ഞങ്ങടെ കാറിൽ മേടം വണ്ടി കൊണ്ട് ഇടിച്ചിട്ട് തട്ടിക്കേറാൻ വരുന്നോ.?| Nirnayam Movie scene | Mohanlal |

Nirnayam Movie scene | Mohanlal | Jagadish | Heera Rajagopal |
Nirnayam is a 1995 Indian Malayalam-language crime thriller film directed by Sangeeth Sivan, produced by Suresh Balaje, and written by Cheriyan Kalpakavadi. The film stars Mohanlal and Heera Rajgopal. The plot follows a doctor who has been falsely accused for his wife's murder escapes from the custody to discover the truth behind the incident and the actual perpetrators. The film's music was composed by R. Anandh.
.
.
Watch 300+ Malayalam Movies on SainaPlay 👇
For Android ▶ bit.ly/SainaPlayApp
For iOS ▶ apple.co/3MnUl3J
Web ▶ sainaplay.com
#Nirnayammovie #Nirnayammalayalmmovie #mohanlalmovies #Nirnayammohanlalmovie #mohanlalcomedyscene #mohanlalofficial #lalettan #lalettancomedy #jagadish #jagadishcomedy #kuthiravattampappucomedy #pappuchettancomedy #kuthiravattampappu #malayalammoviescenes #HeeraRajagopal #MGSoman #malayalam #malayalamcomedy #malayalammovies #CinemaPoint #malayalamcomedyscenes #evergreenmalayalammovies #evergreenhits #jawan #malayalamcinema #kerala #newsupdate #johnwickchapter4 #johnwickmovie #Johwickrailer #varisusongs

Пікірлер: 40

  • @midhundevassy4240
    @midhundevassy4240 Жыл бұрын

    Mohanlal dialogue delivery is ...... No word..... Outstanding....

  • @praveenkuruppath
    @praveenkuruppath Жыл бұрын

    നിർണ്ണയം ❤️❤️❤️❤️❤️

  • @sangeethadileep464
    @sangeethadileep464 Жыл бұрын

    Superb movie Dr. Roy

  • @vysakhoman
    @vysakhoman Жыл бұрын

    Dr.Roy❤️‍🔥

  • @sagarsuresh9451
    @sagarsuresh9451

    Bgm😍

  • @shanavashabeebulla3725
    @shanavashabeebulla3725 Жыл бұрын

    Rantag 150 should be two'times daily

  • @rinilallakkan1422
    @rinilallakkan1422 Жыл бұрын

    Super movie❤

  • @abhilash12a
    @abhilash12a Жыл бұрын

    ആദ്യം ഒക്കെ ഈ സിനിമയിൽ ജഗദീഷ്ന്റെ ഡോക്ടർ കഥപാത്രവും നഴ്സ്മായ നടിയുമായുള്ള രംഗങ്ങൾ കണ്ടു ചിരിച്ചിരുന്നു. പിന്നീട് ബോധം വെച്ചപ്പോൾ ആണ് ആ രംഗങ്ങളുടെ വഷളത്തരവും നഴ്സിംഗ് എന്ന പ്രൊഫഷണെ കുറച്ചു കാലം മുൻപ് വരെ എത്ര വില കുറച്ചു ആണ് പൊതു മലയാളി സമൂഹം കണ്ടു കൊണ്ടിരുന്നത് എന്ന് മനസ്സിലാകുന്നത്. സിനിമകളും, നോവലുകളും, കൊച്ചു പുസ്തകങ്ങളും നേഴ്സ്മാരെ കുട്ടീ ചേർത്ത് എരിവും പുളിയും മസാലയും ഉൾപ്പെടുത്തി ചൂടെറിയ കഥകൾ ആ കാലത്ത് വിളമ്പിയിരുന്നു. ഇന്ന് കഥമാറി. നഴ്സിംഗ് മാന്യമായ ഒരു ജോലി ആയി കേരള സമൂഹം അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു.പണ്ട് ഒരു നേഴ്സ്നെ എഞ്ചിനീയർ വിവാഹം കഴിക്കുക എന്നത് അചിന്തനീയം ആയിരുന്നു. അന്ന് മലയാളികൾ കണ്ട ആകെ സ്റ്റാറ്റസ് ഉള്ള ജോലികൾ മെഡിസിനും, എഞ്ചിനീയറിംഗ് മായിരുന്നു. ഇന്ന് കഥ മാറി വിദേശത്തു ജോലിയുള്ള നേഴ്സ്നെ കല്യാണം കഴിച്ചു കുടുംബം രക്ഷപെടുത്താൻ ജോലിയില്ലാത്ത എഞ്ചിനീയർമാർ ക്യു നില്കുന്നു....,Thanks to globalization and internet technologies which made the pathway of kerala nurses to all over the world. Tribute to their hardships and sacrifices 👌

  • @remyaaneesh2691
    @remyaaneesh2691 Жыл бұрын

    Enike ഒത്തിരി ഇഷ്ടമാ ee movie

  • @vlogerzz3935
    @vlogerzz3935 Жыл бұрын

    Power of tata🔥

  • @9526subin
    @9526subin Жыл бұрын

    English movie The fugitive is നിർണയം 😁

  • @toperskerala7103
    @toperskerala7103 Жыл бұрын

    😅😅😅

  • @arunkavadiyararunkavadiyar7208
    @arunkavadiyararunkavadiyar7208 Жыл бұрын

    My first theyatter experience

  • @bijujoseph826
    @bijujoseph826

    എന്തൊരു അഴക് മോഹൻ ലാൽ 😢😢

  • @fayizali3481
    @fayizali3481 Жыл бұрын

    ❌️❌️

  • @mspc84
    @mspc84 Жыл бұрын

    Rantac -150 ദിവസം മൂന്ന് നേരമോ.. 😁..

  • @muhammadsanjidpk275
    @muhammadsanjidpk275 Жыл бұрын

    Etha movie

Келесі