No video

അട | പണക്കൊഴുപ്പിൽ കണ്ണടഞ്ഞു പോയവർക്ക് | ammama | kochumon

#family #skit #trandingshorts #tranding #socialmedia

Пікірлер: 44

  • @sajithbalan85
    @sajithbalan85Ай бұрын

    എത്രയൊക്കെ വളർന്നാലും എന്തല്ലാം ഒക്കെ നേടിയാലും വന്ന വഴികളും കയറിയ പടികളും ഒരിക്കലും മറന്നു പോകരുത് കാരണം എപ്പോൾ എങ്കിലും ഒന്ന് തിരിച്ചു ഇറങ്ങേണ്ടി വന്നാലും തിരിച്ചു നടക്കേണ്ടി വന്നാലും ആ പടികളും വഴികളും മാത്രമേ കാണൂ... പണം കൂടുമ്പോൾ സ്വയം മറക്കുന്നവർക്ക് ഉള്ള നല്ലൊരു ഗുണപാഠം ❤

  • @greenvilla9169
    @greenvilla9169Ай бұрын

    ചിലർക്ക് ഇത് കഥ ആകാം പക്ഷെ എനിക്ക് ഇത് ജീവിതാനുഭവം ആണ്. ഒത്തിരി ഇഷ്ടായി ❤❤

  • @geethasankar2302
    @geethasankar2302Ай бұрын

    😂😂😂അമ്മാമ്മേടെ കയ്യടി പൊളിച്ചൂ.... ട്ടാ❤❤❤❤

  • @Sophyboban333
    @Sophyboban333Ай бұрын

    എത്ര നല്ല കോൺടെന്റുകളാണ് എപ്പോഴും നിങ്ങൾ ഇടുന്നത്. ഓരോന്നിലും കാണും ഓരോ ഗുണപാഠങ്ങൾ. 👌🏻👌🏻👏🏻👏🏻❣️❣️

  • @jomolsojo4522
    @jomolsojo4522Ай бұрын

    അമ്മാമ്മയെ ഒരു പാട് ഇഷ്ടം 😊

  • @Shibikp-sf7hh
    @Shibikp-sf7hhАй бұрын

    കൊച്ചു വീഡിയോ ആണെങ്കിലും വല്യ മെസ്സേജാട്ടോ. നിങ്ങൾ പറഞ്ഞത് ശരിയാ, നല്ല ചെക്കന്മാർക്കൊന്നും ഇപ്പൊ പെണ്ണ് കിട്ടുന്നില്ല, ഇവനെ പോലുള്ള കോഴികൾക്ക് ഇഷ്ടംപോലെ പെണ്ണ് കിട്ടും. സമൂഹത്തിന്റെ അവസ്ഥ

  • @thetruth2819

    @thetruth2819

    Ай бұрын

    Ennalalle vallavarudeyum pen makkal kashtappedunnath kanan pattullu.

  • @rajiraghu8472
    @rajiraghu8472Ай бұрын

    അമ്മാമ്മേ ഉമ്മ ♥️♥️♥️♥️♥️

  • @pu_ja._9764
    @pu_ja._9764Ай бұрын

    കഥ സൂപ്പർ. കോഴി ലിജോ സൂപ്പർ ആയിട്ടുണ്ട്. 🤣🤣🤣

  • @sheebaunnikrishnan4968
    @sheebaunnikrishnan4968Ай бұрын

    Super super..onnum paraya illa.athraykku nalla marupadiyanu puthan panakkarkk koduthathu. Ammaamayodu❤❤❤😂

  • @selinvarghesemathew8561
    @selinvarghesemathew856127 күн бұрын

    Correct. Well said.❤❤❤😢😢😢

  • @selinvarghesemathew8561
    @selinvarghesemathew856127 күн бұрын

    Ammmamma❤❤❤❤❤❤

  • @Jokhaan6282
    @Jokhaan6282Ай бұрын

    പൊളിച്ചു 💥💥💥

  • @juliejoseph4258
    @juliejoseph4258Ай бұрын

    Pinnallaaaaaaaa polichadukki🤭🤭🤣🤣🤣 ...... ingine kure ennam und natil 🫣🫣

  • @user-py1ll1iw4k
    @user-py1ll1iw4kАй бұрын

    Poli aayittund😂

  • @shainaunni4065
    @shainaunni4065Ай бұрын

    കലക്കി 😅😅😅😅😅😅😅

  • @mariehoover3538
    @mariehoover3538Ай бұрын

    Simplicity is rich ✨️

  • @athusworld2333
    @athusworld2333Ай бұрын

    Ithinte part iniyum venam .jinsa

  • @shinythomas632
    @shinythomas632Ай бұрын

    എൻറെ മോൻ നല്ല പയ്യനാ ഇത് വരെ പെണ്ണ് കിട്ടുന്നില്ല

  • @junyaniju
    @junyanijuАй бұрын

    NAlla adipoli ADA😋😍 Anju entha bro ipol vedio IL onum varathathu

  • @santhathomas1649
    @santhathomas1649Ай бұрын

    Supper ammachy nd son

  • @geethasankar2302
    @geethasankar2302Ай бұрын

    😂 കേരളത്തിന്റെ തലസ്ഥാനത്തൊക്കെ നല്ല സൂപ്പർ ബൈക്കിൽ ജീൻസ്‌ ഒക്കെ ധരിച്ചാണ് പൈപ്പ് ജോലിചെയ്യാൻ ആൾക്കാർ വരുന്നത്.പിന്നല്ല......😂😂😂

  • @mariehoover3538
    @mariehoover3538Ай бұрын

    And pride comes before a fall

  • @lijothomas6271
    @lijothomas6271Ай бұрын

    👌👌സൂപ്പർ

  • @elbinpaul-vlogs1394
    @elbinpaul-vlogs1394Ай бұрын

    അടിപൊളി

  • @user-cy6pu3sf9x
    @user-cy6pu3sf9xАй бұрын

    MANGATTU ON 🔥🔥

  • @saisimna2377
    @saisimna2377Ай бұрын

    Super

  • @mkbiro
    @mkbiroАй бұрын

    Depends alla based on a true story enn

  • @anjalybabu6511
    @anjalybabu6511Ай бұрын

    Super👍

  • @anjushijith8484
    @anjushijith8484Ай бұрын

    Super video

  • @mariaantony9432
    @mariaantony9432Ай бұрын

    Super super ❤❤

  • @jayajose7323
    @jayajose7323Ай бұрын

    Superb

  • @sivadasanbh7448
    @sivadasanbh7448Ай бұрын

    സൂപ്പർ

  • @roselyjose4871
    @roselyjose4871Ай бұрын

    Nice concept

  • @shebinbenson4619
    @shebinbenson4619Ай бұрын

    Super 😍😍

  • @ChinguNandhu
    @ChinguNandhuАй бұрын

  • @Allualan-xe2ui
    @Allualan-xe2uiАй бұрын

    Good msg

  • @santharajagopal546
    @santharajagopal546Ай бұрын

    Nice❤

  • @sreejipt3558
    @sreejipt3558Ай бұрын

    Mass

  • @user-jj6lf9qg7x
    @user-jj6lf9qg7xАй бұрын

    ❤❤❤❤❤❤

  • @vijayalakshminair8866
    @vijayalakshminair8866Ай бұрын

    ❤❤❤❤

  • @sunithasunitha3651
    @sunithasunitha3651Ай бұрын

    🤣🤣പീഡനം എങ്ങനെ ഉണ്ട് 🤣🤣🤣

  • @josephraju2925
    @josephraju2925Ай бұрын

    A ammachintae pallu okae onu kettikoduthkudae

  • @ratheeshgpillai5891
    @ratheeshgpillai5891Ай бұрын

    Super

Келесі