5G Wireless High Speed Internet😍🔥? - Jio AirFiber Launched - Plans, Pricing, Full Details!

Ғылым және технология

Hey Guys this is Shinu! In this video we are going to see about JioAir Fiber! How is Jio Air Fiber? - Watch the video fully to know it! Share this video with your family and friends! STAY SUBSCRIBED:)
Note - This video is in Malayalam!
Join this channel to get access to all configuration videos:
/ @nexasystem

Пікірлер: 46

  • @OGH3294
    @OGH32944 ай бұрын

    100mb plan venam , 30mb is too limited arelum download cheyythal motham buffering aanu . Wifi off cheyyan pattila 2.5ghz 5ghz diff name pattila Static ip kittan chance illa . Ping okke 10-20 ms kooduthal aanu. Rs. 5240 aanu first koduthath , ithil 1000 installation chargeum bakki plan rent um aanu. Install kazhinj plan mattam, but next moth lek charge advance aayi adakkanam. Current month le bill prorate cheyyum.

  • @user-qg7mi4fn5k
    @user-qg7mi4fn5k4 ай бұрын

    Now available @all 5g coverage area...

  • @SunilKumar-fp3vn
    @SunilKumar-fp3vn4 ай бұрын

    Free alla. 599 +GST.5200 for 6 months

  • @RohithGTech
    @RohithGTechАй бұрын

    Landphone connection undo?

  • @jogiisaac
    @jogiisaac4 ай бұрын

    കേരളത്തിൽ ഇത് വിജയിക്കില്ല ഇപ്പൊ തന്നെ അവരുടെ ടെക്നിക്കൽ ഹെഡ് പറഞ്ഞത് 100 നു മുകളിൽ ഇപ്പൊ തന്നെ കണക്ഷൻ reject ആയി

  • @jacksonkj2260
    @jacksonkj22603 ай бұрын

    ജിയോ ❤

  • @kuwaitpravasiinformationsa806
    @kuwaitpravasiinformationsa8063 ай бұрын

    Kfon 3G

  • @LibinBabykannur
    @LibinBabykannur4 ай бұрын

    Tower near venam jio 😮

  • @saidalikutty30
    @saidalikutty304 ай бұрын

    സ്‌മോൾ ഇല്ല

  • @RohanPeter17
    @RohanPeter173 ай бұрын

    30 mbps use cheyyunna aarelum undo. Laabham aano

  • @abelking18

    @abelking18

    3 ай бұрын

    Profitable

  • @SunilKumar-fp3vn
    @SunilKumar-fp3vn4 ай бұрын

    1000 Rs.Advance

  • @sreejithgr3040
    @sreejithgr30404 ай бұрын

    30 mbps jio airfiber il tv channels buffering anu,,

  • @RohanPeter17

    @RohanPeter17

    3 ай бұрын

    Edukkan plan undarnnu bro ini aa decision continue cheyyno

  • @sreejithgr3040

    @sreejithgr3040

    3 ай бұрын

    @@RohanPeter17 airfiber instal chitha placl bro direct poye instalation , speed , plan mansl aki eduku, ella place same speed akilaaaa..

  • @vishnunair9893

    @vishnunair9893

    3 ай бұрын

    Njan 30mbps anu, eniku buffering ellallo hotstar ulpede full hd il kananum patunnund

  • @DRAKFITNESS

    @DRAKFITNESS

    2 ай бұрын

    Depends my use nu net okok...tv buffering aanu. I think place also depend cheyyum

  • @bhakt6628

    @bhakt6628

    23 күн бұрын

    ​@@vishnunair9893hai, ബ്രോ ഈ tv channel പ്രവർത്തിക്കുന്നത് നമ്മുക്ക് തരുന്ന 1000 gb യിഇൽ ആണോ, അപ്പോൾ അത് പെട്ടെന്ന് തീർന്ന് പോകില്ലേ 🤔

  • @arunvdk1758
    @arunvdk17584 ай бұрын

    Channel kaanan data vendi varuo (internet)

  • @nexasystem

    @nexasystem

    4 ай бұрын

    വേണം

  • @RohanPeter17

    @RohanPeter17

    3 ай бұрын

    ​@@nexasysteminternet unlimited aano/1000 gb limit undo

  • @niranjanmd

    @niranjanmd

    3 ай бұрын

    1000 GB limit und, but oru average home user orikkalum one month 1000 gb use cheyyilla. ​@@RohanPeter17

  • @FibernetFiber
    @FibernetFiber17 күн бұрын

    Jio. Good

  • @muhammedshereef7562
    @muhammedshereef75624 ай бұрын

    But,too expensive

  • @Vpn_84
    @Vpn_844 ай бұрын

    ആരും പറ്റിക്കപ്പെടരുത് എല്ലാം ചതിയാണ് നേരാവണം 3g പോലും കൊടുക്കാറില്ല എന്നിട്ടാണോ 5g

  • @nexasystem

    @nexasystem

    4 ай бұрын

    സത്യം . മറ്റു പല രാജ്യത്തും ഉള്ള സ്പീഡ് ഇല്ല. ഭൂപ്രകൃതി ആണോ കാരണം. മല, കുന്ന്, മരങ്ങൾ റേഞ്ച് കുറയ്ക്കും

  • @rayzeriyad1290

    @rayzeriyad1290

    3 ай бұрын

    Mandatharam parayathe

  • @musthafapadikkal6961

    @musthafapadikkal6961

    3 ай бұрын

    Jio 3g കൊടുത്തിട്ടില്ല ആർക്കും 😂😂

  • @agent06666

    @agent06666

    29 күн бұрын

    jio ku 3G spectrum illa

  • @truevision75
    @truevision753 ай бұрын

    എല്ലാ കമ്പനികളെയും പൂട്ടിച്ചു അവസാനം ജിയോ പണി തുടങ്ങും അതാണല്ലോ രീതി.

  • @nexasystem

    @nexasystem

    3 ай бұрын

    😊

  • @BINOJSATVISION

    @BINOJSATVISION

    3 ай бұрын

    True

  • @kevingarfield2094
    @kevingarfield20944 ай бұрын

    എൻ്റെ വീട്ടിൽ BSNL Optical Fibre 2 കൊല്ലമായി ഉണ്ട്...but, Jio Fibre നായി 3,4 കൊല്ലമായി കാത്തിരിക്കുന്നു.... കാലമാടന്മാര് ഒരു രീതിയിലും അടുക്കുന്നില്ല. 💀🥴 AirFiber wireless ആയതുകൊണ്ട് തന്നെ connection reliability എങ്ങനുണ്ടാകുമെന്ന് ആർക്കറിയാം 😢😢

  • @rayzeriyad1290

    @rayzeriyad1290

    3 ай бұрын

    Njn bsnl maati Jio Air fiber aaki ippo set aaah constant speed 100 mbps

  • @aswinr405

    @aswinr405

    3 ай бұрын

    Kerala vision not better 😅

  • @OREO-919

    @OREO-919

    3 ай бұрын

    ​@@aswinr405asianet nallathano?

  • @jogiisaac
    @jogiisaac4 ай бұрын

    ഇത് കിട്ടാൻ പാടാണ് മഹാ ഉടായിപ്പ് ആണ് jio കണക്ഷൻ എടുക്കുന്ന വീടിന്റെ അതെ സൈഡിൽ തന്നെ 3 വീട് 10 മീറ്റർ ദൂരത്തിൽ വേണം എങ്കിൽ മാത്രം ആണ് jio airfiber കണക്ഷൻ കിട്ടൂ

  • @sivarenjini

    @sivarenjini

    2 ай бұрын

    എന്ന് ആരാണ് പറഞ്ഞത്..എൻ്റെ വീടിൻ്റെ അടുത്ത് പോയിട്ട് ആ പഞ്ചായത്തിൽ പോലും ഒരു എയർ ഫൈബർ കണക്ഷൻ ഇല്ല..എന്നിട്ടും എനിക്ക് കിട്ടിയല്ലോ

  • @technicstube5146

    @technicstube5146

    2 ай бұрын

    Jio air fiber വയർലെസ്സ് ആൺ ബ്രോ

  • @viability33

    @viability33

    11 күн бұрын

    താങ്കൾ പറയുന്നത് ഒരുപക്ഷേ വയറുള്ള ഫൈബർ കണക്ഷനെ പറ്റി ആയിരിക്കും

  • @jogiisaac

    @jogiisaac

    8 күн бұрын

    @@viability33 book ചെയ്തിട്ട് 4 മാസം ആയിട്ട് cash പോലും തിരിച്ചു കിട്ടാത്ത ആൾ ആണ് ഞാൻ പൊട്ടൻ ഒന്നും അല്ല bro ഞാൻ

  • @jogiisaac

    @jogiisaac

    8 күн бұрын

    @@sivarenjini എന്ന് ഞാൻ പറഞ്ഞു അനുഭവിച്ച ആളെക്കാൾ വലുതല്ല ആരും 😡😡😡😡😡😡😡

  • @arjunvlogsmedia
    @arjunvlogsmedia3 ай бұрын

    Asianet Broadband ❤❤ Super

Келесі