അങ്ങനെ ഒരുപാടു കാലം കാത്തിരുന്നു ഞാൻ എൻ്റെ മുടി donate ചെയ്തു 😍😇My Hair Donation Vlog | Nerin

Тәжірибелік нұсқаулар және стиль

Find me on;
Instagram: nerin_john_baptist
Facebook : Nerin-J-Baptist-106382515039454/
Hair bank contact details;
Ummer farook. N
Farook college post
(Hair Bank)
Kerala, Kozhikod-673 632
mob- 9947933732
Facebook link : keralahair.donations
Instagram link: keralahairdonations?
❤️Hair donate ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ മുതൽ പല വിധത്തിലുള്ള അഭിപ്രായങ്ങൾ കേട്ടിരുന്നു..എല്ലാവരുടെയും അഭിപ്രായത്തെ ഞാൻ ബഹുമാനിക്കുന്നു❤️
#Donate_your_hair_gift_a_wig_to_a_
#cancer_patient
#free_wig #hairbank #hairdonation
ക്യാൻസറിന്റെ ചികിത്സകളിൽ പ്രധാനപ്പെട്ടതാണ് കീമോ തെറാപ്പി. രണ്ടു മൂന്ന് ഘട്ടങ്ങളിലായി രോഗി ഇതിനു വിധേയമാകേണ്ടി വരുന്നതോടെ പൂർണ്ണമായും അവരുടെ മുടി കൊഴിഞ്ഞു പോകുന്നു..
കീമോ കഴിഞ്ഞാൽ പിന്നെ പലരും വീടിന്റെ ചുവരുകൾക്കുള്ളിൽ ഒതുങ്ങി കൂടുന്നതും പുറത്തിറങ്ങി നടക്കാനുള്ള അവരുടെ ആഗ്രഹത്തെ ഉള്ളിൽതന്നെ തളച്ചിടുന്നതിന്റെയും പ്രധാന കാരണം മുടിയില്ലാത്ത അവരുടെ അപകർഷതാബോധമാണ്.
മുടി ഇല്ലാതെ പുറത്തേക്ക് ഇറങ്ങുമ്പോൾ ഏതോ അന്യഗ്രഹ ജീവിയെ നോക്കുന്ന തുറിച്ചുനോട്ടവും അല്ലെങ്കിൽ സഹതാപ പ്രകടനങ്ങളും, അതായിരിക്കും അവരെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്. അത് മതി അവർ ആർജിച്ചെടുത്ത എല്ലാ ആത്മവിശ്വാസവും ചോർന്നു പോകാൻ .
ഇതിനു പരിഹാരമായി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഹെയർബാങ്ക്' എന്ന സംഘടന നിർധനരായ ക്യാൻസർ രോഗികൾക്ക് വേണ്ടി 10000 മുതൽ 45000 രൂപ വരെ വില വരുന്ന വിഗ്ഗ് തികച്ചും സൗജന്യമായി നൽകി കൊണ്ട് മാഞ്ഞു പോയ അവരുടെ പുഞ്ചിരി വിടർത്തി നഷ്ടപ്പെട്ടുപോയ അവരുടെ ആത്മവിശ്വാസത്തെ തിരികെ കൊണ്ടു വരുന്നു...
ഇതിനോടകം തന്നെ നിർധനരായ ഒരുപാട് ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നിർമ്മിച്ചുനൽകി വരുന്ന ഈ സംഘടന എബി മാത്യു എന്ന മനുഷ്യ സ്നേഹിയുടെ നേതൃത്വത്തിൽ ഇന്നും സമാനമായ പ്രവർത്തനങ്ങൾ ചെയ്തുപോരുന്നു, വിഗ്ഗ് ആവശ്യമായ കാൻസർ രോഗികൾക്കും മുടി ദാനം ചെയ്യാൻ താല്പര്യമുള്ള സന്മനസ്സുകൾക്കും www.hairbank.in എന്ന വെബ്‌ സൈറ്റിൽ ബന്ധപ്പെടാവുന്നതാണ്... കൂടുതൽ വിവരങ്ങൾ Kerala Hair Donations എന്ന ഫേസ്ബുക്ക്‌/ഇൻസ്റ്റാഗ്രാം പേജിലും 9947933732 എന്ന നമ്പറിലും ലഭ്യമാണ്..
(12 ഇഞ്ചു മുതല്‍ നീളം ഉള്ള ആർക്കും മുടി ദാനം ചെയ്യാം)
അങ്ങനെ എൻ്റെ hair donation കഴിഞ്ഞു കേട്ടോ ☺️❤️last videoൽ പറഞ്ഞത് പൊലെ കുറച്ച് കാലം ആയി hair donate cheyyan ആഗ്രഹിച്ച് നടന്നതാണ്.. അങ്ങനെ അത് ഇപ്പൊ സാധിച്ചു😇. Thrissur ആസ്ഥാനം ആയി പ്രവർത്തിക്കുന്ന "Hair Bank" എന്ന സംഘടന വഴി ആണ് donate ചെയ്തത്. പാവപ്പെട്ട cancer patients ന് wig സൗജന്യമായി ഉണ്ടാക്കി കൊടുക്കുക്കുന്ന ഒരു സംഘടന ആണ് Hair Bank.
ഇനി മുന്നോട്ടും നിങ്ങളുടെ ഓരോരുത്തരുടെയും support എനിക്ക് ഉണ്ടാവുമോ?
🥰🥰🥰🥰

Пікірлер: 887

  • @poojaramesh3185
    @poojaramesh31852 жыл бұрын

    Njn 3 times hair donate cheythittund. First donate cheythath 7th std il padikkumbol aayirunnu. Pinne Kodtha h tenthil padikkumbol. Ippo last aayit degree first year padikkumbol aan. Chechi donate cheythille avrk thanne aan njnum last aayit kodthath. 3 pravashyavum 70 cm vech njn kodthu. Ippol njn fully bobbed aan. Boy cut okke cheythu. Orupad per donation onnnum alla ithokke trend aan enn paranjirunnu. Pakshe ente mudi enik hip ne kaalum kooduthal aayirunnu. Nalla length indayirunnu. Enikkishttayirunnu nallonam. Nammlk aavashyamillatha oru sadhanam mattullavark kodkkunnath alla donation, namlk ettavum ishttamullath oralk kodkkunnathan donation. Njn iniyum hair valarthum, hip vare aavumbol bobbeyyum, donateyyum. Enik financially orale sahayikkan pattillayirikkam. Pakshe ingne oru sahayam cheyyanulla manas undallo baghyam. Chechi adipoli♥️vishammikkanda tto. Namllk mudi valarum lo, pakshe avrk valarilla. Appo ethra vishammikkum avrokke. Any way luv u chechi🤗♥️

  • @NerinJBaptist

    @NerinJBaptist

    2 жыл бұрын

    The real inspiration 🔥🔥😍😘😘

  • @poojaramesh3185

    @poojaramesh3185

    2 жыл бұрын

    @@pratheeshak8835 manassilayilla lo

  • @poojaramesh3185

    @poojaramesh3185

    2 жыл бұрын

    @@pratheeshak8835 alla njn ippol fully bobbed aan. Hair donate cheythit 5 months aaye ullu that is I donated on April 13.

  • @poojaramesh3185

    @poojaramesh3185

    2 жыл бұрын

    @@pratheeshak8835 njn aadhyam aayit kodthath 7 th std il aayirunnappol aayirunnu. 70 cm kodthu. Pinne 10 th std aayapol second time kodthu. 70 cm thanne aan kodthath. Appo 3 yrs kond valarnnu. Pnne kodthath degree first yr aavumbol 70 cm. Eppozhum 3 years kond ente hair valararund lengthy aayit.

  • @poojaramesh3185

    @poojaramesh3185

    2 жыл бұрын

    @@pratheeshak8835 alla ente profile nokku. Short aan🙌

  • @gargikusruthi4692
    @gargikusruthi46922 жыл бұрын

    ചേച്ചിക്ക് നല്ല വിഷമമുണ്ടന്ന്‌ സംസാരത്തിൽ അറിയാം.... നല്ലൊരു കാര്യത്തിന് വേണ്ടി ചെയ്‌തല്ലേ... 🙏🙏

  • @anjukrishnan6621

    @anjukrishnan6621

    2 жыл бұрын

    മുഖം കണ്ടപ്പോ വിഷമം നന്നായിട്ട് ഉണ്ടെന്ന് മനസിലായി, കട്ട്‌ ചെയ്തതിലും കൂടുതൽ ആയി നല്ല ഹെയർ വരും

  • @jancypv6473
    @jancypv64732 жыл бұрын

    ❤❤പൊന്നു മോളേ... മുടി വെട്ടി മാറ്റിയപ്പോഴും നീ സുന്ദരി തന്നെ ❤❤❤❤

  • @fidhamariyam9779

    @fidhamariyam9779

    2 жыл бұрын

    Sathiyam

  • @jincyjoy6294
    @jincyjoy62942 жыл бұрын

    എല്ലാർക്കും എങ്ങനെ ഒരു mind ഉണ്ടെങ്കിൽ നമ്മുടെ ലോകം enne nannayene.Ella നന്മകളും നേരുന്നു മോളെ. devam ഇതിൽ കൂടുതൽ മുടി നൽകി അനുഗ്രഹിക്കട്ടെ.God bless you ❤️❤️

  • @ashnaaman6365

    @ashnaaman6365

    2 жыл бұрын

    @@pratheeshak8835 pnne veeti kettilla😂

  • @jincyjoy6294

    @jincyjoy6294

    2 жыл бұрын

    Enikku long hair alla

  • @jincyjoy6294

    @jincyjoy6294

    2 жыл бұрын

    Tips okk try cheyuva😂😂

  • @jincyjoy6294

    @jincyjoy6294

    2 жыл бұрын

    Eyes donate cheyan agraham undu husbandnu tension anu thu paranjal

  • @miniak9599

    @miniak9599

    2 жыл бұрын

    ee hair nn parayunnath oru essential item ea alla...ath kittiyitt aarkkum onnm cheyyam illa..cancer patents in vendath financial support aan. .allathe hair allaa

  • @sajithacu9765
    @sajithacu97652 жыл бұрын

    Use full ആയ കാര്യത്തിന് അല്ലേ. ഒരു നല്ല കാര്യം ആണ് da. Great ❤❤

  • @mssanjay5282
    @mssanjay52822 жыл бұрын

    നല്ലൊരു കാര്യത്തിനല്ലേ ഈശ്വരന്റെ അനുഗ്രഹം ഇന്നും കൂടെ ഉണ്ടാവട്ടെ 💕❣️

  • @devapriyapillai4870
    @devapriyapillai48702 жыл бұрын

    ചേച്ചിടെ കൂട്ടു ഒരു 9 months മുമ്പ് ഞാനും hair donate cheytharunnu enikku ariyavunna oru cancer patientinu അതുകഴിഞ്ഞു എന്റെ hair വളരാതായി അപ്പഴാണ് ഞാൻ ചേച്ചിടെ hair challenge kandathum angane ippom ente hair okke valarunnundu nallonam Thank you chechi 🌝🌚🥰And You did a great job🤩

  • @annamolsaji7528
    @annamolsaji75282 жыл бұрын

    ചേച്ചിടെ ഈ മനസിന്‌ ഒരു നിറഞ്ഞ കയ്യടി 😍👏

  • @bhagyalekshmis.s6677

    @bhagyalekshmis.s6677

    2 жыл бұрын

    roopa sarathbabu vinte fan alle haha

  • @varshanixon1019
    @varshanixon10192 жыл бұрын

    Adipoli chechi oru inspiration ahnu othiri kashtappettu istapettu valathiya mudi murichille athu ellathavarkku vendi🙏❤️❤️❤️proud of you chechi❤️

  • @suluagfa3487
    @suluagfa34872 жыл бұрын

    Chechi nallam kaaryam thanneyan pakshe sangadamund pinne eni namukk hair length challeng okke thudagiyaloooo all the best 😍😍😍

  • @Thedaffodilstore
    @Thedaffodilstore2 жыл бұрын

    So proud of you chechi❤️

  • @sruthiranesh6542
    @sruthiranesh65422 жыл бұрын

    മോളെ നിന്നെയാണ് മറ്റുള്ളവർ കണ്ടു പഠിക്കേണ്ടത് ദൈവം നിന്നെ അനുഗ്രഹിക്കും 💞👌

  • @marydayana5195
    @marydayana51952 жыл бұрын

    Chechyde മനസിന്‌ big sulute 🥰❤️

  • @gowri7241
    @gowri72412 жыл бұрын

    Enniyum support indavum enni namalk chechi eda mudi valarthi edukaaa🤩🤩❤️❤️❤️❤️❤️🥰🥰

  • @epicqueen244
    @epicqueen2442 жыл бұрын

    Really god bless you chechikutty ♥️😘😘

  • @smitharatheesh7565
    @smitharatheesh75652 жыл бұрын

    നല്ല ഒരു കാര്യം ആണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤❤❤

  • @aleenapjohnson3182
    @aleenapjohnson31822 жыл бұрын

    Full support eppozhum indavum 😘😘💞❣❣

  • @nancynaany7578
    @nancynaany75782 жыл бұрын

    God bless you chechiyeeee..... മനസ് 😘😘😘😘

  • @shyjajerry6807
    @shyjajerry68072 жыл бұрын

    God bless you Nerin... You did an excellent job...God may give you more hair.

  • @rasheenarashy1994
    @rasheenarashy19942 жыл бұрын

    May god blz u chechii.....❤❤❤ Nalloru karyaman cheythath..☺😻

  • @anitaandrews2262
    @anitaandrews22622 жыл бұрын

    God bless you chechikutty🥰🥰🥰❤️❤️💖💖

  • @Crazy_vlogz_femi
    @Crazy_vlogz_femi2 жыл бұрын

    Cngrtz chechiyey..... Nalla karyaanutto 🥰😘😘

  • @shani9661
    @shani96612 жыл бұрын

    May God bless u abundantly nerin...... ❤

  • @neethus8208
    @neethus82082 жыл бұрын

    Nalla mudiya. Vettiyittum mudikk nalla bhagiyund style ayittuntt. Ethrayum pettannu thanee mudi thazhachu valaratte. God bless you 🙏

  • @fortheloveofgood2752
    @fortheloveofgood27522 жыл бұрын

    Great Nerin...Now l can't wait to see how you grow your hair❤️❤️❤️

  • @devulekshmirs105
    @devulekshmirs1052 жыл бұрын

    Not every person gets the courage to do so.You have done a great job dear.U have got such a good heart.God Bless!

  • @athira_dearie
    @athira_dearie2 жыл бұрын

    Best decision ever. 💯 You have a good soul dear. 💕

  • @shahilamja_4207
    @shahilamja_42072 жыл бұрын

    Mashallah ❤️ chechikk iny nallonam mudi valarum hair cut cheythappo oththiri sundariyayttund❤️❤️❤️❤️

  • @athirashalu7698
    @athirashalu76982 жыл бұрын

    Nalloru karyamanu cheythath😍👍god bless u🤗

  • @crasftandcreationswithwil8523
    @crasftandcreationswithwil85232 жыл бұрын

    Love you chechi... Proud of you..... Ini nammukk challenge cheythu valarthi edukkam. Enikkum ini valathan agraham und. Ini chechide koode valarthaaamm

  • @anaswaram1037
    @anaswaram10372 жыл бұрын

    Very congratulations chechi....aa nalla manasinu oru big salute

  • @itsme-pavithra
    @itsme-pavithra2 жыл бұрын

    Chechi... Ethinekalum adipoli mudi kittum... God may bless uh chechikutti...... 💞❤️❤ Ur this heart is very beautiful than ur hair 😍😍😍😍😍😍😍😍😍😍😍😍😍😍

  • @veenapr2093
    @veenapr20932 жыл бұрын

    Chechiii 🥰🥰🥰 u had done a great work 💞💞 god bless u 😍😍

  • @aiswaryanair7480
    @aiswaryanair74802 жыл бұрын

    Chechii adipoliyatto💗nallakaryam aanu...pinne vettittu olla lookum poliyaa🔥

  • @purpleandpinkfandom7913
    @purpleandpinkfandom79132 жыл бұрын

    Nalla കരയമണ് chechi cheyunnathu god bless you ❤️❤️❤️😘😘🙏🙏🙏

  • @blackshadowlove3158
    @blackshadowlove31582 жыл бұрын

    Love u chechi nannait ind🥰🥰mudiyallee athokke valarnnolum Indayirinna mudiye kaatilum 2 madang undavatte aduth😘

  • @angellaurance7901
    @angellaurance79012 жыл бұрын

    Happy for you chechii❤️ god bless

  • @Pishkoo
    @Pishkoo2 жыл бұрын

    M so happy to hear that Nerin chechi😭❤..god bless ur soul

  • @varsham8197
    @varsham81972 жыл бұрын

    New look adipoli chechii.....❤❤❤❤❤❤...... Great job chechi... Nalloru karyathinu alle......😍😍😍😍

  • @vishnupriyamk1542
    @vishnupriyamk15422 жыл бұрын

    Nalla oru kaaryan cheyythath ❤️ . Mudi pinne enim valarolo chechik💕

  • @sajishachandrannm1435
    @sajishachandrannm14352 жыл бұрын

    Good girl ❤️❤️❤️ ys hair care cheyyunna alkk ath pettann valarumaloo pinne pedikkandaa❤️❤️❤️ enthayalum cheyyan kanicha valiya manasin orupad sneham😍😍😍😍

  • @vishnumaya5326
    @vishnumaya53262 жыл бұрын

    Nalla vishamam ayi, ennalum oru nalla karyathinu alle, God bless you

  • @snehajayan3323
    @snehajayan33232 жыл бұрын

    God bless u chechi❤️

  • @anusreep8111
    @anusreep81112 жыл бұрын

    Nannayi chechii.. Nalla karyathinu alle😘😘😘😘eniyum ithpole valaratte aa mudi

  • @PonnuAnnamanu
    @PonnuAnnamanu2 жыл бұрын

    ❤ God bless you dear❤ അർഹതപ്പെട്ടവർക്ക് hair കിട്ടട്ടെ 😍💕

  • @NerinJBaptist

    @NerinJBaptist

    2 жыл бұрын

    😇😇😇

  • @neethus8618
    @neethus86182 жыл бұрын

    Great job chechii👏😍🤗new look nannait und🤗

  • @marialaya3205
    @marialaya32052 жыл бұрын

    Adipoli ❤️ egana Oru mind ollathan velya karyam 😘😘👍👍

  • @dd-yk9dd
    @dd-yk9dd2 жыл бұрын

    Good decision god bless you always....

  • @bavyabalan7341
    @bavyabalan73412 жыл бұрын

    Chechi you are great😍. Vettiyathinte erati varatte. God bless u

  • @aishuraju6141
    @aishuraju61412 жыл бұрын

    God bless u dear. Iniyum length um thickness um ulla mudi valarate

  • @devinandanad.s480
    @devinandanad.s4802 жыл бұрын

    Hai chechutti.sathyam parayallo video kandappo nalla sed ayi.but god bless. nallathinu vendi alle.more proud of uu.lvu chechii .

  • @JK-rg5wx
    @JK-rg5wx2 жыл бұрын

    ലവ് യൂ neri...... ഗോഡ് bless u.... 💞💞💞💞

  • @sreesandhyavlogs1417
    @sreesandhyavlogs14172 жыл бұрын

    താൻ നല്ലൊരു കാര്യമല്ലേ ചെയ്തേ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏

  • @sandraprakash2548
    @sandraprakash25482 жыл бұрын

    Yehh ..first adiche....love u chechi......❤️❤️❤️daivathinte anugraham epozhum koode undavum....🥰❤️

  • @Manju...Manesh
    @Manju...Manesh2 жыл бұрын

    Love you so much da ..sherikm orupadu santhosham und.... 🥰🥰😘😘😘

  • @snehashabu5577
    @snehashabu55772 жыл бұрын

    God bless you nerin..❤️❤️❤️

  • @aishuleo6681
    @aishuleo66812 жыл бұрын

    Nalla bhangi und mudi vettiyapol😘😘😘😘😘😘. God bless u😇

  • @aldrinantony8313
    @aldrinantony83132 жыл бұрын

    God bless u dr 🥰🥰👍👍 Binumolude auntyane🤗💕

  • @sreeparvathys3243
    @sreeparvathys32432 жыл бұрын

    Yi Oru video kandathode Nan subscribe cheythu🤩 nalloru karyathinalle😍 ithilum nalla heightil chechikke mudi valarum🥰

  • @aswathyviswanathan4298
    @aswathyviswanathan42982 жыл бұрын

    Proud of u dr😘.....ippolan chechi kuduthal sundhari aayath🥰🥰🥰 chechide ee nalla manasin oru big salute💞💞💞

  • @nancychandran3353
    @nancychandran33532 жыл бұрын

    God bless you chechii ❤️😇✨

  • @kmontecarlo2479
    @kmontecarlo24792 жыл бұрын

    God bless you 🥰 you look very beautiful in short hair 🤩

  • @lovelyjoseph5131
    @lovelyjoseph51312 жыл бұрын

    Chechiyee polee chechikke patoll 😘😘 inniyum ithilumm naanayi mudi valarutoo ❤️

  • @farsanathacholi5787
    @farsanathacholi57872 жыл бұрын

    Katta support undaavum chechiii🥰

  • @nasrinanvar9903
    @nasrinanvar99032 жыл бұрын

    Chechiyod othiri respect thonnunnu🥰🥰❤❤❤

  • @Armylover-fm7uc
    @Armylover-fm7uc2 жыл бұрын

    2019 Decemberil njanum nte hair donate cheythathayirunnu...That was the Most memorable day in my life. Don't worry chechi ithinekkal neelathil ini mudi valarnnolum.. Stay happy..😍

  • @Armylover-fm7uc

    @Armylover-fm7uc

    2 жыл бұрын

    @@pratheeshak8835 Am kurachokke vannu.. Ennalum cut cheyyumbol ulla athrakkum valarnnittilla.

  • @Armylover-fm7uc

    @Armylover-fm7uc

    2 жыл бұрын

    @@pratheeshak8835 24 cm koduthirunnu..

  • @Armylover-fm7uc

    @Armylover-fm7uc

    2 жыл бұрын

    @@pratheeshak8835 may be valarumbol...

  • @dad.s_bee1254

    @dad.s_bee1254

    2 жыл бұрын

    @@Armylover-fm7uc njanum last decemberil koduthirunnu🤗

  • @aswathyradhakrishnan5646

    @aswathyradhakrishnan5646

    2 жыл бұрын

    Hair thick Venno donate Cheyan.. Plz reply e

  • @raveedranravveeddran5045
    @raveedranravveeddran50452 жыл бұрын

    You are blessed Nerin. I love you my dear sister

  • @jasnajasna1059
    @jasnajasna10592 жыл бұрын

    Full support undavum chechi 💪 challenginu venda sadanagal community tabil edo nerathe please ellom vangi vekana

  • @ajbink.j5701
    @ajbink.j57012 жыл бұрын

    God bless you dear🙏🙏🙏

  • @sundartp7838
    @sundartp78382 жыл бұрын

    Hands off dear🙏 lots of love❤️...god bless u

  • @aleenarajan5126
    @aleenarajan51262 жыл бұрын

    Chechii iniyum full support❤️😘

  • @neethusujith237
    @neethusujith2372 жыл бұрын

    നല്ലതേ വരൂ കുഞ്ഞേ. ദൈവം അനുഗ്രഹിക്കട്ടെ

  • @anuzzmedia8112
    @anuzzmedia81122 жыл бұрын

    Chechi nanayi ❤ pinne chechide video njn kanditt athupole cheyunnundarunnu ente hair ippo nalla long aayi mudi valarnnu 🤩 njn before after pic ayakkam must aayum chechi nokkanam 🤩 chechikkum iniym valarum mudii pazhayathu pole🤩😘

  • @divyavijayan6596
    @divyavijayan65962 жыл бұрын

    Super chechi vetiyapol nalla sudariayi e style cherunud mudi alle kilikummmm

  • @sandrasworld6731
    @sandrasworld67312 жыл бұрын

    Good job Nerin I like all your videos 💕❤️❤️

  • @shamnazkhan6039
    @shamnazkhan60392 жыл бұрын

    So nice of you...God bless you dear☺️

  • @geethugeethu3855
    @geethugeethu38552 жыл бұрын

    നല്ല മനസുള്ള ചേച്ചി 🙏 ദൈവം അനുഗ്രഹിക്കട്ടെ എന്നും 🙏😘

  • @anu9706
    @anu97062 жыл бұрын

    God job chechi....love youuuu😍😍😘😘😘😘😘😘😘

  • @nandanadasnandana3854
    @nandanadasnandana38542 жыл бұрын

    Chechi... Ntha parayandenn ariyanilla.... God bless uu🥰😘😘😍

  • @anusreesnair03
    @anusreesnair03 Жыл бұрын

    Really proud of you and really appreciate your good work chechi❤️... Njn ente hair 1 time donate chythu.. Njn nalla happy Aya moment ayirunnu ath... Nalla karyathin ayond santhosham ind.. iniyum hair donate chyan agrahikunnund enikk..

  • @Ak.music.creation
    @Ak.music.creation2 жыл бұрын

    Ee valiyya manasinn...👏👏👏hair cut cheyithapooo orupad bhangi vannu ...ttooo🥰🥰🥰💯

  • @thalhathalhath1504
    @thalhathalhath15042 жыл бұрын

    Ur great my sweet friend..hats off to you...and i love u...

  • @Shibini_
    @Shibini_2 жыл бұрын

    Nalla kaaryathinu vendi alle deivam anugrahikkatte🙌🙌.short hair long hair kaatilum facenu nanaayit cherunund 😊😊

  • @aiswaryaaishu9932
    @aiswaryaaishu99322 жыл бұрын

    Hi dr.enikm ithpole hair donate cheyanamnn agraham und.Athinuvendi hair lengthy akkikondirikua.Nerinte vedios ok anu inspiration..Anyway nalla karyamalle cheythath👍🏻👍🏻👍🏻.Namuk inim valarthi edukam ketto🥰😘

  • @rejithamajeesh5583
    @rejithamajeesh55832 жыл бұрын

    Salute Chechi. Proud of you. God bless you 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @aryaanilkumar1951
    @aryaanilkumar19512 жыл бұрын

    Vry gd chechi❤️

  • @bttm11lakshmisree24
    @bttm11lakshmisree242 жыл бұрын

    Chechiya poliya nalathi verum Egan ok cheyubo🥰🥰🥰

  • @arya-mk6lc
    @arya-mk6lc2 жыл бұрын

    God bless you Chechi 🙏🙏

  • @marythomas165
    @marythomas1652 жыл бұрын

    Now you looks more beautiful 🥰🥰

  • @kunjukunjumol6095
    @kunjukunjumol60952 жыл бұрын

    Great job dear....aa mudi murikkunnath kandappo vallaathoru sangadam thonni tto..bt,oru nalla kaaryathinu vendi aanallo cheythath

  • @binshaunnikrishnan558
    @binshaunnikrishnan5582 жыл бұрын

    Chechi pwolik 💥ingane cheyyunnath nalloru karyanu🤗. Pinney njnum hair cut cheythu. Ini namk opam challenge start cheyyam🤩

  • @prenjishaprenjisha415
    @prenjishaprenjisha4152 жыл бұрын

    You do a great job❤️❤️❤️

  • @Sandy-sf3lf
    @Sandy-sf3lf2 жыл бұрын

    Full support aanu chechiiii...namukk hair valarthi edukaaa nne 💯

  • @GeethuG12
    @GeethuG122 жыл бұрын

    Good dear👍👍👍 great job ...short hairstyle nannayi cherunnund nerinu

  • @M.S.Maya24
    @M.S.Maya242 жыл бұрын

    😊god bless you dear ഒത്തിരി നന്ദി ഇതുപോലൊക്കെ ചെയ്യാൻ ആർക്കും മനസ് വരില്ല even ഞാൻ പോലും ചെയ്യില്ല ഇങ്ങനൊക്കെ helpful aaya ninne ദൈവം കൈവിടില്ല ❤️

  • @jeenashinoj6519
    @jeenashinoj65192 жыл бұрын

    Orupad ishttayi video nalla karyamanu cheyithath mole

  • @divyatp2063
    @divyatp20632 жыл бұрын

    Nerin..valiyoru karya than cheithathu...good bless you dear..

  • @c1devikam905
    @c1devikam9052 жыл бұрын

    E chechi swanthamaayi donate cheytha kaaryam nammal ellavaroodum parannathu orikkalum swantham imageinu vendi aanennu vicharikkaruthu. Ithu namakku palarkkum orupaadu inspiration aanu ❤

  • @athiramolathiramol435
    @athiramolathiramol4352 жыл бұрын

    Chechide nalla mansilnn orupad sandhosham ete mudi nallonm vallarnna enikum avsrm kittiya njnum cheiyutto💞

  • @shilpakukku6322
    @shilpakukku63222 жыл бұрын

    Nalla theerumanam chechii....... Love uuuu 😘