50 ലക്ഷത്തിന്റെ വണ്ടിയും 50 ലക്ഷത്തിന്‍റെ മോഡിഫിക്കേഷനും TOYOTA HILUX

Автокөліктер мен көлік құралдары

50 ലക്ഷത്തിന്റെ വണ്ടിയും 50 ലക്ഷത്തിന്‍റെ മോഡിഫിക്കേഷനും TOYOTA HILUX
For paid promo 7217275883 my whats app

Пікірлер: 123

  • @naveenpk1950
    @naveenpk19509 ай бұрын

    തോക്ക് തരാം പക്ഷേ വെടി വെക്കരുത്....☺️☺️

  • @abhijithmk7294
    @abhijithmk72949 ай бұрын

    നമ്മുടെ മൂഞ്ചിയ കേരളത്തിൽ ഈ വാഹനം ഓടികാൻ പറ്റാത്തതിൽ വളരെ വിഷമം ഉണ്ട് 😢😢

  • @Jisin2353

    @Jisin2353

    8 ай бұрын

    ആ ലോക മണ്ടനെ താഴെയിറക്കിയാൽ നമ്മൾ രക്ഷപ്പെടും

  • @vandibranthan_kl_71

    @vandibranthan_kl_71

    8 ай бұрын

    ​@@Jisin2353അങ്ങനെ ഇറക്കാൻ ആണെങ്കിൽ എല്ലാത്തിനെയും ഇറക്കണം

  • @abythomas1768
    @abythomas17689 ай бұрын

    Free parking Available in any MVD office in Kerala 😂😂😂😂😂😂

  • @ShibuPaulAluckal
    @ShibuPaulAluckal9 ай бұрын

    ഇതിപ്പോ റോഡിൽ ഓടിക്കാൻ പറ്റില്ലാ ല്ലേ.. അപ്പൊ പിന്നെ ഇത് കൊണ്ട് നടക്കാൻ ഒരു 50 ലക്ഷം കൂടി കൊടുത്തു ലോറിയും വാങ്ങിക്കണം.. അല്ലേ...

  • @jebinjames9593

    @jebinjames9593

    9 ай бұрын

    lorry 20 eksham mathi normal 😀

  • @starkboiofc

    @starkboiofc

    8 ай бұрын

    😂

  • @shabeershabeer5698

    @shabeershabeer5698

    6 ай бұрын

    😂😂😂

  • @sreelal991
    @sreelal9919 ай бұрын

    Nammude naatil matram upayogikan sadyamala enthu kondu vella pokavum ; offroad terrains um ; offroad public roadsum ulla namade keralathil enthu kondu upayogikan patunilaa

  • @adwaitharn7
    @adwaitharn79 ай бұрын

    Ethu kandpol babsite r80 ormma vannavar undo

  • @achuachu1285

    @achuachu1285

    9 ай бұрын

    Und

  • @SLEEPER_03

    @SLEEPER_03

    9 ай бұрын

    💚BABS💚

  • @jaseemazeez1147

    @jaseemazeez1147

    9 ай бұрын

    Illaa

  • @puchakuttanwhytea439

    @puchakuttanwhytea439

    8 ай бұрын

    ella

  • @tijuthomas3
    @tijuthomas39 ай бұрын

    എല്ലാ രാജ്യത്തും ഈ വണ്ടി ഓടിക്കാം ഇന്ത്യയിൽ വേറെ സംസ്ഥാനങ്ങളിലെല്ലാം ഓടിക്കാം പക്ഷേ കേരളത്തിൽ മാത്രം ഈ വണ്ടി പുറത്ത് കാണരുത് കണ്ടപ്പോൾ തൂക്കും വല്ലാത്തൊരു നാട് തന്നെ

  • @Moviemanian97
    @Moviemanian979 ай бұрын

    Pinne ee work oke it roadl use chyn patathe show casel vekan aano

  • @basithbazi8242
    @basithbazi82429 ай бұрын

    ലക്ഷങ്ങൾക്കൊന്നും ഒരു വിലയും ഇല്ലടേയ്....😇😇

  • @tbccobra3175

    @tbccobra3175

    9 ай бұрын

    Pne 1000 ano 😑

  • @basithbazi8242

    @basithbazi8242

    9 ай бұрын

    @@tbccobra3175 50 lakhinu alterations കയറ്റിയ അതിശയോക്തി കൊണ്ട് ചോദിച്ച് പോയതാ അതും ഹൈലക്സിൽ അളിയാ ക്ഷമി നീ..🫡🤠

  • @munavvarfairuzeks
    @munavvarfairuzeks8 ай бұрын

    Ithrayum cheythit showcasil kayatti vekkano,?

  • @SE-79
    @SE-798 ай бұрын

    Roadil ubayogikan pattillel pinne enthina mvd nte veettil kond vekkanano ithray cash kodth modify cheyyunnath

  • @jijimolthomas237
    @jijimolthomas2378 ай бұрын

    Bus inte platform aluminum aano

  • @sajikumar1513
    @sajikumar15139 ай бұрын

    സൂപ്പർ അടിപൊളി പക്ഷേ പ്രയോജനം ഇല്ല 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @leofan1879
    @leofan18798 ай бұрын

    Njan thodupzhakaran aanu busil vechu ee vandi shoruminu munnil nirthi ittirikkunnathu kandu adipoli 🔥 rasam enthanennu vechal mvd maman marum undayrunnu

  • @AesterAutomotive
    @AesterAutomotive9 ай бұрын

    Aa rt tyre brand??

  • @fantailtravellights
    @fantailtravellights9 ай бұрын

    i want that hilux ❤️

  • @ahammadbadarsaman4820
    @ahammadbadarsaman48209 ай бұрын

    Big fan of your you tube channel 🎉

  • @KiluaBMGO
    @KiluaBMGO4 ай бұрын

    Chechide kaalil kidakka shoe nte link onnu ido 😊

  • @Connect_2me
    @Connect_2me8 ай бұрын

    1cr koduth vangya vandi roadel koodi odikkathe ketti valich kondoyal kuzhapam undo avo???

  • @urban3173
    @urban31739 ай бұрын

    Ningal eee video record cheyyana njaan kandarnu ❤️❤️

  • @crazyroadlovers3380
    @crazyroadlovers33808 ай бұрын

    Lorry kerum pole undallo 😊😊😊 .ee vandi roadil odikan kerala vidanam allo njan idukki karan anu but bengalure aayathu kondu I am happy

  • @lukeantony4870
    @lukeantony48709 ай бұрын

    Enthoru durantham,50 lacks modification, engine gold kondu make cheithathano

  • @sanalkumarpn3723
    @sanalkumarpn37239 ай бұрын

    ദേഹം അനങ്ങാതെ കിട്ടുന്ന കാശുണ്ടെങ്കിൽ ഇതൊക്കെ ചെയ്യാം😀😀😀 യാതൊരു യാത്രാ സുഖവും ഉണ്ടാവുകയും ഇല്ല .എന്നും കാട്ടിൽ കിടക്കാൻ കഴിയില്ലല്ലോ😀

  • @adwaith6424

    @adwaith6424

    9 ай бұрын

    Enna pinne thaan vaangenda 😂

  • @blackytgamer4614
    @blackytgamer46149 ай бұрын

    Ath evening oru 5:45 allel 6:00 manik edakattukettathu Vanna tha❤❤ njan kadatha❤❤

  • @muhammadajmalah
    @muhammadajmalah9 ай бұрын

    Fully equipped for Kerala flood🤌

  • @abythomas1768

    @abythomas1768

    9 ай бұрын

    Yes you are absolutely correct. its good for flooding time. അതിനുശേഷം MVD office - ൽ Free Parking 😂😂😂😢😢😢

  • @marshalmathew7627
    @marshalmathew76279 ай бұрын

    Supper supper new model Toyota Innova Crysta video please do bro

  • @deepudpz4259
    @deepudpz42599 ай бұрын

    50+50lakhs..ennitt ithupole showroominteyo,veedinteyo frontil idam.athallathe roadil irakkam mvdyum,myaamanmaarum sammathikkulallo

  • @ratheesh4you
    @ratheesh4you9 ай бұрын

    Hilux 50 L ?

  • @freesoulsstuntriderz1329
    @freesoulsstuntriderz13299 ай бұрын

    Ithinu 50 lakh modifications undel babs vandi 1 crore modifications ano

  • @aamirfaizaan4716
    @aamirfaizaan47169 ай бұрын

    50 laksathinte Mvd fine koodi title undaayirunnel nice aayene

  • @Gogreen7days
    @Gogreen7days9 ай бұрын

    ഇത് ഗൾഫിലെ boleroyaan ❤

  • @mohdbahrain6958

    @mohdbahrain6958

    9 ай бұрын

    Pick Up

  • @orchid6367

    @orchid6367

    6 ай бұрын

    Mm ok

  • @amalprasad3159
    @amalprasad31599 ай бұрын

    Le babs ithoke njn pande vite scen aane..😝

  • @jobyabraham3145
    @jobyabraham31459 ай бұрын

    എവിടെ ഓടിക്കും

  • @___a__s__p___
    @___a__s__p___9 ай бұрын

    🔥💥

  • @premkiran4909
    @premkiran49099 ай бұрын

    Next nigade vandi eduu avanamm

  • @shijin3642
    @shijin36429 ай бұрын

    ചേച്ചി ഷൂസ് എത് കമ്പനി

  • @ananthanssuresh1104
    @ananthanssuresh11049 ай бұрын

    Toyota uyir🎉🎉🎉

  • @hadifaheem572
    @hadifaheem5729 ай бұрын

    കണ്ടിട്ട് കൊതി ആവുന്നു

  • @jebinjames9593
    @jebinjames95939 ай бұрын

    10-15 lakh kodthal tata yodha vaangam , roadil odikkaam cash laabham , allathe enthu cheyyaan patum🤣

  • @SasiWashington
    @SasiWashington9 ай бұрын

    Iphone clarity indallo puthiya video's

  • @starkboiofc
    @starkboiofc8 ай бұрын

    Athinte adiyilum oru stepiny tyre ond bro

  • @prasadkunnath9612
    @prasadkunnath96129 ай бұрын

    Spending this much big amount what about mvd

  • @farisfari7879
    @farisfari78798 ай бұрын

    Cid moosa: പിന്നെ എന്തിനാണ് സാർ തോക്ക്

  • @ilyasdbz
    @ilyasdbz9 ай бұрын

    😍😍👍🎉😮

  • @leobob9294
    @leobob92949 ай бұрын

    50 lakhs loading n cannot get in the car.Kastam.MVD pidikyumooo

  • @gracykutty4838
    @gracykutty48389 ай бұрын

    Super

  • @sainttiger91
    @sainttiger919 ай бұрын

    Le MVD : I'M WAITING...

  • @sibynsr5718
    @sibynsr57189 ай бұрын

    😍😍

  • @rajaneeshat2081
    @rajaneeshat20819 ай бұрын

    👍👍👍

  • @Malappuram-mallu
    @Malappuram-mallu9 ай бұрын

    Enthundeelum MVD sooper

  • @govinds9980
    @govinds99808 ай бұрын

    Ninaku pica undu apo cheyallo pavapettavane koodi help cheyu, ethreyum varumanam njagale pole ulla satharakar video kanunodale apo aregilum oke sahayam cheyu

  • @ananthanssuresh1104
    @ananthanssuresh11049 ай бұрын

    First comment ❤❤❤❤

  • @binil1999
    @binil19999 ай бұрын

    Bruh 🔥🥵

  • @Marshal167
    @Marshal1679 ай бұрын

    Road lu irakkaan pattille pinne nthinaa vandi 😢

  • @irfanDrZ
    @irfanDrZ9 ай бұрын

  • @weconnectingpeople
    @weconnectingpeople9 ай бұрын

    🔥

  • @muthalibsm9636
    @muthalibsm96369 ай бұрын

    👍🏻

  • @sardariqbal5179
    @sardariqbal51798 ай бұрын

    UAE il ee amount nnu G 63 edukkam 😅

  • @user-co8bc3tf4j
    @user-co8bc3tf4j9 ай бұрын

    ദുബായിൽ ആക്രി കൊണ്ടുപോകുന്ന വണ്ടി ആണ് 😂

  • @samsheer1812
    @samsheer18129 ай бұрын

    Punjabil kond poyi use cheyam mvd pokkilla..

  • @robinmathew1083
    @robinmathew10834 ай бұрын

    njan eduthu

  • @akshaycg4539
    @akshaycg45399 ай бұрын

    Oru vandiyil chavittiyal kanumbo allergy varunna sthalath aan pullikari chavittiyath 😅

  • @nivedkollans8455
    @nivedkollans84558 ай бұрын

    ഇത്രേം ചെയ്തിട്ടു showcase il വെക്കേണ്ട വരും.. റോഡിൽ ഓടിച്ചു 4ആൾക്കാരെ കാണിക്കാനും പറ്റൂല 🤦🏿‍♂️

  • @sharooqkhan9990
    @sharooqkhan99909 ай бұрын

    Mvd:what modifications

  • @n3v1nn
    @n3v1nn9 ай бұрын

    Soo ee vandi vere vandi vilich adil kondodi valla off-road stalatum park cheydd idannm lehee 😂

  • @shiblymasmoon
    @shiblymasmoon8 ай бұрын

    തോക്ക് തരാം , പക്ഷേ വെടി വെക്കാൻ പറ്റില്ല എന്ന് പറഞ്ഞ പോലെ ആയി .. #Indian_laws #MVD 😂 #Kerala_police 😂

  • @vishnukumarpj5820
    @vishnukumarpj58208 ай бұрын

    അതിന്റെ കൂടെ ഒരു കോടിയുടെ ഫൈനും

  • @tittothomas4268
    @tittothomas42689 ай бұрын

    Enthokke paranjalum ithu ingane avade thennae kedakkum atre alee oloo😂

  • @sree3921
    @sree39219 ай бұрын

    Eth onnum MVD kanunnillee....

  • @Ambadi-ny9qf
    @Ambadi-ny9qf9 ай бұрын

    2:12 enth horlickso

  • @KrishnaKumar-kb8ye

    @KrishnaKumar-kb8ye

    9 ай бұрын

    Hot-bits 🤕

  • @sajin3688
    @sajin36889 ай бұрын

    Arabi adu mekan kond pokunna vandi😂😂😂

  • @freedomtalks1068
    @freedomtalks10684 ай бұрын

    ഇവന് വട്ടാന്നു തോന്നുന്നു.... ആരെഗിലും ഇത്രെയും പയ്‌സ കൊടുത്തു നോട്ടിഫിക്കേഷൻ ചെയ്യോ..😂😂😂😂😂😂😂😂😂😂

  • @devendranathes4431
    @devendranathes44318 ай бұрын

    Vandi vaangam pakshe upayogichooda😂

  • @johnpoulose4453
    @johnpoulose44539 ай бұрын

    1.42 ആയെന്ന പുള്ളേ 50 ലച്ചത്തിന്റെ മൊതലിൽ തുരുമ്പോ, പിന്നെ ഇവിടെ ഓടാത്തതിന്റെ കൊണം ന്തിനാ ഇവിടെ വിളമ്പുന്നേ

  • @dvseloor
    @dvseloor9 ай бұрын

    MVD is waiting for some one to drive it in the Road to give a fine. :)

  • @rethraj

    @rethraj

    9 ай бұрын

    it came with hydrolic bed and went back with same . Not on road

  • @akhilchalil1585

    @akhilchalil1585

    9 ай бұрын

    They will come home and penalize

  • @rethraj

    @rethraj

    9 ай бұрын

    @@akhilchalil1585 to whom ? It’s for registered vehicle on the name of Tayota

  • @fruituber9920
    @fruituber99208 ай бұрын

    എന്നാൽ പിന്നെ ഇതുകൊണ്ട് പ്രയോജനം ഒന്നുമില്ലന്ന് ആദ്യം പറയാമായിരുന്നല്ലോ

  • @gireeshpayipattu
    @gireeshpayipattu9 ай бұрын

    Thok tharam paksheaa vedi vakkallu 😁

  • @shamilshabeer8787
    @shamilshabeer87878 ай бұрын

    On the road anengil veendum more than 50 lakhs aavum… karanam…. . ……… ….. …… MVD 😂😅

  • @mashoodmarikar8054
    @mashoodmarikar80542 ай бұрын

    50 lakhs modifications no way bro 😂

  • @kareemvallam8821
    @kareemvallam88219 ай бұрын

    ഒരു കോടി. ഓടിക്കാൻ റോഡുകളും വാങ്ങേണ്ടി വരും.😂

  • @praveenpv9185
    @praveenpv91853 ай бұрын

    We cant use because ideots state is kerala.....

  • @Jisin2353
    @Jisin23538 ай бұрын

    ഇതൊക്കെ റോഡിലൂടെ ഓടാൻ പറ്റില്ലല്ലോ അതിൽ ഒരു സങ്കടം ഉണ്ട് നമ്മൾ അടയ്ക്കുന്ന Tax ഉപയോഗിച്ച് റോഡ് നന്നാക്കൂല ഹെലികോപ്റ്ററിൽ കേറി നടക്കുന്ന ഒരു മണ്ടൻ ഇല്ലേ അവനെ ആദ്യം താഴെ ഇറക്കണം

  • @pribinprince77
    @pribinprince779 ай бұрын

    Ithile oro extra fittings parts num govt tax indaavum ath vedich nakkum cheyyum enntt vandi roatil odikkanum paadilla nalla oom.......fiya naadum niyamom 😡

  • @chekuthankutty
    @chekuthankutty8 ай бұрын

    roadil irakkan akulengil ithe enthini umbana😂😂😂

  • @abhilashtdaniel6857
    @abhilashtdaniel68579 ай бұрын

    Thok tharam pakshe vedivekkaruth

  • @nithintb
    @nithintb8 ай бұрын

    Swantham veedinte muttathode polum ithonnu odikkan MVD sammadikkula.

  • @faslajfasu5163
    @faslajfasu51639 ай бұрын

    തോക്ക് താരം പക്ഷേ വെടി വെക്കരുത് 😂😂

  • @ArshadArshad-ii5yw
    @ArshadArshad-ii5yw9 ай бұрын

    Dxb siment kondupovan ubayogikkunnu Hillix😅

  • @njn5040
    @njn50409 ай бұрын

    Waste😂

  • @localrootztripz4922
    @localrootztripz49229 ай бұрын

    Kerala Mvd 😂😂 നണ്ട്രി

  • @dennyjoy
    @dennyjoy9 ай бұрын

    Ithin maathram ondo ee vandi. Over hype

  • @lintu000
    @lintu0009 ай бұрын

    Ivane onnum MVD pidikille??

  • @nandulales4999
    @nandulales49998 ай бұрын

    നശിച്ച നാട് കേരളം..

  • @njn5040
    @njn50409 ай бұрын

    15_20years munp vanna hilux...ipo india😅 Munp Enum site pokuna vandy....real hilux ithallla Chummma price kuuty vilkunu Waste😂😂 mdfctn etc

  • @Black_fox964
    @Black_fox9649 ай бұрын

    Next video mvd വന്നു നോക്കുന്നത് ആകും 😂

  • @amroshkp9671
    @amroshkp96719 ай бұрын

    Ethra vannalu babs athra onnu verulado higjt 🥲🫶

Келесі