റേഷൻ അരിയിലെ വെള്ള ധാന്യം എന്താണ് ?എല്ലാവർക്കും ഇനി ഫോർട്ടിഫൈഡ് അരി കിട്ടും|Kerala fortified ration

എന്താണ് ഫോർട്ടിഫൈഡ് അരി
Video deals with Central and state government up-to-date announcements.
Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
Kerala news update.May Ration distribution. Kerala ration card.May Ration Kerala.
⭕⭕⭕⭕⭕⭕⭕⭕⭕
⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
Thanks, Team Media Companion
SUBSCRIBE : / mediacompanionchannel
===================================
#MediaCompanion #mayration #rationcard #റേഷൻകാർഡ് #Keralanews @MediaCompanion
================================
👉 Give feedback and opinions through our
💠email:haimediacompanion@gmail.com
💠Instagram page
mediacompanion_...
💠Facebook: / mediacompanionchannel
💠Dailyhunt :profile.dailyhunt.in/mediacom...
💠For business enquiries :
haimediacompanion@gmail.com
🪀Join WhatsApp group chat.whatsapp.com/IxbT5b8yCli...

Пікірлер: 196

  • @MediaCompanionChannel
    @MediaCompanionChannel Жыл бұрын

    പദ്ധതി അറിയിപ്പുകൾ വാട്സാപ്പിൽ ലഭിക്കാൻ chat.whatsapp.com/Knaz58rpBieLNWF6kQZyeU

  • @pradeepkp3865

    @pradeepkp3865

    Жыл бұрын

    😄😄😄😄

  • @musafirkhan6977

    @musafirkhan6977

    Жыл бұрын

    ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഇതിനെ പെറുക്കി കളഞ്ഞിട്ട് കഴിക്കുക അന്താരാഷ്ട്ര മരുന്ന് കമ്പനിയുടെ ഗൂഢതന്ത്രം ഇദേഹം മരുന്ന് കമ്പനിയുടെ ഏജന്റ്.

  • @online2843

    @online2843

    Жыл бұрын

    kzread.info/dash/bejne/lpyT0rJ8lpi0ibg.html

  • @saleenasaleem5142

    @saleenasaleem5142

    Жыл бұрын

    ഈ അരി നിങ്ങൾ ആരും കഴിക്കരുത് ക്യാൻസർ വരും 100% ഉറപ്പ് കൊടുക്കുകയാണ്

  • @tigeredits345
    @tigeredits345 Жыл бұрын

    ഇനി ഇത് കഴിച്ചായിരിക്കും അടുത്ത പുതിയ രോഗം. കേരളത്തിൽ എല്ലാവർക്കും പോഷകാഹാരം കിട്ടുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ കൊടുക്കട്ടെ. എന്തോ വരുന്നുണ്ട്. എല്ലായിടത്തും മെഡിക്കൽ സ്റ്റോറുകൾ തുടങ്ങുന്നുണ്ട്

  • @onenotseven

    @onenotseven

    4 ай бұрын

    Vivaramillayima ath oru kurv ahnen thelichu😹🙌

  • @vasudevanbhattathiri8490
    @vasudevanbhattathiri8490 Жыл бұрын

    എന്റെ സൃഹൃത്തെ ഇത്ര ജനക്ഷേമകരമായ പ്രവർത്തനമാണെങ്കിൽ ഗവൺമെൻറ് ഓർഡർ ആയിട്ട് മുഖ്യധാരമാദ്ധ്യമത്തിൽ വരാത്തത് എന്തേ ? എന്തായാലും വിവരം നൽകിയതിന് നന്ദി നമസ്ക്കാരം🙏

  • @anilalbert902
    @anilalbert902 Жыл бұрын

    ഈ അരി വളരെ വിഷമമാണ് കൂടുതൽ അറിയുവാൻ സാമുവൽ ജോർജിൻറെ വീഡിയോ കാണുക എന്താണ് സമ്പുഷ്ടീകരിച്ച എന്നറിയാം ഇത്രയും കാലം മനുഷ്യർ സമ്പുഷ്ടീകരിച്ച കഴിച്ചിട്ടില്ല ജീവിച്ചത്

  • @anoopmathew1812

    @anoopmathew1812

    Жыл бұрын

    Yes👍

  • @raveendranputhiyakandamrav7127

    @raveendranputhiyakandamrav7127

    Жыл бұрын

    Correct

  • @online2843

    @online2843

    Жыл бұрын

    kzread.info/dash/bejne/lpyT0rJ8lpi0ibg.html

  • @mujeebpkmujeebrahmanpk8894

    @mujeebpkmujeebrahmanpk8894

    Жыл бұрын

    ഇത്രയും കാലം കഴിച്ചില്ല എന്നത് കൊണ്ട് കഴിക്കാതിരിക്കുക എന്നത് ശരിയല്ല ഇത്രയും കാലം കഴിക്കാതത്തും ചെയ്യാത്തതും ഇന്ന് നമ്മൾ ചെയ്യുന്നു

  • @raveendranputhiyakandamrav7127

    @raveendranputhiyakandamrav7127

    Жыл бұрын

    @@mujeebpkmujeebrahmanpk8894 ചേട്ടാ, അധികം ആയാൽ അമൃതും വിഷമാണ് എന്നത് അറിയില്ലെ.

  • @bapputtymusliyar1194
    @bapputtymusliyar1194 Жыл бұрын

    പെറുക്കിക്കളയാണ് നല്ലത്

  • @RightsIndiatv
    @RightsIndiatv Жыл бұрын

    ഹേയ് ചാനലുകാരാ താങ്കൾക്ക് അല്പമെങ്കിലും മാന്യതയുണ്ടെങ്കിൽ ഇത്തരം വീഡിയോയുമായി സമൂഹത്തിനുമുന്നിൽ വരരുതായിരുന്നു. ഇത്തരം തള്ളു വണ്ടികൾ പറഞ്ഞതു കേട്ട് വാക്സിനെടുത്ത ബഹുഭൂരിപക്ഷം ജനങ്ങൾ പലവിധ രോഗങ്ങളാൽ വലയുന്നു. കുറെയേറെപ്പേർക്ക് സ്ട്രോക്ക് വന്നു കിടപ്പിലായി, വാക്സിനെടുത്തതിനു ശേഷം നന്നെ ചെറുപ്രായത്തിൽ തന്നെ കുഴഞ്ഞുവീണു മരിച്ചവരുടെ എണ്ണമെത്രയെന്ന് നിശ്ചയമുണ്ടോ ? അത് വച്ച് സത്യസന്ധമായ കണക്കോടെ ഒരു വീഡിയോ ചെയ്യാമോ ? ഇനി ഈ വീഡിയോ കാണുന്ന വരോട് ,മുമ്പ് ഇതുപോലെ ജനങ്ങളെ ചാനലുകളിലൂടെ ഭയപ്പെടുത്തി കോവിഡ് വാക്സിനെടുക്കാൻ നിർബന്ധിച്ച ഒരു മഹാനേയും പിന്നീട് ഏതെങ്കിലും ചാനലിൽ നിങ്ങൾ കണ്ടിട്ടുണ്ടോ? ഫോർട്ടിഫൈഡ് ഭക്ഷ്യോൽപ്പന്നങ്ങളുടെ അപകടം എത്രയെന്ന് ആർക്കും തിട്ടമില്ല. ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ ആർക്ക് നൽകണം ? (സർക്കാർ പഠനമില്ല) എന്തിന് നൽകണം ? സർക്കാർ പഠനമില്ല ,എങ്ങനെ നൽകണം ? സർക്കാർ പഠനമില്ല ,എത്ര നൽകണം ? സർക്കാർ പഠനമില്ല , അവ മനുഷ്യരിൽ എങ്ങനെ പ്രവർത്തിക്കും തുടങ്ങി അവ മനുഷ്യൽ ഉണ്ടാക്കുന്ന പാർശ്വഫലങ്ങളെക്കുറിച്ചു പോലും യാതൊരു പഠനവുമില്ല. ഈ വിഷയങ്ങളിൽ വളരെ പ്രധാനപ്പെട്ട വിവരാവകാശ രേഖകൾ ലഭ്യമാണ്. ആവശ്യമുള്ളവർ AlM Kerala യുമായി ബന്ധപ്പെടുക.ഇത്തരം ചാനലുകളിലെ ആളുകൾ പറയുന്നത് വിശ്വസിച്ച് അരിവാങ്ങി കഴിക്കുന്നവരിലാവാം ഒരു പക്ഷേ യഥാർത്ഥ പഠനം നടത്തുന്നത്. ഇവിടെ വന്നിട്ടുള്ള ഭൂരിപക്ഷം കമന്റുകളും സത്യം തിരിച്ചറിഞ്ഞവരുടേതാണ്. അതുകൊണ്ട് പഴയതു പോലെ എളുപ്പമല്ല കാര്യങ്ങൾ

  • @rejochacko848

    @rejochacko848

    Жыл бұрын

    വാക്‌സിനെടുത്തിട്ടും ചാവാത്തവരെ കൊല്ലാനുള്ള അടുത്ത പരിപാടി .

  • @sherinjoy2232

    @sherinjoy2232

    5 ай бұрын

    ഇയാൾക്ക് കേന്ദ്രം ചെലവിന് kodukunudakum

  • @jijikp5563
    @jijikp5563 Жыл бұрын

    താങ്കൾ പറയുന്നത് ശുദ്ധ അസംബന്ധം ഈ അരി ആരോഗ്യത്തിന് ഹാനികരം ആണ് ആരും വാങ്ങി കഴിക്കരുത്

  • @ajithaprakash2781
    @ajithaprakash2781 Жыл бұрын

    Thank you

  • @Jdmclt
    @Jdmclt Жыл бұрын

    ഈ അരി കഴിക്കാൻ പാടില്ല. വാക്സിൻ പോലെ മറ്റൊന്നാണ്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @haridasan2425

    @haridasan2425

    7 ай бұрын

    Correct. പാലും ഇതുപോലെ യാണ് കിട്ടുന്നത്.പറ്റുമെങ്കിൽ പാല് ക്ഷീര കർഷകരിൽ നിന്നും നേരിട്ട് വാങ്ങുക.ഇനി എന്തെല്ലാം ധാന്യങ്ങ ളിലും ,ആട്ട,മൈദ തുടങ്ങിയവയിലും ഫോർട്ടിഫൈഡ് ആണോ എന്ന് സംശയക്കേണ്ടിയിരിക്കുന്നു

  • @jessygeorge9534

    @jessygeorge9534

    3 ай бұрын

    @@haridasan2425 അതേ എല്ലാവരും ഗോതമ്പ് കൃഷി ചെയ്യണ൦

  • @soniyavarghese1712
    @soniyavarghese1712 Жыл бұрын

    Thankuu

  • @X_itzmeparuzz_X
    @X_itzmeparuzz_X Жыл бұрын

    താങ്ക്സ് you sir

  • @samuelvarghese9991
    @samuelvarghese9991 Жыл бұрын

    വിളർച്ച അറിയാൻ ഇവിടെ ഒരു സർവ്വേ നടന്നിട്ടില്ല. എന്റെ വീട്ടിലും നാട്ടിലും ആരും വന്നിട്ടില്ല. പിന്നെ എങ്ങനെ 50-70 ശതമാനം എന്നു പറയും.

  • @saleemathvp9895
    @saleemathvp98958 ай бұрын

    അത് അരിയിമിക്സാക്കണ്ട വേറെ പേക്കറ്റാക്കി റേഷൻ' വഴി വിതരണം ചെയ്യട്ടെ

  • @sivadaspc3015
    @sivadaspc3015 Жыл бұрын

    Those who need fortified rice may be given. Others may be allowed to buy without fortified rice.

  • @kunjappanka9494
    @kunjappanka9494 Жыл бұрын

    Thankyou

  • @joythomas6467
    @joythomas6467 Жыл бұрын

    ഏതെവൻകിട മരുന്ന് കമ്പനി എ തെങ്കിലും മരുപരീക്ഷിച്ച് കാശ c ഉണ്ടാക്കാനുളള പണിയാണ് ഇത് കൊണ്ട് ഇനി എന്തൊക്കെ അസുഹങ്ങൾ

  • @samuelvarghese9991

    @samuelvarghese9991

    Жыл бұрын

    ആരേയും അറിയിക്കാതെ ജനാധിപത്യ രാജ്യത്തിൽ ഇങ്ങനെ ചെയ്യുൻ എന്നധികാരം?

  • @rubenouseph3069
    @rubenouseph3069 Жыл бұрын

    വിളർച്ച ഉള്ളവരെ കണ്ട് പിടിച്ച് ആവശ്യം ഉണ്ടെങ്കിൽ അവർക്ക് മാത്രം കൊടുത്താൽ പോരേ. ആവശ്യം ഇല്ലാത്തവരെയും ഈ മരുന്ന് കഴിപ്പിക്കുന്നത് തെറ്റല്ലേ.

  • @Senthil8149
    @Senthil8149 Жыл бұрын

    Good information

  • @girijasethunadh3782
    @girijasethunadh3782 Жыл бұрын

    Thanks

  • @anoopmathew1812
    @anoopmathew1812 Жыл бұрын

    ആരുടെ അജണ്ടകൾ നടപ്പിലാക്കാനാണ് താൻ സംസാരിക്കുന്നത്. വാക്‌സിനേഷൻ അജണ്ടയ്ക്കു ശേഷമുള്ള പുതിയ നാടകം കളിയെ കളിയെ താങ്കൾ വെള്ള പൂശി, പിൻതാങ്ങുകയാണോ. കഷ്ടം

  • @rejochacko848

    @rejochacko848

    Жыл бұрын

    വാക്‌സിനെടുത്തിട്ടും ചാവാത്തവരെ കൊല്ലാനുള്ള അടുത്ത പരിപാടി .

  • @leonadaniel7398

    @leonadaniel7398

    Жыл бұрын

    ഇവൻ ഇവരുടെ ഏജന്റ് ആണ്. ഈ അരി കഴിക്കരുത്. പെറുക്കിക്കളയണം

  • @Balaraman-tq3bm
    @Balaraman-tq3bm Жыл бұрын

    Eathiri. Airimararogamundakumo. Arudethattippanithjanamgalkndethuka

  • @dasandasan6879
    @dasandasan6879 Жыл бұрын

    കേരളത്തിൽ വിളർച്ച ഉള്ള ആളുകളെ കാണിച്ച തരു എവിടെ യാണ് പഠനം നടത്തിയത് പഠനം രണ്ടു ആളുകളുടെപേര് പറയുഎ തെ കമ്പനി യാണ് ഉണ്ടാക്കുന്നത് ഇത് കഴിച്ചാൽ ഗുണം വേണ്ട ദോഷം വരില്ല എന്ന് ഉറപ്പ് തരാൻ പറ്റുമോ

  • @thomossamuel951
    @thomossamuel951 Жыл бұрын

    Well planing bill grate make more patient medicine sale

  • @chokkidintepurakkalmohamed1315
    @chokkidintepurakkalmohamed13156 ай бұрын

    ഇത് ആരോഗ്യത്തിന് ദോഷമാണ് അസുഖം മാറില്ല മറിച്ച് അസുഖം വരികയേ ചെയ്യൂ ബഹുരാഷ്ട്ര കുത്തകകളുടെ ഇരകളാണ് നമ്മൾ ഇന്ത്യക്കാർ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @samuelvarghese9991
    @samuelvarghese9991 Жыл бұрын

    ഞാൻ എന്തു കഴിക്കണം എന്നു സർക്കാർ തീരുമാനിക്കേണ്ട

  • @ashifismail9606
    @ashifismail9606 Жыл бұрын

    Ariyilenkil thett paranh kodukaruth sahodara, aarum fortified rice wangi kazikaruth.. baaki ulla kaalam hospitalil kidakam

  • @samuelvarghese9991
    @samuelvarghese9991 Жыл бұрын

    ഇതു ആരേയും അറിയിക്കാതെ ജനാധിപത്യത്തിൽ മേല്ള്ള കടന്നുകയറ്റമാണ്..

  • @arsha-world3115
    @arsha-world311510 ай бұрын

    റേഷൻ കടയിൽ വായു കടക്കാത്ത ചാക്കൊന്നും ഞാൻ കണ്ടിട്ടില്ല. ഞാൻ ആ അരി പെറുക്കി ഒഴിവാക്കിയിട്ടാണ് യൂസ് ചെയ്യുന്നേ..

  • @user-er3sb9sc4m
    @user-er3sb9sc4m5 ай бұрын

    സമൃദ്ധമായി പോക്ഷകരമയ പ്രകൃതിദത്തമായ അരി ഇവിടെ ഇല്ലേ

  • @jessygeorge9534
    @jessygeorge95344 ай бұрын

    വെള്ള അരി മുഴുവനു൦ പെറുക്കി കളഞ്ഞിട്ടാണ് ചോറു വെക്കുന്നത്. എല്ലാവരു൦ അങ്ങനെയേ ചെയ്യാവൂ.

  • @niya143

    @niya143

    Ай бұрын

    😂

  • @MountThab
    @MountThab Жыл бұрын

    SATHYAMANNOOO BRO...EE PARAYUNNATHOKE,??SATHYAMANENJIL NALLATHU👍😊

  • @sabirasabi2464
    @sabirasabi2464 Жыл бұрын

    Chetta dayavucheydu ariozivakkan paranchukodukkooo

  • @sh_shm
    @sh_shm10 ай бұрын

    Innale vangiya 2 kg chakkari yil 1kg puzhu anu.

  • @renurenuka3897
    @renurenuka3897 Жыл бұрын

    Cancer varaathe sradhikkanam

  • @user-xf2ge1on1z
    @user-xf2ge1on1zАй бұрын

    Good

  • @gireesankp4024
    @gireesankp4024 Жыл бұрын

    അത് കളഞ്ഞാൽ നല്ലത്

  • @zazazaza5926
    @zazazaza5926 Жыл бұрын

    poshakaharam poshaka vishamakathirunnal mathi.

  • @sumithaaju1260
    @sumithaaju1260 Жыл бұрын

    Kothan arichu thinnathinte weste athanu velutha ari

  • @prakashpr3199
    @prakashpr3199 Жыл бұрын

    റേഷ൯ അരി നമുക്കള്ള ബോ൦ബ്....... വിദേശികളു൭ട ഇന്തൃക്കാരോടുളള സ്നഹ൦..!!!!!!!!

  • @josealoor9052
    @josealoor9052Ай бұрын

    Ithu janangale rogikal aakanullatha.ithu choodakiyal plastikupoleyanu.

  • @kunjammasam2253
    @kunjammasam2253 Жыл бұрын

    Plastic arimani alle

  • @vijiviji6889
    @vijiviji6889 Жыл бұрын

    ആണോ ഞാൻ അത് മുഴുവൻ പെറുക്കി കളഞ്ഞു അറിയില്ല ഇപ്പോൾ മനസ്സിൽ ആക്കി തന്നതിന് വളരെ നന്ദി

  • @tigeredits345

    @tigeredits345

    Жыл бұрын

    ഞാനും

  • @anilalbert902

    @anilalbert902

    Жыл бұрын

    കുറച്ചുനാൾ മുമ്പ് സാമുവൽ ജോർജ്ജ് ഡോക്ടർ ജേക്കബ് വടക്കാഞ്ചേരി പിന്നെ കുറച്ച് ബുദ്ധിയുള്ള മനുഷ്യർ ഈ അരി യെ പറ്റി നന്നായി പറഞ്ഞിട്ടുണ്ട് ഒരിക്കലും ഈ അരി വാങ്ങി കഴിക്കരുത് കോഴിക്ക് കൊടുക്കുക അല്ലെങ്കിൽ ആ വെള്ളേരി നീക്കം ചെയ്യുക കേന്ദ്രം നമുക്ക് ആരോഗ്യം തരും എന്ന് ഇന്നത്തെ മനുഷ്യർ കരുതുന്നുണ്ടോ മനുഷ്യരുടെ ആരോഗ്യം അല്ല ഇന്ന് പലരുടേയും ലക്ഷ്യം രോഗമാണ്

  • @pixelmobiles5510

    @pixelmobiles5510

    Жыл бұрын

    @@anilalbert902 ol ka. Posagaahaaram.. Areeleta kodukaaa.,?

  • @deepu-cr5nh

    @deepu-cr5nh

    Жыл бұрын

    @@anilalbert902 sir sumuel George sir nte vodeoil parayunnund ithu central govt alla WHO anu chaiyunnathu ennu...

  • @AmalMohan-ug6ze

    @AmalMohan-ug6ze

    8 ай бұрын

    ​@@anilalbert902😂😂 avarekal padichit olla aalkaranu WHO il work cheyune 😂

  • @sunithapg74
    @sunithapg74 Жыл бұрын

    റേഷൻ അരിയിലെ കറുത്ത ചെള്ള് ഏത് ന്യൂട്രിഷൻ വിഭാഗത്തിൽ പെടും.?

  • @rajithapk8963

    @rajithapk8963

    Жыл бұрын

    വിറ്റമിൻ YZ😅

  • @sushamapillai1640

    @sushamapillai1640

    Жыл бұрын

    കറുത്ത ചെല്ലു അരി തിന്നുമ്പോൾ അത് വെള്ള അറിയായി വെള്ളത്തിൽ പൊങ്ങി കിടക്കും എപ്പോൾ പിന്നെ പോഷക അരി നമ്മൾ എങ്ങനെ തിരിച്ചറിയും

  • @oru_MAAS_Family

    @oru_MAAS_Family

    10 ай бұрын

    😂😂

  • @crbinu
    @crbinu Жыл бұрын

    ശരിക്കും ആളുകളെ നന്നാക്കാൻ ആയിരുന്നെങ്കിൽ വിളർച്ച ഉള്ളവർക്ക് മാത്രം വാങ്ങാൻ ഇത് വേറെ വച്ചാൽ മതിയല്ലോ. തന്റെ അയൽക്കാരന് വിളർച്ച ഉള്ളതിന് താൻ വൈറ്റമിൻ കഴിക്കാറുണ്ടോ ? അയൺ , മറ്റു വൈറ്റമിൻ അമിതമായാൽ ഉള്ള പ്രശ്നം അറിയുമോ ? അരിയാഹാരം കഴിക്കുന്നവർ BJP ക്ക് വോട്ട് ചെയ്യില്ല എന്നാൽ പണി അരിയിൽ കൊടുക്കാം എന്ന് . ഗുജ്ജു മാഫിയ

  • @rejochacko848

    @rejochacko848

    Жыл бұрын

    വാക്‌സിനെടുത്തിട്ടും ചാവാത്തവരെ കൊല്ലാനുള്ള അടുത്ത പരിപാടി .

  • @Jameel3670
    @Jameel3670 Жыл бұрын

    താങ്ക്സ്

  • @sherinjoy2232
    @sherinjoy22325 ай бұрын

    മനുഷ്യർക്ക് പുതിയ രോഗം വരുത്താൻ ചെയ്യണ പണി ജനങ്ങളെ സ്നേഹിക്കുന്ന് പോലും ഇത് ചേർത്ത വരും ചേർത്താൽ പറഞ്ഞവരും ആരും ഇതു കഴിക്കില്ല പകരം പാപപ്പെട്ട മനുഷ്യർക്ക് കൊടുത്തു തെറ്റിക്കുന്നു ജനക്കളോട് ചോദിച്ച ഇവർ നേരത്തെ അറിയിച്ച ഇവർ ഇനി എന്തെല്ലാം ഇറക്യം ആവോ എല്ലാവരും പെറുക്കി കളയണം കേട്ടല്ല

  • @elsammasebastian885
    @elsammasebastian885 Жыл бұрын

    ഒരു വെള്ള അറിയും കണ്ടില്ല കാരണം പഴകിയ സ്റ്റോക്ക് നീക്കിയിരുപ്പാണ് തരുന്നതു ഈ അരിയുടെ വിവരം കടക്കാരനോടു ഒന്നു ചോദിച്ചുപോയി മറുപടി തന്നതു ലാബിൽ കൊണ്ടുപോയി പരിശോധന നടത്തി നോക്കാൻ പറഞ്ഞു ഗുഡ് ഫുഡ്‌ മെൻ

  • @rejochacko848

    @rejochacko848

    Жыл бұрын

    വാക്‌സിനെടുത്തിട്ടും ചാവാത്തവരെ കൊല്ലാനുള്ള അടുത്ത പരിപാടി .

  • @habeebrahman3167
    @habeebrahman3167 Жыл бұрын

    കുടുംബാസൂത്രണമോ വംശഹത്യയോ ജനപ്പെരുപ്പം നിയന്ത്രിക്കൽ എന്താണ് ഉദ്ദേശം അറിയില്ല

  • @saleemathvp9895
    @saleemathvp98958 ай бұрын

    ഇത് ധാന്യമല്ല' പൊതിരുമ്പോൾ അറപ്പുളവാക്കുന്ന ഒരു അവസ്ഥയാണ്

  • @sreevalsanm6140
    @sreevalsanm6140 Жыл бұрын

    ഈ കാര്യം പറഞ്ഞു തന്നതിന് നന്ദി. ഈ കാര്യം അറിയാത്തവർക്ക് ഈ ഇൻഫർമേഷൻ വളരെ ഗുണം ചെയ്യും. 🏵️🏵️🏵️🌹🌹🌹👌👌👌👍👍👍❤❤❤

  • @babuk1596

    @babuk1596

    Жыл бұрын

    അതേ. ആരും വാങ്ങി കഴിക്കാതിരുന്നാൽ മതി

  • @priyamvadam.c1248
    @priyamvadam.c1248 Жыл бұрын

    ഇത് കഴിക്കരുത്. എല്ലാവരും ഇത് നിരസിക്കുക

  • @georgeaj8786
    @georgeaj8786 Жыл бұрын

    മായം ചേർക്കാൻ ഒരു എളുപ്പവഴി 🤣

  • @stockbuys6415
    @stockbuys6415 Жыл бұрын

    ഇത്രയും വർഷം എത്രയോ തലമുറ ജീവിച്ചുമരിച്ചു. ഈ അറിയില്ല കഴിച്ചാണോ അവർ ജീവിച്ചത്. അരി കണ്ടു പിടിച്ച ദൈവത്തിനു മേലെയാണോ ഇവരുടെ സംബുധടീകരിക്കൽ????.? ഉപ്പു ഐഡയസ്ഡ് ചൈയ്യാൻ തുടങ്ങി സർവ്വ മനുഷ്യർക്ക്‌ ഇപ്പോൾ തൈരോയിഡ് ആണ്. ഈ അരി കൊണ്ടുകുറെ മനുഷ്യർ പണം ഉ ടക്കും

  • @govindaswamim.m.786
    @govindaswamim.m.786 Жыл бұрын

    Poor people can accept what our great politicians distribute through the ration shops .no other way.

  • @marygeorge8025

    @marygeorge8025

    10 ай бұрын

    Nalla onnaam tharam nellum ariyum undaakkiyirunna nadayirunnui athe engane akkiyallo kashtapettu paniyeduthu kondu kooduthal vilatharilla paniyeduppikkunna kooli polum kittukayilla anganeyalle engane ayathe eniyippo yandram kond ariundakki poshakam pidippikkam😢😢😢

  • @swapnas7926

    @swapnas7926

    9 ай бұрын

    Doubt clear thank you ❤️❤️

  • @user-bw6fn1mi5z
    @user-bw6fn1mi5z Жыл бұрын

    ആര് എവിടെ ഏത് സർവ്വേ നടത്തിയിട്ടാണ് വിളർച്ച ഉണ്ടെന്ന് കണ്ടെത്തിയത്? വിളർച്ച ഇല്ലാത്ത വരിൽ ഇത് എന്ത്പ്രത്യാഘാതം സൃഷടിക്കുമെന്നതിന് എന്തേം പ0നം നടന്നിട്ടുണ്ടോ?

  • @Kymfa
    @Kymfa Жыл бұрын

    മട്ടയിലാണോ ഇതുള്ളത്?

  • @mrabu3255
    @mrabu3255 Жыл бұрын

    Aarkka vilarcha🤔

  • @grigoryaugustine1705
    @grigoryaugustine1705 Жыл бұрын

    Ethu pazakiya ariyum erumpum aanu. Manushane kollan ulla oru margum aanu. Poshaka kurave ulla aalukalke tablet koduthall pore😮

  • @lucykuttythomas8244
    @lucykuttythomas8244 Жыл бұрын

    കഴിഞ്ഞ ഒരു വീഡിയോ ഇൽ ന്മൽ kaddu ഇതുകഴിക്കൻ പാടില്ല, മോശം അരി പോടിച്ചുരുട്ടി ,ഉദ്ദക്കുന്ന റേഷൻ അറിയാണെ , കഴിച്ചാൽ ഒരുപാട് ആരോഗ്യ പ്പ്രസനങ്ങൾ ഉദ്ദക്കും , ഏപ്രിൽ മാസം മുതൽ ഈ തരത്തിലുള്ള അറിവിതരണം ചെയ്തു തുടങ്ങും എന്നെ , ഏത് വിസ്സസ്സിക്കണം ,please

  • @rejochacko848

    @rejochacko848

    Жыл бұрын

    വാക്‌സിനെടുത്തിട്ടും ചാവാത്തവരെ കൊല്ലാനുള്ള അടുത്ത പരിപാടി .

  • @thomasjoseph5592
    @thomasjoseph5592 Жыл бұрын

    Where did you got this nonsense unscientific data’s.

  • @manjulapk6468
    @manjulapk6468 Жыл бұрын

    പോഷകത്തിന് വേണ്ടിയാകും ചത്ത എലിയെ കൊടുക്കുന്നത്

  • @samuelvarghese9991

    @samuelvarghese9991

    Жыл бұрын

    ചത്ത എലി വരെ വരുന്നിട്ടത്തു ഇവർ എന്ത അനുപാതത്തിലാണ് ഇതു നിർമ്മിക്കുന്നത്

  • @user-qx7hu8ep3w
    @user-qx7hu8ep3w9 ай бұрын

    ചേട്ടാ ഒരു കാര്യം കുറച്ചു നാളായിട്ട് മനസിലായിരിക്കുന്നത് എന്നുവച്ചാൽ നമ്മൾ കടയിൽ നിന്ന് 50 ഉം 45ഉം കൊടുത്തു വാഗുന്ന അരിയിൽ ഒരു ചെള്ള് ഉണ്ടാകുമോ എന്താ കാരണം അതിൽ അമിതമായി കെമിക്കൽ അടങി ഇരിക്കുന്നു അവക്ക് ജീവിക്കാൻ പറ്റില്ല പക്ഷേ റേഷൻ അരിയിൽ ഇവ വേണ്ടത് ഉണ്ടാകും അതിൽ മനസ്സിലാക്കുന്നത് അതിലും കൂടുതൽ ഇതിൽ ഇല്ല എന്ന് ok എന്റെ ഒരു അഭിപ്രായം മാത്രം ഉള്ളു ok

  • @josethomas7568
    @josethomas7568 Жыл бұрын

    ആവശ്യത്തിന് പോഷകം ഉള്ള ആൾ ഈ അരി ആഹാരം കഴിച്ച് അസുഖം വരുത്തി വെക്കണോ? അസുഖം വരുത്തി മരുന്ന് കമ്പനിയെ വളർത്താനാണോ ഈ നൂതന മാർഗം?

  • @rejochacko848

    @rejochacko848

    Жыл бұрын

    @@nairbeena3036 വാക്‌സിനെടുത്തിട്ടും ചാവാത്തവരെ കൊല്ലാനുള്ള അടുത്ത പരിപാടി .

  • @Binum4757
    @Binum4757 Жыл бұрын

    Very good information

  • @PreethyPreethy-pv2yp
    @PreethyPreethy-pv2yp Жыл бұрын

    തീർച്ചയായും പറയണ്ട കാര്യം ഇല്ലല്ലോ തനിക്ക് കേന്ദ്ര സർക്കാരിന്റെ കൈക്കുലി കിട്ടുന്നുണ്ട് ഇങ്ങനെ പറയുന്നതിന് ഞങ്ങൾക്ക് കിട്ടിയ അരിയിൽ നിറയെ വൈറ്റമിനും മിനറൽസും കുറെ,, ഉറാൻ,,, അഥവാ ചെറിയ വണ്ട്,, ആയിരുന്നു ഇത് ഏതു ഇനത്തിൽ പെട്ട വൈറ്റാമിൻസ് ആണ് ചേട്ടാ നിറയെ കല്ലും നെല്ലും അപ്പോൾ അങ്ങനെ ആയിരുന്നു കാര്യങ്ങളുടെ കിടപ്പ് കഷ്ട്ടം 😡😡😡😡🤨

  • @thomasputhomaspu1320
    @thomasputhomaspu1320 Жыл бұрын

    Mr Aaaarkaa vilarcha Ullad Avark. koduthaal pore

  • @-xebaxtin
    @-xebaxtin Жыл бұрын

    Koodathe ariyil vandum

  • @soumyarnair1917
    @soumyarnair1917 Жыл бұрын

    പറഞ്ഞു തന്നതിനു നന്ദി ഇല്ലെങ്കിൽ എല്ലാം പറുക്കി കളയുമായിരുന്നു.😊

  • @babuk1596

    @babuk1596

    Жыл бұрын

    പെറുക്കി കളഞ്ഞാൽ കുറെ നാൾ കൂടി ജീവനൊടെയിരിക്കാം.

  • @AmalMohan-ug6ze

    @AmalMohan-ug6ze

    8 ай бұрын

    ​@@babuk1596than ayin scientist ano😂

  • @leenavinod4570
    @leenavinod4570 Жыл бұрын

    Hospital, medical store കേരളത്തിൽ കൂടുന്നുണ്ട്, ഇതൊക്കെ കഴിച്ചു ഒന്നും വരാതെ ഇരിക്കട്ടെ 🙄🙄🙏🙏🙏

  • @georgeadhikarathil

    @georgeadhikarathil

    Жыл бұрын

    പ്ലാസ്റ്റിക് അരി

  • @jamespj1408
    @jamespj1408 Жыл бұрын

    ഇത് കഴിക്കരുത്

  • @geneshpn
    @geneshpn5 ай бұрын

    റേഷൻ കടക്കു എതിരെ പരാതി എവിടെ കൊടുക്കണം? ഫോൺ നമ്പർ ഉണ്ടോ?

  • @samuelvarghese9991
    @samuelvarghese9991 Жыл бұрын

    ഒരു വീട്ടിൽ തന്നെ. വിളർച്ചയില്ലാത്തവർക്ക് ഇതു ദേഷമല്ലേ ?

  • @sarammageevarghese3944
    @sarammageevarghese3944 Жыл бұрын

    ആരുടെ ചാരനാണ്?

  • @akshayas1994
    @akshayas19948 ай бұрын

    Nalla pathathi

  • @manojm1948
    @manojm194817 күн бұрын

    The real fact will reveal only after 25 years😮

  • @jayakrishnanb9092
    @jayakrishnanb9092 Жыл бұрын

    മായം ചേർക്കൽ നിയമം ഇവർക്ക് ബാധകമല്ലേ ?

  • @somankarad5826
    @somankarad5826 Жыл бұрын

    ഓ ശരി

  • @chackomammen372
    @chackomammen372 Жыл бұрын

    അരിയും ഇങ്ങനെ അന്നഓ ഉണ്ടാകുന്നതു

  • @prameelap1992
    @prameelap1992 Жыл бұрын

    ഈ അരി ഞങ്ങൾ പെറുക്കി വെച്ചിട്ടുണ്ട് ചെറിയ ഒരു ബോട്ടിൽ അത് തന്നാൽ നിങ്ങൾ കഴിക്കുമോ അത് കഴുകുന്നതും വേവിക്കുന്നതും കഴിക്കുന്നതും ഞങ്ങൾക്ക് ഫോട്ടോ സഹിതം കാണിച്ചു തരണം

  • @jasheerameena

    @jasheerameena

    7 ай бұрын

    3:57

  • @mathewchirackal6404
    @mathewchirackal640412 күн бұрын

    ഇത് ഒരു മരുന്ന് ആണെങ്കിൽ ചൂട് ആക്കുമ്പോൾ എന്ത് കൊണ്ട് ടാർ പോലെ ആകുന്നു അത് കൂടി പറ മാഷേ 🙄

  • @sabeelaishqfarooq
    @sabeelaishqfarooq6 ай бұрын

    Olakkayanu... Poshakam onnum venda.. ari mudangathe kittiyal mathy😅

  • @valsamathew1929
    @valsamathew1929 Жыл бұрын

    ഇപ്പറയുന്നപോലുള്ള nutrient ആണ് ആ വെള്ള അരി മണികൾ എന്നു ഏതെങ്കിലും ആധികാരികമായ അറിയിപ്പ് ഉണ്ടോ. ചെള്ള് തിന്ന അരി അല്ലേ അതു. ഇടക്കിടക്ക് വെള്ള അരിമണിയും ചെള്ളും റേഷൻ അരിയിൽ ഉള്ളത് സ്ഥിരം കാഴ്ചയല്ലേ. എന്നിട്ടത് nutrient ആണ് പോലും....

  • @kusalap5556
    @kusalap5556 Жыл бұрын

    Enthoru care

  • @pprakashprakashbhavanam6707
    @pprakashprakashbhavanam6707 Жыл бұрын

    Athil chelli undu brow

  • @chinchuchinchu1300
    @chinchuchinchu130027 күн бұрын

    Ithakum vayatil pidikkathe😢

  • @hamzatharayil4283
    @hamzatharayil4283 Жыл бұрын

    കഴിക്കല്ലേ ഇത് ഏത് ഏതെങ്കിലും കംപ്ലൈൻറ് ബാഗ് ന്യൂട്രി നടക്കേണ്ടത് നടക്കേണ്ട മനുഷ്യന്മാരെ കൊല്ലം ആയിട്ടുള്ള പരിപാടിയാണ് ഇത് ഒരു മനുഷ്യനെ തിന്നുന്ന പോകല്ലേ വാങ്ങൽ ഇത് വാങ്ങുന്നവനെയും കൊടി ഇത് വാങ്ങി തരുന്നു ഏഷ്യൻ പെയിൻറ് അടിച്ചു പൊളിച്ചു നേരത്തെ

  • @Saalasalu8921
    @Saalasalu8921 Жыл бұрын

    ഞാൻ കുറെ kalanju

  • @anilalbert902

    @anilalbert902

    Жыл бұрын

    ഇപ്പോൾ പച്ചരിയും കുത്തരിയും എല്ലാ തരം അരിയിലും ഈ അരി അടങ്ങിയിട്ടുണ്ട് ഇത് മനുഷ്യൻറെ ആരോഗ്യത്തിനുവേണ്ടി അല്ല എന്ന് ജനങ്ങൾ മനസ്സിലാക്കണം ഇത് രോഗങ്ങൾ ഉണ്ടാക്കുവാൻ വേണ്ടിയാണ്

  • @minimadhavan9204
    @minimadhavan9204 Жыл бұрын

    20

  • @sougandhikamanikandan6136
    @sougandhikamanikandan6136 Жыл бұрын

    ആരും ഇവിടെ പോഷകാഹാര കുറവ് ചെക് ചെയ്യാൻ വന്നില്ലാലോ.. കുറവില്ലാത്ത വ്യക്തികൾ അപ്പോൾ രോഗികൾ ആവില്ലേ.. ഇതെന്തൊരു.. ഭരണം മനുഷ്യരേ രോഗികളാകണ്ടങ്കിൽ.. ഓടി രക്ഷപെട്ടോളൂ 😂

  • @mathewkv5131
    @mathewkv5131 Жыл бұрын

    Hidden Ajena

  • @harinarayanan8170
    @harinarayanan8170 Жыл бұрын

    ഇതുപോലുള്ള കാര്യങ്ങൾ ചാനലുകൾ മുഖേനയും റേഷൻ ഷോപ്പുകൾ മുഖേനയും മുൻകൂട്ടി ജനങ്ങളെ അറിയിക്കുന്നത് തെറ്റിദ്ധാരണകൾ മാറാൻ സഹായിക്കും.ഏതായാലും മഴക്കാലത്ത് വിതരണം ചെയ്യാൻ പറ്റുന്ന അരിതന്നെ.😄

  • @SanthoshGeorge-ne5jb
    @SanthoshGeorge-ne5jb Жыл бұрын

    Pottan.

  • @hamzatharayil4283
    @hamzatharayil4283 Жыл бұрын

    ഇവരെ വളർച്ച മാറ്റാൻ നല്ല വെള്ള പുതപ്പിച്ചു കടക്കും

  • @kripa7778
    @kripa7778 Жыл бұрын

    സൂക്ഷിച്ചാൽ ദുഖികേണ്ടാ. ഞാൻ സാമുവൽ ജോർജിന്റെ ചാനൽ കാണാറുള്ളത് കൊണ്ട് വാക്സിൻ അടിച്ചില്ല.

  • @AmalMohan-ug6ze

    @AmalMohan-ug6ze

    8 ай бұрын

    😂😂 pottan

  • @thomasputhomaspu1320
    @thomasputhomaspu1320 Жыл бұрын

    Forti fide venda

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 Жыл бұрын

    കോഴിക്ക് പോലും കൊടുക്കാൻ പറ്റാത്ത അരി...

  • @ancy2042
    @ancy20427 ай бұрын

    മണിക്കൂറുകൾ ഇരുന്ന് പെറുക്കി മാറ്റിയിട്ടാണ് ഞങ്ങൾ ഈ അരി ചോറ് ആക്കുന്നത്.... ഇന്ന് രാവിലെയാണ് ഇത് പോഷക ഗുണമുള്ള അരി എന്ന് അറിഞ്ഞത്.... ഇപ്പോൾ വീഡിയോ നോക്കിയപ്പോൾ കമന്റ് ബോക്സ് ഫുൾ ഫോർട്ടിഫൈഡ് റൈസ് ദോഷമാണെന്ന് പറയുന്നു....so തുടർന്നും ഇങ്ങനെ തന്നെ വെള്ളരി പെറുക്കി മാറ്റി തന്നെ ചോറ് വെക്കാമെന്ന് കരുതുന്നു 🙂

  • @sherinjoy2232

    @sherinjoy2232

    5 ай бұрын

    പെറുക്കി മാറ്റുക

  • @ahammedkabeervk8012
    @ahammedkabeervk8012 Жыл бұрын

    പഠന റിപ്പോർട്ട് പ്രസദ്ദീകരിക്കാമോ . ഏത് പഠന റിപ്പോർട്ടാണ് താങ്കളുടെ വക്കൽ ഉള്ളത്

  • @savadvp625
    @savadvp6258 ай бұрын

    സുഹൃത്തേ, കാര്യങ്ങൾ ശരിയായി മനസ്സിലാക്കാതെ ജനങ്ങളെ ഇങ്ങനെ ഉപദേശിക്കരുത്. ഈ വക മൂലകങ്ങൾ പ്രകൃതിദത്തമല്ലാതെ കൂടിയ അളവിൽ ശരീരത്തിലെത്തിയാൽ പ്രത്യേകിച്ചും ഇരുമ്പ്. എന്ത് സംഭവിക്കുമെന്ന് ഒരു ഡോക്ടറോട് ചോദിക്ക്.

  • @kunjammasam2253
    @kunjammasam2253 Жыл бұрын

    Plastic ari anu

Келесі