8 ലക്ഷത്തിന് 3 ബഡ്റൂം വീട് മുഖം മാറി | 8 lakhs 3 bedroom home renovation

#houserenovation
#lowcisthimedesign
#keralahomedesign
Engineer - Er. Adarsh babu
ARS Developers
S l puram, cherthala, alappuzha
Mob-7907097770
Mail- er.adarshbabu@gmail.com

Пікірлер: 68

  • @udaybhanu2158
    @udaybhanu2158 Жыл бұрын

    വിവരണം വളരെ ഹൃദ്യം, മധുരം,മനോഹരം മലയാളം.

  • @unnimundekkad8596
    @unnimundekkad8596 Жыл бұрын

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. പഴയ ഓടിട്ട വീടുകളിൽ കിട്ടുന്ന കുളിർമ്മ എ.സിയിൽ കിട്ടില്ല. പക്ഷേ അത് മനസ്സിലാക്കാൻ കഴിയാതെ ആളുകൾ കോൺക്രീറ്റ് തീച്ചൂളയിൽ ൽ സഹിച്ച് ജീവിക്കുന്നു.

  • @BLU3_SHADOW
    @BLU3_SHADOW Жыл бұрын

    നല്ല ഭംഗിയുള്ള അവതരണം. വീട് manoharamayirikkunnuq👍🏻👍🏻

  • @krishnapriyaravi4755
    @krishnapriyaravi4755 Жыл бұрын

    Veedu super...Ella week ilum njan same comment aanu idunnathu ...coz engane parayathirikkum e avatharana mikavu..Go ahead..God bless you

  • @bettythomas4038
    @bettythomas4038 Жыл бұрын

    കേരളത്തിലെ ഒരു പഴയ വീട്ടിൽ പോയതുപോലുണ്ട്, വളരെ മനോഹരം, അടുക്കള, അരക്കല്ലു നല്ലപോലെ കാണിക്കാമായിരുന്നു

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 Жыл бұрын

    പഴമയുടെ സുഖവും സൗന്ദര്യവും വെല്ലപ്പോളും കാണാൻ കൊള്ളാം. ഉപയോഗിക്കാൻ അത്ര frdly അല്ല. കയറ്റിറക്കങ്ങൾ ഉണ്ടാവും.. എല്ലാ വാതിലിനു പടി ഉണ്ടാകും. അടിച്ച് വാരാനും തുടക്കാനും പാടാണ്. ഒരുപാട് കതക് ജനൽ ഒക്കെ ഉണ്ടാവും...

  • @jasijasi6567
    @jasijasi6567 Жыл бұрын

    Super.njanagrahichathupole ente friend num ithanishttam..odupura eppol athikam ellallo.

  • @USHABABY367
    @USHABABY367 Жыл бұрын

    നല്ല വീട് 💥💥8 ലക്ഷം കൂടുതൽ അല്ലേ 💥

  • @Kerala_Express
    @Kerala_Express Жыл бұрын

    വേറിട്ട വീടുകളുടെ വിസ്മയമാണ് നിങ്ങളുടെ ചാനൽ

  • @sowmyav5259
    @sowmyav5259 Жыл бұрын

    Veedinte manohaarithayekaal avade jeevikyunna manushyarude manasaanu praathanyam athukondu thanne e manoharamaaya veedil nalla masullavaraayi sandhoshamaayi jeevikyan kazhiyattteee

  • @Ebinkanakaraj
    @Ebinkanakaraj Жыл бұрын

    നല്ല വീട്.....750 sqft മാത്രേ ഉള്ളൂ എന്ന് പറയില്ല...... വലിയ വീട് പോലെയുണ്ട്

  • @subramaniankuttan9
    @subramaniankuttan9 Жыл бұрын

    വളരെ നന്നായിരിക്കുന്നു.....👌👌👌👌👍👍👍👍

  • @isaacjoseph5713
    @isaacjoseph5713 Жыл бұрын

    നിങൾ ആലപ്പുഴ കർക്ക് മാത്രം കഴിയുന്ന ഇത്തരം മാജിക്..എനിക്ക് കുടെ ഇത്തരം മാജിക് ഒന്ന് സാധിച്ചു തരുമോ?

  • @adarshbabu7511

    @adarshbabu7511

    Жыл бұрын

    Yes. Please contact me.

  • @BalakrishnanKL6077

    @BalakrishnanKL6077

    Жыл бұрын

    ഇപ്പോഴത്തെ സാധങ്ങളുടെ തീപ്പിടിച്ച വില നിൽക്കുന്ന ഈ സമയത്ത് ഇങ്ങനൊന്നും ഒരിക്കലും ചെയ്യാൻ കഴിയില്ല എന്ന് വീട് പണിത് നൽകുന്ന ആരെയെങ്കിലും സമീപിച്ചാൽ അവർ പറഞ്ഞുതരും. വീഡിയോ ഉണ്ടാക്കാൻ വേണ്ടി സത്യസന്ധമായി ഈ മേഖലയിൽ തൊഴിലെടുക്കുന്നവരെ ദയവ്‌ ചെയ്ത് ഉപദ്രവിക്കരുത് 🙏

  • @nancymary3208

    @nancymary3208

    Жыл бұрын

    Keralathilum kozhikodum cheyyasn patyumo sir

  • @adarshbabu7511

    @adarshbabu7511

    Жыл бұрын

    @@nancymary3208 Ys please contact

  • @kaleshps8977
    @kaleshps8977 Жыл бұрын

    മാതൃകാപരം.... 👌👍

  • @padinjattini7508
    @padinjattini7508 Жыл бұрын

    Thanks bro

  • @jijimolmn9142
    @jijimolmn9142 Жыл бұрын

    Adipoly super veedanne

  • @sajithat8907
    @sajithat8907 Жыл бұрын

    കുഞ്ഞു വീട് എനിക്ക് ഇഷ്ടം ആയി

  • @nadalayam3576

    @nadalayam3576

    Жыл бұрын

    വളരെ ഏറെ ഇഷ്ട്ടപ്പെട്ടു ഈ വീട്... എന്റെവീടും പഴയ വീടാണ്. ചെറിയ മാറ്റം വരുത്തി ഇതു പ്പോലുള്ള ഒരു വീടാക്കി എടുക്കാനാണ് ഞാൻ ശ്രമിക്കുന്നത്. സൂപ്പർ... 👍🏻👍🏻👍🏻👋

  • @VishnuEramalloor
    @VishnuEramalloor Жыл бұрын

    Alappuzha Eramalloor area work edukkumo janum onnu plan cheyyunnund 1300 square feet

  • @anjithaps7013
    @anjithaps7013 Жыл бұрын

    Kitchen koodi kanikkamayirunnu

  • @hareeshcr7593
    @hareeshcr7593 Жыл бұрын

    നല്ല വീട് 👍

  • @gaahashgaah5122
    @gaahashgaah5122 Жыл бұрын

    ബ്യൂട്ടിഫുൾ 🥰🥰🥰🥳🥳🥳💪💪👍👍👍👍👍

  • @sureshkb2096
    @sureshkb2096 Жыл бұрын

    നല്ല വീട് ❤

  • @jojigeorgeperumpully1360
    @jojigeorgeperumpully1360 Жыл бұрын

    Very good

  • @rejithat1176
    @rejithat1176 Жыл бұрын

    Sharu super

  • @jobikg4164
    @jobikg4164 Жыл бұрын

    Nice house.

  • @sivapratheeshalopaddessdst867
    @sivapratheeshalopaddessdst867 Жыл бұрын

    Nice Home

  • @vindujadeva550
    @vindujadeva550 Жыл бұрын

    Padinjhattyni👏👏👏👏❤️❤️❤️❤️

  • @arathirajsr5801
    @arathirajsr5801 Жыл бұрын

    Amazing 🤩🤩

  • @RMYcreation
    @RMYcreation Жыл бұрын

    രണ്ടു സൈഡിലേക്ക് വന്നാൽ നല്ല ഭംഗിയാവും. ഇതും കൊള്ളാം 👌

  • @padinjattini7508

    @padinjattini7508

    3 ай бұрын

    ❤️❤️❤️

  • @sasidharanpillai5079
    @sasidharanpillai5079 Жыл бұрын

    നല്ല വീട്

  • @saleenaaadhi425
    @saleenaaadhi425 Жыл бұрын

    Superrrr

  • @nandhamol
    @nandhamol Жыл бұрын

    നന്നായിട്ടുണ്ട്. ഇത് എത്ര സെന്റിലാണ് ഉണ്ടാക്കിയിരിക്കുന്നത്

  • @minithomas4036
    @minithomas4036 Жыл бұрын

    Nice

  • @rasnarajan5223
    @rasnarajan5223 Жыл бұрын

    Kozhikode kittille?

  • @adhiladhilkm2388
    @adhiladhilkm2388 Жыл бұрын

    Super

  • @mahinmurali4883
    @mahinmurali4883 Жыл бұрын

    ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ💞

  • @karthikasajai4037
    @karthikasajai4037 Жыл бұрын

    😍

  • @retnasaju7307
    @retnasaju7307 Жыл бұрын

    😍😍

  • @radhanair8108
    @radhanair8108 Жыл бұрын

    ഇന്ന് വിവരണം കുറച്ച് വേഗത്തിലായോ ?

  • @sabnapk9067
    @sabnapk9067 Жыл бұрын

    ❤👍

  • @sanalthomas9210
    @sanalthomas9210 Жыл бұрын

    😍❣️

  • @sarigasankar111
    @sarigasankar111 Жыл бұрын

    Bathroom ille

  • @AliAli-nd4vu
    @AliAli-nd4vu Жыл бұрын

    👍👍👍👍👍🌹😘

  • @Officialsngita
    @Officialsngita Жыл бұрын

    Sir cost plz

  • @padinjattini7508

    @padinjattini7508

    3 ай бұрын

    8 lakhs

  • @saidh9084
    @saidh9084 Жыл бұрын

    Ishtayi thekkini

  • @NahlaMakbool797
    @NahlaMakbool797 Жыл бұрын

    ഈ വിട് നിൽക്കുന്നത് എത്ര സെൻട്ടിലാണ്

  • @padinjattini7508

    @padinjattini7508

    Жыл бұрын

    വീട് മാത്രം 4 സെൻറ് മൊത്തം 16

  • @lathaperumpilavil4841
    @lathaperumpilavil4841 Жыл бұрын

    ഉണക്ക തേങ്ങ വീണാൽ കുറേ ഓട് പൊട്ടും.അതി നെന്താ ഒരു വഴി

  • @thecreatorworld3757

    @thecreatorworld3757

    Жыл бұрын

    തെങ്ങ് മുറിച്ചു കളയുക

  • @radhanair8108
    @radhanair8108 Жыл бұрын

    ടോയിലറ്റ് ?

  • @fathimamirza6134

    @fathimamirza6134

    Жыл бұрын

    😂

  • @vyghamanikandan5026

    @vyghamanikandan5026

    Жыл бұрын

    👌♥️

  • @shanimon6342

    @shanimon6342

    Жыл бұрын

    Super ❤

  • @aneeshbharathan9500
    @aneeshbharathan9500 Жыл бұрын

    8 lakhinu ഇതുപോലെ ഒന്ന് പുതിയത് നിർമിക്കാൻ സാതിക്കുമോ?

  • @adarshbabu7511

    @adarshbabu7511

    Жыл бұрын

    Yes ... As per size 😂😂

  • @padinjattini7508

    @padinjattini7508

    3 ай бұрын

    Illa bro

  • @pravee1941
    @pravee1941 Жыл бұрын

    ആ റീനവേഷൻ എന്നുള്ളത് വെള്ളകളറിൽ ചെറുതായെങ്കിലും തുമ്പനയിൽ കൊടുത്തല്ലോ 😁

  • @padinjattini7508

    @padinjattini7508

    Жыл бұрын

    കുറച്ച് വലുതാക്കി ചുവപ്പിലാക്കാം ബ്രോ😍😍

  • @padinjattini7508

    @padinjattini7508

    Жыл бұрын

    പറ്റുന്നരീതിയിൽ മാറ്റിട്ടുണ്ട് 😂😂😂😂

Келесі