94 വയസ്സിലും 😳 തെങ്ങിൽ കയറുന്ന അപ്പുപ്പൻ 😜 94 Old Healthy Working Man at Kasargod | See with Eliza

94 Old Healthy Working Man at Kasargod | See with Eliza
See with Eliza is an online medium that leads you to the latest and trending entertainment news, movie updates and reviews, celebrity interviews and home tours in Malayalam in a genuine manner.
Subscribe See with eliza youtube channel
/ @seewitheliza

Пікірлер: 185

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or20 күн бұрын

    ചേച്ചിയുടെ സംസാരം പൊളി വിനയത്തോടെ പെരുമാറ്റം സ്വരം താഴ്ത്തി സംസാരിക്കുന്നത് സ്നേഹത്തോടെയുള്ള പെരുമാറ്റം ❤️❤️❤️❤️❤️❤️

  • @davidpi4309
    @davidpi430914 күн бұрын

    എത്ര നല്ല വിഡിയൊ . എത്ര നല്ല മോള് . ആ വല്യച്ചന്റെ കൊച്ച് മോളായി തോന്നുന്നു. മിടുമിടുക്കി.

  • @SEEWITHELIZA

    @SEEWITHELIZA

    7 күн бұрын

    💗💗💗

  • @yogagurusasidhranNair
    @yogagurusasidhranNair16 күн бұрын

    റിട്ടയർ മെൻ്റില്ലാത്ത ഒരേ ഒരു ജോലിയാണ് കൃഷിപ്പണി. സ്വന്തം ആഹാര ത്തിനും, മറ്റുള്ളവരുടെ ആഹാരത്തിനും വേണ്ടി കൃഷിപ്പണി ചെയ്യുന്നത് മഹത്തായ ജനസേവനം കൂടിയാണ്. ഈ വല്യണ്ണനും, ആംഗർ കുട്ടിയ്ക്കും മറ്റ് പിന്നണി പ്രവർത്തകർക്കും ആശംശകൾ.

  • @SEEWITHELIZA

    @SEEWITHELIZA

    15 күн бұрын

    Thank you🫶🏼

  • @rajannairg1975
    @rajannairg197523 күн бұрын

    Eliza...Hatsoff you ❤❤ ഇങ്ങനെയുള്ളവരേയും video യില്‍ ഉള്‍പ്പെടുത്താന്‍ ഉള്ള മനസ്സിന് ❤❤❤

  • @sivanpillai9638
    @sivanpillai963820 күн бұрын

    അപ്പൂപ്പൻ അടി പൊളി! ചോദ്യം ചോദിയ്ക്കുന്ന രീതിയും അപ്പൂപ്പൻ്റെ ഉത്തരങ്ങളും ഉരുളയ്ക്ക് ഉപ്പേരി പോലെ ഹൃദ്യം! അദ്ധ്വാനത്തിൽ ആനന്ദം കണ്ടെത്തുന്ന, ആരോഗ്യം കാത്തു സൂക്ഷിയ്ക്കുന്ന അപ്പൂപ്പൻ നൂറാം വയസ്സും താണ്ടി സന്തോഷമായിരിയ്ക്കട്ടെ.

  • @SEEWITHELIZA

    @SEEWITHELIZA

    15 күн бұрын

    Thank you🫶🏼

  • @user-vh4jx1ey9k
    @user-vh4jx1ey9k12 күн бұрын

    ഈ ബഹുമാനപ്പെട്ട വ്യക്തിക്ക് ഭാരതരത്നം നല്‍കി ആദരിക്കണം,,,ഇന്നത്തെ തലമുറ കണ്ടു പഠിക്കേണ്ട വ്യക്തിത്വം,,ഇന്നു 20 വയസ് ആയാൽ എത്ര എത്ര തെറ്റുകള്‍ മനുഷ്യന്‍ ചെയ്യുന്നു,,ഇത്രയും നാള്‍ ജീവിച്ചത് ആര്‍ക്കും ഉപദ്രവം ഇല്ലാതെ,,,,,ഇങനെ ജീവിതം മുന്നോട്ട് കൊണ്ടു പോകുവാൻ,ഇതുപോലുള്ള മാന്യ വ്യക്തിത്വത്തെ പരിചയപ്പെടുത്തി തന്നെ ചാനലിന് നന്ദി,,

  • @SEEWITHELIZA

    @SEEWITHELIZA

    7 күн бұрын

    Thank you for the comment

  • @nobeythomas8903
    @nobeythomas89034 күн бұрын

    അവതാരികയേയും അപ്പൂപ്പനേയും ഒത്തിരി ഇഷ്ട്ടപ്പെട്ടു 😊

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or20 күн бұрын

    ചേച്ചിയുടെ വീട്ടിലും ചേച്ചി ഇങ്ങനെ തന്നെ സ്നേഹത്തോടെ ആണോ പെരുമാറുത്തത് ചേച്ചിയുടെ സന്തോഷം ഞങ്ങളുടെയും സന്തോഷം സ്വന്തം കുടുംബത്തിലെ ഒരാളെപ്പോലെ തോന്നി ചേച്ചി ❤️❤️❤️❤️❤️

  • @SEEWITHELIZA

    @SEEWITHELIZA

    20 күн бұрын

    എപ്പോഴും സ്നേഹം മാത്രമല്ല പെട്ടന്ന് ദേഷ്യവും സങ്കടവും വരാറുണ്ട്

  • @krishnadasp6137
    @krishnadasp613719 күн бұрын

    സൂപ്പർ അവതരണം അവതാരിക നല്ല കുട്ടി കാണുമ്പോൾ തന്നെ മനസ്സ് നിറയുന്നു🥰❤️

  • @SEEWITHELIZA

    @SEEWITHELIZA

    15 күн бұрын

    Thank you🫶🏼

  • @udaybhanu2158
    @udaybhanu215819 күн бұрын

    വളരെ സുന്ദരമായ കാഴ്ച. ചോദ്യവും, ഉത്തരവും ചിരിയും കുസൃതി നിറഞ്ഞ ഈ വീഡിയോ വേറിട്ട അനുഭവമായി. Thanks😂😂😂❤

  • @SEEWITHELIZA

    @SEEWITHELIZA

    15 күн бұрын

    Thank you🫶🏼

  • @Beerankutty.KBapputty
    @Beerankutty.KBapputty20 күн бұрын

    😊❤❤❤ അപ്പൂപ്പൻ സൂപ്പർ ദൈവം കൊടുത്ത അനുഗ്രഹം ഇനിയും ആയിരാരോഗ്യ സുഖം നൽകട്ടെ ദൈവം💪💪💪

  • @SEEWITHELIZA

    @SEEWITHELIZA

    20 күн бұрын

    😍

  • @tessyjohnjoseph8889
    @tessyjohnjoseph888922 күн бұрын

    നല്ലോരു വിഡിയൊ , നല്ലോരു അപ്പച്ചൻ . എന്തു രസമായ ചിരി😂 പക്ഷെ പേരു കൂടി ചോദിക്കേണ്ടതായിരുന്നു. 👍

  • @A-yc7qs

    @A-yc7qs

    2 күн бұрын

    ചെറുപ്പത്തിൽ നാട്ടിലെ സുന്ദരൻ ആയിരിക്കാം 😮

  • @somysebastian7209
    @somysebastian720919 күн бұрын

    കഠിനാദ്ധ്വാനിയായ, ഈശ്വരാനുഗ്രഹം നിറഞ്ഞ ഈ അപ്പാപ്പന്റെ വീടിനരികിൽ താമസിക്കാൻ വളരെ താത്പര്യമുണ്ട്. മലയാളികളുടെ മുഴുവൻ പ്രിയപ്പെട്ട നായനാർ സാറിന് മാർപാപ്പ നൽകിയ കൊന്ത തനിക്കു നൽകുമോ എന്ന് ശാരദടീച്ചറമ്മ ഒരിക്കൽ അദ്ദേഹത്തോട് ചോദിച്ചപ്പോൾ ലഭിച്ച ശാന്തമായ മറുപടി പോലെയുണ്ട് തൊപ്പി തരുമോയെന്ന് ചോദിച്ചപ്പോഴുള്ള അപ്പാപ്പന്റെ ഹൃദ്യമായ മറുപടിയും.

  • @SEEWITHELIZA

    @SEEWITHELIZA

    15 күн бұрын

    🫰🏼💗🫰🏼Thank you for the comment🫶🏼

  • @krishnadasp6137
    @krishnadasp613722 күн бұрын

    രണ്ടു പേരുടേയും ചിരി- 916❤❤

  • @bridgetglyzeria4379
    @bridgetglyzeria437916 күн бұрын

    94 വയസ്സിലും ജോലി ചെയുന്ന അപ്പാപ്പനെ കാണിച്ചു തന്ന Eliza ക്ക് നന്ദി.

  • @SEEWITHELIZA

    @SEEWITHELIZA

    15 күн бұрын

    Thank you🫶🏼

  • @dayana3035
    @dayana303522 күн бұрын

    അടിപൊളി അപ്പുപ്പൻ

  • @Shafeeqtirur11
    @Shafeeqtirur1122 күн бұрын

    ചേച്ചി ചേച്ചിയുടെ ചോദ്യം എനിക്ക് ഒത്തിരി ഇഷ്ടായി ❤️❤️ഈ അപ്പൂപ്പനേയും...... എനിക്ക് പണ്ടത്തെ ആളുകളെ ഭയങ്കര ഇഷ്ടമാണ്.... 😥😥❤️എന്റെ വല്ലിപ്പനോട്‌ പണ്ടത്തെ ബ്രിട്ടീഷ് ഭരണങ്ങൾ ഞാൻ ചോദിച്ചറിയുമായിരുന്നു.... ഞാൻ കുറേ സ്റ്റോറികൾ എഴുതാറുണ്ട്... സമയം കിട്ടുമ്പോൾ ഒന്ന് കയറി നോക്കണേ...

  • @nivinnivin433

    @nivinnivin433

    19 күн бұрын

    ❤❤❤പഴയ കാലവും മുൻ തല മുറകളെയും എനിക്കും ഭയങ്കര ഇഷ്ട്ടം ❤❤

  • @SEEWITHELIZA

    @SEEWITHELIZA

    7 күн бұрын

    നോക്കാട്ടോ 💗

  • @mohamedkabeer7205
    @mohamedkabeer720520 күн бұрын

    ഇനിയും ഒരുപാട് കാലം ജീവിക്കട്ടെ ഓൾഡീസ് ഗോൾഡ് ❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍🙏💜🙏💜💜💜💜💜💜w

  • @ranganathanpv8513
    @ranganathanpv851314 күн бұрын

    Lovely grandfather. Good work done👌👌👌

  • @SEEWITHELIZA

    @SEEWITHELIZA

    7 күн бұрын

    Thank you so much

  • @JohnWick-tt5uv
    @JohnWick-tt5uv20 күн бұрын

    പാപ്പൻ ലുക്ക്‌ ആണെല്ലോ,, സിനിമയിൽ അഭിനയിക്കാം 😊😊😊👍👍👍

  • @SEEWITHELIZA

    @SEEWITHELIZA

    15 күн бұрын

    ആ.. സത്യം 😅

  • @sasidharanmk1659
    @sasidharanmk165911 күн бұрын

    കാലം മായ്ക്കാത്ത ഓർമകളിൽ ജീവികുനവർ,❤❤❤ ദീർഘായുസ്സ് നൽകട്ടെ,!

  • @valsaka9394
    @valsaka939422 күн бұрын

    Palathoppi kandittu orupad naalayi ❤ Pazhama yulla video😊

  • @KasimalialiKasimali
    @KasimalialiKasimali22 күн бұрын

    വളരെ ഇഷ്ടപ്പെട്ടു പ്രിയപ്പെട്ട സഹോദരി അച്ഛൻ നല്ല രീതിയിൽ സ്നേഹത്തിൻറെ നിഷ്കളങ്കമായ രണ്ടുപേരും❤❤❤

  • @user-ti3go4em9u

    @user-ti3go4em9u

    21 күн бұрын

    നല്ല അവതരണം ഒരു ലഘു ചിത്രം കണ്ടതു പോലെ.. നന്ദി മകളെ നന്ദി

  • @SEEWITHELIZA

    @SEEWITHELIZA

    7 күн бұрын

    💗🙏🏼🙏🏼Thank you

  • @SEEWITHELIZA

    @SEEWITHELIZA

    7 күн бұрын

    💗💗

  • @sarshadworld7757
    @sarshadworld77573 күн бұрын

    അപൂപനെ കാണുമ്പോൾ തന്നെ മനസ്സിൽ നല്ല ശന്ദോഷമുണ്ട് ഇതുപോലുള്ളവർ വീട്ടിലുണ്ടെങ്കിൽ നല്ല സന്ദോഷമുണ്ടാകും

  • @A-yc7qs

    @A-yc7qs

    2 күн бұрын

    പണ്ടത്തെ നാട്ടിലെ ഫ്രീക്കൻ ആയിരിക്കാം 😮

  • @TomyPoochalil
    @TomyPoochalil17 күн бұрын

    അവതാരകയും അപ്പപ്പനും സൂപ്പർ !

  • @SEEWITHELIZA

    @SEEWITHELIZA

    15 күн бұрын

    Thank you🫶🏼

  • @sailendrannatesan830
    @sailendrannatesan83015 күн бұрын

    ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ!❤❤❤

  • @SEEWITHELIZA

    @SEEWITHELIZA

    7 күн бұрын

    💗💗💗

  • @narayanannk8969
    @narayanannk896920 күн бұрын

    ഇങ്ങനെ എത്രയെത്ര ജീവിതങ്ങൾ? ആരോടും പരാതിയില്ല, പരി ഭാവവും.

  • @damodarannairek2977
    @damodarannairek297718 күн бұрын

    ഭാഗ്യവാൻ 120 ഉം തികയട്ടെ🙏🙏🙏❤️❤️❤️

  • @muhammedashraf7491
    @muhammedashraf749110 күн бұрын

    അപ്പൂപ്പനെ, താടയിൽ പിടിച്ചത്, പൊളിച്ചു, 🎉🎉 ഇനിയും, ഒരു, 25, വർഷം കൂടെ, അച്ഛൻ, ജീവിക്കട്ടെ, 🥰🥰

  • @SEEWITHELIZA

    @SEEWITHELIZA

    7 күн бұрын

    😊😊😊

  • @Shafeeqtirur11
    @Shafeeqtirur1122 күн бұрын

    നാല്ലൊരു അപ്പൂപ്പൻ ❤️❤️❤️

  • @arshadaluvakkaran675
    @arshadaluvakkaran67520 күн бұрын

    Loving from aluva

  • @venkataramaniyer2580
    @venkataramaniyer258023 сағат бұрын

    അധികം ചിരിയ്കാത്ത എന്നെ കുടു കുടാ ചിരിപ്പിച്ചു ആ വലിയച്ചൻ. ഇനിയും കുറേ വർഷങ്ങൾ ആരോഗ്യത്തോടെ വാഴണമെന്നു പ്രാർത്ഥന.

  • @user-bk4sf2ue8h
    @user-bk4sf2ue8h22 күн бұрын

    എനിക്ക് എന്റെ അച്ചാച്ചനെ ഓർമ്മ വന്നു 🥲😞❤️❤️

  • @vijayanc.p5606

    @vijayanc.p5606

    21 күн бұрын

    Sathyamaayum enikkum ente Achaachen-e orma varunnu.ippol 98 aakumaayirunnu.

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or20 күн бұрын

    ചേച്ചിയെ ഒത്തിരി ഇഷ്ട്ടം ചേച്ചിയുടെ വീഡിയോ കാണാൻ ആണ് ഇഷ്ട്ടം ഒരു മടുപ്പ് തോന്നോയില്ല വീഡിയോ കണ്ടിരിക്കാൻ രസമാണ് ചിരി അതിലും രസം ❤️🤩😍

  • @SEEWITHELIZA

    @SEEWITHELIZA

    15 күн бұрын

    Thank you🫶🏼

  • @bijujohn4515
    @bijujohn451518 күн бұрын

    Appopana oru big salute god bless you good luck super video thanks maam

  • @SEEWITHELIZA

    @SEEWITHELIZA

    17 күн бұрын

    Thank you so much

  • @johnsonvm12
    @johnsonvm123 күн бұрын

    94 വയസ്സുള്ള അപ്പൂപ്പനോട് Food കഴിക്കുന്നത് എപ്പഴാ എന്ന് ചോദിക്കുന്ന നീ ഒരു സംഭവം തന്നെയാണ് !😇

  • @shajip.n.9467
    @shajip.n.946718 күн бұрын

    Very good vedeo., very very Happy.

  • @SEEWITHELIZA

    @SEEWITHELIZA

    17 күн бұрын

    Thank you

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or20 күн бұрын

    ബെസ്റ്റ് വീഡിയോ നല്ല സ്നേഹമുള്ള അപ്പച്ചൻ ❤️

  • @samgeorge1415
    @samgeorge14154 күн бұрын

    Very fine Thank U mole GOD bless U

  • @malaya403
    @malaya40319 күн бұрын

    എനിക്ക് 96 വയസ്സായി ഇപ്പോഴും കരിങ്കൽ കോറിയിൽ കല്ല് തല്ലുന്നു

  • @SEEWITHELIZA

    @SEEWITHELIZA

    15 күн бұрын

    എന്റമ്മേ 😯

  • @ArunDavid-sn2gt

    @ArunDavid-sn2gt

    12 күн бұрын

    Update aya appachante videos kudy onnu edukamayirunu

  • @razakkarivellur6756
    @razakkarivellur675622 күн бұрын

    ആ ചിരി കാണാൻ എന്ത് രസം.

  • @dayana3035
    @dayana303522 күн бұрын

    super❤

  • @BaijuPAM
    @BaijuPAM22 күн бұрын

    Super ❤

  • @bijuk8406
    @bijuk840622 күн бұрын

    ❤❤❤

  • @manojkumarr56
    @manojkumarr5620 күн бұрын

    Nalla video ❤❤

  • @georgemannjakunel3840
    @georgemannjakunel38402 күн бұрын

    Avadharaka supper

  • @ManojKumar-nd9pm
    @ManojKumar-nd9pm22 күн бұрын

    👍👍

  • @babualanallur8188
    @babualanallur818822 күн бұрын

    എൻ്റെ അച്ചനെ ഓർമ്മ വന്നു😢 voice🔥🔥

  • @vijayanc.p5606

    @vijayanc.p5606

    21 күн бұрын

    Enteyum.

  • @josemispha8495

    @josemispha8495

    21 күн бұрын

    എന്റെ പപ്പയും 89 ആം വയസിൽ നഷ്ട്ടപ്പെട്ടു. ഇതുപോലെ നല്ല ഓർമ്മകൾ 🙏

  • @babualanallur8188

    @babualanallur8188

    21 күн бұрын

    @@josemispha8495 😓

  • @rilusvlog9760
    @rilusvlog976019 күн бұрын

    Nalla chiri,kandappol orupadu santhosham❤❤

  • @vidhyamidhya8629
    @vidhyamidhya862923 күн бұрын

    ❤❤❤❤

  • @chandramathikvchandramathi3885
    @chandramathikvchandramathi388523 күн бұрын

    🙏🙏❤️❤️

  • @prasadt2441
    @prasadt244122 күн бұрын

    😊

  • @rajimathew6237
    @rajimathew62374 күн бұрын

    Pavam appupan so cute

  • @surajbdk467
    @surajbdk46720 күн бұрын

    👍👏

  • @ramyasureshyadav1601
    @ramyasureshyadav160123 күн бұрын

    Kasaragod evideya e sthalam

  • @Abrahambaby-om5xg
    @Abrahambaby-om5xg17 күн бұрын

    ഈ ആളുടെ അധ്യാ നത്തിന്റെ വീതവും. നമ്മൾ പറ്റുന്നില്ലേ .?. 1600 . പെൻഷനും😂

  • @akhilknairofficial
    @akhilknairofficial21 күн бұрын

    പയേ കാഞ്യോയ്‌ച്ചാ ഓള് തല്ലും..... 🤣 മുത്തശ്ശൻ മാസ്സ് 😄🔥🥰

  • @SEEWITHELIZA

    @SEEWITHELIZA

    7 күн бұрын

    🤣🤣

  • @user-gj9mc2dz6t
    @user-gj9mc2dz6t20 күн бұрын

    Elisa beauty and papa great ❤❤❤

  • @sasidharanmk6065
    @sasidharanmk606514 күн бұрын

    Appooppa PRANAMAM ❤

  • @valsaka9394
    @valsaka939420 күн бұрын

    Appuppante chiro super❤❤❤

  • @prasanthak3086
    @prasanthak30864 күн бұрын

    Really very Nice Interaction, but we respect their eco space,

  • @rajeevanp1495
    @rajeevanp149518 күн бұрын

    ❤❤❤❤❤❤

  • @milanjosejose9939
    @milanjosejose993915 күн бұрын

    👍👍👍

  • @SEEWITHELIZA

    @SEEWITHELIZA

    15 күн бұрын

    Thank you🫶🏼

  • @chandrashekharanp8477
    @chandrashekharanp847717 күн бұрын

    ❤️❤️👍🏻

  • @sidhiqk.v6181
    @sidhiqk.v618122 күн бұрын

  • @nivinnivin433
    @nivinnivin43319 күн бұрын

    ജീനിന്റെ ഗുണം ❤❤ഇദ്ദേഹത്തിന്റെ മുൻ തലമുറയും ഇങ്ങനെ ഉള്ളവർ ആയിരിക്കും ❤❤❤

  • @SEEWITHELIZA

    @SEEWITHELIZA

    15 күн бұрын

    💗🫰🏼

  • @shahood5149
    @shahood514922 күн бұрын

    ❤🎉😊

  • @binujohn999
    @binujohn99921 күн бұрын

    Eliza, you talk really nice. Very respectful and funny. 😊

  • @SEEWITHELIZA

    @SEEWITHELIZA

    7 күн бұрын

    Thank you! 😃

  • @arunfz
    @arunfz22 күн бұрын

    VERY NICE....

  • @SEEWITHELIZA

    @SEEWITHELIZA

    7 күн бұрын

    Thank you💗

  • @user-sr6vd2nc6k
    @user-sr6vd2nc6k22 күн бұрын

    പ്രായം അക്കങ്ങൾ ആണെന്ന് 👏🏻👏🏻👏🏻

  • @ivygeorge9386
    @ivygeorge93862 күн бұрын

    He is sooooooo charming n look happy 🤗🥰🤗💪💪👍👍 🙏🙏🙏 Aliza you also very cute 🥰, lots of love n blessings 💞🤗🥰 from BLR 🙋🙏

  • @aishashaji1173
    @aishashaji117320 күн бұрын

    🤲🤲❤️❤️❤️❤️

  • @jyothikodoth5528
    @jyothikodoth552815 күн бұрын

    നഷ്കളങ്കനായ അപ്പൂപ്പൻ

  • @sagardasr3576
    @sagardasr357619 күн бұрын

    Paavam❤❤

  • @user-bq7lh3qr7i
    @user-bq7lh3qr7i22 күн бұрын

    നല്ല അച്ഛൻ പാവം ❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or20 күн бұрын

    തൊപ്പി ഇട്ടപ്പോൾ രസം കാണാൻ ❤️

  • @sarathchandrababu266
    @sarathchandrababu26616 күн бұрын

    ❤❤❤❤❤ സ്നേഹമുള്ള അച്ചൻ

  • @harithefightlover4677
    @harithefightlover467715 күн бұрын

    ❤❤❤🎉🎉🎉🎉

  • @SEEWITHELIZA

    @SEEWITHELIZA

    15 күн бұрын

    🙏🏼

  • @musthafack8869
    @musthafack886916 күн бұрын

    👍🤲

  • @SEEWITHELIZA

    @SEEWITHELIZA

    15 күн бұрын

    Thank you🫶🏼

  • @sinianu512
    @sinianu51221 күн бұрын

    🥰🥰🥰🥰🥰🥰🥰

  • @althaf4978
    @althaf497815 күн бұрын

    KIDU ACHAN . AMAZING VOICE . DAIWANUGRAHAM ONDAGATTE .

  • @SEEWITHELIZA

    @SEEWITHELIZA

    15 күн бұрын

    Thank you🫶🏼

  • @praveenguruthiraman
    @praveenguruthiraman21 күн бұрын

    Excellent interview keto,

  • @SEEWITHELIZA

    @SEEWITHELIZA

    7 күн бұрын

    Thanks so much!😍

  • @user-sj4zr7fc7k
    @user-sj4zr7fc7k20 күн бұрын

    ende ponnu koche evide ninnukitti food kazhichittano aduthakalath kettuthudangiyath ee oru chodhyam mayalathil ethra nalla vakkukalund

  • @Nzgki
    @Nzgki15 күн бұрын

    അപ്പാപ്പനുംഅവതാരികയും ഒന്നും പോലെ അടിപൊളി Good Interview

  • @SEEWITHELIZA

    @SEEWITHELIZA

    7 күн бұрын

    Thank you😍😍😍

  • @ashrafvalavil7085
    @ashrafvalavil708519 күн бұрын

    💞❤️😊

  • @SEEWITHELIZA

    @SEEWITHELIZA

    19 күн бұрын

    😍

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn22 күн бұрын

    എനിക്കു 35 ആയി ❤️അടുത്തതു ഞാൻ

  • @vijayanc.p5606

    @vijayanc.p5606

    21 күн бұрын

    Oru 60 koodi kazhiiyatte.

  • @RajeevenK-hq6nd
    @RajeevenK-hq6nd20 күн бұрын

    Enikithupoloru achan undayirunnu.avare nokuvan nalla samayathu enikyu kazhinjilla.sambathya budhimutti karanam 22 aam vayasil army el poyi.24 aam vayasil marichipolyi.adhinidayil swanthamayittuloru veettil achane eruthunathil nyan parajayapettathu karanam evere kandappol orupadu ormagal manasiloode nadanu poyi.thanks a lot to get back my memory to back

  • @SEEWITHELIZA

    @SEEWITHELIZA

    15 күн бұрын

    Thank you for the comment 🫶🏼

  • @wg8349
    @wg83499 күн бұрын

    Take him to kochi and show around, do some shopping and take him home. Do more stories of regular people and their life.

  • @SEEWITHELIZA

    @SEEWITHELIZA

    9 күн бұрын

    😍😍😍😍🙏🏼

  • @moideenkutty9330
    @moideenkutty9330Күн бұрын

    Addwanichal aroogiathoodey ayuss koodum daivathinnu sthudi

  • @SanthoshKumar-es5og
    @SanthoshKumar-es5og22 күн бұрын

    ❤❤

  • @sudarsavk2923
    @sudarsavk292322 күн бұрын

    😜

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or20 күн бұрын

    ആരും ചെയ്യാത്ത വീഡിയോ ഇങനെയുള്ള വീഡിയോ അതികം ആരും ചെയ്യാത്തത് ചേച്ചി കാണിച്ച മനസ്സ്

  • @AnilKumar-yt7rj
    @AnilKumar-yt7rj19 күн бұрын

    അപ്പൂപ്പന്‍ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ....

  • @SEEWITHELIZA

    @SEEWITHELIZA

    15 күн бұрын

    💗

  • @RameshRamesh-lc5kf
    @RameshRamesh-lc5kf18 күн бұрын

    ❤❤❤❤❤❤❤😂😂😂😂😂🎉🎉🎉🎉🎉🎉🎉

  • @sureshm1808
    @sureshm180819 күн бұрын

    😂😂😂😅❤❤

  • @RajeevenK-hq6nd
    @RajeevenK-hq6nd20 күн бұрын

    Athilulla vishamam ennum nyan anubavikyunnu

  • @rasheedev7528
    @rasheedev752821 күн бұрын

    😂😂🎉

  • @sunithavv3146
    @sunithavv314616 күн бұрын

    സ്ഥലം കുഞ്ഞിപ്പാറയാണോ

  • @SEEWITHELIZA

    @SEEWITHELIZA

    15 күн бұрын

    സുഹൃത്തുക്കൾ ആണ് കൊണ്ടുപോയത്, Kasaragod ആണ്

  • @SanthoshT-dt8ph
    @SanthoshT-dt8ph16 күн бұрын

    Chechiyude pappayeyyum ammayyu snehikumo ithupole

  • @SEEWITHELIZA

    @SEEWITHELIZA

    15 күн бұрын

    അങ്ങനെ സ്നേഹിക്കാൻ പറ്റുന്നത് കൊണ്ടാണല്ലോ ഇങ്ങനെ മറ്റുള്ളവരോട് പെരുമാറാൻ ആവുന്നത്

  • @user-ld7mk5is3c
    @user-ld7mk5is3c19 күн бұрын

    കൂടി പോകുന്നുണ്ട്

Келесі