6 മാസത്തിൽ ചക്ക ഉണ്ടാകാൻ പ്ലാവ് നടേണ്ട വിധം/വളപ്രയോഗം/ പരിചരണംVietnam early planting/care/Fertilizer

ചക്ക വേഗത്തിൽ ഉണ്ടാകുവാൻ വിയറ്റനാം സൂപ്പർ ഏർലി നടേണ്ട വിധവും പരിപാലനവും വളപ്രയോഗത്തെയും കറിച്ച് ഈ വീഡിയോ പറഞ്ഞ് തരുന്നു
ആദ്യമായി ചാനൽ കാണുന്നവർ Subcribe ചെയ്യണം വീഡിയോ ഇഷ്ടമായാൽ like ചെയ്യണം
വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത് റോസ് നേഷ് സറി തുറവൂർ തൈ ആവശ്യമുള്ളവർ വിളിക്കുക 9645413381
query solved
planting Vietnam super early Malayalam
fast growing Vietnam super early fertilizer
Jack fruit Malayalam
#vietnamearlyplanting #jackfruitmalayalam #fruitmalayalam
Vietnam early/super early 6 മാസത്തിൽ ചക്ക ഉണ്ടാകും വീഡിയോ കാണുക
• 6 മാസത്തിൽ കായ്ച്ച് വ...

Пікірлер: 742

  • @user-yl6xl4bg5h
    @user-yl6xl4bg5hАй бұрын

    നല്ല അവതരണം. എത്ര സ്പീടിൽ പറഞ്ഞിട്ടും നന്നായി മനസ്സിലാവുന്നു.

  • @bijuthelappilly3461
    @bijuthelappilly3461 Жыл бұрын

    നല്ല അവതരണം സൂപ്പർ എല്ലാം വിശദമായി പറഞ്ഞു തരുന്നു 🙏

  • @beenamoni9139
    @beenamoni91392 жыл бұрын

    നല്ല അവതരണം.. താങ്ക്യൂ

  • @moosaharoon8998
    @moosaharoon89983 жыл бұрын

    വ്യക്തമായ സംസാരം God bless you

  • @ALBINALONA

    @ALBINALONA

    3 жыл бұрын

    Thanks for your great support

  • @mathewsthomas1354
    @mathewsthomas13545 ай бұрын

    Good detailed explanation prescribed. 👍👍👍

  • @thomaschandapilla831
    @thomaschandapilla8313 жыл бұрын

    I have reaped the fruit by 1 .5 years very tasty and light orange coloure They said it is called " SUNDARI CHAKKA "

  • @preethiskitchenvarietyofta8502
    @preethiskitchenvarietyofta85023 жыл бұрын

    Super സംസാരം കുറച്ച് കുറച്ച് എളുപ്പം മനസ്സിലാക്കി തരണം. ഐഡിയ എല്ലാം വെരി ഗുഡ്

  • @saidkuttym4610

    @saidkuttym4610

    3 жыл бұрын

    7025142649

  • @seasonfert8765
    @seasonfert87653 жыл бұрын

    Nice... നീങ്ങളു ടെ അവതരണം നന്നായി...👌

  • @ALBINALONA

    @ALBINALONA

    3 жыл бұрын

    Thanks for your great support

  • @vishnusankarankottarappatt7882
    @vishnusankarankottarappatt78823 жыл бұрын

    some farm owners are saying that we should not give any fertiliser when you plant. only after 3 months we can give fertilisers.

  • @p.jvarghese1786

    @p.jvarghese1786

    3 жыл бұрын

    8kò

  • @rajasekharanr2315

    @rajasekharanr2315

    2 ай бұрын

    True information

  • @vijayaraniroyappa2495
    @vijayaraniroyappa2495 Жыл бұрын

    Very good and useful videos Albin monae thanks may lord Jesus bless you and your gardening work

  • @ALBINALONA

    @ALBINALONA

    Жыл бұрын

    Thanks a lot

  • @midhunraju9842
    @midhunraju98423 жыл бұрын

    നട്ട് 3 മാസം കഴിഞ്ഞപ്പോൾ തന്നെ ചക്ക ഉണ്ടായി തുടങ്ങി ആദ്യവർഷം ഉണ്ടാക്കുന്ന ചക്ക അടത്തി കളയുന്നത നല്ലത് ഇല്ലെങ്കിൽ പ്ലാവിൻ്റെ വളർച്ചയേ ബാധിക്കും നടുമ്പോൾ ആദ്യ 1 മാസം ഒരു വളവും ചെയ്യാതെ ഇരിക്കുന്നത നല്ലത് ഈ പ്ലാവിൻ്റെ തൈക്ക് പെട്ടന്ന് രോഗം വരാൻ സാധ്യത കൂടുതൽ ആയത് കൊണ്ടാണ്, ഇത് അനുഭവമാണ്

  • @abdullathundi6039

    @abdullathundi6039

    3 жыл бұрын

    Qq

  • @fathimashanza2638

    @fathimashanza2638

    2 жыл бұрын

    വിയറ്റ്നാ ഒരു മാസം മു ബെ ഞാനും നട്ടു ഒരു വളവും ചെയ്തില്ല ഇനി എന്ന വളം ചെയ്യെണ്ടത്

  • @rashe313
    @rashe313 Жыл бұрын

    നല്ല വീഡിയോ👍..ഒരു തിരുത്തുണ്ട് ബഡ് ചെയ്യുന്നത് മറ്റൊരു വിത്ത് മുളച്ച തൈയുമായി ചേർത്തുവെച്ചാണ് അതിനാൽ തന്നെ തായ് വേരുണ്ടാകും ലെയറിങ് തൈയാണെങ്കിൽ തായ്‌വേരുണ്ടാകില്ല...! സപ്പോർട്ട് കൊടുക്കുന്നത് നല്ലത് തന്നെ..

  • @nandananc3370
    @nandananc33702 жыл бұрын

    Appreciate your practical talk and simple demonstration.

  • @ALBINALONA

    @ALBINALONA

    2 жыл бұрын

    Thanks for your great support ❤️

  • @ronniethomas6512
    @ronniethomas65123 жыл бұрын

    Very informative video 👍👍 Thank you 🙏🙏

  • @ALBINALONA

    @ALBINALONA

    3 жыл бұрын

    Thanks

  • @hamzahamzahamza9496
    @hamzahamzahamza94963 жыл бұрын

    സൂപ്പർ

  • @cherianthomas6506

    @cherianthomas6506

    3 жыл бұрын

    ഒരു സൂപ്പറുമല്ല,, ഇദ്ദേഹം പകുതി, പഠിച്ചും, പകുതി പഠിക്കാതെയും, ഇറക്കിയ വീഡിയോയാണ്

  • @abuvm1090
    @abuvm1090 Жыл бұрын

    ചേട്ടാ റോകറ്റ് തോറ്റു പോയി. ചേട്ടൻ ജയിച്ചു. 😃😃😃😃

  • @arabikunhi7886
    @arabikunhi788611 ай бұрын

    Kalatara parayale nigal jangale. Teti daripikunu 6 mastak. Chaka yedukan parunud kalatara 36masam. Or 42 month de seshan Chaka yedukan kitu mansilaya

  • @mariyamary1286
    @mariyamary12863 жыл бұрын

    Good Information

  • @smithaplkd5038
    @smithaplkd50382 жыл бұрын

    Thank you sir

  • @Days_with_sanaah
    @Days_with_sanaah9 ай бұрын

    വളരെ നല്ല അവതരണം

  • @AR-ff3dq
    @AR-ff3dq3 жыл бұрын

    njangalude veettil und plavu, varshathil randu pravashyam kaykkum, Athu parambil veenu kurutha maram anu. Pakshe 10 muthal 15 vare chakka mathrame pidikkulloo. Chakka valya valippam illa, nalla madhuram ulla varikka anu.

  • @magicpeach6690
    @magicpeach66903 жыл бұрын

    👍👍👍

  • @saraswathyraji2082
    @saraswathyraji20823 жыл бұрын

    Very useful information. Thank you

  • @ALBINALONA

    @ALBINALONA

    3 жыл бұрын

    Thanks for your great support

  • @josethomas3752

    @josethomas3752

    3 жыл бұрын

    ഈ തൈയു എവിടെയാണ് വാങ്ങാൻ കിട്ടുന്നത് നമ്പർ ഒന്നു അയച്ച് തരുമോ??

  • @ALBINALONA

    @ALBINALONA

    3 жыл бұрын

    Please check video discription phone number

  • @thankachanthankachangopala7895
    @thankachanthankachangopala78953 жыл бұрын

    കലക്കി ചേട്ടാ

  • @ALBINALONA

    @ALBINALONA

    3 жыл бұрын

    Thanks

  • @geevarghesejacob6152
    @geevarghesejacob61522 жыл бұрын

    ഇതൊന്നും ചെയ്യാതെ സാധാ നാടൻ പ്ലാവിൽ നിന്ന് ചക്ക തിന്നുന്ന ഞാൻ... 🥰🥰

  • @kanathilashamabhat
    @kanathilashamabhat3 жыл бұрын

    Please don't mislead people.. The plant shown in the video is 3-4 months' old as told by the nursery owner. But, the shown plant is surely more than 6 months' old. One should be careful to see that the grafted place (joint) should be above the land level. But, in the video, the joint is below the land level!!!

  • @akbarv1810

    @akbarv1810

    Жыл бұрын

    ഈ nursery. എവിടെയാണ് സ്ഥലം പറഞ്ഞില്ല

  • @ecmediae7265
    @ecmediae72653 жыл бұрын

    Normal tai nattu minimum 3-4 year edukkum kayikkan. Allathe vilkkathe 5 varshamai nilkkunna chedi medichu kondu vannu vekkumbol Anu chilappol 6 month akumbol kayikkanatu. Full udayippu tanne.

  • @niyas720

    @niyas720

    2 жыл бұрын

    നല്ല വെയിൽ &പരിചരണം കിട്ടിയാൽ മാക്സിമം 2 വർഷം മതി..

  • @tspushpangadanthandassery2614
    @tspushpangadanthandassery26142 жыл бұрын

    ബഡ് മണ്ണിനു മുകളിൽ നിൽക്കുന്ന തരത്തിൽ നടണം എന്നാണല്ലോ ശരി. എല്ലാം വളരെ കൃത്യമായും വ്യക്തമായും പറഞ്ഞു. നേഴ്സറിയെ കുറിച്ചു കൂടി പറയാമായിരുന്നു. ആശംസകൾ

  • @lathabalanlathabalan871

    @lathabalanlathabalan871

    2 жыл бұрын

    Sir phone number pls

  • @kcmenonkc4766
    @kcmenonkc47663 жыл бұрын

    Enghine vakarudhu,thettanu.Budding mukalil varanam.

  • @radhamonypb3494
    @radhamonypb34943 жыл бұрын

    Kayichu divasangal kazhiyumpol kaya karinju pokunnu Enthu kondanu ennu parayumo?

  • @kingunaise_369

    @kingunaise_369

    3 жыл бұрын

    Adhu oro pradeshathum different aanu✌😊

  • @praveenpv1410
    @praveenpv14103 жыл бұрын

    ഷീറ്റിട്ട ഷെഡ്‌ഡിൽ പെരുമഴയത്തു കയറിനിന്നതുപോലെ😄

  • @shine_ks

    @shine_ks

    2 жыл бұрын

    ,z😃😃

  • @skv723

    @skv723

    Жыл бұрын

    😀😀😀🙏🙏

  • @asi-um6ce

    @asi-um6ce

    Жыл бұрын

    🥱

  • @retheeshn6697

    @retheeshn6697

    Жыл бұрын

    😀

  • @MuhammedKadavanthazham-rz3ik

    @MuhammedKadavanthazham-rz3ik

    5 ай бұрын

    ​qqqqqqqqqqqqqqaqaq🌹🌹🌹🌹🌹🌹🌹🌹🌹🌹🌹bu bu 12:20 😅 @@skv723

  • @georgekp586
    @georgekp5863 жыл бұрын

    Bed alla bud chumma chelackathe pinne bud manninu mukalil venam

  • @travelstoriesbynoufal

    @travelstoriesbynoufal

    2 жыл бұрын

    അത് ayaal പറയുന്നുണ്ടല്ലോ.ബെഡ് മൂടരുത് എന്ന്.

  • @marylouis8693
    @marylouis86933 жыл бұрын

    Njagal trichur ullavaranu. Njagalkku. Elupathil varuvan kazhiynna sthalam evideyanu ??

  • @arirag2richest470

    @arirag2richest470

    3 жыл бұрын

    Ooolum paarrayil.... Phone number ettittundallo ..call panni keaklaamea....

  • @msbhatbhat2277
    @msbhatbhat22772 жыл бұрын

    Super demo 👏👏👏🙏

  • @sonavk3964

    @sonavk3964

    2 жыл бұрын

    Entha cheta kidakkunne

  • @anandbabu2692
    @anandbabu26923 жыл бұрын

    How is the plant doing?

  • @NasriLifeTube1
    @NasriLifeTube13 жыл бұрын

    Thanks

  • @joshykj7230
    @joshykj72303 жыл бұрын

    Albin very good

  • @jayaramp.b1410
    @jayaramp.b14103 жыл бұрын

    Very good 👍 👏 👌 😀 ☺

  • @ALBINALONA

    @ALBINALONA

    3 жыл бұрын

    Thanks

  • @geevarghesejacob6152
    @geevarghesejacob61522 жыл бұрын

    സ്ഥലം എവിടെ ആണ്... ഞാൻ വാങ്ങിയ പ്ലാവ് അയൽ വക്കത്തെ... ആട് തിന്നു.... മറ്റു കൊമ്പുകൾ ഉണ്ട് മെയിൻ കൊമ്പ് തിന്നു

  • @premkumarkp465

    @premkumarkp465

    Жыл бұрын

    No problem, veendum varum.

  • @abdulrahmanmp7940
    @abdulrahmanmp79403 жыл бұрын

    Good

  • @ALBINALONA

    @ALBINALONA

    3 жыл бұрын

    Thanks for your great support

  • @akp5980
    @akp59803 жыл бұрын

    Cheta avide ninnum thai courier cheyth kittumo

  • @pallikkare787
    @pallikkare7873 жыл бұрын

    Chattiyil nadan pattumow

  • @Ushaganesh166
    @Ushaganesh1663 жыл бұрын

    Cheta E chakkade chedi nattille adu 6 month kayinit onnu kaanikene chakka pidichonu ariyana.. 1 year kayinit kaanichalum madi.

  • @ALBINALONA

    @ALBINALONA

    3 жыл бұрын

    Ok

  • @pratheeshnk4287
    @pratheeshnk42873 жыл бұрын

    Good information 👍

  • @roselyjose8750

    @roselyjose8750

    3 жыл бұрын

    What good information

  • @arirag2richest470

    @arirag2richest470

    3 жыл бұрын

    @@roselyjose8750 Chakka ...valiya eshtamaanu Kittiyaal aaswathichu thinnanaum... Mudi nannayi valarum

  • @abdulgaseerkp292
    @abdulgaseerkp2922 жыл бұрын

    ഇതിന്റെ പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു.... ഒരു വർഷം കഴിഞ്ഞു.... Waiting.... ❤️👍

  • @rajanvarghese7678
    @rajanvarghese76783 жыл бұрын

    Plavu nadan alkark ariyam churukki patanjal mathi

  • @unnikrishnan8175
    @unnikrishnan81752 жыл бұрын

    Good video. 🙏🙏🙏

  • @prgardens8412
    @prgardens84123 жыл бұрын

    Hi sir pls send me the soil mix detail pls

  • @royroy.s4473
    @royroy.s44733 жыл бұрын

    6.masam.no.2year.akkum

  • @shabnakabeer7696
    @shabnakabeer7696 Жыл бұрын

    Thankyou 🙏

  • @remesanremesanp9840
    @remesanremesanp98403 жыл бұрын

    പറഞ്ഞത് എല്ലാം ഇഷ്ട്ടപെട്ടു ഇത് അവിടെയാണ് എന്നുമാത്രം പറഞ്ഞില്ല, തനിക്കു ശ്വാസംമുട്ടന്നിലെ ഇങ്ങനെ പറഞ്ഞാൽ.

  • @ALBINALONA

    @ALBINALONA

    3 жыл бұрын

    Please check video discription

  • @bindhusarasan2225
    @bindhusarasan22253 жыл бұрын

    👌👌

  • @Boss-mr8sr
    @Boss-mr8sr3 жыл бұрын

    Hiii

  • @peacegardenvlogs3917
    @peacegardenvlogs39173 жыл бұрын

    Ee plav, enta veettil unde ellaippozhum chalk and undakum

  • @ecmediae7265

    @ecmediae7265

    3 жыл бұрын

    Koppa

  • @littledreamsld6436
    @littledreamsld64363 жыл бұрын

    Very good info but speak with full stops ....please breath n speak in peace......thanks perukkunnu

  • @ALBINALONA

    @ALBINALONA

    3 жыл бұрын

    Thanks for your great support

  • @kuriachan112
    @kuriachan1122 жыл бұрын

    Any budding is done on a mother plant which is healthy. The budding should be above the soil. That's the basic rule. I hope it applies to Jackfruit too.

  • @aleeshajoseph2986

    @aleeshajoseph2986

    2 жыл бұрын

    Eeee Eeee

  • @thankammakv7989

    @thankammakv7989

    Жыл бұрын

    100%Correct

  • @pennammadavasia4623
    @pennammadavasia46232 жыл бұрын

    Well explained. Where is this available ?

  • @mpp2116

    @mpp2116

    2 жыл бұрын

    very important information,vergotten .Remember always, tell also where your articles are available.

  • @tmsvlogschannel9393
    @tmsvlogschannel93933 жыл бұрын

    6 മാസം കൊണ്ട് ചക്ക ഉണ്ടായിട്ട് ഒരു വീഡിയോ കൂടെ ചെയ്യണേ🙄

  • @s.kumarkumar8768

    @s.kumarkumar8768

    3 жыл бұрын

    🤔😂😂😂

  • @jagsideas3383

    @jagsideas3383

    3 жыл бұрын

    ഇന്ന് നട്ടു നാളെ 10 to 20 chakka🙏കിട്ടുന്ന പ്ലാവിന് എന്നെ വിളിക്കേണ്ട....

  • @padmanabhan2472
    @padmanabhan2472 Жыл бұрын

    ഇവിടെ നാട്ടിൽ നല്ല പ്ലാവുകൾകാണാംഒരുചക്കകുരുമതി

  • @ALBINALONA

    @ALBINALONA

    Жыл бұрын

    കുരു നട്ടാൽ 5 വർഷത്തിൽ കൂടുതൽ എടുക്കും ഇതിൽ ചക്ക ഉണ്ടാകുവാൻ

  • @neenapr502

    @neenapr502

    4 ай бұрын

    ​@@ALBINALONAഎപ്പോഴാണ് പ്ലാവ് നാടാൻ പറ്റിയ സമയം. തുറവൂർ അങ്കമാലി ആണോ ❔അതോ ആലപ്പുഴ

  • @PradeepKumar-rc9en
    @PradeepKumar-rc9en2 жыл бұрын

    ആ പുറകിൽ നിൽക്കുന്ന വാഴയ്ക്ക് കൂടി എന്തെങ്കിലും വളം ചെയ്തിരുന്നെങ്കിൽ അതും നന്നായി വളരില്ലായിരുന്നോ?

  • @aachuworld.5031

    @aachuworld.5031

    2 жыл бұрын

    കറക്ട് 👍

  • @valsalakumari5020
    @valsalakumari50203 жыл бұрын

    Very good information ànd present àtion.kee0 it up.

  • @ALBINALONA

    @ALBINALONA

    3 жыл бұрын

    Thanks

  • @jacobmathew452
    @jacobmathew4523 жыл бұрын

    ഇത് തെറ്റ് ആണ്, bud മണ്ണിന്റെ മുകളിൽ വരണം

  • @chithradinaraj2934

    @chithradinaraj2934

    3 жыл бұрын

    Chui

  • @sspixelprograming9122

    @sspixelprograming9122

    3 жыл бұрын

    Yes

  • @anastt503

    @anastt503

    2 жыл бұрын

    Bud മണ്ണിന്റെ മുകളിൽ വരണം

  • @unnikrishnan8175

    @unnikrishnan8175

    2 жыл бұрын

    Ok.

  • @neenapr502

    @neenapr502

    4 ай бұрын

    ​@വീഡിയോ ശരിയായി ചെയ്തതാണ്. അല്ലെങ്കിൽ ഭാരം കൊണ്ട് മറിഞ്ഞു വീണേനെ!anastt503

  • @sophiageorge9754
    @sophiageorge9754 Жыл бұрын

    Super demo .💯🙏🥰

  • @ALBINALONA

    @ALBINALONA

    Жыл бұрын

    Thank you 🤗

  • @Nature_scenes55
    @Nature_scenes5510 ай бұрын

    Vellam nilkunnaviday pidikumo

  • @nvpillai4683
    @nvpillai4683 Жыл бұрын

    പ്ലാവുകൾ തമ്മിലുള്ള അകലം എത്ര മീറ്റർ വേണം

  • @chackojoseph3242
    @chackojoseph32423 жыл бұрын

    Thank s

  • @shalinkumar250
    @shalinkumar2503 жыл бұрын

    കായ് ഫലം ഉള്ള ഒട്ടുമാവിൻ്റെ കമ്പ് ഉപയോഗിച്ച് പുതിയ മാവിൻതൈ ഉണ്ടാക്കാൻ കഴിയുമോ

  • @akhilwilson8336

    @akhilwilson8336

    3 жыл бұрын

    ചെയ്യാം

  • @binuanish7137

    @binuanish7137

    2 жыл бұрын

    Yes

  • @mujeebrahman4245
    @mujeebrahman42453 жыл бұрын

    Super vidio Maav plant cheyyunna vidio koodi cheyyo

  • @ALBINALONA

    @ALBINALONA

    3 жыл бұрын

    Ok Thanks for your great support

  • @ousepachanchiyezhath
    @ousepachanchiyezhath3 жыл бұрын

    ഒരു വീഡിയോ ചെയ്യുമ്പോൾ എന്താണ് പ്രേഷകർ ആഗ്രഹിക്കുന്നുവോ അത് ലഭ്യമാകണം.....ഇതിൽ അത്രക്കു അങ്ങ്.....തെറ്റിദ്ധരിക്കരുത് എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ്

  • @balakrishnan4892

    @balakrishnan4892

    3 жыл бұрын

    ìx x j j j jn

  • @balakrishnan4892

    @balakrishnan4892

    3 жыл бұрын

  • @alaganmurugesan8465
    @alaganmurugesan84653 жыл бұрын

    நன்றி

  • @sharafu.sharaf5322

    @sharafu.sharaf5322

    3 жыл бұрын

    Vanakkam

  • @alipulukool7710
    @alipulukool77103 жыл бұрын

    Chakka kittumaayirikum but baaviyilekulla maram illaandaavum

  • @user-cq2sx8hi2v
    @user-cq2sx8hi2v3 жыл бұрын

    Can you delivery the plant in northeast? If its possible i want to buy it.

  • @vijayaraniroyappa2495

    @vijayaraniroyappa2495

    Жыл бұрын

    Yes Albin pls reply

  • @akshayaibm7867
    @akshayaibm78672 жыл бұрын

    ആ വാഴക്ക് കുറച്ചു മണ്ണിട് കൃഷിക്കാരാ .

  • @mundakkalkrishnakumar3

    @mundakkalkrishnakumar3

    Жыл бұрын

    Correct.

  • @fasnajafar4220
    @fasnajafar42203 жыл бұрын

    Chettaa bhadaam undayo ☺️☺️☺️☺️☺️☺️☺️☺️☺️

  • @arirag2richest470

    @arirag2richest470

    3 жыл бұрын

    Bhadaam unda...🥺🥺🥺 Veanumenghil Cheyyaaam.. Veandum chakka vearilum ____&👍

  • @kingunaise_369

    @kingunaise_369

    3 жыл бұрын

    😊✌

  • @dreamlove5075
    @dreamlove50753 жыл бұрын

    👍

  • @kitchenvlog1678
    @kitchenvlog16782 жыл бұрын

    Ente veetile oru plaavil ella chakkayum moothuvarumbol thanne vindu pottunnu. Endu kondaanu ennu parayaamo

  • @joykd4259
    @joykd42592 жыл бұрын

    സ്പീടും, പരാക്രമവും അല്പം കുറച്ചാൽ..... തീരാവുന്ന പ്രശ്നമേ ഉള്ളു 😂

  • @ranimadhu5365

    @ranimadhu5365

    2 жыл бұрын

    😆

  • @sujithdas9895

    @sujithdas9895

    2 жыл бұрын

    ചേട്ടന്റെ voice കേട്ട് എനിക്കും ജലദോഷം ആയി

  • @hydrostarur7638

    @hydrostarur7638

    Жыл бұрын

    😜😜😜😜

  • @b_brozcreationz

    @b_brozcreationz

    Жыл бұрын

    😂sathym.. Ennalum ee chattente aa oru shaili 😁👌 ishtapettu

  • @skzxlliqht0

    @skzxlliqht0

    Жыл бұрын

    🤣🤣

  • @weeklybasket1545
    @weeklybasket15452 жыл бұрын

    സംസാരം ക്ലിയർ ആണ്

  • @marylouis8693
    @marylouis86933 жыл бұрын

    Halo. .... Wher isspot?

  • @ALBINALONA

    @ALBINALONA

    3 жыл бұрын

    Angmaly,thuravoor

  • @sajansekhar9821
    @sajansekhar98213 жыл бұрын

    6 മാസമാകുമ്പോൾ ചക്ക ഉണ്ടായ വീഡിയോ കൂടി ഇടണം.......

  • @MegaPremlal

    @MegaPremlal

    3 жыл бұрын

    😄😂😂

  • @sukumarankn4217

    @sukumarankn4217

    3 жыл бұрын

    Thanks

  • @Abc-qk1xt

    @Abc-qk1xt

    3 жыл бұрын

    മുളച്ചു വരുന്നത് ചക്ക ആയിരിക്കുമോ..

  • @thressiakm880

    @thressiakm880

    3 жыл бұрын

    Oru plamthai venarnnu

  • @nizamudheenea7055
    @nizamudheenea70553 жыл бұрын

    Good. 😍😍

  • @user-px4ld5qk5q
    @user-px4ld5qk5q2 жыл бұрын

    ബഡ് ചെയ്ത തൈകൾക്ക് തായ് വേരില്ലെന്നത് ശെരിയല്ല, എയർ ലയറിംങ്ങ് ചെയ്യുന്ന തൈകൾക്കാണ് തായ് വേരില്ലാത്തത്..

  • @sidharthkerala4206
    @sidharthkerala42063 жыл бұрын

    Ethevide vaangaan kittum

  • @hemarajn1676
    @hemarajn16763 жыл бұрын

    വളരെ നല്ല അവതരണം. വളരെ നന്ദി . തുടർന്ന് എത്ര മാസം കഴിയുമ്പോഴാണ് അടുത്ത വള പ്രയോഗം?. ആറ് മാസത്തിലൊരിക്കലോ , കൊല്ലത്തിൽ ഒരിക്കലോ? വ്യക്തമാക്കാമോ?

  • @ALBINALONA

    @ALBINALONA

    3 жыл бұрын

    Thanks for your great support

  • @ALBINALONA

    @ALBINALONA

    3 жыл бұрын

    നാല് മാസം കഴിഞ്ഞ് വളം ഇട്ടാൽ മതിയാവും

  • @hemarajn1676

    @hemarajn1676

    3 жыл бұрын

    @@ALBINALONA Thank you Albin.

  • @shereenashereena3784
    @shereenashereena37843 жыл бұрын

    nadan padichu ☺️☺️

  • @dr.raveendranpk3877
    @dr.raveendranpk38772 жыл бұрын

    Njhan Vanghichu Vachu 1year Kazhinju Chakka Kaykana Lakshanam Polum Illa 2years Ayal Sariyakum

  • @SureshSuresh-md5on
    @SureshSuresh-md5on2 жыл бұрын

    Super nice 👍♥️👌🙏

  • @minimol3445
    @minimol34453 жыл бұрын

    Bud manninta mukalilvaranam

  • @kingunaise_369

    @kingunaise_369

    3 жыл бұрын

    That based of farmer mind😊😎

  • @victormonteiro594
    @victormonteiro5943 жыл бұрын

    Super

  • @ALBINALONA

    @ALBINALONA

    3 жыл бұрын

    Thanks

  • @ajinkrajajinkraj2416
    @ajinkrajajinkraj24162 жыл бұрын

    Super🥰😍

  • @shanimabeevi550
    @shanimabeevi5502 жыл бұрын

    Avide 2thy kittan anthanu margam

  • @shathaparvin2504
    @shathaparvin25043 жыл бұрын

    Badham tree kanikooooo

  • @ckadeeja5668

    @ckadeeja5668

    3 жыл бұрын

    0w

  • @saheerkottoor567
    @saheerkottoor5673 жыл бұрын

    സമയം ചുരുക്കി യാൽ കുറേ നല്ലത്

  • @bsk1380

    @bsk1380

    3 жыл бұрын

    Correct. ഓരോ മിനിറ്റ് ഫോർവേഡ് ചെയ്ത് കേട്ടു നോക്കൂ.

  • @shyamsneha3304
    @shyamsneha33043 жыл бұрын

    🌱

  • @shyamsneha3304

    @shyamsneha3304

    3 жыл бұрын

    😄

  • @gracyvarghese7772
    @gracyvarghese77723 жыл бұрын

    ബെഡ്ഡിങ്‌ (bedding) - Budding ..

  • @sreenathnambiar5705
    @sreenathnambiar57053 жыл бұрын

    Genuine aaya plants Ernakulam gillayil Thiruvankulam pin 682305 kittumo?

  • @ALBINALONA

    @ALBINALONA

    3 жыл бұрын

    Please check video description phone number

  • @sreejavk5276
    @sreejavk5276 Жыл бұрын

    Plant evide kittum?

  • @sojanpvl3620
    @sojanpvl36203 жыл бұрын

    Ur talk is highi speed

  • @user-fl1wt3it5m
    @user-fl1wt3it5m5 ай бұрын

    Atlas ramachandran sound pole und

  • @KrishnaKumar-du5jt
    @KrishnaKumar-du5jt3 жыл бұрын

    Please give the address of good Jack fruit plant nursery

  • @ALBINALONA

    @ALBINALONA

    3 жыл бұрын

    9645413381 Angmaly Thuravoor

Келесі