6 Signs of Attractive People in Malayalam | Best Self-Improvement Video

6 Signs of Attractive People in Malayalam | Best Self-Improvement Video
Have you ever wondered whether anyone would ever like you? Did you ever imagine anyone having an attraction towards you? Most probably you didn’t. Many of you might be thinking that no one would ever get attracted to you. In this video, I talk about 6 signs of attractive people.
Motive Focus Store: motivefocus.stores.instamojo....
( For e-books, planners, and printable quotes )
Find us on other Social Media-
Instagram: bit.ly/388lsM8
My Mic: amzn.to/34JrPpv
Best Self-Improvement Books
The Monk who Sold his Ferrari: amzn.to/2QtS5f1
The Power of Your Sub-conscious mind: amzn.to/2QtS5f1
How to win friends and influence people: amzn.to/3hxJ4xy
Rich dad Poor dad: amzn.to/2YFKkHp
The Secret: amzn.to/3b3aLvO
Music Credit
"Scott Buckley - Chasing Daylight" is under a Creative Commons (CC BY 3.0) license.
/ musicbyscottb
Music promoted by BreakingCopyright: • 🏛️ Free Classical & Am...
#attractivepeople #personality #psychology

Пікірлер: 713

  • @shafiyamoljaleel9879
    @shafiyamoljaleel98792 жыл бұрын

    Bro, ഞാൻ എപ്പോഴും തമാശകൾ ഒക്കെ പറഞ്ഞ്,24hours കളിയും, ചിരിയും, കുസൃതിയും ആയി നടക്കുന്ന ഒരു കുട്ടിയാണ്. എപ്പോഴും ഇങ്ങിനെ happy ആയി നടക്കണം എന്നാണ് എന്റെ ആഗ്രഹം. But, മറ്റുള്ളവർ എന്റെ ഈ behaviour ഇനെ നോക്കിക്കാണുന്നത് ഒരു jocker എന്നപോലെയാണ്. അതെനിക്ക് വിഷമം ഉണ്ടാക്കുന്നുണ്ട് 🥺

  • @Kichukochuzzz

    @Kichukochuzzz

    2 жыл бұрын

    Be positive Angane karuthunnavarodu povan para be happy 😊😇mattullavarkku vendi character mattandda kaaryam onula 👍

  • @anandkk12345

    @anandkk12345

    2 жыл бұрын

    Allu arjunte dialogue aanu orma varunna... Njn mariyal pinne njn evde?

  • @Kichukochuzzz

    @Kichukochuzzz

    2 жыл бұрын

    @@anandkk12345 Best

  • @shafiyamoljaleel9879

    @shafiyamoljaleel9879

    2 жыл бұрын

    @@Kichukochuzzz മറ്റുള്ളവർക്ക് വേണ്ടി പലപ്പോഴും charector മാറ്റേണ്ടി വരുന്നു, ഞാൻ ഞാനല്ലതായി പോകുന്നു. അതാണ് ഞാൻ face ചെയ്യുന്ന ഒരു big problem

  • @shafiyamoljaleel9879

    @shafiyamoljaleel9879

    2 жыл бұрын

    @@anandkk12345 അങ്ങിനെയൊന്നും മാറാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല bro, എന്തൊക്കെ ആയാലും ഞാനെന്നും ഞാൻ തന്നെയല്ലേ 😉ഞാൻ uyire 🥳🥳🥳😎

  • @fathimashamna1990
    @fathimashamna19902 жыл бұрын

    😔😔😔എല്ലാരുടെയും ഇടയിൽ ഒറ്റപെട്ട ഒരാൾ 😊🙌🏻

  • @i.n.h2741

    @i.n.h2741

    2 жыл бұрын

    Nammak nammalenne mathiyedaa...enthina orupaadupeer...nammal perfect aahnenn vijaarikoo...perfect ok

  • @fathimashamna1990

    @fathimashamna1990

    2 жыл бұрын

    @@i.n.h2741 😁😁

  • @sherinsheri6371

    @sherinsheri6371

    2 жыл бұрын

    Njnum

  • @sharuuhh_

    @sharuuhh_

    2 жыл бұрын

    Njanum

  • @purplearmy579

    @purplearmy579

    2 жыл бұрын

    Same but I am happy😁✨ because I don't care what other said about me I love myself so don't be sad love your self and made your own space and enjoy your life be always positive ✨💜😁

  • @remyanandhini8105
    @remyanandhini81052 жыл бұрын

    ക്യാഷ് ഉണ്ടേൽ നമ്മൾ സ്പെഷ്യൽ ആകും അല്ലെങ്കിൽ നമ്മൾ സ്പെഷ്യൽ ആകില്ല വീട്ടിൽ ആയാലും സമൂഹത്തിൽ അയാലും പണം നോക്കി തന്നെയാണ് ഇപ്പോളും ആൾക്കാർ വിലയിരുത്തന്നത് 😂

  • @subairnpsubair9426

    @subairnpsubair9426

    2 жыл бұрын

    💯

  • @vishnuleo7891

    @vishnuleo7891

    2 жыл бұрын

    വളരെ ശരിയാണ് 💯👌🏻👍

  • @deeshmavnikhil383

    @deeshmavnikhil383

    2 жыл бұрын

    100% true.. more than beauty and character nw others nly value money....

  • @roselove2135

    @roselove2135

    2 жыл бұрын

    Cash & beauty

  • @sreejsree8582

    @sreejsree8582

    2 жыл бұрын

    True..

  • @silentkiller2932
    @silentkiller29322 жыл бұрын

    30വയസ് ആയിട്ടും 2 മക്കൾ ആയിട്ടും matured അല്ലെന്നു പലരും പറയുന്നു... Bt ഞാൻ ഒരുപാട് ട്രൈ ചെയ്തിട്ടും എനിക്ക് ഞാൻ avane പറ്റുന്നുള്ളു... ഞാൻ എപ്പോഴും കുഞ്ഞായിരിക്കാൻ ആഗ്രഹിക്കുന്നു... 😊😊

  • @_bad_boy........4272

    @_bad_boy........4272

    2 жыл бұрын

    ഞാനും

  • @voiceofbw623

    @voiceofbw623

    2 жыл бұрын

    Njaanum☺️😄

  • @dude-to2tg

    @dude-to2tg

    2 жыл бұрын

    മനസ്സിലെ കുട്ടിയെ മരിക്കാൻ അനുവദിക്കരുത് ..എല്ലാവരോടും ഒരു പോലെ പെറുമാറാതെ situations അനുസരിച്ച് പെരുമാറുക...god bless you...

  • @vyshuzz1818

    @vyshuzz1818

    2 жыл бұрын

    മറ്റുള്ളവർ എന്തു കരുതും എന്ന് ഓർത്തു നമ്മുടെ ജീവ്‌തത്തിന്റെ tast കളയരുത് sis💖🤗

  • @dude-to2tg

    @dude-to2tg

    2 жыл бұрын

    @@vyshuzz1818 അല്ല പിന്നെ ❤️❤️❤️👍

  • @safwan_klr076
    @safwan_klr0762 жыл бұрын

    Your look doesn't define your beauty , but your attitude does 😎

  • @killerbean2k

    @killerbean2k

    2 жыл бұрын

    Then put your face in profile

  • @safwan_klr076

    @safwan_klr076

    2 жыл бұрын

    @@killerbean2k why would i ?

  • @Successtack

    @Successtack

    2 жыл бұрын

    @@safwan_klr076 then you know your look also matters

  • @Appukuttan-rz7hi

    @Appukuttan-rz7hi

    2 жыл бұрын

    @@killerbean2k sed aki pavathiney

  • @sidharthbaburaj5222

    @sidharthbaburaj5222

    2 жыл бұрын

    @@Appukuttan-rz7hi 🤣🤣

  • @Linsonmathews
    @Linsonmathews2 жыл бұрын

    നമ്മളെ പോലെയുള്ള inferiority complex, Introverte ആണേൽ ഈ വീഡിയോ നമ്മൾക്ക് നൽകുന്നത് ഹെവി positive vibe ആണ് ഗയ്‌സ് ❣️❣️❣️

  • @ayurinfoplus

    @ayurinfoplus

    2 жыл бұрын

    Yh

  • @iamluka4664

    @iamluka4664

    2 жыл бұрын

    കമന്റ് തൊഴിലാളി യൂണിയൻ പ്രസിഡന്റ് 🥴🥴🥴🥴🥴

  • @ALLINONE-tf5lg

    @ALLINONE-tf5lg

    2 жыл бұрын

    Eyaaalu Name maaattiyo ?😀🙄

  • @Linsonmathews

    @Linsonmathews

    2 жыл бұрын

    @@iamluka4664 ആര്, ഞാനോ..? 🥴🥴🥴

  • @Linsonmathews

    @Linsonmathews

    2 жыл бұрын

    @@ALLINONE-tf5lg ഇതാണ് real name 😍

  • @AryaArya-rc2bu
    @AryaArya-rc2bu2 жыл бұрын

    നല്ല സ്വന്ദര്യം ഉണ്ടകിൽ അവർക്ക് ee paraja kindnessum helpum okey kittum..... ellagii character vachu pidichu nikkan pattooo..... ee help okey kittoo....? Attractive akan pattoo avarkkum.?

  • @murshi2869
    @murshi28692 жыл бұрын

    Bro ഞാൻ ഒരു ബോയ് ആണ്. എനിക്ക് 18 വയസ്സാണുള്ളത്. ഞാൻ എപ്പോഴും പുറത്ത് പോവുമ്പോൾ, കോളേജിൽ ഒക്കെ ഒരുപാട് പേർ എന്നെ നോക്കാറുണ്ട്. കോളേജിലെ മറ്റു students ഒക്കെ എന്നെ എപ്പോഴും ശ്രദ്ദിക്കാറുണ്ട്. But എന്നെ നോക്കുന്നത് മുഴുവനും ബോയ്സ് ആണ്😓😓😓. പല ബോയ്സും ഇങ്ങോട്ട് വന്നു സംസാരിക്കാറുണ്ട്.

  • @Batmizra

    @Batmizra

    2 жыл бұрын

    😅😅😅😅enne arum nokkarilla 😅😅😅.

  • @jopop9096
    @jopop90962 жыл бұрын

    ബ്യൂട്ടി,ക്യാഷ് ,സ്ട്രെങ്ത് ഇതിൽ മൂന്നിൽ ഏതെങ്കിലും ഒന്ന് നിർബന്ധം ആണ് ഇതുണ്ടെങ്കിലെ നമ്മുടെ നാട്ടിൽ നമ്മളെയൊക്കെ ആരെങ്കിലും അട്രാക്ട് ചെയ്യൂ 🤗(My Personal Opinion)

  • @rukzanasfabulousworld2972
    @rukzanasfabulousworld29722 жыл бұрын

    Positive vibe ഉള്ള ആൾ ആയത്കൊണ്ട് ഒരുപാട് പേർക് എന്നിൽ കൂട്ടാണ് അല്പം കലപില ബഹളം ആണ് 😌. എത്ര സൈലന്റ് ആകാൻ നോക്കിയാലും പാടാണ്.so ഇതുപോലൊക്കെ ഫീൽ ചെയ്തിട്ടുണ്ട് പൊതുവെ എല്ലാർക്കും ഈ type ആളുകളെ ആകും ഇഷ്ടം

  • @A3Siblings

    @A3Siblings

    2 жыл бұрын

    Njanum same 😌

  • @chakkara8428

    @chakkara8428

    2 жыл бұрын

    Same 😁😌

  • @SureshKumar-ou4ii
    @SureshKumar-ou4ii2 жыл бұрын

    ഞാൻ എപ്പോഴും നല്ല active ആണ്. എന്റെ friends നോട് നല്ല കളിച്ചും ചിരിച്ചും തമാശയൊക്കെ പറഞ്ഞാണ് സംസാരിക്കുന്നത്. അവരെ ഒരു പാട് help ചെയ്യാറുമുണ്ട്. But അവർക്കാക്കും എന്നെ ഇഷ്ടല്ല...😣😣 എന്നെ കുറിച്ച് ഒരു പാട് കുറ്റങ്ങൾ പറയും... ഒരു സഹായം വേണമെങ്കിൽ എന്നോട് വന്ന് സ്നേഹം നടിക്കും എല്ലാരും....😒 But കാര്യം കഴിഞ്ഞാൽ ഞാൻ കറിവേപ്പില... But അവരെയൊക്കെ എനിക്ക് വളരെ ഇഷ്ടമാണ്. ഒരു ദേഷ്യവുമില്ല..അവർ ക്കോ? സത്യം പറഞ്ഞാൽ എനിക്കറിയില്ല എന്താ കാരണം എന്ന് ..?😔

  • @asmithkv8655

    @asmithkv8655

    2 жыл бұрын

    Enikkym same avsthayan

  • @aishhhzxurn

    @aishhhzxurn

    2 жыл бұрын

    Nammal avarkk mumbil thayunnu kodukkarudh avar nammalod engane aano adh pole nammal avarod ayrikkukaa......appol avarkk oru respect okke indavum nammalod nammal avarkk mumbil ingane ayadh kondanu avar mind cheyhathe

  • @baijumonbigb754

    @baijumonbigb754

    2 жыл бұрын

    Ithilkkannikale thirichariyanam..

  • @tamwenatjawahirnsaaya8411

    @tamwenatjawahirnsaaya8411

    2 жыл бұрын

    Nammale avarude എല്ലാ ആവശ്യങ്ങൾക്കും kittum എന്നാ അവരുടെ ചിന്ത മാറ്റി എടുക്കണം.നമുക്ക് ഒരു സ്റ്റാന്റേർഡ് ഉണ്ടെന്ന് അവർക്ക് manassilaakki kodukkanam.oru ഡിസ്റ്റൻസിൽ nirthanam.

  • @miniammal

    @miniammal

    2 жыл бұрын

    Ith thanneya entem avastha

  • @anupamama9175
    @anupamama91752 жыл бұрын

    Njaan oru hypersensitive person aayond.youtube ozhike social media platforms upekshichu. Ippo 3year aayi. But friends cheetha parayunnu. Njaan onnum ariyunnilla ennokke. Enikku ippo nalla samadhanam und.

  • @achuachuz7487
    @achuachuz74872 жыл бұрын

    Eppazum positive ayitullla Alkare ahn ellarkkum kudutal ishttam.....

  • @thasnimthechiyodan1122
    @thasnimthechiyodan11222 жыл бұрын

    എന്റെ സ്വഭാവം വെച്ച് അടുത്ത് വരാനോളം ധൈര്യം ആരും കാണിക്കില്ല 🤣😒. Nkk vaayapoottan അറിയില്ല 😬.

  • @jagannath8606
    @jagannath86062 жыл бұрын

    വളരെ ശരിയാണല്ലോ, നല്ല വിശദീകരണം 👍.

  • @sidheeqsidhi4875
    @sidheeqsidhi48752 жыл бұрын

    Njammalod ആരും vann samsaarikkonnumilla 🥲😊

  • @aneetabenny8745
    @aneetabenny87452 жыл бұрын

    Kollam nice video 😍❤ Keep doing more videos like these.🥰✨️

  • @anujas2000
    @anujas20002 жыл бұрын

    Nammal puthiya stalath ethumbol first 2,3 day mattullavr nammalod kanknna istm pinned kuraju varunnu ath varathirikn psychological tips undl paraju tharumo🌚😊

  • @rahulkrishnar7608
    @rahulkrishnar76082 жыл бұрын

    Being attracted is a skill😎, but i dont have that skill🤣

  • @safwan_klr076

    @safwan_klr076

    2 жыл бұрын

    Relatable 😂

  • @anusreemohan8472

    @anusreemohan8472

    2 жыл бұрын

    🤣🤣ya

  • @hridhyak4298

    @hridhyak4298

    2 жыл бұрын

    Its not skill its beauty 😂😂😂

  • @ajishmamalavika6714
    @ajishmamalavika67142 жыл бұрын

    Kanan nalla look venum ..pinnae kurae cash venum yengil athra moshum character annenkilum attractive annu allukalku ..life experience ulladhu kondu parayunadha

  • @mehrin8124
    @mehrin81242 жыл бұрын

    I don't have any of these.....😐 But my bestie have all of these 😍

  • @user-lo7oj1gg8b

    @user-lo7oj1gg8b

    2 жыл бұрын

    Same pinch

  • @mariyummam4128

    @mariyummam4128

    2 жыл бұрын

    Same

  • @sharuuhh_

    @sharuuhh_

    2 жыл бұрын

    Same

  • @fathimajumanajumna

    @fathimajumanajumna

    2 жыл бұрын

    Same

  • @DarkDeath666
    @DarkDeath6662 жыл бұрын

    I feel like everyone secreatly hates me 🥺🥺🥺🥺

  • @aiswaryadevipr4822

    @aiswaryadevipr4822

    2 жыл бұрын

    I feel like you bro🥺

  • @DarkDeath666

    @DarkDeath666

    2 жыл бұрын

    @@aiswaryadevipr4822 Be positive sister 🥺🥺🥺🥺

  • @safnakadavath6599

    @safnakadavath6599

    2 жыл бұрын

    I like this cmnt

  • @gouriparvathyrajesh8678

    @gouriparvathyrajesh8678

    2 жыл бұрын

    Love yourself then 🥺♥️

  • @piedpiper761
    @piedpiper7612 жыл бұрын

    First love yourself then people also love you 😍

  • @stuart9277
    @stuart92772 жыл бұрын

    love failure egane namukk face cheyam athine kurich oru motivation video idumo plz

  • @babuvarghese6786
    @babuvarghese6786 Жыл бұрын

    Nice video Informative video Thank you bro !🙏 💖👍

  • @alicexavier2521
    @alicexavier25212 жыл бұрын

    Thank you brother you are right I sometimes have experiences in it

  • @athiramolraveendran5727
    @athiramolraveendran57272 жыл бұрын

    Nalla motivation tharunna vdo aanu 👍

  • @nijisha9308
    @nijisha93082 жыл бұрын

    Chetta adipoli video...chela കാര്യം ഒക്കെ എന്റെ life ലും സത്യം ആണ് ketto🥰

  • @drtfgh2588
    @drtfgh25882 жыл бұрын

    Wow exactly true😊5 th point i agree with you 🤗🙂

  • @btsworld7537
    @btsworld75372 жыл бұрын

    Bro പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് feel ചെയ്തിട്ടുണ്ട് thankyou for this information 😊😊

  • @itsmejasna9780

    @itsmejasna9780

    2 жыл бұрын

    kzread.info/dash/bejne/eJyum9VqqpepnNo.html

  • @sureshvp3564

    @sureshvp3564

    2 жыл бұрын

    Me too😊

  • @divin20_

    @divin20_

    2 жыл бұрын

    Poli✨️

  • @Zoeticzing_1324
    @Zoeticzing_13242 жыл бұрын

    I don't have any of these 😔.....

  • @jiminlover7654
    @jiminlover76542 жыл бұрын

    Bro ഞാൻ eppozhum frendly ആയിട്ടനെ ഞാൻ പെരുമാറരു കുട്ടിക്കളി കൂടിയ ആണ്. But ഒരിക്കലും മറ്റുള്ളവർ എന്താ എന്നെ കരുതുന്നെ എന്ന് ഞാൻ ചിന്തിക്കാർ illa കാരണം ഇത് എന്റെ life ആണ് മറ്റുള്ളവർ എന്ന് കരുതുന്നു എന്ന് ഞാൻ ചിന്തിച്ചു പേടിക്കർ illa ilove my life💜💜💜

  • @devapriyamanoj97

    @devapriyamanoj97

    2 жыл бұрын

    Love yourself 💜💜army

  • @aishhhzxurn

    @aishhhzxurn

    2 жыл бұрын

    💜

  • @leo-dh4mm

    @leo-dh4mm

    Жыл бұрын

    ARMY.... 💜✨️

  • @jaasmii
    @jaasmii2 жыл бұрын

    Bro njaan aadyaayittan Bronte video kaannanne bhayankara motivationum inspirationum aan and your tips are so use full 😊

  • @itsmejasna9780

    @itsmejasna9780

    2 жыл бұрын

    kzread.info/dash/bejne/eJyum9VqqpepnNo.html

  • @sruthisruthi3977
    @sruthisruthi39772 жыл бұрын

    Really correct 💯. Ente chindhagalum ingane ayirunnu enne kanan oru bhagiyum illa ennu. But oral ennodu paranju ninte kannu bhayangara attractive anu ennu

  • @hogwartsgurl7653
    @hogwartsgurl76532 жыл бұрын

    Finally I found that I am not attractive 😂

  • @sandrabmathew3010

    @sandrabmathew3010

    2 жыл бұрын

    😂😂me too😂😂😂

  • @hogwartsgurl7653

    @hogwartsgurl7653

    2 жыл бұрын

    @@sandrabmathew3010 😂

  • @Aizhaa__.

    @Aizhaa__.

    2 жыл бұрын

    Me tooo🤣🤣🤣

  • @SureshKumar-ou4ii

    @SureshKumar-ou4ii

    2 жыл бұрын

    Me tooo😂

  • @parvathysanthosh5078

    @parvathysanthosh5078

    2 жыл бұрын

    Me too

  • @adrmedias756
    @adrmedias7562 жыл бұрын

    Good information broo☺️👐

  • @bindubala9942
    @bindubala99422 жыл бұрын

    Thanks chetta.....nalla voice

  • @roshnishaji1864
    @roshnishaji18642 жыл бұрын

    From my life njn elarodum nalla sehathlu nalla caring ode nannayt samsarich nadakna aalarnu but oru pointlu ellardadthnum kure avoiding thaazthy ketty ulla samsaravum ellm kett ente mind maripoi enik veendum pazhe pole aaknonu agrahond but angne patnillla

  • @psyjoker9162
    @psyjoker91622 жыл бұрын

    നമ്മൾ നമ്മുടെ കുറവ് ചിന്തിക്കാതെ നമ്മുടെ ഗുണങ്ങൾ ചിന്തിക്കുക. ദാറ്റ്‌ ഈസ്‌ തെ no1 self motivation say evey time...... i am the best........

  • @devipriyaprathapan8403

    @devipriyaprathapan8403

    2 жыл бұрын

    Very Very Correct 🔥🔥🔥🔥🔥🔥

  • @roshnishaji1864

    @roshnishaji1864

    2 жыл бұрын

    🥰

  • @anoophassan21
    @anoophassan212 жыл бұрын

    Bro എന്നെ കുറിച്ചാണല്ലോ പറഞ്ഞത്.. Happy😀

  • @maneesha55555
    @maneesha555553 ай бұрын

    Good points✌️

  • @Shehbieeyy
    @Shehbieeyy2 жыл бұрын

    good explanation💜✌

  • @nuhman9568
    @nuhman95682 жыл бұрын

    ബ്രോ എനിക്ക് ഒരു കാര്യം പറഞ്ഞു തരുമോ എനിക്ക് ഒന്നിനോടും താല്പര്യം ഇല്ല ആഗ്രഹമില്ല അത് എന്തായിരിക്കും കാരണം??

  • @mohananpillai2991
    @mohananpillai29912 жыл бұрын

    Chetta attract avan ullla tips parayamo koodthalum school ile frnds

  • @jamsheer275
    @jamsheer2752 жыл бұрын

    Bro video Pwolichu 🔥❤👍

  • @anilakp5214
    @anilakp52142 жыл бұрын

    Bro attractive personalities akan korch tips video cheyamo

  • @ginxnu7268

    @ginxnu7268

    2 жыл бұрын

    Simple tip paranjutharam oral ethra stylish anengil avarod attraction undakum swebavikam ...but....nee oru success neediyeduthuvengill nee ethra ugly anengill avar ninnod attracted aayirikum more than a stylish person...nink ath venamengill test cheyth nokkam

  • @Cyan_Ocular
    @Cyan_Ocular5 ай бұрын

    Ente character kurachu koode mattanam aalukalodu nalla communication build cheyyanam nalla personality veenam ennu aagraham But enikku njaan ottum mature alla ellavarum oru mandi aayittum stupid aayittum kaanunnu ennu thonnunnu Enikku angane aavanda nalla smart and bold aavanam Brother ningalude video enikku nalla confidence tharunnundu❤❤

  • @nytrixgaming1869
    @nytrixgaming18692 жыл бұрын

    Bro enne arkum oru attack ayi thonunila..njan clasil undayalum ilelum arkum oru mindum illa..

  • @deepabhadran5416

    @deepabhadran5416

    2 жыл бұрын

    Attack oo😅 You are going to study not to gather the attraction of the whole class , never try to imitate others in order to get attracted, be the same you rest will comes up to you and be happy and possitive 😇

  • @rasheedaliali4493

    @rasheedaliali4493

    2 жыл бұрын

    @@deepabhadran5416 loved it Name : nidha

  • @nuchysuhail9065

    @nuchysuhail9065

    2 жыл бұрын

    Lovd uu

  • @nishunishu3475
    @nishunishu34752 жыл бұрын

    Masha allah😍 ee six content enikkund 😇 pinne enikk thenne thonnittund ellrkkum ennod ndhoo attractive nd enn. Ith njan parayunnath mathralla... Koode nadakkunna frnds parayarund tta

  • @Kichukochuzzz
    @Kichukochuzzz2 жыл бұрын

    Thank you brother 💞

  • @mohammedrizwan.b1167
    @mohammedrizwan.b11672 жыл бұрын

    Success begin when people copying you...!

  • @shabanashabu805
    @shabanashabu8052 жыл бұрын

    Super video bro

  • @fidhee
    @fidhee2 жыл бұрын

    Thank You brother 🥰

  • @Footballeditz9638
    @Footballeditz96382 жыл бұрын

    Bro how to make a good personality athine kurich video chy

  • @freddyfranklin6867
    @freddyfranklin68672 жыл бұрын

    Prayer well..work make money..stay Humble..Respect parents Help Parents Others.. keep going all will come to us the Right time..

  • @scoobee
    @scoobee2 жыл бұрын

    Bro neet motivation video cheyyaamo😊😊😊😊😊

  • @rinshikunnikkal8702
    @rinshikunnikkal87022 жыл бұрын

    Cheatta oru study motivation video cheyyamo.pleese

  • @blackthunder9849
    @blackthunder98492 жыл бұрын

    Friends illathavark venel enne frnd aakkavunnathanu 😊👍

  • @crazygarden3833
    @crazygarden38332 жыл бұрын

    Enne aarum mind cheyyynilla 😔

  • @Hey_user-ob8ct6ir8s

    @Hey_user-ob8ct6ir8s

    2 жыл бұрын

    Ennem 🙂💔

  • @jayeshka7317
    @jayeshka73172 жыл бұрын

    ചേട്ടൻ,,, നാല്ലാ,, വീഡിയോ,,, താങ്ക്‌യൂ,,, ❤️🧡❤🇮🇳🇮🇳🇮🇳

  • @fathimathsaheeda.k5309
    @fathimathsaheeda.k53092 жыл бұрын

    I Don't have this skill😁 ,but maa friend have this skill 😊

  • @rockff5802
    @rockff58026 ай бұрын

    Bro this vedio enne little bit change aki Karanam njn enik endheelm koravund enn vachan aalukal enne nokunne ennan njn karuthiye but adhalla enn njn ipam manasilaki

  • @Arpithh
    @Arpithh2 жыл бұрын

    6.. Enik oralede aduth pombol eporum ❤️ Appo mukathu nokan polum patila

  • @akhila1469
    @akhila14692 жыл бұрын

    Njan oru samayath poliyarunnu life set but plus one ayappol corona Karanam school onnumilla epol enik arimilla arodim mindan pattanilla.pand ente frienda Karanam njan enthokke sandhosham anubavichittund enik schoolil pakanarunnu ishtam ente classil eta um poliyayi samsarikane njanrinnu eta um kooduthal friends enikarunnu but ipol enne arkum ariyath kooditilla nja edak think cheyum y endhukonf no answr

  • @haimalayalees...corner6532
    @haimalayalees...corner65322 жыл бұрын

    Kollada mona ninta vakukalikulla admavishvasam 👌

  • @__atxuull
    @__atxuull2 жыл бұрын

    ഇതിൽ പറഞ്ഞത് ഒന്നും എനിക്ക് ഇല്ല 💔🙁

  • @fahimafahi7992
    @fahimafahi79922 жыл бұрын

    Bro oru study motivation cheyyo for plus 2 students

  • @shaniyasherinm5096
    @shaniyasherinm5096 Жыл бұрын

    Enikk ee feelings okke mattullavarod thoniyitund but ennod aarkegilum ighanokke thoniyitundakumo🤗 I don't know 🙂ente negative mind enood thanne eppallum parayum I am not perfect enn ith maatan edhegilum paranju tharumo🥲

  • @aleenas5711
    @aleenas57112 жыл бұрын

    Ennod arum samsarikkan nilkkarilllaa,ellavarum orumiche erinne kariyam paranjalum enne arum mind polum cheyyarilllaa,njan otta pedunna poleee thonumm edakkee,pinne ottake oru vibine pokan njan thanne orone kande pidiche njan aaa vazhikke pokan nokkunnuuu

  • @Siky-iy7lf
    @Siky-iy7lf Жыл бұрын

    Interesting

  • @farookph6623
    @farookph66232 жыл бұрын

    I wait for that last one...

  • @sabirfc3522
    @sabirfc35222 жыл бұрын

    Correct bro..

  • @prequel0
    @prequel02 жыл бұрын

    Angene njn ah sathyam mansilaaki njn otum attractive allaa👨🏽‍🦯😹

  • @ajuzajnas..6727

    @ajuzajnas..6727

    2 жыл бұрын

    Eda mone 😂 vishayam 🔥

  • @wonderworld736

    @wonderworld736

    2 жыл бұрын

    Really, 😅

  • @nandanajayan6325

    @nandanajayan6325

    2 жыл бұрын

    😂😂😂

  • @shahilasherin368
    @shahilasherin3682 жыл бұрын

    How to become a attractive person ennathinte oru video cheeyoo bro plzz😭😭

  • @thugfactory4891
    @thugfactory48912 жыл бұрын

    Good video orupaad upakara pettu

  • @MinnuZzz-kj5zl
    @MinnuZzz-kj5zl2 жыл бұрын

    I am attracted with your voice......😍

  • @abhijithmgm9811
    @abhijithmgm98112 жыл бұрын

    Thankyou

  • @sunset._candle
    @sunset._candle2 жыл бұрын

    Tnx❤️

  • @mubariz638
    @mubariz6382 жыл бұрын

    Ayseri..

  • @waveoff23
    @waveoff232 жыл бұрын

    Hi, we video yude background music name onn parayo

  • @stupidthumbs
    @stupidthumbs2 жыл бұрын

    IAM shy not good look not atractive 😔pakshe bro paranja kaaryathil onnu corect aanu chilar enne bhayappedunnundu athu sheriyaanu Pakshe njaan oru artist aanu athu mathi pinne vedanayode njan manasilaakkunnu enne aarkkum ishtam alla😣😓ennodu samsaarikkunavaril onnum bro paranjath onnum kandittilla oru pakshe girlsinodu samsaarikkathath kondayirikkum

  • @suhair.csuhair.c1112
    @suhair.csuhair.c11122 жыл бұрын

    Thanks

  • @devapriya3797
    @devapriya37972 жыл бұрын

    Good....

  • @jissjorly1969
    @jissjorly19692 жыл бұрын

    One solution, 😅Bhakiyullavara mind chyiyatha Namukk ishttamullath Chyiukka✨️

  • @DILSHADFF
    @DILSHADFF2 жыл бұрын

    Voice 😌💛

  • @shananesrin5252
    @shananesrin52522 жыл бұрын

    Bro enikk alkarod idapayakaan valare madiyaan pinne enikk pattiya oru bestyne polum enikk kittnnilla , enikk pettnn maduthu povunnu

  • @roselove2135

    @roselove2135

    2 жыл бұрын

    Enikum ithe avasta aan

  • @roselove2135

    @roselove2135

    2 жыл бұрын

    Hello

  • @amarns1078
    @amarns10782 жыл бұрын

    Yes i am attractive

  • @antonnizfusion
    @antonnizfusion2 жыл бұрын

    All are correct 🤘

  • @mubashirmubashir2253
    @mubashirmubashir22532 жыл бұрын

    അടിപൊളി ബ്രൊ

  • @risvanarishu6741
    @risvanarishu67412 жыл бұрын

    kanan lookum venam ennale ellarkum patulluuuuu allenki ethra nannayi samsarichitum karyalla

  • @akshay8104
    @akshay81042 жыл бұрын

    Ee 6 karyagalum Athu sathyamanu😊😊

  • @rahulsatheesh2115
    @rahulsatheesh21152 жыл бұрын

    Pwoli subject bro

  • @fathimadhiyana6308
    @fathimadhiyana63082 жыл бұрын

    Appo ok beii🤣🤣 I don't have any of these🚶‍♀️💔🔪

  • @makeyourselfapriority_

    @makeyourselfapriority_

    2 жыл бұрын

    😂😂

  • @wonderworld736

    @wonderworld736

    2 жыл бұрын

    😄 ys

  • @fathimathsuhara7971
    @fathimathsuhara79712 жыл бұрын

    Bro sslc kainnu ini enth ennathine kurchor vedio cheyyu..

  • @ashkarakku6778
    @ashkarakku67782 жыл бұрын

    Njn ente collegil aadhyamoke nalla rasamayrunnu.. friendsoke koode nikkuvayrunnu.. pinne poke poke njn ottakayy njn ottakk eppozhum colleginte canteenil otakanu bakshanam kazhikunne ..manassil nalla veshamundenkilum epplenkilum aarenkilumoke varumennu pratheeshikunnu aareyum vishwasikan pattathayy..💯🔥😄

  • @SinanKoduvally

    @SinanKoduvally

    Жыл бұрын

    സത്യം എൻ്റെ അവസ്ഥയും ഇത് പോലെയാണ് നിങൾ പറഞ്ഞ എല്ലാം correct

  • @hilfafathima2268
    @hilfafathima22682 жыл бұрын

    Njan beauty onnualla.bt pala aalukalum ee eyebrows vechulla paripadi und keto ennod☺️☺️🤗🤗😉😉😁😁

  • @nilachandana4202
    @nilachandana42022 жыл бұрын

    Mask mattan olla madi eghan matta😂😅chela time il oru madiim illa but chelappo endho arelum choykkumbo vallathe insecure avunna pole🙂

  • @hafsakulangara6293
    @hafsakulangara62932 жыл бұрын

    Ennik eppoyum happy akanam ennud but ennik pattunilla 😔 enn vech naan oru day polum bad aayi irikukayilla😉 because 13 years ayitundelum naan kusuruthi kattikond thenneyaan 😁 ath enneyum mattullavareyum Happy aakum 🙂

  • @mensfashion1473
    @mensfashion14732 жыл бұрын

    Njan boysinte idayil oru Alpha male ആണ് but girlsinte idayil ethumbo pedi undakunnu. If you see this, please make a video❤

  • @devanjana3420

    @devanjana3420

    2 жыл бұрын

    But why? Enthina pedikunne😂

  • @mensfashion1473

    @mensfashion1473

    2 жыл бұрын

    @@devanjana3420 Lack of experience anenn thonnunnu😁

  • @devanjana3420

    @devanjana3420

    2 жыл бұрын

    @@mensfashion1473 That's not a problem...Speak up and you will be okay. Njan aadyamoke introvert type aayrnnu but inn njn ingene aayathil friends inu nalla role und, so start from your best friend or find someone who will always inspire and support you🌝🔥

  • @mensfashion1473

    @mensfashion1473

    2 жыл бұрын

    @@devanjana3420 Oral ind, njan oonod choich choich padikkala

  • @ajuzajnas..6727

    @ajuzajnas..6727

    2 жыл бұрын

    @@devanjana3420 sathyam 💥njanum ighaneyayirunnu ..enik mattullavarod samsarikkan okke entho pedi okkeyayirunnu 😐 but ippo enik pedi enna sambavam illa 😁 athin main ayitt karanam chanks annu 🥳🔥

  • @shaniyasherinm5096
    @shaniyasherinm5096 Жыл бұрын

    Nj ethra confident aayitt samsarichalum Maybe frnds nte idayilokke but nj eppazhum alone aaya oru feel

Келесі