ഞങ്ങൾ എന്ത് സർക്കാർ ജോലിക്ക് പോകും | ASWATHY THIRUNAL GOWRY LEKSHMI BAYI

A Conversation between The New Indian Express Editorial Team
#thenewindianexpress #samakalikamalayalam #kerala #keralapolitics #keralapsc #psc #keralagovernment #trivandrum #kowdiar

Пікірлер: 215

  • @vishnupp5944
    @vishnupp59445 ай бұрын

    ജാതീയത വേണം, മറ്റുള്ളവർ ഇവർക്കു കീഴിൽ വരണം, ഇവർക്കെന്തോ പ്രത്യേക സവിശേഷത ഉണ്ട് എന്നൊക്കെ ചിന്തിക്കുന്നവരാണിവർ

  • @aneeshbijuaneeshbiju9735

    @aneeshbijuaneeshbiju9735

    2 ай бұрын

    അതേ 👍👍

  • @idominator98
    @idominator985 ай бұрын

    അയ് ശരി. ചുരുക്കി പറഞ്ഞാൽ കഴിവില്ല 😂

  • @rajancp
    @rajancp8 ай бұрын

    BA ഒന്നാംക്ലാസ് ഇല് പാസായ കെ അർ നാരായണാ /Dr. Palpu 4:09 വിനോടും കുലത്തൊഴിൽ ചെയ്യാൻ പറഞ്ഞ ജെന്മങ്ങൾ.അവരുടെ മൂടുതങ്ങികൾ അണ് അവർക്കുവേണ്ടി വാദിക്കുന്നത്!!😂

  • @lyyyyyyy365

    @lyyyyyyy365

    5 ай бұрын

    Exactly

  • @jnj77
    @jnj775 ай бұрын

    തമ്പുരാട്ടി അധികം ഇന്റർവ്യൂ ഒന്നും കൊടുക്കാതെ ഇരുന്നാൽ ഉള്ള വില പോകാതെ ഇരിക്കും...

  • @radhakrishnannair8320
    @radhakrishnannair83204 ай бұрын

    തിരുവിതാംകുർ രാജാഭരണ കാലത്തു ജനോപകാരപ്രദമായ അനേകം നല്ല കാര്യങ്ങൾ നാട്ടിൽ നടപ്പിലാക്കിയ രാജകുടുംബത്തിന് നന്ദി നമസ്കാരം . 🙏❤🙏❤🙏❤🙏❤🙏 ❤ നന്മനിറഞ്ഞ തിരുവിതാംകുർ രാജകുടുംബത്തിലെ അശ്വതി തിരുനാൾ തമ്പുരാട്ടിക്കും എല്ലാ പേർക്കും സർവശക്തനായ ശ്രീ പദ്മനാഭസ്വാമി ആരോഗ്യവും , ദിർഹായുസും നൽകി അനുഗ്രഹിക്കട്ടെ . 🙏🙏🙏🙏🙏

  • @leogaming5231
    @leogaming52318 ай бұрын

    എല്ലാ മനുഷാ രും മനുഷ്യർ.

  • @Optimusprime_683

    @Optimusprime_683

    5 ай бұрын

    പക്ഷെ എല്ലാരും വ്യത്യസ്ഥർ.

  • @abhilashdj
    @abhilashdj8 ай бұрын

    വിപ്ലവം ജയിക്കട്ടെ.. നിങ്ങൾ തകരട്ടെ

  • @user-hb1ix6jp3k

    @user-hb1ix6jp3k

    5 ай бұрын

    Avare kurichu padichu parayu

  • @NK-tm6tf

    @NK-tm6tf

    2 ай бұрын

    @@user-hb1ix6jp3ktrue. Travencore royal family contributed significantly to Kerala

  • @rinsonjose5350
    @rinsonjose53505 ай бұрын

    ഉഫ് തമ്പുരാട്ടി!😂😂

  • @roshancheryakuth539
    @roshancheryakuth5398 ай бұрын

    ഉളുപ്പില്ലാതെ ആഭാസം പറയുന്ന ഒരു വണ്ടി കിട്ടാത്ത ഒരാൾ

  • @skanilkumar3630
    @skanilkumar36308 ай бұрын

    പ്രജാപതി ഹാങ്ങോവർ വിട്ടുമാറാത്തവർ.

  • @pksanupramesh178
    @pksanupramesh1788 ай бұрын

    വോട്ട് ചെയ്യാത്ത ആളുകൾ ആണിവര് 😅

  • @Smi258
    @Smi2584 ай бұрын

    Super complex.

  • @leogaming5231
    @leogaming52318 ай бұрын

    ആരാണവാ ഞങ്ങൾ അന്നു നിന്നതും ഇവിടുത്തെ പറയനം പുലയനും പണിതിട്ട്.😅😅😅😅

  • @sslssj1485

    @sslssj1485

    5 ай бұрын

    Sudu spotted

  • @Ijasahammed-ev6mq
    @Ijasahammed-ev6mq5 ай бұрын

    An old cow.😂😂😂. Let it be.😅. U better be princess in your home.

  • @Bindu.SSukumaran
    @Bindu.SSukumaran5 ай бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @shalomreels8987
    @shalomreels89878 ай бұрын

    🙏🙏🙏🙏

  • @idominator98
    @idominator985 ай бұрын

    ആരായാലും വേണ്ടില്ല ഇങ്ങോട്ട് മര്യാദ കാണിച്ചാൽ തിരിച്ചും കാണിക്കും. ഈ ലോകം ഒരുത്തന്റെയും തന്തയുടെ വകയല്ല

  • @abhijithas1015

    @abhijithas1015

    Ай бұрын

    അത് തന്നെ അവരോട് മര്യാദ ഇല്ലാത്ത ചോദ്യങ്ങൾ ആയിരുന്നു ചോദിച്ചത് അപ്പോ തിരിച്ചു അത്ര പ്രദീക്ഷിച്ചു മതി

  • @binsvjacob
    @binsvjacob4 ай бұрын

    തിരുവതാംകൂർ രാജ കുടുംബത്തെ കളിയാകുന്നവർ. കൂടുതൽ. കുദമ്പകുന്ന് പാണ്ടികാഡ്ട് തങ്കൻ മ്മരുടെ. ആരാധകര് ആണല്ലോ

  • @xxxash1353
    @xxxash13539 ай бұрын

    ശരിക്കും പറഞ്ഞാൽ ഇന്നും "മനസ്സിൽ "... തമ്പുരാട്ടി കോംപ്ലക്സാണ്...

  • @ashokgopinathannairgopinat1451

    @ashokgopinathannairgopinat1451

    8 ай бұрын

    അയിന്

  • @babysarojam1416

    @babysarojam1416

    8 ай бұрын

    Atheda paranariyuday monay

  • @midhunp7134

    @midhunp7134

    8 ай бұрын

    ​@@babysarojam1416ഏതാടാ ഈ രാജഭക്തൻ

  • @E.S.Aneesh.N.I.S

    @E.S.Aneesh.N.I.S

    7 ай бұрын

    രാജഭരണം വേണ്ട അടിമകൾക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല. ഇപ്പോഴും ഈ പെണ്ണിനെ തമ്പുരാട്ടീന്ന് വിളിച്ചോണ്ട് നടക്കാണ്. തള്ളക്കാണെങ്കിൽ ഭരണം തിരിച്ചു കിട്ടാനുള്ള അത്യാർതിയും😂😂😂😂

  • @mohankumar-be1er

    @mohankumar-be1er

    7 ай бұрын

    ​@@babysarojam1416എന്തിനാടാ ചെറ്റേ ജനാധിപത്യം പറഞ്ഞു ഇത് പോലുള്ള നാലാം കിട തമ്പുരാട്ടിമാരെയും കൊണ്ട് നടക്കുന്നത്? ഈ സ്ത്രീ യ്ക്ക് വൃത്തികെട്ട മനസ്സാണുള്ളത് എന്ന് ഇവരുടെ എല്ലാ വാർത്തമാനവും കേട്ടാൽ മനസ്സിലാകും

  • @onelife-celebrateit
    @onelife-celebrateit7 ай бұрын

    Seriously I used to respect her till recently. And now after this interview God! So rude about GOVT jobs .

  • @NK-tm6tf

    @NK-tm6tf

    2 ай бұрын

    The interviewer seems so intimidating.

  • @abhijithas1015

    @abhijithas1015

    Ай бұрын

    She was nt rude intervievers were so adament and proviking questions She told they dont have the ability to pass govt exams And not intrrsted that it

  • @NK-tm6tf

    @NK-tm6tf

    Ай бұрын

    @@abhijithas1015 true.

  • @muhammadanas3339
    @muhammadanas33397 ай бұрын

    ആവിശ്യം വന്നാൽ കക്കൂസ് വരെ കഴുകേണ്ടി വരും തമ്പു.... രാട്ടി 😂😂😂

  • @ajithKumar-fp9ut
    @ajithKumar-fp9ut6 ай бұрын

    The Travancore royal family belonged to the Yadava (Maniyani) Clan . My grandfather Chellappan Pillai completed the 9th standard in 1932, which was considered equivalent to a degree at that time for a high school teaching job. However, the Government denied him the job due to his mother's blood relation with Pallichal Pillai. The Padmanabha Temple temple in question belongs to Ettuvittil Pillai.

  • @puthenpeedikafilms7713
    @puthenpeedikafilms77138 ай бұрын

    അയ്യേ നിർത്തി പോയി ചായ കുടിക്ക്. അതും സവർണ്ണ ചായ. തെറിയാണ് വായിൽ വരുന്നത്.

  • @Abbhiiiiii

    @Abbhiiiiii

    8 ай бұрын

    Veetil poyi vilicho,,athum wifeneyo makkalayo onnumalla,,ammaye vilikuu

  • @puthenpeedikafilms7713

    @puthenpeedikafilms7713

    8 ай бұрын

    @@Abbhiiiiii പോടാ മൈരേ

  • @ashokgopinathannairgopinat1451

    @ashokgopinathannairgopinat1451

    7 ай бұрын

    പുത്തൻ പണച്ചാക്കിന് എന്ത് മാന്യത .. അപകർഷത കാരണം കരഞ്ഞു തീർക്കുന്നു... 😀😄😄

  • @reghunathV17
    @reghunathV174 ай бұрын

    Kochuvarthamanamano atho nattuvisheshamano ee aettuparachil kond udesshikkunath

  • @user-mu5bq1uf2i
    @user-mu5bq1uf2i8 ай бұрын

    ജോലി ചെയ്ത് ജീവിക്കുന്നത് അപമാനം. ഓസിതിന്നുന്നത് അഭിമാനം.

  • @joshmijm4855

    @joshmijm4855

    6 ай бұрын

    Exactly😂

  • @ashwin095

    @ashwin095

    5 ай бұрын

    💯

  • @syhuhjk

    @syhuhjk

    4 ай бұрын

    😂

  • @prasannaaravind5275
    @prasannaaravind52758 ай бұрын

    Thampuratty answer adipoly

  • @muhammadanas3339
    @muhammadanas33397 ай бұрын

    ചിരിപ്പിക്കാതെ പോ കുരിപ്പേ 😂😂😂🤭ഒരു തമ്പുരാട്ടി വന്നിരിക്കുന്നു 🤭🤭🤭

  • @user-fg5ns8xw5u
    @user-fg5ns8xw5u8 ай бұрын

    Ithilumbhetham rajabharanamanu nallathu

  • @anikethcs2664
    @anikethcs26644 ай бұрын

    Just think why a business family with lot of property and assets go for govt job. No matter how much time passes, the royal family is always royal family and no one can change that.Even the most well-developed English countries respect their royal family as they deserves. In India also, royal families live in splendor.The greatest example of this is the royal family of Mysore, who even today follow the glory of kings. And Travancore Royal family was the most simplest royal family. I don't understand why a particular section of people in Kerala feel animosity towards the Travancore dynasty. What we need to understand is that the royal family is part of the history of our state. The Travancore royal family is one of the epitome of courtesy and nobility. You don't have to respect them if you don't want to, but please don't try to hurt them🙏.

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju97352 ай бұрын

    നിലനിൽപ്പിനു വേണ്ടി സായിപ്പിന് പെ🙏ണ്ണ് കൂ👍ട്ടി കൊടുത്ത കഥ, എല്ലാർക്കും അറിയാം അമ്മച്ചീ 🤣🤣🤣🤣😂

  • @vichu1768
    @vichu17682 ай бұрын

    After rading the comments i feel generql public uave lost their reason and prejudiced...

  • @MrLGKM
    @MrLGKM8 ай бұрын

    പരീക്ഷ എഴുതി ജയിക്കാൻ ഉള്ള മൂള ഇല്ല. അത്ര തന്നെ

  • @abhijithas1015

    @abhijithas1015

    Ай бұрын

    അത് തന്നെ അവർ പറഞ്ഞത് അത്ര വിവരം ഞങ്ങൾക്കില്ല എന്ന് ഫുൾ ഇന്റർവ്യൂ ഉണ്ട്

  • @onelife-celebrateit
    @onelife-celebrateit7 ай бұрын

    Annum joli cheyydhila innum cheyyunila . Athrathanne. Kashtapaad ariyand jeevikuna oru samooham

  • @shibus4406
    @shibus44065 ай бұрын

    പത്മ പുരസ്‌കാരത്തിന് അപമാനം. ഇതു കൊടുത്തവരെ പറഞ്ഞാൽ മതി.

  • @lyyyyyyy365
    @lyyyyyyy3657 ай бұрын

    I have met the members of the royal family of Qatar they are the most down to earth people I met.look at this woman, pandengo raajyam bharicha kudumbam enna ahangaravum darstyavum ulla oru enga pishacu.ivare okke vilichu varuthi ingane channelil samsarikkan avasaram kodukkunna channelukaare aadyam thallanam.

  • @sisirsasidharan8608
    @sisirsasidharan86087 ай бұрын

    നായിന്റെ മോൾടെ വിചാരം അത് ചാകുന്ന വരെ ഉണ്ടാകും ത്ഫൂ

  • @binubinuj5184
    @binubinuj5184Ай бұрын

    തമ്പുരാട്ടിക്ക് സർക്കാർ ജോലി വാങ്ങി കൊടുക്കാൻ വന്നതണോ അത്ര ചെറുതായി കാണിക്കരുതു

  • @user-bn2wm9rs3f
    @user-bn2wm9rs3f5 ай бұрын

    ചുരുക്കി പറഞ്ഞാൽ പണിയെടുത്തു തിന്നുന്നതിനോട് താല്പര്യമില്ല

  • @sslssj1485

    @sslssj1485

    5 ай бұрын

    അമ്പലം വിഴുങ്ങി ഭൂതം ഭരിക്കുന്ന കേരളത്തില്‍ , ഇപ്പോഴും അമ്പലം കാക്കുന്ന രാജ കുടുംബം, നിധിയില്‍ ഇതുവരെ കൈ വെച്ചിട്ടില്ല .സ്വാതന്ത്യം കിട്ടിയപ്പോള്‍ ഹൈദരാബാദ് നിസ്സം മൊത്തം അടിച്ചു മാറ്റി ഇന്ത്യയില്‍ നിന്നു കടന്നു കളഞ്ഞു , കമ്മി sudu ക്കൾക്ക് കുരു പൊട്ടി സഹിക്കാന്‍ വയ്യേ 😂😂😂

  • @lovelyapaikada2071
    @lovelyapaikada20718 ай бұрын

    Ithil oru comment kandu exam pass akanulla moola illa ennu...manasilakuka exam passayalum nalla grade kittiyalum chila reasons karanam chila alukal backil akum.......so reservation ullavar mumbil akum.....kuttam parayunnavarku thamburattiyude fluency englishil undo.....

  • @Ardraaaaaa

    @Ardraaaaaa

    4 ай бұрын

    Athe jaathivalum raajakudumbathe aalkarem kandaal pucham,ennaal jaathi kond joli nedaan oru madiyum illatha vaazhakal 😆

  • @user-rh5xc9tv4p
    @user-rh5xc9tv4p8 ай бұрын

    Praaayam maataram maanich kond gowri Amma ennu vilikkunnu

  • @babysarojam1416
    @babysarojam14168 ай бұрын

    Raja bharanam poyi eppol commikaluday rajakkanmaruday kollakaruday chettakaluday bharanam Fourty vehicles with thousand police Akambadi paranari bharanam mathy Malayoli parizhakalku

  • @muhamedali3362
    @muhamedali33628 ай бұрын

    തമ്പുരാൻ കോട്ടയിൽ IAS കിട്ടതില്ല്യോ....

  • @foraadhithundathil2079
    @foraadhithundathil20798 ай бұрын

    Ld clerk enna mosam. Nigal thampuratti ayathukondu. Th as mpuratti ayittu post undakki avida Keri erikku

  • @Abbhiiiiii

    @Abbhiiiiii

    8 ай бұрын

    Athu oru anavishya chodyamayirunnu,,avarodu ld clerk panikku povan paranja anchor is unsound of mind😂😂😂

  • @user-ve5it3bv3h
    @user-ve5it3bv3h8 ай бұрын

    we're thampuratty aaagrahikkunnnathanu sanadhanam. athayathu uyarnnu cast rajayam bharikkanam. thaznna jathikkkar keeedanagal😢

  • @Wickymad

    @Wickymad

    8 ай бұрын

    Eannu ningal parayunnu

  • @jeena2565
    @jeena25655 ай бұрын

    She is correct

  • @Ankvlogzz.
    @Ankvlogzz.3 ай бұрын

    Enthaavishyam ezhuthi kittayavar muttel izhayunnu.

  • @philipelenjikal2884
    @philipelenjikal28848 ай бұрын

    Most of development in TVm is the vision of these family.

  • @E.S.Aneesh.N.I.S

    @E.S.Aneesh.N.I.S

    7 ай бұрын

    ജനങ്ങളുടെ സ്വത്ത് കൊള്ളയടിച്ചുകൊണ്ടുള്ള ഡെവലപ്പിമെന്റ്👎

  • @ashokgopinathannairgopinat1451

    @ashokgopinathannairgopinat1451

    7 ай бұрын

    ഇപ്പോൾ കൊള്ള ഒന്നും ഇല്ലല്ലോ ..ല്ലെ

  • @Mhh-il7yx

    @Mhh-il7yx

    7 ай бұрын

    IPolthe govts nth koppaaan cheythath

  • @emerald.m1061

    @emerald.m1061

    7 ай бұрын

    ​@@E.S.Aneesh.N.I.Sഎന്ത് കൊള്ള? അവർ സാധാരണ ജീവിതം നയിക്കുന്നു. സ്വത്തുക്കൾ പത്മനാഭ സന്നിധിയിൽ സമര്‍പ്പിച്ചു. നാടിന്റെ പുരോഗതിക്കും.

  • @prasadb3088

    @prasadb3088

    7 ай бұрын

    You post shows your prejudistic mind. Not an issue still time to learn about history.

  • @Kannan-mt7zh
    @Kannan-mt7zh22 күн бұрын

    Wharyfrootsbloodseeyu

  • @JishaSunil-dp8vl
    @JishaSunil-dp8vl8 ай бұрын

    Vere enthoram problems und keralathil charcha cheyan..... E ammaye veruthe vidu .....

  • @rejee100
    @rejee1006 ай бұрын

    Thambiratti thamburatti thanne,,,sathyasandanda yudeyum abhimanathinum mumbil sirassu namikkunnu,,,deerkhayusum soundaryum jagatheesaran kodukkatte

  • @foraadhithundathil2079
    @foraadhithundathil20798 ай бұрын

    Nigal Kura nal thamouratty ayittu jeevichills evida ellarum oru pola ayi Kura snbu ichilla athu mathi. E n oo vekan pattilla

  • @aswathykurup976
    @aswathykurup9768 ай бұрын

    അഹങ്കാരം പിടിച്ച വർത്തമാനം ഈ സ്ത്രീക്ക്

  • @priyajacob3220
    @priyajacob3220 Жыл бұрын

    എന്തൊരു ചോദ്യം.

  • @pajoychan4281
    @pajoychan428111 ай бұрын

    ഏത് വിവരദോഷികളാണ് ഈ ചോദ്യങ്ങൾ , ആരോട് എന്നറിയാതെ ചോദിക്കുന്നത്....

  • @nishauh577

    @nishauh577

    8 ай бұрын

    അടിയൻ 😂😂😂

  • @nishauh577

    @nishauh577

    8 ай бұрын

    ഓഹ്‌മ്പ്രാ...😂😂

  • @ashokgopinathannairgopinat1451

    @ashokgopinathannairgopinat1451

    8 ай бұрын

    എന്തേ വീട്ടിൽ വിളിക്കുന്ന ത് ഇതേ പോലെ ആണോ - മോനേ

  • @foraadhithundathil2079
    @foraadhithundathil20798 ай бұрын

    Thamouratty thampuran poyi eppol ellam knnupola janaga anu

  • @philipelenjikal2884
    @philipelenjikal28848 ай бұрын

    We respect u mam.

  • @user-ob4io6bk8v

    @user-ob4io6bk8v

    8 ай бұрын

    ബൈബിൾ ൽ പറഞ്ഞിട്ടുണ്ട് , നക്ഷത്രങ്ങളും നക്ഷത്രങ്ങളും തമ്മിൽ വിത്യാസം ഉണ്ട് ,, മനുഷ്യ മാംസവും മൃഗ മാംസവും, പക്ഷി മാംസവും തമ്മിൽ വിത്യാസം ഉണ്ട്,,,അതുപോലെ മനുഷ്യരും മനുഷ്യരും തമ്മിൽ വിത്യാസം ഉണ്ട് എല്ലാ മനുഷരും തമ്മിൽ വിത്യാസം ഉണ്ട്,, എല്ലാവരും ഒന്നല്ല,,

  • @midhunp7134

    @midhunp7134

    8 ай бұрын

    അതെ ഹോമോ സാപിയൻസും ഹോമോ ഇറട്ട്ക്സ് ഉം തമ്മിൽ വ്യത്യാസം ഉണ്ടായിരുന്നു . ഇപ്പൊ ഹോമോ സാപ്പിയൻസ് മാത്രേ ഉള്ളു അപ്പൊ വ്യത്യാസം ഒന്നും ഇല്ല

  • @muhammadanas3339
    @muhammadanas33397 ай бұрын

    ഈ ഉണക്കമീനിന്റ വിചാരം ഇപ്പോഴും......😂😂😂പറയുന്നില്ല 🤭

  • @ajikumar8653
    @ajikumar86533 ай бұрын

    ഇന്റർവ്യൂ കൊടുക്കുമ്പോൾ അവരുടെ ഉദ്ദേശം കുടി നോക്കി കൊടുക്കുക. അല്ലെങ്കിൽ ഇതുപോലെ അത് പാര ആയി വരും. രാജകുടുംബത്തെ ഇന്റർവ്യൂ ചെയ്യുന്ന വർ അവരെ നാറ്റിക്കല്ലേ.

  • @user-yf4ow5mk2v
    @user-yf4ow5mk2v8 ай бұрын

    തമ്പുരാട്ടി വളരെ വിനയത്തോടെയാണ് സംസാരിക്കുന്നത് ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് മറ്റ് എന്തോ ഉദ്ദേശ്യമുണ്ട്😡😡😡

  • @Wickymad

    @Wickymad

    8 ай бұрын

    Naturally

  • @ashokgopinathannairgopinat1451

    @ashokgopinathannairgopinat1451

    8 ай бұрын

    അപകർഷതയ്ക്ക് മരുന്നില്ല .... രോദനം നടത്തിത്തീർക്കട്ടെ കുറെ മാക്രികളും ശിങ്കിടികളും ....👈🏻😃😀😄

  • @Optimusprime_683

    @Optimusprime_683

    8 ай бұрын

    ​@@ashokgopinathannairgopinat1451അപകർഷത സ്വയം എന്തോ ആണെന്ന് വിചാരിച്ചു നടക്കുന്ന തമ്പുരാൻ ടീംസ്നാണ് 😂അതായത് ഞങ്ങളെ ആരും മൈൻഡ് ചെയ്യുന്നില്ല ബഹുമാനിക്കുന്നില്ല എന്നൊക്കെയുള്ള തോന്നൽ. മറ്റുള്ളവർക്ക് അപകർഷത തോന്നേണ്ട കാര്യമൊന്നും സാദാരണ ഗതിയിൽ ഇല്ലെന്ന് മാത്രമല്ല ഇതുപോലുള്ള ഉടായിപ്പ് ടീംസിനെ ഏതിർക്കുന്നു എന്ന നിലയിൽ അല്പം അഭിമാനവും ആകാം 🥰

  • @lyyyyyyy365

    @lyyyyyyy365

    5 ай бұрын

    @@ashokgopinathannairgopinat1451 ningal nairmmar pande moodu thangiya charithramalle ullu

  • @GOD-Original

    @GOD-Original

    5 ай бұрын

    ഇതാണോ വിനയം, സത്യം പറ നിങ്ങൾ ഈ തമ്പുരാട്ടിയുടെ fake id അല്ലേ 😂😂😂😂

  • @aswindascv1744
    @aswindascv17443 ай бұрын

    തമ്പുരാട്ടി ആണത്രേ, നാണമില്ലേ ഈ കാലത്ത് ഇങ്ങനെ പറയാൻ. ഗതികെട്ടവരൊന്നും അല്ല LD ജോലിയിൽ ഇരിക്കുന്നവർ ഇവരേക്കാൾ യോഗ്യരാണ്.

  • @RajanKk-yq6cb
    @RajanKk-yq6cb8 ай бұрын

    രാജഭരണത്തിന്റെ ആന പുറത്ത് കയറിയ തഴമ്പെല്ലാം പൊളിഞ്ഞു പോയിത് അറിയില്ലെ

  • @subinos6939
    @subinos69398 ай бұрын

    ഒന്ന് പോ അമ്മച്ചി..

  • @raveendranmk9300
    @raveendranmk93008 ай бұрын

    പണം കയ്യിലുള്ളതുകൊണ്ടാണ് അല്ലങ്കിൽ പുലി പുല്ലും തിന്നും 'ഇളമുറ തമ്പുരാൻ എത്ര മനോഹരമായി സംസാരിക്കുന്നു 'ഇവരോ?

  • @vinodkumarvvasudavannair298
    @vinodkumarvvasudavannair2985 ай бұрын

    Well knowledged person... Respect you Amma🙏🏻

  • @sisirsasidharan8608
    @sisirsasidharan86087 ай бұрын

    ഒന്ന് പോയി ചാവ് തള്ളേ 😂

  • @sijil2468
    @sijil2468 Жыл бұрын

    That is really disgusting

  • @Sonishajothi
    @Sonishajothi4 ай бұрын

    Think she still thinks she rules the country

  • @wilsonjoseph6174
    @wilsonjoseph61748 ай бұрын

    Aswatthi എന്നോ,അശ്വതി ചേച്ചീ എന്ന് വിളിച്ചാലോ ഇവരുടെ വല്ലോം തേഞ്ഞു പോകുമോ.ഒരു തമ്പുരാട്ടി വന്നിരിക്കുന്നു.😭😭😭🥾🥾

  • @akhilajikumar8753

    @akhilajikumar8753

    7 ай бұрын

    Aswathy name alla. Naalanu

  • @padiyath7173
    @padiyath71735 ай бұрын

    Ld clerk mosamano thambratti

  • @sharika809
    @sharika8098 ай бұрын

    Gathikedu ennu parayunnidathu thanneyund ee other caste inte castist mindset. Ennittu parayum reservation ozhivakkanamennu. Castist lady. They want others to serve them and eliminate all means to keep lowered caste lowered through speaking against affirmative actions. Entitlement at its peak.

  • @ShajiMt-yj5yv
    @ShajiMt-yj5yv7 ай бұрын

    അബ്ദുൾ വഹാബിന്റ ഭാര്യയോ, എം എ യുസഫ് അലിയുടെ ഭാര്യയോ, ജോയ് ആലുകാസ്ന്റെ ഭാര്യയോ ഒന്നും എൽ ഡി ക്ലർക്കോ, പ്യൂൺ ആയോ ഒന്നും ജോലിക്ക് പോകുന്നില്ലല്ലോ. രാജകൊട്ടാരത്തിൽ ഒക്കെ ചെന്ന്, അവിടെയുള്ളവരോട് മാന്യമായി സംസാരിക്കാൻ ആദ്യം പഠിക്കുക.

  • @shishirajina4763

    @shishirajina4763

    5 ай бұрын

    LD clerk joli cheyyan matram gathiked onnumillannulla prasthavana ee paranja lady allathe vere aarum prnjtla....oro job num athintethaya manyatha und...ath ozynu kazhkkunnavarkk manassilavilla😂...ee ladykk padmasree kodthathath valare khedhakaram

  • @ShajiMt-yj5yv

    @ShajiMt-yj5yv

    5 ай бұрын

    @@shishirajina4763 ആ അമ്മ കേരളത്തിന്റെ മഹാറാണിയാണ്. ജനാധിപത്യ സംവിധാനത്തിലൂടെ കുറേ അലവലാതികളെ നമ്മൾ മന്ത്രിമാരായി തെരഞ്ഞെടുക്കുന്നുണ്ടങ്കിലും, മഹാറാണി എന്നും മഹാറാണി തന്നെ ! ❤🌹🌹🌹🌹🌹🌹🌹🌹🌹❤

  • @kavyajayaram9645

    @kavyajayaram9645

    4 ай бұрын

    @@ShajiMt-yj5yv avar rajyam bharichittundo ? maharani avarde vetil ayrkum

  • @vinodkumarvvasudavannair298
    @vinodkumarvvasudavannair2985 ай бұрын

    Anchor irritating questions anu chothikkunne

  • @rajinair9240
    @rajinair92405 ай бұрын

    തബുരാടി൭യ തബുരാടി എന്നു പറഞ്ഞാൽ എ൯താ കുഴപ്പം ആൾകാരു൭ട അസൂയക് മരു൬്ഇല

  • @kavyajayaram9645

    @kavyajayaram9645

    4 ай бұрын

    avaru naadu bharichittundo?

  • @foraadhithundathil2079
    @foraadhithundathil20798 ай бұрын

    Thampuratti eni ellarum onnu pola. Adayam adumanasil akku

  • @Mhh-il7yx
    @Mhh-il7yx7 ай бұрын

    Ivde comment cheyunnavante thanthede thantha 1 am classil padipp nirthumbo..degree eduthu aalaan ivar...😂😂

  • @sisirsasidharan8608
    @sisirsasidharan86087 ай бұрын

    ഇതു ചത്താൽ അന്ന് പാർട്ടി

  • @janakaputhri545
    @janakaputhri5456 ай бұрын

    Unangiya thampuratti Princess...you looks like a tribal Princess...How can we consider you as a Princess

  • @minisreenivas3841
    @minisreenivas38414 ай бұрын

    സർക്കാർ ജോലി ഒരു ഗതികേട് ആണോ...,?

  • @ChithraChithra-hj7xz

    @ChithraChithra-hj7xz

    13 күн бұрын

    പണി എടുക്കാതെ കരം പിടിച്ച് തിന്ന് ശീലിച്ചവർക്ക് ചിലപ്പോൾ ഗതികേടായിട്ട് തോന്നും

  • @sivakumark9445
    @sivakumark94458 ай бұрын

    ഈ സ്ത്രീക്ക് ഇപ്പോഴും പരിസര ബോധം വന്നുട്ടില്ല. തമ്പുരാട്ടി എന്ന ഒരു ജാതി നമ്മുടെ നാട്ടിൽ ഉണ്ടോ ? ഇവർ ജാതിയിൽ നായർ വിഭാഗത്തിൽ പെട്ടവരാണ്. അല്ലാതെ തമ്പുരാട്ടി എന്ന ഒരു ജാതി ഉണ്ടോ ? ഭഗവാൻ്റെ പേര് പറഞ്ഞു ജനത്തെ ഭയപ്പെടുത്തി രാജ്യത്തിൻ്റെ സമ്പത്ത് മുഴുവൻ ഇവർ കൈക്കലാക്കി. അത് വെച്ച് ആർഭാട ജീവിതവും.

  • @skanilkumar3630

    @skanilkumar3630

    8 ай бұрын

    Yes100% 👍

  • @emerald.m1061

    @emerald.m1061

    7 ай бұрын

    ​​​​​@@skanilkumar3630​​അവർ സാധാരണ ജീവിതം നയിക്കുന്നു. സ്വത്തുക്കൾ പത്മനാഭ സന്നിധിയിൽ സമര്‍പ്പിച്ചു. നാടിന്റെ പുരോഗതിക്കും. കൊട്ടാരവും കുറെ സ്ഥലവും, ബിസിനസും ഉണ്ട്. അവർ ക്ഷത്രിയരാണ്. TVM ൽ ക്ഷത്രീയ സ്ത്രീകളെ തമ്പുരാട്ടി എന്നു വിളിക്കും. നായർ സ്ത്രീകളെ തങ്കച്ചി എന്നും.

  • @nila7860

    @nila7860

    7 ай бұрын

    ഇവർ നായർ ആണോ? വർമ്മ അല്ലേ ?

  • @skanilkumar3630

    @skanilkumar3630

    7 ай бұрын

    @@nila7860 കേരളത്തിൽ ക്ഷത്രിയന്മാർ ഇല്ല. ഹിരണ്യഗർഭം പോലുള്ള ചടങ്ങുകളിലൂടെ convert ചെയ്യപ്പെട്ട നായന്മാർ തന്നെയാണ് റോയൽ ബ്ലഡ്‌ എന്നൊക്കെ പറഞ്ഞ് മസിലും പിടിച്ചു നടക്കുന്നത്.

  • @dreamcatcher7471

    @dreamcatcher7471

    5 ай бұрын

    Nair alla varma aanu

  • @user-xr4ee5rn5e
    @user-xr4ee5rn5e7 ай бұрын

    നടക്കൂല അമ്മായി ഇത് കമ്പ്യൂട്ടർ കാലമാണ് നിങ്ങടെ തമ്പുരാൻ കാലവും തമ്പുരാട്ടി കാലവും കഴിഞ്ഞു പോയി

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat14518 ай бұрын

    സംസ്കാരം എന്നൊന്ന് ഈ ചാനൽ ചെയ്യുന്നവർക്കുണ്ടോ .... ഉണ്ടെങ്കിൽ കീഴെ കമന്റെ ടിക്കുന്നവരുടെ അപകർഷതയും കാണാതെ പോകില്ല .... ധനവും പഠിത്തവും മാത്രമല്ല ജീവിതം .... 👈🏻👈🏻 സംസ്കാരം എന്നതും കാണാതെ പോകരുത് ....👈🏻👈🏻

  • @velaudhanthampi3104
    @velaudhanthampi31045 ай бұрын

    The questions are stupid and framed only to insult Royals of Travancore. Mistake is of royal members who has given such interviews. The quality of interviewer is very liw, perhaps he wanted to defame the travancore royals

  • @anagha.s.chandran1730
    @anagha.s.chandran17309 ай бұрын

    ആരോടാ ചോദ്യം ചോദിക്കുന്നത് എന്നുള്ള ഒരു ബോധവുമില്ലേ 🤷‍♀️ Travancore public service commission സ്ഥാപിച്ചത് തന്നെ അവരുടെ അമ്മാവൻ ആയ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് അല്ലെ.Travancore royal family members ന് ഗവണ്മെന്റ് ജോബിന്റെ ആവശ്യമോ 😂😂

  • @ancyjohn7750

    @ancyjohn7750

    8 ай бұрын

    Ayinu?

  • @ashokgopinathannairgopinat1451

    @ashokgopinathannairgopinat1451

    7 ай бұрын

    അയിന് Respect them

  • @deerajkv6858

    @deerajkv6858

    7 ай бұрын

    nigalkku tharunna respect ill kooduthalonnum avarkku kdukkilla....they are normal peple@@ashokgopinathannairgopinat1451

  • @kavyajayaram9645

    @kavyajayaram9645

    4 ай бұрын

    @@ashokgopinathannairgopinat1451 for what? railway sdapichath britishkaranu..athinu nammal avark prethyeka bahumanam kodukunnundo? railway mathramalla palathum

  • @aswinc3461
    @aswinc34614 ай бұрын

    നല്ല പൊട്ട ചോദ്യങ്ങൾ അംബാനിയുടെ ഭാര്യയോട് ആരെങ്കിലും പോയി സർക്കാർ ജോലി ചെയ്തുകൂടെ എന്ന് ചോദിക്കുമോ ? ഇല്ല അത് സർക്കാർ ജോലിക്ക് മാന്യത കുറഞ്ഞിട്ട് അല്ല , അതിന്റെ ആവശ്യം അവർക്ക് ഇല്ലാത്തത് കൊണ്ട് .

  • @deepac7429
    @deepac742911 ай бұрын

    നാണമില്ലേ മനുശ്യന്മാരെ ഇങ്ങനെയുള്ള ഓരോരോ ചോദ്യങ്ങൾ ചോദിക്കാൻ ആദ്യം അവർ ആരാണെന്നു മനസിലാക്കുക ഇന്ന് രാജഭരണമാണെങ്കിൽ ഭരണം നടത്തേണ്ടവരാണ് തിരുവിതാംകൂർ രാജാവംശം അവരോടാണോ തൊഴിലിനെ പറ്റി സംസാരിക്കുന്നത് ആദ്യം അവരെ ബഹുമാനിക്കാൻ പഠിക്കൂ

  • @Didicoii

    @Didicoii

    8 ай бұрын

    Some dogs will lied under to kings feet .. i got freed

  • @Sandwich-G

    @Sandwich-G

    8 ай бұрын

    😅😅😅

  • @athiraraveendran7551

    @athiraraveendran7551

    8 ай бұрын

    Enthu kondu chithichu kuda now she is also a normal Indian citizen.

  • @marvar8497

    @marvar8497

    8 ай бұрын

    🥶😈

  • @varshaharsha5309

    @varshaharsha5309

    8 ай бұрын

    Thaan poyiii ochaanich nilkado

  • @kmshajipanikkar
    @kmshajipanikkar8 ай бұрын

    കവടിയാർ കൊട്ടാരത്തിലെ തമ്പുരാട്ടിയെ അധിഷേപിച്ചത് ഒരു കാരണവേശാലും ന്യായികരിക്കാൻ പറ്റുന്നത് അല്ല. അത് അങ്ങേയറ്റം തെറ്റാണു, അധിഷേപിച്ചവരുടെ മേൽ ശക്തമായി പ്രതിഷേധിക്കുന്നു.

  • @ErenYeager36

    @ErenYeager36

    3 ай бұрын

    ഇത് രാജ കൽപന

  • @Didicoii
    @Didicoii11 ай бұрын

    Kalla kilavi

  • @vishnuaranattu3111

    @vishnuaranattu3111

    8 ай бұрын

    Manyamayi samsarikku.... Onnum illengilm age ne respect chythude

  • @ashokgopinathannairgopinat1451

    @ashokgopinathannairgopinat1451

    8 ай бұрын

    കൂതറകൾ ഇറങ്ങിയിട്ടുണ്ട് ....😃😀😄

  • @Abbhiiiiii

    @Abbhiiiiii

    8 ай бұрын

    Nee pooda oole😂😂😂

  • @Didicoii

    @Didicoii

    8 ай бұрын

    @@Abbhiiiiii poda. . Punde

  • @ashokgopinathannairgopinat1451

    @ashokgopinathannairgopinat1451

    7 ай бұрын

    മാന്യത ഇല്ലാത്തവർ അപകർഷത കാരണം തെറി വിളിക്കുന്ന ജന്മങ്ങൾ ....

  • @muhammadanas3339
    @muhammadanas33397 ай бұрын

    കറു കറുത്ത ബിലാലും വെളു വെളുത്ത സൽമാനുൽ ഫാരിസുംദൈവത്തിന്റെ മുന്നിൽ തുല്യർ ഇസ്ലാം ❤❤❤🔥🔥🔥

  • @E.S.Aneesh.N.I.S

    @E.S.Aneesh.N.I.S

    7 ай бұрын

    അയിന്റിടക്ക് ദൈവത്തെ കച്ചോടം ചെയ്യാൻ വന്ന മറ്റൊരു മരപ്പാഴ്🤦🏻‍♂️

  • @ashokgopinathannairgopinat1451

    @ashokgopinathannairgopinat1451

    7 ай бұрын

    സത്യം മരവാഴ തന്നെ ഫെയ്ക്ക് id യിൽ തള്ളാ .... ഒറ്റത്തള്ളാ ....😄😄😄

  • @lyyyyyyy365

    @lyyyyyyy365

    6 ай бұрын

    Well said

  • @Ringtonesguru2.0

    @Ringtonesguru2.0

    5 ай бұрын

    സത്യം

  • @sslssj1485

    @sslssj1485

    5 ай бұрын

    പക്ഷെ ഷിയാ പള്ളിയില്‍ സുന്നി ബോംബ് ഇടും 😂😂

  • @user-ob4io6bk8v
    @user-ob4io6bk8v8 ай бұрын

    എല്ലാ മനുഷ്യരും ഒന്നല്ല,, നക്ഷത്രങ്ങൾ തമ്മിൽ ശോഭക് വിത്യാസം ഉണ്ട് ,, മൃഗങ്ങളുടെ മാംസം വേറെ, പക്ഷിക്കളുടെ മാംസം വേറെ,, ഗ്രഹങ്ങൾ തമ്മിൽ വിത്യാസം ഉണ്ട്,, മനുഷ്യർ തമ്മിൽ വിത്യാസം ഉണ്ട്,, മനുഷ്യരുടെ ശോഭക്കു തമ്മിൽ വിത്യാസം ഉണ്ട് ,, എന്നാൽ എല്ലാ സൃഷ്ട്ടി കളിലും , സൃഷ്‌ട്ടി കർത്താവിന്റെ അംശം ഏറ്റ കുറച്ചിലോടെ വസിക്കുന്ന ,, ശരീരം മരിക്കുമ്പോൾ ആ ദൈവംശം , സൃഷ്‌ട്ടി കർത്താവിൽ തിരികെ എത്തുന്നു ,, ആ അംശംത്തിന് ഒരിക്കലും നാശം ഇല്ല 🙏🙏

  • @nishauh577

    @nishauh577

    8 ай бұрын

    മ്മ് പൊയ്ക്കോ 🚴

  • @midhunp7134

    @midhunp7134

    8 ай бұрын

    അതെ ഹോമോ സാപിയൻസും ഹോമോ ഇറട്ട്ക്സ് ഉം തമ്മിൽ വ്യത്യാസം ഉണ്ടായിരുന്നു . ഇപ്പൊ ഹോമോ സാപ്പിയൻസ് മാത്രേ ഉള്ളു അപ്പൊ വ്യത്യാസം ഒന്നും ഇല്ല

  • @skanilkumar3630

    @skanilkumar3630

    8 ай бұрын

    ഒരു Average ആത്മീയ ഉടായിപ്പ്..

  • @mv9587

    @mv9587

    6 ай бұрын

    Galatians 3:28 There is neither Jew nor Gentile, neither slave nor free, nor is there male and female, for you are all one in Christ Jesus.

  • @skanilkumar3630

    @skanilkumar3630

    6 ай бұрын

    @@mv9587അതെ, സ്വയം രക്ഷപെടാനറിയാത്ത ദുർബലോംകി ദുർബലനായ ദൈവമല്ലേ 😂

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat14518 ай бұрын

    മറുപടി നല്ല രീതിയിൽ പറഞ്ഞു തമ്പുരാട്ടി ....👈🏻👈🏻😄😄😄

  • @akashksks3341

    @akashksks3341

    8 ай бұрын

    😂😂 💩

  • @DrRahul4044

    @DrRahul4044

    8 ай бұрын

    ​@@akashksks3341😂😂😂😂😂

  • @ashokgopinathannairgopinat1451

    @ashokgopinathannairgopinat1451

    8 ай бұрын

    എന്തോ.... എതോ ....😏

  • @karuthan
    @karuthan8 ай бұрын

    പോ കിളവി

Келесі