90-s ൻ്റെ പ്രേമലു 😁😍 | Malabar Chunks| Comedy

Ойын-сауық

paid collabs & ads
helloteampopcorn@gmail.com
whatsapp : 9048983181

Пікірлер: 96

  • @mohammedaliali5975
    @mohammedaliali59752 ай бұрын

    ആഴ്ച്ചയിൽ ഒരു വീഡിയോ യങ്കിലും 'പോസ്റ്റുക😂😂

  • @muhammadsuhailac8212
    @muhammadsuhailac82122 ай бұрын

    ഞാൻ ചിരിച്ചു ചിരിച്ചു ഒരു വൈക്കായി ബാവാ....

  • @bappuok1117
    @bappuok11172 ай бұрын

    ഇത് ഒരിക്കലും ശരിയായില്ല. ലെറ്റർ വായിക്കുന്നത് മാത്രം ചിരിക്കാനുള്ളു 🙄🙄

  • @user-zv3mt5np1r
    @user-zv3mt5np1r2 ай бұрын

    കൊറേ ആയല്ലോ കണ്ടിട്ട്?

  • @muneerjasmin3074
    @muneerjasmin30742 ай бұрын

    റസിയ താത്തിൻ്റെ അഭിനയം. ഒരു രക്ഷയുമില്ല

  • @vaishakvaishak4477
    @vaishakvaishak44772 ай бұрын

    എന്റെ പൊന്നു ബാവ കാക്ക ചിരിച്ചു ചിരിച്ചു ചത്തു 😆😆😆😆😆😆😆😆😆🥰😆😆🥰

  • @shafisblogg694
    @shafisblogg6942 ай бұрын

    Alla aara ithu bava ustado😍😃

  • @ashiquevlogger9080
    @ashiquevlogger90802 ай бұрын

    സൂപ്പർ വീഡിയോ

  • @akifvlogkutees4938
    @akifvlogkutees49382 ай бұрын

    നിങ്ങൾ വന്നു അല്ലെ സന്തോഷായി കാത്തിരിക്കുകയായിരുന്നു

  • @latheefvalaradan
    @latheefvalaradan2 ай бұрын

    Jafar🔥

  • @abuthahirtrikarpur5430
    @abuthahirtrikarpur54302 ай бұрын

    ചിരിക്കാൻ ഉണ്ടാങ്കിലും ഈ സ്റ്റോറി ശരിയായില്ല

  • @Mubashirsinu

    @Mubashirsinu

    2 ай бұрын

    Yes

  • @Jaseelparambadan

    @Jaseelparambadan

    2 ай бұрын

    👍

  • @najiyanazhanazalu5319

    @najiyanazhanazalu5319

    2 ай бұрын

    Crct

  • @SubaidaSubi-sp1uk
    @SubaidaSubi-sp1uk2 ай бұрын

    ബാവാകാ ഇഷ്ടായി ❤

  • @user-vw9yh5xd7j
    @user-vw9yh5xd7j2 ай бұрын

    ചിരിച്ചു ചിരിച്ചു വെയ്യ❤

  • @shafeekmp3186
    @shafeekmp31862 ай бұрын

    നിങ്ങളുടെ വേറെ 2 എപ്പിസോടിന് വെയ്റ്റിങ് ആണ് എരക്കനും പിശുക്കനും... പിന്നെ ബാവ ഉസ്താതും....?

  • @shahadshan3944
    @shahadshan39442 ай бұрын

    എന്റെ മുത്തുമണി വാവേ ഇനി എനിക്ക് ചിരിക്കാൻ കഴിയില്ല വാവ അടിപൊളി

  • @SubaidaSubi-sp1uk
    @SubaidaSubi-sp1uk2 ай бұрын

    ബാവാകാ ചിരിച്ചു ചിരിച്ചു കുഴങ്ങി

  • @latheefvalaradan
    @latheefvalaradan2 ай бұрын

    🥰🥰

  • @junaidcm4483
    @junaidcm44832 ай бұрын

    👍🥰🥰

  • @MuhammedUvais-zz8pq
    @MuhammedUvais-zz8pq2 ай бұрын

    ❤❤❤❤❤❤

  • @vengarastarmedia6425
    @vengarastarmedia64252 ай бұрын

    polichu 😂😂

  • @BismiBismi-ju4og
    @BismiBismi-ju4og2 ай бұрын

    വൃത്തി കെട്ട ഒരു വീഡിയോ.. സാധാരണ ബാവ ന്റെ വീഡിയോ കാണാൻ തന്നെ ഭയങ്കര രസമാ. ഇത് മഹാ ബോറായി

  • @abushiza_zoha
    @abushiza_zoha2 ай бұрын

    😂😂😂

  • @shamsukp206
    @shamsukp2062 ай бұрын

    റസിയ അടിപൊളി ഒന്നും പറയാനില്ല മുത്തേ

  • @jasnakc3394

    @jasnakc3394

    Ай бұрын

    ഈ റസിയ ബാവാന്റെ ആരാ

  • @rubeenavp6291
    @rubeenavp62912 ай бұрын

    വല്ലാത്ത വീഡിയോ 😂

  • @abhishekpp1373
    @abhishekpp13732 ай бұрын

    Poli 😂😂

  • @user-bt1lm4qs6l
    @user-bt1lm4qs6l2 ай бұрын

    എവിടെ ആയിരുന്നു ഒരുപാട് സങ്കടം ആയി കാണാതിരുന്നപ്പോൾ 😭

  • @shareefak3610

    @shareefak3610

    2 ай бұрын

    ഇവിടെ തന്നെ ഉണ്ടായിരുന്നു 😊

  • @sreeharisreehari5684
    @sreeharisreehari56842 ай бұрын

    ഇതിനു വേണ്ടി പുതിയ സൈക്കിൾ വാങ്ങിയോ

  • @mohammedbasheer5069
    @mohammedbasheer50692 ай бұрын

    Bsheerinte pennu kannal vennam pavathin penn kitteet madi premalu😂😂😂😂

  • @ismailcld1801
    @ismailcld18012 ай бұрын

    😊😊😊

  • @muhmmadaslam7916
    @muhmmadaslam79162 ай бұрын

    വല്ലാത്ത അമ്മായി ആയി പോയി 🤣🤣😂

  • @Husnamansoor6917
    @Husnamansoor69172 ай бұрын

    Poliii🎉🎉🎉

  • @saleemadhil479
    @saleemadhil4792 ай бұрын

    😂എവിടന്നാ ഇതൊക്കെ കിട്ടുന്നതാവോ

  • @yaz2223
    @yaz22232 ай бұрын

    Iggal 80s alle ayinu 😂😂

  • @subairemdsubairemd4356
    @subairemdsubairemd43562 ай бұрын

    കുറച്ചു വെറുപ്പിക്കൽ ആണ്

  • @rannans2978Suhara
    @rannans2978Suhara2 ай бұрын

    വല്ലാത്ത ജാതി കഥയായി ലൗ ലറ്റർ അടിപൊളി -

  • @gafoorthabraz3170
    @gafoorthabraz31702 ай бұрын

    😂😂😂🎉❤

  • @subaidarahman930
    @subaidarahman9302 ай бұрын

    😄😄😄😂

  • @BMBM-oi9hd
    @BMBM-oi9hd2 ай бұрын

    Ithil ulla penn baavaude aara

  • @naseefpk9653
    @naseefpk96532 ай бұрын

    ബഷീർ ന് പെണ്ണ് കിട്ടിയോ 😄

  • @jaleel9895

    @jaleel9895

    2 ай бұрын

    ഇല്ല

  • @latheefvalaradan

    @latheefvalaradan

    2 ай бұрын

    അത് കിട്ടൂല അവൻ ഫുൾ ചൂടിലാണ് 🤪

  • @moninalakath
    @moninalakath2 ай бұрын

    സൂപ്പർ

  • @abdulmuksithabdulmuksith2426
    @abdulmuksithabdulmuksith24262 ай бұрын

    😂

  • @AbdulAmeer-my4le
    @AbdulAmeer-my4leАй бұрын

    😂😂😂😂😂

  • @farshazworld4u329
    @farshazworld4u3292 ай бұрын

    അടിപൊളി

  • @nawabmk6419
    @nawabmk64192 ай бұрын

    Enthonn story anedai

  • @traveljoker3571
    @traveljoker35712 ай бұрын

    😅😅😅😅😅😅

  • @mpmfishing6397
    @mpmfishing63972 ай бұрын

    🤣🤣

  • @muhammedsafwanpp6171
    @muhammedsafwanpp61712 ай бұрын

    🤣🤣🤣🤣🤣

  • @SuneerK-pv6yi
    @SuneerK-pv6yi2 ай бұрын

    12:24

  • @naushanajoom-dh9ss
    @naushanajoom-dh9ss2 ай бұрын

    Nilavaram kurakkarud

  • @raziya-pallippuram
    @raziya-pallippuram2 ай бұрын

    😂😂😂😂 അടിപൊളി

  • @sinanmuthukurussi8782

    @sinanmuthukurussi8782

    2 ай бұрын

    ശെരിക്കും ഇതിൽ അഭിനയിക്കുന്നദ് നിങ്ങൾ തന്നെ ആണോ

  • @noushadjfl

    @noushadjfl

    2 ай бұрын

    Veery vallla panikkum poyikooody Rasiya 😡😡😡

  • @jabirjabishastha1455
    @jabirjabishastha14552 ай бұрын

    aYYEEE😂😂😂

  • @jabbarmaanasam1581
    @jabbarmaanasam15812 ай бұрын

    തീരെ നിലവാരമില്ലാത്ത സ്ക്രിപ്റ്റ്, ഇതുപോലത്തെ കഥയുമായി ദയവായി ആൾക്കാരെ ബുദ്ധിമുട്ടിക്കരുത്

  • @sajithasaji7192

    @sajithasaji7192

    2 ай бұрын

    Kanathe irinnukoode?

  • @jabbarmaanasam1581

    @jabbarmaanasam1581

    2 ай бұрын

    @@sajithasaji7192 കമന്റ്‌ എന്നഒരു ഓപ്ഷൻ ഉള്ളത് അഭിപ്രായം പറയാനാണ്. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു അത് നിങ്ങൾക്കു ഇഷ്ടമായില്ല എന്നത് I don' mind.

  • @nusairckomyputhur148

    @nusairckomyputhur148

    2 ай бұрын

    Shriya

  • @shafisblogg694
    @shafisblogg6942 ай бұрын

    Onnu chelu vechukunu tto bavaka

  • @jaleel9895
    @jaleel98952 ай бұрын

    ബാവ ഫാൻസ്‌ ലൈക്ക്

  • @jamshidpp4231
    @jamshidpp42312 ай бұрын

    എന്ത് ചീപ്പ്‌ ആണ് ഇത്

  • @shahadshan3944
    @shahadshan39442 ай бұрын

    നീ പൊളിക്ക് മുത്തേ

  • @Minna93
    @Minna932 ай бұрын

    Kath polich😂

  • @yaz2223
    @yaz22232 ай бұрын

    30kollam munne anenkil chirikkayirunnu

  • @asnasherinasnasherin5882
    @asnasherinasnasherin58822 ай бұрын

    പാവം അമ്മായും കുഞ്ഞാമയും 😂😂😂😂😂😂😂

  • @swadikswadik277
    @swadikswadik2772 ай бұрын

    Eneetu pooda

  • @sabirp43
    @sabirp432 ай бұрын

    Kashtam 🤮🤮🤮🤮

  • @MSDKOLATHUR-nz9wz
    @MSDKOLATHUR-nz9wz2 ай бұрын

    Mwone🤣🤣🤣🔥

  • @SuneerK-pv6yi
    @SuneerK-pv6yi2 ай бұрын

    Verybade

  • @shakkeelavkunhu6652
    @shakkeelavkunhu66522 ай бұрын

    വൃത്തികേട്

  • @asoosmedia1645
    @asoosmedia16452 ай бұрын

    ഇപ്പോൾ മത പണ്ഡിതന്മാരെ ഒക്കെ കളിയാക്കൽ നിർത്തി ഏമ്പക്കം സ്വീകരിക്കലാണോ പണി നിന്റെയൊക്കെ മക്കൾ ഇതു കാണുകയില്ലേ ചങ്ങാതി.... നിന്നിൽ നിന്ന് അവർക്ക് എന്തു നന്മയാണ് കിട്ടുന്നത്.... വിത്ത് ഗുണം പത്ത് ഗുണം എന്നാണല്ലോ ഇങ്ങനെ പോയാൽ മക്കളിൽ നിന്നും പലതും കാണേണ്ടി വരും

  • @MALABARCHUNKSBAVAMALAPPURAM

    @MALABARCHUNKSBAVAMALAPPURAM

    2 ай бұрын

    എന്ന് തനി മലയാളി

  • @Mkd9438
    @Mkd94382 ай бұрын

    തല്ലി പൊളി

  • @ameerjahan1425
    @ameerjahan14252 ай бұрын

    Chali

  • @vishnumkblog8836
    @vishnumkblog88362 ай бұрын

    😂😂😂

  • @fawazzawaf235
    @fawazzawaf2352 ай бұрын

    😂😂😂😂😂

  • @thabshiih
    @thabshiih2 ай бұрын

    😂

  • @user-ef2vg8hw4i
    @user-ef2vg8hw4i2 ай бұрын

    😂😂😂😂😂😂😂

  • @mr.butler1232
    @mr.butler12322 ай бұрын

    😂😂

  • @nizamnizu1195
    @nizamnizu11952 ай бұрын

    😂😂😂

  • @jamsheera.h5480
    @jamsheera.h54802 ай бұрын

    😂😂

  • @Moideen-gk7xb
    @Moideen-gk7xb2 ай бұрын

    😂😂😂

  • @1233hours
    @1233hours2 ай бұрын

    😂😂😂😂😂😂

  • @user-on9ug3yz2k
    @user-on9ug3yz2k2 ай бұрын

    😂😂😂😂

  • @tamimtammi3968
    @tamimtammi39682 ай бұрын

    😂😂😂😂

  • @Yoonas000-sn9fv
    @Yoonas000-sn9fv2 ай бұрын

    😂😂😂😂😂

  • @shihabudeenck5858
    @shihabudeenck58582 ай бұрын

    😂😂😂😂😂

Келесі