അങ്ങനെ ഞാൻ ഒരു വണ്ടി വാങ്ങി | sherinz Vlog

#sherinzvlog
Kairali Ford: 98950 10620
🟢 For Collaboration Enquiries (Sherinz Vlog)
► WhatsApp 👉 81299 89884
► Email 👉 sherinzvlog@gmail.com
Instagram: / sherinz_vlog
🔴 VIDEO PLAYLISTS
Everest Base Camp Expedition 2021
• Official Trailer - ഇനി...
ലഡാക്കിൽ തേരാപാരാ
• Exploring Ladakh | ലഡാ...
Ladakh Expedition | Traveller Series
• Ladakh Expedition
കൊച്ചയിൽ തേരാ പാരാ
• കൊച്ചിയിൽ തേരാ പാരാ | ...
രാജസ്ഥാനിൽ തേരാപാരാ
• Exploring Rajasthan | ...
Lakshadweep - ലക്ഷദ്വീപ്
• Lakshadweep - ലക്ഷദ്വീപ്
ലക്ഷദ്വീപിൽ തേരാപാരാ
• Exploring Lakshadweep
All Kerala Trip
• All Kerala Trip | Trav...
Thank You ❤️

Пікірлер: 643

  • @sherinzVlog
    @sherinzVlog2 жыл бұрын

    Kairali Ford: 98950 10620

  • @akashkannan2046

    @akashkannan2046

    2 жыл бұрын

    ക്യാമറ സെറ്റ് ചെയ്യാൻ മറക്കണ്ട. Rto sean ആണ് 👍 good luck ❤❤❤❤

  • @lachusstoryhut1699

    @lachusstoryhut1699

    2 жыл бұрын

    Congratulations

  • @rashmisunilkumar2785

    @rashmisunilkumar2785

    2 жыл бұрын

    Congratulations macha

  • @jinsonkjoseph

    @jinsonkjoseph

    2 жыл бұрын

    ഉഗ്രൻ; Congratulations!! എന്റെ വണ്ടിയും 2016 മോഡൽ Ecosport ആണ്..,. ധൈര്യമായി ഓടിക്കൂ.... എനിക്കു താങ്കളുടെ അവതരണം വളരെ ഇഷ്ടമാണ്.... ആദ്യത്തെ കാർ സ്വന്തമാക്കുമ്പോളുള്ള ആ excitement അനുഭവിച്ചു തന്നെ അറിയണം.....

  • @Entherooo_ntho

    @Entherooo_ntho

    2 жыл бұрын

    All the best ettaaa 🥰🤍

  • @sharaf4546
    @sharaf45462 жыл бұрын

    All the best bro ആർത്തലച്ച് വെറുപ്പിക്കുന്ന വ്ളോഗറ്മാരുടെ ഇടയിൽ നിഷ്കളങ്കമായ അവതരണം. വൃതൃസ്തനായ വൃക്തി.

  • @aravindmp8333
    @aravindmp83332 жыл бұрын

    Ecosport..... കിടിലം... സുജിത്തേട്ടനും emil bro യും രണ്ട് മാസത്തോളം 15000 കിലോമീറ്ററോളം ഓടിച്ചു കൊണ്ടുനടന്ന പുലി 🔥🔥🔥.. Congrtzz sherin Bro...❤️❤️

  • @yusafyusaf2258
    @yusafyusaf22582 жыл бұрын

    ഷെറിന്റെ എളിമയായാണ് എനിക്ക് ഹിഷ്ഠം. ഇത് എന്നും നിലനിർത്തണം.

  • @joyaljames9196

    @joyaljames9196

    2 жыл бұрын

    ഇഷ്ട്ടം

  • @abdulrahman-nk5cr

    @abdulrahman-nk5cr

    2 жыл бұрын

    തീർച്ചയായിട്ടും

  • @anwarabbas4860
    @anwarabbas48602 жыл бұрын

    Bro ഒരു കാറ് വാങ്ങി കണ്ടപ്പോൾ എനിക്ക് എന്തോ ഒരു വല്ലാത്ത സന്തോഷം തോന്നുന്നു. പുതിയ യാത്രകൾക്കും എൻ്റെ എല്ലാവിത ആശംസകളും നേരുന്നു👍👍👍👍👍✌✌✌✌✌

  • @VALI-------VITTAVAL
    @VALI-------VITTAVAL2 жыл бұрын

    CONGRATULATION 👌 BROTHER 🥳🥳 ഒടുവിൽ HARD WORKൻ ഒടുവിൽ ഭാലം ഉണ്ടായി GOD BLESS YOU 😍

  • @williajoseph1
    @williajoseph12 жыл бұрын

    Congratulations for your first four wheeler !!. Really happy for your achievement !! Have a safe motoring !!God bless !!❤️❤️

  • @viswas_a
    @viswas_a2 жыл бұрын

    ആദ്യത്തെ കാർ... അതു ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവം തന്നെ... ഷെറിൻ മച്ചാന് എല്ലാവിധ ആശംസകളും ❤️🥰

  • @deepsinuk
    @deepsinuk2 жыл бұрын

    So happy For you Sherin.. best wishes.. drive safe 🙌

  • @ashishvijayan99
    @ashishvijayan992 жыл бұрын

    congratulations Sherinz. You deserve it man. And always be humble and down-to-earth you have been.

  • @PineappleCouple
    @PineappleCouple2 жыл бұрын

    🥰🥰 കിടുവേ

  • @adhinan7374
    @adhinan73742 жыл бұрын

    Congrats sherin bro for your new journey

  • @WeekendGetawayswithJeevan
    @WeekendGetawayswithJeevan2 жыл бұрын

    I had been a fan of yours from your All Kerala trip days..Really inspiring and happy to see this..All the very best dear brother 😍😍

  • @arunpj6121
    @arunpj61212 жыл бұрын

    ഷെറിൻ ബ്രോ ❤❤ആശംസകൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤ഫുൾ സപ്പോർട്ട് ❤❤

  • @Greenshock
    @Greenshock2 жыл бұрын

    വണ്ടി മേടിക്കാൻ കഴിഞ്ഞത് ഞങ്ങളുടെയെല്ലാം സപ്പോർട്ട് കൊണ്ട് മാത്രമാണ് എന്നോർക്കുമ്പോൾ ഒരു പ്രേക്ഷകൻ എന്ന നിലയിൽ അതിയായ സന്തോഷമുണ്ട് ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 👍🏻

  • @shabro.4085
    @shabro.40852 жыл бұрын

    Congrats sherin.. Yu have always been inspiring 👏

  • @abinthomas5324
    @abinthomas53242 жыл бұрын

    വളരെ സന്തോഷം ഷെറിൻ ചേട്ടാ 🖤Safe Ride❤️

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj98492 жыл бұрын

    Congrats sherin. ഇനിയും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @amareshts
    @amareshts2 жыл бұрын

    Congratulations Sherinz vlog. You are one of my favorite Malayalam KZreadrs. So happy for you. All the best!!

  • @akhila26
    @akhila262 жыл бұрын

    Congratss ചേട്ടാ.. Its deserve u ❣️

  • @sreejithmungath6168
    @sreejithmungath61682 жыл бұрын

    Congrats Bro.. you are in one of the best cars on the market. All the best..

  • @rajaneeshv.k5717
    @rajaneeshv.k57172 жыл бұрын

    Congratulations bro..ineem vandikal upgrade cheithu cheithu edukkann pattatte

  • @dhanushraveendran7786
    @dhanushraveendran77862 жыл бұрын

    Congratulations sherin machane 👍🎉

  • @cs2833
    @cs28332 жыл бұрын

    Congrats bro 🤝✌️ Happy & safe drive always!

  • @tintuanna5097
    @tintuanna50972 жыл бұрын

    Congrats sherin chettaa 😍😍

  • @bethelmelodies8327
    @bethelmelodies83272 жыл бұрын

    Sherin bro... Congrats... Iniyum uyarangalil ethaan kazhiyatte ennu ashamsikkunnu... ❤️❤️❤️

  • @athulkrishna641
    @athulkrishna6412 жыл бұрын

    🙌 ചേട്ടൻ വിജയിക്കട്ടെ 🙌 കൂടെ ൻങ്ങൾ ഉണ്ട് ❤😁

  • @tonifes2398
    @tonifes23982 жыл бұрын

    all the very best sherin machaneeyyy 🥰🥰 Hav a great ride 🥰

  • @x_Glaciers_1760
    @x_Glaciers_17602 жыл бұрын

    Sherin chetta Congratulations 💝👏 vandii Adipoliiii 💞💞 all the best for your coming day 💗💗♥️

  • @ashamuralinair1382
    @ashamuralinair13822 жыл бұрын

    Wow… what a happy news. May you achieve many many many more dreams in your life👏👏👏👏🙌🙌🙌🙌😍💐

  • @smijeshcleetus4011
    @smijeshcleetus40112 жыл бұрын

    Machane super.. Congratulations 🎉🎉🎉🎂👍🏻

  • @mathukrishnan1148
    @mathukrishnan11482 жыл бұрын

    Congrats chetta, God bless u 👍♥️

  • @jishnu7039
    @jishnu70392 жыл бұрын

    Adipoli. Happy motoring bro. All the best. Iniyum uyarangalil ethatte 🥰

  • @parvathyvm38
    @parvathyvm382 жыл бұрын

    Congratulations Dear Sherin ❤️👏👏👏👏

  • @Nayanas98
    @Nayanas982 жыл бұрын

    Best of luck. Hard work always bring glory

  • @trivandrumcafe5636
    @trivandrumcafe56362 жыл бұрын

    Congrats Sherin bro, Always my fav compact suv ❤️

  • @SumeshkichuVlogs
    @SumeshkichuVlogs2 жыл бұрын

    Pwoli bro❤️ Congrats All the best എല്ലാവിധ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവാട്ട ❤️

  • @MAKSVLOGTravelwithAshok
    @MAKSVLOGTravelwithAshok2 жыл бұрын

    Congratulations brother.may you achieve all ur dreams ...

  • @sherinjose7560
    @sherinjose75602 жыл бұрын

    ഞാനും ഷെറിനാണ്. ഈ ഷെറിൻ എന്ന് പേര് ഉള്ളവരുടെ ക്വാളിറ്റി. അവര് നിഷ്കളങ്കരാണ്. എന്നെക്കുറിച്ചും എല്ലാവരും പറയുന്നത് അതാണേ. അപ്പോ ഷെറിൻ ഓൾ ദ ബെസ്റ്റ്. ഞാനും ഇതുപോലെ എന്നെങ്കിലും വാങ്ങിക്കും. മകൻ പത്താം ക്ലാസിലാണേ അവര് എവിടെ എങ്കിലും മികച്ച രീതിയിൽ എത്തുമ്പോൾ എന്റെയും ആഗ്രഹം സാധിക്കുമെന്ന് വിശ്വസിക്കുന്നു. അപ്പോ എനിക്കും ഒരു ഓൾ ദ ബെസ്റ്റ് . പ്രാർത്ഥനയും ഉണ്ടായിരിക്കണം' K ട്ടോ.

  • @ahalyasudhish2133
    @ahalyasudhish21332 жыл бұрын

    Congrats sherin ചേട്ടാ 💜💜💜

  • @arun2133
    @arun21332 жыл бұрын

    Congrats bro for your new vehicle. Ecosport is a good choice and one of the best vehicle with good mileage and awesome driving pleasure. Enjoy your drive. Happy motoring.👍

  • @abdulrahman-nk5cr

    @abdulrahman-nk5cr

    2 жыл бұрын

    10L mileage

  • @exARMYMALLUVLOGSjomi
    @exARMYMALLUVLOGSjomi2 жыл бұрын

    Congratulations brooi😊 കാണണം

  • @usagachannel3199

    @usagachannel3199

    2 жыл бұрын

    പോടാ നാറി

  • @Juanarjun

    @Juanarjun

    2 жыл бұрын

    @@usagachannel3199 😂😂😂😂

  • @manko1307
    @manko13072 жыл бұрын

    CONGRATULATIONS from Singapore, എപോഴും കാണും, ഇനീം ഉയരത്തിൽ വരട്ടേ,All the best and God bless you😎💯

  • @sherinzVlog

    @sherinzVlog

    2 жыл бұрын

    Thank you ❤️

  • @DreamTravelsRv
    @DreamTravelsRv2 жыл бұрын

    Congrats bro

  • @usagachannel3199

    @usagachannel3199

    2 жыл бұрын

    പോടാ *&₹&

  • @vijoyvgeorge8693
    @vijoyvgeorge86932 жыл бұрын

    Congratulations bro. Happy and safe motoring

  • @jithinvellassery8129
    @jithinvellassery81292 жыл бұрын

    All the best. Nexon ozhivakkiyathe very good.

  • @nishabchaliyam6060
    @nishabchaliyam60602 жыл бұрын

    ഷെറിൻ ബ്രോ എല്ലാവിധ ആശംസകൾ... നേരുന്നു

  • @akshaydas5140
    @akshaydas51402 жыл бұрын

    Congratulations broi, so happy for you

  • @ashasiyad2278
    @ashasiyad22782 жыл бұрын

    Happy for u sherin🤗👍

  • @Im_Sharan
    @Im_Sharan2 жыл бұрын

    Congratulations muthe ❤️ Result of ur Hardwork, best wishes ❤️❤️

  • @bazilbro1010
    @bazilbro10102 жыл бұрын

    So happy sherin bro😍 congratz we love u

  • @srinivasanc8165
    @srinivasanc81652 жыл бұрын

    Congrats and best wishes shrrinz 💐

  • @akhilbabu6412
    @akhilbabu64122 жыл бұрын

    Congrats sherin bro👏

  • @arunedakkara8200
    @arunedakkara82002 жыл бұрын

    Congratulations..God bless.. 🙏🎉

  • @LathaLatha-ul7ti
    @LathaLatha-ul7ti2 жыл бұрын

    Congrats nd All' the best Sherin💐🎉🌹😍

  • @Ajin44
    @Ajin442 жыл бұрын

    ഇനി തേരാ പാര 'Ecosport' ൽ 💥💥❤

  • @shafeeqshefi7139
    @shafeeqshefi71392 жыл бұрын

    ഷെറിൻ ബ്രോ എല്ലാ വിധ ആശംസകൾ എനിക്ക് ഒരു പരാതിയുണ്ട് അമ്മയും അച്ഛൻ അവരെക്കൂടി മിസ്സ്‌ ചെയ്തു

  • @Kennyg62464
    @Kennyg624642 жыл бұрын

    Congrats bro. all the best and good luck !!!!

  • @peterkalarikal9541
    @peterkalarikal95412 жыл бұрын

    Congrats sherin

  • @antojoyk
    @antojoyk2 жыл бұрын

    Congrats sherinz vlog..👍👍👍

  • @bindupillai1016
    @bindupillai10162 жыл бұрын

    Congrats Sheron 👍👍👍👍👍.God bless you

  • @seema09ify
    @seema09ify2 жыл бұрын

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ👍🏻😍

  • @lassarvellara6585
    @lassarvellara65852 жыл бұрын

    Congratulations and All the best 👍👏👏🎉

  • @rahilabbas7577
    @rahilabbas75772 жыл бұрын

    ഇത് ഒരു തുടക്കം മാത്രം ആകട്ടെ ഷെറിൻ ബ്രോ ❤️

  • @nishanish1146
    @nishanish11462 жыл бұрын

    Congratulations sherin Bro 👍👍👍💐💐

  • @shinasahmmed9628
    @shinasahmmed96282 жыл бұрын

    All the best for your future trips ❤️

  • @sujithsrikrishna3118
    @sujithsrikrishna31182 жыл бұрын

    Congrats sherin bro❤️❤️❤️

  • @shurluckgaming
    @shurluckgaming2 жыл бұрын

    Congrates🔥🔥🔥

  • @sheejasunil5141
    @sheejasunil51412 жыл бұрын

    BRO.....😍😍😍😍😍 Congrates ,,, God blessu You dear,,,,'.

  • @muhsinmanuofficial8765
    @muhsinmanuofficial87652 жыл бұрын

    Congrats bro❤ Super Vehcle👌 1.5 ltr Excellent Engine

  • @shuhaibrehman9482
    @shuhaibrehman94822 жыл бұрын

    Ecosport - vandi eduthethil oru sankadavum thonnilla.... Kidu vandiyaan

  • @rajeevdavisvadakkan1853
    @rajeevdavisvadakkan18532 жыл бұрын

    Congratulations bro god bless you 💖💖✌️✌️👍👍

  • @shintoelishatitus1770
    @shintoelishatitus17702 жыл бұрын

    Congregation bro😍

  • @niranjankprasad
    @niranjankprasad2 жыл бұрын

    Congratulations 😍😍🥳🥳

  • @nishadbritco3433
    @nishadbritco34332 жыл бұрын

    Congratulations broo keep going 🌹🌹🌹🌹

  • @kiranalkas9027
    @kiranalkas90272 жыл бұрын

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നു ആശംശിക്കുന്നു 🥰🥰

  • @pavinjoy2212
    @pavinjoy22122 жыл бұрын

    Congrats sherin bro 💐👏

  • @nibinmu4449
    @nibinmu44492 жыл бұрын

    Congrats bro💐 Welcome to Ecosport family🍻

  • @84jayakrishnan
    @84jayakrishnan2 жыл бұрын

    Congrts 🍰🎂sherin... All the best

  • @kannansurendran
    @kannansurendran2 жыл бұрын

    Congrats Sherin❤

  • @jimmyvarghese4484
    @jimmyvarghese44842 жыл бұрын

    Congrats Sherin !!!

  • @visitallvideos1977
    @visitallvideos19772 жыл бұрын

    Congratulated sherin bro 👍🏻👍🏻

  • @akshayachu8124
    @akshayachu81242 жыл бұрын

    Congrats bro keep going with your dream 😍🤩🤗

  • @majokr4817
    @majokr48172 жыл бұрын

    Congrats Sherin bro.♡♡

  • @saadviskingdom
    @saadviskingdom2 жыл бұрын

    Congratulations Sherin bro. Nice choice.. Ford aayi adichepolikyu ☺️☺️

  • @muneer361
    @muneer3612 жыл бұрын

    Congrats sherin bro♥

  • @rathishrathish7918
    @rathishrathish79182 жыл бұрын

    Congratulations sherin

  • @shambhusn3371
    @shambhusn33712 жыл бұрын

    Congratulations brother ❣️

  • @deepualan
    @deepualan2 жыл бұрын

    Cycle lokam chuttiya nammalude bro eni oru car il !!! Congratulations 🎊

  • @sarathism
    @sarathism2 жыл бұрын

    Congratulations 👍👍

  • @sunilpeter5461
    @sunilpeter54612 жыл бұрын

    സൂപ്പർ വണ്ടിയാണ് ബ്രോ കോൺഗ്രാജൂലേഷൻ ❤❤👍👍

  • @arunkm3088
    @arunkm30882 жыл бұрын

    വണ്ടി കിടുവാണ്... ഞാൻ 4വർഷമായി ഉപയോഗിക്കുന്നതാണ് ecosport❤️

  • @josephgeorge7056
    @josephgeorge70562 жыл бұрын

    Congrats buddy...God bless

  • @danyjob3389
    @danyjob33892 жыл бұрын

    Congratulations 👏👏👏🎉🎉🎉

  • @deepakcheerankode2797
    @deepakcheerankode27972 жыл бұрын

    Congratulations dear….💕💕💕

  • @ThePetVlogsByRahul
    @ThePetVlogsByRahul2 жыл бұрын

    എമിൽ bro ♥️♥️, ഷെറിൻ bro.. All the best 👍👍

  • @lijoantony7425
    @lijoantony74252 жыл бұрын

    Congratulations bro ..

  • @1341vichu
    @1341vichu2 жыл бұрын

    Happy 2 c ur growth bro 🥰🥰👍🏻.. Really happy...

  • @sr6586
    @sr65862 жыл бұрын

    Happy journey 👍

  • @amjkochi588
    @amjkochi5882 жыл бұрын

    Congratulations 🎉👏🎉

Келесі