരിൽ നിങ്ങൾ ഉണ്ടാകുമോ, എന്താണ് അതിനു വേണ്ടി ചെയ്യേണ്ടത് 🥰🥰

#hairbandmakingathome

Пікірлер: 707

  • @Fabi-nu9dr
    @Fabi-nu9dr4 ай бұрын

    എനിക്ക് ഈചാനൽ കണ്ടിട്ടാണ് ഓരോ ഐഡിയാസും കിട്ടുന്നത് ഞാൻ എന്റെ മക്കൾക്കും അവരുടെ കൂട്ടുകാർക്കും ഒക്കെ ഉണ്ടാക്കി കൊടുക്കാറ് ഉണ്ട്. ഉണ്ടാകുന്നതിന് എല്ലാം നല്ല അഭിപ്രായം ആണ്..❤

  • @Ummusalma-thajudheen
    @Ummusalma-thajudheen4 ай бұрын

    എനിക്ക് ഇഷ്ട്ടമാണ് ഈ video കാണുന്നത്.. ഈ channel കണ്ടിട്ടാണ് hair band പഠിക്കാൻ തോന്നിയത്... ഓരോ video യും ഒരു പ്രാവശ്യം കണ്ടാൽ തന്നെ പെട്ടന്ന് മനസ്സിലാക്കാൻ പറ്റുന്നുണ്ട്... ഞാൻ ഇപ്പോ sale ചെയ്യാൻ തുടങ്ങി ❤

  • @afsakadappadi6977

    @afsakadappadi6977

    4 ай бұрын

    ❤❤

  • @SharafudheenAli-ti4ou

    @SharafudheenAli-ti4ou

    4 ай бұрын

    ❤❤❤👍👍

  • @salahuhezin6
    @salahuhezin64 ай бұрын

    Masha Allah .adipoli video.

  • @rajiraghavan1931

    @rajiraghavan1931

    4 ай бұрын

    Adipoli ❤❤❤❤❤

  • @user-jm8is7ol8j
    @user-jm8is7ol8j4 ай бұрын

    ഞാൻ ഈ ചാനൽ കണ്ട് ഹെയർ ബായ്ക്കുള്ള മെറ്റിരീയസ് വാങ്ങി. നല്ല ക്ലാസ്റ്റാണ്. നന്ദി ചേച്ചി❤❤❤

  • @jamshisalah6719
    @jamshisalah67194 ай бұрын

    Masha Allah super. Njan ella videos kannarud.

  • @fathimahezin1451
    @fathimahezin14514 ай бұрын

    നന്നായിട്ടുണ്ട്..... ഈ മോഡൽ ഞാൻ try cheythu നോക്കും .... നിങ്ങളുടെ vedios എല്ലാം spr ആണ്. Masha Allah.adipoli

  • @manjualex3900
    @manjualex39004 ай бұрын

    ചേച്ചി ഞാൻ വിചാരിച്ചു ഇത് പാടാണ് but ചേച്ചി ഉണ്ടാക്കി കാണിച്ചപ്പോൾ മനസ്സിലായി സിമ്പിൾ ആണ് ❤

  • @muhammednihal3943
    @muhammednihal39434 ай бұрын

    ഞാൻ വാട്സ്ആപ്പ് ഗ്രൂപ്പ്‌ മെമ്പർ ആണ്. ഒരു പ്രശ്നം വന്നാൽ എന്ത് നിസ്സാരമായിട്ട് ആണ് ഈ മാഡം കൈകാര്യം ചെയ്യുന്നത്🥰👌👌

  • @DesignWorld-sl9wv
    @DesignWorld-sl9wv4 ай бұрын

    Super video. Nalla colour combination.njanum try cheyyum.insha allah...

  • @lathikasanthosh2751
    @lathikasanthosh27514 ай бұрын

    എനിക് ഇങ്ങനെ ചെയ്യാൻ ഒരുപാട് സഹായി ച ഒരു ചാനൽ ആണു. അതു കൊണ്ട് തന്നെ സൂപ്പർ ആണു ഓരോ വർക്കുും.ഞാൻ ഷെയർ chaiyhu,

  • @user-ye1il3sq6x
    @user-ye1il3sq6x4 ай бұрын

    ഞാനും ഈ ചാനൽ വരുന്ന വീഡിയോ ഐറ്റംസ് ഉണ്ടാക്കാറുണ്ട്

  • @mehnazmazna208
    @mehnazmazna2084 ай бұрын

    വെറൈറ്റി മോഡൽ. ഇത് ആദ്യം ആയി കാണുന്നു 😍👍🏻

  • @haseenasajad31
    @haseenasajad314 ай бұрын

    ഈ ചാനലിൽ എല്ലാ വീഡിയോസും കാണാറുണ്ട്... മോൾക്ക് ഉണ്ടാക്കി കൊടുക്കാൻ ആഗ്രഹം മുണ്ട്.... കിടുന്നവർക്ക് ഭാഗ്യം ഉണ്ട്.... എനിക്ക് ഭാഗ്യം ഇച്ചിരി കുറവാണു 😢😢😢

  • @rayyuchinju5210
    @rayyuchinju52104 ай бұрын

    അടിപൊളി ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചം. ശരിക്കും ഓരോ വീഡിയോസും കാണുമ്പോൾ പെട്ടെന്നതന്നെ അത് ഉണ്ടാക്കാൻ തോന്നും അത്രയും clear ആയിട്ടാണ് പറഞ്ഞ് തരുന്നത് 🫶🏻

  • @fahimaop7747
    @fahimaop77474 ай бұрын

    ഇത് അടിപൊളിയായിട്ടുണ്ട് ഒട്ടും പ്രതീക്ഷിച്ചിട്ടില്ല ഇങ്ങനെ ട്യൂബ് കൊണ്ട് നിർമ്മിക്കാം എന്ന് ❤❤❤

  • @ShamsudheenmuhammedC
    @ShamsudheenmuhammedC4 ай бұрын

    നിങ്ങളുടെ ചാനൽ കണ്ടിട്ടാണ് ഞാൻ ഹെർബ്ന്റ് ഉണ്ടാക്കുന്നത് പഠിച്ചത് ഇപ്പോൾ എന്റെ മോൾക്കുള്ള ഹെർബെന്റുകൾ ഉണ്ടാക്കി കൊടുക്കുന്നത് ഞാനാണ്..

  • @jasnanizar4276

    @jasnanizar4276

    3 ай бұрын

    Enneyum onn suport cheyyane..

  • @ShamsudheenmuhammedC

    @ShamsudheenmuhammedC

    3 ай бұрын

    @@jasnanizar4276 ചെയ്യാം..

  • @RiayarayyuraizuRiyarayyuraizu
    @RiayarayyuraizuRiyarayyuraizu4 ай бұрын

    അടിപൊളി.ഒന്നും പറയാനില്ല.ഹെയർ ബോ ഉണ്ടാക്കാൻ ഉള്ള പ്രചോദനം നിങ്ങൾ ആണ്. നല്ല രീതിയിൽ മുൻപോട്ട് കൊണ്ട് പോവണം എന്നാണ് ആഗ്രഹം. സപ്പോർട്ട് ചെയ്യണേ 🥰

  • @Lijitha-mp6zu
    @Lijitha-mp6zu4 ай бұрын

    അടിപൊളി. ഗ്ലിറ്റർ ട്യൂബ് വെച്ച് ഇത്രയും ഭംഗിയിൽ ചെയ്യാൻ പറ്റുമെന്ന് വിചാരിച്ചില്ല. അടിപൊളി keep it up. 👍🙌🙌🙌🙌

  • @ALLROUNDER-jn9rd
    @ALLROUNDER-jn9rd4 ай бұрын

    ഈ ചാനലിൽ പഠിപ്പിക്കുന്ന ഐറ്റംസ് എല്ലാം വളരെ ഇഷ്ടമാണ് ഞാൻ ചെയ്തു നോക്കാറുണ്ട് എല്ലാം നല്ല വീഡിയോസാണ്

  • @Farsana111
    @Farsana1114 ай бұрын

    ചേച്ചി സൂപ്പർ ആയിട്ടുണ്ടാക്കിയിട്ടുണ്ട്. ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ട് ചേച്ചിയുടെ കയ്യിൽ നിന്നും മെറ്റീരിയൽസ് വാങ്ങിയിട്ടുമുണ്ട്. ഇന്നലെയാണ് എനിക്കതൊക്കെ കിട്ടിയത്. ഇനി ഓരോന്നായിട്ട് ഉണ്ടാക്കി നോക്കണം. അതിനുവേണ്ടി എന്നും ചേച്ചിയുടെ വീഡിയോസ് ഓരോന്ന് കാണാറുമുണ്ട്. ചേച്ചിയുടെ ഹെയർബൻഡ് ഒക്കെ കാണാൻ നല്ല ഭംഗിയുണ്ട്

  • @user-ct3cv8ob9m
    @user-ct3cv8ob9m4 ай бұрын

    വളരെ നന്നായിട്ടുണ്ട് ഇതൊക്കെ കാണുമ്പോൾ ഇത് പോലെ ചെയ്യണമെന്ന് ആഗ്രഹമുണ്ട്❤നല്ല അവതരണം

  • @sajadsajad5133
    @sajadsajad51334 ай бұрын

    Superanu kittiyenkil ennu agrahichu pokunnu😊😊😊😊

  • @anjanadamalutty2965
    @anjanadamalutty29654 ай бұрын

    നന്നായിട്ടുണ്ട്. മനസ്സിലാകുന്ന രീതിയിലാണ് ചേച്ചിയുടെ explanation .ചേച്ചിയുടെ വീഡിയോ എല്ലാം usefull aanu.

  • @user-ey2nf3ql2o
    @user-ey2nf3ql2o4 ай бұрын

    Very Supper. നിങ്ങൾ ചെയ്യുന്ന ഓരോ ideasum വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ കാണാന്‍ ഓടി വരുന്ന ആളാണു ഞാൻ... Samsara ശൈലി തന്നെ പ്രത്യേകതയാണ് കേൾക്കാൻ ❤ നിങ്ങളുടെ എല്ലാ workinum എന്റെ All the best... അല്ലാഹു അനുഗ്രഹിക്കട്ടെ.....

  • @chenthamarakshankrishnan5537

    @chenthamarakshankrishnan5537

    4 ай бұрын

    🎉

  • @THEcutieBOWS
    @THEcutieBOWS4 ай бұрын

    ഒരുപാട് വലിച്ചു നീട്ടാതെ എല്ലാ കാര്യങ്ങളും നന്നായി മനസ്സിലാക്കി ചെയ്യുന്നു നല്ല അവതരണം ആണ് 🥰🥰🥰👍👍👍👍👌👌👌👌

  • @user-zx4is8ze3h
    @user-zx4is8ze3h4 ай бұрын

    നന്നായിട്ടുണ്ട്. സമയം കിട്ടുമ്പോൾ എല്ലാം വീഡിയോ കാണാറുണ്ട്. Hair brooches ചെയ്ത് നോക്കിയിട്ടുണ്ട്

  • @MuhammadAli-wm3cw
    @MuhammadAli-wm3cw4 ай бұрын

    നല്ല ഐഡിയ ആണ് നല്ല ഭംഗി ഉണ്ട്.. Try ചെയ്യാം

  • @ReenaJobin
    @ReenaJobin4 ай бұрын

    Super. Glitter tube വെച്ചിട്ട് ഇങ്ങനെ ഒരു പരീക്ഷണം ആദ്യം കാണുകയാ. നല്ല idea.

  • @mujthabakaladath2844
    @mujthabakaladath28444 ай бұрын

    അടിപൊളി വീഡിയോ gliter ട്യൂബ് കൊണ്ടുള്ള മോഡലിൽ ഇതുവരെ കാണാത്ത making വീഡിയോ 😍😍😍😍

  • @gowrivaisakh6501
    @gowrivaisakh65014 ай бұрын

    Halo. എനിക്ക് 2 പെൺ കുട്ടികൾ അണ് അവർക്ക് ഇപ്പൊൾ hair bow ഉണ്ടാക്കുന്നത് ഞാൻ തന്നെ അണ്. അതു കണ്ടിട്ട് hair bow വേണം എന്ന് പറയുന്നും ഉണ്ട് am so happy 🎉🎉🎉❤

  • @muhammednihal3943
    @muhammednihal39434 ай бұрын

    Hai നല്ല വീഡിയോ ഓരോന്നും ഒന്നിനൊന്നു ഗുണം ഉള്ളതാണ് എനിക്ക്. ഞാൻ എന്റെ 2മക്കൾക്കു വേണ്ടി ഇതിലെ ഓരോ വിഡിയോസും കണ്ട് അത്ര items വാങ്ങി ഉണ്ടാക്കും. ഞാൻ സ്ഥിരം subscriber ആണ്.

  • @Kutttuzan
    @Kutttuzan4 ай бұрын

    Ella vediosum. Kanarumnd. Kittiyal santhoshamanu. Undakki padikkanum oru avasaram kittum. Kittunnavarkk lucky anu. 😊😊😊😊😊❤❤❤

  • @zuhrabashi5851
    @zuhrabashi58514 ай бұрын

    ഈ ചാനലിലെ വീഡിയോസ് കണ്ടാണ് ഞാനും ഉണ്ടാക്കി തുടങ്ങിയത്. എല്ലാം 👍👍👍👍👍

  • @hasanajafar8862
    @hasanajafar88624 ай бұрын

    Glitter tube kond ഇങ്ങനെയും hairband ഉണ്ടാക്കാൻ കഴിയും എന്ന് വിചാരിച്ചില്ല.super finishing ❤

  • @nisarayadathil9043
    @nisarayadathil90434 ай бұрын

    നിങ്ങളുടെ അധികം വീടിയോയും ഞാൻ കാണാറുണ്ട് എനിക്ക് നല്ല ഇഷ്ടമാണ് നിങ്ങളുടെ വീടിയോ super❤❤❤

  • @eppihaseeb4788
    @eppihaseeb47884 ай бұрын

    വളരെ നന്നായിട്ടുണ്ട്. ഇനിയും പുതിയ ideas കൊണ്ട് വരണം. നമ്മളെ പോലുള്ളവർക് വളരെ ഉപകാരപ്രധമാണ്..

  • @febinbossgamer721
    @febinbossgamer7214 ай бұрын

    നന്നായിട്ടുണ്ട്❤super try ചെയ്തു നോക്കണം

  • @iyas-us9vk
    @iyas-us9vk4 ай бұрын

    നല്ല അവതരണ ശൈലി വീഡിയോ സെല്ലാം അടിപൊളിയാണ് എല്ലാ വീഡിയോസും കാണാറുണ്ട്

  • @ssnkiddos
    @ssnkiddos4 ай бұрын

    Hi, glutter tube വെച്ചു ഇങ്ങനെയും ചെയ്യാം എന്ന് എപ്പോഴാ അറിഞ്ഞത് നന്നായിട്ടുണ്ട്. 👍👍

  • @NusrathzafarNusrath
    @NusrathzafarNusrathАй бұрын

    Masha Allah

  • @Hisu2666
    @Hisu26664 ай бұрын

    Glittertub വാങ്ങിച്ചിട്ട്,, ഞാനും ഉണ്ടാക്കും 👍🏻👍🏻👍🏻

  • @MUBASALEEM
    @MUBASALEEM4 ай бұрын

    adipoli design aantoo 😍❤️

  • @ama_pearls6
    @ama_pearls64 ай бұрын

    Superb video.. നല്ല ബംഗിയുണ്ട് കാണാൻ.. inshallah ഉണ്ടാക്കി നോക്കണം.❤❤

  • @parvathykiran8584
    @parvathykiran85844 ай бұрын

    ഈ type hair band ചെയുന്നത് കാണുന്നത് first tym ആട്ടോ.... Nannayittund😍😍😍

  • @muhsinathaju9764

    @muhsinathaju9764

    4 ай бұрын

    ❤❤ഞാനും ❤

  • @am_toxic_ff
    @am_toxic_ff4 ай бұрын

    Ella videos um kandalum undakki nokkkan thonnumm channel super aan👍👍👍👍

  • @user-mh4bi5js9u
    @user-mh4bi5js9u4 ай бұрын

    ചേച്ചി ഞാൻ വിഡിയോസൊക്കെ കാണാറുണ്ട് മോൾക്ക്‌ ഉണ്ടാക്കി കൊടുക്കാറുണ്ട് ക്ലാസ്സ്‌ നന്നായിട്ട് മനസ്സിലാകുന്നുണ്ട് thankyou very mach ചേച്ചി

  • @sandhyasyamkumar1087
    @sandhyasyamkumar10874 ай бұрын

    സൂപ്പർ ആയിട്ടുണ്ട് എത്ര അറിയാത്തവർക്കും ഈസി ചെയ്യാൻ പറ്റും 👍🏻👍🏻👍🏻👍🏻❤❤❤❤

  • @akkumammu437
    @akkumammu4374 ай бұрын

    സൂപ്പർ നന്നായിടുണ്ട് usful വീഡിയോ

  • @SajithaBinumon
    @SajithaBinumon4 ай бұрын

    നന്നായിട്ടുണ്ട് ഇതുപോലുള്ള മേക്കിങ് വീഡിയോ പ്രതീക്ഷിക്കുന്നു❤

  • @rahmathbari1202
    @rahmathbari12024 ай бұрын

    അടിപൊളി ആയിട്ടുണ്ട് ഇനിയും ഇതുപോലുള്ള veriety vedios പ്രതീക്ഷിക്കുന്നു ❤👍

  • @rufaidarashid2067
    @rufaidarashid20674 ай бұрын

    നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട് കുറച്ചായുള്ളൂ. എങ്കിലും മിക്ക വീഡിയോസും ഞാൻ കണ്ടു എല്ലാം ഒന്നിനൊന്നു സൂപ്പർ. മിക്കതും ഞാൻ try ചെയ്തു. എല്ലാം നല്ല വണ്ണം മനസിലാക്കുന്നുണ്ട് love you❤❤❤❤

  • @hhking1238
    @hhking12384 ай бұрын

    Wow beautifull Hairband njan chechiyude ellaa vdiosum kaanarund njan ellaam try cheythittumund iniyum ithupole orupad useful vedios pretheekshikkunnu oppam chechik iniyum orupad subscribers undaavatte ennu prarthikkunnu❤

  • @sruthianup8877
    @sruthianup88774 ай бұрын

    Very nice work... Adipoli aayitund.. All the very best❤❤

  • @shehamehak2364
    @shehamehak23644 ай бұрын

    Nalla finishing ulla work❤❤

  • @FathimaFathima-xg5wp
    @FathimaFathima-xg5wp4 ай бұрын

    അടിപൊളിയായിട്ടുണ്ട്... സൂപ്പർ

  • @user-si6cb4us1q
    @user-si6cb4us1q4 ай бұрын

    എല്ലാം നല്ല vidio ആണ് ഇനിയും ഇത് പോലെ ഉള്ള vidios ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @Poomon452
    @Poomon4524 ай бұрын

    Super video വളരെ നന്നായിട്ടുണ്ട്. കളർ combination അടിപൊളി

  • @p_v_cuts
    @p_v_cuts4 ай бұрын

    ഉപകാരപ്രദമായ വീഡിയോ ആണിത് നല്ലപോലെ മനസ്സിലാവുന്നുണ്ട് 🥰😍

  • @sajnaharis2014
    @sajnaharis20144 ай бұрын

    നല്ല ഭംഗിയുണ്ട്. ഇൻശാഅല്ലാഹ്‌ try ചെയ്യണം

  • @hamseenamujeeb4449
    @hamseenamujeeb44494 ай бұрын

    നല്ല അവതരണം. നന്നായി മനസ്സിലാകുന്നു.try ചെയ്തു നോക്കാം.ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു ❤👍🥰

  • @fathimanasiri5088
    @fathimanasiri50884 ай бұрын

    നിങ്ങളുടെ എല്ലാ വിഡിയേസും അടിപൊളി ഇത് കണ്ട് ഞാൻ ഉണ്ടാകാറുണ്ട്

  • @Shefnoufalfoodie
    @Shefnoufalfoodie4 ай бұрын

    നല്ല സുന്ദരമായ ഒരു അവതരണം. ഒരിക്കലും ചിന്തിക്കാത്ത ഒരു work. Supper.

  • @JasiJaseena-se6ej
    @JasiJaseena-se6ej4 ай бұрын

    Super colour combination theerchayayum try cheyyum

  • @sumivenugopal1615
    @sumivenugopal16154 ай бұрын

    വളരെ നന്നായിട്ടുണ്ട്. നന്നായി പറഞ്ഞു തരുന്നത് എല്ലാവർക്കും ഹെൽപ് ആവും. Thank you

  • @thahirahadiya4771
    @thahirahadiya47714 ай бұрын

    Masha allah നിങ്ങളുടെ വീഡിയോ നന്നായിട്ടുണ്ട് എല്ലാ വീഡിയോയും കാണാറുണ്ട് സൂപ്പർ 🎉🥰

  • @illiyasillyas3988
    @illiyasillyas39884 ай бұрын

    Super നന്നായിട്ടുണ്ട് 👍🏻

  • @nisarayadathil9043
    @nisarayadathil90434 ай бұрын

    കണ്ടപ്പോൾ ഗിൽറ്റർ ട്യൂബാണന്ന് കരുതിയില്ല

  • @meenusunil6636
    @meenusunil66364 ай бұрын

    Adipoli.. Valare nannayittund😍

  • @raihasfaihafarha7537
    @raihasfaihafarha75374 ай бұрын

    ഇന്നാണ് ഈ ചാനൽ കണ്ടത്.. Super videos ആണുട്ടോ. പല model hairband ഉണ്ടാക്കാൻ പഠിച്ചു ❤❤❤❤

  • @minhafathima3923
    @minhafathima39234 ай бұрын

    അടിപൊളി ആയിട്ടുണ്ട് 🥰

  • @muhammednafih7060
    @muhammednafih70604 ай бұрын

    Mashallah. നല്ല കളർ കോമ്പിനേഷൻ ഞാൻ നിങ്ങളുടെവീഡിയോ കണ്ട്hair band ഉണ്ടാക്കാറുണ്ട് ഓർഡർ എടുക്കാറുണ്ട്

  • @MubashiraP-fc7cw
    @MubashiraP-fc7cw4 ай бұрын

    Adipoliyayittund.enikk valare uparakarapettu kondirikkunnu ee class.tnx❤

  • @dilali1602
    @dilali16024 ай бұрын

    Adipoli hairband ❤❤❤

  • @sakkeerkilirani6955
    @sakkeerkilirani69554 ай бұрын

    ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്. ചേച്ചി പറഞ്ഞുന്നത് നല്ലപോലെ മനസ്സിലാകുന്നുണ്ട്. മോഡലുകൾ ചെയ്ത് നോക്കാറുണ്ട്.👍👍👍👍

  • @jinimanoj6685
    @jinimanoj66854 ай бұрын

    Super Nalla manasilakunnu

  • @GoldenhandsHairaccessories
    @GoldenhandsHairaccessories4 ай бұрын

    Super ayittund

  • @user-dq7jp4ri2v
    @user-dq7jp4ri2v4 ай бұрын

    Super ayitund

  • @diyashandembroidery154
    @diyashandembroidery1544 ай бұрын

    ❤ നന്നായിട്ടുണ്ട് ബീഡ്സ് വെച്ചുള്ള ഹെയർ ബാൻഡ് എല്ലാം വളരെ സിംബിളായും കൃത്യമായും മനസ്സിലാകുന്നുണ്ട്. thank you so much❤ God bless you

  • @sahiras6911
    @sahiras69114 ай бұрын

    Super aayittund❤

  • @user-xo6fo6is1l
    @user-xo6fo6is1l4 ай бұрын

    Supparaayittund.good idea

  • @rubeenarubi7876
    @rubeenarubi78764 ай бұрын

    സൂപ്പർ ആയിട്ടുണ്ട് ട്ടോ...

  • @user-ni5oj6il7s
    @user-ni5oj6il7s4 ай бұрын

    ഈ ചാനൽ അടിപൊളി ആണ്... ഓരോ മോഡലും ഞാൻ try ചെയ്യാറുണ്ട് 🥰

  • @Kiswaasworld
    @Kiswaasworld4 ай бұрын

    Supper aayittund chechi.enikk try cheyyanam

  • @syamasujith3713
    @syamasujith37134 ай бұрын

    Beautiful colour combination

  • @farsanashameer3663
    @farsanashameer36634 ай бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @shahlasafu4513
    @shahlasafu45134 ай бұрын

    Adipoli aaayittund👍

  • @najmashameer9538
    @najmashameer95384 ай бұрын

    സൂപ്പർ സൂപ്പർ നന്നായിട്ടുണ്ട്👍🏻👍🏻👍🏻

  • @fathimathulbathool7869
    @fathimathulbathool78694 ай бұрын

    Very nice one❤

  • @ShemeeraAnzar-vr4ie
    @ShemeeraAnzar-vr4ie4 ай бұрын

    എല്ലാ വീഡിയോയും കാണാറുണ്ട് അതുപോലെ എല്ലാം ചെയ്തു നോക്കൂ 🥰🥰

  • @sruthikrishna6952
    @sruthikrishna69524 ай бұрын

    നല്ല അവതരണം. സൂപ്പർ വർക്ക്‌. Try chayyanam🎉🎉🎉

  • @aksaabhishak4296
    @aksaabhishak42964 ай бұрын

    ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട് എല്ലാം സൂപ്പർ 🥰🥰ഞാൻ ചെയ്ത് നോക്കാറുണ്ട് നന്നായിട്ടുണ്ട് ഇനിയും ഉയരങ്ങളിൽ എത്തിച്ചേരാൻ കഴിയട്ടെ ബ്ലെസ്സ് you🥰🥰

  • @sulfathkt6294
    @sulfathkt62944 ай бұрын

    സൂപ്പർ njanum try cheyyum

  • @user-nd8oy4rv2d
    @user-nd8oy4rv2d4 ай бұрын

    സൂപ്പർ ആയിട്ടുണ്ട് നല്ല കളർ കൊമ്പിനേഷൻ 🎉🎉❤❤ വേക്ത മായി പറയുന്നത് കൊണ്ട് എല്ലാവർക്കും മനസിലാകും 🎉

  • @user-pd3mq7qh1p
    @user-pd3mq7qh1p4 ай бұрын

    Model super ayittund endhayalum try cheyth nokkanam

  • @Magicsky34
    @Magicsky344 ай бұрын

    ഞാനും വളരെ ചെറിയ തോതിൽ hairbow ഉണ്ടാക്കുന്നുണ്ട്. ഇതു പോലെയുള്ള channel നിന്ന് ഒക്കെ കണ്ട് കൊണ്ട് ആണ് എൻ്റെ തുടക്കം. ഇപ്പൊ ചെറിയ രീതിയിൽ വരുമാനം ഒക്കെ കിട്ടി തുടങ്ങി. പുതിയ പുതിയ ideas കാണുമ്പോൾ ചെയത് എടുക്കാനുള്ള ആകാംക്ഷയാണ്. നിങ്ങളെ പോലുള്ളവർ ആണ് എന്നെ പോലുള്ളവർക്ക് ഒരു പ്രചോദനം ആകുന്നത്. ഈ hairbow വളരെ മനോഹരമായിട്ടുണ്ട്. Super colour combination '🙏

  • @SajithaBinumon
    @SajithaBinumon4 ай бұрын

    ചേച്ചിയുടെ വീഡിയോ കണ്ട് ഞാനും ചെറിയ രീതിയിൽ hairband ഉണ്ടാക്കാൻ തുടങ്ങി നല്ല മേക്കിങ് വീഡിയോസിന് കാത്തിരിക്കുന്നു 💞💞

  • @rasheedpcpc3381
    @rasheedpcpc33814 ай бұрын

    Masha allah nice video

  • @riza__junaid
    @riza__junaid4 ай бұрын

    Super ayutund chechi❤

  • @Shefnoufalfoodie
    @Shefnoufalfoodie4 ай бұрын

    Super enik othiri ishtayi. Adyamayittanu igan oru idea kanunnath

  • @ajayakumargopalan3598
    @ajayakumargopalan35984 ай бұрын

    Valare nannayittund....

Келесі