ഞങ്ങളെ ആർക്കെങ്കിലും മിസ്സ് ചെയ്തോ 🥰❤️

Тәжірибелік нұсқаулар және стиль

amzn.eu/d/63XkjL4
I'm on Instagram as @divyabrintow. Install the app to follow my photos and videos. invitescon...

Пікірлер: 35

  • @manjupr1063
    @manjupr10636 ай бұрын

    അടുത്ത മഞ്ചുമോൾ ആകാനുള്ള തയ്യാറെടുപ്പാണെന്നു തോന്നുന്നു ഒരു മകൾ ഇല്ലാത്ത ടീച്ചർക്ക് ഇതിനെ എവിടുന്ന് കിട്ടി ടീച്ചർ വേലക്കാരിയല്ല ' അവളുടെ ഓര അക്ഷേപിച്ചുള്ളോവർത്തമാനം കേട്ടപ്പോൾ അവളു standerd മനസ്സിലായി ആദ്യമെല്ലാം നല മര്യദ്രയോടു്ള സംസാരമായിരുന്നു അതുകൊണ്ടാണ് ഈ ചാനൽ കണ്ടു തുടങ്ങിയത് ഇതുപോലെയുള്ള ഒരമ്മയ കിട്ടാൻ ഇവൾ ഭാഗ്യം ചെയ്യണം

  • @thankamvarghese5910
    @thankamvarghese59106 ай бұрын

    മരുമകളുടെ ഓരോപാത്രത്തിനു ള്ള കമന്റ് കേട്ടിട്ട് ഞാൻ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി ആ സമയത്ത് അമ്മായിയമ്മയുടെ മുഖഭാവം അതിലും കേമം ഇതൊക്കെ കാണാനും കേൾക്കാനും അച്ഛനും മകനും ഇല്ലാഞ്ഞത് ഭാഗ്യം ഇനിയും പാത്രങ്ങൾ വാങ്ങണെ

  • @merlyeldhose1442
    @merlyeldhose14426 ай бұрын

    Hai Mummy & Divya Pathrangal super anallo Adutha purchasing ennanu ഇനി

  • @chinnumaryjacob2934
    @chinnumaryjacob29346 ай бұрын

    Yes divya.. Nigale serikum miss cheyythu videos kanunilalo ennu orthu🥰😍

  • @lalithams4394
    @lalithams43946 ай бұрын

    കണ്ടില്ല എന്ന് വിചാരിച്ചു 👏എല്ലാപാത്രങ്ങളും കൊള്ളാം 👏നീണ്ട സ്പൂൺ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു 👏അമ്മയുടെയും മോൾടെ യും സ്നേഹം എന്നും ഇത് പോലെ നില നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏എനിക്കും രണ്ട് മോൻ ആണ് മോൾ ഇല്ല 👏

  • @gigiharilal8605
    @gigiharilal86056 ай бұрын

    Super Adipoli ❤❤❤

  • @kochurani7012
    @kochurani70126 ай бұрын

    Veruthe erunnu fhinnunnavarakku ethonnum vendalle, but paniyedukkunna ella mnammymarkkum venam ee pathrangal, alle mummy. Suuuper.

  • @Rajani_govind
    @Rajani_govind6 ай бұрын

    Amma supper❤

  • @girijasdreamworld
    @girijasdreamworld6 ай бұрын

    Firstly seen subscribed new friend vedieo adipoli ❤❤

  • @merlyeldhose1442
    @merlyeldhose14426 ай бұрын

    Thodupuzhayil Mannoor shopil Varunnundu.

  • @anusebastian8350
    @anusebastian83506 ай бұрын

    👌

  • @anjups9969
    @anjups99696 ай бұрын

    Daily vedios plz

  • @divyaor8479
    @divyaor84796 ай бұрын

    Videos edanm kto.....Nalla rasam anu nikal randum.....

  • @user-kh3bb2cg7i
    @user-kh3bb2cg7i6 ай бұрын

    Mummyuday red dress añd red containers super

  • @sheelasrecipee
    @sheelasrecipee6 ай бұрын

    നീണ്ട സ്പ്പുണ് ഒത്തിരി ഇഷ്ടം എനിക്ക് എല്ലാം അടിപൊളി 👍🏻

  • @nisbabe9426
    @nisbabe94266 ай бұрын

    അമ്മയും മകളും super aanu.. എവിടെയും ഇത്ര friendly അമ്മായിയമ്മ മരുമകൾ കാണില്ല.

  • @manjuvlogs9957
    @manjuvlogs99576 ай бұрын

    ടീച്ചർ നല്ല ഒരുഅമ്മ ആണ് 🥰🥰

  • @chinnamisvlog3211
    @chinnamisvlog32116 ай бұрын

    👍❤️

  • @santhyrajeev8375
    @santhyrajeev83756 ай бұрын

    ❤❤❤❤❤❤❤❤

  • @svhappypetals4274
    @svhappypetals42746 ай бұрын

    Uvvv🥰

  • @syamasuresh0448
    @syamasuresh04486 ай бұрын

    മിസ് cheythootto❤️❤️❤️❤️❤️

  • @shinyshine4196
    @shinyshine41966 ай бұрын

    🎉🎉🎉

  • @shinyshine4196
    @shinyshine41966 ай бұрын

    Super

  • @sijithomas2078
    @sijithomas20786 ай бұрын

    Divy de oru bhagyam nalla ammaye kittiyathu..

  • @jomasworld
    @jomasworld6 ай бұрын

    Njan thodupuzha ningalude veedinaduthu vannu ente cousin ningade veedinte sot kaanichu thannu, time illarunnu allenkil vannene🙄

  • @santhyrajeev8375
    @santhyrajeev83756 ай бұрын

    Mummy yude ellapathravum eanikku ishtapettu

  • @salmashaji2391

    @salmashaji2391

    6 ай бұрын

    ❤❤❤

  • @rajaneeshat2081
    @rajaneeshat20816 ай бұрын

    😅👍👍

  • @mira4463
    @mira44636 ай бұрын

    Aa poocha koottil nalloru pathram vagi vekku Adhyam

  • @jomasworld
    @jomasworld6 ай бұрын

    Binduzz dreams inu njan avide vechu message ayachu😂

  • @rejithasamuel7675
    @rejithasamuel76755 ай бұрын

    മരുമോൾ over ആകുന്നുണ്ട്.സംസാരം തീരെ സ്റ്റാൻഡേർഡ് ഇല്ല.

  • @ibrahimnp9512
    @ibrahimnp95126 ай бұрын

    മകനും മരുമകളും തുടങ്ങി വെച്ച ഒൺലിയിൻ പർച്ചേസ് അമ്മയും തുടങ്ങി പാവം അച്ഛൻ

  • @villagevoice5502
    @villagevoice55026 ай бұрын

    No

  • @jollyp4231
    @jollyp42316 ай бұрын

    ടീച്ചറെ ഇതൊക്കെ തന്നെയാണ് എന്റെ പണി😄 നമ്മളെപ്പോലെയുള്ള ടീച്ചർമാർക്ക് ഇങ്ങനെയും കുറെ കുഴപ്പങ്ങളുണ്ട്. മക്കളെ ചിരിക്കാനും 🤣🤣

  • @elizabethstephen5845
    @elizabethstephen58454 ай бұрын

    Daughter in law setsvery bad example

Келесі