ഞങ്ങൾ പെൺമക്കൾ വിവാഹം കഴിഞ്ഞു പോയപ്പോൾ മൂന്നര ഏക്കർ ഏലക്കാട്ടിൻ്റെ നടുവിൽ അമ്മ ഒറ്റയ്ക്കായി.

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 112

  • @Febin_2012_
    @Febin_2012_5 күн бұрын

    മാതാവേ ഇതു പോലെ തീർത്തും ഒറ്റപ്പെട്ട് കിടക്കുന്ന എന്നെയും കുടുംബത്തെയും വീടും വസ്തുവും വില്പന നടന്ന് കരകയറുവാൻ സഹായിക്കണേ എല്ലാവരെയും പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളാക്കി ഉയർത്തണേ ആമ്മീൻ

  • @clarammasimon1112
    @clarammasimon11125 күн бұрын

    അമ്മേ മാതാവേ ജോലി കിട്ടാതെ വിഷമിക്കുന്ന എല്ലാം യുവതി യുവാക്കൾ ക്ക് വേണ്ടി അമ്മ മാതാവ് നോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @DonVD-jx3sj
    @DonVD-jx3sj5 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ മൂത്ത മകനും അവൻ്റെ കൂട്ടുകാരനും എത്രയും വേഗം വർക്ക് പെർമിറ്റ് നൽകി അനുഗ്രഹിക്കണമേ അമ്മേ 😭😭🙏🙏🙏

  • @alicemanikuttan3799
    @alicemanikuttan37995 күн бұрын

    അമ്മ മാതാവേ എന്നെ അമ്മയുടെ സാക്ഷിയാക്കി മാറ്റേണമേ മകനു നല്ല ഒരു ജോലി നൽകേണമേ മകന്റെ മാനസികമായ അസുഖങ്ങൾ മാറ്റി തരേണമേ എന്റെ സ്ഥലം വിൽക്കുവാൻ സഹായിക്കേണമേ

  • @manivincent855
    @manivincent8555 күн бұрын

    അമ്മ മാതാവേ എന്റെ കുടുംബത്തെ മക്കള അമ്മയുടെ കരങ്ങളിൽ തരുന്നു കരുണയായിരിക്കണമേ ഒരാപത്തും വരാതെ സംരക്ഷിച്ചു കൊള്ളണമേ

  • @sarithasaritha649
    @sarithasaritha6495 күн бұрын

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വീട് സ്ഥലം ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് വീട് സ്ഥലം എന്ന് സ്വപ്നം സാധിച്ചു കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @Remya720
    @Remya7205 күн бұрын

    എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.

  • @MariaJose-je7tx

    @MariaJose-je7tx

    5 күн бұрын

    🙏

  • @AnilkumarS-bt8fb
    @AnilkumarS-bt8fb5 күн бұрын

    🙏 അമ്മെ എൻ്റെ മോൾക്ക് ഒരു സർക്കാർ ജോലി കിട്ടുകയും അവിടുത്തെ പുണ്യ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാനും കഴിയണമെ🙏

  • @BessyHybin
    @BessyHybin5 күн бұрын

    അമ്മേ മാതാവേ ഞങ്ങളുടെ പഴയ വീട് പോളിച്ചുമാറ്റി പുതിയ വീട് പണിയാൻ എന്റെ ഭർത്താവിനെ അനുഗ്രെഹികേണമേ ആമ്മേൻ

  • @beenagomez5341
    @beenagomez53415 күн бұрын

    അമ്മ മാതാവിന്റെ അടുത്ത് പ്രാര്‍ത്ഥിച്ച തിന്റെ ഫലമായി എന്റെ extension ന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനം എടുത്ത തിന് നന്ദി പറയുന്നു മാതാവേ

  • @SeemaKerla-hy4wl
    @SeemaKerla-hy4wl4 күн бұрын

    ❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ എല്ലാ കുടുംബങ്ങളിലും എന്റെ കുടുംബത്തിലും അമ്മയുടെ കൂട്ട് ഉണ്ടായിരിക്കണമേ എല്ലാ ആപത്തുകളിൽനിന്നും കാത്തുകൊള്ളണമേ തടസ്സങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി സമാധാനം ഉണ്ടാവണമേ 🙏🙏🙏❤️

  • @varghese1215
    @varghese12155 күн бұрын

    എന്റെ മോൾക്ക് ഡെങ്കിപ്പനീ പിടിച്ചു ബാംഗ്ലൂർ ആശുപത്രിയിൽ ആണ്. പ്രാർത്ഥിക്കണേ

  • @shantyjacob5421

    @shantyjacob5421

    5 күн бұрын

    സഞ്ചാരി മാതാവേ കൂടെ ഉണ്ടാകണമേ 🙏

  • @jancysebastian2516

    @jancysebastian2516

    5 күн бұрын

    അമ്മ കാത്തു കൊള്ളും വിഷമിക്കേണ്ട

  • @saliniv.v3648

    @saliniv.v3648

    5 күн бұрын

    മാതാവേ ആ കുട്ടിയ്ക്ക് രോഗ സൗഖ്യം കൊടുക്കണമേ

  • @Alpho835

    @Alpho835

    5 күн бұрын

    Prayers🙏

  • @BinimolR-el7np

    @BinimolR-el7np

    4 күн бұрын

    Prayers 🙏🙏🙏

  • @seenaelizabath6694
    @seenaelizabath66945 күн бұрын

    എന്റെ അമ്മേ എനിക്ക് മനോ ധൈര്യം തരണമേ മനസിന്‌ ശാന്തി സമാതാനം തരണമേ എന്നെ കൈവെടിയരുതേ 🙏🏻🙏🏻🙏🏻🙏🏻

  • @minivs5171
    @minivs51715 күн бұрын

    അമ്മേ എന്റെ മോളെ ഞാൻ അമ്മക്ക് സമർപ്പിക്കുന്നു അമ്മ കാത്തോളണേ അവളുടെ ശാരീരിക ബുദ്ധിമുട്ട് മാറ്റി കൊടുക്കണേ 🙏🏼

  • @dishadinesh9306
    @dishadinesh93065 күн бұрын

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @binusebastianbinusebastian1669
    @binusebastianbinusebastian16695 күн бұрын

    അമ്മേ എന്റെ കുടുംബത്തെയും സാക്ഷിയാക്കേണ 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @valsammamathew9876
    @valsammamathew98764 күн бұрын

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @georgeubalt7095
    @georgeubalt70955 күн бұрын

    അമ്മേ മകന്റെയും ചേട്ടന്റെയും യാത്രക്ക് ആവശ്യമായ പൈസക്ക് തടസം നിൽക്കുന്ന ബന്ധനത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ സഞ്ചരിമാതാവേ

  • @sajuyohannan4606
    @sajuyohannan46065 күн бұрын

    അമ്മേ മാതാവേ തിങ്കളാഴ്ച തന്നെ വിസയുടെ കാര്യങ്ങൾ എല്ലാം ശരിയാകണമേ അമ്മേ മാതാവേ ഞങ്ങൾ വല്ലാത്ത പ്രതിസന്ധിയിലാണ് അമ്മേ ഞങ്ങളുടെ അപേക്ഷ കേൾക്കണമേ 🙏🙏

  • @ArronLijo
    @ArronLijo4 күн бұрын

    അമ്മേ മാതാവേ എനിക്കും മകനും മകളുടെ ഗ്രാജുവേഷൻ പോകുവാനുള്ള വിസ കിട്ടാൻ അനുഗ്രഹിക്കണമേ ആമേൻ ❤

  • @geethasathyangeetha8839
    @geethasathyangeetha8839Күн бұрын

    അമ്മേ എന്റെ ജോലിയിലെ പ്രശ്നങ്ങൾ എല്ലാം എന്റെ തലയിൽ നിന്ന് ഒഴിവാക്കി എന്റെ ജോലിക്ക് പൂർണ സുരക്ഷിതത്വം തരണമേ കൃപാസന മാതാവേ

  • @chithrachips7852
    @chithrachips78525 күн бұрын

    Ente സ്ഥലം ഹൈ കോടതിയിൽ നിന്ന് തരം മാറ്റാനുള്ള അനുമതി ലഭിക്കണമേ 🙏

  • @chithrachips7852

    @chithrachips7852

    5 күн бұрын

    അമ്മേ അനുഗ്രഹിക്കേണമേ 🙏

  • @BeenaVincent-dp5kd
    @BeenaVincent-dp5kd4 күн бұрын

    അമ്മേ മാതാവേ ഞാനും എന്റെ സഹോദരങ്ങളും കൂടി ഈ അൽത്താരയിൽ കയറി സാക്ഷ്യം പറയുവാൻ ഞങ്ങളെ അനുഗ്രഹിക്കണേ 💞ഞങ്ങളുടെ കടങ്ങൾ വീട്ടി തരണേ

  • @leelaarjunan6426
    @leelaarjunan64265 күн бұрын

    എൻെറ കൃപാസനം മാതാവേ അങ്ങേ ഉണ്ണി ഈശോ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ഐഡി ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആവേ മരിയ മരിയ 😢😢

  • @aksamariasaju4993
    @aksamariasaju49935 күн бұрын

    Amme nte Kripasana Mathave ellavareyum kathone 🫂🙏🙏🙏🙏❤❤❤❤🫂🫂

  • @aryamathew1573
    @aryamathew15735 күн бұрын

    Amme mathave makkalillatha ella dhambadhikaleyum anugrahickane Amme 🙏🙏🙏

  • @user-gy2nw9df7l
    @user-gy2nw9df7l5 күн бұрын

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @leelaarjunan6426
    @leelaarjunan64265 күн бұрын

    എൻെറ കൃപാസനം മാതാവ് അങ്ങേ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആവേ മരിയ മരിയ 😢😢

  • @leelaarjunan6426
    @leelaarjunan64265 күн бұрын

    എൻെറ കൃപാസനം മാതാവേ അങ്ങേ ഉണ്ണി ഈശോ യേട് പറഞ്ഞു ടേണി യ്ക്ക് യു കെ ഗവൺമെന്റിനു കബനി ഐഡി ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആവേ മരിയ മരിയ 😢😢

  • @anjanar8958
    @anjanar89585 күн бұрын

    അമ്മേ പരിശുദ്ധ മാതാവേ ഒരു ആപത്തും കൂടാതെ എനിക്കു ഈ ട്രെയിനിങ് complete ചെയ്യാൻ സാധിക്കണമേ 🙏🙏🙏🙏🙏🙏

  • @jainjosephl690
    @jainjosephl6905 күн бұрын

    Parisudha amme mathave joli illatha ella makkalkkum joli koduthu sahayikaname anugraghikaname uyarthaname amen 🙏

  • @aneetascaria6503
    @aneetascaria65035 күн бұрын

    Amme sakshyam parayan anugrahikenama🙏🙏🙏

  • @jainjosephl690
    @jainjosephl6905 күн бұрын

    Parisudha amme mathave ellathinum kodanukodi thanks amen 🙏

  • @anujaeraj6823
    @anujaeraj68235 күн бұрын

    Amma mathave koode undakane

  • @daniel.hmaintenanceking5272
    @daniel.hmaintenanceking52725 күн бұрын

    ❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️

  • @simonabraham9645
    @simonabraham96455 күн бұрын

    Amme Karuna thonnename ente bhavanathodu ente kadabharam neekki samadanam Tharename amme ente makkale kathukollename ente unniyude shramangale sabhalamakkename anugrahikename 💔💔🐕🐕👏🙏✝️🌷😁

  • @BeenaVincent-dp5kd
    @BeenaVincent-dp5kd4 күн бұрын

    അമ്മേ മാതാവേ എന്റെ മകൻ ആൻസന് മാനേജർ ആയി പ്രൊമോഷൻ നൽകണേ

  • @aryamathew1573
    @aryamathew15735 күн бұрын

    Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏🙏🙏

  • @aiswaryasabu4577
    @aiswaryasabu45775 күн бұрын

    Amma mathave aiswarya mole kathukollane. First semester exam pass mark nalki anugrahikkane 🙏🙏🙏🙏🙏🙏🙏

  • @user-gk3yc4fw7b
    @user-gk3yc4fw7b5 күн бұрын

    അമ്മേ മാതാവേ നന്ദി അപ്പാ നന്ദി അപ്പാ🙏🙏🙏🌹🌹🌹🌹❣️❣️

  • @shijisabu1231
    @shijisabu12315 күн бұрын

    Amme mathave ente papangalkku mappu tharaname

  • @christyj134
    @christyj1344 күн бұрын

    Amme mathave rakshikkane ninte thuna kude ondakane arokke kayyi vittaluum kayyi vidathe amma anallo ente lifeil enth vannalum ath ente nallathinu vendi ayirikkane amme enik padichh nalla joli vagganm amme onnilum akapettu pokan enne idayakkalle 🙏🏻🛐🕯️🌹✝️😭

  • @divyyadinessan8127
    @divyyadinessan81275 күн бұрын

    Amme mathame enta prarthana kelkaname ... enta kude undakane .

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz5 күн бұрын

    Amma antaum aneyatteudaum sangadam 🙏 kaalkukellae kadam teerttu oru samaadaanam sttalam onnu kachavadam urappekuvaan Kay vedallae amma 🙏🙏🙏🙏🙏🙏

  • @abhilahchandran8595
    @abhilahchandran85954 күн бұрын

    Yantra kripasanam mathava yanta ormasakthi thirichu tharanama, njan avidutha munbaka yadutha udanbadila yalla avashyangalum sadhichu tharana mathava, E lokathu roga dukka dhurithangal mulam kashttappadunna yallavarayum sahayekkana, daiva rajiyam varanama, yanna kripasanam altaharayel thirukumaranum ammakkum munbaka sakshi akki uyarthanama

  • @jessypaulose5489
    @jessypaulose54892 күн бұрын

    Kreupasanam amme ,touch and heal my daughter of her face acne completely, removing all the scars . Hold our children in the holy mantle of protection.

  • @sreekala9038
    @sreekala90384 күн бұрын

    Amma ente makkale avidunnu reshikkaname anugrehikkaname sahaykkaname apeshikkaname koode undakaname Amma Kay vidalle njangalkarumilla Amma 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤🕯🛐😔

  • @manjusebastian3944
    @manjusebastian39445 күн бұрын

    Amme mathave achachante surgery (esophagectomy) anugrahikane....Amma oru theerumanam paranju tharane...enne angayude oru saksi akane... ..amme mathave 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️🥺

  • @stefinpiousstefinpious8793
    @stefinpiousstefinpious87934 күн бұрын

    Ente amme krepasanam maatahve ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @user-vd2gv3dr1j
    @user-vd2gv3dr1j3 күн бұрын

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚

  • @rejikuriakose7636
    @rejikuriakose76365 күн бұрын

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ തകർക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 2:3🙏🙏🙏🙏🌹🌹🌹🌹

  • @abhilashijo2798
    @abhilashijo27984 күн бұрын

    Amma mathavinte krupayal ente joli sthalathe Ella preshnangalum matti snehathode joli cheyyan krupa choriyaname ammae

  • @srsigiop1033
    @srsigiop10335 күн бұрын

    Amme thanks

  • @raji6395
    @raji63953 күн бұрын

    Kreupasanam amme nangalku vendi apekshikaname

  • @user-yu2sb7eq5k
    @user-yu2sb7eq5k5 күн бұрын

    Amma mathave katholaname mathave ni kude thanne undavaname mathave 🙏

  • @ParasparaSneham
    @ParasparaSneham4 күн бұрын

    Yeshuve Nandhi Yeshuve Stuthi Yeshuve Mahatvam ❤ hallelujah ❤ Ave Maria ❤❤

  • @christyj134
    @christyj1344 күн бұрын

    Amme ente mudi kozhinju pokuvann amme athil ninn viduthal tharane amme ninte thuna kude ondakane ni thannath alle amme ellam njgalk swndam ayii onnum illa amme ni thannath allathe 🙏🏻🛐🕯️🌹😭✝️

  • @sabitharajagopal1255
    @sabitharajagopal12554 күн бұрын

    Dhaivathinu mahathvam mahathvam mahathvam mahathvam mahathvam mahathvam Yashuve aaradhana aaradhana aaradhana Yashuve stotram Yashuve stuthi Yashuve nandhi halleluiah halleluiah halleluiah amen Ave maria Ave maria Ave maria Ave maria Ave maria Ave maria Ave Ave Ave maria amen

  • @sarthoagustin1214
    @sarthoagustin12144 күн бұрын

    Amma mathave sahayikannama essoyode parayane amen ❤❤❤❤❤❤❤

  • @sandmalayalam8077
    @sandmalayalam80774 күн бұрын

    Ammey parishudha ammey parishudha deiva mathavey kodanju Kodi nanni ind mathavey njgalk vendi apekshikanamey mathavey

  • @Avemariya07
    @Avemariya074 күн бұрын

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻

  • @sandmalayalam8077
    @sandmalayalam80774 күн бұрын

    Parishudha ammey parishudha deiva mathavey njgalk vendi prarthicha ellarkum mathavey anugrahikanamey mathavey

  • @aneeshathankachan8637
    @aneeshathankachan86375 күн бұрын

    മാതാവേ എൻറെ അമ്മയുo abinum താമസിക്കുന്ന വീട് കൊടുത്ത് നല്ല വഴി യൂം വെള്ളം ഉള്ള് വീട് വാങ്ങാൻ kazhiyanne

  • @Jincysunil-or2hv
    @Jincysunil-or2hv5 күн бұрын

    Ammae mathavae ninte hitham pole niraveratte ❤🙏🙏

  • @abiyakb
    @abiyakb5 күн бұрын

    Amen 🙏 ❤

  • @sandmalayalam8077
    @sandmalayalam80774 күн бұрын

    Ammey parishudha ammey parishudha deiva mathavey angu njgalk orru arogyam bhudhiyum Ula orru kunjinjey thann anugrahikanamey mathavey

  • @sheebaak9995
    @sheebaak99953 күн бұрын

    Amma mathave katholane🙏🙏🙏🙏

  • @Sajan-hh5xb
    @Sajan-hh5xb5 күн бұрын

    Yesuve nanni yesuve sthotram yesuve aardhana Ave Maria 🙏

  • @meeracgeorge1413
    @meeracgeorge14135 күн бұрын

    Amme mathavee oru vazhi kanich tharanamee ❤

  • @lekhalekha2708
    @lekhalekha27085 күн бұрын

    Amme entem vasthu vilkkan pattane maathave🙏🙏🙏

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp4 күн бұрын

    എന്റെ അമ്മേ മാതാവേ 🥹🙏എന്റെ അമ്മേ എന്നെ അനുഗ്രഹിക്കണ്ണമേ 🙏🥹എന്റെ മാതാവേ എനിക്ക് തൊണ്ടവേദന വന്നു മാറാഞ്ഞിട്ടു എന്റെ കൈയിലെ വാങ്ങിക്കാനുള്ള.. മരുന്ന് ചേച്ചിമാരു പോയപ്പോൾ വാങ്ങിക്കാൻ പറഞ്ഞു അമ്മേ എന്റെ കൈയിലെ പയിസ കൊടുത്തിലാരുന്നു മാതാവേ അമ്മ ആ പയിസ തന്നു അനുഗ്രഹിചേച🥹🙏ചോദിച്ച ചേച്ചി തരാന്നും പിന്നെ കൈയിൽ ഉള്ളപ്പോൾ തന്ന മതിയിന്നുo പറഞ്ഞു എന്റെ അമ്മേ നാദി 🥹🥹🙏🙏🥹🥹🙏എന്റെ മാതാവേ എന്റെ പരീക്ഷക്കു ഈ വരുന്ന ഒരാഴ്ചയെഉള്ളു അമ്മേ എന്റെ അമ്മേ എനിക്ക് ആക്കെ പേടിയും ആധിയും ആഹ്ഞ്ഞ് 🥹🥹🙏🙏തീർക്കാനും ഒരുപാടും തുടങ്ങാനും ഒരുപാട് ഉണ്ട് അമ്മേ എനിക്ക് ഓർമ കിട്ടുന്നില്ല അമ്മേ ഇംഗ്ലീഷ് കൂടി ആയതുകൊണ്ട് ഞാൻ വലയുവ അമ്മേ 🥹🥹🥹🥹☹️🙏🙏മറ്റുള്ളവരെ പോലെ പഠിക്കാൻ കഴിയുന്നില്ല അമ്മേ എനിക്ക് 🥹🥹🙏🙏🙏🙏🙏🥹🥹ഞാൻ എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ല അമ്മേ 15,16 ആണ് അമ്മേ പരീക്ഷ ☹️🙏🙏🙏🙏എന്റെ അമ്മേ മാതാവേ എന്നെ മാതാവേ എന്നെ പാസ്സ് ആക്കി തരണമേ അമ്മേ 🥹🥹🙏🙏🙏🙏എനിക്ക് അത് മതി അമ്മേ എനിക്ക് അമ്മേ മാതാവേ എനിക്ക് എല്ലാം വിഷയങ്ങളും അമ്മ പാസ്സ് ആക്കി തരണമേ അമ്മേ 🥹🥹🥹🙏☹️🙏🥹🥹🥹എന്റെ കൂടെവ വരണമേ.. എനിക്ക് പറഞ്ഞു തരണമേ അമ്മേ 🥹🥹🙏☹️☹️🥹🥹യേശുവിന്റെ അമ്മടെ കൃപയിൽ അനുഗ്രഹിക്കണ്ണമ്മേ അമ്മേ മാതാവേ എന്റെ യേശുവേ 🥹🥹🥹🙏🙏🥹🥹🥹❤️🥹🥹🙏🙏☹️🙏🙏🙏🙏🙏

  • @febaachankunju1182
    @febaachankunju11825 күн бұрын

    Mathave Nanni ammaee🙏

  • @ameeshakaji5521
    @ameeshakaji55214 күн бұрын

    Amme kripasana mathavee enne examinu jeyippikanee

  • @shinujennis6191
    @shinujennis61915 күн бұрын

    🙏🙏

  • @user-xc3lo6zy8x
    @user-xc3lo6zy8x5 күн бұрын

    Amme njangaleyum aviduthe prethikshikaranathínte sakshi aakki uyarthaname

  • @josephpanakal9920
    @josephpanakal99204 күн бұрын

    ❤❤❤ യെശയ്യാ 45:2❤❤❤

  • @vrindavanify
    @vrindavanify4 күн бұрын

    Praise The Lord Kodothram kandu pidich vannu eduth tharunna aarenkilum parijayam undo Ave Maria

  • @BincySabu-hh3vs
    @BincySabu-hh3vs4 күн бұрын

    Amme mathave🙏

  • @easeepjjeni
    @easeepjjeni5 күн бұрын

    ആമേൻ🙏

  • @raji.vraji.v9894
    @raji.vraji.v98944 күн бұрын

    ആവേമരിയ

  • @user-vo6in3oj5r
    @user-vo6in3oj5r3 күн бұрын

    God bless

  • @sandmalayalam8077
    @sandmalayalam80774 күн бұрын

    Njtey jeevithapangaliye njn samarpikunnu mathavey angu kathuparipallikanamey mathavey

  • @ArshaAmmu-ib3xl
    @ArshaAmmu-ib3xl5 күн бұрын

    Amen

  • @renjur5854
    @renjur58542 күн бұрын

    Amen🙏

  • @Magdelinmariya_2325
    @Magdelinmariya_23253 күн бұрын

    Amme maaathave ammayude pratheksheekaranathinte sthira saakshiyay yeshunamathil enneyum uyarthaname amme maathave ente chettayine kaatholane oru aapathum asughavum varathe nokkane mathave sanjarimathave nte chettayik oru poralupolum patathe nokkikkolane amme..amme chettayi ennnil ninn akalunna pole thonnuva amme chettayikk ennod olla ishttam pokalle maathaave njngle thrmmil pirikkalle amme 🥺🙏🕯️🙏🙏daivam yojippichath manushyan verpeduthathirikkatte (mathayi 19:6)❤cheyth thanna ellaa anugrahangalkkum kreupakalkkum kreupasanam maathaavinum thirukumaaranum koodanukodi nanniiii 🕯️🤎😘

  • @user-gn3zq1nk2o
    @user-gn3zq1nk2o3 күн бұрын

    Amen❤

  • @sandmalayalam8077
    @sandmalayalam80774 күн бұрын

    Njtey kudumbathey samarpikunnu ellarem anugrahikanamey mathavey

  • @coltonw4214
    @coltonw42144 күн бұрын

    Amen❤❤❤❤❤

  • @user-bc5dx2qr6u
    @user-bc5dx2qr6u5 күн бұрын

    Bindu maadhave ente ellaniyogavum saadhichutharename enikum ഇതേപോലെ സാഷ്യം പറയാൻ അവസരം ഉണ്ടകനെ

  • @sandmalayalam8077
    @sandmalayalam80774 күн бұрын

    Kunju makal illathavarrey samarpikunnu mathavey ellarem anugrahikanamey mathavey

  • @rezinsoichen1385
    @rezinsoichen13853 күн бұрын

    Njan ninku munbe poi malakal nirappakukayum pichala vathilukal thakarkkukayum erumbu odambalukal odikukayum cheyum ninne Peru cholli vilikunna israelinte daivom njananennu nee ariyunnathinu andhakarathile nidhiyum rehasiya dhana sekaravum njan ninku nalkum amen

  • @sandmalayalam8077
    @sandmalayalam80774 күн бұрын

    Ith kelkunna ellarem anugrahikanamey mathavey angayudey sakshiyakki mattanamey mathavey

  • @JohnMathew-pd6zk
    @JohnMathew-pd6zk4 күн бұрын

    Ammamathaevea njgaludea makkludea madyapanam mattitharenemea.

  • @annieshafna415
    @annieshafna4154 күн бұрын

    അമ്മേ എന്റെ അവസ്ഥ നീ കാണുന്നില്ലേ 🙏🏽

  • @merinpathrose4458
    @merinpathrose44584 күн бұрын

    Amme😘😘🙏🙏

  • @alonabiju8783
    @alonabiju87835 күн бұрын

    Ta

  • @thespotlight.112
    @thespotlight.1125 күн бұрын

    😢 date ettu prarathikune agnanu arelum prayoooo

  • @renjur5854
    @renjur58542 күн бұрын

    Amme🙏😭

  • @mikhaelprayergorup8344
    @mikhaelprayergorup83445 күн бұрын

    ഒരു ജോലി തന്ന് സഹായിക്കണമെ

  • @alonabiju8783
    @alonabiju87835 күн бұрын

    Amme ente husbandnte medical check up normal akenamme amme ente husbandnte medical check up normal akenamme

Келесі