7 lacks supper budget home

Пікірлер: 257

  • @peacemaker537
    @peacemaker5372 жыл бұрын

    ദൈവം വീട് ഇല്ലാത്തവർക്ക് ഓക്കേ ചെറുതാണെങ്കിലും ഒരു വീട് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

  • @padinjattini7508

    @padinjattini7508

    2 жыл бұрын

    Ameen

  • @kunjomohammed2022

    @kunjomohammed2022

    2 жыл бұрын

    Aameen

  • @afkitchen665

    @afkitchen665

    2 жыл бұрын

    Ameen

  • @shanavassalam1746
    @shanavassalam17462 жыл бұрын

    എല്ലാ നന്മയും സമാധാനവും ഈ വീട്ടിൽ നൽകട്ടെ ആമീൻ

  • @renjugopan3617
    @renjugopan36172 жыл бұрын

    വീട് മനോഹരം പറയുവാൻ വാക്കുകൾ ഇല്ല ❤❤❤💞💞

  • @padinjattini7508

    @padinjattini7508

    2 жыл бұрын

    Thanks bro

  • @rajasreeheeralal7223
    @rajasreeheeralal72232 жыл бұрын

    ഇതാണ് വീട്. ഇപ്പോൾ പണിയുന്ന വീടുകൾ കണ്ടാൽ നാടകശാലകൾ പോലെയോ, ഹോട്ടലുകൾ പോലെയോ തോന്നും.

  • @laughingfish239
    @laughingfish2392 жыл бұрын

    ലൈഫ് മിഷൻ പദ്ധതി വളരെ വലിയ സഹായമാണ് സാധാരണക്കാരന് എനിക്ക് നേരിട്ട് അറിയാവുന്ന എത്രയോ ആളുകൾ ഒരിക്കലും നടക്കില്ലെന്നു കരുതിയ വീടെന്ന സ്വപ്നം ഈ പദ്ധതിയിലൂടെ സാധ്യമാക്കി അമ്മക്ക് എല്ലാവിധ ആശംസകളും ❤

  • @shamusvlog3734
    @shamusvlog37342 жыл бұрын

    ഒരു ഫാമിലിക്ക് താമസിക്കാൻ ഈ വീട് മതി 👍 നല്ല വൃത്തിയുള്ള വീട് എനിക്ക് ഒത്തിരി ഇഷ്ടമായി 🥰🥰 ഞാൻ വാടക വീട്ടിൽ ആണ് ഇത് പോലെ ഒരു വീടാണ് എൻ്റെ ആഗ്രഹം അത് എന്ന് സഫലമാകും അറിയില്ല 😓😓😓

  • @jasmishefeek5843

    @jasmishefeek5843

    2 жыл бұрын

    നമ്മളും vadaka

  • @padinjattini7508

    @padinjattini7508

    2 жыл бұрын

    Vegam aaavum

  • @bennytc7190
    @bennytc71902 жыл бұрын

    Ideal house for budget friendly people. God bless to have a peaceful life in this house. Similar houses are displayed by padinjatini. Thank you. God bless you too.🙏⚘

  • @athiravijithvijith9915
    @athiravijithvijith99152 жыл бұрын

    ഒരു സെന്റ് സ്ഥലം പോലും ഇല്ലാത്ത ഞാൻ 😔😔

  • @jayanthianil4512
    @jayanthianil45122 жыл бұрын

    നിങ്ങളുടെ ശബ്ദം, അവതരണ ശൈലി ഈ ചാനലിന്റെ ഹൈ ലൈറ്റ് ആണ് 🌹🌹🌹പറഞ്ഞു തരുന്ന പല കാര്യങ്ങളും സാധാരണക്കാരന് പ്രയോജനപ്രദവും ചിന്തിപ്പിക്കുന്നതുമാണ്, ഓരോ വീടും ആകർഷകവും ആണ് 👌👌👌👍

  • @padinjattini7508

    @padinjattini7508

    2 жыл бұрын

    Thanks

  • @AminaAmina-bh3zo

    @AminaAmina-bh3zo

    2 жыл бұрын

    @@padinjattini7508 fon.nambatvannam

  • @AminaAmina-bh3zo

    @AminaAmina-bh3zo

    2 жыл бұрын

    Fon.nambar.vannm

  • @padinjattini7508

    @padinjattini7508

    2 жыл бұрын

    @@AminaAmina-bh3zo 9496827656

  • @isaacjoseph5713
    @isaacjoseph5713 Жыл бұрын

    Super വീട്ടമ്മ..congrats ..all best wishes for you

  • @ummukhalid3333
    @ummukhalid33332 жыл бұрын

    ഈ വീട് പണിത ആളുടെ കോൺടാക്ട് കിട്ടാൻ എന്താണ് വഴി?

  • @vidhyasoman1193

    @vidhyasoman1193

    2 жыл бұрын

    ?

  • @ummukhalid3333

    @ummukhalid3333

    Жыл бұрын

    അതിനു contact തരുന്നില്ല!

  • @parvathi.8843
    @parvathi.88432 жыл бұрын

    ഒരു പാട് ഇഷ്ടമായി💕💕👌👌

  • @deepthisantosh0789
    @deepthisantosh0789 Жыл бұрын

    Adipoli design... oru staircase koodi undaagirunengil bhaaviyil athu nallathaayene....

  • @kamarunishasulthana7866
    @kamarunishasulthana7866Ай бұрын

    ❤ super Masha allah

  • @anjalyvibin6160
    @anjalyvibin61602 жыл бұрын

    Veed nannyottund 🥰🥰God bless you

  • @MANU-oc8mb
    @MANU-oc8mb Жыл бұрын

    നല്ല അവതരണം, നല്ല വീട്, നല്ല പ്ലാനിംഗ്. സാധാരണക്കാർക്ക് പണിയാൻ കഴിയുന്ന മികച്ച വീട്. പക്ഷെ ഇത് 450 sq.ft ഇൽ കൂടുതലുണ്ട്. അതു എന്തിനാണ് മറച്ചു വയ്ക്കുന്നത്.

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ഇത് 450 മാത്രേ ഉള്ളൂ. മറച്ചു വെച്ചിട്ട് എന്താണ് കിട്ടുക

  • @vmvisualmedia1114
    @vmvisualmedia11142 жыл бұрын

    Good presentation

  • @lakshmikarthikeyan6287
    @lakshmikarthikeyan62872 жыл бұрын

    Very good presentation. Cute,sweet home

  • @valsammajose6018
    @valsammajose60182 жыл бұрын

    7 lack veedu super

  • @shalinishalini2764
    @shalinishalini27642 жыл бұрын

    Spr ayitundu veedu .edatharam budget veedukal kanikamo .5 cent ulla models veedukal 750 sqft .

  • @anumoljoseph2027
    @anumoljoseph2027 Жыл бұрын

    എനിക്കും വേണം ഇതുപോലെ ഒരു വീട്. 👍

  • @user-xl3tj5wq6k
    @user-xl3tj5wq6k2 жыл бұрын

    രണ്ടു സെന്റ് സ്ഥലം ഉണ്ടായിരുന്നെങ്കിൽ ഞാനും ചിന്തിച്ചേനെ ഇങ്ങനെ ഒരു വീടിനെ കുറിച്ച് 😘😘😘😘😥😥😥

  • @padinjattini7508

    @padinjattini7508

    2 жыл бұрын

    Ellam set aavum bro

  • @user-xl3tj5wq6k

    @user-xl3tj5wq6k

    2 жыл бұрын

    @@padinjattini7508 അതാണ് ഒരു പ്രതിക്ഷ. എല്ലാം ശരിയാകും

  • @chinnukutttyreena7708

    @chinnukutttyreena7708

    2 жыл бұрын

    എല്ലാം ദൈവം seriyakkum br 🥰

  • @muthoosworld9735

    @muthoosworld9735

    2 жыл бұрын

    @@user-xl3tj5wq6k ഒക്കെ ശെരിയാകും

  • @user-xl3tj5wq6k

    @user-xl3tj5wq6k

    2 жыл бұрын

    @@muthoosworld9735 ആമേൻ

  • @user-xb4oe2jn6i
    @user-xb4oe2jn6i2 жыл бұрын

    വിശ്വസിക്കാൻ പറ്റുന്നില്ല 👍👍👍

  • @prasadt8850
    @prasadt88502 жыл бұрын

    സാധാരണ കാരന് പ്രചോദനമായ വാക്കുകൾ

  • @sundaramraju1681
    @sundaramraju16812 жыл бұрын

    Nice gv no constructor it is useful to other people also

  • @ameenhadi5307
    @ameenhadi53072 жыл бұрын

    Veed eshtayi undakipoyi allel engane plan undakyalmathiyaynum

  • @jojojames7763
    @jojojames77632 жыл бұрын

    Value for money. Budget friendly home.

  • @arikomban...
    @arikomban... Жыл бұрын

    സൂപ്പറായിട്ടുണ്ട്് ഈ വീട് സൂപ്പറായിട്ടുണ്ട്്

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin78792 жыл бұрын

    ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @evansojanjohn5071
    @evansojanjohn50712 жыл бұрын

    ഒരുപാട് ഇഷ്ടമായി ഈ വീട്....ഞാൻ ആഗ്രഹിക്കുന്നതും ഇതുപോലൊരു വീടാണ്

  • @nandhusnandhu1936
    @nandhusnandhu19362 жыл бұрын

    Nice home♥️🥰

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin78792 жыл бұрын

    ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Guru7597-
    @Guru7597-2 жыл бұрын

    അടിപൊളി 😇😇😇

  • @minnuponnudreams6366
    @minnuponnudreams63662 жыл бұрын

    Masha.allhaa

  • @nikhil.nilambur
    @nikhil.nilambur2 жыл бұрын

    ആ അമ്മക്ക് ഇനി സന്ദോഷത്തോടെ കഴിയാം ❤👍

  • @soumyaraju1278
    @soumyaraju1278 Жыл бұрын

    Manoharam...

  • @oruneram605
    @oruneram6052 жыл бұрын

    Valare nannayittundu ammakku ella ashamsakalum

  • @FidhaNusarath
    @FidhaNusarath2 жыл бұрын

    super 👍🏻👍🏻👍🏻

  • @omananilaparayil3010
    @omananilaparayil30102 жыл бұрын

    നല്ല സുന്ദരൻ വീട് എന്തു ഭംഗി നിന്നെക്കാണാൻ എന്റെ ഓമലാളെ ------

  • @northsouthcooking2004
    @northsouthcooking20042 жыл бұрын

    Super veedu,👍👍👍👌

  • @padinjattini7508

    @padinjattini7508

    2 жыл бұрын

    Thanks bro

  • @akshayrao6016
    @akshayrao6016 Жыл бұрын

    Paper plan?

  • @Sureshbabupp7192
    @Sureshbabupp71922 жыл бұрын

    Grand bro super 👏👏🙏

  • @muhammedfamilt8157
    @muhammedfamilt81572 жыл бұрын

    Enikk 4 50 cent sthalamund veed vekkanam adipoli

  • @swaminathan1372
    @swaminathan1372 Жыл бұрын

    സൂപ്പർ....👌👌👌

  • @stellasara7792
    @stellasara77922 жыл бұрын

    നല്ല വീട്

  • @rameshviji6567
    @rameshviji65672 жыл бұрын

    Super

  • @sindhuprasad3408
    @sindhuprasad3408 Жыл бұрын

    സൂപ്പർ 🌹👍👍👍

  • @purplegirl3427
    @purplegirl3427 Жыл бұрын

    Ithinte plan onn tharo ✨️

  • @purplegirl3427

    @purplegirl3427

    Жыл бұрын

    Plzz

  • @jasi1227
    @jasi12272 жыл бұрын

    😍🤩😍😍

  • @jhanu5953
    @jhanu59532 жыл бұрын

    Nice video brother. In how many sqft this house builted????

  • @sarath2494
    @sarath2494 Жыл бұрын

    Super🥰🥰🥰🥰

  • @karthikakar4373
    @karthikakar43732 жыл бұрын

    Enikku 1.5cent I'll neelavakkil ulla house plan venam

  • @rajalakshmirijith7102
    @rajalakshmirijith7102 Жыл бұрын

    Ee veedinte plan kittan chanceundoo

  • @ushah3142
    @ushah3142 Жыл бұрын

    Super🎉

  • @kaleshps8977
    @kaleshps89772 жыл бұрын

    👌 👍

  • @vaheedanassar3627
    @vaheedanassar36272 жыл бұрын

    Life plans Kollam Ee Ratil Keralathil yells sthalathum Nalka pedumo?

  • @padinjattini7508

    @padinjattini7508

    2 жыл бұрын

    No contractors

  • @bijoypillai8696
    @bijoypillai86962 жыл бұрын

    വീട് മനോഹരമായിട്ടുണ്ട്... അടുക്കളയിൽ ഫെറോ സിമന്റ് ഓപ്പൺ കാബോർഡ് വർക്ക് (no shutter) ചെയാമായിരുന്നു ; അതിനു വലിയ പൈസയാവില്ല...

  • @lijojacob1659

    @lijojacob1659

    2 жыл бұрын

    Athu pinneyanegilum cheyam annum matanum kuthipolichu kalayanum onnumilla,Nisara paniyelle ullu,appothanne cheyanamennu vasipidikumbozhanu,allavarum kadakeniyil veezhunne,aa ammachiku ippo sugamayi jeevikallo,veruthe kadam undakandallo

  • @raseenava8726
    @raseenava87262 жыл бұрын

    വീടെന്ന സ്വപ്നം പണകാരനെന്നോ പാവപെട്ടവനെന്നോ ഇല്ല എല്ലാവരുടെയും സ്വപ്നം.കൂട്ടത്തിൽ എന്റെയും.🤲. വീടിന്റെ പ്ലാൻ ഇതിൽ കൊടുത്തുകൂടെ... ഏവർക്കും ഒരുപാട് ഉപകാരമായേനെ...

  • @unnimaya4587
    @unnimaya45872 жыл бұрын

    സന്തോഷം.... സമാധാനം ❤

  • @padinjattini7508

    @padinjattini7508

    2 жыл бұрын

    Thanks bro

  • @Akhil_creations_
    @Akhil_creations_2 жыл бұрын

    കിടു 👏👏

  • @aiswarya4605
    @aiswarya46052 жыл бұрын

    👌

  • @alangm7028
    @alangm70282 жыл бұрын

    👍👍

  • @remyamol877
    @remyamol8772 жыл бұрын

    ലൈഫ് മിഷൻ പദ്ധതി യിൽ ഇത്രയും വലുപ്പത്തിൽ വീട് പണിയാൻ സാധിക്കുമോ എത്ര sq ഫീറ്റ് ആണ്

  • @Anandhu142

    @Anandhu142

    2 жыл бұрын

    Pattila.. അവർ തരുന്ന squrefeet പറ്റു 410

  • @JineshplyKesh
    @JineshplyKesh2 жыл бұрын

    Plastering expence kurayakan idea

  • @Guru7597-
    @Guru7597-2 жыл бұрын

    Ithu എത്ര സെന്റ് ആണ്?

  • @alangm7028
    @alangm70282 жыл бұрын

    👍👍👍👍

  • @nisha.k3191
    @nisha.k31912 жыл бұрын

    സൂപ്പർ

  • @Sajithamuhammed2020
    @Sajithamuhammed20202 жыл бұрын

    Sthalam illathappol entha cheyya

  • @lijojacob1659
    @lijojacob16592 жыл бұрын

    Njan veedu panithappozhum cubord oru valiya velluviliyayirunnu,mugalil burth vende annu palarum chothichu ,njan onnu chirichu, wife nod olx kayari chumma search cheyuga anthegilum gunamullathu kitumennu paranju, annodu vazhakundakiyegilum ,avasanam nalla onnatharam kitchen cubord varum 5000 rs nu kandupidichu ,Anthinu puthiyathu vaganam njan poyi athazhichu divide konduvannu cherrya patchwork nadathi reset cheythit pidipich,kichenil aavasyathinu ippo cubord ayi,mugalil plywood cut cheithu pidippichu burthum setaki

  • @padinjattini7508

    @padinjattini7508

    2 жыл бұрын

    Adipoliiiiiii

  • @deepadeepa8320
    @deepadeepa83202 жыл бұрын

    നല്ല അടിപൊളി വീട്

  • @rajeshraju2221
    @rajeshraju22212 жыл бұрын

    Good 👍

  • @anjuudayan4499
    @anjuudayan44992 жыл бұрын

    450 sq ആണെങ്കിൽ ഈ പറഞ്ഞ ഏഴുലക്ഷത്തിനടുത്തുവരും ചില ചാനലുകളിൽ ഫോഡോസഖിതം കണിക്കുന്നുണ്ട് നാലുലക്ഷം രൂപക്ക് അറുന്നൂറ് sq വീട് വെറും പറ്റിപ്പാണെന്ന് ചിലപാവങ്ങൾക്കറിയില്ല

  • @dhanishack244
    @dhanishack2442 жыл бұрын

    ഇതിന്റെ പ്ലാൻ ഉണ്ടോ

  • @lazybun_india5134
    @lazybun_india5134 Жыл бұрын

    .... a simple home what else one need .... what will be the cost along with land

  • @alexmathew2050
    @alexmathew2050 Жыл бұрын

    Supeeeeeeer🙏

  • @mininair295
    @mininair2952 жыл бұрын

    Is it 'supper' or super?

  • @sabisabi9386
    @sabisabi9386 Жыл бұрын

    Spr🥰🥰🥰

  • @sudheesudhi
    @sudheesudhi2 жыл бұрын

    Kollaam..nannayirikkunnu

  • @padinjattini7508

    @padinjattini7508

    2 жыл бұрын

    Thanks bro

  • @rifassee9753
    @rifassee9753 Жыл бұрын

    അവതരണം അതി ഗംഭീരം

  • @padinjattini7508

    @padinjattini7508

    Жыл бұрын

    Thanks bro

  • @nishacv255
    @nishacv2553 ай бұрын

    Super, veedu

  • @padinjattini7508

    @padinjattini7508

    3 ай бұрын

    ❤️❤️🥰

  • @anithamiran2721
    @anithamiran27212 жыл бұрын

    സൂപ്പർ എനിക്കിഷ്ടായി 👌

  • @padinjattini7508

    @padinjattini7508

    2 жыл бұрын

    Thanks bro

  • @geethamenon8255
    @geethamenon82552 жыл бұрын

    വീട് 👌👌👍

  • @jeesonkuwait1637
    @jeesonkuwait1637 Жыл бұрын

    Anikum venam ethe polle Oru veedu

  • @sujithsujith2834
    @sujithsujith2834 Жыл бұрын

    😊

  • @sarishsarish9039
    @sarishsarish90392 жыл бұрын

    Home Adipoli

  • @padinjattini7508

    @padinjattini7508

    2 жыл бұрын

    Thanks bro

  • @swopnamvlogs6333
    @swopnamvlogs6333 Жыл бұрын

    Plan..plz

  • @sanusanjuworld9006
    @sanusanjuworld90062 жыл бұрын

    പാലക്കാട് ചെയ്തുതരാൻ പറ്റുമോ

  • @shiakitchen7307
    @shiakitchen73072 жыл бұрын

    👍

  • @saranyavsaranyav357
    @saranyavsaranyav3572 жыл бұрын

    😍😍👍

  • @padinjattini7508

    @padinjattini7508

    2 жыл бұрын

    Thanks bro

  • @shameerkuwait8332
    @shameerkuwait83322 жыл бұрын

    Palakkad...cheythutharavo

  • @ajithaajitha4014
    @ajithaajitha40142 жыл бұрын

    🙏🙏🙏

  • @rahulk.r1833
    @rahulk.r1833 Жыл бұрын

    ഇതിന്റെ പ്ലാൻ കിട്ടുമൊ

  • @vijayaprakashvpn2883
    @vijayaprakashvpn28838 ай бұрын

    Ithu polulla veed ithe budget il palakkad vachu tharan pattumo?

  • @padinjattini7508

    @padinjattini7508

    8 ай бұрын

    😍

  • @kottayampropertiesettumano5194
    @kottayampropertiesettumano51942 жыл бұрын

    അ ചേച്ചി നെല്ല് ഉണക്കുന്നത് നാട്ടിൻ പുറത്തിന്റെ ഭംഗി കൊണ്ടുവരുന്നു.

  • @soorajpanniseril
    @soorajpanniseril2 жыл бұрын

    ഞങ്ങളുടെയും ഇത് ആണ്

  • @renjinisuresh6635
    @renjinisuresh66352 жыл бұрын

    എന്റെ അയൽവാസി ഷീബ ചേച്ചി. ❤

  • @padinjattini7508

    @padinjattini7508

    2 жыл бұрын

    Aaano❤️

  • @simimolsimi8441

    @simimolsimi8441

    2 жыл бұрын

    Contact number kittumo

  • @hamnas1234
    @hamnas12342 жыл бұрын

    👍🏻👍🏻

  • @prakashv1081
    @prakashv1081 Жыл бұрын

    Measurement of each area and total sqft pls

  • @najeebvk1067
    @najeebvk10672 жыл бұрын

    Nalla veed

  • @padmavathimn2710
    @padmavathimn27102 жыл бұрын

    Ith ethra cent ane

Келесі