ആ അഞ്ചുപേർക്കുള്ള ഗിഫ്റ്റ് എന്താണെന്ന് കണ്ടാലോ 🥰🥰🥰

#hairbandmakingathome

Пікірлер: 213

  • @alexchundamannil2543
    @alexchundamannil25434 ай бұрын

    Giveaway ക്ക് ആരും ഇത്ര വലിയ സമ്മാനം കൊടുക്കുന്നത് കണ്ടിട്ടില്ല ❤️ ഇത് കിട്ടുന്നവരോട് ഒരു ഭാഗ്യം😟 ആരാണ് ആ ഭാഗ്യവാൻ മാര് 🤔

  • @rubeenarubi7876
    @rubeenarubi78764 ай бұрын

    വാങ്ങാൻ ആഗ്രഹം ഉണ്ട് ക്യാഷ് ഇല്ലാത്തത് കൊണ്ട് കഴിയുന്നില്ല.... ഇങ്ങനെ ഉള്ളവർക്ക് കിട്ടണേ.... ആമീൻ

  • @fahimaop7747

    @fahimaop7747

    4 ай бұрын

    ആമീൻ

  • @fabband6473Faabyband
    @fabband6473Faabyband4 ай бұрын

    അർഹതപെട്ടവരുടെ കയ്യിൽ തന്നെ എത്താൻ ഞാൻ പ്രാർത്ഥിക്കാം 🥰. ❤️❤️

  • @ALLROUNDER-jn9rd
    @ALLROUNDER-jn9rd4 ай бұрын

    ഇത്രയും ഐറ്റംസ് ഗിഫ്റ്റായി കൊടുക്കുന്ന ചേച്ചിയുടെ നല്ലമനസ്സിന് ഒരായിരം നന്ദിആർക്ക് കിട്ടിയാലും ചേച്ചിക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @misriyarahoof4355
    @misriyarahoof43554 ай бұрын

    Wow supper gift❤❤❤❤. ഇത് കിട്ടുന്നവർ ഭാഗ്യം ചെയ്തവരാണ്. ചേച്ചി യുടെ ഈ നല്ല മനസ്സിന് നല്ലത് വരട്ടെ 👏♥️😍🥰😘

  • @nimishaammu2394
    @nimishaammu23944 ай бұрын

    ഇത്രയും വലിയ സമ്മാനമോ 😮ഇങ്ങനെ വലിയ gift തരാൻ കാണിച്ച മനസിന് വലിയ നന്ദി 🥰എന്നെ പോലുള്ള തുടക്കകാർക്ക് ഇത് ഒരുപാട് ഉപകാരപ്രദം ആയിരിക്കും... ♥️👍

  • @Samirafeek

    @Samirafeek

    4 ай бұрын

    Mashaallah aarkum kittiyalum uyarangalil Ethan sahayikkattei aameen

  • @silvydavis1279
    @silvydavis12794 ай бұрын

    give away കിട്ടുന്ന ആളിനെയും നിങ്ങളെയും ദൈവം അനുഗഹിക്കട്ടെ

  • @Shamna_99sh
    @Shamna_99sh4 ай бұрын

    Wow😮 ഇത്രയും അതികം സാധനങ്ങളോ... ഒരുപാട് കാലം ആയി ഹെയർബന്റ് മീറ്റിരിയൽസ് വാങ്ങണം എന്ന് കരുതുന്നു പക്ഷെ ഇതുവരെ അതിന് സാധിച്ചിട്ടില്ല ഇത് കിട്ടുന്നവർ ഭാഗ്യവാൻ തന്നെ ചേച്ചിക്ക് എന്നും നല്ലത് വരട്ടെ

  • @ambilythatha
    @ambilythatha4 ай бұрын

    നല്ല മനസ്സിന് നന്മ മാത്രം വരുത്തട്ടെ എന്ന് പ്രാർത്തിക്കുന്നു

  • @Mubinasanoob54
    @Mubinasanoob544 ай бұрын

    The best giveaway ever happened..hats off to your work.😍😍❤

  • @Shefnoufalfoodie
    @Shefnoufalfoodie4 ай бұрын

    എല്ലാവരും ആഗ്രഹിക്കുന്ന ഒരു gift 😊

  • @Ashifa241
    @Ashifa2414 ай бұрын

    Adipoli gift👍

  • @FathimaFathima-xg5wp
    @FathimaFathima-xg5wp4 ай бұрын

    അർഹതപെറ്ട്ടവർക് കിട്ടട്ടെ 👍

  • @girijadevi7621
    @girijadevi76214 ай бұрын

    ദൈവമേ എനിക്കു kittane❤

  • @ama_pearls6
    @ama_pearls64 ай бұрын

    ഒരുപാട് materials ഉണ്ടല്ലോ..❤ അർഹത പെട്ടവർക്ക് കിട്ടട്ടെ..🙌 Waiting for that moments😍

  • @hhking1238
    @hhking12384 ай бұрын

    Wow Super gift ithu kittunnavar bhagyamullavar chechiyude nalla manasinu Thank you

  • @lathikasanthosh2751
    @lathikasanthosh27514 ай бұрын

    Enik ethu polathe items undakan eshtam anu. 7yrs ulla oru mol und. House wife anu. Work ellatha thu kond items vangan sadhikarilla.kitunavar k vijayasamsakal..

  • @noufiyathoufeek
    @noufiyathoufeek4 ай бұрын

    സൂപ്പർ ഗിഫ്റ്റ് 💖ithu kittunavare ഭാഗ്യവതികൾ ആണ്.

  • @hananaju1214
    @hananaju12144 ай бұрын

    സൂപ്പർ gift👍 Giveaway പങ്കടുക്കും പക്ഷെ ഇതുവരെ ഒന്നും kittiyila😂

  • @luckybabies1234
    @luckybabies12344 ай бұрын

    ഇത്രയും അധികം ഗിഫ്റ്റ് സൂപ്പർ

  • @alexchundamannil2543
    @alexchundamannil25434 ай бұрын

    Woow super ❤️ എല്ലാം അടിപൊളി ആണല്ലോ items ❤️❤️

  • @SreeZzzWorld1438
    @SreeZzzWorld14383 ай бұрын

    Wowww ഇത്രയും items അടങ്ങിയ ഒരു free kit ഇതുവരെ ആരും കൊടുത്തിട്ടുണ്ടാവില്ല ... Beads തന്നെ ഒത്തിരി vareities ഉണ്ടല്ലോ ... ഒരുപാട് items ഉള്ള beautiful kit... B7000 ഒന്നും ആരും ഇന്നേവരെ free കൊടുത്തു കാണില്ല ... എല്ലാ itemsum ഉൾപ്പെടെ ഉള്ള ഇങ്ങനൊരു kit കിട്ടിയ ആ 5 പേരും എന്തായാലും othiri lucky ആണ് ...health issues ഒക്കെ ആയി video കാണാൻ പറ്റിയില്ല ... So ശരിക്കും miss ആയി 😭😭😭

  • @rakhiratheesh5390
    @rakhiratheesh53904 ай бұрын

    കണ്ടിട്ട് kothiyavunnu. അർഹത പെട്ടവർക്ക് കിട്ടട്ടെ. നന്മയുടെ അടയാളം. ദൈവം അനുഗ്രഹിക്കട്ടെ

  • @sirajsiru8014
    @sirajsiru80144 ай бұрын

    അടിപൊളി ഗിഫ്റ്റ് 👍

  • @user-ldAnnaadhi
    @user-ldAnnaadhi4 ай бұрын

    സൂപ്പർ 👍👍 എല്ലാം അടിപൊളി items. ❣️❣️❣️

  • @Earn78665
    @Earn786654 ай бұрын

    ഇത്രയും സാധങ്ങളോ🎉🎉 സൂപ്പർ

  • @sherimuthu1529
    @sherimuthu15294 ай бұрын

    Eatavum usefull aaya gift ..enik orupaad ishtaayi..kitukayaanenkil orupaad elful aayirikum

  • @kumarisuseelan2420
    @kumarisuseelan24204 ай бұрын

    Argadha pettavarkku thannekittatte Godbleesyou

  • @rayyak8367
    @rayyak83674 ай бұрын

    Wow🎉gift kittunnavark lucky aavum...

  • @sunithapv4459
    @sunithapv44594 ай бұрын

    Wonderful mam super ayi rikunu gift 😊❤

  • @Sainooskitchen
    @Sainooskitchen4 ай бұрын

    അർഹത പെട്ടവർക്ക് കിട്ടട്ടെ ❤️👍

  • @JamsheenaMujeeb-nw8ym
    @JamsheenaMujeeb-nw8ym4 ай бұрын

    Super gift🥰🥰 aarakum aa bhagyavanmar

  • @aishapm2243
    @aishapm2243Күн бұрын

    ❤❤❤❤❤❤❤❤❤❤❤

  • @user-so2dp3lh1m
    @user-so2dp3lh1m4 ай бұрын

    Congratulations🎉🎉🎉 Orupaad vilikodutha 🎁🎁🎁 Aokathappettavarkk kittalle 🤲🤲🤲

  • @shamnashamna2704
    @shamnashamna27044 ай бұрын

    Super gift. Ethrayum valiya gift❤

  • @user-kr7nq2hv9e
    @user-kr7nq2hv9e4 ай бұрын

    പൊളിച്ചു 🎉🎉അടിപൊളി. കൊള്ളാം 🥰🥰

  • @smithadas7313
    @smithadas73134 ай бұрын

    Polichu🥰😍❤❤ethupoloru gift arum ethuvare koduthukandittilla❤ethu adipoliyanallo ❤🥰 kittiyal othiri useful ayirunnu aranavo aa bhagyasali❤❤❤chechiyude making videos poli anu

  • @adhavms3142
    @adhavms31424 ай бұрын

    സൂപ്പർ ഐറ്റംസ് ❤

  • @raihanaabir2865
    @raihanaabir28654 ай бұрын

    സൂപ്പർ ഗിഫ്റ്റ് ❤❤

  • @rashirashi2631
    @rashirashi26314 ай бұрын

    masha allah ithrayum valiya kito❤❤❤❤❤

  • @user-jm8is7ol8j
    @user-jm8is7ol8j4 ай бұрын

    super Chechi🎉

  • @mohammedrafeeque7054
    @mohammedrafeeque70544 ай бұрын

    ഈ gift ഒക്കെ കിട്ടുന്നവർക്ക് നല്ല ഭാഗ്യമായിരിക്കും 🥰👍.

  • @aburazan6219
    @aburazan62194 ай бұрын

    സൂപ്പർ ഗിഫ്റ്റ് ആണല്ലോ അടിപൊളി 🤗

  • @sreedevivijayakumar2432
    @sreedevivijayakumar24324 ай бұрын

    Kollam nalla therumanam ❤❤

  • @ShanzzCreative
    @ShanzzCreative4 ай бұрын

    Ithrem items undo super chechik eniyum orupaad order kiterate🙏

  • @shameemannabi6250
    @shameemannabi62504 ай бұрын

    Kanditt kothiyaknnu adipoli gift

  • @traditionallifeinkilikkude9616
    @traditionallifeinkilikkude96164 ай бұрын

    Spr. കിട്ടുന്നവർ വളരെ ഭാഗ്യം ഉള്ളവർ ആണ്. അർഹത ഉള്ളവർക്ക് കിട്ടട്ടെ 🥰🥰🥰🥰god bless you

  • @FarooqbilalBilal
    @FarooqbilalBilal4 ай бұрын

    എനിക്ക് കിട്ടുമോ ആവോ 🥰🥰കിട്ടും ഒരു പ്രേതീക്ഷ

  • @razu3294
    @razu32944 ай бұрын

    Super chechi

  • @vijayanvijayan7795
    @vijayanvijayan77954 ай бұрын

    Adipoliw..... Aark kittiyalum sandhoosham

  • @parvathykiran8584
    @parvathykiran85844 ай бұрын

    Congrats chechi... 10 k aayalo 😍😍😍.... Pinne ithrem materials gift aayi kodukkunnath chevhi maathram aayirikkum....😍😍❤️❤️... Nthayalum adipowli aavatte.....

  • @jaseenajaseena5226
    @jaseenajaseena52264 ай бұрын

    Ithrem itemso Arum kodukkilla Inga e chechi uysrangalil ethatte❤❤❤

  • @haseenas4814
    @haseenas48144 ай бұрын

    ദൈവം അനുഗ്രഹിക്കട്ടേ

  • @illiyasillyas3988
    @illiyasillyas39884 ай бұрын

    അടിപൊളി ഗിഫ്റ്റ് ✨❤️🥰👍🏻

  • @ssnkiddos
    @ssnkiddos4 ай бұрын

    😱😱കൊള്ളാം 👍10 k കഴിഞ്ഞു 😍😍

  • @shameemannabi6250
    @shameemannabi62504 ай бұрын

    Kanditt kothiyakunnu adipoli gift❤

  • @sumivenugopal1615
    @sumivenugopal16154 ай бұрын

    Very good and useful gift.... God bless you dear...

  • @sibijashinto6314
    @sibijashinto63144 ай бұрын

    Kollam Nallathu cheyyunnavarkk nallathu varatte Arhatha pettavarude kayyil ethatte ❤❤❤

  • @Mumash-786
    @Mumash-7864 ай бұрын

    എല്ലാവർക്കും വിജയആശംസകൾ

  • @ancyjohnson5574
    @ancyjohnson55744 ай бұрын

    Super gift God bless you

  • @muhammedrishan7169
    @muhammedrishan71694 ай бұрын

    Super gift അടിപൊളി

  • @user-ru6nj8uf4t
    @user-ru6nj8uf4t4 ай бұрын

    എന്താ give away❓

  • @sumayyamk
    @sumayyamk4 ай бұрын

    Adipoli gift. Aaranavam aa bhagyavan

  • @foodiescook2710
    @foodiescook27104 ай бұрын

    Ithrayum sadanangalow 🤩 Adipoly🥰 Aaaarayirikum aaah bhagyavamaru😊

  • @faseelakeloth9659
    @faseelakeloth96594 ай бұрын

    Adipoli❤ nalla gift

  • @majithapm7099
    @majithapm70994 ай бұрын

    എല്ലാം സൂപ്പറാണ്

  • @suhailasilu9409
    @suhailasilu94094 ай бұрын

    Wow. സൂപ്പർ.

  • @user-ct1tp2zj6e
    @user-ct1tp2zj6e4 ай бұрын

    Adipoli gift❤❤❤

  • @jabbulathu4063
    @jabbulathu40634 ай бұрын

    മാ ഷാ അല്ലാഹ്. Good job

  • @rafeenap-cm6vk
    @rafeenap-cm6vk4 ай бұрын

    മാഷാഅല്ലാഹ്‌ സൂപ്പർ ആരാണാവോ ഭാഗ്യവാൻ

  • @eppihaseeb4788
    @eppihaseeb47884 ай бұрын

    അർഹിക്കുന്ന കൈകളിൽ എത്തട്ടെ.❤

  • @butterfly2948
    @butterfly29484 ай бұрын

    Wow adipoli ❤you are great

  • @risana650
    @risana6504 ай бұрын

    Wow സൂപ്പർ 👍🏻👍🏻

  • @jinimanoj6685
    @jinimanoj66854 ай бұрын

    Adipoliyanu

  • @diyashandembroidery154
    @diyashandembroidery1544 ай бұрын

    Congratulations ❤

  • @aparnasarun4735
    @aparnasarun47354 ай бұрын

    Arhathapettavark kittatte❤️

  • @soudaashir2027
    @soudaashir20274 ай бұрын

    Ningal poliya❤

  • @A4creations966
    @A4creations9664 ай бұрын

    ❤❤❤❤ അടിപൊളി കിറ്റ്

  • @Hansha1915
    @Hansha19154 ай бұрын

    Arakum aa bhagyavathikal.Kittunnavar enthayalum njettum.Ithrem items kodukkanulla manassinu👏👏🥰🙏

  • @nisarayadathil9043
    @nisarayadathil90434 ай бұрын

    അതിൽ ഒരാളാകണം😊😊❤ .

  • @Hisu2666
    @Hisu26664 ай бұрын

    എനിക്ക് കിട്ടണേ റസൂലെ.....😢😢 🥰🥰🥰😊😊

  • @Magicsky34
    @Magicsky344 ай бұрын

    God bless you

  • @afsalshana2637
    @afsalshana26374 ай бұрын

    Kittiyavarude bagyam❤

  • @shahabasshanu9622
    @shahabasshanu96224 ай бұрын

    Adipoli gift❤️🥰

  • @MuhammadAli-wm3cw
    @MuhammadAli-wm3cw4 ай бұрын

    ഒരുപാട് ഉണ്ടല്ലോ 👍👍😍😍

  • @minhafathima3923
    @minhafathima39234 ай бұрын

    ഇത്രേം ഐറ്റം ആരും ഇത് വരെ കൊടുത്തു കാണില്ല 👏

  • @chenthamarakshankrishnan5537
    @chenthamarakshankrishnan55374 ай бұрын

    പൊളി പൊളി പൊളി

  • @manjualex3900
    @manjualex39004 ай бұрын

    ആം സൂപ്പർ ആണോ ഇത് കിട്ടുന്നത് ഒരു ഭാഗ്യം വേണം 😔 എനിക്ക് ഇഷ്ട്ടപ്പെട്ടു ഈ ഗിഫ്റ്റ്super ♥️

  • @HaseenaRiyas-rn1gu
    @HaseenaRiyas-rn1gu4 ай бұрын

    വാങ്ങാൻ ആഗ്രഹം ഉണ്ട് ഇതുവരെ സാധിച്ചിട്ടില്ല കിട്ടുന്നവരുടെ ഭാഗ്യം

  • @user-yi3ls5vk6n
    @user-yi3ls5vk6n4 ай бұрын

    Videos ellam kanarundu superanu

  • @shanzashappiness
    @shanzashappiness4 ай бұрын

    Arhathapettavark kitate😍

  • @muhammednafih7060
    @muhammednafih70604 ай бұрын

    കിട്ടുന്നവർ ഭാഗ്യവാൻ👍🏻

  • @statusguys1725
    @statusguys17253 ай бұрын

    Super

  • @MTSONGS99
    @MTSONGS994 ай бұрын

    Wow super.aarunu aa 5 bhagyavanmar.

  • @yamunajohnson6957
    @yamunajohnson69574 ай бұрын

    😂❤wow suppar 🎁 valre nalla manasa nigaludethu 👌👍

  • @fousiyanasar9914
    @fousiyanasar99144 ай бұрын

    Adipoli❤nallaglft

  • @subis8199
    @subis81994 ай бұрын

    Start chyn vendi vedio search aayavreke😂😂😂

  • @Nichuzayu-qu6kr
    @Nichuzayu-qu6kr4 ай бұрын

    Ith orupad sadananjgal undallo. Kttunnavar enhthayalum bhagyam ullavara..

  • @user-qu4kr6gu7e
    @user-qu4kr6gu7e4 ай бұрын

    അടിപൊളി 👌

  • @chenthamarakshankrishnan5537
    @chenthamarakshankrishnan55374 ай бұрын

    കൊള്ളാലോ 🎉🎉🎉🎉

Келесі