7 ഏക്കർ സ്ഥലവും വീടും( farmland) പാട്ടത്തിനോ വില്പനക്കോ land sale I 24 kerala properties I 418

7 ഏക്കർ സ്ഥലവും വീടും( farmland) പാട്ടത്തിനോ വില്പനക്കോ land sale I 24 kerala properties I 418
This property is located near chembakappara in idukki district. Just 50 meters from chempakappara town. This land is suitable for home stay holyday home resort and farm.
A good conditioned 4 bedroom house is avilable. Enough well water in all seasons.
150 cocount tree
650 cardomom plant
10+107 nutmug
coccoo
cashunut
Aricuinut
are avilable
CONTACT OWNER
+91 8590995149
+91 9947288830
+91 9745137328
#24keralaproperties #kerala #idukki #murikkasseari #chembakappara #home #house#veedu #farm #farmland #farmhouse #farmhousekerala #lowcostland #cheapland #cardomomland #cocco #pepper #pepperland #

Пікірлер: 68

  • @vinoy3734
    @vinoy373410 ай бұрын

    മുടക്കുന്ന ക്യാഷ് ബാങ്കിൽ ഇട്ടാൽ മതി ഈതിൽ കൂടുതൽ ലാഭം കിട്ടും

  • @24KeralaProperties

    @24KeralaProperties

    10 ай бұрын

    ചേട്ടനോട് ആരെങ്കിലും പറഞ്ഞോ...ഇതിൽ മുടക്കാൻ.. ബാങ്കിൽ കൊണ്ടുപോയി ഡെപ്പോസിറ് ചെയ്യ്യ്

  • @Geo9TV

    @Geo9TV

    10 ай бұрын

    @@24KeralaProperties , പിന്നെ നീ എന്തിനാണ് ഈ കമന്റ് ബോക്സ് വച്ചിരിക്കുന്നത്? മരിക്കാശേരിയിൽ എന്ത് വിലയുണ്ട് എന്ന് അറിയാവുന്നവർ പ്രതികരിക്കും അത് സ്വാഭാവികം,

  • @sunnyvarghese9652

    @sunnyvarghese9652

    Ай бұрын

    ​@@Geo9TVenthu vilayundu avidangalil...

  • @paulrajthottam7528
    @paulrajthottam75289 ай бұрын

    കാപ്പി 300000 കോകോ 100000 മുളക് 180000. ഏലം 50000. തേങ്ങ 100000. ഇതാണ് ആദായ ത്തിൻെറ മാക്‌സിമം തുക. മുളകിന് 600/kg കാപ്പി 100/kg വില ഇട്ട് കൂട്ടിയിട്ട് ആണിത്. പണിക്കൂലി വളം കൊടുക്കുന്ന പൈസയുടെ interest ഇതൊക്കെ കണക്ക് കൂട്ടുമ്പോൾ വരവും ചിലവും ഏകദേശം തുല്യം ആയിരിക്കും 🙏

  • @24KeralaProperties

    @24KeralaProperties

    9 ай бұрын

    Swantham panithal laabham

  • @abdulazeezn

    @abdulazeezn

    7 ай бұрын

    Ys💯

  • @shintojohn3105

    @shintojohn3105

    6 ай бұрын

    ഇതയും ആദയമുള്ളവന്റേ വീട് കാണുമ്പോൾ അറിയാം അവന്റെ വരുമാനം 🤭🤭

  • @shintojohn3105

    @shintojohn3105

    6 ай бұрын

    ചെട്ടാ വാർത്ത ഒന്നും കേൾക്കാറില്ലേ ഇടുക്കി ജില്ലാ യിൽ 14 പഞ്ചായത്തുകളിൽ യാതൊരു വിധത്തിലുള്ള കെട്ടിട നിർമാണവും ഇനി നടക്കത്തില്ല അതാണ് എല്ലാവരും വിറ്റു ഒഴിവാകുന്നത്

  • @sree4607
    @sree460710 ай бұрын

    ഇടുക്കി എന്ന് കേൾക്കുമ്പഴേ മുല്ലപ്പെരിയാർ ഓർമ്മവരും എന്റെ ഈശ്വരാ

  • @24KeralaProperties

    @24KeralaProperties

    10 ай бұрын

    തേക്കടി മൂന്നാർ മറയൂർ കാന്തലൂർ വണ്ടിപെരിയാർ മുരിക്കാശ്ശേരി കാൽവരിമൌണ്ട് വെൻമണി.,. ലിസ്റ്റ് തീർന്നില്ല ഇനി ഇടുക്കി എന്ന് കേൾക്കുമ്പോൾ ഈ സ്ഥലങ്ങൾ കൂടി ഓർത്തുകൊള്ളുക....

  • @roslinmariya8662

    @roslinmariya8662

    6 ай бұрын

    മുല്ലപെരിയാർ. ഇടുക്കി ഡാം ഇതു രണ്ടും പൊട്ടിയാലും ഇവിടെ സുരക്ഷിതം

  • @sree4607

    @sree4607

    6 ай бұрын

    @@24KeralaProperties ഇതിൽ വെണ്മണി വയനാട് അല്ലേ, അതുപോലെ തമിഴ് നാട്ടിൽ ഇത്രയും സ്ഥലങ്ങൾ വെള്ളത്തിലാകുവോ, ഞാൻ കോട്ടയം ആണ് ഞാൻ എപ്പഴേ വെള്ളത്തിൽ മുങ്ങി എന്ന ചിന്തയിലാണ് പോകുന്നത്, 😄

  • @ExplnrDude

    @ExplnrDude

    2 ай бұрын

    കോട്ടയത്ത് എവിട ആണ് ? ​@@sree4607

  • @josephdan2410
    @josephdan2410Ай бұрын

    The new generation is not interested in farming . More over it is difficult to get the input cost . Tomorrow if you want to sell the plot , it is difficult to get buyers . For the previous generation , it was a living through their hard work ..

  • @24KeralaProperties

    @24KeralaProperties

    Ай бұрын

    If ur interesting just try

  • @vasudevandevan8715
    @vasudevandevan87158 ай бұрын

    വില കുറവാണു ഇങ്ങനെ കുറച്ചു കൊടുക്കണ്ട

  • @24KeralaProperties

    @24KeralaProperties

    8 ай бұрын

    Thk u

  • @truethelightofuniverse.con2627
    @truethelightofuniverse.con26276 ай бұрын

    ഏക്കറിന് 60 ലക്ഷം കിട്ടും 200 വർഷം കഴിഞ്ഞ് കൊടുക്കാം

  • @24KeralaProperties

    @24KeralaProperties

    6 ай бұрын

    Than appol undayal mathi

  • @rajuberchmans588
    @rajuberchmans5889 ай бұрын

    Better you deposit in Karimannoor Bank

  • @24KeralaProperties

    @24KeralaProperties

    9 ай бұрын

    അത് നിങ്ങൾക്ക് ചെയ്യ്യാവുന്നതേയ് ഒള്ളു

  • @rajuberchmans588

    @rajuberchmans588

    9 ай бұрын

    Then don’t say what I have to do

  • @esotericpilgrim548
    @esotericpilgrim5489 ай бұрын

    It’s near flood area of Mullaperiyar dam.

  • @24KeralaProperties

    @24KeralaProperties

    9 ай бұрын

    ബ്രോക്കർ escort

  • @josephdan2410
    @josephdan2410Ай бұрын

    7 acre land on lease to pay rs 7 lakh to the owner , how the labour cost & management cost can be recovered ???

  • @24KeralaProperties

    @24KeralaProperties

    Ай бұрын

    Rate negotiable.

  • @ShafeekShafeekct-th1wk
    @ShafeekShafeekct-th1wk10 ай бұрын

    Malappuram veedou kodoukkan undo

  • @rafimuhammed2315

    @rafimuhammed2315

    5 ай бұрын

    ഉണ്ട്, മലപ്പുറം എവിടെ ഉദ്ദേശിക്കുന്നത്

  • @manojms9037
    @manojms90375 ай бұрын

    അയ്യോ കിടിലൻ പ്രോപ്പർട്ടി 😂😂😂😂 നല്ല ലാഭം.

  • @24KeralaProperties

    @24KeralaProperties

    5 ай бұрын

    കളിയാക്കിയത് ആണെങ്കിലും എയാളുടെ നാവു പൊന്നാകട്ടേയ്. 👍

  • @chihiro9283
    @chihiro92835 ай бұрын

    Is this property still available ?

  • @24KeralaProperties

    @24KeralaProperties

    5 ай бұрын

    Yes

  • @truethelightofuniverse.con2627
    @truethelightofuniverse.con26276 ай бұрын

    ഈ സ്ഥലo അമേരിക്കയിലാണോ

  • @24KeralaProperties

    @24KeralaProperties

    6 ай бұрын

    അമേരിക്കൻ ജംഗ്ഷൻ..

  • @Roy-odackal01
    @Roy-odackal0110 ай бұрын

    അവിടെ ഇത്രയും വില ഉണ്ടോ 🤔🤔🤔

  • @24KeralaProperties

    @24KeralaProperties

    10 ай бұрын

    നിങ്ങൾ വന്നു കണ്ടു നോക്കുക എന്നിട്ട് ആ നാട്ടില വില അന്വേഷിക്ക്. എന്നിട്ടു നിങ്ങൾക്ക് കിട്ടിയ വില parauka

  • @babutj6751
    @babutj67517 ай бұрын

    വളരെ കുറവാണ് വില

  • @user-pn5lu3mk9b
    @user-pn5lu3mk9b2 ай бұрын

    Evide centnu1000000 rs vilayund

  • @24KeralaProperties

    @24KeralaProperties

    2 ай бұрын

    Good

  • @thewhitekeys6099
    @thewhitekeys60993 ай бұрын

    ഇതിന് പട്ടയം ഉണ്ടോ വിറ്റുപോയോ

  • @24KeralaProperties

    @24KeralaProperties

    3 ай бұрын

    Pattayam undu vittu poyittilla

  • @gvramaraju4546
    @gvramaraju45469 ай бұрын

    Cost please??

  • @24KeralaProperties

    @24KeralaProperties

    9 ай бұрын

    35 lakh / acr

  • @gvramaraju4546

    @gvramaraju4546

    9 ай бұрын

    @@24KeralaProperties ohh okay

  • @gvramaraju4546

    @gvramaraju4546

    9 ай бұрын

    @@24KeralaProperties thank u for the reply

  • @Geo9TV
    @Geo9TV10 ай бұрын

    ഏക്കറിന് 35 ലക്ഷം രൂപയോ???

  • @monipilli5425

    @monipilli5425

    10 ай бұрын

    ഇടുക്കി എന്ന് കേൾക്കുമ്പോൾ സ്ഥലം വെറുതെ കിട്ടും എന്നാണ് പലരുടെയും ചിന്ത ... നല്ല സ്ഥലത്തിന് നല്ല വില തന്നെ കൊടുക്കണം ...മുന്നാറിൽ പതിനഞ്ച് വർഷം മുൻപ് അയ്യായിരം രൂപ പറഞ്ഞ സ്ഥലം ഇപ്പോൾ ഇരുപത്തഞ്ച് ലക്ഷം രൂപ കൊടുത്താൽ കിട്ടില്ല ...ഫാം ടുറിസത്തിന് പറ്റിയ ഒരു സ്ഥലമാണ് ഇത് ...

  • @Geo9TV

    @Geo9TV

    10 ай бұрын

    മൂന്നാറിലോ, ആനച്ചാലിലോ ആണോ സ്ഥലം?

  • @user-sy6cx4qx7l

    @user-sy6cx4qx7l

    8 ай бұрын

    ​@@monipilli5425still 35 lac is high ..anyhow some fools will buy 😂 let them sell 😂 namukkentha alleee

  • @josephgeorge4963
    @josephgeorge496310 ай бұрын

    ഏക്കറിന് 40 ലക്ഷം കിട്ടും

  • @24KeralaProperties

    @24KeralaProperties

    10 ай бұрын

    നല്ല കാര്യം താങ്ക്സ്

  • @varghesevm9160

    @varghesevm9160

    10 ай бұрын

    @@24KeralaProperties നിന്നക്ക് വേറെ പണി അറിയാമെങ്കിൽ അത് ചെയ്യ്

  • @girishkumar300

    @girishkumar300

    3 ай бұрын

    50lakhs kittum

  • @adhilnaizam9223
    @adhilnaizam92236 ай бұрын

    High price

  • @24KeralaProperties

    @24KeralaProperties

    6 ай бұрын

    Ok

  • @ajayakumar2025
    @ajayakumar20254 ай бұрын

    ഇത്രയും വരു മനമുള്ള സ്ഥലം എന്നിനാണ് കൊടുക്കുന്നത് സ്വന്തം നോക്കി നടത്തിയാൽ പോരെ

  • @24KeralaProperties

    @24KeralaProperties

    4 ай бұрын

    അതൊക്കെ എല്ലാവരോടും പറഞ്ഞു nadakkano

  • @MUNDURMADAN123
    @MUNDURMADAN1235 ай бұрын

    ഇത് ലീസിന് കിട്ടുമോ

  • @24KeralaProperties

    @24KeralaProperties

    5 ай бұрын

    Kittummmmmm

  • @manojms9037

    @manojms9037

    5 ай бұрын

    ചേട്ടാ .മുടിയൻ പോകണോ?

  • @munneriritty1296
    @munneriritty12968 ай бұрын

    🎉

  • @sajithpv3657
    @sajithpv36574 ай бұрын

    ഓടിക്കോ

  • @zhedge5791
    @zhedge57912 ай бұрын

    35 lakhs per acre , 😂😂😂

  • @thusharthushar7800
    @thusharthushar78005 ай бұрын

    Mm മണിക്ക് cpm അവര്ക് koduk

  • @manojms9037

    @manojms9037

    5 ай бұрын

    ശരി.കർഷകർക്കു പറ്റില്ല.

Келесі