അട്ടകളെ താണ്ടി വെള്ളച്ചാട്ടത്തിൽ പോയപ്പോൾ 🐍 | Daily Vlog 066

Karthik Surya
Managing Partner
Sumoka International
MP X/13,Chandra Square,Mangalapuram Jn.,
NH-66,Thonnakkal.P.O, Thiruvananthapuram,
Kerala 695317
➤ Follow me on social media
• / karthiksury. .
• / passionuntold
•karthiksuryavlogs@gmail.com
➤ Editing:
• / nithinomer
➤ My Tags
#karthiksurya #dailyvlog
➤Music Credits:
•Rhythom - Scoot

Пікірлер: 802

  • @merinjosey5857
    @merinjosey5857 Жыл бұрын

    അട്ടയെ മാത്രം സഹിച്ചാൽ മതിയല്ലെ ആ വെള്ളച്ചാട്ടവും പ്രകൃതിയുമൊക്കെ എന്തു മനോഹരമാണ് 💗

  • @vivek539
    @vivek539 Жыл бұрын

    Sandeep ഒരു പാവം ആണ് 🥰🥰🥰

  • @adwaith_udinur

    @adwaith_udinur

    Жыл бұрын

    ❤️😍

  • @santhoshvksanthu

    @santhoshvksanthu

    Жыл бұрын

    Sandeep ഇസ്തം🥰

  • @sajeebiqbal4681
    @sajeebiqbal4681 Жыл бұрын

    കാർത്തിക് സൂര്യ അടിച്ചു കൊന്ന അട്ടകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു 😔😔🙏🏻🙏🏻

  • @jiss3816
    @jiss3816 Жыл бұрын

    ചുക്കുടു വ്ലോഗ് ആയിരുന്നു സുഹൃത്തുക്കളെ 🥰

  • @rinilmanu3908
    @rinilmanu3908 Жыл бұрын

    ❤️ദാസനും കൂട്ടരും ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചവർ ഉണ്ടോ😘അങ്ങനെ നമ്മുടെ വയനാടിന്റെ മണ്ണിൽനിന്നും ഒരുപാട് സന്തോഷത്തോടെ അവർ വിടപറയുകയാണ് സുഹൃത്തുക്കളെ😍വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു വരുമ്പോൾ ഞങ്ങളെക്കൂടി അറിയിക്കണേ😘

  • @viewpoint1325
    @viewpoint1325 Жыл бұрын

    ഖത്തറിൽ ഇരുന്ന് സ്വന്തം നാട് കാണാൻ കൊതിച്ചിരിക്കുന്ന വയനാടുകാരൻ thankyou so much കാർത്തിക് ഏട്ടാ.. ❤️

  • @rainbowtunezzz
    @rainbowtunezzz Жыл бұрын

    ഏഴു മണി ആകുമ്പോൾ ഈ ചാനലിൽവരാൻ ഒരു ഓട്ടമാണ് 🏃🏻‍♂️😌🔥❤️

  • @vyshsvoice7186

    @vyshsvoice7186

    Жыл бұрын

    Sathyam...paramartham

  • @aswin.k7646

    @aswin.k7646

    Жыл бұрын

    True

  • @midhunmohan0007

    @midhunmohan0007

    Жыл бұрын

    5:30 ആകാൻ വെയ്റ് ചെന്നുന്ന ഞാൻ (ഒമാൻ ടൈം )😁 ബട്ട് ഡ്യൂട്ടി കഴിഞ്ഞു വരുപോൾ എണ് കാണാൻ പറ്റു 😥

  • @viivavlogz

    @viivavlogz

    Жыл бұрын

    ശ്ശെ,,, ഹോ ഭയങ്കരം,,,, എവിടുന്നാ ഓടുന്നെ?

  • @TECHYYT-l4m

    @TECHYYT-l4m

    Жыл бұрын

    💖🫶🏻

  • @bijinbabu7944
    @bijinbabu7944 Жыл бұрын

    Sharanya😂😂.. കാരിരുമ്പിന്റെ കരുത്തും കുട്ടികളുടെ മനസ്സും

  • @akschannel9539
    @akschannel9539 Жыл бұрын

    15:09 ആ വരയൻ പുലി കോമഡി എനിക്ക് ഇഷ്ടായി 😂😂

  • @Joker-ko6he
    @Joker-ko6he Жыл бұрын

    മൊട്ടിട്ടു പൂവായി വിരിഞ്ഞ പുഞ്ചിരി നൽകി നമ്മളിലും സ്വപ്നങ്ങൾ കാണുവാനും അത് നേടിയെടുക്കുവാനും പ്രേരിപ്പിക്കുന്നു ഈ കാർത്തിക് മച്ചാന്റെ ഓരോ വ്ലോഗും... ഒരുപാട് ഇഷ്ടം.. ❣️🙏

  • @adarshanilkumar1801
    @adarshanilkumar1801 Жыл бұрын

    ഇപ്പൊൾ ആണ് സന്ദീപ് ചേട്ടന് സൂപ്പർ ആയത്...... ❤️ ഒരു Sedan കൊണ്ട് മല കയറിയ ചേട്ടന് ഒരു കൈയടി.... 👏

  • @navaneeth7025

    @navaneeth7025

    Жыл бұрын

    Pinne sedan unthiyittanallo mala keriyath onn poyeda.. njn ente ambassador eduth keratha kunnum Malayum illa pinnalle ith

  • @adarshanilkumar1801

    @adarshanilkumar1801

    Жыл бұрын

    Enta ponnadavaaa ee ground clearance enn paranja oru kariam ond... 😒

  • @appu6518

    @appu6518

    Жыл бұрын

    @@navaneeth7025 podey

  • @jpgamer7914
    @jpgamer7914 Жыл бұрын

    കർത്തിക് ബ്രോ മഴ ടൈമിൽ ഇത് പോലുള്ള സ്ഥാലങ്ങളിൽ പോയി കുളിക്കുമ്പോൾ സേഫ്റ്റി മെയിൻ 👍❤

  • @aryaas2772
    @aryaas2772 Жыл бұрын

    ❤️❤️❤️❤️❤️❤️❤️ Waterproof ആണെങ്കിലും Watch ഇട്ടിട്ട് വെള്ളത്തിൽ ചാടിയ ദൈര്യം🔥🔥

  • @KarthikSuryavlogs

    @KarthikSuryavlogs

    Жыл бұрын

    Hehe 10m vare water resistant aadaa apple watch😁

  • @foxrunner_xd3813

    @foxrunner_xd3813

    Жыл бұрын

    @@KarthikSuryavlogs annanu samsung galaxy s20 ultra eshitamano

  • @foxrunner_xd3813

    @foxrunner_xd3813

    Жыл бұрын

    @@KarthikSuryavlogs karthic Anna nan ahh school busil ride chayatha 9th student annu

  • @musthafamusthu9792
    @musthafamusthu9792 Жыл бұрын

    ആ രണ്ട് സെൻസർ കൽ എനിക്ക് ഇഷ്ടപ്പെട്ടു 😂😂😂

  • @sidharthv16
    @sidharthv16 Жыл бұрын

    Sandeep bro kk vare ippam fensss aayi 😍😍

  • @ourparadise
    @ourparadise Жыл бұрын

    എങ്ങനെ വർണിക്കണം എന്ന് അറിയില്ല ശരിക്കും റോഷൻ നിങ്ങളെ കൊണ്ട് പോയ സ്ഥലങ്ങളൊക്കെ കണ്ടാലും കണ്ടാലും മതിവരില്ല കൂടെ മഴയും.... അട്ട ഇല്ലായിരുന്നേൽ കുറെ കൂടി ആസ്വദിക്കാമായിരുന്നു അല്ലെ.... പിന്നെ ഒരു കാര്യം പറയാനുള്ളത് കാർത്തി ഏതു food കഴിച്ചാലും ആസ്വദിച്ചു കഴിക്കുന്ന കാണുമ്പോൾ നമ്മളും ആ food കഴിച്ച ഒരു feel ആണ്.... എല്ലാ കൂട്ടുകാർക്കും 🥰🥰🥰

  • @SINGLEMaCHan1
    @SINGLEMaCHan1 Жыл бұрын

    Daily kandu kandu ippo kaanathe urangan thonnalla Karthik etta 🔥😍100Vlog etharayi enthyalum special venam

  • @SALLUROCKZ44
    @SALLUROCKZ44 Жыл бұрын

    എപ്പോളും ലാലേട്ടന് ഹായ് കൊടുക്കും ഇന്ന് ലാലേട്ടന്റെ എസ്റ്റേറ്റിന് കാർത്തിക്ക് ബ്രോ പൊളി 🔥🔥🥰

  • @aishu183
    @aishu183 Жыл бұрын

    ഉച്ച ആയിട്ടും goodmorning പറയുന്നത് കേൾക്കുന്ന goodafternoon :എനിക്ക് പുല്ല് വിലയെല്ലേടാ തരുന്നത് പുല്ല് വില 💔🌝

  • @krishnendu8135
    @krishnendu8135 Жыл бұрын

    Waawww.... Full of energy.... Kidiloskki frns gang.... Eee happiness ith pole life long indaavatte... Love u all.... 😍😍

  • @123-RUN
    @123-RUN Жыл бұрын

    മഴ വെള്ളച്ചാട്ടം അട്ട വഴനാട് വൈബ്.. ന്റെ പൊന്നോ പൊളി പൊളി 🔥🔥

  • @nikhil229
    @nikhil229 Жыл бұрын

    Addicted to daily vlog❤️‍🔥

  • @iilillg3527
    @iilillg3527 Жыл бұрын

    karthik vlog ഫാമിലിയിലേക്ക് പുതിയതായി വന്ന സന്ദീപ് ന് ആശംസകൾ

  • @susanphilip6272
    @susanphilip6272 Жыл бұрын

    Fun watching Saranya fighting with Atta

  • @FRKVlogsByAnupaNikhil

    @FRKVlogsByAnupaNikhil

    Жыл бұрын

    fightingo 😂 crying enu para

  • @Dileepdilu2255
    @Dileepdilu2255 Жыл бұрын

    ന്റെ മോനെ പൊളിച്ചടുക്കി😍♥️👏🏼💛💥❤️❤️🎈👍💜😍❤️ വേറെ ലെവല്🎉🎉🎉💕💕💖😻

  • @littlenoob3664
    @littlenoob3664 Жыл бұрын

    Kidilan vibe anu karthide vlogss ellam ❤️🔥🥰

  • @anjali_vijayan
    @anjali_vijayan Жыл бұрын

    Daily vlog : 66✔️ Wayanad vannu adichu polichu le🤩 Angel baby🚗😘

  • @keerthimadhu2413
    @keerthimadhu2413 Жыл бұрын

    Mazha samayath ingane ulla waterfallsil pokaruth be carefull and take care brooo❤️🤗

  • @chinazieswillstartww3253

    @chinazieswillstartww3253

    Жыл бұрын

    He is not a pussy 😂

  • @abhijith5467
    @abhijith5467 Жыл бұрын

    bro adicted on your daily vlog 😍.....eth nirtharuth bro .....eth part of my life aayi bro 😍 otta vlog njn miss chyyilla allam kanum 😍🥰❤️❤️

  • @tintushanil7714
    @tintushanil7714 Жыл бұрын

    Ohhh... Polichu muthe..... Karthik ishtam.... 🥰😍🥰🥰

  • @ksdksdksd
    @ksdksdksd Жыл бұрын

    Masha Allah... Friendship. Vibe... Aa vibelek koode koodan sandeep ettanum. Koodi bhgym labichu

  • @Ofthepeople586
    @Ofthepeople586 Жыл бұрын

    12:57 epic moment 😵😆

  • @Arya-bm1le

    @Arya-bm1le

    Жыл бұрын

    😄

  • @Dileepdilu2255
    @Dileepdilu2255 Жыл бұрын

    പൊളിച്ചടുക്കി മുത്തേ🎉🎉🎉🎉🎉❣️💖💖💯💯💚

  • @ambadi9937
    @ambadi9937 Жыл бұрын

    നാരായണൻ കുട്ടിക്ക് താടി ഇല്ലാത്തതാണ് ലുക്ക്‌, ente mone seen ⚡️

  • @Mahesh_vlogs123
    @Mahesh_vlogs123 Жыл бұрын

    My home village ഒരുപാട് മിസ്സ്‌ ചെയ്യുന്നു ❤

  • @merinjosey5857
    @merinjosey5857 Жыл бұрын

    വയനാടൻ വ്ലോഗ് സൂപ്പർ 💖

  • @vocalsonly.
    @vocalsonly. Жыл бұрын

    Hellooo guysssss welcome back 🤩

  • @gameingmachan4627
    @gameingmachan4627 Жыл бұрын

    Bro e sdalagalil pokumbo suksikanam malavallapachil varum. Love you aliya😘🥰❤

  • @gokulrajeev1074
    @gokulrajeev1074 Жыл бұрын

    അട്ട ആയിരുന്നു ഇന്നത്തെ അട്ട്രാക്ഷൻ!!! 😁🙊

  • @roniyaaa742
    @roniyaaa742 Жыл бұрын

    കാർത്തിക് ചേട്ടാ..... ❤️❤️

  • @bivinravi821
    @bivinravi821 Жыл бұрын

    Kattil vechulla carnte brakelight (red❤️) kollam👌

  • @murshida2771
    @murshida2771 Жыл бұрын

    ചേട്ടന്റെ നാട്ടിലുള്ള എല്ലാ ഫ്രണ്ട്സിനേം കൂട്ടി ഒരിക്കെ വരണം ഇവിടെ 🥳🥳

  • @neethum1990
    @neethum1990 Жыл бұрын

    Super wibe karthi Bro 🔥🔥🔥🔥...

  • @abhivlogs8425
    @abhivlogs8425 Жыл бұрын

    Innathe hero sandheep chettan 👏👏👏🔥🔥

  • @shittu8223
    @shittu8223 Жыл бұрын

    😍😍😍 ipo ravile enicha karthik ettene kannanm elenkil oru sugala

  • @siddiqsiddiq1833
    @siddiqsiddiq1833 Жыл бұрын

    Karthik-sharanya Friendship combo kand fan aaya njan😅

  • @aymanleo9314
    @aymanleo9314 Жыл бұрын

    Karthikinte cutness uff💕💝

  • @ABYPULICKAI87
    @ABYPULICKAI87 Жыл бұрын

    ലാസ്റ്റിലെ മ്യൂസിക് ❣️❣️❣️❣️❣️

  • @nizasworld8631
    @nizasworld8631 Жыл бұрын

    കക്കയം ഡാം, ഉരക്കുഴി വാട്ടർ falls കാണാൻ പോയപ്പോ ഇതുപോലെ ആയിരുന്നു അട്ടകളുടെ സംസ്ഥാന സമ്മേളനം 😌

  • @cheerbai44
    @cheerbai44 Жыл бұрын

    കാർത്തീടെ പൊളി കൂട്ടുകാർ തന്നെ..

  • @VjFan527
    @VjFan527 Жыл бұрын

    Full Positive Energy 🔥

  • @jaseemtirurangadi6759
    @jaseemtirurangadi6759 Жыл бұрын

    നല്ല vibe place🔥🤩⚡️

  • @ajuk421
    @ajuk421 Жыл бұрын

    Adipoli Karthik machane

  • @galaxy2073
    @galaxy2073 Жыл бұрын

    14:53 le 2 sensors 🤣🤣🤣🤣 ath polichu

  • @FRKVlogsByAnupaNikhil

    @FRKVlogsByAnupaNikhil

    Жыл бұрын

    sensor 1/2 reporting

  • @theone6481
    @theone6481 Жыл бұрын

    പൊളി പൊളി പൊളി🔥🔥❤️❤️

  • @znaptergaming6170
    @znaptergaming6170 Жыл бұрын

    Blooper polichu 🤪🤣🤣

  • @cjmalayali3398
    @cjmalayali3398 Жыл бұрын

    love you aliya

  • @sneha.c.m
    @sneha.c.m Жыл бұрын

    Waiting aarunnu Dare to Dream ❤️ Love you karthik bro🤗

  • @kasinathpp5496
    @kasinathpp5496 Жыл бұрын

    Karthik chettane onn kanan agraham ullavar arelum undoo 😍🙃

  • @razique_kp7613

    @razique_kp7613

    Жыл бұрын

    🤚🏿

  • @rashinaduvannur
    @rashinaduvannur Жыл бұрын

    തിരികെ പോവുമ്പോൾ Kozhikode രഹ്മതിൽ നിന്നും ബീഫ് ബിരിയാണി കഴിച്ചു നോക്കു .ബ്രോ.. മറക്കില്ലോരിക്കലും

  • @jomonjo2771
    @jomonjo2771 Жыл бұрын

    Ethra naalayitte try cheyyanannaa onne first kaanan kaanaane pattanillah atleast kaananelum patty 💖😋

  • @reelsoli8379
    @reelsoli8379 Жыл бұрын

    സന്ദീപ് bro ഒരേ പൊളി 😂🔥❤️❤️

  • @rejishmatheja9909
    @rejishmatheja9909 Жыл бұрын

    Daliy vlog ethuvara miss cheyatha njn kndu. 😁

  • @analjithramanand5292
    @analjithramanand5292 Жыл бұрын

    @karthiksuryavlogs is my happiness🥰❤️

  • @princejoseph132
    @princejoseph132 Жыл бұрын

    Love you Karthik chetta❤️❤️❤️

  • @firosfiruppm9618
    @firosfiruppm9618 Жыл бұрын

    *ബിരിയാണി അത് മലബാർ തന്നെ ♥😋*

  • @unnikrishnankm4784
    @unnikrishnankm4784 Жыл бұрын

    Karthik chettayi rockz 🎉

  • @mydream8257
    @mydream8257 Жыл бұрын

    അതാണ് മ്മളെ വയനാട് എങ്ങനെ പൊളി അല്ലെ 🥰😍🥰

  • @sharanyaparvathi_
    @sharanyaparvathi_ Жыл бұрын

    എല്ലാർക്കും എന്തര് power ആണ് 🔥🔥🔥maas team തന്നാണ് ഏട്ടന്റെ friends🫂💙 i really like your friends 💖 ഇങ്ങനെ ഒരു ടീം വേണം വേറെ level vibe അടിക്കാൻ അപ്പൊ life ഉം വേറെ level vibe ആയിരിക്കും 😊✨️😍🦋🥂🔥 Uf...... ഇക്ക വേറെ level പൊളിയാണ് 🔥 ആ sound കലക്കി 💖 But എന്ത്‌ പറഞ്ഞാലും നമ്മള #karthi😘 ഏട്ടൻ ആണ് ഉയിർ 💙💋🌍 അതാണ്.... മുത്ത്..... 😘💕🌍 എപ്പഴാണാവോ ഒന്ന് നേരിട്ട് കാണാൻ സാധിക്കുന്നേ എന്റെ #കാർത്തി🌍 ഏട്ടനേം കൂടെ ആ team മൊത്തോം 😇💖 Iam waiting man...... 😇🔥 #Dare2Dream💙 Loveyou#Karthiksurya 🌍💙💕😘💋🦋🥂✨️

  • @user-ug2hl7er2x
    @user-ug2hl7er2x Жыл бұрын

    🌺🌺 അന്യൻ ഇനി നാളെ കാണാം കാർത്തിക് അണ്ണൻ ഇഷ്ടം 😘💞

  • @lynx-mg6xx

    @lynx-mg6xx

    Жыл бұрын

    Uff anyan nte time oke kazhinj... Maati pidi

  • @dibinlal4478

    @dibinlal4478

    Жыл бұрын

    @@lynx-mg6xx അന്യൻ അങ്ങനൊന്നും പോവൂല bro 😀

  • @niyafathimaworld1651
    @niyafathimaworld1651 Жыл бұрын

    Seen ithra petten full al❤‍🔥

  • @nazarinak2195
    @nazarinak2195 Жыл бұрын

    അടിച്ചു പൊളിച്ചു 😍😍😍❤️🤩🤩

  • @nandagopannandhu1632
    @nandagopannandhu1632 Жыл бұрын

    7 മണിക്ക് മുമ്പ് വീഡിയോ ഇട്ട മനസ്സ് ആരും കാണാതെ പോകരുത് 🥰

  • @G11X-TOXIC
    @G11X-TOXIC Жыл бұрын

    Mood out aye irinnu aniku oru positive energy thna karthik bro thanks 🥰

  • @pbamods4920
    @pbamods4920 Жыл бұрын

    Ningal daily vlog chyyithillayirunnal njngal enthu chayithana Etta 🤩

  • @Dileepdilu2255
    @Dileepdilu2255 Жыл бұрын

    കാർത്തിക് ബ്രോ🙌🙌♥️💕

  • @lcj8078
    @lcj8078 Жыл бұрын

    Killady thanne🔥

  • @sugathakumaripaathu4593
    @sugathakumaripaathu4593 Жыл бұрын

    Sharanaye karthiyude caring .....evhane oru friendship.....adipoli

  • @jayadevanmanu6772
    @jayadevanmanu6772 Жыл бұрын

    അടിച്ചു പൊളിച്ചു 😍😍😍❤️❤️🔥🔥

  • @sportsmedia5272
    @sportsmedia5272 Жыл бұрын

    Karthik Suriya poli

  • @adharshk1383
    @adharshk1383 Жыл бұрын

    Ethoke cheruth ethilium adipoli places istampole ind wynd.

  • @ashna1129
    @ashna1129 Жыл бұрын

    ദാസനും പിള്ളേരും വേണം 💓

  • @athira1452
    @athira1452 Жыл бұрын

    Karthik Broii🥰❤️❤️❤️

  • @tintu_mon_k.v
    @tintu_mon_k.v Жыл бұрын

    ഞങ്ങൾക്ക് trip പ്ലാൻ ചെയ്യാൻ അല്ലെ അറിയൂ...🤧 പോവാൻ അറിയില്ലല്ലോ...!!🥴

  • @sibinxavier9125
    @sibinxavier9125 Жыл бұрын

    Under water scene.. paamb dialogue pretheekshich 😂😇

  • @FRQ.lovebeal
    @FRQ.lovebeal Жыл бұрын

    *സ്ഥിരം കാഴ്ചക്കർ ഹാജർ 😌😌ഇട്ടോളി 😌😌😌😌😌😌😌😌😌😌😌😌*

  • @ssvofficials282
    @ssvofficials282 Жыл бұрын

    എന്താടാ പറയുക 🤔🤔🤔 വാക്കുകൾ ഇല്ലെടാ ❤❤❤ വേറെ ലെവൽ ഡാ നീ എല്ലാരുംഅടിപൊളി ❤❤❤ love you all ❤😊👍 vlog....... എനിക്കറിയില്ല എന്താ ഫിൽ ചെയേണ്ടെന്നു 🤔🤔🤔 കൺഫ്യൂഷൻ പറ വ്ലോഗ്..... പറ ഗുയ്സ്‌ ❤❤❤

  • @appuafeefa
    @appuafeefa Жыл бұрын

    Waiting ayirunnu karthiku chetta

  • @varshadas8796
    @varshadas8796 Жыл бұрын

    12: 58 poli..heeeee ...

  • @jesbel5348
    @jesbel5348 Жыл бұрын

    Shya supeeer videoo

  • @athulpk571
    @athulpk571 Жыл бұрын

    Polli vlog Karthik bro

  • @OneLifeOneShot
    @OneLifeOneShot Жыл бұрын

    Awesome Places ❤ Gods own country ❤ Dare to Dream boy ❤

  • @vishnu-fw7tp
    @vishnu-fw7tp Жыл бұрын

    11:52 le dasan: athenth varathamaanam...😄

  • @sanjuuuiiii
    @sanjuuuiiii Жыл бұрын

    നല്ല സൊയമ്മ സാനം 🥰❤️

  • @Dileepdilu2255
    @Dileepdilu2255 Жыл бұрын

    സൂപ്പർ💜♥️👍

  • @mylittilworld7744
    @mylittilworld7744 Жыл бұрын

    Paani pidichattu 🍞 jam kazhichond erikumbo aanu.biriyani kazhikuna karthik chettanea kannunath🤤🤤.

  • @A2ACREATIONS
    @A2ACREATIONS Жыл бұрын

    Poli poli 😍🔥

  • @Dileepdilu2255
    @Dileepdilu2255 Жыл бұрын

    കിടുവെ🤗🤗🤗🤗🎉🎉🎉🎉💖😻😻😻✌️

  • @Binocularspot
    @Binocularspot Жыл бұрын

    Bestestest vlloogg😘❤️

  • @soyasoya4626
    @soyasoya4626 Жыл бұрын

    Ennathe waterfalls scenari poli aayirunnu

Келесі