No video

6 കോടിയുടെ ടിക്കറ്റ് കാരണം Smija ഇപ്പോൾ ഓട്ടത്തിലാണ് | Bumper Lottery- Smija's Exclusive Interview

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#SmijaLottery #SummerBumperLottery #IceBreakWithVeena
Reach 7 crore people at Behindwoods.
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
Therefore, use of information from the ad is at viewer’s own risk.
Our other social media platforms :
Instagram: / behindwoods_ice
Facebook : / behindwoodsmalayalam
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
Reviews & News, go to www.behindwoods...
For more videos, interviews ↷
Behindwoods TV ▶ / behindwoodstv
Behindwoods Air ▶ / behindwoodsair
Behindwoods Ice ▶ / behindwoodsice
Behindwoods Ash ▶ / behindwoodsash
Behindwoods Gold ▶ / behindwoodsgold

Пікірлер: 262

  • @BehindwoodsIce
    @BehindwoodsIce3 жыл бұрын

    Subscribe - tiny.cc/sg3d8y​ We will work harder to generate better content. Thank you for your support.

  • @RAJUK-hr1oh

    @RAJUK-hr1oh

    2 жыл бұрын

    Hi sir medam plase smaji contact member send me sir

  • @jayalekhas2458

    @jayalekhas2458

    2 жыл бұрын

    Smijayude whatsup number tharamo. Pooja bember lottery edukananu. Njangal mangalore anu thamasam.

  • @jaguarjoni

    @jaguarjoni

    2 жыл бұрын

    I need also smija sister number plz give me

  • @user-dm2km9yb8j
    @user-dm2km9yb8j3 жыл бұрын

    ഇവൾ ഒന്ന് മനസ്സ് വെച്ചിരുന്നു എങ്കിൽ ഒരുരൂപ പോലും അടിച്ചവന് കിട്ടില്ല അതിനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നു എന്നിട്ടും ഇങ്ങനെ ചിന്തിച്ച ഈ ചേച്ചിക്ക് അടിച്ച തുകയുടെ പകുതി പണം എങ്കിലും ചേച്ചിക്ക് കൊടുക്കണം അല്ലെങ്കി ആ പൈസ കൊണ്ട് ഒരു ഗുണവും ഉണ്ടാവില്ല 👍

  • @shinithshinith891
    @shinithshinith8913 жыл бұрын

    ലോട്ടറി അടിച്ചവൻ നാലിൽ ഒരു വിഹിതമെങ്കിലും ഇവർക്ക് കൊടുക്കണ്ടതാണ്.ഈ സത്യസന്ധതയ്ക്ക്.

  • @smithamohan4116

    @smithamohan4116

    3 жыл бұрын

    10 percent kittum. 60 lack

  • @nervazhi491

    @nervazhi491

    3 жыл бұрын

    Sathyam

  • @musichealing369

    @musichealing369

    3 жыл бұрын

    അയാൾ ഒരിക്കലും പത്തു പൈസപോലും കൊടുക്കുമെന്ന തോന്നണില്ല,

  • @mozko6717

    @mozko6717

    3 жыл бұрын

    @@musichealing369 ella...pulli kodukm

  • @meenakshikkutti

    @meenakshikkutti

    3 жыл бұрын

    @@musichealing369 Koduthillelum 60 lac kittum ivark.nalloru veedund...so aarudem cash ivark aavasyamilla👍👍

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES3 жыл бұрын

    പിടിച്ചുപറിക്കാരുടെ ഇടയിൽ.. *സത്യസന്ധതയിലൂടെയും അത്യാഗ്രഹമില്ലായ്മയിലൂടെയും മലയാളികളുടെ ഹൃദയം പിടിച്ചെടുത്ത വനിത* ... ധാർമികതയും മൂല്യവും യൂണിവേഴ്സിറ്റികളിൽ കോഴ കൊടുത്തു പഠിക്കുന്ന സമകാലീന ലോകത്ത് ഇവരെ പോലുള്ളവർ🙏

  • @user-mr3jl5ev7f
    @user-mr3jl5ev7f3 жыл бұрын

    **സത്യസന്തമായി ജ്വോലി ചെയ്ത ഈ ചേച്ചിക്കാണ് ഈ വീഡിയോക്ക് കിട്ടുന്ന ഓരോ ലൈക്കും😍**

  • @ggyrvejkebegheghsbev5674

    @ggyrvejkebegheghsbev5674

    3 жыл бұрын

    സത്യസന്ധത

  • @enjoylifeandstudypsc186

    @enjoylifeandstudypsc186

    3 жыл бұрын

    Evare divam the pole kananam

  • @ishwaryaramya1998

    @ishwaryaramya1998

    2 жыл бұрын

    Sir pls can u send her num

  • @JGAttupurathand__Others
    @JGAttupurathand__Others3 жыл бұрын

    ഒരു MLA ആകാനുള്ള എല്ലാ സാധ്യതയും ചേച്ചിക്കുണ്ട് :❤👍

  • @kavirajananchal8803

    @kavirajananchal8803

    3 жыл бұрын

    രാഷ്ട്രീയത്തിൽ, സദാചാരത്തിനും, സത്യസന്തതക്കു സ്ഥാനമില്ല?????

  • @manikandanm8371

    @manikandanm8371

    3 жыл бұрын

    MLA ആകാതിരിക്കാനുള്ള യോഗ്യത

  • @arjunanarjunan6133
    @arjunanarjunan61333 жыл бұрын

    ഇതിനുമുമ്പ് ഇതുപോലെ സംഭവിച്ചിട്ടുണ്ട്. കൊല്ലം എന്നാ സ്ഥലത്ത് അവിടെ ഇതുപോലെ പൈസ കൊടുക്കാതെ എപ്പോഴെങ്കിലും വന്ന് ടിക്കറ്റ് എടുക്കുന്ന ഒരു പെയിൻറ് പണിക്കാരൻ. ഒരു കോടി അടിച്ചാവിവരം അയാൾക്ക് പോലും അറിയില്ല. എന്നിട്ടും അയാളുടെ വീട് തെരഞ്ഞു കണ്ടെത്തി അയാൾക്ക് കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. അതും ഈ ലോട്ടറി വിറ്റാ മനുഷ്യൻ ഒരുപാട് കഷ്ടപ്പാടിൽ ആയിരുന്നു... എന്നിട്ടുപോലും ആ മനുഷ്യൻ സത്യസന്ധതകാണിച്ചു..... ആ സത്യസന്ധതയ്ക്ക്. ആ മനുഷ്യന് പാരിതോഷികമായി. 5 ലക്ഷം രൂപ. വി-ഗാർഡ്. മുതലാളി ആ മനുഷ്യൻ കൊടുത്തിട്ടുണ്ട്. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി.. ആ സ്നേഹം നിറഞ്ഞ മനസ്സ് നിറഞ്ഞ. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അഞ്ച് ലക്ഷം രൂപ കൊടുത്തിട്ടുണ്ട്. മനസ്സിലായോ

  • @sanusha8669
    @sanusha86693 жыл бұрын

    ഇതു വരെ ലോട്ടറി അടിക്കാത്തവർ ഇവിടെ come on 🙄😅😅

  • @rafihslifestyle8392
    @rafihslifestyle83923 жыл бұрын

    ഈ ലോട്ടറിന്ന് പറഞ്ഞാൽ *'Luck'* ആണ് അവരവരുടെ ഭാഗ്യം പോലെ ഇരിക്കും.... 🙂😌

  • @sreejithkillimanoor7613
    @sreejithkillimanoor76133 жыл бұрын

    ഭാഗ്യമുള്ള ഭർത്താവാണ്... 🌹🌹ബിഗ് സല്യൂട്ട് സിസ്റ്റർ

  • @abdulgafoorvkaggafoor9630
    @abdulgafoorvkaggafoor96303 жыл бұрын

    ആറ് കോടി ചിലവഴിച്ചു കഴിഞാലും ഈ സത്യസന്തതയുടെ മൂല്യയം തീരുകയില്ല.

  • @pratheeshtsthadathil5929
    @pratheeshtsthadathil59293 жыл бұрын

    ചേച്ചി മാസ്സ് ആണ് സ്മിത ചേച്ചി ബിഗ് സല്യൂട്ട്

  • @pjith9909
    @pjith99093 жыл бұрын

    നന്മയുള്ള ലോകമെ കൺ തുറന്നു കാണുക ....🙏🙏🙏

  • @Vpr2255
    @Vpr22553 жыл бұрын

    6 കോടി കിട്ടിയ ആൾ, അർഹത പെട്ടത് കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @AjithKumar-ro8uo
    @AjithKumar-ro8uo3 жыл бұрын

    ഇന്നത്തെ ലൈക്ക് വീണയ്ക്ക് ഇരികെട്ടെ ആ കുട്ടിയുടെ അടന്ന് നിന്ന ലോട്ടറി എടുത്തതിന്

  • @padmakumar6677
    @padmakumar66773 жыл бұрын

    ആ കുട്ടിയുടെ ദർത്താവിന് ഒരു ബിഗ് സലുട്ട്

  • @Carto1816
    @Carto18163 жыл бұрын

    Nalla matured aaya talking

  • @jijoantony2272
    @jijoantony22723 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ' ലോട്ടറി കിട്ടിയ ആൾ ഈ സഹോദരിയ്‌ക് - കുറച്ച് പണം കൊടുത്ത് സഹായിക്കണേ

  • @dominicmanjooran
    @dominicmanjooran3 жыл бұрын

    Brave Lady 👌👌 സംസാരത്തിൽ അറിയാം 🙏🙏 Keep Going 👏👏👏 വീണ 🤩 ചിരികുടുക്ക 🤩🤩 അതിന് പിന്നെ ആരായാലും എന്തായാലും ഒന്നുമില്ല.. സന്തോഷം വന്നാൽ ചിരിക്കും 😁😁 കയ്യിൽ പിടിക്കും 😜😜 പിന്നെ അത് നിറുത്തുമില്ല 😜😜

  • @sarathnath4991
    @sarathnath49913 жыл бұрын

    Idea star singer winner,സോണിയ ആലപ്പുഴക്കാരി...അവരെ പോലെ തോന്നി 😍

  • @geethaxavier4257

    @geethaxavier4257

    3 жыл бұрын

    ഏകദേശം

  • @unstoppablegg498
    @unstoppablegg4983 жыл бұрын

    60ലക്ഷം കമ്മീഷൻ കിട്ടും. അതായത് 6കോടിയുടെ 10%

  • @rachanashajan4339
    @rachanashajan43393 жыл бұрын

    Smija MSc Electronics graduate holder.

  • @LINESTELECOMCORDEDTELEPHONES

    @LINESTELECOMCORDEDTELEPHONES

    3 жыл бұрын

    Really ?

  • @raghavanmadhavan4058

    @raghavanmadhavan4058

    3 жыл бұрын

    Post Graduate.@@LINESTELECOMCORDEDTELEPHONES

  • @mehulcreations...3524

    @mehulcreations...3524

    3 жыл бұрын

    Hi sir... Smija mam contact mobile no please...

  • @raghavanmadhavan4058

    @raghavanmadhavan4058

    3 жыл бұрын

    @@mehulcreations...3524 Respected madam, I don't have her good phone number.

  • @mathaivarghese6993
    @mathaivarghese69933 жыл бұрын

    100% honest lady !!!!!! You have a good future!!! God will bless you!!!!

  • @makrigopalann
    @makrigopalann3 жыл бұрын

    കുറച്ചു ദിവസങ്ങൾക്കു ശേഷം ചിരിതുടങ്ങി ചിരിക്കൂടുക്ക വീണ്ടും വന്നു

  • @veenamukundan7579

    @veenamukundan7579

    3 жыл бұрын

    ☺️☺️☺️

  • @mehulcreations...3524

    @mehulcreations...3524

    3 жыл бұрын

    @@veenamukundan7579 Hi mam I am tamilnadu I want smija mam mobile no please sent...

  • @shahulhameed3435
    @shahulhameed34353 жыл бұрын

    ചേച്ചിക്ക് എല്ലാ നന്മയും ഉണ്ടാവട്ടെ

  • @alpvlogs3432
    @alpvlogs34323 жыл бұрын

    നിങ്ങൾക്ക് കുറച്ച് ടിക്കറ്റ് എടുത്ത് അവരെ സഹായിച്ചു കൂടെ?

  • @veenamukundan7579

    @veenamukundan7579

    3 жыл бұрын

    We took 😊

  • @alpvlogs3432

    @alpvlogs3432

    3 жыл бұрын

    👍👍

  • @Kozhikkodanvlogs

    @Kozhikkodanvlogs

    3 жыл бұрын

    @@veenamukundan7579 good 😌

  • @peaceworld9458

    @peaceworld9458

    3 жыл бұрын

    @@veenamukundan7579 എന്നെ ഒന്ന് ഇൻറർവ്യൂ എടുക്കുമോ വീണ കൊച്ചെ... ഞാൻ വെറുതെ പറഞ്ഞതാ കേട്ടോ... എനിക്ക് 2021 ഫെബ്രുവരി മാസം മാത്രം 78 ടിക്കറ്റ്കൾ പ്രൈസ് അടിച്ചു... 2000 തിന് മുകളിൽ ഉള്ള ഒരു പ്രൈസും കിട്ടിയില്ല 😭

  • @profitshare3197

    @profitshare3197

    3 жыл бұрын

    നിനക്കും ആകാല്ലോ

  • @raghavanmadhavan4058
    @raghavanmadhavan40583 жыл бұрын

    വാക്ക് പാലിക്കുക, സത്യസന്ധ മായിരിക്കുക ഇതൊക്കെ കണ്ടുംകേട്ടും, വായിച്ചും, അനുഭവിച്ചും മറ്റും പരിചയമില്ലാത്ത കുറെ പത്രക്കാർക്ക് ഇതൊരു വാർത്തക്കപ്പുറം ഒരു അത്ഭുതസംഭവവമാണ്. ഒരു കാര്യം മനസ്സിലാക്കുക ഈ യുവതി അത്യാവശ്യം എഴുതാനും വായിക്കാനും അറിയാവുന്ന ഒരു Post graduate ആണ്. അവർക്ക് സ്വപ്നങ്ങളുണ്ട്, പ്രതീക്ഷകളുണ്ട് എന്നാൽ അതൊക്കെ കാണുന്നതും കെട്ടിപ്പൊക്കിയിരിക്കുന്നതും യഥാർത്ഥത്തിന്റെ അടിത്തറയിലാണ്, അതിൽ ആ യു വതിയുടെ ഉയർന്ന വിദ്യാഭ്യാസവും എടുത്തു പറയേണ്ടതാണ്

  • @tuttukrish
    @tuttukrish3 жыл бұрын

    ആരാണ് ഇതിനൊക്കെ Dislike അടിച്ചത് കഷ്ടം 💔

  • @gopinathaprabhu8941

    @gopinathaprabhu8941

    2 жыл бұрын

    .

  • @Yahooth_obg3

    @Yahooth_obg3

    9 ай бұрын

    ഞാൻ

  • @adiladam9337
    @adiladam93373 жыл бұрын

    സത്യസന്തക്ക് അടുത്ത പഞ്ചായത്ത് അത്കഴിഞ്ഞ ജില്ലാ പഞ്ചായത്ത് pinne MLA അങ്ങനെ ചേച്ചിയെ ഏത് സ്ഥാനത്തും നിർത്താം കാരണം സത്യസന്ധത .... 100% 🔥🔥🔥 ഇവിടെ പലരാഷ്ട്രീയക്കാരനും ഇല്ലാത്ത സാദനം

  • @sidhiqueva7363

    @sidhiqueva7363

    3 жыл бұрын

    Sathyasandhathayullavare Raashtriyakkar koodekootumo

  • @sprakash8065
    @sprakash80653 жыл бұрын

    കിട്ടിയതിന്റെ 20%കൊടുക്കണം അതാണ് എന്റെ അഭിപ്രായം

  • @fazpa8963
    @fazpa89633 жыл бұрын

    ചിരിച്ചാല്‍ ആയുസ് കൂടുമെന്ന് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്.. അങ്ങനെ എന്‍കില്‍ വീണക്ക് ഒരു 300. 400 വയസേലും കിട്ടും.. അമ്മാതിരി ചിരിയല്ലേ.. KEEP IT UP.. വെറുതേ ചിരിക്കരുത്.. സന്ദര്‍ഭത്തിനനുസരിച്ച് മാത്രം.. അല്ലേ വേണ്ട ചിരിച്ചോളൂ.. സൂപ്പറാ..

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or2 ай бұрын

    ഇനിയും ചേച്ചിക്ക് കോടികൾ പ്രൈസ് അടിക്കട്ടെ 👌നല്ല മനസ്സ് ഉള്ള സഹോദരി സംസാരം മറ്റുള്ളവരോട് ഉള്ള പെരുമാറ്റം ചിരി സത്യസന്ധത എന്റെ സഹോദരിക്ക് ഉയർച്ചക്ക് കാരണമാകും ഒത്തിരി ഇഷ്ട്ടപെട്ടു സഹോദരിയെ ❤️മനസ്സിന്റെ വലിപ്പം Good family ❤️

  • @sadiq509
    @sadiq5093 жыл бұрын

    നല്ല മനസ്സിന് ഉടമയാണ് ചേച്ചി

  • @pradeeponwww
    @pradeeponwww3 жыл бұрын

    Very good interview. And hats off to her simplicity, even after becoming an overnight celebrity!! 🙂

  • @chandrankallarakkal7885
    @chandrankallarakkal78853 жыл бұрын

    Smitha is a proud pearl in lottery agents

  • @sheeejadinesh1939
    @sheeejadinesh19392 жыл бұрын

    Bigg salute Smitha..evida kadam koduth sahayichal sahaicha aal marana pettal ath marana petta avaruda familykyu kodukatha pattikyunnavar ulla lokathil aane..nigal ithu chaithath God bless you smitha

  • @pathilchiravincent1800
    @pathilchiravincent18003 жыл бұрын

    She's very good and courageous and sincere women. Next womensday she give sincerely lady price. She helped one family. In future God will save and help our own family.

  • @balasir1867

    @balasir1867

    2 жыл бұрын

    Smitha phone number for ticket purchase, conduct number need. I like her simplicity and honesty.

  • @roshis_art9590

    @roshis_art9590

    Жыл бұрын

    Number plz

  • @pandaxt1656
    @pandaxt16563 жыл бұрын

    Idhaan sherikum ulla couple goals😘❤️

  • @mathew7645
    @mathew76453 жыл бұрын

    One and only sincere lady in god's on country. God bless her 🙏

  • @ronsroy9796
    @ronsroy97963 жыл бұрын

    യൂട്യൂബിൽ എവിടെ നോക്കിയാലും ലോട്ടറി വിഷയം ആണല്ലോ

  • @ashikm.u8651
    @ashikm.u86513 жыл бұрын

    Veena chechi ❤⚡️

  • @sudheesh3927
    @sudheesh39272 жыл бұрын

    കൈയിൽ കാശ് ഇല്ലാത്തപോലും കടം ആയി ലോട്ടറി കൈയിൽ വെച്ച് തന്ന ചേട്ടനു ലോട്ടറി അടിക്കാതെ ഇരുന്നിട്ടും കാശ് കൊണ്ട് കൊടുത്ത ഞാൻ... ഇ സാഹചര്യത്തിൽ ഓർമ ആയവർക്കുന്നു.

  • @sennaxaviour5273
    @sennaxaviour52733 жыл бұрын

    Whatsapp is lottery copy ayachu koduthillayirunnenkil... Oru Kay nokkaamaayirunnu alle chechi

  • @sameersoopi5581
    @sameersoopi55813 жыл бұрын

    അവതാരികയുടെ ചോദ്യങ്ങൾക്ക് എത്ര നിഷ്കളങ്ക മായിട്ടാണ് മറുപടിപറയുന്നത്.

  • @jaxis_watt6099
    @jaxis_watt60992 жыл бұрын

    എന്റെ ഒരു doubt : സമ്മാന തുകയുടെ 10 % agent കിട്ടും അപ്പൊ 6 കോടി ആണെങ്കിൽ 60 ലക്ഷം രൂപ ഏജന്റിന് കിട്ടും അപ്പൊ ഏജന്റും സർക്കാരിലേക്ക് tax അടയ്ക്കണോ

  • @sreevidya9618
    @sreevidya96183 жыл бұрын

    Chechi Nalla smart ayi ellathinum answer paranju😍🥰🥰

  • @sreejithmattathil5534
    @sreejithmattathil55343 жыл бұрын

    സല്യൂട്ട് ചേച്ചി 😍😍😍😍

  • @ajithdc1
    @ajithdc13 жыл бұрын

    1:08 ആ പുള്ളിക്കാരൻ പേടിച്ചുപോയല്ലോ

  • @MrLoading123
    @MrLoading1232 жыл бұрын

    Highly appreciate your honesty Smija

  • @vijayakumarr1191
    @vijayakumarr11913 жыл бұрын

    உன்னுடைய நேர்மையான செயலுக்கு கடவுள் உங்களை மென் மேலும் உயர்த்தி வாழ வைப்பார் உங்கள் வியாபாரம் கொடி கட்டி பரக்க இறைவனிடம் பிரார்த்திக்கிறேன் வாழ்க வளமுடன் நலமுடன்

  • @nidhinkg3918
    @nidhinkg3918 Жыл бұрын

    Interview ചെയ്യാൻ വന്നാളെക്കാളും സ്മാർട്ട്‌ ആണ് ചേച്ചി.

  • @noone-sj5mr
    @noone-sj5mr3 жыл бұрын

    ഞാനാണെങ്കിൽ അതിന്റെ പകുതി ആ ചേച്ചിക്ക് കൊടുക്കുമായിരുന്നു .പാവം നിഷ്കളങ്ക .പണത്തെ അത്യധികം സ്നേഹിക്കുന്നവർ എല്ലാം കണ്ട് പടിക്കട്ടെ .

  • @mallutuber005

    @mallutuber005

    2 жыл бұрын

    @Faris Here thendi

  • @tuttukrish
    @tuttukrish3 жыл бұрын

    നന്നായി ഇരിക്കട്ടെ God Bless 🙏

  • @renjurenji617
    @renjurenji6173 жыл бұрын

    God bless u ചേച്ചി..

  • @shylajarpillay9008
    @shylajarpillay90083 жыл бұрын

    Verna just laughs in all interviews

  • @mohandasnambiar9377
    @mohandasnambiar93773 жыл бұрын

    God's blessings will be there always with you🙏

  • @dennichenkj4708
    @dennichenkj47083 жыл бұрын

    2021 ലെ സത്യസന്ധതയുള്ളതും ആദരിക്ക പ്പെടേണ്ടതുമായ വനിത. മഞ്ഞളിപ്പ് വർഷ ഇതു കാണുന്നുണ്ടോ ആവോ?

  • @daniel38620
    @daniel386203 жыл бұрын

    ഇൻറർവ്യൂ എടുക്കാൻ പോകുന്നവർ അവിടത്തെ ടിക്കറ്റ് കൂടി മേടിച്ചിട്ട് വന്നുകൂടായോ . ഇത് തങ്ങളുടെ ചാനലിൽ നിന്ന് കാശുണ്ടാക്കാൻ വേണ്ടി അവരെ ഒരു സബ്ജക്ട് മാത്രമാകുന്നു. ഇൻറർവ്യൂ കൊടുത്തു 30 ടിക്കറ്റ് മിച്ചമായി എന്ന് വെച്ചാൽ എത്ര രൂപയാണ് പാവത്തിന് നഷ്ടം

  • @bijuabraham6587
    @bijuabraham65873 жыл бұрын

    ദൈവാനുഗ്രഹം... തീർച്ചയായും.. വരും

  • @meenakshikkutti
    @meenakshikkutti3 жыл бұрын

    Veena,,, chechi chechi ennu repeated aayi vilikumbol entho arochakam pole...Smija ennu neat aayi vilichukoode ..she is young too..

  • @user-gx5rb1et2c
    @user-gx5rb1et2c3 жыл бұрын

    കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി ഒന്നു നിന്നു കൊടുക്കുമോ??🙏🙏🙏

  • @sathyaguna6838
    @sathyaguna68383 жыл бұрын

    Very great women 👍👍very honesty

  • @hareendranathkolathayil7316
    @hareendranathkolathayil73163 жыл бұрын

    Beautyful veena madam

  • @wingsclawswc5135
    @wingsclawswc51353 жыл бұрын

    Half money pullikariku kodukanam

  • @BigBTallks
    @BigBTallks3 жыл бұрын

    1200 കോടിയുടെ ഒരു ടിക്കറ്റ് ഞാൻ എടുത്തിട്ടുണ്ട്(us Powerball) ഇൻറ്റർവ്യൂ ചെയ്യാൻ റെഡിയായിക്കോ😃

  • @noorishmuhammed8756

    @noorishmuhammed8756

    3 жыл бұрын

    അയ്യെടാ മനമേ, ഇപ്പൊ കിട്ടും 😂😂😂,,,,,എന്നാലും അടിക്കട്ടെ

  • @musicprovider3910

    @musicprovider3910

    3 жыл бұрын

    Colorado Lottery alle ..ippo kittum

  • @shareenashery3686

    @shareenashery3686

    3 жыл бұрын

    Lottery adichal enthayalum enikkoru 25 lack tharanee please... Nhan prarthikkam...

  • @BigBTallks

    @BigBTallks

    3 жыл бұрын

    @@shareenashery3686 25 Lack No No 1 cor😃

  • @BigBTallks

    @BigBTallks

    3 жыл бұрын

    @@noorishmuhammed8756കിട്ടി മാഷേ ഇപ്രാവശ്യം 10 ഡോളറിൽ ഒതുങ്ങി പോയി👌

  • @akbara5657
    @akbara56573 жыл бұрын

    Video vannunn kandapozhe Veena aayirikkumennthonni😂😂👏👍

  • @tania2886
    @tania28863 жыл бұрын

    01.08..🤭🤭😂😂aa appooppan nokkittu poyathu kanda😂😂😂

  • @user-nl3ry1xg7o

    @user-nl3ry1xg7o

    3 жыл бұрын

    അപ്പൂപ്പൻ കേൾക്കണ്ട😁

  • @tania2886

    @tania2886

    3 жыл бұрын

    @@user-nl3ry1xg7o 🙈🙈🙈🙈🤭🤭🤭🤭🤭😂😂😂😂

  • @manojnair9962
    @manojnair99623 жыл бұрын

    Our sincere prayers. May God bless you soon

  • @sudevmadavana703
    @sudevmadavana7033 жыл бұрын

    God bless sister

  • @achuponnu6219
    @achuponnu62193 жыл бұрын

    അടിപൊളി 🤗👏👌❣️

  • @shijithakp8912
    @shijithakp89123 жыл бұрын

    Super smija 👌👌👌👌🙏

  • @ganashkumar3140
    @ganashkumar31403 жыл бұрын

    you are a true bharat ratna candidate and must be awarded for the same. but................

  • @teenajoby2573
    @teenajoby25733 жыл бұрын

    She is amazing..

  • @h.rkumar9824
    @h.rkumar98242 жыл бұрын

    Great soul. Hatsoff

  • @attuattuzgeorge9985
    @attuattuzgeorge99853 жыл бұрын

    മിടുക്കി

  • @hg466
    @hg4663 жыл бұрын

    1 crore engilum chechik kodukkanam😊🥰

  • @shajishaji1530
    @shajishaji15302 жыл бұрын

    വാട്ട്സാപ്പിലൂടെ ടിക്കറ്റിന്റെ നമ്പരോ കോപ്പിയോ അയച്ചു കൊടുത്താൽ പിന്നെ അതിൽ കള്ളം കാണിക്കാൻ പറ്റില്ല...

  • @saneerms369
    @saneerms3693 жыл бұрын

    അത്ഭുതകരം

  • @learnwithsabana9793
    @learnwithsabana97933 жыл бұрын

    👍

  • @velusamy7675
    @velusamy76753 жыл бұрын

    God bless you

  • @FLTP-hf3sx
    @FLTP-hf3sx3 жыл бұрын

    ആ ചിരി 👍

  • @ravikr7661
    @ravikr7661 Жыл бұрын

    Interview super

  • @Aari_Delights_Designer
    @Aari_Delights_Designer2 жыл бұрын

    God bless you ❤️❤️❤️ your life will be happy always ,you and your family will be good wealth and health ❤️

  • @avdeshnegi6668
    @avdeshnegi66682 жыл бұрын

    Congratulations🎉🎉🎉

  • @satishsatish2918
    @satishsatish29183 жыл бұрын

    How to contact them I want to buy lottery tickets pls sister

  • @lijujishaadon

    @lijujishaadon

    2 жыл бұрын

    I need her number

  • @ambikavathig1081
    @ambikavathig10812 жыл бұрын

    എടുക്കുമ്പോൾ എല്ലാവരും വലിയ വാഗ്ദാനങ്ങൾ ഒക്കെ പറയും. അടിച്ചുകഴ്ഞ്ഞാൽ ഞങ്ങളുടെ ഭാഗ്യം. നിങ്ങൾ പോയി പണിനോക്കാൻ പറയും. പാവപെട്ടവരാണെങ്കിൽ വല്ലതും തരും അത്രതന്നെ. ഇതുകാരണം പിന്നീട് കടം ടിക്കറ്റ് വാങ്ങും പൈസയും തരില്ല. അങ്ങനെ നമ്മളെ കടക്കെണിയിലാക്കും. എന്റെ... കേരളം.,. എത്ര... സു.. ന്ദരം., അല്ലേ,.

  • @prajasekaran1317
    @prajasekaran13173 жыл бұрын

    Good Habit , God Bless you

  • @malludad418
    @malludad4183 жыл бұрын

    എനിക്ക് അടിച്ചു ലോട്ടറി

  • @kumara4898
    @kumara48983 жыл бұрын

    All the best

  • @sumayyanasar2541
    @sumayyanasar25413 жыл бұрын

    Salute u ....🙏🙏🙏

  • @ganesanganesh2553
    @ganesanganesh2553 Жыл бұрын

    Sahodhariyude.Valiyamanassinu Bigsaluttu

  • @chellapandi2665
    @chellapandi2665 Жыл бұрын

    அக்கா எந்த ஊர்உங்கநம்பர்அனுப்புங்கலாட்டரிவாங்கனும்அக்கா

  • @sharanyakr4257
    @sharanyakr42573 жыл бұрын

    Online aayit engana ticket edukuva........

  • @mabunni9
    @mabunni93 жыл бұрын

    Madam smiji shop address madam

  • @daniel38620
    @daniel386203 жыл бұрын

    ചേച്ചിക്ക് കാശ് കിട്ടിയില്ലെങ്കിലും യൂട്യൂബ് ഇൻറർവ്യൂ ചെയ്ത് കാശുണ്ടാക്കി

  • @radhakrishnann7922
    @radhakrishnann79223 жыл бұрын

    Wow super really amazing fantastic. What a great and honest lady she is👍. Very big salute to smija Mohan🎉. Congratulations🎉🥳👏. May God bless🙏 you and ur family👪. To media people I want this lady contact number please🙏. Expecting good reply.

  • @Helen.5k
    @Helen.5k3 жыл бұрын

    ആ lottery അടിച്ച ആൾ വല്ലതും തരുമോ 😀😀😀 സത്യ സന്ധതക്ക്..

  • @monishakm7962

    @monishakm7962

    3 жыл бұрын

    Ee lottery pittenne tanne kayyil paisa kittilla. Athine masangal edukkum. Avar cash kodukkymo illeyo ennath public aayi arem bidhippikenda karyamilla. Kure kashtapadukalkkudayil daivam koduthath tanneyane avar aa lottery. So ivar randalum ente neighbours aane avare aduthariyavunna aal aane njan

  • @abdulazeez4057

    @abdulazeez4057

    3 жыл бұрын

    @@monishakm7962 ayal andhum kodthillenghil ninghal allavarum charnn evalk kurach kas kodppikanam

  • @anandkumar-es7wz
    @anandkumar-es7wz3 жыл бұрын

    God's blessings

  • @BelieveinloveEnjoy
    @BelieveinloveEnjoy2 жыл бұрын

    അവതരക്ക് ....അവരുടെ സ്വഭാവം മാത്രം ഉള്ളവരും ആയി മാത്രമേ പരിചയം ഉള്ളു ന്നെ തോന്നുന്നു

  • @sivaprakasha03
    @sivaprakasha032 жыл бұрын

    Super akka

Келесі