No video

80 വർഷം പഴക്കമുള്ള ചായക്കട.|

Location Vilayil malappuram disctrict

Пікірлер: 32

  • @mohandaspkolath6874
    @mohandaspkolath6874Ай бұрын

    പഴയനാട്ടിൻ പുറങ്ങളും ചായക്കടകളും നിഷ്കളങ്കരായ ഗ്രാമീണരും എല്ലാം നഷ്ടപ്പെട്ടു പോയിക്കൊണ്ടിരിക്കുന്ന കാലത്ത് ഇത്തരം ചില കാഴ്ച്ചകൾ സമാധാനം നൽകുന്നു 'ഈ കട കേ ടു പാടുകൾ തീർത്ത് നിലനിർത്തണം' പഴയ അങ്ങാടികൾ കോൺക്രീറ്റ് കാടുകളായി മാറി. ഏറനാടിൻ സൗന്ദര്യങ്ങൾ നിലനിൽക്കട്ടെ'

  • @user-hl2op9yj3e
    @user-hl2op9yj3eАй бұрын

    താങ്ക്സ് ബ്രോ ഇത് പോലെയുള്ള vedio 👍🏻👍🏻poli നൊസ്റ്റാൾജിയ

  • @mujeebillian8271

    @mujeebillian8271

    Ай бұрын

    @@user-hl2op9yj3e Thanku bro

  • @user-hl2op9yj3e

    @user-hl2op9yj3e

    Ай бұрын

    @@mujeebillian8271 puthiya vedios ഒന്നും illiye

  • @RasheedChundakkad
    @RasheedChundakkadАй бұрын

  • @ibrahimab8203
    @ibrahimab8203Ай бұрын

    👍👌🙏

  • @parammalvloge2343
    @parammalvloge2343Ай бұрын

    മുമ്പ് ഇതൊക്കെത്തന്നെ അല്ലേ ഒള്ളൂ ഏതായാലും ന്നല്ല ഒരു ഇത് : ഞാൻ പഴയ സർബത്ത് ഗ്ലാസിൽ ചായ കൊടുത്തിരുന്ന കച്ചവടക്കാരെ കണ്ടിട്ടുണ്ട്. അങ്ങിനെ എന്തെല്ലാം രസമുള്ള കാലം കഴിഞ്ഞ് പോയി

  • @hameedkc8047
    @hameedkc8047Ай бұрын

    അടിപൊളി

  • @yuosufvglyuosuf9642
    @yuosufvglyuosuf964224 күн бұрын

    Endesahoodharanumund idhupolathachayakada 42varsham Aayi

  • @mujeebillian8271

    @mujeebillian8271

    Күн бұрын

    Evide Athu bro location para

  • @muhammeda7619
    @muhammeda761924 күн бұрын

    Nostalgic feeling

  • @pas908
    @pas908Ай бұрын

    ❤❤❤❤.❤❤

  • @muhammedfabis
    @muhammedfabis21 күн бұрын

    ❤❤❤❤

  • @artery5929
    @artery5929Ай бұрын

    ഭൂതകാലവും വർത്തമാനകാലവും ഒന്നിക്കുന്നു. ❤❤

  • @mujeebillian8271

    @mujeebillian8271

    Ай бұрын

    True

  • @phoenixvideos2
    @phoenixvideos2Ай бұрын

    എൻ്റെ പൊന്നു 18ാം പടിയേ ❤

  • @user-pd7jc2hj7s
    @user-pd7jc2hj7s28 күн бұрын

    ഇപ്പോൾ ആർക്ക് വേണം ഇങ്ങനെ ഉള്ള കട ഇപ്പോൾ ആളുകൾ കണ്ടാൽ പറയും

  • @muhdjalal638
    @muhdjalal638Ай бұрын

    ബ്രോ.!.മമ്മസ്സങ്കാക്കു..കാഴ്ചയിൽ.മിനിമം.90..ആയിക്കാണും.. ..വയസ്സിന്റെ..കണക്ക്.. മൂപ്പരുടെ..ഓർമ്മയിലില്ല 😄!!.

  • @mujeebillian8271

    @mujeebillian8271

    Ай бұрын

    @@muhdjalal638 satyam

  • @mujeebillian8271

    @mujeebillian8271

    Ай бұрын

    @@muhdjalal638 satyam

  • @Kymfa
    @KymfaАй бұрын

    ഇത്തരം കടകളിൽ ചായ കടം കുടിച്ചതിൻ്റെ കണക്ക് നിരപ്പലകയിന്മേൽ ചോക്ക് കൊണ്ട് എഴുതി വെയ്ക്കുന്ന നിഷ്കളങ്കരുണ്ട്

  • @mujeebillian8271

    @mujeebillian8271

    Ай бұрын

    സത്യം

  • @harismahmood225
    @harismahmood225Ай бұрын

    ചായ കുടിച്ച് ആരും കടം പറയരുത്....

  • @mujeebillian8271

    @mujeebillian8271

    Ай бұрын

    @@harismahmood225 നാട്ടിൻ പുറങ്ങളിൽ ഇത്തരം കാഴ്ച സാധാരണം

  • @harismahmood225

    @harismahmood225

    Ай бұрын

    @@mujeebillian8271 21 വർഷം മുമ്പ്(2003) വാങ്ങിയ കടം തിരിച്ച് തരാതെ എന്റെ ഒരു നാട്ടുകാരൻ എന്റെ മുന്നിലൂടെ പോവുന്നു.....

  • @user-lu7wm9ij1m
    @user-lu7wm9ij1mАй бұрын

    Sooper

  • @user-zv9mh6nz7z
    @user-zv9mh6nz7zАй бұрын

    കടംപറഞ് തടി തപ്പുന്നവരുണ്ടോ? 🤣🤣

  • @mujeebillian8271

    @mujeebillian8271

    Ай бұрын

    @@user-zv9mh6nz7z ഇല്ലാണ്ടില്ല

  • @abdurasak1453
    @abdurasak1453Ай бұрын

    ❤😂❤❤❤

  • @ashrafuluvan3908
    @ashrafuluvan3908Ай бұрын

    ഇത് എവിടെയാണ് സ്ഥലം

  • @mujeebillian8271

    @mujeebillian8271

    Ай бұрын

    @@ashrafuluvan3908 വിളയിൽ

  • @ashrafuluvan3908

    @ashrafuluvan3908

    Ай бұрын

    @@mujeebillian8271 Ok

Келесі