ഞങ്ങളുടെ സ്വന്തം വീട്ടിലോട്ട് 🙏|പുതിയ വീടിന്റെ പാല് കാച്ചൽ ചടങ്ങ് |Housewarming |Low budget home

#keralakalavara#newhome

Пікірлер: 264

  • @world-of-love134
    @world-of-love1349 күн бұрын

    Njan first time aan ninghalude vlog kanunnath. Your style of presentation I like it. Something comic and +ve vibe👍 uyaranghalil ethatte🤲

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    9 күн бұрын

    Oh.... Thank u...🙏. 🥰ഒരുപാട് സന്തോഷം വാക്കുകൾക്ക്.🥰Keep support me🥰

  • @SaranyaAneesh-bl1od
    @SaranyaAneesh-bl1od8 күн бұрын

    ഒരു 9 വർഷം മുമ്പ് ഞങ്ങളും ഇതുപോലെ ഷെഡ് വച്ച് മാറിയതാണ് (ഞങ്ങളുടെ കുഞ്ഞു വീട്) ഇപ്പൊ ഭാഗ്യം ഉണ്ടെങ്കിൽ ഞങ്ങൾക്ക് ഓണത്തിന് പുതിയ വീട്ടിലേക്ക് കയറാം, പണി കഴിയാനുണ്ട്❤..... നിങ്ങൾക്കും അതിനുള്ള ഭാഗ്യം വരട്ടെ❤

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    8 күн бұрын

    🙏🥰

  • @Achusuhana
    @Achusuhana8 күн бұрын

    എത്ര വലിയ കൊട്ടാരത്തിൽ കഴിഞ്ഞാലും സ്വന്തം മക്കളെയും ഭർത്താവിന്റെയു കൂടെ ജീവിക്കാൻ സ്വന്തമായൊരു വീട് എന്നാടാ ഒരു സ്വർഗം ആണ് അത്

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    8 күн бұрын

    തീർച്ചയായും 👍🤗

  • @sajeevp4737
    @sajeevp47374 күн бұрын

    സ്ഥലം ഉണ്ടായിട്ടും ഇപ്പോഴും വാടകക്ക് നിൽക്കുന്നവർ ഉണ്ട് ഇത് പോലെ വീട് ഉണ്ടാക്കി നിൽക്കാമല്ലോ പിന്നെ വാടക കൊടുക്കണ്ടല്ലോ എനിക്ക് ഒരുപാട് ഇഷ്ടം ആയി 👍👍👍

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    4 күн бұрын

    @@sajeevp4737 അതെ da 👍🥰thank u🥰

  • @sahlshezilvlogs6721
    @sahlshezilvlogs67219 күн бұрын

    എല്ലാവരുടെയും സ്വപ്നമാണ് ഒരു വീട്.ഹാപ്പി ആയി ജീവിക്കാൻ ദൈവം സഹായിക്കട്ടെ❤❤❤

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    8 күн бұрын

    🙏🥰

  • @Murmu15422
    @Murmu154225 күн бұрын

    ഈ വീട് കണ്ടപ്പോൾ ഒത്തിരി സന്തോഷം... എന്നും സന്തോഷം മാത്രം ഈ വീട്ടിൽ നില നിൽക്കട്ടെ..

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    5 күн бұрын

    🥰അതെ 🙏Thanks da❤️😄

  • @kl.23redosvlog65
    @kl.23redosvlog658 күн бұрын

    നല്ല വീട്. യൂറോപ്യൻ സ്റ്റൈൽ വീട് യൂട്യൂബിൽ നോക്കിയിട്ട് അതുപോലെ പൂന്തോട്ടം ഒരുക്കു. അപ്പൊ വീട് കുറേകൂടി അടിപൊളി ആകും 🥰🥰🥰🥰

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    8 күн бұрын

    ആണോ....😍ഉടനെ പൂന്തോട്ടം ചെയ്യണം.. ഇപ്പോ മഴയല്ലേ

  • @HMC14376
    @HMC143764 күн бұрын

    എൻറെ ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായി ഒരു വീട് ഈ വാടകവീട്ടിൽ നിന്നും ഒരു മോചനം വേണം. നടക്കോ എന്നറിയില്ല കാരണം അതുകൂടാതെ ഒരുപാട് കടമുണ്ട് അതിനിടയിൽ ഒരു സ്ഥലം വാങ്ങാൻ അല്ലെങ്കിൽ ഒരു വീട് വാങ്ങാനോ പറ്റുമോ എന്നറിയില്ല ദൈവം അനുഗ്രഹിച്ചാൽ നടക്കും

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    4 күн бұрын

    പരിശ്രമിക്കു..👍കുറച്ച് വൈകിയാണേലും നടക്കും... 👍🥰

  • @jerilkumar4575
    @jerilkumar457510 сағат бұрын

    Super veedu chechi ...adipoli all the best..

  • @fidhafathima3021
    @fidhafathima30219 сағат бұрын

    New subscriber chechiii ❤

  • @soumyasoumyas5787
    @soumyasoumyas57876 күн бұрын

    Super🏡 .. budget ethraya

  • @vaigacakash7232
    @vaigacakash72328 күн бұрын

    ഞങ്ങളും 2016 നവംബർ 8 തീയതി ഇതുപോലെ ഷെഡ് വെച്ച് കേറി... ഈ feb 2 2024ഇൽ പുതിയ വീട് വെച്ചു കയറി...കുഞ്ഞ് വീട് ആണെങ്കിലും വലിയ വീട് ആണെങ്കിലും അത് നമുക്ക് സ്വർഗം anu🥰 എത്രയും പെട്ടെന്ന് നല്ലൊരു വീട് ഉണ്ടാകും.... 🙏🏻🙏🏻🙏🏻ഇന്ന് ആദ്യം ആയി ആണ്‌ ഞാൻ നിങ്ങളുടെ ചാനൽ കാണുന്നത്... ഈ വീട് കണ്ടാണ് നോക്കിയത് 🥰

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    8 күн бұрын

    അതെയോ... 😄🥰

  • @vaigacakash7232

    @vaigacakash7232

    5 күн бұрын

    @@KeralaKalavarabyAkhilaManu7 ♥️🥰♥️

  • @aswathysreejith4826
    @aswathysreejith482612 күн бұрын

    Congarss dears. Veedu orupadu ishttam ayi 🥰

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    12 күн бұрын

    ഒരുപാട് സന്തോഷം ❤️🥰

  • @Mytipsvlogs02
    @Mytipsvlogs0211 күн бұрын

    Nannayittund👍👍👍

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    11 күн бұрын

    Thanks ❤️🥰

  • @jesliunnijesliunni6851
    @jesliunnijesliunni68518 күн бұрын

    Veed super ayitundd orupad ishtayii ethupolum ellatha alukkar und.

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    8 күн бұрын

    അതെ. anyway thank u😍

  • @fathimathuzuhaira685
    @fathimathuzuhaira685Күн бұрын

    Veed adipoli 👍🏻👍🏻👍🏻👍🏻 Santhoshamulla oru jeevitham ellarkkum kittatte ❤️

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    12 сағат бұрын

    Thank u so much 🥰

  • @ROH2269
    @ROH22695 күн бұрын

    Nalla Veedu . Samadhanam ayittu jeevikkan kazhiyatte❤

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    5 күн бұрын

    Thank u🥰

  • @nikhinanikhina2623
    @nikhinanikhina26236 күн бұрын

    ❤❤❤

  • @Ashi6666
    @Ashi66669 күн бұрын

    Super👌🏻👌🏻👌🏻 Aadhyaayitt kaanuva Veed super👌🏻👌🏻 Ee reethy palarkkum upakarapedum ❤️❤️🤝new

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    9 күн бұрын

    ഒരുപാട് സന്തോഷം 🥰🥰🥰thank u❤️

  • @leenaaugustine1042
    @leenaaugustine104213 күн бұрын

    Happy to see this dear❤

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    13 күн бұрын

    Thanks da🥰

  • @Lathaprasad-xw8gz
    @Lathaprasad-xw8gz6 күн бұрын

  • @jafarkhanashinafaiz287
    @jafarkhanashinafaiz2879 күн бұрын

    Total cost ethra aayi parayo olz

  • @Pathu927
    @Pathu9276 күн бұрын

    നല്ല വീട്❤️❤️. ഈ വീടിന്റെ ബഡ്ജറ്റ് എത്രയാ ചേച്ചി

  • @syam6171
    @syam617113 күн бұрын

    എല്ലാരെയും കാണാൻ നല്ല ഭംഗി 😍. പിന്നെ വീടും🏡. എന്നും സന്തോഷം നില നിൽക്കട്ടെ ❤️

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    13 күн бұрын

    Thank you 🥰

  • @revathyrenjith-gk9en
    @revathyrenjith-gk9en12 күн бұрын

    Congrts diii❤

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    11 күн бұрын

    Thanks 😊

  • @user-ug8il8hg2i
    @user-ug8il8hg2i22 сағат бұрын

    God bless you dear🎉

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    12 сағат бұрын

    Thank you so much

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b964412 күн бұрын

    ❤❤❤❤❤❤ nalla veedu🎉🎉

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    12 күн бұрын

    Thank u 🥰🥰🥰

  • @jayalakshmikj5011
    @jayalakshmikj50118 күн бұрын

    Chechiye kaanan nalla bhangind ❤veedum ❤

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    7 күн бұрын

    Ahh... എനിക്കും തോന്നിയിരുന്നു 😎😂thanks da🥰

  • @നിലാവ്-ഠ4ശ
    @നിലാവ്-ഠ4ശ9 күн бұрын

    മൊത്തം എത്ര ആയി വീടിനു.നല്ല വീടാണ് ❤️

  • @user-fy9ff3lw2w
    @user-fy9ff3lw2w6 күн бұрын

    ❤❤njan adyamaayitt kananu nigale video nigal parayunnathokke kelkubo oru motivation thonnunnu

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    6 күн бұрын

    Oh.... Thanks da 🥰

  • @jayanj8468
    @jayanj84683 күн бұрын

    നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും പൂവണിയട്ടെ ഈ സ്വപ്ന കൊട്ടാരത്തിൽ സന്തോഷമായി ജീവിതം മുന്നോട്ട് പോകട്ടെ ഈ ലോകം നമുക്കുംകൂടി ഉള്ളതാണ് നിങ്ങൾക്ക് എന്റെ ആശംസകൾ 🙏

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    3 күн бұрын

    @@jayanj8468 thanks for u r positive cmnt 🙏🥰

  • @athiraprakasan3645
    @athiraprakasan364510 күн бұрын

    Congratulations Akhila & fam🥳🥰

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    10 күн бұрын

    Thanks da 🥰🥰🥰

  • @SajimonAs-pg3ht
    @SajimonAs-pg3ht4 күн бұрын

    All the best

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    4 күн бұрын

    Tnq🥰

  • @athiraathira4676
    @athiraathira46767 күн бұрын

    അടിപൊളി ❤❤❤❤

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    7 күн бұрын

    ❤️

  • @PrijithaPriji
    @PrijithaPriji3 күн бұрын

    Veedu nannayittund

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    3 күн бұрын

    Thanks 🥰

  • @reshmishan5815
    @reshmishan58155 күн бұрын

    God bless ❤❤❤

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    5 күн бұрын

    🙏🥰

  • @Life-wi6uk
    @Life-wi6uk12 күн бұрын

    സൂപ്പർ പൊളിച്ചു അടിപൊളി

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    12 күн бұрын

    ❤️🥰

  • @user-dh6lx7tg4q
    @user-dh6lx7tg4q10 күн бұрын

    സൂപ്പർ 👍🥰

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    10 күн бұрын

    Thaks 😍🥰

  • @ShaijuUk-uw5ly
    @ShaijuUk-uw5ly11 сағат бұрын

    സൂപ്പർ ❤️❤️❤️

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    10 сағат бұрын

    ❤️

  • @user-ge7ek4lz4z
    @user-ge7ek4lz4z12 күн бұрын

    Lovely family ❤

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    12 күн бұрын

    Thank you 😊

  • @najarizuvlogs
    @najarizuvlogs9 күн бұрын

    😘😘super vidanallo 🎉

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    9 күн бұрын

    Thanks da 🥰

  • @aparnaadhu9173
    @aparnaadhu917313 күн бұрын

    Happy moments in our life❤🥰😍😘😘

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    13 күн бұрын

    അതെ 😍

  • @adithyabnair8775
    @adithyabnair87758 күн бұрын

    സൂപ്പർ ❤

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    8 күн бұрын

    ❤️

  • @beenabiju2062
    @beenabiju206212 күн бұрын

    ❤❤

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    12 күн бұрын

    ❤️

  • @sajinisaneesh4527
    @sajinisaneesh452713 күн бұрын

    All the best ❤

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    13 күн бұрын

    ❤️

  • @JyothikrishnaSreejith
    @JyothikrishnaSreejith13 күн бұрын

    😍😍😍😍

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    9 күн бұрын

    😍

  • @aryavt8823
    @aryavt882312 күн бұрын

    Super ❤

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    12 күн бұрын

    Thanks 🔥

  • @sumisaadhivlog
    @sumisaadhivlog9 күн бұрын

    ഞങ്ങളുടെ സ്വപ്നം ഒരു സ്വന്തം വീട് 20 കൊല്ലമായി വാടകയ്ക്ക് നിൽക്കുന്നു ഇനി ഒരിക്കലും വീടെന്ന സ്വപ്നം നടക്കൂല

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    9 күн бұрын

    അങ്ങനെ അങ്ങ് എഴുതി തള്ളല്ലേ.... Da.... ലക്ഷ്യം ഉണ്ടെകിൽ മാർഗ്ഗവും ഉണ്ട്. 🤗സമാധാനമായി ആലോചിക്കൂ 👍നടക്കും.

  • @sumisaadhivlog

    @sumisaadhivlog

    9 күн бұрын

    @@KeralaKalavarabyAkhilaManu7 ജീവിക്കാൻ ഒരു മാർഗവും ഇല്ല രണ്ടു മക്കൾ പഠിക്കുന്നുണ്ട് അവർക്ക് നേരമ്മണ്ണം ഭക്ഷണം കൊടുക്കാൻ പോലും നിവർത്തിയില്ല ആൾടെ മുന്നിൽ കയ്യ് നീട്ടാൻ അനുവത്തിക്കുന്നില്ല

  • @UshaKumari-uu5jk

    @UshaKumari-uu5jk

    6 күн бұрын

    Daivam veed തന്നു ..എന്ന് വിചരിക്ക്..പിന്നെ KL Bro യൂട്യൂബ് ചാനൽ ഉണ്ട്..അവന് ഒരു മാസം കോടികൾ ആണ് വരുമാനം..കമൻ്റ് il ചോദിച്ച് നോക്ക് ഒരു വീട് വെക്കാൻ ഉള്ള പൈസ തരുമോ എന്ന്...വർഷങ്ങൾ ആയിട്ട് വാടകയ്ക്ക് ആണെന്ന് പറഞ്ഞ് നോക്ക്...ഉള്ളവൻ ഇല്ലാത്തവരെ സഹായിക്കണം എന്നാണ് പ്രപഞ്ച നിയമം..thank God..

  • @neenuakshara5234
    @neenuakshara523413 күн бұрын

    ❤❤😊

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    13 күн бұрын

    😍

  • @aswathyasokan3665
    @aswathyasokan366513 күн бұрын

    💕💕💕♥️♥️♥️♥️

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    13 күн бұрын

    ❤️❤️

  • @shonimaashokan-ef7zx
    @shonimaashokan-ef7zx10 күн бұрын

    സൂപ്പർ

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    10 күн бұрын

    Thanks 🥰

  • @sharonrony3052
    @sharonrony30528 күн бұрын

    💖💖

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    8 күн бұрын

    😍

  • @remyamukesh997
    @remyamukesh9978 күн бұрын

    Super❤❤

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    8 күн бұрын

    ❤️

  • @dailywyoming
    @dailywyoming13 күн бұрын

    ❤❤❤❤❤

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    13 күн бұрын

    Thanks da🥰

  • @user-qu4kr6gu7e
    @user-qu4kr6gu7e13 күн бұрын

    നല്ല വീട് ❤

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    13 күн бұрын

    Thanks da❤️

  • @user-ms6kw7zx9z
    @user-ms6kw7zx9z7 күн бұрын

    ചേച്ചി ഈ വീട് വെക്കാൻഎത്രയായി ❤❤. Enk ഇതുപോലെ ഒരു വെക്കാൻ ആണ്.

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    7 күн бұрын

    ഏകദേശം 2.5 lakh ഒക്കെ aayada.

  • @anilkumarab8694
    @anilkumarab869413 күн бұрын

    💙

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    13 күн бұрын

    ❤️

  • @aneeshanu95
    @aneeshanu9512 күн бұрын

    ❤❤❤❤

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    12 күн бұрын

    ❤️

  • @adhikanav-family
    @adhikanav-family12 күн бұрын

    🥰🥰🥰🥰

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    12 күн бұрын

    🥰

  • @user-tl6oo7lz9u
    @user-tl6oo7lz9u13 күн бұрын

    ❤❤❤❤❤❤

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    9 күн бұрын

    ❤️

  • @palakkadanshorts
    @palakkadanshorts7 күн бұрын

    👌👌👌❤️❤️❤️

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    7 күн бұрын

    🥰

  • @NeethuMA
    @NeethuMA3 күн бұрын

    🙏🥰

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    3 күн бұрын

    ❤️

  • @fousiyafouz6600
    @fousiyafouz66009 күн бұрын

    Super veedu

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    9 күн бұрын

    Thank u❤️

  • @shruthybrs1611
    @shruthybrs161112 сағат бұрын

    👍

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    10 сағат бұрын

    ❤️

  • @ReshmaS-fn6ph
    @ReshmaS-fn6ph8 күн бұрын

    🥰🥰🥰🥰🥰🥰

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    8 күн бұрын

    🥰

  • @divyanair5560
    @divyanair556012 күн бұрын

    Nic video beautiful congrats dears 🥰🥰🥰🥰🥰♥️🙏

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    12 күн бұрын

    Thank u🥰🥰🥰🥰

  • @dudusworld7573
    @dudusworld757310 күн бұрын

    super

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    10 күн бұрын

    Thanks 🥰

  • @user-xl9xn4fk1d
    @user-xl9xn4fk1d7 күн бұрын

    ❤❤❤👍🥰

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    7 күн бұрын

    ❤️

  • @BinduPravin
    @BinduPravin6 күн бұрын

    🙏🙏🙏

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    6 күн бұрын

    ❤️

  • @RaseenaRaseena-gn2td
    @RaseenaRaseena-gn2td10 күн бұрын

    ചേച്ചി സൂപ്പർ വിട്

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    10 күн бұрын

    Thanks da🥰

  • @nowraszamanjubi4687
    @nowraszamanjubi468711 сағат бұрын

    Instayil aaan adyamay ningale reel kanunnath😄pinne KZread il vannu nokkiyapo kandu... Inyum vedio cheyyuka 👍🏻👍🏻

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    10 сағат бұрын

    Thanks da😄🥰video udane idum 👍

  • @ajithta9531
    @ajithta95318 күн бұрын

    Home tour cheyyamo? Tottal budjet ethreyakum? Njangalkkm ithu pole onnu settakkan ayirunnu...😊

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    8 күн бұрын

    ചെയ്യാട്ടോ... എല്ലാം പറയാം 👍

  • @sijomols7277
    @sijomols72773 күн бұрын

    Superrrr. home tour cheyanne chechii

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    3 күн бұрын

    ചെയ്യാട്ടോ 👍

  • @AjithAchankunju-sf4rw
    @AjithAchankunju-sf4rw12 күн бұрын

    ചേച്ചി സൂപ്പർ വീട്

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    12 күн бұрын

    Thanks da 🥰

  • @littlewondergirl3901
    @littlewondergirl390113 күн бұрын

    🎉

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    9 күн бұрын

    ❤️

  • @ranjinisreeju9104
    @ranjinisreeju91044 күн бұрын

    Chechi ithinte full home tour cheyyuo ithupole onn vekkan nokkuva sthalam medich kalyanam kazhinja vtl vannappo erakkure okke aayirunnu ippo 3 makkalim marumakkalum puratha njangale ellarem avar irakki vittu 😢

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    4 күн бұрын

    @@ranjinisreeju9104 വിഷമിക്കാതെ ഇരിക്കു. എല്ലാം ഓക്കെ ആവും. വീഡിയോ ഉണ്ടനെ ഇടാം കേട്ടോ.

  • @bincymukesh9105
    @bincymukesh910512 күн бұрын

    Home tour cheyyamo, estimate ethrayayi .. njangal rent nu ahnu

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    12 күн бұрын

    ചെയ്യാം കേട്ടോ.... Arrangements കുറച്ചു കൂടെ ബാക്കി ഉണ്ട്.almost 2.5 lakh

  • @raseenamoideen9441
    @raseenamoideen94416 күн бұрын

    നിങ്ങളെ പോലെ ഉള്ളവരെ നമ്മൾ sapot ആക്കേണ്ടേ ok ഇനിയും ഉയരത്തിൽ എത്തട്ടെ ❤

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    6 күн бұрын

    ഒരുപാട് സന്തോഷം 🥰

  • @raseenamoideen9441

    @raseenamoideen9441

    6 күн бұрын

    Sandoshm രക്ഷ ദൈവം തരും മുന്നോട്ടുള്ള യാത്ര 🥰😏

  • @sinuchachusvlog818
    @sinuchachusvlog8183 күн бұрын

    എനിക്കും വേണം ഇത് പോലെ ഒരുവീട്.🥰

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    3 күн бұрын

    😄👍

  • @subhashthekkath921
    @subhashthekkath9213 күн бұрын

    Aadyamayittu vlog kaanukayanu Veedu engineyayalum avide santhoshavum samadhanavum undavanam... Angineyavatte ennum🙇‍♂️

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    3 күн бұрын

    Thank u 🥰

  • @rethyanil2117
    @rethyanil21172 күн бұрын

    Day in my life video edanoto

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    2 күн бұрын

    ❤️👍

  • @SabeeraJamsheer
    @SabeeraJamsheer6 күн бұрын

    Samsaram,........ Spr

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    6 күн бұрын

    @@SabeeraJamsheer thank u 🥰🥰🥰

  • @Sarusaritha.
    @Sarusaritha.Күн бұрын

    ഞാനും ആദ്യമായിട്ടാണ് ഇയാളുടെ വീഡിയോ കാണുന്നത് ഒരു വീട് അത് ഒരു സ്വപ്നം തന്നെയാ... ഞാനും ആ പരിശ്രമത്തിലാണ്.. നടക്കുമോ എന്തോ.. ഇപ്പോൾ വാടകക്ക്.. എന്തായാലും ഈ വീഡിയോ കണ്ടപ്പോൾ പോസിറ്റീവ് vibe 🥰🥰🥰👍👍👍

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    Күн бұрын

    @@Sarusaritha. Thanks da🥰എന്തായാലും നടക്കും 👍പരിശ്രമിച്ചു കൊണ്ടേയിരിക്കു.... 🥰

  • @Mytipsvlogs02
    @Mytipsvlogs0210 күн бұрын

    പുതിയ വീട്ടിലെ day in my life. ചെയ്യുവോ dooo

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    10 күн бұрын

    ഉടനെ ചെയ്യാം കേട്ടോ 🥰👍

  • @girijadevics5988
    @girijadevics59887 күн бұрын

    Nalla veedu home tour edane

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    7 күн бұрын

    👍

  • @Jaseesworld
    @Jaseesworld10 күн бұрын

    Da ingane veed undakkan ethra chilav aayi

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    10 күн бұрын

    Da ഏകദേശം 2.5 ഒക്കെ ആയി maybe കൂടാം... 👍

  • @dineshp3339
    @dineshp333910 күн бұрын

    Veed kolla

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    10 күн бұрын

    Thanks 🥰

  • @fashioncorner_101
    @fashioncorner_1016 күн бұрын

    Supper ❤ Najan coimbatore anu.

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    6 күн бұрын

    ❤️

  • @athiratovin9095
    @athiratovin90958 күн бұрын

    Home tour vannum❤

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    8 күн бұрын

    ചെയ്യാം ❤️👍

  • @rajasreekn5348
    @rajasreekn53482 күн бұрын

    എത്ര ചെലവ് വന്നു ഈ വീട് വയ്ക്കാൻ

  • @renju3966
    @renju39667 күн бұрын

    Nalla presentation kettirunnupokum keep going dear ❤

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    7 күн бұрын

    Thanks da🥰🥰🥰keep support me 😄

  • @nusrathismayeel1767
    @nusrathismayeel176710 күн бұрын

    Ethra cash aayitundavum onnu parayo enikum undakanam

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    10 күн бұрын

    ഏകദേശം 2.5 ഒക്കെ ആയി.... Maybe കൂടാം..... എന്നാലും ഉള്ളത് കൊണ്ട് തുടങ്ങു 👍

  • @anaswarashaji9155
    @anaswarashaji91558 күн бұрын

    അടിപൊളി.. ഈ സ്ഥലം സ്വന്തമായി വാങ്ങിയതാണോ.. Home ടൂർ പോരട്ടെ

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    8 күн бұрын

    🥰അതെ 👍home tr cheyyam keto

  • @anilarajan6240
    @anilarajan62404 күн бұрын

    ഇതിനുള്ളിൽ ചൂട് കൂടുതലാണോ? എന്തായാലും നന്നായിട്ടുണ്ട്.

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    4 күн бұрын

    കുഴപ്പമില്ല. 👍🥰

  • @Jithavlogs
    @Jithavlogs9 күн бұрын

    Enthu konda veedu nirmichirikune

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    8 күн бұрын

    Sheet and ood

  • @user-yd1qy8fj2w
    @user-yd1qy8fj2w3 күн бұрын

    😢😢

  • @Anjali-1835
    @Anjali-18357 күн бұрын

    എവിടാ ചേച്ചി സ്ഥലം. സൂപ്പർ veedu❤❤🥰

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    7 күн бұрын

    Thanks da 🥰 cherthala, Alappy

  • @dreamworld4596
    @dreamworld459610 күн бұрын

    ഇത് sheet ആണോ.. ചൂട് ഉണ്ടാകോ.? ഞാൻ flex മറച്ച ഷെഡിൽ ആണ്

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    10 күн бұрын

    മേൽക്കൂര ഓട് ആയത്കൊണ്ട് വല്ല്യ ചൂട് ഇല്ല 👍🤗

  • @VyshnavVr
    @VyshnavVr2 күн бұрын

    Paraaayaaan. Vaakkukal. Ellllaaa. Aaaannnum. Nanmakal. Dooreyanagelum. Aaaawaaming. Kandu. Sandosham😅😅😅😅😅

  • @salihpcponn6984
    @salihpcponn69842 күн бұрын

    ഒരു നല്ല മെസ്സജി ഉണ്ട് 🫂

  • @KeralaKalavarabyAkhilaManu7

    @KeralaKalavarabyAkhilaManu7

    Күн бұрын

    🥰👍

Келесі