777 Charlie Malayalam Movie Explain | Part -2 | Cinima Lokam...

Фильм және анимация

777 Charlie is a 2022 Indian Kannada-language adventure comedy drama film written and directed by Kiranraj K. and produced by Paramvah Studios. It stars Charlie, a labrador dog in the titular role, and Rakshit Shetty alongside Sangeetha Sringeri, Raj B. Shetty, Danish Sait and Bobby Simha. The film follows the journey and bonding between a lonely factory worker and a stray labrador dog.
our gaming channel 👇
/ @malayalidon3580
*FAIR USE*
Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research.
Fair use is a use permitted by copyright statute that might otherwise be infringing.
To contact for copy right issues and Advertisement, Email to cinimalokamcontact@gmail.com
If you would like to remove any movie clips i have used in my youtube channel, please send an email to cinimalokamcontact@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisement revenue. I am happy to give the revenue to you.
#cinimalokam #movieexplainmalayalam #malayalammovie #sadmoviemalayalam #dogmalayalam #malayalammovieexplain

Пікірлер: 409

  • @bibinwilson4495
    @bibinwilson4495 Жыл бұрын

    ഒരു നേരത്തെ ആഹാരം കൊടുത്താൽ ഒര ആയുസ് മുഴുവൻ നമ്മളെ സ്നേഹിക്കും സ്വാർത്ഥത ഇല്ലാത്ത സ്നേഹം ചാർളി ❤️ 🩸🙌

  • @PramodParameshwaran

    @PramodParameshwaran

    4 ай бұрын

    Love the animals also😓😥😥😥😮😐

  • @Laila-bm3xj

    @Laila-bm3xj

    6 күн бұрын

    😮🎉 P 21:38 21:38 21:38 21:38 21:38 21:38 Q8​@@PramodParameshwaran

  • @sathianil8559
    @sathianil8559 Жыл бұрын

    ഈ വീഡിയോയുടെ first കരയും എന്ന് പറഞ്ഞപ്പോൾ ഞാൻ ഒരിക്കലും kareyill എന്ന് വിചാരിച്ചതാ പക്ഷെ കരഞ്ഞു പോയി ഇത്രയും സ്നേഹം ഇനി ഈ movie ent ജീവിതത്തിൽ മറക്കില്ല

  • @ansahhafi3375

    @ansahhafi3375

    Жыл бұрын

    Sathiyam

  • @user-jk9so7mq9u

    @user-jk9so7mq9u

    11 ай бұрын

    സത്യം

  • @spvenkatesh5781

    @spvenkatesh5781

    11 ай бұрын

    Njanum karanju karanam ente vittil ithu pole patti und athum theruvu patti

  • @remorahul4476

    @remorahul4476

    10 ай бұрын

    Satyam

  • @aneefaanee1436

    @aneefaanee1436

    10 ай бұрын

    Charlie real picture

  • @smithakiran9980
    @smithakiran9980 Жыл бұрын

    രണ്ടാം ഭാഗം കണ്ടപ്പോൾ സങ്കടം സഹിക്കാൻ പറ്റാത്ത അവസ്ഥ ആയി കരഞ്ഞ് പനി പിടിച്ചു ഹ്യദയത്തിൽ നിന്നും മാറുന്നില്ല ദ്യശ്യങ്ങൾ ഓർത്ത് ഇരുന്ന് കരഞ്ഞ് പോകും ❤❤❤❤❤😭😭😭😭😭

  • @sarannyasarannya6350

    @sarannyasarannya6350

    Жыл бұрын

    ഒന്നു പറയാനില്ല ഒരു പാട് ഇഷ്ടമായി😭😭😭😭😭😭

  • @user-vw6fu2pl3d

    @user-vw6fu2pl3d

    11 ай бұрын

    YES BRO

  • @unnipullattangadi8868
    @unnipullattangadi886811 ай бұрын

    ഈ movie കണ്ടാൽ ഒരിക്കലും മറക്കില്ല അവസാനമായപ്പോൾ ശരിക്കും സങ്കടം വന്നു ❤😢

  • @akhilakku1170
    @akhilakku1170 Жыл бұрын

    ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു movi ♥️♥️♥️🔥

  • @w.a.lt.e.r

    @w.a.lt.e.r

    Жыл бұрын

    😢😢😢😢❤😭😭😭😭😭😭😭🔥🔥🔥

  • @sainulabid9261
    @sainulabid9261 Жыл бұрын

    സത്യം പറയുകയാണ് എന്റെ മനസ്സ് പൊട്ടി😭😭🐕

  • @seenathbeevi3912

    @seenathbeevi3912

    Жыл бұрын

    My name is also Abid

  • @arjunkv6258

    @arjunkv6258

    Жыл бұрын

    😭💔

  • @muhammedshibil9547
    @muhammedshibil9547 Жыл бұрын

    ഹാവു ഞാൻ ഈ മൂവി ആദ്യ എപ്പിസോഡ് കണ്ടപ്പോൾ ഞാൻ അത്രക്ക് Imotional ആയില്ല പിന്നെ രണ്ടാമത്തെ എപ്പിസോഡ് കണ്ടപ്പോൾ ഞാൻ ആകെ തരിച്ചുപോയി ആകെ Imotional ആയി പോയി 😥💔

  • @vandipranthan9130

    @vandipranthan9130

    Жыл бұрын

    Yes 🥺🥺😔😭 😔🥺😔😥

  • @manafrukiya6351
    @manafrukiya6351 Жыл бұрын

    സത്യത്തിൽ സങ്കടം വരുന്നു പാവം നായ്ക്കുട്ടിയുടെ കഥ കേട്ട് 😭😭

  • @vandipranthan9130

    @vandipranthan9130

    Жыл бұрын

    🥺🥺😔😭

  • @ParvaniDhanesh-qy8gg

    @ParvaniDhanesh-qy8gg

    8 ай бұрын

    Athe

  • @AFNIDHA.NASEER-rf1nm
    @AFNIDHA.NASEER-rf1nm11 ай бұрын

    ഈ വിഡിയോ കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു പോയി പാവം ചാർളി 😢😟

  • @abhi_gamer8828
    @abhi_gamer8828 Жыл бұрын

    ഈ സിനിമ അടിപൊളിയാണ് ഏറ്റവും കൂടുതൽ സങ്കടം ഉള്ള സിനിമ ഇതാണ് ഐ ലവ് യു😭😭😭😭😭😭😭😭😭

  • @user-tz9dp6tp7w
    @user-tz9dp6tp7w Жыл бұрын

    ചാർലി ❤️😩എത്രയും സ്നേഹം ഉള്ള നായ 😢❤

  • @saibymanoj6719
    @saibymanoj671911 ай бұрын

    ഈ വിഡിയോ കാണുമ്പോൾ കണ്ണ് നിറഞ്ഞൊഴുകുകയാണ്

  • @smithakg5119
    @smithakg5119 Жыл бұрын

    ഈ സിനിമ ഒരിയ്ക്കലും മറക്കില്ല

  • @aneetamolphilip9876
    @aneetamolphilip9876 Жыл бұрын

    ഈ കഥ കണ്ടിട്ട് എനിക്ക് കരച്ചിൽ വന്നു പോയി ഞാൻ ഒരു പട്ടി സ്നേഹിയായ പാവം പട്ടിക്കുട്ടി

  • @sheikh_bin_luttappi
    @sheikh_bin_luttappi Жыл бұрын

    അവസാനം വെഷമാണോ santhosham ആണോ ennonnum മനസ്സിലാവുന്നില്ല 😭😭😭😭😭😭

  • @featherhunder
    @featherhunder Жыл бұрын

    Ingane ulla cinema venam edukkam ayoo enthoru emotional Depth aan😪🥺 njan oru pets lover aan

  • @Rzgaming526
    @Rzgaming526 Жыл бұрын

    Heart touching 💔.... Amazing story. ❤️💔

  • @betterlifewithsumi9326
    @betterlifewithsumi9326 Жыл бұрын

    സ്നേഹം. അതിന്റ പവർ ഒന്നു വേറെ തന്നെയാണ്. കരയിപ്പിച്ചു 😥😥

  • @arjunkv6258

    @arjunkv6258

    Жыл бұрын

    Eppozhum nammal kuduthal snehikkunnavar namme vittu pokkum ath

  • @feziarshad2342
    @feziarshad2342 Жыл бұрын

    എന്തോ സംസാരിക്കാൻ പോലും പറ്റാതായി എനിക്ക്. അത്രക്ക് വേദനിച്ചുപോയി

  • @izelPhoenix
    @izelPhoenix Жыл бұрын

    Truly saying I'm a kind of person who cries in every single 15 seconds heart touching video of dog's. This movie is too much for me. 😭 While watching this movie I said to myself that I can't finish this because I just cried too much. This is the best movie ever 😭😭😭

  • @mredits8318
    @mredits8318 Жыл бұрын

    First part കണ്ടതിനു ശേഷം കട്ട waiting ആയിരുന്നു

  • @adwaithp4194
    @adwaithp4194 Жыл бұрын

    Rakshit shetty ❤

  • @abeyjohnshaibu8889
    @abeyjohnshaibu8889 Жыл бұрын

    പാവം ചാർളി... ചാർളിയുടെ സ്നേഹത്തിന് മുമ്പിൽ പകരം വെക്കാൻ ഒന്നുമില്ല...

  • @MuhammedRishadc
    @MuhammedRishadc11 ай бұрын

    ഞാൻ ശരിക്കും കരഞ്ഞു ഫുൾ കരഞ്ഞു സന്തോഷം വരുന്ന എല്ലാ സീനും എനിക് കരച്ചിൽ വരുന്നു ❤❤❤ 😢 ചാർളി 777❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😢❤❤❤❤❤❤❤❤❤❤❤❤😢❤❤❤❤❤❤❤❤❤❤❤❤😢❤❤❤❤❤❤❤❤❤❤❤❤😢❤

  • @thanunath1813
    @thanunath1813 Жыл бұрын

    E movie kandu ariyathe karanju poyi.. I can’t stop my tears 😢

  • @shalu.1234
    @shalu.1234 Жыл бұрын

    Heart touching movie😭😭😭❤️❤️❤️❤️❤️❤️

  • @Zellaah
    @Zellaah11 ай бұрын

    Super cute 🐕❤ super movie❤both Rakshit charlie ❤❤

  • @haripriyaharidas9537
    @haripriyaharidas9537 Жыл бұрын

    Really heart touched this dog is very loveable 🥺😖💝💝💝💝

  • @aishaershad464
    @aishaershad464 Жыл бұрын

    Really heart touching😢😢😢😢

  • @shemilysubramanyan8820
    @shemilysubramanyan8820 Жыл бұрын

    ഈ സിനിമ കണ്ട് ഹൃദയം പൊട്ടിപ്പോയി 😢😢😭😭😭

  • @kingstatus165

    @kingstatus165

    Жыл бұрын

    😭😭😭

  • @ashirashi7095
    @ashirashi7095 Жыл бұрын

    അടിപൊളി മൂവി ആണ് 😭😭😭😭👌👌👌👌👌👍👍👍👍❤❤❤❤❤

  • @bindhus4164
    @bindhus416411 ай бұрын

    Super movie ❤ both Rakshit and Charlie ❤❤

  • @mychannel-gu3mk
    @mychannel-gu3mk11 ай бұрын

    അമ്പിളിയെ.. കണ്മുന്നിലായ് വിരിയേ.. എന്നരികത്തു നീ വരുമോ.. പിരിയാതെ ചേരുമോ.. നീയെൻ നെഞ്ചിനായമെ നീയെൻ പാട്ടിനീണമേ നീ നിറഞ്ഞുവെൻ കനവാകെ ഉയിരേ എൻ ജീവനെ എൻ സർവ്വമേ.. 😭😭😭 Karayippichu kalannu bro😭😭

  • @razalrabu
    @razalrabu Жыл бұрын

    i cried a lot 1st time lam crying after waching a movie

  • @seenaunnipravan1920
    @seenaunnipravan192011 ай бұрын

    ഈ മൂവി ഒരിക്കലും മറക്കാൻ കഴിയില്ല😭😭

  • @mgmedia4765
    @mgmedia4765 Жыл бұрын

    2part kanan waiting aayirunnu😍😚

  • @sherin1387
    @sherin1387 Жыл бұрын

    Heart touching movie 😢 i really sad because it was very sweet love a man and animal ❤❤❤

  • @afiabi-ui9nu
    @afiabi-ui9nu Жыл бұрын

    ഇത് കണ്ട് കരഞ് പോയി സൂപ്പർ മൂവ് ❤️💙💙💙💙

  • @adithyabiju8720
    @adithyabiju8720 Жыл бұрын

    കരഞ്ഞു പോയി . എനിക്ക് നായയോന്നും ഇല്ല പക്ഷെ നായകളെ എനിക്ക് വലിയ ഇഷ്ടമാണ്

  • @chinnudj2572
    @chinnudj2572 Жыл бұрын

    കണ്ണ് നനയാതെ കണ്ട് തീർക്കാൻ കഴിയില്ല 😢

  • @ashabaiju7698

    @ashabaiju7698

    Жыл бұрын

    njan karanjilla ........but njan ariyaathe kannil ninnum kannuneer ozhukikkonde irunnu.....what a beautiful movie.....

  • @sreyas.r.aryan.r443
    @sreyas.r.aryan.r443 Жыл бұрын

    I. Can, t. Control. My. Tears❤❤❤😘😘

  • @user-eq4ns1yz3z
    @user-eq4ns1yz3z Жыл бұрын

    THIS IS TRUE LOVE TRUE BONDING

  • @supertech2169
    @supertech2169 Жыл бұрын

    സിനിമ കണ്ട് എന്റെ കണ്ണ് നിറഞ്ഞു😭😭😭😭😭😭

  • @w.a.lt.e.r

    @w.a.lt.e.r

    Жыл бұрын

    💔😭😭🔥🔥🔥🔥🔥😭😢😢😢

  • @hashimmaji
    @hashimmaji Жыл бұрын

    മനസ് പൊട്ടുന്നു ഈ മൂവി കണ്ടിട്ട് 😭😭

  • @kuttipattalam393
    @kuttipattalam39311 ай бұрын

    പോട്ടി കരഞ്ഞു പോയി😢😢❤.❤ :

  • @prinsah3772
    @prinsah3772 Жыл бұрын

    Aadyayttaa oru film kand karayunne...🥺💕💕

  • @user-jg7mt3wl8m
    @user-jg7mt3wl8m Жыл бұрын

    ചാർളി ❤️u നീ ഒരിക്കലും നീ മരിക്കില്ല 🥰

  • @shylajasabu3047
    @shylajasabu30472 ай бұрын

    Karayichu kalanju ee cinema kandittillayirunnu.pakshe ippo athu kanda feel aayi.marakkilla Charlieye athrakkum aval ente ullil pathinju❤❤❤❤🙏🏻🙏🏻🙏🏻

  • @jabirp5301
    @jabirp5301 Жыл бұрын

    Super ഞാൻ കരഞ്ഞു പോയി ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടെങ്കിൽ

  • @sheebarameshmullacheri2088
    @sheebarameshmullacheri2088 Жыл бұрын

    E ഫിലിം ഇന്നലെ tv ഉണ്ടാർന്നു ഞാനും ഏട്ടന്റെ കുഞ്ഞും കൂടി കണ്ടു പകുതി ആയപ്പോൾ ആണ് കണ്ടത് climax കണ്ടു കരച്ചിൽ വന്നു നോക്കുമ്പോളേക്കും കുഞ്ഞു 5വയസ്സുണ്ട് അവനു അവനും കരഞ്ഞു ഇത് സിനിമ അല്ലേ നായ ചത്തിട്ടില്ല പറഞ്ഞിട്ട് അവൻ കരച്ചിൽ നിർത്തിയില്ല അവസാനം യൂട്യൂബിൽ search ചെയ്തു നായയെ കാണിച്ചു കൊടുത്തു

  • @nisha4941
    @nisha4941 Жыл бұрын

    😪😪😔😔😔ചാർലി ♥️♥️

  • @_latha__
    @_latha__7 ай бұрын

    ഈ സിനിമ കണ്ടിട്ട് മറക്കാൻ പറ്റാത്ത സിനിമ😢😭😭

  • @selfbelief6579
    @selfbelief6579 Жыл бұрын

    Karanj oru vazhi aayi.... Love you charlie😘😘😘😘😘......❤

  • @ponnuvavas2921
    @ponnuvavas2921 Жыл бұрын

    കരയില്ല എന്ന് വീരവാതം മുഴക്കിവന്ന ഞാൻ 😪🥺🥺😭😭😭😭😭😭😭😭😭😭

  • @abhiramiabhirami8267
    @abhiramiabhirami8267 Жыл бұрын

    ലാസ്റ്റ് ഭാഗം 😢😢😢😞😞😞കരഞ്ഞുപോയി എന്റെ ലക്കിനെ ഓർമ വന്ന് 😞😞😞😭😭😭

  • @dhrisyaprabha2115
    @dhrisyaprabha2115 Жыл бұрын

    best emotional movie😭😭

  • @athirapu3705
    @athirapu3705 Жыл бұрын

    എന്തൊരു വേഷം ആ ചാർലി മരിച്ചേനെ 😭😭😭😭😭😭😱😱😱❤️❤️❤️❤️❤️

  • @AmnaP-oh7jj
    @AmnaP-oh7jj11 ай бұрын

    ഞാൻ കരയില്ല എന്ന് വിചാരിച്ചിട്ട് ലാസ്റ്റ് സീനിൽ എന്റോഡ് കരഞ് പോയി 🙁🙁😢😩

  • @saijus1032
    @saijus1032 Жыл бұрын

    ഞാൻ ഒരുതവണയേ ഈ പടം കണ്ടിട്ടുള്ളു 🥺കാണുകയും ഒള്ളു എനിക്ക് വയ്യ കരയാൻ

  • @aparnaappu732
    @aparnaappu732 Жыл бұрын

    എനിക്ക് സിനിമ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നുന്നു 😔😔😔

  • @emmanuelke72
    @emmanuelke72 Жыл бұрын

    ഒരു മികച്ച സിനിമ 😢

  • @sreejithsreejith-uy6gu
    @sreejithsreejith-uy6gu Жыл бұрын

    My favorite movie

  • @rahanyavava3476
    @rahanyavava347614 күн бұрын

    Unconditional 💕

  • @Vishnukichu00897
    @Vishnukichu00897 Жыл бұрын

    nice explain bro

  • @nktraveller2810
    @nktraveller2810 Жыл бұрын

    ഈ പടം മുഴുവനായി ഇത് വരക്കും കാണാൻ തോന്നീലാ 😞😞😞😞😞😞😞😞😞 അത്രയ്ക്ക് സെന്റി ആയിരുന്നു happy ക്ലൈമാക്സ്‌ ആയിരുന്നേൽ കൊള്ളാമായിരുന്നു 😞😞😞😞😞😞 ഈ കഥ കേട്ടപ്പോൾ തന്നെ വല്ലാത്ത വിഷമം തോന്നി

  • @shaheesha2641
    @shaheesha2641 Жыл бұрын

    Super story kannu nirayathe kanan kazhiyula ith 🥰💔

  • @user-jh9eu1ok9z
    @user-jh9eu1ok9z Жыл бұрын

    Super movie feeling heart

  • @NavaslalukinattingalNihalKinat
    @NavaslalukinattingalNihalKinat Жыл бұрын

    Njan karanju poyi njan kandathil yettavum nalla explainer nee anu

  • @shakespeare7796
    @shakespeare7796 Жыл бұрын

    heart touching movie❤️

  • @abdulla-bo1yh
    @abdulla-bo1yh Жыл бұрын

    സത്യം പറഞ്ഞാ കരച്ചിൽ വന്നു 😢😭😭😭😭😭😭😭

  • @jezmiljoy2508
    @jezmiljoy2508 Жыл бұрын

    Ee film njan orupaadu thavana kandittund.oro praavishyam kaanumbozhum ente kannu nirayumayirun.karanam enik ee same breed dog undarnn .enne viit avan poyit 1 varsham aayi...💔 .Thank you for this film

  • @__-ul7lu
    @__-ul7lu Жыл бұрын

    Heart touch movie😪😪😪

  • @prasadgeorge2060
    @prasadgeorge2060 Жыл бұрын

    Njan thumnail kandappol njan orikkalum karayilla Anu vicharuchu avasanam anta kanee ninraju...😢😢😢 Really beautiful story...❤❤

  • @a7althaf417
    @a7althaf417 Жыл бұрын

    Really imotional film iam a pet lover i really like this. it's imotion really I seen after cried

  • @bettasolver822
    @bettasolver822 Жыл бұрын

    Karngavar like😭adi

  • @shimna--123
    @shimna--12310 ай бұрын

    ഈ വീഡിയോ ഫുൾ കണ്ടപ്പത്തന്നെ ഞാൻ വിചാരിച്ചു ഈ വീഡിയോ ഞാൻ മരിക്കുന്നത് വരെ മറക്കാത്ത ഒരു മൂവിയായി ഇത് തീർന്നിരിക്കുകയാണ് ഇതിലെ സങ്കടവും എത്രയും തീർത്ഥയാണ് ആദർമ മുന്നിലേക്ക് പോയത് ചാർലിയും അത്രയും മുന്നിലാണ് പോയത് എനിക്ക് ഈ സിനിമ കണ്ടിട്ട് വളരെയധികം സങ്കടവുമാണ് എനിക്ക് തോന്നുന്നത് ധർമ്മ ചാർലിയുടെ ആഗ്രഹമാണ് സാധിച്ചു കൊടുത്തത് അത് കഴിഞ്ഞ് നമ്മുടെ വിട്ടു പോവുകയും ചെയ്തു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ചാർളിക്ക് എന്റെ ആദരാഞ്ജലികൾ

  • @abrarillikkal4937
    @abrarillikkal4937 Жыл бұрын

    Wait cheyayirunnu thx

  • @malayalivilan
    @malayalivilan Жыл бұрын

    Waiting ayirunu

  • @shoshi8233
    @shoshi8233 Жыл бұрын

    Ethu neratha enikku ee movie kaanaan thoniye🥺😭😭😭😭😭

  • @anjalianjana8596
    @anjalianjana8596 Жыл бұрын

    ഞാൻ കരഞ്ഞു പോയി 🙁😭😭😭😭

  • @bijinoby8957
    @bijinoby89578 ай бұрын

    കരയില്ല കരയില്ല എന്ന് വാശി പിടിക്കും എന്നിട്ടും കരയിപ്പിച്ചു ചാർളി... കാണുമ്പോൾ ഓർമ വരുന്നത് എന്റെ ജീയനെ വീണ്ടും വീണ്ടും കാണും എന്നിട്ട് കരയും

  • @mhmkaku4351
    @mhmkaku435111 ай бұрын

    I ❤ u ചാർളി

  • @kannanvlog3176
    @kannanvlog3176 Жыл бұрын

    😭😭😭😭😭ഒരു പാട് കരഞ്ഞു പോയി 😭😭😭

  • @arunps5494
    @arunps5494 Жыл бұрын

    Bro home along movie cheyyamo

  • @preethamanand6134
    @preethamanand6134 Жыл бұрын

    I really criedafter seeing this movie

  • @swarnalatha617
    @swarnalatha617 Жыл бұрын

    I love you charlie❤❤❤❤❤❤❤

  • @soumyaunnikrishnan1399
    @soumyaunnikrishnan13992 ай бұрын

    I💖ucali

  • @saheerakodakkadan9309
    @saheerakodakkadan9309 Жыл бұрын

    ഈ സിനിമ എനിക്ക് മറക്കാൻ കഴിയുന്നില്ല 😭😭😭

  • @user-hb8ek5gn1t
    @user-hb8ek5gn1t Жыл бұрын

    Super I like it very wel

  • @harekrishnaaa9255
    @harekrishnaaa9255 Жыл бұрын

    😭😭😭പറയാൻ വാക്കുകൾ ഇല്ല കാരണം അത്രയ്ക്ക് സങ്കടം 😭😭😭

  • @Daredevil841
    @Daredevil841 Жыл бұрын

    Ee movie kandu njan karanju poyatha ee video kandapozhu karanju 😭😭😭

  • @sindhukurian2778
    @sindhukurian2778 Жыл бұрын

    Njan sathyam paranjal karanju

  • @rtn765
    @rtn765 Жыл бұрын

    Ayyo🥺ente kannuniranju poyi vallatha vedhana kandappol

  • @BlackAdam691
    @BlackAdam691 Жыл бұрын

    നെഞ്ച് പൊട്ടി കരഞ്ഞു പോയി😢😢😢

  • @priyasn929
    @priyasn929 Жыл бұрын

    Eth kand karajavar undo😭😭

  • @Vishnukichu00897
    @Vishnukichu00897 Жыл бұрын

    kanju bro 🥺😭😭

  • @mohammedsahir3694
    @mohammedsahir3694 Жыл бұрын

    so superr

  • @sangeethap1657
    @sangeethap165711 ай бұрын

    அருமை

  • @rejanirejani7211
    @rejanirejani7211 Жыл бұрын

    Real imotional movie🥺

  • @hashimmaji
    @hashimmaji Жыл бұрын

    ഇത് കണ്ടപ്പോ ശെരിക്കും നായനോട്‌ ഇഷ്ട്ടം തോന്നുന്നു 🥺🥺

  • @ashabaiju7698

    @ashabaiju7698

    Жыл бұрын

    sathyam .....

Келесі