96 മുതൽ അധികാരത്തിൽ പുളഞ്ഞു കൊണ്ടിരിക്കുന്ന പിണറായി

അധികാരം ഒഴിഞ്ഞാൽ
പിണറായിക്ക്
സംഭവിക്കാൻ പോകുന്ന
വൻ ദുരന്തം ഇതാണ്

Пікірлер: 44

  • @meditationfortranquility3527
    @meditationfortranquility352718 күн бұрын

    പാമ്പിനെ വളർത്തിയവരെല്ലാം പാമ്പ് കടിയേറ്റു മരിച്ചതായിട്ടാണ് ചരിത്രം.

  • @norashine3539
    @norashine353918 күн бұрын

    പാർട്ടിക്കു വേണ്ടി പോസ്റ്റർ ഒട്ടിക്കാനും തല്ലാനും തല്ല് കൊല്ലാനും നടന്ന സാദാരണകാരായ പാർട്ടി സഖാക്കൾ കൈകാര്യം ചെയ്യും

  • @bahuleyanayyode474
    @bahuleyanayyode47418 күн бұрын

    ഉടു തുണി അഴിഞ്ഞു വീണോളും. അറിയുക പോലും ഇല്ല.

  • @KSubash-yy3ki
    @KSubash-yy3ki18 күн бұрын

    CPM ൽ നിന്നും പുറത്തായിട്ടും ശക്തനാണ് ശ്രീ ഷാജഹാൻ. പക്ഷെ പോര... ജനങ്ങൾ താങ്കളെ കേൾക്കാൻ, വിശ്വസിക്കാൻ ഒക്കെ തയ്യാറാണ്. എന്നിട്ടും വേണ്ടവിധം പൊതു മണ്ഡലത്തിൽ താങ്കളെ കാണുന്നില്ല. ജനങ്ങളുടെ പൊതുവിഷയങ്ങളിൽ കൂടുതൽ നേരിട്ട് ഇടപെടു.....

  • @user-in5uf3md2v
    @user-in5uf3md2v18 күн бұрын

    രാജ്യം വിട്ടുപോയാലും ശത്രു രാജ്യത്തേക്ക് കടക്കാനാണ് സാധ്യത.

  • @sajeevnarayanan8629
    @sajeevnarayanan862918 күн бұрын

    കേരളത്തിൽ നിന്നാൽ അടി ഉറപ്പാണ്. ഗണ്ടകളൊന്നുമായിരിക്കില്ല .പാവപ്പെട്ട കമ്മ്യൂണിസ്റ്റുകാർ പൊട്ടിക്കും

  • @rajeevkamalan8947
    @rajeevkamalan894718 күн бұрын

    ഈ ചരിത്രം അറിയാവുന്ന കുറെ പാർട്ടിക്കാർ ഈസ് പാർട്ടി ഉണ്ട്, പക്ഷേ തുറന്നു പറയാനുള്ള ധൈര്യം ഷാജഹാന് മാത്രമേ ഉള്ളൂ, വളരെ കറക്റ്റായിട്ടുള്ള കാര്യങ്ങളൊക്കെ

  • @rajans6739
    @rajans673918 күн бұрын

    അയാൾ അധികാരം ഒഴിഞ്ഞിട്ടുവേണ്ടേ??? അയാൾ ചാവണം അല്ലാതെ കസേരയിൽനിന്ന് ഇറങ്ങീല്ല.

  • @user-ps7rs4rz8j
    @user-ps7rs4rz8j18 күн бұрын

    കാരാട്ട് ഭൂതത്തെ കാക്കും. വട്ടചെലവ് നടന്നുപോകണ്ടേ?

  • @x-factor.x
    @x-factor.x18 күн бұрын

    ഏതാനും നാളുകൾക്കുള്ളിൽ ഒരു കുടുംബം കാനഡയിലേക്ക് ചേക്കേറുന്നതാണ് !?.

  • @arjunrajkumar4057
    @arjunrajkumar405718 күн бұрын

    ചാവാറായ ആൾക്ക് എന്ത് സംഭവിച്ചാലും എന്താന്ന പിണറായി വിചാരിക്കുന്നത് 😢😮

  • @gopakumar50
    @gopakumar5018 күн бұрын

    കലികാലത്തിൽ ദുഷ്ടന്മാരെ പന പോലെ വളർത്തും ഉയരം കൂടും തോറും വീഴ്ചയുടെ ആഘാതം കൂടും

  • @jijymjohn
    @jijymjohn18 күн бұрын

    നാട്ടിലെ പുലി ഭാര്യയുടെയും മകളുടെയും മുന്നിൽ എലി.

  • @pradeepab7869
    @pradeepab786918 күн бұрын

    അതിന് പിണറായി മാറുന്നില്ല എങ്കിൽ..

  • @G19992
    @G1999218 күн бұрын

    രാജ്യം വിടാനാണ് സാധ്യത.

  • @samjohn9061

    @samjohn9061

    18 күн бұрын

    UK or USA

  • @elizabethjacob4473
    @elizabethjacob447318 күн бұрын

    പിണറായി തോറ്റാലും ഇറങ്ങില്ലാ .. BJP കേന്ദ്രം ഭരിക്കുമ്പോൾ CPM ന് സുഖം

  • @pcjoseph5844
    @pcjoseph584418 күн бұрын

    മനപ്പായസമുണ്ണാൻ കാശു മുടക്കില്ലല്ലോ!

  • @shylajank.k8594
    @shylajank.k859418 күн бұрын

    Louie 14,,,?

  • @vijayanpulikkathodi368
    @vijayanpulikkathodi36818 күн бұрын

    The Last Emperor എന്ന സിനിമയിൽ ഈ അവസ്ഥ മാറ്റിയെടുക്കുന്നുണ്ട്

  • @sreeranjm7221
    @sreeranjm722118 күн бұрын

    അനക്ക് കുടുംബമാണ് വലുത്. മരുമോനെ അടുത്ത മുഖ്യനാക്കണം. ആരുണ്ടെടാ ഇവിടെ ചോദിക്കാൻ.

  • @devidast1123
    @devidast112318 күн бұрын

    Art 361 prakaram, adhikkaraparithiyil varunna cheyyalukalke niyamathinotu marupatiparayenda ennullu. Baakki ellattinum vyaktiparamayi thanne marupati prayanam.

  • @mjknr5374
    @mjknr537418 күн бұрын

    ഒന്നും സംഭവിക്കില്ല ബിജെപി യും കോൺഗ്രസ്‌ കേന്ദ്ര നേതൃത്വവും അയാളെ സംരക്ഷിക്കും.

  • @omanamohandas8385

    @omanamohandas8385

    17 күн бұрын

    Congress has already been given their one prestigious seat to CPM to save party flag. Actually the CPM winner MP from Rajasthan got more than 4 lakh Congress vote which will count as CPM vote by Election Commission of India

  • @alexchacko5802
    @alexchacko580218 күн бұрын

    VS chandy kalam avasanichapol aanu keralathil vikasanam undakaan thudangiyathu

  • @leelammamarkose5550
    @leelammamarkose555018 күн бұрын

    👍🏽

  • @alexchacko5802
    @alexchacko580218 күн бұрын

    Pinarayi yude weakness marumon aayipoyi.

  • @jamesxavier978
    @jamesxavier97818 күн бұрын

    We have seen in history,there an end for evething,very soon pinarai and pinaraism will end

  • @acxhathomas8975
    @acxhathomas897518 күн бұрын

    Pinarai is 👎🏽👎🏽👎🏽

  • @vikaschidambaram5143
    @vikaschidambaram514318 күн бұрын

    Ah... What a dream😂😂😂😂

  • @reghumohan
    @reghumohan18 күн бұрын

    2026 ലും 100 കൂടുതൽ സീറ്റുമായി പിണറായി തന്നെ മുഖ്യമന്ത്രി ആകും...

  • @KSubash-yy3ki

    @KSubash-yy3ki

    18 күн бұрын

    സങ്കികൾ ചതിക്കും.... കാരണം അന്ന് ബിജെപിക്ക് പ്രതീക്ഷ ഇല്ലായിരുന്നു, cpm ന് വോട്ട് കൊടുത്തു. ഇപ്പോൾ പ്രതീക്ഷ വന്നു so സങ്കികൾ cpm നെ മൂഞ്ചിക്കും..മുസ്ലിം വോട്ട് പഴയതുപോലെ കിട്ടില്ല.... പിന്നെ എങ്ങനെ തുടർഭരണം ??? 😜😜😜😜

  • @josephkj426
    @josephkj42618 күн бұрын

    POTHU JANATHHHINTE KAZIVUKEDU AAAAAAAAANU EEEEEE CPIM LDF CITU DYFI SFI CPI themmmmady party um themmmmady party saghakkal saghathhhhykalum

Келесі