No video

500K Views Iകേരള ഹോം ടൂർ I ʜᴏᴍᴇ ᴛᴏᴜʀ |ɪɴᴛᴇʀɪᴏʀ|ɪᴋᴇᴀ ᴏᴘᴇɴ ᴋɪᴛᴄʜᴇɴ|ᴡʜɪᴛᴇ ʜᴏᴍᴇ|ᴋᴇʀᴀʟᴀ ʜᴏᴜꜱᴇ ᴡᴀʀᴍɪɴɢ

#keralahousewarming#Latesthousewarmingkerala#housewarmingkerala#housetour#keralaeuropeanstylehome#home #cleaning#kitchen #openkitchen#hometour #home#kerala#mysweethome#hometourkerala#myhome#dreamhome#hometourkerala#keralahome#keralahousewarming#keralahometrend#home#whitehomekerala#keralalatesthome#keralahousewarming#keralahousewarningcermony #routine #kitchen #indianmom #homedecor #home #homemade #homeappliances #day #life #lifestyle #home #hometour #hometourkerala #openkitchen #whitehouse #interiordesign #cleaningmotivation #kitchen #kitchentools# #kitchenutensils#cleaning #routine #kitchen #indianmom #homedecor #home #homemade #homeappliances #day #life #lifestyle #home #hometour #hometourkerala #openkitchen #whitehouse #interiordesign #cleaningmotivation#home #homeorganizing #organization #kitchecleaningtips #kitchenitems #kitchentools #kitchenutilities #homeappliances #kitchendesign #tips #tipsandtricks #ideas #ideasforhome #walldrobeorganizing#sweethome#homemade#day#ikea #openhouse#white444#homedecor

Пікірлер: 1 500

  • @peacewanderer123
    @peacewanderer123 Жыл бұрын

    MashaAllah no words to say...എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റുന്നില്ല... എന്റെ മനസ്സിലെ വീടെന്ന concept ന്റെ ദൃശ്യവിഷ്കാരം കാണാൻ എനിക്ക് ഭാഗ്യം കിട്ടിയ പോലെ തോന്നി. ഞാൻ സങ്കല്പിച്ച ഒരു വീടിനെക്കാൾ 100 ഇരട്ടി സൗന്ദര്യത്തോടെ അതേ concept മുന്നിൽ വന്ന പോലെ ഒരു അനുഭവം.... എത്ര തവണ റിപീറ്റ് ചെയ്ത് കണ്ടെന്നു അറിയില്ല... അത്രക്ക് ഇഷ്ടമായി.. Really shocked... ഞാൻ ഒരുപാട് നാളായി തിരഞ്ഞു നടന്ന ഒരു home tour! എല്ലാം ഒത്തിണങ്ങിയ ഒരു വീട്... ഒരു കുറവ് പോലും ഇല്ലാതെ അതി മനോഹരമായി interior and exterior ഡിസൈൻ ചെയ്ത ഒരു വീട് ആദ്യമായി കാണുന്ന പോലെ.... ഈ വീട്ടിലെ ഇത്താക്ക് എല്ലാ വിധ ക്രെഡിറ്റും നൽകുന്നു.. സൂപ്പർ vision 👍... No words to express, iam just shocked🥰🥰

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Ty so much dear for. Such an inspiring words 😍🥰channel support cheyane on d go😊

  • @peacewanderer123

    @peacewanderer123

    Жыл бұрын

    @@Myenglishkitchen subscribed... Now i stopped searching for home tours... Njan agrahichath kitti... No more tension🥰... Thankyou soooo much

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    , 😊🥰

  • @_salva_seju_411

    @_salva_seju_411

    Жыл бұрын

    ❤❤❤❤

  • @alfiyafathima6060

    @alfiyafathima6060

    Жыл бұрын

    Well said. Her effort is reflected in each and every element

  • @mubeenaansal5969
    @mubeenaansal5969 Жыл бұрын

    ഇത്രയൊന്നും ഇല്ലെങ്കിലും എല്ലാം പണിയും kazhijja ഒരു വീട് വെക്കാനുള്ള ഭാഗ്യം തന്നെ അല്ലാഹ്. മാഷാ അല്ലാഹ്.

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Masha Allah true, ith namalde വര്‍ഷങ്ങളുടെ dream arunu. Alhamdulillah🤲

  • @husnarasheedsinu5003

    @husnarasheedsinu5003

    Жыл бұрын

    Ameen

  • @shynisaif6568

    @shynisaif6568

    Жыл бұрын

    @@husnarasheedsinu5003 1@@@@#@@1@@@1@@

  • @muhsinasaleem7861

    @muhsinasaleem7861

    Жыл бұрын

    @@Myenglishkitchen Total square feet etreyan… and room size also

  • @muneerack1142

    @muneerack1142

    Жыл бұрын

    Enikum

  • @EnglishwithHenna
    @EnglishwithHenna Жыл бұрын

    Pinterest lu kanda wallpaper evideyanu customize cheyyipichath? Mashallah work area, store room, kitchen is all organized

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    9048080696 - ivaranu chaith thannath

  • @BadarunnisaNisanaser
    @BadarunnisaNisanaser7 ай бұрын

    ഇതായിരുന്നു എന്റെ സ്വപ്ന വീട് സന്തോഷം നൽകുന്ന വീട് mashaallah❤

  • @rumaizathalappil
    @rumaizathalappil Жыл бұрын

    ഈ വീഡിയോ കണ്ട് comment ചെയ്യാതെ പോകാൻ എനിക് കഴിയില്ല...inshaallah ഭാവിയിൽ ഒരു വീട് വെക്കുമ്പോ എങ്ങനെ ആവാണെമെന്ന് ഒരു ചിത്രം ഞാൻ എപ്പോഴും മനസ്സിൽ കാണാറുണ്ട്.... സത്യം പറഞ്ഞാൽ ആ ചിത്രമാണ് ഞാൻ ഈ വീഡിയോയിലൂടെ കണ്ടത്... ഓരോ മൈനൂട്ട് പോയിന്റ് വരെ ഞാൻ എങ്ങനെ ആണോ picturise ചെയ്യാറുള്ളത്.. അതുപോലെ തന്നെ😍...ഞാൻ കണ്ട ഹോംടൂറുകളിൽ ഇത്രക്ക് ഇഷ്ടപെട്ട വേറെ ഒന്നും ഉണ്ടായിട്ടില്ല.

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Ty so much🥰 ee comment njan oru 4-5 times read chaithu😊so thrilled n inspiring words💫✨plz keep watching my other videos n keep sharing ur comments 😍👍

  • @aparnakurian5079

    @aparnakurian5079

    Жыл бұрын

    ​@@Myenglishkitchen hi, E veedinte പ്ലാൻ കിട്ടാൻ വഴി ഉണ്ടോ, please. എനിക്കും വളരെ ഇഷ്ടപ്പെട്ടു ഈ വീട്.

  • @sulfath4264

    @sulfath4264

    Жыл бұрын

    Yes എനിക്കും ഭയങ്കര ഇഷ്ടപ്പെട്ടു good👍

  • @Paathus1145
    @Paathus1145 Жыл бұрын

    മിദമായ സംസാരം കേൾക്കാനും കാണാനും ബോറില്ല mashaallha പൊങ്ങച്ചം തള്ളും ഇല്ലാത്ത ഒരു ചാനെൽ 😘😘😘😘😘😘

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Thank u fr ur kind words dear🥰videos kanditu keep sharing ur feedbacks k😊

  • @Mychoicebyfalila
    @Mychoicebyfalila Жыл бұрын

    Mashaallah🤲🏻🥰enthu bangiya veed kanan👍😍super daaaa

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Ty so much da😍🥰🥰

  • @myhobbies1198
    @myhobbies1198 Жыл бұрын

    Masha Allah, such a unique n beautiful home 😍 keralathil pothuve kanduvaraatha oru home, oru ikea home ennu venel parayam, almost all items ikea touch und👍🏻👍🏻

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Thank you so much🥰plz keep connected to the channel for better videos😊🙏

  • @prajilulu920
    @prajilulu920 Жыл бұрын

    Uff it's not a home it's a heaven ❤

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Tyy.. Masha Allah 🥰

  • @muhammedmuneer6473
    @muhammedmuneer6473 Жыл бұрын

    masha allah sharikkum english kitchen ynnu parjnathupoole english home tour kanda same feelng😍😍😍👌👌👌👌❤️❤️❤️yellam nallathupoole parjn tharunnu👍👍👍👍oro vdos sharikkum postive enrgy tharunnu😘👍👍👌❤️😍💕

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Thank u so much fr ur valuable comments 🥰👍pls subscribe 🥰

  • @story_teller_1987
    @story_teller_1987 Жыл бұрын

    Very nice and beautiful home. I haven’t seen such a beautiful home videos of a Kerala home. ❤

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Thanks for your kind words.. Truely inspiring to do better contents🥰 Videos share cheyane to your friends n family circle for a better reach😊🙏

  • @beenakuttoose
    @beenakuttoose Жыл бұрын

    ഞാൻ ഒരു ദിവസം അഞ്ചോ ആറോ വീഡിയോ വീടിന്റ കാണുന്നുണ്ട്. എനിക്ക് ഇത്രയും ഇഷ്ടപ്പെട്ട ഒരു വീട് വേറെ കാണാനില്ല. എന്റെ മനസ്സിലും കംപ്ലീറ്റ് വൈറ്റ് വൈറ്റ് ആയിട്ടുള്ള തീം ആയിരുന്നു. ഈ ഐക്യയിൽ നിന്ന്ള്ള പർച്ചേസ് നാട്ടിലേക്ക് അയക്കാൻ ഏകദേശം എത്ര രൂപ ചെലവായിട്ടുണ്ടാവും. എനിക്കൊരുപാട് ഇഷ്ടമായി.ഇത്രയും മനോഹരമായി ഇന്റീരിയർ എക്സ്റ്റീരിയറും ചെയ്തിട്ടുണ്ട്. Hats off to you and the entire team

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Ty so much and glad that you like it🥰🥰namal.full appliamcesum including 2 wardrobe and 1 bed frame ,cther house items 2 jumbo noxil arunu ayath..cargo , clearance door to door.delivedy ellam.kood 8000 dhms ayi...ikea full cabinets for both working kitchen and main kitchen around 24,000 dhms ayi..natil kitchen cabinets through interior team cheyunathinekal cost saving arunu..

  • @beenakuttoose

    @beenakuttoose

    Жыл бұрын

    @@Myenglishkitchen 💗💗

  • @_salva_seju_411
    @_salva_seju_411 Жыл бұрын

    Mashah allah❤ ഒരുപാട് തവണ കണ്ട ഹോം ടൂർ😍😍😍 വൈറ്റ് തീം ആയിട്ട് വരെ അതിനെ അതിൻ്റേതായ രീതിയിൽ നോക്കുന്ന നമ്മുടെ സഫൂത്താക്ക് മുഴുവൻ ക്രെഡിറ്റും😘😘😘😘😘😘

  • @jamsheeraem507
    @jamsheeraem507 Жыл бұрын

    വീട് കാണുമ്പോൾ തന്നെ എന്തൊരു possitive energya👍👍👍👍

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Ty so much dear 🥰keep supporting d channel 😊🙏

  • @rasheedu1841
    @rasheedu1841 Жыл бұрын

    ഞാൻ ഒരു housewife ആണ് വീട് എടുക്കുന്നുണ്ട് എനിക്ക് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിയുന്നു ഇത്താടെ വീഡിയോ കാണുമ്പോൾ 😊

  • @nishiyagafoor219
    @nishiyagafoor219 Жыл бұрын

    Nowadays am really addicted to your videos....new videos varathapo old videos kand irikka cheyya😅....look how beautifully you organised every nook and corner of your kitchen❤absolutely in love with your utensils....waiting for more and more useful videos

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    😍❤️❤️❤️

  • @razkenz4534
    @razkenz4534 Жыл бұрын

    Nighalude വീട് വളരെ ഇഷ്ടമായി.nighal എന്തെങ്കിലും ചോദിച്ചാൽ പെട്ടന്ന് reply തരുന്നു.👍

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Thank you, ningal ellarum time spend chaithitu kanuna videos alle.. Apol നിങ്ങള്‍ spend cheyuna ആ സമയം njan respect cheyanam.. അതാണ് njan എല്ലാ comments inum reply chyeune😊

  • @shabnavijayan
    @shabnavijayan Жыл бұрын

    Ithrayum detail ayit oru home tour kanunnath first time anu. Very nice. 👍🏻😍

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Ty so much dear🥰🥰

  • @homediariesbysouda8456
    @homediariesbysouda8456 Жыл бұрын

    വീടും 👍🏾അകവും പുറവും അടിപൊളി ഒത്തിരിഷ്ടായി 👍🏾👍🏾♥️♥️നല്ലവിശാലതയുള്ള വീട് 👍🏾👍🏾👍🏾

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Thank you🥰video share n keep supporting the channel🙏

  • @lifeisbeautiful2023
    @lifeisbeautiful2023 Жыл бұрын

    Aduthu kandathil vechu..one of the best home🎉

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Thank you so much🥰such comments are truest inspiring to do better videos☺️pls keep sharing the videos to your friends and family circle for better reach and keep supporting d channel☺️🙏

  • @lifeisbeautiful2023

    @lifeisbeautiful2023

    Жыл бұрын

    Of course 😊

  • @lifeisbeautiful2023

    @lifeisbeautiful2023

    Жыл бұрын

    Total square feet etreya??just now i shared this vedio to my frnd…

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    @@lifeisbeautiful2023 2900 sqft

  • @my3q8media
    @my3q8media Жыл бұрын

    👌👌good works ആദ്യമായിട്ടാണ് നാനോ വൈറ്റ് ഫ്ലോറിൽ വിരിച്ചത് കാണുന്നത്.. മനോഹരം 👌

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Thank u🥰true.. Normally ellarum counter top ആണ് cheyaru.. Namal white theme ayath kond chaithe aanu.. Bt it is really excellent finish n feel once u hv it on d full floor🥰

  • @dewdrops7299

    @dewdrops7299

    Жыл бұрын

    @@Myenglishkitchen nigle place evideya ethra year ayi veed vechitt Chodhikn karnm flooril nano white Kara pidikunnoke pryunna kettu 1year okke aya

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    8 months ayi. Nano white 7th generation anu edu. Edu vare problems onnum ella.

  • @dewdrops7299

    @dewdrops7299

    Жыл бұрын

    @@Myenglishkitchen thnks

  • @tamilpaiyan7470
    @tamilpaiyan7470 Жыл бұрын

    Easy to say beautiful but it's hard to maintain with cleanliness. You might be working hard to keep it clean.

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Ty

  • @aaluaalu23
    @aaluaalu23 Жыл бұрын

    Kitchen nte back adipoli. Ellarum back n athra ശ്രദ്ധ കൊടുക്കാറില്ല. Ingne garden oke cheythal kitchen nil കുറച്ചു അധികം time spend ചെയ്താലും കുഴപ്പയില്ല

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    True😊

  • @varshasuresh7850
    @varshasuresh7850 Жыл бұрын

    Chechi can u plz explain the color combination used in ur living nd prayer room.

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Room 0956 December forest Hall 8347 Ocean cliffs Asian paints

  • @minhalav8894
    @minhalav8894 Жыл бұрын

    Masha allah 👍🥰 നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് ഒരു പാട് ഇഷ്ടായി

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Thank you😊plz subscribe n keep watching and share ur valuable comments🙏

  • @thejasi3810
    @thejasi3810 Жыл бұрын

    No words.. Nice home

  • @swapnamathew1408
    @swapnamathew1408 Жыл бұрын

    I watch your home tour always...its inspiring.. simple and elegant...can you please share paint colour code green and white both

  • @Myenglishkitchen

    @Myenglishkitchen

    10 ай бұрын

    Srry dear.. Ipzha msg notice cheyune. Hall : Ocean cliff 8347 Room : December frost 0956 Asian paints

  • @lilacheriyan5098
    @lilacheriyan5098 Жыл бұрын

    എന്തിനാണ് ഇത്രയും വിഷമിക്കുന്നത്? സഹോദരിയുടെ ഉറ്റസുഹൃത്തായ ആ യൂ ട്യൂബർ ആരാണെന്നു എനിക്ക് ഏകദേശം മനസ്സിലായി. അവർക്കുവേണ്ടി ഞാൻ മാപ്പു ചോദിക്കുന്നു. മനസ്സുമടുക്കാതെ മുൻപോട്ടു പോവുക. എല്ലാ ആശംസകളും ❤❤❤

  • @fathimanm2078
    @fathimanm2078 Жыл бұрын

    Ma Shah Allah super home... This what we called smart working kitchen rather than a hard working kitchen

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    😇🥰

  • @sr3vibes535
    @sr3vibes535 Жыл бұрын

    Masha Allah.. 👍🏻👍🏻 ഒരു ചെറിയ വീട് വെച്ച് മൊത്തം കടം കേറിയ ഞാൻ 😭😭

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Insha Allah..ellam ready avan padachavan anugrahikkate🤲🤲

  • @mazibinafsar2553
    @mazibinafsar2553 Жыл бұрын

    closet orikalum black edukaruth,urin enthenghilum problem undenghil manasilavula

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Ture👍

  • @gowsalyar8352
    @gowsalyar8352 Жыл бұрын

    Can you please tell me the exact name of the wall painting Color

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Room 0956 December forest Hall 8347 Ocean cliffs Asian paints

  • @vittilnixon
    @vittilnixon Жыл бұрын

    Fall in love with this house. Especially interior and exterior design.

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Ty😊

  • @fathimafathim9047
    @fathimafathim9047 Жыл бұрын

    Silunte post കണ്ട് ഈ ചാനൽ വന്നു കാണുന്നവർ ഉണ്ടോ 😂😂😂

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    😄😄

  • @saifucmp
    @saifucmp Жыл бұрын

    Great design..Great selection , You did an amazing job.. Could you please explain how you send IKEA products to India by cargo, what are the expenses and any tax issues..

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Namal sea cargo ayache arunu through Dr Cargo..door to door ayachal mathi , they will pick in , and deliver and offload at ur home..namal ella appliancesum okke koode arunu ayache..natile rateum ividethe rateum.compqre cheyumbol nalla savings anu even after patying customs n freight chatges..0567161986 Dr Cargo Noufal..u can contact him for more details

  • @flywithmeshihab
    @flywithmeshihab Жыл бұрын

    അടിപൊളി ,എനികും ikea ഭയങ്കര ഇഷ്ട്ടാ ,,ഞാനും കുറച്ചു ഐറ്റം വാങ്ങി വീട്ടിൽ സെറ്റ് ചെയ്തിട്ടുണ്ട് ,അഡ്രെസ്സ് വെച്ചില്ലല്ലോ മഞ്ചേരി furnitur ചെയ്ത ടീമിന്റെ ?

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Thank u🥰channel share cheyane to ur friends n relatives.. Living space 9567616793 ( Ramees).. Namale channel name refer chaitha mathi..

  • @anjumnazeer7700
    @anjumnazeer7700 Жыл бұрын

    Its high time kerala homes have one functional kitchen instead of a show kitchen...big n never used...n work area small n used most...the stove i. Work area is very small...bedrooms r good but window behind the bed ...no views...

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Thanks fr ur valuable comments.. Will try to cover it up when we build home next time🤭🤭now it s already built, hence nothing can't be dne, neither can increase d space nor can have a mountain scenery or a sea side view through d windows😜

  • @givedone8749

    @givedone8749

    Жыл бұрын

    I clubbed my small work area into the main one 😀.

  • @kaulathaboobacker190

    @kaulathaboobacker190

    Жыл бұрын

    ​@@Myenglishkitchen 😅

  • @bibinajoseph5788

    @bibinajoseph5788

    Жыл бұрын

    ​@@Myenglishkitchen 😂

  • @adheenanathm2409
    @adheenanathm2409 Жыл бұрын

    Very beautiful home... Feels like a pinterest home 😍

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Pinterestil nokittanu interior teaminu full design kanichu koduthadu 😘

  • @twinkle3106

    @twinkle3106

    Жыл бұрын

    @@Myenglishkitchen chummathalla oru American style pala idathum us ile furniture reti okke thoni

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    😊

  • @safiyasadath6314
    @safiyasadath6314 Жыл бұрын

    Mashaallah nallaveed parambath evdanu njan calicut Annu thamasam ente sonthamveed Perambra aanu😊parambathkoode passchaithanu povarullath njan aadyamayanu ningale chnl kanunned ellam nalla clr aayi paranjuthannu mashaallah

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Thank u so much🥰Channel share cheyane to your friends circle n family 😊🙏

  • @nahananizar2707
    @nahananizar2707 Жыл бұрын

    well organised house. only one sugeshion counter tops and ledgesil crocerys nd other items vekumbo cleaning kuduthal complicated alle. cupbordil vekumbo kurachude easy alle for cleaning. otherways use cheyatha sadanangalum podi kalanjondirikande. ithu kurach kalam kazhiyumbo practicaly budimutay marile?

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Njan frequent ayitu use cheyune items mathre counter topil vekaruloo..baaik okke shelfil anu vekka

  • @nahananizar2707

    @nahananizar2707

    Жыл бұрын

    @@Myenglishkitchen 😀😍

  • @TheBellybull
    @TheBellybull Жыл бұрын

    Effort and execution of your idea is brilliant . Beautiful and loving home.

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Thank you so much 😊

  • @ehvlog8669

    @ehvlog8669

    Жыл бұрын

    ​@@Myenglishkitchen stair handrail metr rate

  • @ospadijaggu6187
    @ospadijaggu6187 Жыл бұрын

    IKEA Furniture are good and mostly used recyclable materials, like wood pulp or soft wood. Small issue is it would long last only moisture free condition, like you need AC to control the weather inside the home. too humid or moisture would spoil it. Anyway best wishes for your selection

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Thanks for ur feedback. It s a wrong notion I would say.. The quality of ikea kitchen cabinets are incredibly good for its price.. U can't get their design, mat finish with none of kitchen makers in kerala as I hv checked...it is very well durable to our inside home conditions because i hv dne a lot research on it before deciding, now I am witnessing and experiancing it😊 It s not yet reaching to d customers only because they hv very limited stores n Mumbai Bangalore n Hyderabad..ofcorse it can't beat the durability of D hard wood.. Bt then u, would. Be comparamising on d finishing n aesthetics while choosing d wood n other materials. www.thehomestud.com/complete-ikea-kitchen-review/

  • @aminamuneer541
    @aminamuneer541 Жыл бұрын

    oru varshathilathikamaayi veedinte vedios nokunnu…onnum atra thrpthi vannilla .. ithaan mashaalla njan swapnam kanda veed❤❤

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Ty so much dear..glad that u like it🥰🥰

  • @rayyanrahim1745
    @rayyanrahim1745 Жыл бұрын

    Hanging dish rack avidunnanu vangiyathu .athinay kurichu onnu explain cheyyumo.athu upayogichittu enginay undu.athu naattil kittumo

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Its very useful..bought from ikea..similar one amazonil search chaith nokanam..nt sure abt it..

  • @_salva_seju_411
    @_salva_seju_411 Жыл бұрын

    Mashah allah 🥰🥰👌🏻👌🏻👌🏻

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Ty🥰🤲

  • @niyasana8679
    @niyasana8679 Жыл бұрын

    Maa Shaa Allah ❤️ Really Loved each and every corner ❤️ My Dream Kitchen ❤️ Well Organised ❤️ Your Efforts are Great👍

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Ty so much dear fr ur. Kinds words 🥰

  • @noufurazzanjillath7355
    @noufurazzanjillath7355 Жыл бұрын

    Irfana paranjita ee chanel kaanan thudangiya Masha Allah 😍

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Ty🥰🥰channel support cheyane 😊

  • @shilpasunilUS
    @shilpasunilUS Жыл бұрын

    Beautiful home. Could you tell me how you manage the food waste and all that?

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Njan previouse videosil good. Waste crush cheyuna oru video chaithind.. It has full details.. Plz watch.

  • @suryachandran3485
    @suryachandran3485 Жыл бұрын

    A very beautiful home. Could not stop watching till the end. Inspiring. Well planned and designed. Totally different from all the houses I have seen, its a true home rather than a house, with a feel of homeliness. God bless you.

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Thank you so much for your kind words 😊🥰🥰

  • @sensibleactuality
    @sensibleactuality Жыл бұрын

    Brilliant Mam.... Elegant Home... No words...

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Ty🥰channel share cheyane to friend n relativesnu 😊

  • @naas4849
    @naas4849 Жыл бұрын

    Swntamayi oru veed ellaverudeyum agrahaaa. Varshangalayi njanum kathirikka ennenkilum enikum puthiya veed vakkan pattayirikkum. Pls ellarum prarthikkanam. Ethra valudonnum venda veedayal mathi.

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Insha Allah.. May d Almighty shower gty shower his blessings to make your dream come true🤲

  • @shikhasankar6678
    @shikhasankar6678 Жыл бұрын

    Could u please tell Which color paint used in exterior wall and which company

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Ultima protect BR white, Asian paints.. Ith oru rich white aanu.. Painting kazhinchal ഒരു elegent white finish കിട്ടും.. Namal 2-3 options ടെസ്റ്റ് chaithitu chose chaithe arunu

  • @reenaghivella699
    @reenaghivella699 Жыл бұрын

    Please Can you tell me the total cost of the house? Also the sqrfeet

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    1.1 CR around cost ആയി.. 2900 sqft

  • @plytechfurniture2595
    @plytechfurniture2595 Жыл бұрын

    Marvelous 👌! well planned Masha Allah Feels like IKEA showroom

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Thank u so much dear🥰

  • @rameesha3671
    @rameesha3671 Жыл бұрын

    Ingaloru sambavam anu tto itha...home accessories is cute dear....speak rough anelm mind soft anu tto..ath ningade settings parayunund...adipoli..maashaallah...

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Ty so much dear for ur kinds words 🥰🥰

  • @Prod1gy2007
    @Prod1gy2007 Жыл бұрын

    Beautifully designed home! From where did you customize the wallpaper behind the bed?

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    +919048080696

  • @thasneemamir
    @thasneemamir Жыл бұрын

    Masha allah Very beautiful and elegant home 👌👌 You have explained everything so well 💐💐

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Thanku so much dear 🥰please subscribe my channel

  • @sigharakesh2935

    @sigharakesh2935

    Жыл бұрын

    @@Myenglishkitchen staircase adipoli...cheytha aalukalude number undo

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Vasif Concetto - 9526714433 Ramees - Living space - 9567616793

  • @raihanarayyu7772
    @raihanarayyu7772 Жыл бұрын

    Maa shaa Allah. Barakallah. Nice home

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Thank u🥰channel support cheyane😊🙏

  • @zareenaazi2957
    @zareenaazi2957 Жыл бұрын

    Hi, i wanted to know why u didnt use chimneys. Is it bcos of windows or any other reason. I wanted to avoid chimney. Suggestion tharaamo.

  • @renuthomaspaarel3890
    @renuthomaspaarel389011 ай бұрын

    Beautiful house..... Nice colour. Brilliant design of drawing, kitchen, store room and working kitchen. Sweet home. 👌👌🙏👍

  • @Myenglishkitchen

    @Myenglishkitchen

    11 ай бұрын

    Thank you so much

  • @rafsheenanisar8611
    @rafsheenanisar8611 Жыл бұрын

    ഒരു പൊതുധാരണ എന്നല്ലാതെ ഡീറ്റൈൽഡ് ആയുള്ള അറിവൊന്നും ഒരു വ്ലോഗ്ജര്സ് നും പൊതുവെ കണ്ടിട്ടില്ല.. A to Z planning ലും execution ലും നിങ്ങൾ ഉണ്ടായിരുന്നതിന്റെ ഫലമാണ് ഇത്രയും ഡീറ്റൈൽഡ് explanation. എല്ലാർക്കും ഇത് പോലെ വീട് കാണുമ്പോൾ അതേ പോലെ വീട് വെക്കാൻ ആഗ്രഹം കാണും. പലർക്കും ഈ ഫിനിഷിങ് വരുവാൻ ഏതു material വേണമെന്നോ എങ്ങനെ ചെയ്യാൻ പറ്റുമെന്നോ അറിയില്ല. പല കാര്യങ്ങളും ചെയ്യാൻ പറ്റുമെന്നു കരുതി പിന്നീട് പറ്റാതാകുമ്പോൾ നിരാശ വരും.എനിക്ക് kitchen കബോർഡ് ഇതു പോലെ ചെയ്യാനാമെന്നുണ്ടായിരുന്നു. Ikea യിൽ നിന്ന് ആണെന്ന് പറഞ്ഞപ്പോൾ അത് നടക്കാത്ത ആഗ്രഹമാണെന് മനസിലായി 😄.. എന്തായാലും അത് പറഞ്ഞു തന്നത് കൊണ്ട് ആ ആഗ്രഹത്തെ മുളയിലേ നുള്ളാനായി.. പക്ഷെ അങ്ങനെ വാങ്ങിക്കാൻ കഴിവുള്ളവർക്കു ഇതൊരു പ്രചോദാനമാണ്.. പലരും ചിലപ്പോൾ ഇത്താക്കുമുന്നേ ഇതു ചെയ്തിരിക്കാം. പക്ഷെ അവരാരും വ്ലോഗ്ർസ് അല്ലല്ലോ.. അതുകൊണ്ട് ഈ ഐഡിയ കൾ ആർക്കും എത്തുകയുമില്ല.. എന്തായാലും എല്ലാവരും നടന്ന വഴിയേ നടക്കാനാണ് ഏറ്റവും എളുപ്പം.. അത് മാറി നടന്ന ഇത്താക്ക് big സല്യൂട്ട്..

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Ty so much dear for your kind n sensible comment.. U said exactly what I went through.. It was never a easy thing.. I hv spend a lot time, put my heart n soul to make it happen to see d way hw it is now.. Thanks to D Almighty and neverthless to mention about my ikka for standing along side in making our dream home d way I wished fr🥰

  • @manojmathew4213
    @manojmathew4213 Жыл бұрын

    Very genuine description , unique because nobody cares to reveal source of items purchased . Keep it up good job.

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Thank you so much 😊

  • @anupamaanuz4989
    @anupamaanuz4989 Жыл бұрын

    Hloo madam plan onnu aychu tharumo

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Plz contact my insta page My English Kitchen

  • @jasnafiros1473
    @jasnafiros1473 Жыл бұрын

    Could u please share colour code u painted inside the house. Is it pastel green

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    8347 Ocean cliff in d hall 0956 December forest in the room..its from.asian paints

  • @mubyazy4723
    @mubyazy4723 Жыл бұрын

    Masha allah 😍🥰super home

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Thank u😊

  • @asmasajid8643
    @asmasajid8643 Жыл бұрын

    Masha Allah beautiful home

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Ty😊

  • @jasminpk4639
    @jasminpk4639 Жыл бұрын

    Almost my dream home... i love white😍 but don't know when i will get my dream home.....

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Insha Allah..ningalde agrahangal okke petten nadakkuvan padachavan anugrahikkatte..Ameen🤲🤲

  • @jasminpk4639

    @jasminpk4639

    Жыл бұрын

    Aameen😍😍😍

  • @jasminpk4639

    @jasminpk4639

    Жыл бұрын

    Nhan innaleya ningale youtube channel kandadh... appo tanne subscibe um cheydu....😊Ningal dubail evdeya???

  • @sairanazer1211
    @sairanazer1211 Жыл бұрын

    ഒരു വീടെടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ

  • @jessievarghese9844
    @jessievarghese9844 Жыл бұрын

    Beautiful house. I especially loved your dinning area open kitchen, work area and store. Very nice.

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Thanks dear 🥰pls subscribe 🥰

  • @mohammedamaan569
    @mohammedamaan569 Жыл бұрын

    Masha Allah. Nice home👍😍

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Ty😊

  • @umsheza3251
    @umsheza3251 Жыл бұрын

    Masha allah അടിപൊളി എന്റേം favorite ആണ് white എന്റെ floorum വൈറ്റ് ആണ്

  • @sreeshmasravan5488
    @sreeshmasravan5488 Жыл бұрын

    Pls tell me the total cost of this home

  • @sujisyed1613
    @sujisyed1613 Жыл бұрын

    Masha Allah

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Thank you 🥰channel share cheyane to ur friends n relatives for max reach🙏

  • @aparnasudeesh7693
    @aparnasudeesh7693 Жыл бұрын

    Nice home 🏠

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Ty🥰

  • @Shezus7417
    @Shezus741711 ай бұрын

    Masha Allah Disign or 3D evidann chaithath... Pls detail.. Enik oru plan und ath kondaa

  • @Myenglishkitchen

    @Myenglishkitchen

    10 ай бұрын

    Concetto Manjeri

  • @navasbeena2370
    @navasbeena2370 Жыл бұрын

    Mashallah..adipwoli...sherikkum paranja channel nte name pole thanne...kitchenum...English kitchen....English movies le kitchen pole...❤really like it...

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Ty so much dear..keep supporting d chanel on s go..friendsinum relativesnum okke share cheyu tto😊

  • @mehveshkaruthaka6809
    @mehveshkaruthaka6809 Жыл бұрын

    Masha Allah .. Beautiful home You have exactly the same fondness for what I have. I absolutely love it.

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Ty so much😊

  • @ngowda1782
    @ngowda1782 Жыл бұрын

    Superb house. 100%perfect designed house. From Bangalore

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Thank you🥰🙏

  • @itsme...1006
    @itsme...1006 Жыл бұрын

    Masha Allah. Adipolii ayittund itha... Paint colour combinations vannirikkunnath ethokke colour Ann parayavo

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Thank u so much dear ✨💫 Room 0956 December forest Hall 8347 Ocean cliffs Asian paints

  • @anvarsadat3536
    @anvarsadat3536 Жыл бұрын

    Madam ee veettil cheythirikunna blue paintinte code company name onnu tharumo

  • @izaaaanu
    @izaaaanu Жыл бұрын

    സ്വന്തമായിട്ട് സ്ഥലം പോലുമില്ല. എന്നാലും ആഗ്രഹിച്ചു പോയ്‌ ഇതുപോലെ ഒരു വീടുണ്ടായിരുന്നെങ്കിൽ എന്ന്.

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Insha Allah.. പടച്ചവന്‍ anugrahikkatte🤲🤲

  • @faumisha959
    @faumisha959 Жыл бұрын

    Masha allah realy wonder full home.....no words to say....brilliant workk

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Thanks a lot🥰

  • @user-cc2vo3kr4l
    @user-cc2vo3kr4l7 ай бұрын

    Nice interior work, good job, congratulations 🎉if common bathroom also important for the house that is better for our visitors, carporch that is good for all whether especially raining season, thank you, happy new year

  • @Myenglishkitchen

    @Myenglishkitchen

    7 ай бұрын

    Yes, true, thank you

  • @lissyvarghese2481
    @lissyvarghese2481 Жыл бұрын

    Pl inform me how much is the total expenditure spent for House'

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    It cost us 1.1Cr from scratch to final. Finish

  • @noorinmarzook4964
    @noorinmarzook4964 Жыл бұрын

    Wow beautiful home .Balcony yilulla glass nte rail enth material aanenn parayamo?

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Thank you 🥰Mat Black Steel aanu.. plz share d channel to your friends circle n family for max reach😊🙏

  • @naseema7918
    @naseema7918 Жыл бұрын

    White theme ആയത് കൊണ്ട് കാണാൻ നല്ല രസം... കാണാൻ European villas പോലെ തോന്നുന്നു... ഏതായാലും Safu ഭാഗൃവതിയേണ്... പിന്നെ എടുത്തു പറയേണ്ടത് എല്ലാ കാര്യങ്ങളും വൃച്തമായി പറഞ്ഞ് തരുന്നു...

  • @ShamseenaMuhammed
    @ShamseenaMuhammed7 ай бұрын

    Masha Allah super 👌ente dream 🏡 same ഇതുപോലെ തന്നെയാ..ഈ white engane manage ചെയ്യുന്നു ...Amazing hard warkanu tto നിങ്ങൾ

  • @afeefat5606
    @afeefat5606 Жыл бұрын

    My dream house... But bedroom desin i will do other modl

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Ty🥰

  • @shajeersayed.5559
    @shajeersayed.5559 Жыл бұрын

    Which is the brand and name of the colour of paint used in living room?

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Asian paint

  • @husnak1192
    @husnak1192 Жыл бұрын

    Dear..kalinga stone evidennaa vangichayhu..I need it..please reply

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Marble Gallery, Calicut

  • @sherinsidik8772
    @sherinsidik8772 Жыл бұрын

    Hi safoora asalamu alaikum,my home construction s going on I'm so much intrstd in Kalinga stone as counter top,is it stain free??? ,r u comfortable???,i hv many confusions for selecting counter top ,pls reply dear ,I'm waiting...😢

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Working kitchenil kalinga kodukanda..stain pidikind..nallonam clean chaith appol thane clean chaithillel pettennu stain pidikim..nano white G7 series is the best for kitchen counter top..

  • @raizaayshamp3606
    @raizaayshamp3606 Жыл бұрын

    Where can I get the similar flour doughing machine? Which brand is it?

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    This is kitchen aid brand...60,000 inr ആണ് cost.. But it is worth it..Ee pastel colors vere brandil available അല്ല.. Atha namal ഇത് തന്നെ chose chaithe.. Natil indo അറിയില്ല.. Namal dubainu purchase chaithe aarunu

  • @jayalekshmi4691
    @jayalekshmi4691 Жыл бұрын

    Adipoli ayitund ttoo..veedu.ethra nannyita vechirikkune.eganya e white colour igne keep cheyunne nu onnu parayuo?then mate walkum cleaner evdunna vaagiye etha brand ennu paryuo?enik e white colour egneya clean chya ennu alochichu tension und.ende veedinum white colour tiles annu select chythirikkunath.plz reply me🙏

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Cleaning motivationil details.paranchind..plz watch my daiky routine n cleaning motivation videos..robotic vacuum cleaner is MI brand , Mop lro 2, . Handly vacuum cleaner us Dreamy brand

  • @jayalekshmi4691

    @jayalekshmi4691

    Жыл бұрын

    @@Myenglishkitchen ok thank you so much for your lovely replay 😊

  • @reshma1180
    @reshma1180 Жыл бұрын

    Dishwasher should be placed next to the sink. Everything else is great!

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Ikea cabinet ready fixed anu.. So had to change d lay out to match to d ikea cabinets.. Hence it was d only available options.. Pine water outlets oke adhyam. Chaith poyindarunu.. Atha

  • @saleemaamjathkhan566
    @saleemaamjathkhan566 Жыл бұрын

    My dream home .. everything super.. Wall il use cheytha paint nte colour onnu parayumo

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Thank u so much dear🥰namal paint chose chaithath way video last il include chaitheend.. Room paind code : 0956 December forest Hall paint code 8347 Ocean cliffs Both are frm Asian paints.. Outside is Ultima protector.. That white is very good white.. Even if you are going for white color, there are different variance and some white might not look good when it comes to wall

  • @praseethaka1112
    @praseethaka1112 Жыл бұрын

    Awesome 😊 you are an absolute interior designer 👏

  • @shabnazain4818
    @shabnazain4818 Жыл бұрын

    Bathrooms enik ettom ishttamayath ithuvare kandittilla very beautiful

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Thank u😊

  • @nafsisiraj6486
    @nafsisiraj6486 Жыл бұрын

    MashaAllah....nice 🏠 kallinga stone polish endagollum cheythino

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Kalinga stone polish cheyenda.. Ath neritu fix chaitha mathi..

  • @lalitarassmann4678
    @lalitarassmann4678 Жыл бұрын

    Beautiful house ....my dream house I luv white n all pastel colours wish to have same house for me in future

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    Insha Allah🤲👍

  • @lalitarassmann4678

    @lalitarassmann4678

    Жыл бұрын

    @@Myenglishkitchen ameen

  • @premam4488
    @premam4488 Жыл бұрын

    Beautiful home, building a house is simple but making a home is the taste of the homemaker is indeed appreciate it.

  • @Myenglishkitchen

    @Myenglishkitchen

    Жыл бұрын

    🥰

Келесі