No video

700 Km മുകളിൽ റേഞ്ചുമായി കിയയുടെ ഇലക്ട്രിക്ക് കാർ | Kia EV6 Malayalam Review | POW

Kia officially introduced the EV6 in India last year and it is the flagship model of the company. The EV6 is based on the e-GMP platform and powered by a 77.6 kWh battery pack with AWD and RWD options.
Follow Us On Facebook - bit.ly/2mc9BbS
Follow Us On Instagram - / piloton_wheels
Follow Us On Twitter - / pilot_on_wheels
Follow Our Website - www.pilotonwheels.in
#kiaev6 #ev6 #kia

Пікірлер: 149

  • @renjithparameswaran6585
    @renjithparameswaran6585 Жыл бұрын

    Puncture kit മാത്രം തന്നിട്ട് കാര്യമില്ല tyre inflator കൂടി വണ്ടിയിൽ കൊടുക്കണം 👍🏼

  • @MrJeswinsibi

    @MrJeswinsibi

    Жыл бұрын

    Athum undallo

  • @theboywholovedkappapuzhukk
    @theboywholovedkappapuzhukk Жыл бұрын

    First time roadil kandpol kore neram nokki ninnu ithinte black color vandi. Maaraka valippam aanu & lookum

  • @traveltech11
    @traveltech11 Жыл бұрын

    നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട് .. very good 🎉❤❤

  • @aswinvas
    @aswinvas Жыл бұрын

    Road presence with look 👌

  • @mohammedsanifsanif5318
    @mohammedsanifsanif5318 Жыл бұрын

    നേരിട്ട് ഒന്ന് കണ്ട്‌ നോക്ക് ഒരു Supercar Look ആണ്... Powwwwli🔥

  • @mishalms5720
    @mishalms5720 Жыл бұрын

    Adipwoli vandiyaan .... EV6 nd white colour.... Pwoli sadhanm 🔥

  • @nordicmalayali
    @nordicmalayali Жыл бұрын

    18:15 ഇത് GT-Line അല്ലേ? EV6 GT 580 HP-ക്ക് മുകളിൽ പവർ ഉള്ള ഒരു മോഡലാണ്.

  • @rahmatkhan7506
    @rahmatkhan7506 Жыл бұрын

    കട്ട സപ്പോർട്ട് ev വെഹിക്കിൾസ് ഇനി ഫുൾ ev aakatte👍👍👍👍👍

  • @vision9997
    @vision9997 Жыл бұрын

    Dear, you have not shown the rear seat and features thereof.

  • @terrorboy192
    @terrorboy192 Жыл бұрын

    ലുക്കിൽ lamborghini urus ന്റെ തട്ട് പോലും കിളത്താൻ കഴിയുന്ന ഐറ്റം 🔥🔥

  • @Leo-Messi1655

    @Leo-Messi1655

    Жыл бұрын

    Innale neritt kandappol onnu njetti💥🙌🏻😮

  • @rijilkumar927

    @rijilkumar927

    Жыл бұрын

    ​@@Leo-Messi1655 þ

  • @georgeck5049

    @georgeck5049

    Жыл бұрын

    ​@@Leo-Messi1655 ⁶😢😢😢😢qq

  • @sajandev

    @sajandev

    Жыл бұрын

    വില അറിയാതെ വെറുതെ കണ്ടിരുന്ന ഞാൻ... വില കേട്ടപ്പോൾ 😮😮😮

  • @jineesh444

    @jineesh444

    Жыл бұрын

    😂

  • @Kashinadhan691
    @Kashinadhan691 Жыл бұрын

    Awaiting for EV09!

  • @sarathpr304
    @sarathpr304 Жыл бұрын

    Guys njan oru mechanucalanu. From uae.. Please dont choose electrical cars.. Carinu verw koHapmilla.. But battery damge ayal puthiya car vangunna cash kodukendi varum. Athkond cashullavark ith ol akum.

  • @reggiethomas9715
    @reggiethomas9715 Жыл бұрын

    What is the ground clearance? Remember we are in Kerala and India

  • @thomasabraham8083
    @thomasabraham8083 Жыл бұрын

    I always like your soft presentation . 64.95 lakhs plus tax and insurance, it’s too high for Indian customers. May be few 1000s will sell. Not sure about Battery Guarantee etc and clauses. What would be the cost of Battery say to change after 50000 kms or after 5 years . Definitely years by years kms may come down

  • @libinjohn777
    @libinjohn777 Жыл бұрын

    എന്നാ ലുക്ക് 👌

  • @binoyvishnu.
    @binoyvishnu. Жыл бұрын

    10-12ലക്ഷത്തിൽ ഒതുങ്ങുന്ന ഒരു വാഹനം വാങ്ങുക . 5 വർഷത്തിനപ്പുറം അത് മാറ്റി വാങ്ങാൻ ശ്രമിക്കുക . ഈ 60 ലക്ഷത്തിൻറെ വാഹനം വാങ്ങി 15 വർഷം ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് ഇതുകൊണ്ട് ഓരോ അഞ്ചുവർഷം കഴിയുമ്പോൾ ഓരോ പുതിയ വാഹനം വാങ്ങുന്നത് അല്ലേ നല്ലത് ?

  • @abdulkareem1276

    @abdulkareem1276

    Жыл бұрын

    Logic 👍

  • @binoyvishnu.

    @binoyvishnu.

    Жыл бұрын

    @@abdulkareem1276 👏

  • @stobjer8164

    @stobjer8164

    Жыл бұрын

    Power needs more money

  • @Pothujanam_

    @Pothujanam_

    Жыл бұрын

    Personal choice

  • @shamilmudavankattil4509

    @shamilmudavankattil4509

    Жыл бұрын

    Rich people aanenkil o..

  • @shaunsstories9430
    @shaunsstories9430 Жыл бұрын

    Urus + Aston Martin DBX 🔥

  • @mmb5859
    @mmb5859 Жыл бұрын

    Content kollam.. but edit/camera there pora.. parayunna information match cheyunna clips valare kuravanu..

  • @Ncmotard
    @Ncmotard Жыл бұрын

    Kazhinja divasam njan work cheyunna company yude parking il vachu EV6 kandu...enttammo...its look bigger than seeing in a video or pic..

  • @AbdulRahim-xn4hk
    @AbdulRahim-xn4hk Жыл бұрын

    നിങ്ങൾ ഒരു ചെറിയ വാങ്ങി എന്ന് പറഞ്ഞു അത് ഏതു വണ്ടിയാണെന്ന് ഒന്ന് പറയാമോ

  • @bibinkurian1
    @bibinkurian1 Жыл бұрын

    Heavy Look... Mass

  • @anudazz
    @anudazz Жыл бұрын

    Looks 🔥🔥

  • @LifestyleMalayalam
    @LifestyleMalayalam Жыл бұрын

    Everything is good but for 70 lakh it is better to invest on luxury brands, not on a mass market brand. Its like buying a realme phone for 1 lakh. Zero brand value

  • @syamks1000
    @syamks1000 Жыл бұрын

    ചേട്ടാ കൊള്ളാം നന്നായി അവതരിപ്പിച്ചു, പക്ഷെ കൈ കുറച്ചു നേരം വെറുതെ വച്ചാൽ സൂപ്പർ 🎉🎉

  • @SaiSreeKanandhaSwamikal

    @SaiSreeKanandhaSwamikal

    Жыл бұрын

    That is how you talk confidently. Learn it first.

  • @Miscxpres

    @Miscxpres

    Жыл бұрын

    അതാണ് അയാളുടെ സ്റ്റൈൽ...പിന്നെ അത് ഒരു സൈൻ ഓഫ് കോൺഫിഡൻസ് ആണ്...

  • @adarshm4112
    @adarshm4112 Жыл бұрын

    Ejjathi lookk❤❤❤

  • @anu-jn3uv
    @anu-jn3uv Жыл бұрын

    700 onnum kittillaa bro 560km

  • @uservyds
    @uservyds Жыл бұрын

    ഹയുണ്ടായിയുടെ ഏറ്റവും ലേറ്റസ്റ്റ് ev ഇറങ്ങി സ്മാർട്ട്‌ ഓഫീസ് പോലുള്ള ഇന്റർറിയർ ഒക്കെ ആണ് പൊളി ആണ് വണ്ടി ❤️❤️

  • @davisvlogskerala3723

    @davisvlogskerala3723

    Жыл бұрын

    Price

  • @manikkuttanpurushan2495
    @manikkuttanpurushan2495 Жыл бұрын

    Oru 400 mileage kittumayirikkum alle chetta

  • @seba99navy
    @seba99navy Жыл бұрын

    very nice price , after 6-year battery need to replace battery it cost coming maybe 25lakh. very nice choice.

  • @sa34w

    @sa34w

    Жыл бұрын

    Where ? Warranty 8 years alle ?

  • @sidharthtk8309

    @sidharthtk8309

    Жыл бұрын

    Warranty kazhiyumbo thanne battery povum nnu ara pqranje👁️

  • @K.Rasakh

    @K.Rasakh

    Жыл бұрын

    battery full marenda karyam illa

  • @mishalms5720

    @mishalms5720

    Жыл бұрын

    Warranty 8 year nd bro ....

  • @mohamedijaz1198

    @mohamedijaz1198

    Жыл бұрын

    Pottanmar ellam vijarikunnath warrenty kazhiyunna next divasam thanne battery adichu pokum enna😂

  • @Sahad24
    @Sahad24 Жыл бұрын

    മാരക ലുക്ക് ആണ് നേരിട്ട് കാണുമ്പോ 🔥🔥

  • @binhafeezinternational9311
    @binhafeezinternational9311 Жыл бұрын

    വണ്ടിയുടെ വിലയും ബാറ്ററി ലൈഫ് റീപ്ലേസ് മെന്റ expence കൂടി അറിയുക ആണെങ്കിൽ ഹാപ്പി ആയി

  • @chandrangopalan584

    @chandrangopalan584

    Жыл бұрын

    അതറിഞ്ഞാൽ ആരും ഈ വണ്ടി വാങ്ങില്ല

  • @veeranvir5294
    @veeranvir5294 Жыл бұрын

    Pacha number plate vandikku cherunnilllaa

  • @muhsinmundodan1393
    @muhsinmundodan1393 Жыл бұрын

    Price ethre?

  • @mathaithomas8958
    @mathaithomas8958 Жыл бұрын

    Super

  • @chennaistories9390
    @chennaistories9390 Жыл бұрын

    Battery വാലിഡിറ്റി എത്ര വർഷമാൺ??, പിന്നീട് എന്തു ചെയ്യും????

  • @user-ti5yl3es8k
    @user-ti5yl3es8k Жыл бұрын

    Please provide correct info to viewers.CBU (completely built unit) means complete car itself is imported.for cbu import car tax is upto 100%.EV 6 is a cbu car,means from 65L inr,32.5 lacks is tax itself in addition to 5% road tax.while hyuindai ionic 5 is CKD(completely knoked down) for ckd tax is upto 40% only.there lies the price difference. Bro please do home work n then do video.or dont try to fool viewers.

  • @sidheequeche8262

    @sidheequeche8262

    Жыл бұрын

    Thenks

  • @FaisalKandiyil-rr3bf
    @FaisalKandiyil-rr3bf Жыл бұрын

    സ്പെയർ വീൽ ഉണ്ടാകുന്നതായിരുന്നു നല്ലത് കാരണം വല്ല ആണിയോ സ്‌ക്രൂ വോ കയറി ടയർ പഞ്ചറായാൽ അതിന്റെ തല ഭാഗം തേഞ്ഞു തീർന്ന് ടയറിന്റെ ഉള്ളിലോട്ടു പോയിരിക്കും അതെടുക്കാതെ പഞ്ചറടച്ചിട്ട് കാര്യമില്ല. ഏറ്റെടുക്കാൻ ടയർ ഷോപ്പിൽ തന്നെ പോകേണ്ടി വരും!

  • @raheenashifil1249
    @raheenashifil1249 Жыл бұрын

    Ev 6 super

  • @abdulkareem1276
    @abdulkareem1276 Жыл бұрын

    കുറച്ചു കൂടെ ഭംഗി ഉള്ള ഒരു സ്ഥലം തിരഞ്ഞെടുകാമായിരുന്നു ഈ ഉണക്ക സ്ഥലം വേണ്ടായിരുന്നു

  • @babukc1176
    @babukc1176 Жыл бұрын

    Adipoli look. White aanengil polikkum..... Ee vandi free kittumo ? Kaasu illa😢

  • @drpankajakshan8204

    @drpankajakshan8204

    Жыл бұрын

    Kittum, vannu kuninju nikkanam KIA showroomil

  • @babukc1176

    @babukc1176

    Жыл бұрын

    @@drpankajakshan8204 Namichu Sahodaraaaa

  • @homo3003
    @homo3003 Жыл бұрын

    Appo oru 400 engilim kittum

  • @suhaibkp1094
    @suhaibkp1094 Жыл бұрын

    ഇതിന്റെ ഒക്കെ ബാറ്ററി കേടായാൽ ഏത്ര ക്യാഷ് ആവും എന്ന് കൂടെ പറയണം

  • @jaisonjoseph3130
    @jaisonjoseph31309 ай бұрын

    ഇതു ചാർജു ചെയ്യാൻ നുള്ള വൈദ്യതി കൽക്കരി കത്തിച്ച് ഉണ്ടാക്കുന്നത് അല്ലേ അപ്പോൾ എങ്ങനെ പോലുക്ഷൻ എങ്ങനേ കുറയും.

  • @abuthahirabu2165
    @abuthahirabu2165 Жыл бұрын

    Keralathile ippzhthe prashnm punaraaayi aaan alland pollution onnum alla🙌🙌🙌🙌

  • @laforesta1882
    @laforesta1882 Жыл бұрын

    I have seen this car from kochi

  • @harikrishnants8642
    @harikrishnants8642 Жыл бұрын

    Back look aston martin

  • @peace3114
    @peace3114 Жыл бұрын

    Rear seat തൈ support കുറവാണ്.

  • @favouritemedia6786
    @favouritemedia6786 Жыл бұрын

    Toyota യുടെ ഏതോ ഒരു വണ്ടി ഉണ്ട്... ഓടികൊണ്ടിരിക്കുമ്പോൾ charge ആകും... ഏതാ വണ്ടിന്ന് പേര് മറന്ന് 😌

  • @jaisonjoseph3130
    @jaisonjoseph31309 ай бұрын

    20 ലക്ഷം രൂപായുടെ ഒരു പെട്രോൾ കാറ് വാങ്ങിക്കുക. വാക്കി തുക പലിശക്ക് ഇട്ടാൽ പോലും ഇതിന് ക്കാൾ ഭേതമാണ്. ശരാശരി ഒരാൾ കാറുകൊ ണ്ട് 1000 .1500 kim കൂടുതൽ ഓടാറില്ല. പ്ര കാറുകൾ തിരിച്ച് വിൽക്കുപ്പോൾ റീവാലുപേക്ഷനും കിട്ടും' ൾ

  • @justinpius4299
    @justinpius4299 Жыл бұрын

    Side look ❤

  • @minhafathimasshajeer7964
    @minhafathimasshajeer7964 Жыл бұрын

    Bad Location due to low light 😢

  • @drpankajakshan8204

    @drpankajakshan8204

    Жыл бұрын

    RIP english

  • @sangeethshaji8457
    @sangeethshaji8457 Жыл бұрын

    Who else came here after mohanlal's Video ??

  • @sathghuru
    @sathghuru Жыл бұрын

    4-5 വർഷം കഴിയൂബോൾ ബാറ്ററി മാറ്റി വെക്കണം. ബാറ്ററിക്ക് കാറിൻ്റെ പകുതി വിലയും വരും.

  • @Thunder__Thangu

    @Thunder__Thangu

    Жыл бұрын

    Tatayude ബാറ്ററിക് 4 lakh und

  • @sathghuru

    @sathghuru

    Жыл бұрын

    @@Thunder__Thangu എട്ടു ലക്ഷത്തിൻ്റെ കാർ വാങ്ങി അഞ്ചു വർഷം കഴിയുമ്പോൾ 4 ലക്ഷത്തിൻ്റെ ബാറ്ററി വാങ്ങണം. എന്താല്ലേ...✓✓✓

  • @entertain6736
    @entertain6736 Жыл бұрын

    Front look pora😢

  • @techandtech2250
    @techandtech2250 Жыл бұрын

    ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ .ഇതിനെ പറ്റി അറിയില്ല.എന്നാലും. പറയുകയാണ്.ഈ കാർ ലോൺ എടുത്ത് വാങ്ങിക്കുക യങ്ങിൽ. ഒരു 3 കൊല്ലം അടവ് ഉണ്ട് എന്ന് വിചാരിക്കുക.ഇതിൻ്റെ അടവും മറ്റു എത്ര തുക ഉണ്ടാകും. പിനേയെ ഉള്ള കാര്യം.ഇതിൻ്റെ ബാറ്ററി ലൈഫ് ഒരു 2.ഓ 3 ഓ കൊല്ലം.അണ് എന്ന് കമ്പനി പറയും.പുതിയ ബാറ്ററി വാങ്ങിക്കാൻ ഒരു 2or 3 laks വേണം. അപ്പോള് ഈ വാഹനം എടുത്താൽ എന്താണ് ഗുണം .EMI അടച്ചു തീരും മുന്നേ നിങ്ങളുടെ കയിൽ നിന്നും ക്യാഷ് എടുത്ത് ബാറ്ററി വാങ്ങിക്കേണ്ടി വരും. അപ്പോള് . ഇ . ഇലക്ട്രിക് വാഹനം വ്വങ്ങിക്കുമ്പോൾ.എന്താണ് ലാഭം

  • @user-up9jh9wb1k
    @user-up9jh9wb1k Жыл бұрын

    ചെങ്ങായി നിനക്കു നല്ല ഒരു സ്ഥലത്തു കൊണ്ടുപോയി റിവ്യു ചെയ്തൂടായിരുന്നോ

  • @muhammadshanfi1851
    @muhammadshanfi1851 Жыл бұрын

    Look Tovino polle undallo enikk mathramano thonni ye 🤔voice 100%tovi bro

  • @anuamc4458
    @anuamc4458 Жыл бұрын

    White colour കണ്ടിരുന്നു പൊളി ലൂക്ക് 🔥🔥

  • @jaisonjoseph3130
    @jaisonjoseph31309 ай бұрын

    വണ്ടിക്ക് . 4ഡയറും ഒരു ററ്റിറിങ്ങും ഇരിക്കാൻ സീറ്റും ഉണ്ട് എന്ന് എല്ലാവർക്കും അറിയാം. അതികം തള്ളാ തേ ഇതിന് എത്ര മൈലേജ് കിട്ടും. എത്ര വിലയാകും. എത്ര വർക്ഷം കമ്പിനി ഗാരൻഡി എന്നിവ പറഞ്ഞാൽ . സാധാരണക്കാരന് പെട്ടെന് കാര്യം മനസിലാക്കാം, സമയവും ലാഭിക്കാം.

  • @rasaknjs497
    @rasaknjs497 Жыл бұрын

    Look.

  • @ats007
    @ats007 Жыл бұрын

    പായസം ഒക്കെ ന്നന്ന് പക്ഷെ വിളമ്പിയത് കോളാമ്പിയിലായി😂

  • @shareefaladi
    @shareefaladi Жыл бұрын

    പ്രൈസ് മുക്ക്യം ബികിലെ

  • @itsonfirebro
    @itsonfirebro Жыл бұрын

    deserved a better back

  • @justin-George
    @justin-George Жыл бұрын

    Mohanlal bday gift kazhinju vannavar 🙂

  • @malatheefmadassery8632
    @malatheefmadassery8632 Жыл бұрын

  • @malatheefmadassery8632

    @malatheefmadassery8632

    Жыл бұрын

    Tesla model

  • @musicmedia1237
    @musicmedia1237 Жыл бұрын

    E vandi kandal arikkombanum jnettum. Athra kka look.

  • @abhinandpj5711
    @abhinandpj5711 Жыл бұрын

    64.9 lakhs😅

  • @sajjadsalihvk3187
    @sajjadsalihvk3187 Жыл бұрын

    Talking cars ഇല്ലാത്തത് കൊണ്ട് മാത്രം ഇങ്ങോട്ട് വന്നവർ ഉണ്ടോ?

  • @manugopi1703
    @manugopi1703 Жыл бұрын

    But kia alleee... Bulid ക്വാളിറ്റി ഉള്ള വണ്ടികൾ എല്ലാം നിർത്തി പോകുമ്പോൾ ഇന്ത്യൻ മാർക്കറ്റിൽ ഇമ്മാതിരി പാട്ട വണ്ടികൾ. വിറ്റ് അഴിക്കുന്ന്

  • @ramsinnoushad7376
    @ramsinnoushad7376 Жыл бұрын

    Use mic ottum voice kelkunilla 😢

  • @shihabshihab2533
    @shihabshihab2533 Жыл бұрын

    700 Km തള്ള് കുറച്ചു കൂടിപ്പോയോ 😂 ബൈജു എസ് നായർ ഇതിൻറെ റിവ്യൂ 528 Km ആണല്ലോ പറഞ്ഞത്

  • @johncoommen7513
    @johncoommen7513 Жыл бұрын

    ഇലക്ട്രിക് കാറുകൾ ഇപ്പോൾ വാങ്ങിക്കരുത്. ഇന്ത്യയിൽ ലിദിയത്തിന് വില വില കുറയുമ്പോൾ കാറിനും വില കുറയും

  • @rahultr4048
    @rahultr4048 Жыл бұрын

    EV pollution kurakilaa 🤣 in india majority of the electricity is produced using fossil fuels

  • @MrJeswinsibi

    @MrJeswinsibi

    Жыл бұрын

    Solar plan vachal mathiyalo..orupad EV owners ith cheyditundu

  • @vishnuarakuzha

    @vishnuarakuzha

    Жыл бұрын

    Petrolum dieseulum pollution kurakkumayirikkumalle 😂

  • @harismch4379
    @harismch4379 Жыл бұрын

    Green color number plate aan etavum bore

  • @favouritemedia6786
    @favouritemedia6786 Жыл бұрын

    ലാലേട്ടന് gift കിട്ടിയ വണ്ടി

  • @tomykabraham1007
    @tomykabraham1007 Жыл бұрын

    battery കടയുടെ അടുതു ഇടക്കു park ചെയ്താല് പൊതും 😂😂😂

  • @raoofk1709
    @raoofk1709 Жыл бұрын

    പിറകിൽ തുടർച്ചയായി യാത്ര ചെയ്താൽ മുട്ട് വേദന ഉറപ്പ്

  • @tomykabraham1007
    @tomykabraham1007 Жыл бұрын

    mozhana design ആണു പണ്ടെ kia gulf ലൊക്കെ പണ്ടു ആരും വാങില്ല 😂😂😂

  • @SaiSreeKanandhaSwamikal

    @SaiSreeKanandhaSwamikal

    Жыл бұрын

    Cash illathavande tholipp 🖕🏿😂😂😂

  • @amiashkar4702
    @amiashkar4702 Жыл бұрын

    കുറച്ചു വൃത്തി ഉള്ള സ്ഥലത്തു നിന്നൂടെ

  • @tomykabraham1007
    @tomykabraham1007 Жыл бұрын

    വളരെ cheiya വില 65 ലചം മല gold ഇല്ല ചെട്ടാ 😂😂

  • @kozhikodanse

    @kozhikodanse

    Жыл бұрын

    😃

  • @tomykabraham1007
    @tomykabraham1007 Жыл бұрын

    കൊയി നഹി kia ഗ

  • @tomykabraham1007
    @tomykabraham1007 Жыл бұрын

    ഒരു hury ലൂക് മൊതതില് 😂😂😂

  • @Wayanattukaaran
    @Wayanattukaaran Жыл бұрын

    പച്ചപ്പ് നോക്കി പോയിട്ട് ആകെ ചപ്പുചവറു ആണല്ലോ

  • @user-iq9jr9fs2l

    @user-iq9jr9fs2l

    Жыл бұрын

    😂😂

  • @eyewayeyecare4733
    @eyewayeyecare4733 Жыл бұрын

    ടാറ്റ പോലും....അത് എന്താ ഇത്ര പുച്ഛം

  • @davisvlogskerala3723
    @davisvlogskerala3723 Жыл бұрын

    Like no75

  • @thankuish
    @thankuish Жыл бұрын

    🙂👍🏻👍🏻

  • @user-iq9jr9fs2l
    @user-iq9jr9fs2l Жыл бұрын

    ആകെ പച്ചപ്പ്... Number plate ൽ മാത്രം 😂

  • @jasirmedjasir4845

    @jasirmedjasir4845

    Жыл бұрын

    😂

  • @cheers007
    @cheers007 Жыл бұрын

    electric car vangumbol sradhikanda karyam.....battery life and warranty 7-8 years anu......new battery cost....7 lakhs varum....njan parayunathu Tata pola ullaa vandikalda anu....apol KIA, hyundai, Honda polullaa vandikalda karyam....oohikamm....pinae electric used car vangikunavantae karyam....swaahaaa...😂😂😂

  • @RRK3700
    @RRK3700 Жыл бұрын

    Kseb next പണി ഉടന് തുടങും 😂😂.. EV വീട്ടില് ചാര്ജിങ് നു വെറെ മിറ്റെര്‍ വക്കും 😂😂

  • @tomykabraham1007
    @tomykabraham1007 Жыл бұрын

    കൊ ഒതിരി അങു നീട്ടെണ്ട 😂😂😂

  • @Palestine7861
    @Palestine7861 Жыл бұрын

    ഞാൻ ആദ്യം വിരിച്ച ഒരു ഡമ്മി ആണെന്ന്

  • @Ayeshdvd
    @Ayeshdvd Жыл бұрын

    മോശം അവതരണം അവതാരകൻ ആദ്യം ഒരു 10 കംബനിയുടെ കറ് കാണുക അതിൻറെ കുറവ് സംസാരത്തിൽ ഉണ്ട്

  • @sidheequeche8262
    @sidheequeche8262 Жыл бұрын

    Price nokkumbol tata thanne best

  • @sanujureghunathan5337
    @sanujureghunathan5337 Жыл бұрын

    Go 🟢 green go electric🔌

  • @user-to4yd2ur8w
    @user-to4yd2ur8w Жыл бұрын

    Porsche look തോന്നിയവർ like

  • @user-nx1nd1cr2k
    @user-nx1nd1cr2k Жыл бұрын

    ലാലേട്ടന് ഗിഫ്റ്റ് കിട്ടിയത് ഈ കാർ അല്ലെ

  • @manikkuttanpurushan2495
    @manikkuttanpurushan2495 Жыл бұрын

    Oru 400 mileage kittumayirikkum alle chetta

Келесі