6000 കിലോമീറ്റർ Tata Nexon EV ഓടിയതിന്റെ കറണ്ട് ബിൽ വന്നു | 6000 km Nexon EV Owner's Review

Автокөліктер мен көлік құралдары

പലരും ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപഭോക്താക്കളായി മാറുകയാണ്. ഇതിന്റെ പിന്നിലെ പ്രധാന കാരണം പെട്രോളിന്റെ വർധിക്കുന്നത് കൊണ്ടാണ്. എന്നാൾ പെട്രോൾ വാഹനത്തിൽ നിന്നും ഇലക്ട്രിക്ക് വാഹനത്തിലേക്ക് മാറുമ്പോൾ പലർക്കും പല സംശയങ്ങളാണ്. ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നത് ലാഭമാണോ? ചാർജിങ് സ്റ്റേഷൻ? തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ പലരുടെയും മനസിലുണ്ടാവും. അതിനെല്ലാം ഉത്തരമായിട്ടാണ് ഇവിടെ വന്നിരിക്കുന്നത്.
ടാറ്റാ നെക്സോൺ ഇ.വിയുടെ ഒരു ഉപഭോക്താവിന്റെ അനുഭവം നോക്കാം. ഇലക്ട്രിക്ക് വാഹനം ഉപയോഗിച്ച് രണ്ട് മാസം പിന്നിടുമ്പോൾ തന്റെ വീട്ടിലെ കറന്റ്‌ ബില്ല് വ്യക്തമാക്കിരിക്കുകയാണ്. 4620 കിലോമീറ്റർ ഓടിയ ടാറ്റാ നെക്സോൺ ഇ.വിക്ക് കറന്റ്‌ ബില്ല് വന്നത് 9795 രൂപയാണ്. ഇത് ലാഭമാണോ എന്നതാണ് അടുത്ത ചോദ്യം.
അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യം നോക്കുമ്പോൾ ടാറ്റാ നെക്സോൺ ഇ.വി നല്ലൊരു ലാഭമാണ്. ഒരുപാട് പണം ഇതിൽ നിന്നും ലാഭിക്കാൻ കഴിയുമെന്നതാണ്. എന്നാൾ ഇത് തികച്ചും നിലവിലത്തെ സാഹചര്യം മാത്രമാണ്. നാളെ കറന്റ്‌ ബില്ലിൽ എന്തെങ്കിലും മാറ്റം വന്നാൽ ഈ തുകയിൽ നിന്നും ഉയർന്നേക്കാം.
കറന്റ്‌ ബില്ല് വരുന്നത് 9795 രൂപയാണെങ്കിലും അതിൽ വാഹനത്തിന്റെ ചാർജിങ് ബില്ല് മാത്രം നോക്കുകയാണെങ്കിൽ ഏഴായിരം രൂപയോളം മാത്രമേ വരുന്നുള്ളു. ഇന്ന് പെട്രോളിന്റെ വില 115 കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് നിലവിൽ തികച്ചും ലാഭകരമായ ഒന്നാണ് ഇലക്ട്രിക്ക് വാഹനങ്ങൾ.

Пікірлер: 972

  • @justinebabu7167
    @justinebabu71672 жыл бұрын

    എന്റെ ഒരു അഭിപ്രായം വെച്ച്. നമ്മുടെ നാട്ടിലെ റസ്റ്റോറന്റ് കളിലും ഹോട്ടലുകളിലും ചാർജിങ് സംവിധാനം കൊണ്ടുവരണം. അത് നമ്മുടെ ഹോട്ടൽ മേലെ മേഖലകളിലെ നല്ലൊരു വിജയം തന്നെ ഉണ്ടാവും 🙏

  • @keramatcochin9042

    @keramatcochin9042

    2 жыл бұрын

    Justin, very innovative idea ... please spread it...

  • @justinebabu7167

    @justinebabu7167

    2 жыл бұрын

    @@keramatcochin9042 താങ്ക്സ് 😍

  • @devalokam8409

    @devalokam8409

    2 жыл бұрын

    Exactly 👍

  • @oe1850

    @oe1850

    2 жыл бұрын

    നല്ല ഐഡിയ ഇതു പുതിയ സംരംഭംത്തിന് വഴിയൊരുക്കും

  • @evbalakrishnanvarier6923

    @evbalakrishnanvarier6923

    2 жыл бұрын

    @Knight rider O

  • @kochilifestyle19
    @kochilifestyle192 жыл бұрын

    അടിപൊളി വ്ലോഗ്.. നേരെ കാര്യത്തിലോട്ട് അങ്ങനെ വേണം ❤❤

  • @techtalkwithshan

    @techtalkwithshan

    2 жыл бұрын

    👋👋👋👋👋

  • @jithinps5332

    @jithinps5332

    2 жыл бұрын

    Sathyam

  • @sksoumya8258

    @sksoumya8258

    2 жыл бұрын

    Correct ...bill avasanam parayum ennu karuthi ...thudakathil thanne paranju..tnkss

  • @dhilmohan2037

    @dhilmohan2037

    2 жыл бұрын

    Perfect, 👌

  • @AswinRajPayyannur
    @AswinRajPayyannur2 жыл бұрын

    വലിച്ചു നീട്ടാതെ നേരെ കാര്യത്തിലോട്ട് വന്നു... എല്ലാം വളരെ വൃത്തിയായി മനസിലാക്കി പറഞ്ഞു തന്നു..... ഇതാണ് vlog...💯💯💯❤️❤️❤️

  • @techtalkwithshan

    @techtalkwithshan

    2 жыл бұрын

    👋👋👋👋

  • @bobymathew5740

    @bobymathew5740

    2 жыл бұрын

    എത്ര Unit electricity എന്ന് പറയണം. എന്നിട്ടാണ് എത്ര രൂപ എന്ന് പറയേണ്ടത്. ഇതൊരു അറിവില്ലാത്ത ജനതയെ സൃഷ്ടിക്കാനുള്ള ശ്രമമായി പോയി. Electricity measured in Rupees only?

  • @eeemm1112
    @eeemm11122 жыл бұрын

    സ്വന്തമായിട്ട് കാർ പോയിട്ട് ഒരു സൈക്കിൾ പോലും ഇല്ലാ എന്നാലും എല്ലാ വണ്ടി റിവ്യൂസും കാണും 😌😌

  • @shareefsher6126

    @shareefsher6126

    2 жыл бұрын

    You will buy a car within 2 years 👍

  • @kattakalippan7903

    @kattakalippan7903

    2 жыл бұрын

    ഞാനും

  • @shareefsher6126

    @shareefsher6126

    2 жыл бұрын

    @@kattakalippan7903 definitely

  • @kattakalippan7903

    @kattakalippan7903

    2 жыл бұрын

    @@shareefsher6126 🥰

  • @luthufdn1516

    @luthufdn1516

    2 жыл бұрын

    Njanum 😁

  • @sunilzacharia4624
    @sunilzacharia46242 жыл бұрын

    ഇത്രയും ഓട്ടമുള്ള താങ്കൾ എത്രയും വേഗം solar ചെയ്യുക. കാരണം unit കൂടുമ്പോൾ slab മാറും. കറണ്ട് bill കൂടും. ഓരോ മാസവും electricity bill ലഭിക്കുവാണെങ്കിൾ ഇനിയും കുറയും

  • @RoadPulse

    @RoadPulse

    2 жыл бұрын

    Next

  • @bwinb328

    @bwinb328

    2 жыл бұрын

    Oru Electricity connection koodi edukkukka. Split akkiyal slab issue ozivakkan pattumo

  • @luckymanoj1

    @luckymanoj1

    2 жыл бұрын

    3 K V യുടെ ഒരു ONGrid Solar Plant വയ്ക്കുക.1 KSEB യുടെ സബ്സിഡി പ്ലാൻ്റ് വച്ചാൽ 75000 രൂപയേ ഇപ്പോൾ ചിലവുള്ളു. വീട്ടിലെ കറണ്ടും ഇതിൽ കിട്ടും

  • @akshaysadanandan2667

    @akshaysadanandan2667

    2 жыл бұрын

    Offgrid aanu better. Ongrid current poyaal power supply kittilla

  • @FMTrades

    @FMTrades

    2 жыл бұрын

    @@bwinb328 engane. ?

  • @sree4690
    @sree46902 жыл бұрын

    നല്ല അവതരണം. ഓരോ കാര്യവും വെക്തമായി പറഞ്ഞു. ഈ വീഡിയോ കണ്ടു ഒരു സെക്കന്റ് പോലും വെറുതെ പോയി എന്ന് തോന്നിയില്ല. അഭിനന്ദനങ്ങൾ👍👏

  • @mithram2430

    @mithram2430

    2 жыл бұрын

    ഇവൻ കരഞ്ഞു കൊള്ളും 2 വർഷം കഴിയട്ടെ . സർവ്വീസിന്റെ കുഴപ്പം കാരണം .

  • @sree4690

    @sree4690

    2 жыл бұрын

    @@mithram2430 ഉടനെതന്നെ ടാറ്റ എല്ലായിടത്തും നല്ല സർവീസ് കൊടുക്കാനും ഈ പ്രാക്ക് ഫലിക്കാതെയും പോകണെ ഡിങ്ക ഭഗവാനെ😅😅😅

  • @techtalkwithshan

    @techtalkwithshan

    2 жыл бұрын

    👋👋👋👋👋

  • @shibubhaskaran8649
    @shibubhaskaran86492 жыл бұрын

    വളരെ നന്നായി അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ.

  • @fasilmohammed4431
    @fasilmohammed44312 жыл бұрын

    Ariyavunna karyam mathram nalla clear aayit parayunnu, ariyathathu ariyilla ennu parayunnu.... it's a Good quality . ❤️❤️

  • @vinayakms2206
    @vinayakms22062 жыл бұрын

    petrol aayirunnenkil min 30k vannene ev aayathkondu 7k aayollu. future lu vallya maintenance cost varillenkil ev thanneya labham , comfortable um aanu

  • @AswinRajPayyannur
    @AswinRajPayyannur2 жыл бұрын

    ഏതു കാർ ആയാലും ഒരു ദിവസം 1000 രൂപ എങ്കിലും ഇല്ലാതെ ഇപ്പോ വണ്ടി ഒന്ന് പുറത്തിറക്കാൻ പോലും പറ്റില്ല.... അങ്ങനെ നോക്കുമ്പോൾ... ഇത് നല്ല ലാഭം ആണ്....💯💯💯💯

  • @p.harisankar

    @p.harisankar

    2 жыл бұрын

    Bro ,ev is 5 lakhs more expensive than fuel engine so you can run 60 k kilometers min. with a fuel engine with the cost of buying an ev ,so buying ev is not highly profitable

  • @Meera-23342

    @Meera-23342

    2 жыл бұрын

    Verum mandatharam... expensive car lakh more

  • @mohammedsalah3389

    @mohammedsalah3389

    2 жыл бұрын

    @@Meera-23342 expensive thanne ayrikkum but fuel enginekalum performance und

  • @anwrvga1972

    @anwrvga1972

    2 жыл бұрын

    Daily 50 km ഓടുന്നവർക്കു ലാഭം കാണും അല്ലാത്തവർക്കു 5 ലക്ഷം നഷ്ടം തന്നെയാ

  • @AswinRajPayyannur

    @AswinRajPayyannur

    2 жыл бұрын

    @@anwrvga1972 💯💯💯daily car use ചെയ്യുവവർക്കു നല്ലതാണ്.

  • @athullathan
    @athullathan2 жыл бұрын

    ningalude present cheythath aan sherikum presentation ingane aahnu detail aayit paryaendath.. pala reviewers num ithoru paadam aavate.. goood one bro....

  • @meditech460
    @meditech4602 жыл бұрын

    Great dear, almost everything one needs to know about electric vehicle has been covered by you, thanks dear for clearing many of my doubts, 👍❤️

  • @Torque_India
    @Torque_India2 жыл бұрын

    Superb content , youtube will give u fuel cost too 🤣 big savings overall.

  • @abhijithvlogs3903
    @abhijithvlogs39032 жыл бұрын

    Fast charging available ആണോ kseb outlet use ചെയ്യത് fast charging ചെയ്യാൻ പറ്റുമോ

  • @ghosthunter8664
    @ghosthunter86642 жыл бұрын

    Nyzz video bro..enthayalum future full electric cars ayirikum

  • @jchackola
    @jchackola2 жыл бұрын

    Thanks for the informative session. Can you pls share your driving experience with nexon on the high altitude areas

  • @Missingtailpipesby
    @Missingtailpipesby2 жыл бұрын

    Very informative video sir. It's highly recommended you to install a 5 KW On Grid solar system at home for a hassle free and absolutely free of cost enjoyment of this electric SUV.

  • @Zeno-Sama0111

    @Zeno-Sama0111

    2 жыл бұрын

    Hello, What will be the estimate cost for its installation?

  • @Missingtailpipesby

    @Missingtailpipesby

    2 жыл бұрын

    @@Zeno-Sama0111 - Hi greetings Sir. Glad to asking this question, to install a 3 KW On Grid Solar system it would cost around 1.20 Lakhs Ruppes and for a 5 KW it would be 2.85 Lakhs ruppes. This is an average estimation and may vary little more or less depends upon the the locations, type and quality of the products. But always suggesting to use Mono Perc panels. I have installed 5 KW on grid solar system at home and it costed me around 3.10 Lakhs because of my incline roofing top. The agency standard price was 2.85 Lakhs. Please feel free to ask me if you have any doubts regarding to the on or off grid solar system i am very happy to share my experiences and with you

  • @rayinri

    @rayinri

    2 жыл бұрын

    @@Zeno-Sama0111 ഇവന്മാരുടെ rate 70രൂപ per watt ആണ്, ആ കണക്ക് നോക്കിയാൽ ലക്ഷങ്ങൾ ആവും, സ്വയം installation അറിയാമെങ്കിൽ നിസ്സര കാശിന് തീരും.

  • @Missingtailpipesby

    @Missingtailpipesby

    2 жыл бұрын

    @@rayinri - അത് ശരിയാണ്. പക്ഷെ എപ്പോഴും നല്ല ഒരു experienced ആയ ടെക്‌നിഷ്യനെകൊണ്ട് ചെയ്യിക്കുന്നതാണ് ഉത്തമം. അല്ലെങ്കിൽ നമുക്ക് അത്രയ്ക്കും പ്രവർത്തി പരിചയം വേണം.

  • @danishlol1228

    @danishlol1228

    2 жыл бұрын

    @@Missingtailpipesby on grid solar system enn vecal enduva

  • @bazilmk8195
    @bazilmk81952 жыл бұрын

    Bro…13km mileage vech koottiyal 300km odaan enganeya 30400 rupayude petrol avua enn onn paranjtheruo?

  • @kannnanme1
    @kannnanme12 жыл бұрын

    Superb informations..which varient is value for money in ur thought? Base mid or top?

  • @anupamshankar2041
    @anupamshankar20412 жыл бұрын

    This is great. But it is more likely that electricity unit price may increase. In few states there is initiative of including a separate meter for promoting electric vehicles with lower unit price. Kerala government should also do something like this.

  • @Anupallot
    @Anupallot2 жыл бұрын

    ഇതാണ് വ്ലോഗ്... Super💕

  • @sujithkulangara2125

    @sujithkulangara2125

    2 жыл бұрын

    Oh guys illathondu oru sugavum samadhanavum, nalla vrithiyil karyagal parayynnu face kanichu chadppikkunnilla, clean aayi karayagal parayunnu, good one

  • @techtalkwithshan

    @techtalkwithshan

    2 жыл бұрын

    👋👋👋👋

  • @radhikamurugan4645
    @radhikamurugan46452 жыл бұрын

    "വണ്ടി ചതിക്കില്ല. പക്ഷെ സർക്കാർ ചതിക്കാൻ സാധ്യതയുണ്ട് കാരണം വൈദ്യുതി ബോർഡ് സ്വാകാര്യ വത്കരിച്ചാൽ കഥ മാറും...."

  • @rashanourin5569

    @rashanourin5569

    2 жыл бұрын

    Solar

  • @awesomestgaming45

    @awesomestgaming45

    2 жыл бұрын

    Solar vecha madhi😌 bill adthekke kudi povilla😌

  • @krishnachithira7459

    @krishnachithira7459

    2 жыл бұрын

    Actually, privatization brings charges low... (if nothing available as subsidized).. Aslo India is self sufficient in electricity production...

  • @drmrahul

    @drmrahul

    2 жыл бұрын

    privatisation reduces charges. kseb retired employees pension okke kananam.

  • @asifanna7655

    @asifanna7655

    2 жыл бұрын

    Appo solar aakkiyaa madi👍

  • @LaJefe97
    @LaJefe972 жыл бұрын

    Sir,Did u drive this vehicle to any hill area? How is it's performance?

  • @Sh-tx8gy
    @Sh-tx8gy2 жыл бұрын

    Bro electrical vehicle's nu separate connection kittum kseb ninnu... slab kurayum... nalla labam indakum

  • @abhishekm.r.4321
    @abhishekm.r.43212 жыл бұрын

    50km for 100rs approx on EV 12-18Km for 100rs on petrol vehicles

  • @shahabazmuhammeds
    @shahabazmuhammeds2 жыл бұрын

    1Km nu 1.60 rupees.. adhoru petrol bike intea milage olam thannea warum , great work TATA

  • @sarathvs2945
    @sarathvs29452 жыл бұрын

    Is there any issues for battery, while driving in rainy season. Can u clarify it.

  • @nahaskhalid8661
    @nahaskhalid86612 жыл бұрын

    Explained very precisely..by avoiding prefaces, strictly content based, no lagging or out of subject and finally informative. Good luck keep it... I'm subscribed and liked it.

  • @techtalkwithshan

    @techtalkwithshan

    2 жыл бұрын

    👋👋👋👋

  • @paulsonjoseph3352
    @paulsonjoseph33522 жыл бұрын

    How about driving at highranges.

  • @rasheedvaliyakathrasheed7812
    @rasheedvaliyakathrasheed78122 жыл бұрын

    വീട്ടിൽ പവർഫുൾ സോളാർ പാനൽ സ്ഥാപിച്ചാൽ കുറച്ചു കൂടി കരൻ്റ് ബിൽ കുറഞ്ഞ് കിട്ടില്ലെ ?

  • @Ambaaane

    @Ambaaane

    2 жыл бұрын

    Solar vekkaan ulla chelav

  • @RoRZoro

    @RoRZoro

    2 жыл бұрын

    @@Ambaaane 9000 മാസം ബില്ല് വരുന്നുണ്ടെങ്കിൽ Solar പാനൽ കൂടെ വെച്ചാൽ ലാഭം ആകും.. 2 ലക്ഷം മുടക്കി സോളാർ വെച്ചാൽ 9000 രൂപ ബില്ല് മൂന്നോ നാലോ വർഷം കൊണ്ട് മുതലാകും. 2000 ഒക്കെ ബില്ല് വരുന്നവർക്ക് സോളാർ നു മുടക്കിയ കാശ് മുതലാകണമെങ്കിൽ 20 വർഷം എങ്കിലുമെടുക്കും.

  • @designertown4594

    @designertown4594

    2 жыл бұрын

    സോളാർ അത്രകണ്ട് ലാഭമുണ്ടോ..? കൂട്ടി..കുറച്ചു വരുമ്പോൾ എല്ലാം തഥൈവ..

  • @TOM-rs4nx

    @TOM-rs4nx

    2 жыл бұрын

    @@RoRZoro correct 👍

  • @vishnuvm5133

    @vishnuvm5133

    2 жыл бұрын

    @@RoRZoro etra kw install cheyyanam??

  • @shajivv9050
    @shajivv90502 жыл бұрын

    വളരെ നല്ല വീഡിയോ ഏകദേശം എല്ലാ കാര്യങ്ങളും കുറഞ്ഞ സമയത്തിനുള്ളിൽ അവതരിപ്പിച്ചു വളരെയധികം ചോദ്യങ്ങൾക്കാണ് മറുപടി കിട്ടിയത്

  • @thajupb9506
    @thajupb95062 жыл бұрын

    3kv Generator medich dikiyil itt long yatra povan pattile rest edukan vendi nirthi idumbol charge cheyyan pattille

  • @sangeethlals3866
    @sangeethlals38662 жыл бұрын

    നല്ല അവതരണം 👌👌👌👌

  • @rajanrlrlrajan9633
    @rajanrlrlrajan96332 жыл бұрын

    Mine was ₹6615. Did 4600 kms in 2 months. Usually my electricity bill use to be 2100 - 2600.

  • @tharunnamboothiri
    @tharunnamboothiri2 жыл бұрын

    top speed check cheithirunno? oru 60 kmph inu mukalil pidichaal charge pettennu irangum ennu kettu, shariyaano?

  • @arunsraj5009
    @arunsraj50092 жыл бұрын

    Any idea how much replacing the battery is going to cost you.. ?

  • @Malayalai1992
    @Malayalai19922 жыл бұрын

    Bro 15 lak chilvakile 3 lak koode chilavki solar vachude Monthly 9000labichude

  • @RoadPulse

    @RoadPulse

    2 жыл бұрын

    Next

  • @optoelectronics4685

    @optoelectronics4685

    2 жыл бұрын

    @@RoadPulse താങ്കൾക്കു 1100 unit ഏകദേശം ഉപയോഗം വന്നിട്ടുണ്ടല്ലേ, കുറഞ്ഞത് 5 kw solar system എങ്കിലും വെക്കണം

  • @optoelectronics4685

    @optoelectronics4685

    2 жыл бұрын

    2 lak thaazhe mathiyaakum ksebyil 5 kw cheyyan

  • @trading_addiction
    @trading_addiction2 жыл бұрын

    Idhehathininte 1 month chelev Ente salary ayiruneghil ethra nannayirunnennee

  • @keshavbhat2222
    @keshavbhat22222 жыл бұрын

    Sir, Electricity bill could be saved,If Solar power is used to charge The batteries.

  • @girish5948
    @girish59482 жыл бұрын

    Valichu neettathea simple ayi karyangal paranju....👍

  • @sandeepsivan2
    @sandeepsivan22 жыл бұрын

    നാളെ ഒരു കാലം വരും, ഹോട്ടൽ റെസ്റ്റോറന്റ് ൽ ഒക്കെ ഒരു കാലത്ത് "ഫ്രീ വൈഫൈ അവൈലബിൾ ഹിയർ" എന്ന ബോർഡ് കണ്ടപോലെ ഇനി ഒരു നാൾ "ഫ്രീ വെഹിക്കിൾ ചാർജിങ് പോർട്ട്‌ ഹിയർ" എന്ന ബോർഡ് കാണാം, നമ്മൾ ഭക്ഷണo കഴിച്ചിറങ്ങാൻ എങ്ങിനെ ആയാലും അര-ഒരു മണിക്കൂര് ങ്കിലും എടുകുലോ, അത്രേം നേരം വണ്ടി ചാർജ് ചെയാം, ആ കാലം ഒന്നും വിദൂരം അല്ല ....

  • @abhijithraj8982

    @abhijithraj8982

    2 жыл бұрын

    combo offer eat for 1500 half an hour recharge fee

  • @georgesamkutty686
    @georgesamkutty6862 жыл бұрын

    If the Electrical vehicles gets high popularity, then KSEB will make a new rules that every body having this vehicle at home, have to install a new METER for its charging. The subsidy tariff of Electricity for domestic consumption , will not be applicable for vehicles.

  • @ejv1963

    @ejv1963

    2 жыл бұрын

    @George Sam kutty, That's been predicted not just in India, but world over. Almost all governments earns more than 50% as tax ,of what you pay for petrol/diesel. That's a huge income which they would recoup by taxing electricity in future. They would wait till majority of cars become EV or till most car manufacturers stop producing ICE cars. For India, it would be in far future. However, you would see it very soon , in UK and EU where they would ban ICE by 2030 or so. By that time, EV owners would be spending the same for electricity , as they spend now for petrol/diesel and no gain would be made over "fuel cost". EVs do save on maintenance cost

  • @georgesamkutty686

    @georgesamkutty686

    2 жыл бұрын

    @@ejv1963 Not only separate connection for vehicle charging but also KSEB will make into force to install a CCTV at the concerned carporch.

  • @abdulrahmanalfahad5580

    @abdulrahmanalfahad5580

    2 жыл бұрын

    Better qe can move to solar if we hav e-car

  • @amalchacko5141
    @amalchacko51412 жыл бұрын

    Altroz i turbo aannu vndi, wheel cup chyn vndiyanu ethanu nala qualityum lookumulla item onnu suggest chyavoo

  • @listedkys8139
    @listedkys81392 жыл бұрын

    Good Presentation..keep it up👍🏻👍🏻

  • @jagancmohan
    @jagancmohan2 жыл бұрын

    Single chargil ethra kilometer pokaam

  • @vinuanto
    @vinuanto2 жыл бұрын

    വേറെ ഒരു കാര്യം കൂടി ഉണ്ട് ഇത്ര യൂണിറ്റ് കഴിഞ്ഞാൽ കറന്റ്‌ ബില്ല് കൂടും അത് കൂടി മെൻഷൻ ചെയ്യണം

  • @2599746

    @2599746

    2 жыл бұрын

    Yes. Aarum athine Patti parayunnilla. Above 240 unit , next slab aakum. Appo rate nalla reethiyil koodum

  • @thasneemverynice8821

    @thasneemverynice8821

    2 жыл бұрын

    @@2599746 \ a

  • @DukeAshvin

    @DukeAshvin

    2 жыл бұрын

    Do 10kw Solar Residential Roofing - Free Drive

  • @DukeAshvin

    @DukeAshvin

    2 жыл бұрын

    If u have Sunny Residential Roof Go for 30Kw or 100kw

  • @indianarmyanoop

    @indianarmyanoop

    2 жыл бұрын

    സോളാർ വെക്കും 😌

  • @blaiseantony3232
    @blaiseantony32322 жыл бұрын

    Vandi CNG aakunnathinodu entha abhiprayam? Athum petrolinekkal labham alle?

  • @gokulkrishna3493
    @gokulkrishna34932 жыл бұрын

    Bro what would be the cost of battery replacement and all any idea?

  • @renilmichael
    @renilmichael2 жыл бұрын

    Kurach കൂടി depth aayi പറഞ്ഞൾ kure ആളുകളിൽ ഈ വണ്ടി എടുക്കാൻ പ്രയോജന്മകും

  • @subinsam5968

    @subinsam5968

    2 жыл бұрын

    ethil kudhuthal enthu depth

  • @mohammedsalah3389

    @mohammedsalah3389

    2 жыл бұрын

    Ini enth deptha 😂

  • @ArgonDavid
    @ArgonDavid2 жыл бұрын

    A backup option is carry a diesel/petrol genset in boot area as backup to use in emergencies for charging car for long distance.

  • @ejv1963

    @ejv1963

    2 жыл бұрын

    @Argon David, The car wouldn't charge unless it's a "pure sine curve" output and is "grounded". Such generators are installed in roadside recovery charging vans. The usual domestic/commercial generators produce "modified sine curve" output, which the car's BMS(battery management system) would recognise and shuts itself down. There are devious ways to get around it, but may damage the battery and void the warranty

  • @techtalkwithshan

    @techtalkwithshan

    2 жыл бұрын

    👋👋👋👋

  • @entemolu1
    @entemolu12 жыл бұрын

    Chetta tatayude service enganundu? Brezza enganundu? Ethan’s better nexon /brezza. Urgent please.

  • @sunilav9299
    @sunilav92992 жыл бұрын

    After 8 years what is the price of replacing a new battery? What is mileage you get on a, single charge I mean how many kms.

  • @anandhuaniyanmvk5619
    @anandhuaniyanmvk56192 жыл бұрын

    Straight to content💕 Excellent job ❤️🌟

  • @amsaju7431
    @amsaju74312 жыл бұрын

    Better to install 5 kwp solar pv pp, it will generate 20 -25 units per day and cost around 2.5 lakhs

  • @techtalkwithshan

    @techtalkwithshan

    2 жыл бұрын

    👋👋👋👋

  • @alnazmuhammed786
    @alnazmuhammed7862 жыл бұрын

    Charging station il charge cheyunathinu paisa idano? Aavumenkil yetra aavum?

  • @Citizen435
    @Citizen4352 жыл бұрын

    My idea, fix a permanent rooftop solar panels on the vehicle can continue charging. Required only for short time electric charge.

  • @yasarmaithra6146
    @yasarmaithra61462 жыл бұрын

    കാർ ചാർജ്ജ് ചെയ്യാൻ വേണ്ടി മാത്രം ഒരു സോളാർ വച്ചൂടെ??

  • @johnsonvm725
    @johnsonvm7252 жыл бұрын

    ഈ വണ്ടിയുടെ റീസെയിൽ വാല്യു കൂടി ഒന്നു പറയാമോ?

  • @sajithreghu1
    @sajithreghu12 жыл бұрын

    Straight to Subject...well explained

  • @crosscurrents3096
    @crosscurrents30962 жыл бұрын

    Oru showoff um illathe neat ayi samsarich review cheyyunnund thankal. Subscribing. ❤️

  • @muhammedmarshad4435
    @muhammedmarshad44352 жыл бұрын

    Purathulla Countries il ullath pole ellaa fuel stationsilum free aayi charge cheyyan ulla facility Govt arrange cheyyanam. Ingane Pollution reduce cheyyan ulla cars govt promote cheyyukayaanu vendath.. But i think India Govt is not that much supporting to bring Electric cars.

  • @adarshsuresh5246

    @adarshsuresh5246

    2 жыл бұрын

    ഇന്ത്യ govt വൈദ്യുത വാഹനങ്ങളുടെ കാര്യത്തിൽ നല്ല സപ്പോർട്ട് ആണ്.. 3 വർഷം മുന്നേ അതുപോലെ ഉള്ള വാഹനതിന്റ് നികുതി ,വില എന്തൊക്കെയോ കുറച്ചു എന്ന് ന്യൂസ്‌ കണ്ടിരുന്നു..

  • @muhammedmarshad4435

    @muhammedmarshad4435

    2 жыл бұрын

    Pakshe charge cheyyan ulla facility aakkendathum Government aanu.. Ennal aanallo aalukal kooduthalum Electric cars prefer cheyyuka..

  • @vinayak1401
    @vinayak14012 жыл бұрын

    കൊള്ളാം 😍😍😍

  • @techtalkwithshan

    @techtalkwithshan

    2 жыл бұрын

    👋👋👋👋👋

  • @akumuthupapa100
    @akumuthupapa1002 жыл бұрын

    What about the price difference of Nexon and Polo? Slab also changes when the usage increases. Nexon is a future car, not a good buy now. Have you thought about the interest one have to pay ?

  • @jitheshkumar4671
    @jitheshkumar46712 жыл бұрын

    What happens if AC running while car in stop state ( situation like waiting/spending time in car)

  • @Bbnvts
    @Bbnvts2 жыл бұрын

    Oru 1 lakh electric vehicles keralathil vannal avaril oru 80% alkkar night charge cheyan ittal load thangumo power grid? 🤕🤔

  • @Heisenberg2K

    @Heisenberg2K

    2 жыл бұрын

    Illa. Solar Grid venm

  • @aneeshanudev4012
    @aneeshanudev40122 жыл бұрын

    Nalla video.. super

  • @vishnuprakash799
    @vishnuprakash7992 жыл бұрын

    Veetil car charginginu vendi matram solar set aakiyal pore and portabal solar charging or portable current chargerum koodi set aakiyal long distance povam..munpe ee car use cheytu long travel cheyta news articles irangitunde. Vaayikam

  • @abelf.chandy7943
    @abelf.chandy79432 жыл бұрын

    vdo നന്നായിട്ടുണ്ട് 👍👍. ചേട്ട, solar വച്ച് വണ്ടി ചാർജ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ???

  • @user-ri2hp3oo9n
    @user-ri2hp3oo9n2 жыл бұрын

    Solar On grid option ചെയ്താൽ മതി. battery വാങ്ങേണ്ടി വരില്ല.മാറ്റിവെക്കുന്ന പ്രശ്‍നം വരുന്നുമില്ല.1 ലക്ഷത്തിന് വെക്കാനും പറ്റും.

  • @shajidavood7120

    @shajidavood7120

    2 жыл бұрын

    Pls contact number

  • @georgemattathil1911

    @georgemattathil1911

    2 жыл бұрын

    Chetta contact number tharumo

  • @whatsapptv9953
    @whatsapptv99532 жыл бұрын

    Genuine vlog👌🏽👏🏼👏🏼

  • @techtalkwithshan

    @techtalkwithshan

    2 жыл бұрын

    👋👋👋👋👋

  • @e-trainer8937
    @e-trainer89372 жыл бұрын

    Sir cost iniyum kurayum. Veary oru connection edukuuka. Oru meter kkoodi vechal mathi. Slab rate marunna kontanu ithrayum rate akunnathu.

  • @mohammedrinshid9798
    @mohammedrinshid97982 жыл бұрын

    Oru solar kodi set cheythal current bill laabhikaam.(ithe veetil set cheyyaam.. otherwise a solar cell on the roof of car..(depends of automobile revolution.

  • @shafeer7987
    @shafeer79872 жыл бұрын

    KSEB ചാർജിങ്ങ് സ്റ്റേഷൻ യൂണിറ്റ് 15 rps ആക്കി ഉയർത്തി ഇരിക്കുന്നു എന്ന സന്തോഷ വാർത്ത എല്ലാവരെയും അറിയിക്കുന്നു

  • @nostalgicmalayalamsongs7444

    @nostalgicmalayalamsongs7444

    2 жыл бұрын

    🤔🤔

  • @thug43

    @thug43

    2 жыл бұрын

    Ivark oru Maryatha ille???,

  • @Nikhilcm999

    @Nikhilcm999

    2 жыл бұрын

    15rps per hour aano?

  • @shafeer7987

    @shafeer7987

    2 жыл бұрын

    @@Nikhilcm999 no 15rps/Unit 30unit alle full charge? അങ്ങനെ എങ്കിൽ 450rps ഫുൾ ചാർജിനു

  • @Nikhilcm999

    @Nikhilcm999

    2 жыл бұрын

    @@shafeer7987 nysh

  • @pelagicmonster2306
    @pelagicmonster23062 жыл бұрын

    കറന്റ്‌ന്റെ വില കണ്ട് ആരും വലുതായി ആശ്വാസിക്കണ്ട.. നമ്മുടെ ജി അതിലും നോട്ടം വെച്ചിടുണ്ട് 🙏

  • @princedevassy7

    @princedevassy7

    2 жыл бұрын

    Solar vecha pore

  • @Slayer123-g6v

    @Slayer123-g6v

    2 жыл бұрын

    കറണ്ട് ബില്ല് ജി അല്ല സഖാവ് ആണ്‌ നോക്കുന്നത് 🤔🙂🤗☺️

  • @vibin3605

    @vibin3605

    2 жыл бұрын

    Kseb full form padi😶

  • @maiub9500

    @maiub9500

    2 жыл бұрын

    @@Slayer123-g6v ജി ആയാലും sagav ആയാലും നമ്മളല്ലെ അനുഭവിക്കേndath .electricity privatisation ചെയ്യുകയാണെന്ന് വാർത്ത കണ്ടിരുന്നു..

  • @jafar.arankoden

    @jafar.arankoden

    2 жыл бұрын

    G എന്നാൽ ജീർണിച്ചവനെന്നാണോ ഉദെഷിച്ചത്

  • @Freedom12429
    @Freedom124292 жыл бұрын

    Polich BRO NJAN KELKKAN AGRAHICHA VEDIO

  • @arunkannan8468
    @arunkannan84682 жыл бұрын

    Perfect review👏😍😍

  • @sameer_moonniyoor
    @sameer_moonniyoor2 жыл бұрын

    Hi dear base model approximate15.60000 വരുന്നു. Down payment 2.50000 കൊടുത്തു, Emi amount 20600 വരുന്നു അപ്പൊ എത്ര വര്‍ഷം വരെ Emi താങ്കൾ അടയ്ക്കണം. ഒന്ന് പറഞ്ഞു തരുമോ...?

  • @advsuhailpa4443

    @advsuhailpa4443

    2 жыл бұрын

    5 വർഷം...

  • @Asdpdkl
    @Asdpdkl2 жыл бұрын

    I have the same car Nexon ev. Purchased in mid June. Already 3000km over. I had installed solar in March itself. For July my electricity bill was Rs. 1200. Before it, April, May it was around Rs. 100-150,( before buying the car) with two ACs. Prior to installation of solar my electricity Bill was around Rs.5000-6000. Now I have additional four ac also, though rarely working. Installation cost for solar around 3lakhs for 5kv.

  • @democracycomeback6010

    @democracycomeback6010

    2 жыл бұрын

    Solarഏതാ ഇൻസ്റ്റാൾ ചെയ്തത്

  • @SAJINPAPI

    @SAJINPAPI

    2 жыл бұрын

    Is it profitable?

  • @techtalkwithshan

    @techtalkwithshan

    2 жыл бұрын

    👋👋👋👋

  • @kkalavi

    @kkalavi

    2 жыл бұрын

    Solar company pls

  • @jayachandrans6919
    @jayachandrans69192 жыл бұрын

    Solar upayogichu chrage chaiyan pattiyal valare labhamakum ,veetilum upyogikkam ,vahanam charge chayanum kashium

  • @georgevarghese238
    @georgevarghese2382 жыл бұрын

    Straight to the matters, Thanks

  • @kiranbrufo2756
    @kiranbrufo27562 жыл бұрын

    Oru portable generator vangi vandiyil vacha athyavasha samayath charge cheyam roadil kidakilla appo

  • @new10techmalayalam

    @new10techmalayalam

    2 жыл бұрын

    ഞാൻ ഒരുപാട് കാലമായി ചിന്തിക്കുന്ന ഒരു കാര്യമാണിത്

  • @johnjude5933

    @johnjude5933

    2 жыл бұрын

    അതിന് എന്ത് ചെലവ് വരും?

  • @kiranbrufo2756

    @kiranbrufo2756

    2 жыл бұрын

    @@johnjude5933 min 10k

  • @poozhikadakanthomachan5012
    @poozhikadakanthomachan50122 жыл бұрын

    ബാറ്ററി യുടെ വില 3വർഷം കൊണ്ട് ഭാഗിച്ച് ഒരു ദിവസം എത്ര കിട്ടുവന്ന് നോക്കി പെട്രോൾ വിലയുടെ കൂടേ ആഡ് ചെയ്യണം അതാണ് അതിന്റെ മൈലേജ്

  • @adv.santhoshthangal1214

    @adv.santhoshthangal1214

    2 жыл бұрын

    3 അല്ല...8 വർഷം ആണ്

  • @abhilashmnair6690

    @abhilashmnair6690

    2 жыл бұрын

    അപ്പോൾ പെട്രോൾ വണ്ടികൾക്ക് അധികമായി വരുന്ന maitanance കോസ്റ്റ്യൂം ഇതിൽ കുറക്കേണ്ടി വരും.

  • @noufalgurukkal

    @noufalgurukkal

    2 жыл бұрын

    8 years replacable guarantee

  • @Darkman3366

    @Darkman3366

    2 жыл бұрын

    @@adv.santhoshthangal1214 normal ayit oru ithe paryam njn.. ipa 8 years warranty inde..athe battery adichepoya matrm..normal wear and tear warranty kitila.. namude phone battery like..use chyum thorum athinete capacity kurayum. Car battery akukbo use chyum thorum milege kurayum...athine battery gurante kitila.... Yearly according to use range will decrease. First year ipa 200km oduvanel second-year chilapa 150-160 akuk..angane decreae akum milege.. apa normaly pettene thanne battery change cheyanam , athe normal wear and tear. Battery full ayit adiche povanel maatre company gurante Tharu..

  • @martinjosephthomas4271

    @martinjosephthomas4271

    2 жыл бұрын

    @@Darkman3366 അങ്ങനെ അല്ല ബ്രോ... സ്കൂട്ടർ ev പോലെ അല്ല ഇത്. Tesla ഒക്കെ 8 കൊല്ലം കഴിഞ്ഞാലും മെടിച്ചപ്പോ കിട്ടുന്ന റേഞ്ച് nte 1 or 2 percent മാത്രം ആണ് depreciation വന്നിട്ടുള്ളത്.... എന്തുകൊണ്ടാണ് ബാറ്ററിക്കും motorinum 8 കൊല്ലം വാറൻ്റി കൊടുതേക്കുന്നത് എന്ന് ചിന്തിച്ചാൽ തന്നെ മനസിലാവും...

  • @abhilashkerala2.0
    @abhilashkerala2.02 жыл бұрын

    One idea in car roof top use solar panels is good for autocharging. Penne avasayam ullappol maathram KSEB DA use cheiyam. Long trip or urgent ayittu pogumbol charge down aayee adhinu half to one hour wait cheiyanam fast ayittu charge aagan.yetharaya time waste aagunadhu.

  • @rajeevkurup3416
    @rajeevkurup34162 жыл бұрын

    Solar panel vekku bro electricity bill kurakkam, initial investment mathram mathiyallo. Vandi charge um cheyyam balance veettilum upayogikkam😊

  • @ajigopi9098
    @ajigopi90982 жыл бұрын

    എൻറെ അഭിപ്രായത്തിൽ താങ്കൾ ഒരു സോളാർ സിസ്റ്റം വീട്ടിൽ വെക്കുന്നതാണ് ഏറ്റവും നല്ലത്

  • @akkkk4362

    @akkkk4362

    2 жыл бұрын

    ഒരു ബാറ്ററി കടയും കൂടെ തുടങ്ങിയാൽ നല്ലതാണ്

  • @mcprasanth76

    @mcprasanth76

    2 жыл бұрын

    Oru galaxy thanne aayikkottey....

  • @ONEMAN6181
    @ONEMAN61812 жыл бұрын

    എസി ഇല്ലാതെ ഏതു വണ്ടി ഓടിച്ചാലും മൈലേജ് കിട്ടില്ല കാരണം എയർ പ്രഷർ തന്നെ. ..മനസ്സിലായോ? ഒരു പാരഷൂട്ട് പോലെ പ്രവർത്തിക്കും ഗ്ലാസ് താഴ്ത്തി വണ്ടി ഓടിക്കുമ്പോൾ

  • @needchange.

    @needchange.

    2 жыл бұрын

    ഗ്ലാസ് ഒരു രണ് ഇഞ്ച് ഒക്കെ തുറക്കാവൂ AC of ആക്കി ഇങ്ങനെ ഓടിച്ചാലോ😃😃😃

  • @Dramalife55

    @Dramalife55

    2 жыл бұрын

    AC on aakiyaal mileage valare short aavum

  • @ONEMAN6181

    @ONEMAN6181

    2 жыл бұрын

    @@Dramalife55 😭

  • @ONEMAN6181

    @ONEMAN6181

    2 жыл бұрын

    എന്തു പറയാൻ...?😎

  • @ravilalravi
    @ravilalravi2 жыл бұрын

    Bro....solar panal vechalo

  • @abhinavk1933
    @abhinavk19332 жыл бұрын

    Bro eppazhum fast charge thanne cheyyan pattuo?

  • @jukebox4125
    @jukebox41252 жыл бұрын

    Tata uyyir👍

  • @venupk317
    @venupk3172 жыл бұрын

    ചേട്ടാ കറന്റ്‌ ബില്ല് 2 മാസം കൂടുമ്പോൾ അല്ലേ വരുന്നത്... അപ്പോൾ ഇതിന്റെ പകുതി അല്ലേ ആകുന്നതു..

  • @Willys-ls6iu
    @Willys-ls6iu2 жыл бұрын

    Vqndikku 18lacks ayille battery pazhakumbol endakum Kseb swakaryavalkarichal ithellam alojikkanam

  • @rajeshkrishna5053
    @rajeshkrishna50532 жыл бұрын

    എല്ലാം വെക്തമായി പറഞ്ഞു തന്നതിന് നന്ദി.

  • @sidhiknalathur8863
    @sidhiknalathur88632 жыл бұрын

    വെരിഗുഡ് 👍

  • @gamesfood
    @gamesfood2 жыл бұрын

    ഒരുമാസത്തെ emi അടക്കാം കറണ്ട് ബില്ല് ഉം അടക്കാം 👍 ബാക്കി പൈസയും കിട്ടും അടിപൊളി ✌️✌️

  • @moideenmanningal9674

    @moideenmanningal9674

    2 жыл бұрын

    ശരിയല്ല. രണ്ടു വർഷം കഴിയുമ്പോൾ ബാറ്ററി മാറ്റണം. വീണ്ടും ഇപ്പോഴത്തെ റേറ്റിൽ രണ്ടു ലക്ഷം ബാറ്ററിക്കു മുടക്കണം

  • @new10techmalayalam

    @new10techmalayalam

    2 жыл бұрын

    ലെഡ് ആസിഡ് ബാറ്ററി അല്ലല്ലോ,5വർഷം എന്തായാലും ലൈഫ് കിട്ടും

  • @moideenmanningal9674

    @moideenmanningal9674

    2 жыл бұрын

    @@new10techmalayalam വണ്ടിയുടെ വിലയും രണ്ടു വർഷം battery replacement എല്ലാം കണക്കു കൂട്ടിയാൽ ഇക്കാലത്തു EV ലാഭം അല്ല. 12 ലക്ഷത്തിനു കുറഞ്ഞത് 250 km കിട്ടുന്ന EV ഇറങ്ങിയാൽ petrol /deisel വണ്ടിയെക്കാൾ മെച്ചം ആകും. കാത്തിരിക്കുക ആയിരിക്കും നല്ലത് 😍

  • @moideenmanningal9674

    @moideenmanningal9674

    2 жыл бұрын

    @@new10techmalayalam lithiyum iron ബാറ്ററി ആണെങ്കിലും രണ്ടു വർഷം കഴിഞ്ഞാൽ മാറ്റണം

  • @ananthus6436

    @ananthus6436

    2 жыл бұрын

    @@moideenmanningal9674 eday 8 year replacement warranty und, nexoninu

  • @tiktok-bv7yl
    @tiktok-bv7yl2 жыл бұрын

    Nexion elaa model lum book chythal kitta kanzi yavunu 3 moth idukunu delivery time karnam ithanaanu monthly 1000 kankkinu nexion model lnu booking kittundhu ithu avruda platform undakaan pattundinta 10 irrattyaanu but quality oru compromise num tata thazyrlthodaanu book chaythu vandzi kittan late aakundhu

  • @nshenoy10
    @nshenoy102 жыл бұрын

    Compared to petrol model, 6 lakhs kooduthal alle electric vandik

  • @sku6690
    @sku66902 жыл бұрын

    Electricity bill വീട്ടുകാർ അടച്ചൊളും, ഇനി ഇപ്പോൾ പെട്രാൾ പൈസയും ലാഭം ആയി.

  • @techtalkwithshan

    @techtalkwithshan

    2 жыл бұрын

    👋👋👋👋

  • @mohammedsalah3389

    @mohammedsalah3389

    2 жыл бұрын

    Dada 😂

  • @johnsonpc7202
    @johnsonpc72022 жыл бұрын

    ഇടക്ക് സപ്ലൈ പോകാത്തസ്ഥലം ആണെങ്കിൽ ഓൺഗ്രിഡ് സോളാർ വെച്ചാൽ ബിൽ വലിയ അളവിൽ കുറയും ഞാൻ വെച്ചത് ആണ്.

  • @anoopve4531

    @anoopve4531

    2 жыл бұрын

    Right

  • @abdulkayoom9788
    @abdulkayoom97882 жыл бұрын

    I am owner of TATA Nexon since March 2021. This vehicle is getting only 200 km mileage for one full charge. Where as TATA is advertised 300-350 km which is wrong. Because of this small mileage I am unable to drive for a long distance. This is the main disadvantage of this vehicle. Several time I made complaint, but no improvement in the mileage so far.

  • @ejv1963

    @ejv1963

    2 жыл бұрын

    As it has fallen below 70% of original range, you should ask them to repair it under warranty

  • @abdulkayoom9788

    @abdulkayoom9788

    2 жыл бұрын

    @@ejv1963 Coming Monday there is a checkup organized TATA show room. Let me see what is going to be happened?

  • @alfredpennyworth177
    @alfredpennyworth1772 жыл бұрын

    I think that more competition is required in this segment to bring down the price. If we look at current scenario, this machine is not going to reap much benefit in the long run unless the price of the car is reduced. But if u have enough money then go for it.

Келесі