No video

55 വർഷം പാരമ്പര്യമുള്ള ഇടുക്കി എവറസ്റ്റ് ഹോട്ടലിലെഇടിയിറച്ചി

55 വർഷം പാരമ്പര്യമുള്ള ഇടുക്കി എവറസ്റ്റ് ഹോട്ടലിലെഇടിയിറച്ചി

Пікірлер: 233

  • @rajup1134
    @rajup11342 жыл бұрын

    എന്റെ അണ്ണാ നിങ്ങൾ ഇടുന്ന വിഡിയോ എല്ലാം ഞാൻ നോക്കാറുണ്ട് ഇരുന്നു കാണും രാത്രി 1.00മണി യായാലും ഞാൻ നോക്കും അത്രക്കും ഇഷ്ടമാണ് നിങ്ങളെ. ഇത് വെറുതെ പറയുകയല്ല ശെരിക്കലും സൂപ്പറാണ് നിങ്ങൾ 👍👌👌🤩❤

  • @bijiyammasasikala9593

    @bijiyammasasikala9593

    2 жыл бұрын

    Qwer

  • @nissammuth7854

    @nissammuth7854

    2 жыл бұрын

    Enikum

  • @anshid_4x

    @anshid_4x

    2 жыл бұрын

    Nee nookikoda 😊

  • @VijayKumar-gs1bu
    @VijayKumar-gs1bu2 жыл бұрын

    30 വർഷം മുമ്പ് ഞാൻ പൈനാവിൽ ജോലി ചെയ്യുമ്പോൾ ഞങ്ങൾ ഇടയ്ക്ക് ഓഫീസിൽ നിന്ന് കൂടെ ജോലി ചെയ്യുന്ന വരുമായി ബേബി ചേട്ടന്റെ ഇടയിറച്ചിയും അപ്പവും കഴിക്കാൻ പോകുമായിരുന്നു ബേബി ചേട്ടന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു

  • @Cricket-Fever-
    @Cricket-Fever-2 жыл бұрын

    ഇടുക്കി കാര് ഉണ്ടോ.... 👍🏻👍🏻👍🏻❤️❤️❤️

  • @vishnuraju9471

    @vishnuraju9471

    2 жыл бұрын

    ഉണ്ടെ കടയുടെ അടുത്തണേ...

  • @vishnuraju9471

    @vishnuraju9471

    2 жыл бұрын

    @_siddharth_ _siddhu_ 👍 Thankamaniariyuvo

  • @milansports8239

    @milansports8239

    2 жыл бұрын

    @@vishnuraju9471 shop correct spot evide aanu

  • @ameghejkrishaame864

    @ameghejkrishaame864

    2 жыл бұрын

    Unde

  • @subinbalagram3127

    @subinbalagram3127

    2 жыл бұрын

    @@vishnuraju9471 ee spot correct evda

  • @AjithKumar-vj5gb
    @AjithKumar-vj5gb2 жыл бұрын

    നാട്ടിൻപുറത്തെ വിഭവങ്ങൾ ആണ് ഇക്ക നിങ്ങളുടെ ഹൈലൈറ്റ് 🥰 അടിപൊളിപ്പൻ 👌👍

  • @kailaspr9629
    @kailaspr96292 жыл бұрын

    ഇടിയറച്ചി കോട്ടയം ഇടുക്കി സ്പെഷ്യൽ പൊളിച്ചു ചേട്ടാ

  • @sherinjosephjoseph7019

    @sherinjosephjoseph7019

    2 жыл бұрын

    Kottayam 💖💖💖💖

  • @ajayjack9391

    @ajayjack9391

    2 жыл бұрын

    Kottayam illa only idukki

  • @eeti6554

    @eeti6554

    2 жыл бұрын

    🥰

  • @cmali3131
    @cmali31312 жыл бұрын

    നിങ്ങളുടെ വ്ലോഗിന്റ പ്രത്ത്യേകത കലർപ്പില്ലാത്ത ഫുഡും തനി നാടൻ ടേസ്റ്റും......... മണ്ണിന്റെ മണമുള്ള ആളുകളും...........

  • @sajeevjoseph5773
    @sajeevjoseph57732 жыл бұрын

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് സംഭവം അടിപൊളി. മാഷേ ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു. All the best 💐💐💐💐💐❤❤❤❤🌹🌹🌹🌹

  • @aninarendran3612
    @aninarendran36122 жыл бұрын

    താങ്കളുടെ വീഡിയോ ഒരു standard keep ചെയ്യുന്നുണ്ട്... കൊള്ളാം... Subscribed👍

  • @krishnakumarhariharan9175
    @krishnakumarhariharan91752 жыл бұрын

    ഇക്കയുടെ അവതരണം സൂപ്പർ ആണ്

  • @muthuktd4257

    @muthuktd4257

    2 жыл бұрын

    ഇങ്ങളെ വീഡിയോ വേറെ ലെവൽ 👍

  • @jamshirashjahfil1574
    @jamshirashjahfil15742 жыл бұрын

    മറ്റു വ്ലോഗ്ർസ് വീട്ടിൽ ഇരുന്ന് ഫുഡ്‌ ഉണ്ടാകുന്നു. താങ്കൾ കേരളത്തിന്റെ എല്ലാ രുചികളും തേടി പോകുന്നു 👌

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur40062 жыл бұрын

    ഇടിയപ്പവും നാടൻ കോഴി കറിയും സൂപ്പർ,അടിപൊളി വീഡിയോ 👌

  • @user-os1no2ge2g
    @user-os1no2ge2g2 жыл бұрын

    കൊതിപ്പിച്ചു കൊതിപ്പിച്ചു ഞങ്ങളെ ഒരു പരുവത്തിലാക്കി 😜👍🤩🌹

  • @vishnuraju9471
    @vishnuraju94712 жыл бұрын

    വീടിന്റെ അടുത്താണ് കട മുയൽ കറി,കപ്പ,തൈര് കൂട്ടി ഒരു പിടി അന്യായം ആണ്........

  • @sudharanduparayil6185
    @sudharanduparayil61852 жыл бұрын

    ചേട്ടൻ്റെ അവതരണം ഒത്തിരി ഇഷ്ടം

  • @carlosejohn2343

    @carlosejohn2343

    2 жыл бұрын

    മൊയൽ എന്ന് പറയുന്നത് കൊണ്ടാണോ

  • @sudharanduparayil6185

    @sudharanduparayil6185

    2 жыл бұрын

    @@carlosejohn2343 no

  • @akhilcm6440
    @akhilcm64402 жыл бұрын

    MH ന്റെ കുപ്പിയിൽ ഒരു ഹോൾ ഇട്ട് അതിൽ pepper powder ഇട്ട് വെക്കുന്നത് എല്ലാവർക്കും ശീലം ആണ് 😍😍😍😍

  • @chandrasekharangovindan7348

    @chandrasekharangovindan7348

    Жыл бұрын

    XD

  • @jp..2255
    @jp..22552 жыл бұрын

    രാത്രി 1.30 am ന് ജോലിയും കഴിഞ്ഞു വന്നു എന്റെ കഞ്ഞിയും...... ഈ കറികളും ഓർത്ത് കഞ്ഞി കുടിക്കുന്ന ഞാൻ.... 😋😋😋😋😋😋😋😋😋

  • @vijayfn2

    @vijayfn2

    2 жыл бұрын

    Joli ullappol nalla food okke vaangi kazhikku😁

  • @hari6696
    @hari66962 жыл бұрын

    നല്ല വിലകുറവുണ്ട് മുയലിനും നാടൻ കോഴിക്കും 😢👌👌👌👌👌

  • @manuppahamza4738
    @manuppahamza47382 жыл бұрын

    ഹകീം ഭായ് ഒരു രക്ഷയുമില്ല അടിപൊളിആയിട്ടുണ്ട് അവിടെ പോയാൽ നല്ല സ്ഥലം ഡാം മനസ്സ് നിറയെ കാണാം നല്ല വെറൈറ്റി ഫുഡ്ഡ് കഴിക്കാം thankyu 👍

  • @rajup1134
    @rajup11342 жыл бұрын

    എന്റെ പ്രിയപ്പെട്ട ഭാഷണമായ പൊറോട്ടയും ബീഫും അതിന്റെ പുതിയ വിഡീയോ ഇടണം അണ്ണാ ❤

  • @sivadastv4822
    @sivadastv4822 Жыл бұрын

    Njangal1977ൽ പത്താംക്ലാസിൽപടികുമ്പോൾ ടൂർപോയപ്പോൾ അവിടെനിന്നാനുച്ചക്ക് ഫുഡ്‌ കഴിച്ചതൊർമയുണ്ട് വർഷങ്ങൾക്കുശേഷംഞാൻ 1987ൽ പോലീസികോൺസ്റബ്ലീയിഅവിടെ ഡ്യൂട്ടിചെയ്തട്ട്ടണ്ട്

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman202 жыл бұрын

    കൊതിപ്പിച്ചു പണ്ടാരടക്കി 😋😋😍

  • @ellanjanjayikum9025
    @ellanjanjayikum90252 жыл бұрын

    Delicious dishes Tastyyyy tippp Thanks for vedio God bless you chettan

  • @hhjcjzzgdhf7700
    @hhjcjzzgdhf77002 жыл бұрын

    Polichu machane Njan kazhichunde ividunnu Super food

  • @bimalroygeorge1545
    @bimalroygeorge15452 жыл бұрын

    ഇടുക്കി ഡാ 💪💪💪

  • @planbbrand5866
    @planbbrand58662 жыл бұрын

    Ikka Nemmara vallangiy byepass road fast food shop ind review cheiyuvo best food ah super tasty ikka review cheiyumoo??🥰🥰

  • @jittojoseph8231
    @jittojoseph82312 жыл бұрын

    Idukkiyil evidanu chetta ee kada onnu parayumo

  • @muhammedajmalm6871
    @muhammedajmalm68712 жыл бұрын

    നല്ല അവതരണം 🥰

  • @angelrose4076
    @angelrose40762 жыл бұрын

    Thanks❤ ur video

  • @bijuravi8522
    @bijuravi85222 жыл бұрын

    അടിപൊളി...കിടുക്കാച്ചി..💕💕👌👌

  • @bijumathew3857
    @bijumathew38572 жыл бұрын

    I had food many times in this hotel. Super taste. Idi erachi. 1993 to 1999.i was in Nedumkandam.

  • @jalalus9635
    @jalalus96352 жыл бұрын

    ഇവിടെ പോയി നാടൻ കോഴി കറിയും പൊറോട്ടയും കഴിക്കണം 😁😁.. മൂന്നാറിൽ പോവുബോൾ കഴികാം 😋

  • @jojialex4626
    @jojialex46262 жыл бұрын

    Regularly seeing your videos❣️ lots of support from chennaites

  • @manojKumar-xz6re
    @manojKumar-xz6re Жыл бұрын

    ഇന്നലെ പോയി ..19-01-23. . ഫുഡ് കൊള്ളാം .മുയൽ ചാറ്, ഇടി ഇറച്ചി കിടിലൻ. ഇപ്പോൾ റേറ്റ് മാറി. അല്പ്പം കൂടുതൽ ആണ്. കപ്പ - 50. അപ്പം , ഇടിയപ്പം - 12, മുയൽ - 150, ഇടിയിറച്ചി - 180 പിന്നെ ചേട്ടന്റെ calculator മുഖേനയുള്ള കണക്കു കൂട്ടൽ മുഴുവൻ തെറ്റ് ആണ്. Must try hotel..During your trip.

  • @sujithrajan7131
    @sujithrajan71312 жыл бұрын

    ഇക്കാ എന്റെ നാട്ടിൽ വന്നുഅല്ലേ.... 👍👍👍👍

  • @fazalurahiman6261
    @fazalurahiman62612 жыл бұрын

    Hi bro , nannayittundu , presentation lulla simplicity aanu kalakkiyathu , kalakky , nchan malappuram aanu ,saudi yil job cjeyyunnu

  • @sarjj9695
    @sarjj96952 жыл бұрын

    After marimayam....the only program which I regularly watching

  • @midhun4797
    @midhun47972 жыл бұрын

    ഹക്കിം ഭായി പൊളിച്ചു 👏👏👏 നോട്ടിഫിക്കേഷൻ വരുന്നില്ലല്ലോ ??

  • @abhilashbhasi5078
    @abhilashbhasi50782 жыл бұрын

    അനാവശ്യ ബഹളങ്ങളും വലിച്ചുനീട്ടലുമൊന്നുമില്ലാതെ മറ്റാരും കാണിക്കാത്ത ഇത്രയും നല്ല രുചികളും രുചിയിടങ്ങളും പരിചയപ്പെടുത്തുന്ന ചേട്ടന് ഒരായിരം നന്ദി 🙏🏼❤ സാധാരണക്കാർക്ക് ഭക്ഷണം കഴിക്കാൻ പറ്റിയ ഒരുപാട് നാടൻ ഭക്ഷണശാലകൾ ഈ ചാനലിലൂടെ കാണാൻ കഴിഞ്ഞു. ഇനിയും ഇതുപോലെയുള്ള നല്ല നല്ല സ്ഥലങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുക 😍

  • @carlosejohn2343

    @carlosejohn2343

    2 жыл бұрын

    പുക കറയാണ് ഇടി ഇറച്ചി

  • @muhammadfasilkundoor4840
    @muhammadfasilkundoor48402 жыл бұрын

    ഇക്ക നിങ്ങളെ ഒത്തിരി ഇഷ്ട്ടം മാണ്

  • @unnigokuldas2044
    @unnigokuldas20442 жыл бұрын

    Adipolii

  • @fishhunterswayanad
    @fishhunterswayanad2 жыл бұрын

    ഇതുപോലെ ഫുൾ സ്ക്രീൻ വീഡിയോ ചെയ്യു... സപ്പോർട്ട്

  • @mariyavishnu
    @mariyavishnu2 ай бұрын

    Ella Sunday vayikit njngal pokarulla kada .... Kappa,thru, muyal❤

  • @ajayjack9391
    @ajayjack93912 жыл бұрын

    Njan oru idukkikarananu Vere aarokkeyundu idukkikkar

  • @joypu6684
    @joypu66842 жыл бұрын

    ഇടിയിറച്ചി തയ്യാറാക്കുന്ന പാത്രം കണ്ടാൽ തന്നെ 55വർഷത്തെ പഴക്കം ഉറപ്പിക്കാം.

  • @rejikarimban3443
    @rejikarimban34432 жыл бұрын

    Kollaam....oru ldukki kaaranu enjanum...👍

  • @Nichuzrs
    @Nichuzrs2 жыл бұрын

    മുത്താണ് ഇക്ക🥰😚

  • @0faizi
    @0faizi2 жыл бұрын

    Adipoli 🤗🤗😃🤝

  • @user-pm1lm3vu4k
    @user-pm1lm3vu4k2 жыл бұрын

    sis smrt ആണ് ബിസിനസിനു പറ്റിയ ആൾ super

  • @itsyours4692
    @itsyours46922 жыл бұрын

    Kollam cityil nalla naadan food evide kittum . ( cityyil )

  • @kbinil
    @kbinil Жыл бұрын

    Idukki karunythil IAM produ

  • @mahboob8979
    @mahboob89792 жыл бұрын

    ഇടുക്കിയിലെ ഒരു ഹോട്ടലിൽ നിന്നും ഇടി ഇറച്ചി കഴിച്ചിട്ടില്ല..പക്ഷെ ഇടുക്കിയിലെ ഒരു വീട്ടിനു കുറച്ചു വെടി ഇറച്ചി കഴിച്ചിട്ടുണ്ട്...😋😋😋

  • @gayos8886

    @gayos8886

    2 жыл бұрын

    Cyber cell searching for your location 😂😂

  • @RKN86

    @RKN86

    2 жыл бұрын

    വെടി ഇറച്ചീന്ന് പറയുമ്പോൾ 🤪

  • @sivadastv4822
    @sivadastv4822 Жыл бұрын

    വേര്യസൂപ്പർഫുഡാണ്

  • @sinofrndmedia5871
    @sinofrndmedia58712 жыл бұрын

    നുമ്മാ... നാട്ടിലെ ചേട്ടായി... വിളി.... 👌👌👌

  • @Eagle_ga_ming
    @Eagle_ga_ming2 жыл бұрын

    Sambavam set

  • @nishabputhuveettil6377
    @nishabputhuveettil63772 жыл бұрын

    Please go to this restaurant and help these people. They seems nice people.

  • @sakeerkm7635
    @sakeerkm76352 жыл бұрын

    ഹകീം. ബായ്. ഗുഡ്

  • @SamyMada-lp9ib
    @SamyMada-lp9ib11 ай бұрын

    ❤❤❤❤❤❤🎉🎉🎉 super very nice video

  • @rajeevrkini5730
    @rajeevrkini57302 жыл бұрын

    Video quality illa

  • @vinod1064
    @vinod10642 жыл бұрын

    കാണാൻ കുറച്ചു വൈകി പോയി ഈ വീഡിയോ 😉 പൊളി🥰👍

  • @sujithv1135
    @sujithv11352 жыл бұрын

    Mattula food channel pole neritu hotel il keri kazhikathe. Oru variety ayitulla hotels kadakal il pokunathu kond ningal super 😍😍. Kure subscribers and fans undakum ningalku. Nyanum daily ningalude food yathra kannund. 👍

  • @kpshahid1
    @kpshahid12 жыл бұрын

    പെരുമ്പാവൂർ - മൂവാറ്റുപുഴ റൂട്ടിൽ തൃക്കളത്തൂരിൽ ഉള്ള ട്വിൻസ് ഷാപ്പിൽ അടിപൊടി ഇടിയിറച്ചി കിട്ടുമായിരുന്നു മുൻപ് പട്ടാമ്പിയിൽ നിന്ന് ഇത് കഴിക്കാൻ വേണ്ടി അവിടെ പോകുമായിരുന്നു ഇപ്പോൾ ഉണ്ടോ എന്നറിയില്ല.

  • @muktharkdkuzhy9667
    @muktharkdkuzhy96672 жыл бұрын

    പെട്ടന്ന് കഴിച്ച് തീർത്തിട്ട് തീർത്തിട്ട് എവിടെയോ അത്യാവശ്യമായി പോകാനുണ്ട് എന്ന ഒരു ഫീൽ🤔🤔🤔🤔🤔

  • @akhilesh2762

    @akhilesh2762

    2 жыл бұрын

    Ee changaayinte video muzhuvan anganaa.....

  • @jerinsamuel8279
    @jerinsamuel82792 жыл бұрын

    Super

  • @sajad.m.a2390
    @sajad.m.a23905 ай бұрын

    വീഡിയോ 👍..

  • @praveenchand8035
    @praveenchand80352 жыл бұрын

    ഹക്കിംക്കാ ഏറെ സ്നേഹം ഏറെ സന്തോഷം 👍

  • @arjunbhaskar9175
    @arjunbhaskar91752 жыл бұрын

    Ekka evedathe food powli aanu ..nalla choodil serve chayyum...hotel nte roadil ninnulla view koodi ulpadutheyal nannayane...❤️

  • @akkukichenvlogsakku4984
    @akkukichenvlogsakku4984 Жыл бұрын

    Enne vilikkanam Kazhikkan pls

  • @tubemalayalam
    @tubemalayalam2 жыл бұрын

    എന്റെ ഇടിയെറച്ചീച്ചീച്ചീ

  • @niyassyedmohammed8962
    @niyassyedmohammed89622 жыл бұрын

    Ekka adipoli 💚💚💚💚

  • @user-fy3om9ls9r
    @user-fy3om9ls9r2 жыл бұрын

    Highrange hotalinu മുൻപിൽ ഒരു ground ഉണ്ട് അവിടെ cricket ടൂർണമെന്റ് കളിച്ചിട്ടുള്ള ആരേലും undo

  • @praveenpn4103
    @praveenpn41032 жыл бұрын

    Location koodi idan sramikuka ikka.... ❤

  • @bijumaya8998
    @bijumaya89982 жыл бұрын

    അടിപൊളി ഇക്ക

  • @roanvlogs4655
    @roanvlogs46552 жыл бұрын

    Hai hello It's me Anil From Thrissur 💪🌼♥️✌🏻️

  • @raihanshajahan3329
    @raihanshajahan33292 жыл бұрын

    ശബ്ദം വളരെ കുറവാണ് പിന്നെ ക്യാമറ ക്ലാരിറ്റി കുറവാണ്

  • @stephin1612

    @stephin1612

    2 жыл бұрын

    Sheri ayi bro

  • @manjushkrkr4551
    @manjushkrkr45512 жыл бұрын

    Trip co ikkayude shaire anelle?

  • @saneeshp8378
    @saneeshp83782 жыл бұрын

    ഇടിയിറച്ചി ഏത് മാംസം ആണ് പറഞ്ഞില്ല

  • @kozhikoden7183

    @kozhikoden7183

    2 жыл бұрын

    അതു പറയണം

  • @anay1723

    @anay1723

    2 жыл бұрын

    പോത്തു aayirikkum

  • @navutube2009
    @navutube20092 жыл бұрын

    Abiprayam parayaan kurach koodi padikkanam bro. Vere oru video’num nhan idhe comment cheydhirunnu. Nammal kaanikalkk aaa food’inte spices and setting okke deep aayi kelkumbo adhu kazhicha feel aanu. Taste und, eru und, spicy aanu ennokke paranh vidalle…Onnu koodi enjoy cheydhu vivarikku…

  • @jinu5820
    @jinu58202 жыл бұрын

    Sthalam evidanu ennu paraysmo

  • @linshabiju4170
    @linshabiju41702 жыл бұрын

    Ekka omanile ethengilum hypermarketil ondayirunno.. Pls rpy

  • @StreetFoodKerala

    @StreetFoodKerala

    2 жыл бұрын

    No bro

  • @sandrasworld3718
    @sandrasworld37182 жыл бұрын

    15 years back njan kazhichittundu rdiuerachi with rice poli broooooooo

  • @shinemangalath9718
    @shinemangalath97182 жыл бұрын

    Bai video super

  • @sutasisutasi5419
    @sutasisutasi54192 жыл бұрын

    Please give google map location of all shops in description

  • @rajrajkumarkumar5807
    @rajrajkumarkumar58072 жыл бұрын

    സൺ‌ഡേ അവധിയാണോ എവിറസ്റ്റ് ഹോട്ടലിന്, ഏത് സമയത്താണ്, എല്ലാ ഫുഡും ഉണ്ടാവുക,

  • @rajrajkumarkumar5807

    @rajrajkumarkumar5807

    2 жыл бұрын

    പ്ലീസ് റിപ്ലൈ

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    Polichu chetta ♥️💙❤️❤️👌👌

  • @jayankvta6636
    @jayankvta66362 жыл бұрын

    Idiyirachi engane ondu? Kollavo

  • @rajeshraj5677
    @rajeshraj56772 жыл бұрын

    My dream district..

  • @ananthusuresh4093
    @ananthusuresh40932 жыл бұрын

    Ee hotelum ee hotelile aalukalum nte kuttykalathod inangi nilkunnath aan..pand 15rs koduth ividunn beef curry vangiyal oru kudumbathil 4 perk sugamayi kazhikam..aviduthe nattukaran aayath kondu thanne enne bhayankara karyam aayirunnu avark nere adukala bhagathott chellum ennod avar vishesham thirakum athin shesham curry nalkum ..beefinte vila koodi 15 rs 20 aay pinne 25 aay angane 50 rs aaya vare njangal sthiram beefin pakaram ivarude curry vangumayirunnu..karanam 50rsinu ivar thannira beef avasyathil kooduthal aayirunnu..

  • @BinsonMA-lo7xv
    @BinsonMA-lo7xv Жыл бұрын

    Super😀

  • @abukh7784
    @abukh77842 жыл бұрын

    ഹലാലാണോ ?

  • @kurianvarughese687
    @kurianvarughese6872 жыл бұрын

    അടിപൊളി ❤️

  • @sasikadan4775
    @sasikadan47752 жыл бұрын

    Idiyirachi chikkanano

  • @hasheebmecheri7038
    @hasheebmecheri70382 жыл бұрын

    Insha allha must vist

  • @susanpradeep1794
    @susanpradeep17942 жыл бұрын

    Mouthwatering food combinations. Very good .

  • @basilissac69
    @basilissac692 жыл бұрын

    എനിക്ക് വിശകണ്

  • @mohammedsinan4368
    @mohammedsinan43682 жыл бұрын

    Idi irachi anthann sadanam beef ano

  • @maheshgopinath9982
    @maheshgopinath9982 Жыл бұрын

    Nice to see the video. God blessssss 👍

  • @StreetFoodKerala

    @StreetFoodKerala

    Жыл бұрын

    Thank you! You too!

  • @mohammedameenparat3049
    @mohammedameenparat30492 жыл бұрын

    നമ്മുക്ക് മലപ്പുറത്ത് കിട്ടാത്ത ഒരു മുതൽ ആണ് ഇടിഎറച്ചി

  • @abinpb1309

    @abinpb1309

    2 жыл бұрын

    Njan nilambur ahnu bro pandu valiyapachan indarna samayathu veetil idiyirachi indakumayirunu annu beefinu vilakuravarnu.Athoke oru kalam.

  • @gymlover3401

    @gymlover3401

    2 жыл бұрын

    @@abinpb1309 njanum Nilambur aan

  • @praveenvalavath3085
    @praveenvalavath30852 жыл бұрын

    Ikka adipoli

  • @sonymj649
    @sonymj6492 жыл бұрын

    Chettan cash koduthittano food taste cheyyunnthu alle freeano

  • @mohammedaslam.a.m7063

    @mohammedaslam.a.m7063

    2 жыл бұрын

    മൂപ്പർ ക്യാഷ് കൊടുക്കും

  • @rj6615
    @rj66152 жыл бұрын

    Location paryu

Келесі