68.Madhura leela... Story of Kubja🙏

Пікірлер: 252

  • @bijumk529
    @bijumk5293 жыл бұрын

    എന്നെ ആരും സ്നേഹിക്കുന്നിലല്ലോ എന്ന് സങ്കടപ്പെട്ടിരിന്നപ്പോഴാണ് കുബ്ജയുടെ കഥ കേട്ടത് എനിക്ക് വളരെ സന്തോഷം തോന്നുന്നു. വളരെ നന്ദി .

  • @leeladamodaran6120

    @leeladamodaran6120

    3 жыл бұрын

    സ്വസ്തിക നീ ഭഗവണ്ടേ ഗോബിക തന്നെ ആണ് കോടി കോടി പ്രണാമം

  • @sreelathaomanakuttan2485
    @sreelathaomanakuttan24853 жыл бұрын

    ഭാഗവാന്റെഅഭയം മാത്രം മതി എനിക്ക്

  • @user-il3mm4pi3q
    @user-il3mm4pi3q3 жыл бұрын

    എന്റെ പാർവതി ചേച്ചി... എന്ത് രസമാണ് ചേച്ചിയുടെ കഥകൾ കേൾക്കാൻ.ഭഗവാന്റെ കഥകൾ എനിയും പറയണം.കേൾക്കാൻ കാത്തിരിക്കുകയാണ്. ഭഗവാന്റെ കഥകളിൽ അലിഞ്ഞു പോവുകയാണ് കേൾക്കുന്നവർ. ഹരേ കൃഷ്ണാ❤️

  • @dr.mamthaparamesh9274
    @dr.mamthaparamesh92743 жыл бұрын

    Great Narration.. Keep up the good work

  • @unnibata2953
    @unnibata29533 жыл бұрын

    ചേച്ചി കൃഷ്ണ കഥ ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്....എനിക്ക് എല്ലാം ആണ് രാധാകൃഷ്ണൻ........ ഇനിയും ചേച്ചിക്ക് അറിയുന്ന ഭക്ത കഥകൾ ഇടുക..... നന്ദി

  • @krsnaholickrsna9473
    @krsnaholickrsna9473 Жыл бұрын

    Hare Krishna 💖🥰🙏

  • @ratheshyam5919
    @ratheshyam59193 жыл бұрын

    ജയ് ശ്രീ രാധേ ശ്യാം 🙏

  • @priyaharikumar4104
    @priyaharikumar41043 жыл бұрын

    🙏🙏🙏🙏🙏🙏🙏☺️☺️☺️☺️☺️☺️🥰🥰🥰🥰🙏🙏🙏🙏🙏 harekrishna.....haribol....

  • @manoshch
    @manoshch3 жыл бұрын

    കേൾക്കുമ്പോ കണ്ണു നിറയുന്നു.♥️♥️♥️♥️♥️♥️

  • @SatwaParamatma
    @SatwaParamatma3 жыл бұрын

    Nice swastika... ഉദ്ധവരെ യഥാർത്ഥ ഭക്തി എന്തെന്ന് ബോധ്യപ്പെടുത്തിയത് കുബ്ജയുടെ ഭക്തി കാട്ടിക്കൊടുത്തു കൊണ്ടാണ്.കുബ്ജയുടെ സമീപത്തേക്കു പോകുമ്പോൾ ഭഗവാന് ഉദ്ധവരേയും കൂടെ കൂട്ടുന്നുണ്ട്...കുബ്ജ ശൂർപ്പണഖ യുടെ പുനർജന്മം ആണെന്നും പറയപ്പെടുന്നു....ഭഗവാന്റെ ജീവിതം ശരിയായ അർത്ഥത്തിൽ മനസിലാക്കണമെങ്കിൽ മനസ്സ് ഒരുപാട് പവിത്രമാക്കണം....ഭഗവാനോട് അടുക്കണം......അതിന് എല്ലാവർക്കും കഴിയട്ടെ......ഹരേ കൃഷ്ണ 🙏🙏🙏

  • @lathavenkatachalam610
    @lathavenkatachalam6103 жыл бұрын

    Very neatly explained.Thanks for narrating the story and making it simple and very interesting

  • @shineshine3648
    @shineshine36483 жыл бұрын

    Entha rasam Bagavante paattu kelkkan. HARE KRISHNA🙏🙏🙏🙏💞💞💞💞💖💖💖💖💖💖💖💖💖💖💖💖

  • @darshanas2326
    @darshanas23263 жыл бұрын

    ഭഗവാന്റെ കഥകൾ കേൾക്കുമ്പോൾ കണ്ണ് നിറയുന്നു ........ രാധേ ശ്യാം 🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🙏🙏🙏

  • @lakshmivrindavan3585
    @lakshmivrindavan35852 жыл бұрын

    Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna

  • @amrutharaveendran4283
    @amrutharaveendran42833 жыл бұрын

    ഭഗവാന്റെ കഥകൾ എത്ര കേട്ടാലും മതി വരില്ല... സ്വസ്തിക പറയുമ്പോൾ പ്രത്യേകിച്ചും.. ഹരേ കൃഷ്ണ... രാധേ രാധേ.. 🙏

  • @shahzadali4422

    @shahzadali4422

    Жыл бұрын

    That includes kubja Krishna erotic porn story as well or ?

  • @ambikasasidharan9508
    @ambikasasidharan95082 жыл бұрын

    Hare Krishna 🙏🙏🙏🌹🌹🌹💐💐💐

  • @jishashiju5561
    @jishashiju55613 жыл бұрын

    Thankyou ഹരേ കൃഷ്ണ🙏🌹🌹🌹🌹🌹

  • @neethusathiyam8838
    @neethusathiyam88382 жыл бұрын

    Hare krishna

  • @thulasidasm.b6695
    @thulasidasm.b66952 жыл бұрын

    Hare Krishna hare Krishna hare Krishna hare hare...... Humble pranam you...... Sarvam krishnarpanamasthu.... Swasthi swasthi swasthi🙏🙏🙏

  • @shubhasooty6353
    @shubhasooty63532 жыл бұрын

    Hare krishnaaaaaa

  • @rajeswarisubramanian1042
    @rajeswarisubramanian10423 жыл бұрын

    ഈ കഥ ഞാൻ ഇത്രയും സുന്ദരമായി ഇപ്പോഴാണ് കേൾക്കുന്നത് നന്ദി ഗുരുവായൂരപ്പ ശരണം

  • @pnarayanan5984
    @pnarayanan59842 жыл бұрын

    HareKrishna !!!!! Jai Shri Radhe Radhe Shyam !!!!!

  • @shreejaacharya8448
    @shreejaacharya8448 Жыл бұрын

    Jai Shri Krishna Radha Radha hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare

  • @sobhareghu2066
    @sobhareghu20662 жыл бұрын

    Krishna guruvayurappa sharanam

  • @darshanas8927
    @darshanas89273 жыл бұрын

    രാധേ കൃഷ്ണ...... രാധേ ശ്യാം.... ഹരേ കൃഷ്ണ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lekshmivinodvinod8092
    @lekshmivinodvinod80923 жыл бұрын

    Jai Sri Radhe Shyam

  • @reenabosebahuleyan
    @reenabosebahuleyan3 жыл бұрын

    Kooduthal kelkanayi kaathirikkunu..very nice swastika 😍

  • @smithal7486
    @smithal74867 ай бұрын

    Harekrishna 🙏🏻 RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE ♥️

  • @sruthysivan6914
    @sruthysivan69143 жыл бұрын

    Hare Krishna 🙏 Chechii parayunna kathakal kelkkann kathorthirikkunnu❤️

  • @menongirija6237
    @menongirija62372 жыл бұрын

    Om namo Bhagavade Vasudevaya Krishna Sarvam Samparnna Astu

  • @sindhusworld9141
    @sindhusworld91413 жыл бұрын

    ഞാൻ ഒരു കൃഷ്ണ ഭക്തയാണെന്ന് സ്വയം അഹങ്കരിച്ചിരുന്നു. നിത്യവും നെയ് വിളക്ക് കത്തിക്കുകയും സാധിക്കുമ്പോഴൊക്കെ തുളസിമാല ചാർത്തുകയും ചെയ്യാറുണ്ട്. അപ്പോഴൊക്കെ ഞാൻ വിചാരിച്ചിരുന്നത് എനിക്ക് എന്തൊരു ഭക്തി ആണെന്നാണ് .... സ്വസ്തികയുടെ എല്ലാ വീഡിയോസും കാണാറുണ്ട് ... അതിൽ നിന്ന് എനിക്ക് മനസിലായത് ഞാനൊന്നും ഒരു ഭക്തയേ അല്ല. എത്രയോ യഥാർത്ഥ ഭക്തരുടെ കഥകൾ മോള് പറഞ്ഞു തന്നു.. ....ഇനിയും തുടരണം .... ഹരേ കൃഷ്ണാ..''🙏🙏🙏🙏🙏❤️❤️❤️❤️❤️ കാത്തിരിക്കുന്നു.

  • @vijayalakshmikamalesh8190

    @vijayalakshmikamalesh8190

    3 жыл бұрын

    True 🙏🙏

  • @mknair8845

    @mknair8845

    3 жыл бұрын

    Om namo bhagavate Vasudevaya

  • @anjuvs9342
    @anjuvs93423 жыл бұрын

    Hare Krishna hare Krishna Krishna Krishna hare hare Hare Rama hare Rama rama rama hare hare

  • @minipradeep5405
    @minipradeep54053 жыл бұрын

    Njan bhagavaante kadha kelkkaan oodivannatha... 😍😍🥰🥰 hare krishnaaa..

  • @ramaninair2428
    @ramaninair24283 жыл бұрын

    Swasthika Pranam, Hare Krishnaaa

  • @soumyamoles9386
    @soumyamoles93862 жыл бұрын

    Hare Krishna

  • @shreejaacharya8448
    @shreejaacharya84483 жыл бұрын

    Jai Shri Krishna Radha Krishna Radha Krishna Radha Krishna

  • @mohanannair518
    @mohanannair518 Жыл бұрын

    എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏❤️❤️❤️🌹🌹🌹

  • @gopikabpai3282
    @gopikabpai32823 жыл бұрын

    Hare krishna 🙏

  • @KrishnaaArun
    @KrishnaaArun3 жыл бұрын

    Hare krishna 🥰

  • @prabhurajvs5889
    @prabhurajvs58893 жыл бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...🙏🙏🙏

  • @ambadinandanam5140
    @ambadinandanam5140 Жыл бұрын

    Hare Radhe Krishna 🙏🙏🙏Sarvam Krishnarppanamasthu 🙏🙏🙏

  • @sindhumanikandan7583
    @sindhumanikandan75832 жыл бұрын

    Hare Krishna 😍🤗😍🤗😍🤗🤗😍🤗😍🤗😍🤗

  • @gopakumarnair9236
    @gopakumarnair92362 жыл бұрын

    Hare Krishna.....

  • @krishnanunnimb2134
    @krishnanunnimb21342 жыл бұрын

    Nammalanallo bhagavante swasam radheshyasam

  • @user-xs4hr6oo6e
    @user-xs4hr6oo6e7 ай бұрын

    Harekrishna jaisree radhe🙏

  • @vidhyav3764
    @vidhyav37642 жыл бұрын

    Hare Krishna sarvam Krishnarpanamasthu

  • @gopalakrishnanpg4589
    @gopalakrishnanpg4589 Жыл бұрын

    Hare Krishna Hare Rama

  • @ajisubhash106
    @ajisubhash1063 жыл бұрын

    Om namo Narayana ❤❤❤

  • @dr.renukasunil4032
    @dr.renukasunil4032 Жыл бұрын

    ഹരേ കൃഷ്ണ🥰🥰🙏🏻സർവ്വം കൃഷ്ണാർപ്പണമസ്തു❤️❤️🙏🏻

  • @aswinpradeep9879
    @aswinpradeep9879 Жыл бұрын

    Hare Krishna 🙏🧡

  • @akhilasree7230
    @akhilasree72303 жыл бұрын

    Hare krishna 🙏🙏🙏🙏🙏🙏🙏

  • @mohanannair518
    @mohanannair518 Жыл бұрын

    സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏

  • @gowrykmoorthy1282
    @gowrykmoorthy12822 жыл бұрын

    Haree krishna 🙏❤️

  • @fancygirls7823

    @fancygirls7823

    2 жыл бұрын

    ഹോ ലോ

  • @ramachadranm1255
    @ramachadranm12553 жыл бұрын

    God bless you... hare krishna..

  • @kaathusbethlehem429
    @kaathusbethlehem429 Жыл бұрын

    Harekrishna 🙏🙏🙏

  • @minnusiju3886
    @minnusiju38862 жыл бұрын

    ഹരേ കൃഷ്ണാ ഹരേ രാമാ 🙏

  • @lekshmilechu625
    @lekshmilechu6253 жыл бұрын

    Krishna Govinda Vasudeva 🌷🌷🌸🌸🌸🌸🌸💐💐🌺🍀

  • @nithyaravik
    @nithyaravik2 жыл бұрын

    Harey krishna 🙏🙏🙏🙏🙏🙏🙏 sarvam krishnarpanamasthu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 jai sree radhee radhee 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anoopps5668
    @anoopps56683 жыл бұрын

    Hare Krishna 🙏❤️

  • @sumisumi2878
    @sumisumi28783 жыл бұрын

    ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏

  • @kripa.kkripa.k5145
    @kripa.kkripa.k51452 жыл бұрын

    Hare krishna 🙏❤️ sarvam krishnarpanamasthu 🙏🙏❤️❤️❤️❤️

  • @mayathrithala1323
    @mayathrithala13233 жыл бұрын

    Jai Srikrishna🙏🙏🙏

  • @kanantk8824
    @kanantk8824 Жыл бұрын

    Hare krishnaa

  • @kuttiesworld3421
    @kuttiesworld34213 жыл бұрын

    രാധേശ്യാം🌹🌹🌹🌹

  • @sreelekshmibabu2653
    @sreelekshmibabu26533 жыл бұрын

    Hare krishna🙏🙏🙏

  • @devikascreation7949
    @devikascreation79493 жыл бұрын

    ഹരേ കൃഷ്ണ, ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @rethuraj243
    @rethuraj2432 жыл бұрын

    Chechi story parayunathu kelkan kazhiyunathu bhagavante kripa kondanu. .radhe radhe. .😀🙇💛

  • @mohanannair518
    @mohanannair518 Жыл бұрын

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @sharonmalikayil7818
    @sharonmalikayil78182 жыл бұрын

    Hare Krishna great words 🙏🙏🙏🙏😘🥰😍

  • @vijayakumarisr4495
    @vijayakumarisr44953 жыл бұрын

    കൃഷ്ണാ സാധാ സമയം ഭഗവാൻ നമ്മളുടെ കൂടെ ഉണ്ട് കൃഷ്ണാ ഹരേ കൃഷ്ണ

  • @anukc4597
    @anukc45973 жыл бұрын

    🙏🙏🙏Hare Krishna 🙏🙏🙏Hare Krishna Sarvum Krishnarpnu Nammsthu 🙏🙏🙏

  • @shagiwattelwattel3624
    @shagiwattelwattel36243 жыл бұрын

    Jai sriram

  • @manikandanjyothi7147
    @manikandanjyothi71473 жыл бұрын

    Hare Krishna 🕉️🙏🙌

  • @sinibyju914
    @sinibyju9142 жыл бұрын

    മോളേ കഥ കേട്ട് കരഞ്ഞു പോയി 🙏ഹരേ കൃഷ്ണാ 🌿🙏

  • @rajendranpp2581
    @rajendranpp25813 жыл бұрын

    ഹരേ ക്യഷ്ണാ,, പ്രണാമം സ്വസ്തി കാമ്മെ, പ്രണാമം

  • @nayanasdiary07
    @nayanasdiary073 жыл бұрын

    ഹായ് ചേച്ചി.. ഞാൻ നയന.. ഒരു seventh std student ആണ്.. ചേച്ചിയുടെ വീഡിയോസ് ഒക്കെ കാണാറുണ്ട്.. എന്റെ അമ്മ ഒരു വലിയ കൃഷ്ണ ഭക്തയാണ്.. അമ്മയ്ക്കും ചേച്ചിയുടെ വീഡിയോസ് ഒരുപാട് ഇഷ്ടമാണ്.. എനിക്കും ചേച്ചിയുടെ വീഡിയോസ് കാണാനും കഥ കേൾക്കാനും ഇഷ്ടമാണ്.. എല്ലാ ദിവസവും ഉറങ്ങുന്നതിനു മുൻപ് ചേച്ചിയുടെ ഒരു വീഡിയോ കാണാറുണ്ട്.. എന്റെ അച്ഛൻ ഇപ്പോൾ ജോലി സ്ഥലത്താണ് ആഴ്ചയിൽ ഒരിക്കലേ വരൂ... അപ്പോൾ എന്നും ചേച്ചിയുടെ കഥ കേൾക്കുമ്പോൾ ഒരു സന്തോഷം..എനിക്കും അമ്മക്കും അറിയാത്ത ഒരുപാടു കഥകൾ ചേച്ചി പറയുന്നുണ്ട്.. ❤️ എന്റെ അമ്മയുടെ best ഫ്രണ്ടും oru കൃഷ്ണ ഭക്തയാണ്.. ചേച്ചിയുടെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.. അമ്മ ചേച്ചിയുടെ fb പേജും follow ചെയ്യുന്നുണ്ട്.. ഇനിയും ഒരുപാട് നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.. Lots of love💕💕💕😍 ഹരേ കൃഷ്ണ 🙏

  • @m.nvanaja723
    @m.nvanaja723 Жыл бұрын

    vanajamn🌹

  • @vimalamathew676
    @vimalamathew676 Жыл бұрын

    ശ്രീ കൃഷ്ണ കഥകൾ നല്ലത് ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആണ് 🙏🙏🙏🙏

  • @mukundannair6338
    @mukundannair63383 жыл бұрын

    Super. Bhagawanu namaskaram. Explained very beautifully.

  • @anukc4597
    @anukc45972 жыл бұрын

    ഹരേ കൃഷ്ണ 🙏🙏🙏

  • @priyaek8732
    @priyaek87322 жыл бұрын

    enthu rasayitta kadha parayunnath. radhe radhe krishna

  • @neethubnnichu1147
    @neethubnnichu11473 жыл бұрын

    Hare krishnaaaa

  • @prasannakumar7273
    @prasannakumar72733 жыл бұрын

    Radhe Shyam 🙏🙏

  • @ashtapathiwellwishes8663
    @ashtapathiwellwishes86633 жыл бұрын

    ഹരേ കൃഷ്ണ

  • @adsvlog1128

    @adsvlog1128

    2 жыл бұрын

    ഹരേ കൃഷ്ണ 🙏🙏🙏

  • @dharmasastha9732
    @dharmasastha97323 жыл бұрын

    🌹Hare KRISHNA Hare Hare 🌹

  • @sinisurendran9137
    @sinisurendran91373 жыл бұрын

    Ente...vrindaavanamaanu swasthika🙏🙏🙏

  • @anjalyr6711
    @anjalyr6711 Жыл бұрын

    I love you swasthika.... 🥰🙏🙏🙏

  • @indira6384
    @indira63842 жыл бұрын

    Hare krishna 🌹🌹🌹🌹🌹🌹🌹🌹

  • @sureshsudhu2969
    @sureshsudhu29693 жыл бұрын

    ഓം നമോ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @suseelak4747
    @suseelak47473 жыл бұрын

    ഓം നമോ നാരായണായ ഉഗ്രം വീരം മഹാവിഷ്ണും ജ്യ ലന്തം സർവ്വതോമുഖം നരസിംഹം ഭീഷണം ഭദ്രം മൃതൃ o മൃതൃ ഠ നമോ മി ഹം🙏🙏🙏🙏🙏🙏❤️👍

  • @mohanannair518
    @mohanannair518 Жыл бұрын

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം ജയ് ശ്രീരാം ജയ് ഹനുമാൻ ജീ 🙏🙏🙏

  • @rojavkrojavk2533
    @rojavkrojavk25333 жыл бұрын

    HAREY NARAYAN A SARVAM KRISHNARPPAN AMASTHU🙏🙏🙏👏👏👏

  • @nisharajan3158
    @nisharajan3158 Жыл бұрын

    ഹരേ കൃഷ്ണാ🙏🙏🙏 ഭഗവാന്റെ കഥ കേൾക്കുമ്പോൾ എന്റെ കണ്ണു നിറയുന്നു 🙏🙏🙏 നല്ല അവതരണം🙏🌹🌹

  • @RajeevJayanthan-pc7ly
    @RajeevJayanthan-pc7ly7 ай бұрын

    ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ 🙏🙏❤️❤️

  • @neethurajan2514
    @neethurajan25143 жыл бұрын

    Hare Krishna 🙏

  • @ambikamp5622
    @ambikamp56227 ай бұрын

    Love your videos 🧡💚🧡

  • @ambikamp5622
    @ambikamp56227 ай бұрын

    Jai Sri Krishna ❤❤ 👇

  • @mohanannair518
    @mohanannair518 Жыл бұрын

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം ഹരി ബോൽ 🙏🙏🙏

  • @rekhajayan1312
    @rekhajayan13122 жыл бұрын

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ 🙏🙏🙏🙏🙏

  • @draupadikrishnan1909
    @draupadikrishnan1909 Жыл бұрын

    Bhagavane 💝💝

Келесі