No video

ഞങ്ങളുടെ തിരുവോണം ദിവസം✨🥰 | ഓണം Special Day in My Life |

Onam Sadya Special Dishes 😋🥰💖🌸✨
സാമ്പാർ ഉണ്ടാക്കാൻ എത്ര എളുപ്പം/Sambar for Bachelors/Hotel Sambar Recipe😋/അടിപൊളി സാമ്പാർ👌How to make Sambar - • സാമ്പാർ ഏറ്റവും രുചികര...
അവിയൽ ഇങ്ങനേ ഒന്നുണ്ടാക്കി നോക്കു 👌/ Onam Kerala Sadya Aviyal Recipe / Easy Aviyal Recipe - Kerala Style - • അവിയൽ ഇങ്ങനേ ഒന്നുണ്ടാ...
ചോറിനു ഈ ഒരു രസം മാത്രം മതി🤤| സദ്യ Special Easy രസം | Instant Rasam Without Rasam Powder - • ചോറിനു ഈ ഒരു രസം മാത്ര...
ഓണത്തിന് കുറുക്കു കാളൻ എങ്ങനെ രുചികരമായി തയ്യാറാക്കാം | Easy Kurukku Kalan | Kerala Onam Sadya Kalan Recipe in Malayalam - • ഓണത്തിന് കുറുക്കു കാളൻ...
ഓണം സദ്യ സ്പെഷ്യൽ പുളി ഇഞ്ചി 😋👌| Puli Inji Recipe | പുളി ഇഞ്ചി എളുപ്പത്തിൽ | Onam Sadhya Recipes - • ഓണം സദ്യ സ്പെഷ്യൽ പുളി...
ഇത്ര മണത്തിലും ടേസ്റ്റിലും സാമ്പാർ കഴിച്ചിട്ടുണ്ടോ...!👌😋 | How to Make Tasty Sadya Style Sambar | സദ്യ സ്പെഷ്യൽ സാമ്പാർ - • സദ്യ സ്പെഷ്യൽ സാമ്പാർ👌...
വേഗം വായോ ഉപ്പേരി ഇപ്പോ തീരും | Banana Chips Recipe - • വേഗം വായോ ഇപ്പൊ തീരും....
ശർക്കര വരട്ടി ഉണ്ടാകാൻ എത്ര എളുപ്പം👌/ Sharkara Varatti Recipe - • ഇതു ഉണ്ടെങ്കിൽ പൊളിക്ക...
ഓണ സദ്യയിലെ ഉടനടി രുചിയൂറും മാങ്ങാ അച്ചാർ | കയ്പ് ഇല്ലാത്ത വടുകപുളി അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കൂ 👌😋 - • കയ്പ് ഇല്ലാത്ത വടുകപുള...
കൂട്ടുകറി Recipe - • ഇന്ന് ഞാനല്ല കണ്മണിയാണ...
കിച്ചടി Recipe | പച്ചടി Recipe - • നമ്മുടെ ഉത്രാടപ്പാച്ചി...
#festival
#onamspecial
#familyvlog
#dayinmylife
#onam
#culture
#godsowncountry
#onasadya
#tradionalfood

Пікірлер: 320

  • @auniquefamily3170
    @auniquefamily3170 Жыл бұрын

    ഓണം നൽകുന്ന വർണ്ണങ്ങളും സന്തോഷവും ഹൃദയത്തിലും ജീവിതത്തിലും നിറയട്ടെ.ഈ ഓണക്കാലം ഭാഗ്യത്തിൻ്റെയും അനുഗ്രഹങ്ങളുടെയും കൂടി ആയിരിക്കട്ടെ. നന്മനിറഞ്ഞ ഒരായിരം പൊന്നോണാശംസകൾ🌸🤍✨🥰💖

  • @ameyaa7699

    @ameyaa7699

    Жыл бұрын

    💚✨💚🙏

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    @@ameyaa7699 🥰🥰😘

  • @Ashokworld9592

    @Ashokworld9592

    Жыл бұрын

    എല്ലാവർക്കും എന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ 💞💞💞💞

  • @miracleBigfamily

    @miracleBigfamily

    Жыл бұрын

    😜😜♥️♥️❤️💕

  • @sunilmidhilamilan1516

    @sunilmidhilamilan1516

    Жыл бұрын

    സ്മിത വെരി sexy എനിക്കു അങ്ങോട്ട്‌ വരാൻ തോനുന്നു

  • @SunilKumar-wz7id
    @SunilKumar-wz7id Жыл бұрын

    ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പൊന്നോണ ആശംസകൾ നേരുന്നു

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സ്നേഹത്തോടെ ഓണം ആശംസകൾ Sunil 🤍💕😄🌸

  • @mariaantony9432
    @mariaantony9432 Жыл бұрын

    സ്മിതയുടെ അച്ഛനെയും അമ്മയെയും കാണാൻ സാധിച്ചതിൽ സന്തോഷം

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സന്തോഷം 🥰🥰😄🌹

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Maria✨🌸🤍

  • @mariaantony9432

    @mariaantony9432

    Жыл бұрын

    Happy onam

  • @mariaantony9432

    @mariaantony9432

    Жыл бұрын

    ഒത്തിരി സ്നേഹത്തോെ ടെ ഓണാശംസകൾ നേരുന്നു

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    @@mariaantony9432 ❤️🥰

  • @sreejajoshi893
    @sreejajoshi893 Жыл бұрын

    എല്ലാവരും സൂപ്പർ ആയിരുന്നു. സ്മിത സെറ്റ്മുണ്ട് ഉടുത്തപ്പോൾ സുന്ദരി ആയിരുന്നു

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സന്തോഷം ശ്രീജ😍🥰😄💖💖💖🤍💕

  • @ratheeshchamakkalayil3945
    @ratheeshchamakkalayil3945 Жыл бұрын

    അങ്ങനെ ഒരു ഓണസദ്യയുണ്ട ഫീൽ കിട്ടി... അതും മ്മടെ കമ്മണിമുത്തിന്റെ കൂടെ... 😍😍 എല്ലാവർക്കും ഒരിക്കൽക്കൂടി ഹാപ്പി ഓണം... 🎈🎈 സ്മിതേച്ചിയുടേ അച്ഛനേം അമ്മയേയുമൊക്കെ പരിചയപ്പെടാനുള്ള ആകാംക്ഷയോടെ... 😍😍

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    🤍😄❤️😄🤗🌸🥰💕😘😍🏵️ഒരുപാട് സന്തോഷം 🥰🤍✨😄💖🌸💕😘🌹😍🏵️😉

  • @anuanu-rc9io
    @anuanu-rc9io Жыл бұрын

    Aaha...smitha chechi...video super...happy onam

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Anu🌸🤍✨🥰😄💕❤️💖😍

  • @sobhagnair5186
    @sobhagnair5186 Жыл бұрын

    Smitha kutty set mundu nalla chercha kanmani umma

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സന്തോഷം 🥰🥰❤️

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Sobhechi😘😘😘😚🥰💕🌸✨🤍❤️

  • @anithavidukumar6950
    @anithavidukumar6950 Жыл бұрын

    Set sariyil smitha sooper aayittudu😍😍😍 Smithayoude veetikare kaanan waiting

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സന്തോഷം 😄😄

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Anitha✨😄🌸🤍

  • @shyjuthankachan4146
    @shyjuthankachan4146 Жыл бұрын

    എല്ലാവവരെയും കണ്ടതിൽ സന്തോഷം 😍😍😍ഒന്നുകൂടി ഹാപ്പി ഓണം dears😍😍

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സ്നേഹത്തോടെ ഓണം ആശംസകൾ ഷൈജു😄🥰❤️✨🌸

  • @meeradas8775
    @meeradas8775 Жыл бұрын

    Bhagyam cheithavar nalla midukkiyaya mole kittyallo setmundu uduthappol sundari kurty aayi enikkum cheruthavanam God bless you mole

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സ്നേഹം Meerechi 🥰❤️😄✨🤍🌸

  • @ritto1541
    @ritto1541 Жыл бұрын

    സ്മിത ചേച്ചി ഓണം കിടുക്കി തിമർത്തു കലക്കി എല്ലാ വരേയും കണ്ടതിൽ വളരേയ തികം സന്തോഷം ഉണ്ട് ഓണകോടി ഉടുത്തപ്പോൾ സ്മിത ചേച്ചിയും കൺമണിയും നല്ല സുന്ദരികളായിട്ടാ എല്ലാവർക്കും നല്ല തുവര ട്ടേ ഹേപ്പി ഓണം🎉👍

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സ്നേഹത്തോടെ ഓണം ആശംസകൾ Ritto 🌸🥰😄😍😍💕

  • @jyothilakshmikuttikkara3097
    @jyothilakshmikuttikkara3097 Жыл бұрын

    Ellvrkkum hridym niranja onamasmskl 🌸🌸🙏🙏👍👍🥰🌸

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഓണം ആശംസകൾ ജ്യോതി🥰😘💖✨🤍💕🌸

  • @sushamamohan991
    @sushamamohan991 Жыл бұрын

    ഇലയിട്ട് ചെറു കറികൾ വിളമ്പി ആളുകൾ ഇരുന്നു കഴിഞ്ഞേ ചോറു വിളമ്പാവു അങ്ങനെയാണ് സദ്യക്ക്👍👍👍👍👌👌👌👌😋😋😋😋

  • @manasadevanandan4723
    @manasadevanandan4723 Жыл бұрын

    Happy onam

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Manasa💖🥰✨🤍🌸

  • @nehamanu5110
    @nehamanu5110 Жыл бұрын

    oh thanku chechii chechiyude parentsne kanichathil othiri santhosham.chechiyude makkale koodi kaanikanam ini ningade family .innu chechi koodutahl sundari aayitondu sathyam.touchwood.appo onam kazhiyumbo namuku pathuke nonveg and pending recipes thudangam chechii before that vlogs ille athu koodi idanam chechii appo hugs love u.entha alle onam holidays kazhiyarayi back to projects assignments.thanks chechii innathe kunju vlog ayalum enjoyed thanku love uu 🥰😘😘😘

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സന്തോഷം Neha 😘😍🥰 തീർച്ചയായും വരാം ട്ടാ 💕 All the best for your Projects✨😚

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Neha കുട്ടി 😍🥰💕😚❤️💖

  • @krishnajeevan9160
    @krishnajeevan9160 Жыл бұрын

    സന്തോഷം നിറഞ്ഞ ഓണം ആശംസകൾ ❤️❤️

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സ്നേഹത്തോടെ ഓണം ആശംസകൾ കൃഷ്ണാ🌸🤍✨😄

  • @ajithasivan2547
    @ajithasivan2547 Жыл бұрын

    Set uduthitu nalla bangiyundu ta😍

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സന്തോഷം 🥰❤️

  • @ravindraneyyani3223
    @ravindraneyyani3223 Жыл бұрын

    Adyam currykalalle ilayil vilampuka .Happy onam

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    തീർച്ചയായും അടുത്ത തവണ തൊട്ട് ശ്രദ്ധിക്കാം🥰😄

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Ravi😄🥰🌸✨

  • @ambikagopal656
    @ambikagopal656 Жыл бұрын

    Your dressing in set mundu is so awesome.I liked it very much.

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Thanks 🥰🥰🤍

  • @santhai5572
    @santhai5572 Жыл бұрын

    Hai Smitha, Happy Onam 🌹🌹. ഓണവിശേഷങ്ങളും, ഉച്ചയൂണും അടിപൊളി. സ്മിതയുടെ ഡ്രസ്സ്‌ സൂപ്പർ. 👍👍

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സന്തോഷം 🌸🥰

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സ്നേഹത്തോടെ ഓണം ആശംസകൾ 🥰🌸✨✨🤍💕

  • @shailajavelayudhan8543
    @shailajavelayudhan8543 Жыл бұрын

    Allavarkum onaasamsakal 🌹

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സ്നേഹത്തോടെ ഓണം ആശംസകൾ 😄🥰

  • @vladnik813
    @vladnik813 Жыл бұрын

    Happy onam chechi

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam 😄💖🤍✨🌸

  • @ponnuananthakrishnan3821
    @ponnuananthakrishnan3821 Жыл бұрын

    സ്മിതയുടെ അച്ഛനെയും അമ്മയും കണ്ടതിൽ ഒത്തിരി സന്തോഷം too

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സന്തോഷം 😄🥰

  • @ambilimk1747
    @ambilimk1747 Жыл бұрын

    Happy Onam smithechi achaneyum ammeyeyum kandathil valaresanthosham chechiyingene midukkiyayi nadakkunathil oru kalagattathil avarkk valiyorupankund kanmanikuttiye chechinokkubolariyam chechiyude sneham aa husband bagyamullayal ,athupole chechiyude Amma nangalkk snehamulla chechiye you tube channel koodi parichayapeduthi thannille thank god 🙏

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സ്നേഹം 🥰🥰🥰❤️😍💕😄

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Ambili 😄🥰❤️❤️❤️💕

  • @maryjuliet5237
    @maryjuliet5237 Жыл бұрын

    💚✨💚A Unique Family. ക്ക് ഹൃദയം നിറഞ്ഞ ❤️ഓണാശംസകൾ💚✨💚 അഭിയ്ക്കും 👍ആര്യനും👍 ആശംസകൾ രണ്ടുപേരെയും ഒരു മിന്നായം പോലെ കണ്ടു. സന്തോഷം തന്നെ. അച്ഛനേയും അമ്മയേയും നമസ്ക്കരിക്കുന്നു🙏❤️🙏. നാളത്തെ വീഡിയോയിൽ എല്ലാം വിശദമായി കാണുവാനായി കാത്തിരിക്കുന്നു.. സ്മിതയ്ക്ക് ഇന്ന് ഏറ്റവും സന്തോഷമുള്ള ഒരു ദിവസം ആണ് എന്നറിയാം. Wish you All the best.👍

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    തീർച്ചയായും 🥰😄 ഒരുപാട് സന്തോഷം ഉണ്ട് 💖 Mary ക്കും Family ക്കും എൻ്റെയും കണ്മണി കുട്ടിയുടെയും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ ✨🌸🤍💕😚❤️🏵️

  • @miracleBigfamily

    @miracleBigfamily

    Жыл бұрын

    ഈ ചാനലിന്റെ എല്ലാ ഫാമിലി മെമ്പേഴ്സിനും ഞങ്ങളുടെ ഫാമിലിയുടെ ഹാപ്പി ഓണം ♥️♥️♥️♥️♥️♥️♥️♥️♥️

  • @sreejagopal3394

    @sreejagopal3394

    Жыл бұрын

    അഭിയും ആര്യനും ആരാണ്, ഞാൻ ശരിക്കും കണ്ടില്ല

  • @veenarajesh7180
    @veenarajesh7180 Жыл бұрын

    ഏച്ചിയും കൺമണിയും അടിപൊളിയാണല്ലോ 😍, കറികളെല്ലാം സെർവ് ചെയ്ത പാത്രം 👍👍👍🥰🥰🥰

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Thanks Veena😄🥰

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Veena🤍✨🌸

  • @veenarajesh7180

    @veenarajesh7180

    Жыл бұрын

    Thank u

  • @ambikagopal656
    @ambikagopal656 Жыл бұрын

    Very very happy to see your mom n dad.

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സ്നേഹം ❤️❤️✨

  • @sibimathew1872
    @sibimathew1872 Жыл бұрын

    Happy Onam

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Sibi✨💖🌸😄

  • @kebivlog5041
    @kebivlog5041 Жыл бұрын

    എല്ലാരും അടിപൊളി Happy Onam🎇🎆🎇🎇

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Kebi 🥰😍😄🌸🤍✨💖❤️🏵️

  • @sreelakshmianil1066
    @sreelakshmianil1066 Жыл бұрын

    Happy onam 🌸🌸

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Sree💕✨💖

  • @leelarajan6926
    @leelarajan6926 Жыл бұрын

    Happy Onam Smitha...Ennum ee santhosham undakatte. God bless you.

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam ✨😄🥰🌸🤍 ഒത്തിരി സന്തോഷം 🥰❤️✨

  • @shivadasmenon3266
    @shivadasmenon3266 Жыл бұрын

    എല്ലാവർക്കും ഓണം ആശംസകൾ

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സ്നേഹത്തോടെ ഓണം ആശംസകൾ Shiva 🥰😄✨🌸🌸🌸

  • @user-zs2ec9kw2s
    @user-zs2ec9kw2s Жыл бұрын

    🌻തിരുവോണം ആശംസകൾ 🌻

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    തിരുവോണ ആശംസകൾ✨🌸💞

  • @Rajeshchembuchira9821
    @Rajeshchembuchira9821 Жыл бұрын

    ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌹🌼🌻🌺

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഓണം ആശംസകൾ Rajesh 😄🥰

  • @sinivinosh6881
    @sinivinosh6881 Жыл бұрын

    Pegal nigaluda veetil ano nilkunathu

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Aah athe 🥰

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Sini 🤍✨🌸💖

  • @ambikagopal656
    @ambikagopal656 Жыл бұрын

    A very happy onam Smitha n family.I really like to see your family get together.It is so nice.Becoz i have a small family.

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Thanks Ambika😄🥰💖

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam 🌸✨🥰

  • @ameyaa7699
    @ameyaa7699 Жыл бұрын

    HAPPY ONAM💐🦋💐

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam AMEYA😉😚🥰✨🤍😘🌸

  • @rajeshks9151
    @rajeshks9151 Жыл бұрын

    Happy onam🙏

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Rajesh 🥰😄🌸💖✨

  • @skvdr1840
    @skvdr1840 Жыл бұрын

    Happy Onam to you all!!!

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഓണം ആശംസകൾ 🥰😄😄😄🌸✨

  • @ajeeshc.a7494
    @ajeeshc.a7494 Жыл бұрын

    എല്ലാവർക്കും ഓണാശംസകള്‍..😍🤗 Enjoy enjoy.. 😇🕺

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സ്നേഹത്തോടെ ഓണം ആശംസകൾ Ajeesh ✨🌸😄🥰❤️

  • @sheebabharathan4997
    @sheebabharathan4997 Жыл бұрын

    ഓണാശംസകൾ❤️❤️❤️❤️❤️

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഓണം ആശംസകൾ Sheeba 🥰😄💖🌸✨🤍😍💕

  • @sarathns2807
    @sarathns2807 Жыл бұрын

    Happy onam kanmani

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Sarath🥰😄

  • @regeenashafeek6218
    @regeenashafeek6218 Жыл бұрын

    Happy onam♥️♥️

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Regeena 🥰😄🤍🌸✨🌸💖

  • @bijuravi8522
    @bijuravi8522 Жыл бұрын

    തിരുവോണാശംസകൾ..💕💕

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    തിരുവോണ ആശംസകൾ😄✨🥰❤️

  • @lakshmilachuzzz1655
    @lakshmilachuzzz1655 Жыл бұрын

    Happy onam chechi😘💝😍✨️

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Lachu🥰😄❤️

  • @lishavincent8818
    @lishavincent8818 Жыл бұрын

    സന്തോഷത്തോടെയും... ഒത്തൊരുമയോടെയും.. ഓണം 💮 എല്ലാവരും 👌👌👌

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സന്തോഷം 😄🥰

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam 🌸✨💖

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam 🌸✨💖

  • @madhuputhoorraman2375
    @madhuputhoorraman2375 Жыл бұрын

    കൺമണിക്കും മറ്റു കുടുംബാംഗങ്ങൾക്കും ഓണാശംസകൾ

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഓണം ആശംസകൾ Madhu 🥰😄✨🤍

  • @_-_177
    @_-_177 Жыл бұрын

    Curry aakkiyathu manpathranghal aano

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Aah athe 😄

  • @bindusajeeshkumar2710
    @bindusajeeshkumar2710 Жыл бұрын

    Happy Onam Smithechi.... 😍🥰❤️

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Bindu😘🥰💖😄✨❤️

  • @urmilasivadasc303
    @urmilasivadasc303 Жыл бұрын

    Happy onam 🌷🌷😍😍😍

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam 🌸✨🤍🏵️🌹🥰

  • @smithagopi9370
    @smithagopi9370 Жыл бұрын

    Happy onam🌹❤️

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Smitha😄🥰🤍🌸✨🤍😍💖💕

  • @bijuvlog9851
    @bijuvlog9851 Жыл бұрын

    🙏ഹാപ്പി, ഓണം

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Biju🥰🌸✨🌹

  • @jayaasok1912
    @jayaasok1912 Жыл бұрын

    Happy onam dear Smitha

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Jaya🥰🌸😄🤍💖✨ ഒരുപാട് സന്തോഷം ✨❤️

  • @sujasaneesh6362
    @sujasaneesh6362 Жыл бұрын

    Happy Onam ❤️

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Suja🤍✨😄🌸🥰

  • @miracleBigfamily
    @miracleBigfamily Жыл бұрын

    ഹാപ്പി ഓണം ♥️♥️♥️♥️♥️♥️ എല്ലാ കുടുംബാംഗങ്ങൾക്കും ഞങ്ങളുടെ ഫാമിലിയുടെ

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സ്നേഹം M 4 Fam😄🥰🥰🥰✨💕😘😘😘

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    M 4 family ലെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ 🥰😄✨🌸

  • @chithrak2432
    @chithrak2432 Жыл бұрын

    Happy ഓണം chechi കുട്ടി 😘

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Chithra 🥰😄❤️

  • @betsyurukkuvellichanna4432
    @betsyurukkuvellichanna4432 Жыл бұрын

    ഓണദിവസം എല്ലാവർക്കും ഒന്നിച്ച് ഭക്ഷണം കഴിച്ചു കൂടെ എല്ലാ ചേട്ടനും അനിയന്മാരും ഒരുമിച്ചിരുന്ന് കഴിക്കേണ്ട അമ്മ ഉള്ളതല്ലേ

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ചേട്ടനും അനിയനും trip പോയിരിക്കയായിരുന്നു 🤗

  • @dhanyadhanya8414
    @dhanyadhanya8414 Жыл бұрын

    Happy onam 🥰

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Dhanya❤️❤️🥰

  • @Aj-oi2sk
    @Aj-oi2sk Жыл бұрын

    Happy Onam dear Smitha n family.

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Thanks Ann😄😄

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സ്നേഹത്തോടെ ഓണം ആശംസകൾ 🥰🤍💕✨🌸❤️💖

  • @pushpaak6149
    @pushpaak6149 Жыл бұрын

    Hredayam niranja onam asamsakal

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഓണം ആശംസകൾ 😘😘🥰😄✨🤍

  • @radhikashaji7814
    @radhikashaji7814 Жыл бұрын

    അടുത്ത വീഡിയോ കാത്തിരിക്കുന്നു.. സ്മിത സെറ്റമുണ്ട് ഒകെ എടുത്ത് നല്ല സുന്ദരി ആയിട്ടിട്ടുണ്ട് അതേപോലെ തന്നെ നമ്മളുടെ താരം കണ്മണി കുട്ടിയും സുന്ദരി കുട്ടി ആയിട്ടിട്ടുണ്ട്.. പിന്നെ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോ കണ്ണൻ ടെ അടുത്ത ആരാണ് മുഖം മറച്ചു ഇരുന്നേനെ

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സ്നേഹം ഉണ്ട് ട്ടാ ❤️😄💖 അടുത്ത് ഇരുനത് Arjun 😄😅രണ്ടാമത്തെ മോൻ 🥰

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Radhika💕🤍💖🌸✨🌹

  • @sivadasannair9665
    @sivadasannair9665 Жыл бұрын

    ഓണാശംസകൾ 👌🥰

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഓണം ആശംസകൾ ശിവ✨😄🥰

  • @merlinjohn1149
    @merlinjohn1149 Жыл бұрын

    Happy Onam.

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Merlin 🥰😄🤍🌸✨❤️

  • @ambikagopal656
    @ambikagopal656 Жыл бұрын

    Kanmani looking gorgeous in pavada blouse.

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    കണ്മണി കുട്ടിയോട് പറയാം ട്ടാ 😄😄😄😍

  • @ushamaleth1844
    @ushamaleth1844 Жыл бұрын

    Currykaladyamvilambulastchorituvareariyillte

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ശ്രദ്ധിക്കാം ട്ടാ 🤗😄

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam 🌸✨

  • @sumamsumam320
    @sumamsumam320 Жыл бұрын

    കണ്മണിക്കുട്ടിയും സ്മിതയും സുന്ദരികളായിട്ടുണ്ട്... 👌🥰🥰

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ❤️🥰😄

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Sumam🌸✨💕

  • @prasadpanthalil8894
    @prasadpanthalil8894 Жыл бұрын

    കണ്മണി ❤

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    😍❤️🥰

  • @bimalroygeorge1545
    @bimalroygeorge1545 Жыл бұрын

    🌸🌼🏵️ഓണാശംസകൾ🏵️🌼🌸... കണ്മണിക്കുട്ടിക്കും... മറ്റുള്ളവർക്കും 🥰

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സന്തോഷം ✨😄🥰

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഓണം ആശംസകൾ Bimal 🥰😄✨🌸

  • @jyothishv8836
    @jyothishv8836 Жыл бұрын

    വളരെ സന്തോഷം 😍

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സ്നേഹം 🥰🥰❤️😘

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam ✨🤍🌸💕❤️🥰

  • @ambikagopal656
    @ambikagopal656 Жыл бұрын

    Hi Smitha thanks for your reply,Kanmani mol distributing food items is very nice.I also have a grand daughter like kanmani. Very nice to see her eating food in banana leaf.

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സന്തോഷം Ambika Chechi🥰😄

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    അവിടത്തെ കണ്മണി കുട്ടിയുടെ പേര് എന്താ ❤️❤️🥰😄

  • @karthikskumar7866
    @karthikskumar7866 Жыл бұрын

    Sooooper ONAM

  • @beenajoseph7905
    @beenajoseph7905 Жыл бұрын

    Happy onam💕💕💕💕💕💕

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Beena🥰💖✨😄💕🌸🤍❤️

  • @vidhya470
    @vidhya470 Жыл бұрын

    Happy onnam 👍🌹🙏

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Vidhya🤍💖🌸✨💞💕🥰😄

  • @beproudwhoyouare7356
    @beproudwhoyouare7356 Жыл бұрын

    Happy Onam....🌻🌻😍😍

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Rinu😄🥰❤️🤍

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Name change ചെയ്ത 😄

  • @jayasreemanoj2192
    @jayasreemanoj2192 Жыл бұрын

    ഓണാശംസകൾ 🙏🙏.

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഓണം ആശംസകൾ Jaya 🥰😄

  • @aneenababu4759
    @aneenababu4759 Жыл бұрын

    Happy Onam Dears❤️

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Aneena🥰❤️😄

  • @jayasreemanoj2192
    @jayasreemanoj2192 Жыл бұрын

    കറികൾ വിളമ്പിയത്തിന് ശേഷം ഇരുന്നിട്ടെ ചോറ് വിളബാവു. സദ്യ ക്ക് ഒക്കെ അങ്ങനെ ആണ് 👍👍👍

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ശരിയാണ് ഇനി തൊട്ട് ശ്രദ്ധിക്കാം 🤗 Sorry ട്ടാ 🥰

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Jaya🥰❤️

  • @isharahim933
    @isharahim933 Жыл бұрын

    Beautiful smitha 👌🏻👌🏻👌🏻😍💞🌹

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Thanks Isha😄❤️🥰

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Isha💖😄✨🤍

  • @johnsonsamuel3676
    @johnsonsamuel3676 Жыл бұрын

    Hi smitha super you are very beautiful thakkudu baby also anie

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Thanks Anie🥰😄❤️😍😘

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സ്നേഹത്തോടെ ഓണം ആശംസകൾ 🥰🌸🤍✨💖💕❤️

  • @sophiarobert5192
    @sophiarobert5192 Жыл бұрын

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌺🌺🌺🌺

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സന്തോഷം 😄🥰

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഓണം ആശംസകൾ Sophia 💖🥰🌸😄✨🤍

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Жыл бұрын

    പെങ്ങളും അളിയനും എന്തേ അവരുടെ വീട്ടിൽ പോകാത്തത് അളിയൻ എയർപോർട്ടിൽ നിന്നും നേരെ വന്നത് ഇങ്ങോട്ടാണല്ലോ. ചോദിച്ചെന്നേ ഉള്ളൂ

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Aliyan ഗൾഫിലും മകൻ പഠിക്കാനും പോവും apo പെങ്ങൾ ഒറ്റക് ആവും വീട്ടിൽ apo ഇവിടെയാണ് നിൽക്കുക 😄🥰

  • @mujeebrahman-ov7zj

    @mujeebrahman-ov7zj

    Жыл бұрын

    @@auniquefamily3170 ok😍

  • @surrandranpoovathingal1772
    @surrandranpoovathingal1772 Жыл бұрын

    ഞാൻ ശിൽപ ഹാപ്പി ഓണം സ്മിത

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Hai ശിൽപ 😄🥰

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സ്നേഹത്തോടെ ഓണം ആശംസകൾ 🥰✨🤍🌸❤️

  • @anjalisspicesandgarden5023
    @anjalisspicesandgarden5023 Жыл бұрын

    Happy Onam, kanmanikuttlkku🥰

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Anjali😄💖🤍🌸💕✨🥰

  • @krsherli1186
    @krsherli1186 Жыл бұрын

    ആദ്യം തൊടുകറികൾ അല്ലേ വിളമ്പുക ..ചോറ് ലാസ്റ്റ് ..ആൾ വന്നിരുന്നതിനുശേഷം മാത്രമേ ചോറ് വിളമ്പാൻ പാടുള്ളൂ ..ചോറ് നമ്മളെ വെയിറ്റ് ചെയ്യാൻ പാടില്ല എന്നാണ് പഴമ്പുരാണം..

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ശരിയാണ് അടുത്ത തവണ തൊട്ട് ശ്രദ്ധിക്കാം🥰😄

  • @remyakrishnan5824

    @remyakrishnan5824

    Жыл бұрын

    Oru order illatha vilambakkam ayi poyi

  • @sobhav390
    @sobhav390 Жыл бұрын

    Very nice 👌 beautiful video

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സന്തോഷം 😄❤️

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഓണം ആശംസകൾ 🥰🥰🥰

  • @_-_177
    @_-_177 Жыл бұрын

    Indhlekhayudae kuttikal aano

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Aah athe ചിനുവും കുട്ടനും 😄❤️🥰

  • @nandinihiveenaiamfromhyder6531
    @nandinihiveenaiamfromhyder6531 Жыл бұрын

    🙏🙏🙏🙏happy ponuOnam to ur family

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Nandini & Veena😄🥰🥰❤️

  • @ponnuananthakrishnan3821
    @ponnuananthakrishnan3821 Жыл бұрын

    ഹായ് Smitha Onashamsakal

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഓണം ആശംസകൾ ✨💖🤍🌸🥰

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണദിനാശംസകൾ.. 👌💙💙💙💙❤️❤️

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    ഒത്തിരി സ്നേഹം Ashok 😄🥰

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    തിരുവോണദിനാ ആശംസകൾ 🥰🥰🥰🤍✨

  • @sugusugu8102
    @sugusugu8102 Жыл бұрын

    Happy Onam chechi ❤️❤️

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam 😘🥰😄✨ ഒത്തിരി സന്തോഷം ❤️

  • @lathaanilkumar7122
    @lathaanilkumar7122 Жыл бұрын

    ഹായ് സ്മിത .. ഹാപ്പി ഓണം .. ഇലയിട്ട് കറികളൊക്കെ വിളമ്പിയതിനു ശേഷം ചോറ് വിളമ്പണം. നെക്സ്റ്റ് അതൊക്കെ ശ്രദ്ധിക്കണം. പിന്നെ പെങ്ങളും ഭർത്താവും നിങ്ങളുടെ വീട്ടിൽ ആണോ. ഓണത്തിനും ഇവിടെ കണ്ടത് കൊണ്ട് ചോദിച്ചതാണ് കേട്ടോ.

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    തീർച്ചയായും അടുത്ത തവണ തൊട്ട് ശ്രദ്ധിക്കാം😄🥰

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Athe അളിയനും പെങ്ങളും ഇവിടെയാണ്🥰🥰

  • @freshlifeinmalayalam
    @freshlifeinmalayalam Жыл бұрын

    🥰🥰

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    😄🥰❤️

  • @reeshmamanoj6934
    @reeshmamanoj6934 Жыл бұрын

    Happy Onam dears 😍😍

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Reeshma 🥰😄

  • @sinojkj4425
    @sinojkj4425 Жыл бұрын

    Happy.onam

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam Sinoj😄✨❤️🥰

  • @prakashkumar397
    @prakashkumar397 Жыл бұрын

    സൂപ്പർ 👌

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Thanks Prakash 🥰😄

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam ✨🤍🌸

  • @ssvlogs8232
    @ssvlogs8232 Жыл бұрын

    Happy Onam hi chechi pengalde veed Munb ajus wolrd l kanichirunnallo apo aa veedo Ivar yenda ivide nikunnad just chodichunne ollu❤️

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Aliyan ഗൾഫിലും മകൻ പഠിക്കാനും പോവും appo പെങ്ങൾ വീട്ടിൽ ഒറ്റക്ക് ആവും അതോണ്ട് ഇവിടെയാണ് പെങ്ങൾ 🥰🥰🥰❤️

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    Happy Onam SS Vlogs😄🥰🤍✨❤️💕🌸

  • @ronimol
    @ronimol Жыл бұрын

    Smitha tell about it children

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    2 പേര് പഠിക്കാണ് 2 പേരും🥰❤️ Btech & Degree

  • @sreejagopal3394
    @sreejagopal3394 Жыл бұрын

    കണ്മണി കുട്ടീടെ അച്ഛനും അമ്മയും കാണാനില്ലല്ലോ ഇപ്പോൾ എവിടെയാ ?

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    കണ്മണി കുട്ടിയുടെ അച്ഛൻ ആണ് ഇടയിൽ ക്യാമറ എടുത്തത് 😄🥰

  • @nunuworld6709
    @nunuworld6709 Жыл бұрын

    kanmani chacheede aran

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    കണ്മണി കുട്ടി ചേട്ടൻ്റെ മോൻ്റെ കുട്ടിയും പെങ്ങളുടെ മോളുടെ കുട്ടിയും 🤍😄🥰

  • @prasadpanthalil8894
    @prasadpanthalil8894 Жыл бұрын

    👍

  • @auniquefamily3170

    @auniquefamily3170

    Жыл бұрын

    🥰😄

Келесі