77 | ചില രഹസ്യ നാടൻ ഔഷധങ്ങൾ | അൽ മവാഹിബുൽ ജലിയ്യ | തഴവ ബൈത് |

Музыка

Пікірлер: 54

  • @ShahithaIbrahim-ld4cx
    @ShahithaIbrahim-ld4cx3 ай бұрын

    തഴവ ഉസ്താദിന്റെ വരികൾ എത്ര മനോഹരമാണ്

  • @juwairiyajuwairiya2507
    @juwairiyajuwairiya25073 ай бұрын

    ഞാനും ഈ ഈണത്തിലും ഞാൻ പാടാറുണ്ട് ഇഷ്ടമാണ് ഈ വരികൾ

  • @omarjaleel8716
    @omarjaleel87163 ай бұрын

    ما شاء الله.. Perfect Presentation.. Paat super.. 🎉🎉🎉

  • @seenathunisanisa4239
    @seenathunisanisa42393 ай бұрын

    Thazhava usthathida baithu eenathil thanna padunathukodu kollam allahu deerkayusum arogyvum nalki anugrahikatta Ameen ya rabbal ALameen

  • @shafeekshakv7134
    @shafeekshakv71342 ай бұрын

    അൽഹംദുലില്ലാഹ്

  • @rajilaummer3889
    @rajilaummer38893 ай бұрын

    Alhamdulillah❤❤❤❤

  • @omarjaleel8716
    @omarjaleel87163 ай бұрын

    Kshamayode, shradhichu kelku.. Dhrithi kaattalle. Ee song ellaam clear aayi parayunnund..

  • @1minute51
    @1minute513 ай бұрын

    Ameen

  • @Faheemvlog67
    @Faheemvlog673 ай бұрын

    Alhamdulilla

  • @aminaibrahim9995
    @aminaibrahim99953 ай бұрын

    യാറബ്ബ് എത്ര ക്ലിയർ ആയിട്ട അവർ പാട്ടായി അതു പറഞ്ഞത് തിളച്ച വെള്ളത്തിൽ കോഴിമുട്ട ഇട്ടു 300 വരെ എണ്ണുന്നിടം വരെ വെള്ളത്തിൽ കിടക്കാവു അതിനു ശേഷം athu തിന്നണം

  • @aminaibrahim9995

    @aminaibrahim9995

    3 ай бұрын

    ദയവു ചെയ്തു eni കോഴിമുട്ട എങ്ങിനെ മിഴുങ്ങുന്നേ ennu ചോദിക്കരുത്

  • @ymk3019

    @ymk3019

    3 ай бұрын

    Means 5മിനുട്ടാണോ

  • @MhammedMufassil-ov4eb
    @MhammedMufassil-ov4eb3 ай бұрын

    👍🏻👍🏻

  • @rayyanworld2820
    @rayyanworld28203 ай бұрын

    Assalamualaikum varahmathullah explain cheyth parayo padiyapol onnum manasilayillalo

  • @muninoushad5260
    @muninoushad52603 ай бұрын

    Koyippooo ubhayokikenda reeedhi parayuu

  • @shanimabeevi550
    @shanimabeevi5503 ай бұрын

    Cooler

  • @badaruddeenkp7324
    @badaruddeenkp7324Ай бұрын

    റംല ലക്ഷദ്വീപ് ഉറക്കകുറവിന് പരിഹാരം പറഞ്ഞ് തരാമോ ഉസ്താ ദെ

  • @fathimahibaah4506
    @fathimahibaah45063 ай бұрын

    കീഴ് വായു മാറാൻ എന്താ ചെയ്യേണ്ടത്...... പ്ലീസ് റിപ്ലൈ

  • @jesnijamal9884

    @jesnijamal9884

    3 ай бұрын

    Gas ulledh kazhikadhirunnal madhi

  • @jameelak9838
    @jameelak98383 ай бұрын

    എന്താണ് ഇത്ര ചോദിക്കാനുള്ളത് അത് പറയുമ്പോൾ തെന്നെ മനസ്സിലാകുന്നു ണ്ടല്ലൊ

  • @ashrafkollamparambil5562
    @ashrafkollamparambil55623 ай бұрын

    ഒരു കോഴിമുട്ട ചൂട് വെള്ളത്തിൽ ഇട്ടിട്ട് 300 വരെ യെണ്ണണം

  • @SalmaAshraf-cs6fl
    @SalmaAshraf-cs6fl3 ай бұрын

    ഇത് പാടാതെ പറഞ്ഞാൽ മനസിലാകും ആയിരുന്നു ഇത് ഒന്നും മനസിലാകുന്നില്ല

  • @muhammadfarooq619

    @muhammadfarooq619

    3 ай бұрын

    .

  • @farzanamushthaq1410
    @farzanamushthaq14103 ай бұрын

    കോഴിമുട്ട തിളച്ച വെള്ളത്തിൽ എന്താണ് ഇടെണ്ടത്

  • @happinessonlypa

    @happinessonlypa

    3 ай бұрын

    മുട്ടയാണ് വെള്ളത്തിൽ

  • @funpsychoofficial

    @funpsychoofficial

    3 ай бұрын

    തിളച്ച വെള്ളത്തിൽ മുട്ട ഇട്ടിട്ട് 300 എണ്ണുന്നത് വരെ കാത്തിരിക്കുക.. എന്നിട്ട് കഴിക്കുക... ഇതാണ് ഞാൻ മനസ്സിലാക്കിയത്

  • @muhammadshamil.p8898
    @muhammadshamil.p88983 ай бұрын

    Manasilayilla

  • @ashikmuhammedtm
    @ashikmuhammedtm3 ай бұрын

    കോഴിപ്പൂ ഉപയോഗിക്കേണ്ട രൂപം വിവരിച്ചു തരുമോ pls ...........

  • @ShanuSaira-ow4rt

    @ShanuSaira-ow4rt

    3 ай бұрын

    എനിക്കും അറിയണം

  • @hafisasajeer7107

    @hafisasajeer7107

    3 ай бұрын

    Ente monu 5 age. But ippoyum bedil moothramozhikkunnu. Ithra adhikalm choodu kaalathum. Pavam monu ariyunnilla. Ithinulla pariharam onnu vivarichu parayamo....

  • @SaleenaMusthfa

    @SaleenaMusthfa

    3 ай бұрын

    ജീവനുള്ളതിന്റ കോഴിടേണോ അതോ ആറുതത്തിന് ശേഷമാണോ ചെയ്യേണ്ടത്.എൻറെ മോൾക്കും 5 വയസാണ്

  • @user-gu3wt8yc8s

    @user-gu3wt8yc8s

    3 ай бұрын

    Ente monk 13 vayassu anu ippozhum ozhikum

  • @funpsychoofficial

    @funpsychoofficial

    3 ай бұрын

    പൂവൻ കോഴിയുടെ പൂവ് കരിച്ചു വെള്ളത്തിൽ കലക്കി കൊടുക്കാൻ ആണ് പറഞ്ഞത് എന്നാണ് ഞാൻ മനസ്സിലാക്കിയത്

  • @user-vc8wk9cc5v
    @user-vc8wk9cc5v3 ай бұрын

    Jhjdjsu

  • @rasheedcsrasheedcs3805
    @rasheedcsrasheedcs38053 ай бұрын

    കോഴിമുട്ട വെന്ത വെള്ളത്തിൽ എന്താ ഇടേണ്ടത് ഒന്നും മനസ്സിലാകില്ല

  • @abduljabbar4267

    @abduljabbar4267

    3 ай бұрын

    300എണ്ണുന്നത് വരെ തിളച്ച വെള്ളത്തിൽ കോഴി മുട്ട ഇടുക, എന്നിട്ട് അത് എടുത്തു തിന്നുക.

  • @rasheedcsrasheedcs3805

    @rasheedcsrasheedcs3805

    3 ай бұрын

    അതായത് മുട്ട വേവിക്കണ്ട തിളച്ച വെള്ളത്തിൽ ഇട്ട് 300 വരെ എണ്ണുക എന്നിട്ട് അത് കഴിക്കുക എന്നല്ലേ ഉദ്ദേശിച്ചത്🎉🎉🎉

  • @abduljabbar4267

    @abduljabbar4267

    3 ай бұрын

    @@rasheedcsrasheedcs3805 അതെ

  • @abdulrasheedtvpm

    @abdulrasheedtvpm

    3 ай бұрын

    തിളച്ച വെള്ളത്തിൽ ആണോ, അതോ തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലാണോ.

  • @shanimabeevi550
    @shanimabeevi5503 ай бұрын

    Anthanu sooket

  • @SudheerP-rb4ty
    @SudheerP-rb4ty3 ай бұрын

    മൗലൂഡ്‌കഴിക്കൽ പണ്ടപതിവില്ലാത്തതാ. ഹിജ്രമുന്നൂരിന്നുശേഷംവന്നതാ. Padikkodukk

  • @hafizfazlnaeemiofficial

    @hafizfazlnaeemiofficial

    3 ай бұрын

    തഫ്സീർ ഗ്രന്ഥങ്ങൾ, ഹദീസ് കിതാബുകൾ, ഫിഖ്ഹ് ഗ്രന്ഥങ്ങൾ എല്ലാം മുമ്പ് ഇല്ലാത്തത് ആണ്.. അപ്പൊ അതും രചിക്കാൻ പാടില്ലാന്ന് വഹാബി ജാഹിലുകൾ പറയുമോ?😂

  • @jesnijamal9884

    @jesnijamal9884

    3 ай бұрын

    Tafseer fiqh ellam nabi(s) chydhedhum paranjedhum adhpole quranilulladhumaya karyangalan... alladhe idhpole nabi parayatha karyangalalla...ningalekond itharam examples okke parayan patathulloo ...😅

  • @shanimabeevi550
    @shanimabeevi5503 ай бұрын

    Sookker. Anyhsnu

  • @abdulazeez2543
    @abdulazeez25433 ай бұрын

    കോഴി മുട്ട വെന്ത വെള്ളത്തിൽ എന്ത് ഉണ്ടയാ ചേർക്കേണ്ടത്

  • @nisarm9794

    @nisarm9794

    3 ай бұрын

    Onnum idanda. 5 minute vevikkka

  • @funpsychoofficial

    @funpsychoofficial

    3 ай бұрын

    വെടിയുണ്ട... മുഴുവൻ നന്നായി കേൾക്ക് സഹോ... അതു പോലെ കമൻ്റ്സ് ഒക്കെ. വാ.. എന്നിട്ട് മനസ്സിലാവുന്നില്ലെങ്കിൽ ഡോക്റ്ററെ കാണിക്കൂ

  • @thoyyibahaneef-hp1ui

    @thoyyibahaneef-hp1ui

    2 ай бұрын

    😂😂😂

  • @user-ee4pi3tf1m
    @user-ee4pi3tf1m3 ай бұрын

    കോയി പൂ എങ്ങനെയാ എടുക്കുവാ അതു ചത്തു പോവില്ലേ??? Pls reply

  • @user-nv8ql7re7v

    @user-nv8ql7re7v

    3 ай бұрын

    അറുത്ത കോഴിയുടെ എടുത്താൽ മതി

  • @thoyyibahaneef-hp1ui

    @thoyyibahaneef-hp1ui

    2 ай бұрын

    😂😂

  • @sakeerhisain629
    @sakeerhisain6293 ай бұрын

    അൽഹംദുലില്ലാഹ്

Келесі