അങ്ങനെ യുദ്ധക്കളത്തിലേക്ക് ഇറങ്ങി

#finlandmallu #travel #kerala #malayalam #familyvlog #family #familytime #postivevibes #dailyvlog #mallugram #gulf #ukmalayali #europemalayalam #daliy #food #home

Пікірлер: 91

  • @sandhyaramesh3487
    @sandhyaramesh3487Ай бұрын

    ഞാൻ ഈ ഇടയ്ക്കാണ് നിങ്ങളുടെ video കാണുന്നത്. നിങ്ങളുടെ യാത്രയിൽ ഞാനും ഒപ്പമുണ്ടാരുന്നു. നിങ്ങൾ തിരിച്ചു വീട്ടിൽ കയറിയ നിമിഷം ദൈവത്തിനു നന്ദി പറഞ്ഞു ഞാനറിയാതെ.

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    🥰🥰

  • @swapnas4518
    @swapnas4518Ай бұрын

    നിങ്ങളെ പ്പോലെ ഉള്ള മക്കളെ കിട്ടിയ നിങ്ങളുടെ അച്ഛനമ്മമാർ ഭാഗ്യം ചെയ്തവരാണ് 😍🥰🥰🥰🥰🥰🥰

  • @lincylijo6558
    @lincylijo6558Ай бұрын

    Jonikuttyyude samsaram kelkkan nalla rasam und🥰🥰🥰🥰

  • @swapnas4518
    @swapnas4518Ай бұрын

    ഒത്തിരി സന്തോഷം ആയി സേഫ് ആയി തിരിച്ചു എത്തിയല്ലോ. ദൈവത്തിനു നന്ദി. യാത്ര പോയി തിരിച്ചു വന്നാൽ ശരിക്കും ജോലി ആണ്. നമ്മുടെ നാട്ടിൽ ആയാലും അങ്ങനെ തന്നെ. പക്ഷെ അവിടെ കുറച്ചു കൂടുതൽ ജോലി ഉണ്ട് അറിയാം. പക്ഷെ നിങ്ങൾ ഇത്രയും ക്ഷീണം ഉണ്ടായിട്ടു പോലും അത് മാറ്റി നിങ്ങൾ എല്ലാരും ഒരുമിച്ചു ജോലി ചെയ്തല്ലോ. അതെല്ലാം കണ്ടപ്പോൾ ഒത്തിരി സന്തോഷം. എന്റെ സ്വഭാവം അങ്ങനെ ആണ്. എവിടെ പോയാലും തിരിച്ചു വരുമ്പോൾ വീട് വൃത്തി ആക്കും. പരിസരം വൃത്തി ആക്കും. നിങ്ങൾ എന്നെയും കൂടെ നിങ്ങളുടെ യാത്രയിൽ കൂടെ കൊണ്ടു പോയതിൽ ഒത്തിരി സന്തോഷം. ചിക്കു ഈ അവസ്ഥയിലും പറ്റുന്നത് പോലെ ചെയ്യുന്നു. ഞാൻ ഒരുപാട് പേരെ കണ്ടിട്ടുണ്ട് അധികം ചെയ്യില്ല ജോലി. ചിക്കു ശരീരം ശ്രദ്ധിക്കണം. ബേബി സുഖമായി വരാൻ പ്രാർത്ഥിക്കുന്നു. പിന്നെ ജോണിക്കുട്ടി പറഞ്ഞത് ഒത്തിരി ഇഷ്ടം ആയി. Next വീക്കിൽ കാണാം 😄എന്ന്. ചക്കിയോടും മാളുവിനോടും ജോണിക്കുട്ടിയോടും എന്റെ അന്വേഷണം പറയണം. ഇനിയും വീഡിയോ ഇടണം. ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും നിങ്ങളുടെ കുടുംബത്തിന് ഉണ്ടാവട്ടെ 😍🥰😍🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍

  • @daisyjoseph543
    @daisyjoseph543Ай бұрын

    Adipolly vlog ayirunnuu... Njan pazha video okee kannuvayirunnu ella spr.. Nalla entertainment ayirunnuu.. Wait for all videos.. especially pregnancy vlogs 😍... Very blessed family ❤❤❤❤

  • @shafeeqvilloorshafee
    @shafeeqvilloorshafeeАй бұрын

    Echayaaa trip adi poli ellavaum happy alle❤

  • @adilarif6346
    @adilarif6346Ай бұрын

    Ningalude vedio kand kand ippo ningal nammude eettavum adutha aareyo pole feel cheyyunnu 🥰🥰

  • @sangeethaj9507
    @sangeethaj9507Ай бұрын

    Cleaning paripadi 🎉 love you all ❤❤❤❤❤❤ pavam chikku. Last aayppol energy poyille. Prayer m kandappol santhosham. Bro yude energy kudumbathinu energy. Ennum ethupole aavatte ❤❤❤❤❤❤ God bless all...

  • @beautifulmoments2388
    @beautifulmoments2388Ай бұрын

    Othiri santhosh may. Nigal safe aay ethiyalo❤ .thanks God. 😊

  • @maluttymalu4822
    @maluttymalu4822Ай бұрын

    Johnikutty adipoli aanallo room. Good boy❤. Chechimarum super aanatto❤❤❤🫰🫶🫶🫶🫰

  • @ArunKumar-ey5nz
    @ArunKumar-ey5nzАй бұрын

    Chetta kidu aanutto

  • @jiny484
    @jiny484Ай бұрын

    Soo happy to see ur happy family..may God bless u

  • @sweetyjohny890
    @sweetyjohny890Ай бұрын

    hi, you people are very genuine ..look forward for watching your videos ..hope you all had great vacation travelling ..Norway was really superb! i hope someday i will be able to travel to Norway, sweden, finland ...great going, keep posting videos ..

  • @vinodrappai944
    @vinodrappai944Ай бұрын

    വളരെ സന്തോഷം, അങ്ങനെ സേഫ് ആയി തിരിച്ച് എത്തി,നിങ്ങളുടെ പോലെ തന്നെ വളരെ പോസിറ്റീവ് എനർജി വീട്ടിലും ഉണ്ട്,.മക്കളും അതുപോലെ തന്നെ,❤

  • @VishnuP-lk6kk
    @VishnuP-lk6kkАй бұрын

    അങ്ങനെ വയസ്സ് മനസ്സിലായി 🤣🤣🤣

  • @shineyjacob8059
    @shineyjacob8059Ай бұрын

    Such a beautiful family many people can watch this family and learn lot of things. please contact when you come to India God bless your lovely family!!

  • @teenagrace7302
    @teenagrace7302Ай бұрын

    Ur videos are really addictive..I love ur family..and the vibe

  • @lysammaoommen5300
    @lysammaoommen5300Ай бұрын

    Well planned and enjoyable tour is over. Your house is well maintained and your sweet children are so disciplined. They did their own cleaning and settling things as well God bless your beautiful family. Expecting more videos.

  • @rinumathew7069
    @rinumathew7069Ай бұрын

    Adipoli family## positive vibe#

  • @sunithashaji9737
    @sunithashaji9737Ай бұрын

    TRIP NANNAYI ENJOY CHEYTHU..NJANUM NORWAY POYI VANNA FEEL ETTAVUM ISHTAPETTATHU NINGALUDE FOODING......

  • @tompappachan7616
    @tompappachan7616Ай бұрын

    Good family with lot of peace

  • @shinykuruvila919
    @shinykuruvila919Ай бұрын

    A different feel by seeing your journey. GOD bless you all

  • @snehalathanair1562
    @snehalathanair1562Ай бұрын

    Super to see all of u working and setting house in order.....funny to see daylight at night....good teamwork....smart family This is from chennai, tamilnadu

  • @sikhamolsivadas9267
    @sikhamolsivadas9267Ай бұрын

    Happy family 🥰🥰🥰🥰,Johnikuttyyy 🥰🥰😍😍

  • @remarajkumar4682
    @remarajkumar4682Ай бұрын

    Beautiful video

  • @leelawilfred60
    @leelawilfred60Ай бұрын

    Good , came back home safe and sound ,,, thank God 🙏🙏🙏🙏

  • @SaliniJaimon
    @SaliniJaimonАй бұрын

    Ayyoda kanam next videoyil ❤❤❤❤❤

  • @ancysony8825
    @ancysony8825Ай бұрын

    Sneham mathram..... ❤❤❤❤❤❤....

  • @Jayashree_M
    @Jayashree_MАй бұрын

    God bless you.

  • @sujathavellore6070
    @sujathavellore6070Ай бұрын

    I was waiting for you all to reach home safely… travelling with kids and while expecting another baby… huh so much stress for me… happy you all doing good and enjoyed the trip ❤

  • @joisyjoy
    @joisyjoyАй бұрын

    എല്ലാവരും tired ആയി കാണുന്നു.. Take enough rest and move on..❤❤

  • @hrithik730
    @hrithik730Ай бұрын

    Johny kutty❤

  • @jayamenon9758
    @jayamenon9758Ай бұрын

    Making home back to work…Immediately after reaching home…❤This is the real closing of a fantastic trip…God bless…

  • @jomolmathew689
    @jomolmathew689Ай бұрын

    ❤❤❤❤❤ സ്നേഹം

  • @godseyanna
    @godseyannaАй бұрын

    Lovely family ❤

  • @minimolm7488
    @minimolm7488Ай бұрын

    Love you all😍😍

  • @Neethu766
    @Neethu76627 күн бұрын

    Johniikutty chakkare.. lots of love ❤

  • @FinlandMallu1

    @FinlandMallu1

    27 күн бұрын

    🥰

  • @bhavu001
    @bhavu001Ай бұрын

    Pazhampori frozen ethu brand aanu?

  • @ShambuShambumeenu
    @ShambuShambumeenuАй бұрын

    Jonikutty fan from Bahrain 🇧🇭 😃🥰😘🥳

  • @rom-do7wp
    @rom-do7wpАй бұрын

    Age 42 .5😂😂😂 Achacyan super❤❤❤ God bless you family ❤❤❤❤

  • @user-vh7nh3bd9x
    @user-vh7nh3bd9xАй бұрын

    ❤❤❤lovlyy family 🤗🤗🤗

  • @joemanjuran2831
    @joemanjuran2831Ай бұрын

    Chairman kandaal prayam thonnukayeyilla❤❤❤

  • @shajimathews3822
    @shajimathews3822Ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤

  • @arifaarifajamsheer3557
    @arifaarifajamsheer3557Ай бұрын

    Chetta yathrayil drees okk enghane washcheyyum

  • @shaijivinod3480
    @shaijivinod3480Ай бұрын

    Good family

  • @carlo-wt2fu
    @carlo-wt2fuАй бұрын

    10:58 Source of all blessings

  • @annieabey8126
    @annieabey812625 күн бұрын

    ഞാനും ഈ ടെ ആണ് കാണാൻ തുടങ്ങിയെ പിള്ളേർ സൂപ്പർ ഇങ്ങനെ വേണം ഇത്ര കുഞ്ഞിലേ അവരവരുടെ കാര്യങ്ങൾ ചെയ്യുന്നതിൽ hatsoff👍🏻🥰

  • @FinlandMallu1

    @FinlandMallu1

    25 күн бұрын

    ❤️❤️

  • @svenpanakkaparambil88
    @svenpanakkaparambil88Ай бұрын

    Tnk god That u Fame bck Safely.

  • @JJ-mg3pr
    @JJ-mg3prАй бұрын

    Very nice

  • @chefjerin
    @chefjerinАй бұрын

    😍😍😍😍😍😍😍

  • @shamlau6103
    @shamlau6103Ай бұрын

    Thanks🎉🎉🎉🎉

  • @cyclops3251
    @cyclops3251Ай бұрын

    ❤❤❤❤❤

  • @joeltomjose5181
    @joeltomjose5181Ай бұрын

    👍👍

  • @sajithaayyappan3457
    @sajithaayyappan3457Ай бұрын

    ❤❤❤❤❤❤

  • @bijijoseph464
    @bijijoseph464Ай бұрын

    ❤❤❤

  • @annmary6974
    @annmary6974Ай бұрын

    ❤❤

  • @santharajagopal546
    @santharajagopal546Ай бұрын

    ❤🎉

  • @gopakumar9821
    @gopakumar9821Ай бұрын

    ❤❤❤❤

  • @sujadevi.p8016
    @sujadevi.p8016Ай бұрын

    ❤❤❤🎉🎉🎊

  • @pathmaspassion1130
    @pathmaspassion1130Ай бұрын

    Nallakunjumon🥰🥰

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ♥️♥️

  • @ninu7092
    @ninu7092Ай бұрын

    Ente trip kazinjathu pole thonununnu.....😢

  • @bincychacko2742
    @bincychacko2742Ай бұрын

  • @vinumohan7263
    @vinumohan7263Ай бұрын

    Happy to see that you are back home.

  • @pkmanipkmani4646
    @pkmanipkmani4646Ай бұрын

    ❤😂🎉

  • @user-zj1gh8pc6m
    @user-zj1gh8pc6mАй бұрын

    I am from coorg

  • @manjuchooranolickal1481
    @manjuchooranolickal1481Ай бұрын

    ജോണിക്കുട്ടി ഇഷ്ടം❤

  • @anjumahadevan2649
    @anjumahadevan2649Ай бұрын

    Egane leave eduthal job pokandayo😊

  • @magicalfocus6818
    @magicalfocus6818Ай бұрын

    Vedio cheyathendaa edak edak onn cheyy

  • @pancyn5914
    @pancyn5914Ай бұрын

    Backyard 😅

  • @prasadvalumannil3075
    @prasadvalumannil3075Ай бұрын

    🙋👃💯

  • @jazzydriven2784
    @jazzydriven2784Ай бұрын

    ജോണിക്കുട്ടി പറയുന്നത് മുഴുവനാക്കാൻ സമ്മതിക്കാതെ ക്യാമറ കട്ട്‌ ചെയ്യുക, ഇടയിൽ കയറി സംസാരിക്കുക എന്ന കുത്സിത പ്രവർത്തനങ്ങൾക്ക് എതിരെ ഓൾ വേൾഡ് ജോണിക്കുട്ടി ഫാൻസ്‌ അസോസിയേഷൻ പ്രതിഷേധം രേഖപെടുത്തുന്നു 🤩🤩🤩❤❤❤

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    🤣🤣🤣

  • @kombansfcperingolam3535
    @kombansfcperingolam3535Ай бұрын

    ഓർക്കിഡ് ചതിച്ചു വയസ്സ് പുറത്ത് ആയി 🤣🤣🤣🤣🤣🤣

  • @daisyjoseph543

    @daisyjoseph543

    Ай бұрын

    Ethraa vayasayii😂

  • @kombansfcperingolam3535

    @kombansfcperingolam3535

    Ай бұрын

    @@daisyjoseph543 🤣🤣🤣🤣 രണ്ട് വർഷം ആയി കൊണ്ട് വന്നിട്ട്...

  • @daisyjoseph543

    @daisyjoseph543

    Ай бұрын

    @@kombansfcperingolam3535 40 bday koduthathalle paranjapol 2 yrs ayii paranju 🤩

  • @cyclops3251
    @cyclops3251Ай бұрын

    ❤❤❤❤❤

  • @binduramachandran846
    @binduramachandran846Ай бұрын

    ❤❤❤❤❤❤

  • @tibyabraham93
    @tibyabraham93Ай бұрын

    ❤❤❤

  • @devikagopan6277
    @devikagopan6277Ай бұрын

  • @cyclops3251
    @cyclops3251Ай бұрын

    ❤❤❤❤❤

  • @ashasebastian2065
    @ashasebastian2065Ай бұрын

    ❤❤❤❤❤

  • @rekhashijo3133
    @rekhashijo3133Ай бұрын

    ❤❤❤❤❤❤

  • @maryyohannan7842
    @maryyohannan7842Ай бұрын

Келесі