ഞങ്ങൾ ഊട്ടി വിടുകയാണ് ഗയ്‌സ് ...ഇനി കേരളത്തിൽ വെച്ച് കാണാം .. ​⁠

#anshifmoonikkal #dailyvlog #malayalamfamilyvlog #family #tripvlogs #ootty #ootytrip #ootynews

Пікірлер: 209

  • @user-ct5ug2qr2r
    @user-ct5ug2qr2r7 ай бұрын

    കുഞ്ഞോൾക്ക് ആ തൊപ്പിലേക്ക് ഡ്രൗസർ ആണ് കുറച്ചുകൂടി ഭംഗി

  • @SaidalaviSaidu-mk6uj
    @SaidalaviSaidu-mk6uj7 ай бұрын

    ചിഞ്ചു പറഞ്ഞത് പോയിന്റ് ആണു. കുട്ടികളെ നോക്കേണ്ട ഉത്തരവാദിത്തം ഉമ്മമാർക്ക് മാത്രല്ല ഉപ്പാർക്കും കൂടിയാണ്. വീട്ടിൽ ഹെല്പ് ചെയ്യുന്ന കാര്യത്തിൽ ആണെങ്കിലും അങ്ങനെ തന്നെ. പലപ്പോഴും കുട്ടികളെ കാര്യത്തിൽ കുഞ്ഞോളെ ചീത്ത പറയുമ്പോൾ പാവം തോന്നാറുണ്ട്. മറ്റുള്ളവരെ മുമ്പിൽ വെച് സ്വന്തം ഭാര്യയെ കുറ്റപ്പെടുത്തരുത്. അവരുടെ ഭാഗത്തു നിന്നുള്ള തെറ്റാണെങ്കിൽ ആരും കേൾക്കാത്ത വിധത്തിൽ പറഞ്ഞ് കൊടുക്കുക. വെറും വീഡിയോ ക്ക് വേണ്ടി മാത്രം ആവരുത് ജീവിത. മാക്സിമം ജീവിതം ആസ്വദിക്കുക, സന്തോഷിക്കുക. എല്ലാവരും കുഞ്ഞോൾ ഓവർ ആണെന്ന് പറയുന്നത് കണ്ടു.. എന്ത് തരo ഡ്രസ്സ്‌ ധരിക്കണം എന്നുള്ളത് അവനവന്റെ ഇഷ്ടമാണ്. ഇടുന്ന ഡ്രസ്സ്‌ മാന്യമായി ധരിച്ചാൽ മതി. ഈ കമന്റ്‌ ഇടുന്ന ആളുകളൊന്നും പിന്നെ ലിപ്സ്റ്റിക് ഒന്നും ഇടാതെ പർദ്ധയും burkayum ധരിച്ചു നടക്കുന്നവരവും അല്ലെ.

  • @hanirahman4689
    @hanirahman46897 ай бұрын

    കുഞ്ഞോളെ ചുണ്ടും തൊപ്പിയും ഒരേ നിറ😂😂😂😂😂 ഊട്ടിക്ക് റ്റൂർ വന്നപ്പോ തൊട്ട് 😊

  • @rosinashameer3284
    @rosinashameer32847 ай бұрын

    ചിഞ്ചു പാവം കുഞ്ഞോൾ കുറച്ച് ഓവർ ആവുന്നുണ്ട് 🤕

  • @ayishazzzkakku

    @ayishazzzkakku

    7 ай бұрын

    Avar onnum preshnam alla AA KT vlog cheiyuna aalkar an over akunath

  • @Nasni7254
    @Nasni72547 ай бұрын

    കുഞ്ഞുണ്ണി എല്ലാം കൊണ്ട് നല്ല മോൾ ആൺ

  • @Evaaa-f2q
    @Evaaa-f2q7 ай бұрын

    Chinju pwoliii..paavan ..kunjol korch overaanallo😇

  • @jaaznahan2677

    @jaaznahan2677

    7 ай бұрын

    @@pesfutureking9251 avarellam frnds ne poleyanu nthu paranhalum arkum onnumilla ellam athintethata reethiyil edukum

  • @user-so4mv5xs4f

    @user-so4mv5xs4f

    7 ай бұрын

    Enikum thonni

  • @user-lz6hg8bw5d
    @user-lz6hg8bw5d7 ай бұрын

    ആയിഷുമ്മ സൂപ്പർ.ചോറും കറിയും ഉണ്ടോ 😅😅എന്തായാലും ഇങ്ങൾ എല്ലാരും സൂപ്പർ ആണ് ട്ടോ. കുഞ്ഞോളെ മക്കപ് ഇല്ലാതെ ആണ് കാണാൻ ഭംഗി. ഡ്രസ്സ്‌ ചുരിതാർ ഇടുമ്പോ ഒന്നൂടെ മൊഞ്ചത്തിയാണ്. മോഡൽ ഡ്രസ്സ്‌ കുഞ്ഞോൾക്ക് അത്രക്ക് രസല്ല.

  • @sanhasana6422

    @sanhasana6422

    7 ай бұрын

    Kunjolk Ella dressum nallonam cherunnund ellavarum Adipoli❤❤❤❤

  • @noushadck662
    @noushadck6627 ай бұрын

    പിന്നെ.. കുഞ്ഞുണ്ണി നെയും കുട്ടികളെയും ഉൾപെടുതൊണ്ടു.. മറ്റുള്ള കുട്ടികളെ കാണിക്കുന്നുണ്ടല്ലോ നിഷു നൈഷ നയും കാണിക്കുന്നില്ല

  • @user-co7pb4to2j
    @user-co7pb4to2j7 ай бұрын

    കുഞ്ഞേളെ തൊപ്പി ബോറായി

  • @MuhammedJasim-qk1hv

    @MuhammedJasim-qk1hv

    7 ай бұрын

    മീൻ പിടിത്തക്കാരുടെ തൊപ്പി ഒരുകോലവും ഇല്ല

  • @malas6013

    @malas6013

    7 ай бұрын

    സത്യം

  • @mehzaankhazi3516
    @mehzaankhazi35167 ай бұрын

    Ooty yile dance super 😊...umma cap vechappol chundhari aayittunddd❤Masha Allah

  • @jasiseena4799
    @jasiseena47997 ай бұрын

    തൊപ്പിനെ പോലെ ഒരു തൊപ്പി കുഞ്ഞോൾ 😃😃😃😃😂😂😂

  • @noushadck662
    @noushadck6627 ай бұрын

    Chinju ഓവർ ആണ്. തൊള്ള കുറച് കൂടുതലാ anu ഒരു പാവം.. ഇനായ ഫുൾ ടൈംയും അനു ന്റെ അടുത്താ

  • @suhanam3626
    @suhanam36267 ай бұрын

    Bayangara chelakkal kunchol anshif super

  • @HamdanCp-zg2ew
    @HamdanCp-zg2ew7 ай бұрын

    മാക്സി പെങ്ങളും കെട്ടിയോനും കുട്ടിനെ തൂക്കി കൊണ്ടുവരുന്നത് കണ്ട് കൊറേ ചിരിച്ചു.😂🤣അപ്പൊ അന്സിഫിന്റെ ഡയലോഗും.ഇത് നല്ല പരിവാടിയാട്ടോ ☺️

  • @safeedashahid2703
    @safeedashahid27037 ай бұрын

    Kunjolkk thoppi idaade nadakkan veyye ippo eppalum endina ee thoppi itt nadakkunne

  • @sajna3545

    @sajna3545

    7 ай бұрын

    അത് അവരുടെ ഇഷ്ടം അല്ലെ

  • @hajarasahad7704
    @hajarasahad77047 ай бұрын

    കുഞ്ഞോളേ ആ തൊപ്പി ഒന്ന് മാറ്റുമോ 😂😂

  • @ralishsestra
    @ralishsestra7 ай бұрын

    Karnataka horticulture garden പൊക്കുന്നവരൊക്കെ ശ്രെദ്ദിക്കണം …നല്ല കള്ളന്മാർ ഉള്ള സ്ഥലത്താണ് …അവിടത്തെ security അടക്കം…അനുഭവം ഉണ്ട്…ഞങൾ പെട്ടതാണ് …ഞങ്ങളെ ചാനലുണ്ട് അതിന്റെ ഫുൾ വീഡിയോ..ഒരു one year മുമ്പത്തെ സംഭവമാണ് 😊

  • @Evaaa-f2q
    @Evaaa-f2q7 ай бұрын

    Ethaa aa thoppii😇😇

  • @rishanaajmal-sn2kb
    @rishanaajmal-sn2kb7 ай бұрын

    Adipwoli family❤ Anshifkka is the entertainer🌝pinna anshidaatha 🔥

  • @Anasseyy
    @Anasseyy7 ай бұрын

    നിങ്ങളുടെ ഒക്കെ കുടുംബത്തിന്റെ ഒരു ഐക്യം കാണുമ്പോ കൊതിയാവ.ഇവടെ വാ തുറന്നാ പരസ്പരം കുറ്റം പറയണ കുടുംബക്കാര എനിക്കൊക്കെ കിട്ടീക്കണ് 😂😂😂😂😂😂

  • @user-cy5dh7sv9u
    @user-cy5dh7sv9u7 ай бұрын

    അനുവിന് ഈ ടൂർ ഒരു മൂടും വന്നിട്ടില്ല ഒഴിക്കിനോത്ത് ഒഴുകുന്നു എന്ന് മാത്രം

  • @Hazllll.11

    @Hazllll.11

    7 ай бұрын

    Athe enikkum angana thonni

  • @saleemkodinhi1
    @saleemkodinhi17 ай бұрын

    വല്ലാത്തൊരു കുഞ്ഞുണ്ണി ഡ്രസ്സ് മാറ്റിയില്ല ഡ്രസ്സ് എടുക്കാൻ മറന്നു

  • @shahidafazal668
    @shahidafazal6687 ай бұрын

    Kunjunni and hus superr ❤❤❤

  • @salihamp7822
    @salihamp78227 ай бұрын

    കുഞ്ഞോൾക്ക് കുട്ടികളെ നോക്കാൻ പോലും ഒഴിവില്ല തൊപ്പിയിട്ട് നടക്കാൻ ഉഷാർ🤭😂😁😁😁😁😁😁😁😁

  • @salihamp7822

    @salihamp7822

    7 ай бұрын

    @@shefin7034 m

  • @JameelaMajeed-kk5id

    @JameelaMajeed-kk5id

    7 ай бұрын

    Ath sheriyan

  • @adamseden1330

    @adamseden1330

    7 ай бұрын

    Kunjolde matram kuttiyano? Kunjolkkum vende enjoyment??

  • @ziyasworld7208

    @ziyasworld7208

    7 ай бұрын

    😂😂😂😂😂

  • @harishaya

    @harishaya

    7 ай бұрын

    Endhoke paranjhalum kunjholk pudhiya veetil poyapol bayagarayi jada koodikunu tharavattilavubo nalla pavazhirunnu annu ellarkkum avale ishttavum aazhirunnuuu

  • @sameemashemi7616
    @sameemashemi76167 ай бұрын

    ടൂർ കയിഞ്ഞു വീട്ടിൽ എത്തുമ്പോയേക്കും അന്സിഫും ചിഞ്ചു തെറ്റുമോ 🤣

  • @Fatima_577.
    @Fatima_577.7 ай бұрын

    അടിപൊളി 😊ഇതേ പോലെ എല്ലാരുമൊത്ത് അടുത്ത ട്രിപ്പ്‌ മലമ്പുഴ 😊😊

  • @swahilafarisswahilafaris6651
    @swahilafarisswahilafaris66517 ай бұрын

    Kunjoll verhppeeeer

  • @jameelaop5785
    @jameelaop57857 ай бұрын

    കുഞുണ്ണി👍

  • @shakeelasalimsalim1627
    @shakeelasalimsalim16277 ай бұрын

    ചിഞ്ചു അനു പാവം❤

  • @ShahrabanuBanu-kr4ne
    @ShahrabanuBanu-kr4ne7 ай бұрын

    Anshidha sondham makkale nokeelellu mattullavarude makkale nokkunnu..kunnjuniye pole kunjunni matram😍

  • @famin6964
    @famin69647 ай бұрын

    ടൂർ അടിപൊളി ചിഞ്ചു എന്താ ഡയലോഗ്😮 അഷിഫിന്റെ ഡ്രസ്സ് പൊളി അനു ഒരു പാവം❤❤❤😊

  • @Meandmydays10
    @Meandmydays107 ай бұрын

    Videokku waitingayirunnu❤ Poli tour guys🥰

  • @hasnarafeeq670
    @hasnarafeeq6707 ай бұрын

    Chinju poliyaatto.

  • @user-pt8vb8ym7b
    @user-pt8vb8ym7b7 ай бұрын

    Maxi pengal super🥰

  • @Hadi_kp
    @Hadi_kp7 ай бұрын

    കുഞ്ഞുണ്ണി vlog തുടങ്ങിന് ശേഷം ചൊറുക് കൂടീകുണ്❤

  • @sidheeqrabeehrabeeh1572
    @sidheeqrabeehrabeeh15727 ай бұрын

    Kunjol thoppi ooralille😂😂😮

  • @arvack7541
    @arvack75417 ай бұрын

    Adipoli place

  • @user-nc1me9et9s
    @user-nc1me9et9s7 ай бұрын

    Chinjunte oru main aval indalo 🙏🏻samych

  • @saleemkodinhi1
    @saleemkodinhi17 ай бұрын

    ഇന്ന് വരില്ല എന്ന് കരുതി വീഡിയോ കണ്ടപ്പോൾ സന്തോഷമായി

  • @nadhiyasafnaj9251
    @nadhiyasafnaj92517 ай бұрын

    Kunjolee angale vesham darikkalleeee 😢cherunummillaaa bakara bore

  • @abnavkrishna5959

    @abnavkrishna5959

    7 ай бұрын

    Sheriya

  • @shammasyami5403
    @shammasyami54037 ай бұрын

    Chinju parayunnath sathyam randalkkum nokka😊

  • @jameelaop5785
    @jameelaop57857 ай бұрын

    അവനവർക്ക് ഇഷ്ടമുള്ള ഡ്രസ്സ് ധരിക്കാം പക്ഷെ മോഡൽ ആവാം അതിലും ഉണ്ട് ഭംഗിയുള്ള വേഷം

  • @ayshazahra.m.c4414
    @ayshazahra.m.c44147 ай бұрын

    Chinju pwolii

  • @ShahrabanuBanu-kr4ne
    @ShahrabanuBanu-kr4ne7 ай бұрын

    Kunjolk thoppi ittappol kurach jada koodikn...

  • @bensiyabensiya9085
    @bensiyabensiya90857 ай бұрын

    Chinju power daaaa👍👍👍👍

  • @AbdulHamid-fn4ss
    @AbdulHamid-fn4ss7 ай бұрын

    Anshif swabaeam. Mosham sundaranalla kunjol sindariyaan nalla swabawam🎉

  • @shafanafaizal3428
    @shafanafaizal34287 ай бұрын

    Anu kuttine nallonam nokkum

  • @KARTHIKDNAIR
    @KARTHIKDNAIR7 ай бұрын

    ഊട്ടിയിൽ ഒരിക്കൽ പോലും പോവാത്തവർ ആണോ നെഗറ്റീവ് കമൻ്റ് ഇടുന്നത് എന്ന് മനസ്സിലായി കുഞ്ഞോളുടെ ഡ്രസ്സിനെന്താ കുഴപ്പം തലയിൽ തട്ടവുമുണ്ട് പിന്നെ തലയിൽ തൊപ്പി വച്ചു നടക്കുന്നതാണ് അവിടെ നല്ലത് തണുപ്പ് കൊണ്ട് തലവേദനിക്കും

  • @nihas36169
    @nihas361697 ай бұрын

    Kunjole vijaram oru thoppittt nadannnal okkke ayinnnanu😅😅

  • @rinshapt913
    @rinshapt9137 ай бұрын

    Eniyum trip venam family trip❤

  • @Emrizaan
    @Emrizaan7 ай бұрын

    Chinju❤

  • @feminaveed3176
    @feminaveed31767 ай бұрын

    Njangal poyirnnu ee sthalathkku ootyil

  • @swahilafarisswahilafaris6651
    @swahilafarisswahilafaris66517 ай бұрын

    Anivin innathe like

  • @rayyastalk2296
    @rayyastalk22967 ай бұрын

    Chinju nalla manasin udamayaaa ,kunjoolea cherippe pottiyapool kandillea

  • @Nasrifoodisvlog
    @Nasrifoodisvlog7 ай бұрын

    അടിപൊളി പൊളി ❤️❤️❤️ഇങ്ങനെ എല്ലാവരും കൂടെ പോകുമ്പോൾ ഒരു പ്രതികാ സുഖം തന്നെ പിന്നിട് ഓർത്തിരിക്കാൻ ഇങ്ങനെ ഓക്കേ ഒന്ന് പോകണം 🥰🥰🥰വീട്ടിലെ വീഡിയോആണ് ഇതിലും കൂടുതൽ ഇഷ്ടം വീട്ടിലെ വീഡിയോ വെയ്റ്റിങ് 💕💕

  • @shalimarahees6508
    @shalimarahees65087 ай бұрын

    Anshif ka ith ooty evda ❤❤❤

  • @fareedparladam1317
    @fareedparladam13177 ай бұрын

    അന്സിഫിനെ എല്ലാരും ഒറ്റപ്പെടുത്തുന്നു പാവം

  • @Rinshasherin9207
    @Rinshasherin92077 ай бұрын

    Vlogintte time change aaakiooo🤔

  • @ramshad321
    @ramshad3217 ай бұрын

    ചിഞ്ചു എന്താ ഇങ്ങനെ 😮 19:46

  • @musthafaangakkalarimusthaf3354
    @musthafaangakkalarimusthaf33547 ай бұрын

    Ellla vlogilum thoppi kaanendi varumoo🤪🤪

  • @user-pt8vb8ym7b
    @user-pt8vb8ym7b7 ай бұрын

    Maxi pengal dress 👍👍👍👍👍👍

  • @kuttyscraftfood
    @kuttyscraftfood7 ай бұрын

    Edha resort??name parayooo??

  • @sherinharis1517
    @sherinharis15177 ай бұрын

    കാക്കും ചിഞ്ചുo കോംബോ അടിപൊളി

  • @akbarakku7792
    @akbarakku77927 ай бұрын

    ഈ പാർക്ക്‌ കുറച്ചു ദിവസം മുമ്പ് കണ്ടിരുന്നെങ്കിൽ

  • @POKEMON-king563
    @POKEMON-king5637 ай бұрын

    Ku njol avale thalayilalle thoppi vachekkunnath adinenda ellarkum oru vedana ...pinne e vediosokke orudivasathathakum 3vlogakki ittathavum...

  • @hasnashamsu9547
    @hasnashamsu95477 ай бұрын

    Oru QnA cheyyumo

  • @hasnarafeeq670
    @hasnarafeeq6707 ай бұрын

    Chinju ansifkka chemistry enikkishtaa

  • @jasminfoodvlog1195
    @jasminfoodvlog11957 ай бұрын

    Najan salalahyil anuuuutooo ansifff

  • @suhanam3626
    @suhanam36267 ай бұрын

    Kunchol ovarakka

  • @shameemariyas3570
    @shameemariyas35707 ай бұрын

    Chinju nte dialouge 😂

  • @rasheedabusahad3497
    @rasheedabusahad34977 ай бұрын

    Ansifinde cold dans😂

  • @zeenajaleel3049
    @zeenajaleel30497 ай бұрын

    Chinju ayathond anakk therakedila anshife

  • @shahinasharif4983
    @shahinasharif49837 ай бұрын

    😍😍😍👍

  • @njanumyentejeevithavum
    @njanumyentejeevithavum7 ай бұрын

    പൊളിച്ചു ഗായിസ്

  • @asluaslu4518
    @asluaslu45187 ай бұрын

    മൂക്കുത്തി പെങ്ങടെ hus എവിടെ കാണാറില്ലല്ലോ

  • @noushadnoshad600
    @noushadnoshad6007 ай бұрын

    First

  • @jamsheenajamsheena3136
    @jamsheenajamsheena31367 ай бұрын

    കുഞ്ഞോളെ കാണുമ്പോൾ 😂😂😂😂😂😂😂😂😂

  • @zainvlogs3375
    @zainvlogs33757 ай бұрын

    Kunjolokke kuppayam maatram kodunnu ittollu. 😂Phantum toppiyum maattiyittilla

  • @sanhasana6422
    @sanhasana64227 ай бұрын

    Kunjol❤ Chinju❤

  • @Rasheedat-mo2is
    @Rasheedat-mo2is7 ай бұрын

    അടിപൊളി സ്ഥലം 👌👌👌❤️❤️❤️

  • @subairking5086
    @subairking50867 ай бұрын

    ❤❤❤❤

  • @thajkp621
    @thajkp6217 ай бұрын

    ചിഞ്ചു എന്തൊരു സാധനം😮

  • @jaaznahan2677

    @jaaznahan2677

    7 ай бұрын

    Ethanu sadanam🤭

  • @thajkp621

    @thajkp621

    7 ай бұрын

    @@jaaznahan2677 അങ്ങനൊരു സാധനം🤣🤣

  • @adamseden1330

    @adamseden1330

    7 ай бұрын

    Endu sadanam?

  • @shihadkunjhon8494
    @shihadkunjhon84947 ай бұрын

    Anshifka 😊😊❤❤

  • @safnafaizal
    @safnafaizal7 ай бұрын

    Kunjjole ...ninde churidaar anshifin kodthoodaayno...ootynn edaan😂😂

  • @ramshad321
    @ramshad3217 ай бұрын

    21:22 water dance avide njan poya munnupravishyavum angane ayinu

  • @malas6013
    @malas60137 ай бұрын

    മൂക്കുത്തി പെങ്ങൾക് മറ്റേ വണ്ടിയിൽ ഇരുന്നാൽ എല്ലാർക്കും ശരിക്കും ഇരിക്കാം

  • @shababjibi3078
    @shababjibi30787 ай бұрын

    കുഞ്ഞോൾക്ക് കുട്ടികളെ ഒന്നും വേണ്ടേ. തൊപ്പി നല്ല രസമുണ്ട് ❤

  • @safnafaizal
    @safnafaizal7 ай бұрын

    Kunjunnii poli❤❤❤❤❤

  • @Beena-gs9ei
    @Beena-gs9ei7 ай бұрын

    🥰

  • @user-dc7es7gq6d
    @user-dc7es7gq6d7 ай бұрын

    Pepsi last kunjol😂

  • @noorjanoorjahan5964
    @noorjanoorjahan59647 ай бұрын

    ചിഞ്ചു കുട്ടിനെ നോക്കുന്നെ ഇല്ല

  • @lachoosworld7633
    @lachoosworld76337 ай бұрын

    Kunnjole niinne orupadishttanu.. Njan parsyunnne negative ayi kanaruth.. Kunjolk thoppi ittit poothi mareele ath mattunne illa kakkunte shirt idumpo endo pole ninak ninte dress anu kooduthal bangi.... Anshif look ayikknu.. 🎉❤kajanjjii anshif ini veettiil etheet kanak kkootti nokk 😂😂

  • @shiyanasaifu9975
    @shiyanasaifu99757 ай бұрын

    Jibru❤

  • @shafikms5826
    @shafikms58267 ай бұрын

    Yathre അവസാന food aayi😂😂

  • @saleemkodinhi1
    @saleemkodinhi17 ай бұрын

    കുറേനേരം വന്നു നോക്കി കാണുന്നില്ല നിങ്ങളെ

  • @kadeeja-vf7xu
    @kadeeja-vf7xu7 ай бұрын

    ക്കായി.ഉള്ളവർക്ക്.നടക്കുഠ.അൻസിഫേ

  • @suhrabiy5345
    @suhrabiy53457 ай бұрын

    Chiju maha mosam pavam ansif

  • @villagetaste1999
    @villagetaste19997 ай бұрын

    Evide njangalum poyittund family trip 2022 il eid nu aa samayathum mazha aayirunnu

  • @NKvlog-pe2km
    @NKvlog-pe2km7 ай бұрын

    ഇന്ന് ഞാൻ നിങ്ങളെ നിംസ് ഹോസ്പിറ്റലിന്റെ അവിടുന്ന് കണ്ടു സംസാരിക്കാൻ പറ്റിയില്ല

  • @wasinia5916
    @wasinia59167 ай бұрын

    😍😍😍😍

Келесі