5 ലക്ഷത്തിനും 10 ലക്ഷത്തിനും വീടുകൾ കേരളത്തിൽ ഇപ്പോൾ ചെയ്യാൻ പറ്റുമോ ? എന്താണ് സത്യം ?

Join this channel to get access to perks:
/ @hanukkahhomes
HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
This channel is mainly focus on civil engineering tips ,house construction tips and building rules etc.
More details..
Visit our :
Website: www.hanukkahhomes.com
Facebook page:
/ hannukkahhomes
Instagram:
hanukkahhomes
Watsap: 08075041518(watsap message only)
Mail @: cherian09enquiry88@gmail.com
#home #construction #budgethome #construction2024 #buildingconstruction

Пікірлер: 102

  • @benjaminjoseph145
    @benjaminjoseph1453 ай бұрын

    വളപ്പുകൂടാതെ കൃത്യമായ വിവരണമായിരുന്നു, നല്ല ചെറിയ ഒരു വീടും കണ്ട് എടുത്തു ചാടുന്ന സാധാരണക്കാരായ ആളുകൾക്ക് മനസിലാകുന്ന തരത്തിലുള്ള നല്ല വിവരണം തന്നെയായിരുന്നു, അനേകർക്കു പ്രയോജനപ്പെടുന്ന വിവരണം❤❤👍👍👍👍

  • @HANUKKAHHOMES

    @HANUKKAHHOMES

    3 ай бұрын

    🙏

  • @babuezhumangalam3714
    @babuezhumangalam37143 ай бұрын

    പുതിയതായി വീടുവയ്ക്കുന്നവർക്ക് വളരെ ഉപകാരപ്രദമായിട്ടുള്ള ഒരു വീഡിയോ എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു 🌹.

  • @sajanjohn6808
    @sajanjohn68083 ай бұрын

    Yes Joby you are correct ❤

  • @noushiyapkd
    @noushiyapkd3 ай бұрын

    Highly informative video, thank you

  • @shajijoseph7425
    @shajijoseph74253 ай бұрын

    Good episode thanks jobin. 🎉

  • @keralanaturelover196
    @keralanaturelover1963 ай бұрын

    Very valuable information 😊

  • @thomaswalker8790
    @thomaswalker87903 ай бұрын

    Very very valuable information

  • @sajanthomas8618
    @sajanthomas86183 ай бұрын

    വളരെ സത്യസന്ധമായ വിവരം തന്ന സഹോദരന് വളരെ നന്ദി എനിക്ക് സ്വന്തമായ വിടില്ല 65 വയസായി 600 സ്വഫി'റ്റ് വിടുപണിയണം എന്നാഗ്രഹിക്കുന്നു വളരെ നന്ദി

  • @HANUKKAHHOMES

    @HANUKKAHHOMES

    3 ай бұрын

    🙏

  • @NjanVishnu
    @NjanVishnu3 ай бұрын

    Permit 45K Piling, leveling, side wall, electricity etc before starting structural work 17 Lakhs. Basic structural work for 2812 SQFT in Corporation area. 55 Lakhs. Ene interior works, tiles, bathroom fittings, fan light, bed everything else kedakunnu... 😊

  • @Variety1237
    @Variety12373 ай бұрын

    Good information

  • @iamajaydev
    @iamajaydev3 ай бұрын

    Good information 🤝👍🏻

  • @jcubeentertainers
    @jcubeentertainers2 ай бұрын

    Sincerely explanation

  • @bijo2568
    @bijo25683 ай бұрын

    Correct information

  • @sagarshareef8323
    @sagarshareef83233 ай бұрын

    100%👏🏻👏🏻👏🏻👏🏻👍🏻👍🏻

  • @joypeter73
    @joypeter733 ай бұрын

    ഒരു മോഡലിംഗും ഇല്ലാതെ800 സ്ക്വയർ മീറ്റർ വീട് വെക്കുന്നതിന് ഇപ്പോൾ എത്ര ചെലവാകും ആഡംബരങ്ങൾ ഒന്നും വേണ്ട

  • @jesskmon7169

    @jesskmon7169

    2 ай бұрын

    800*2000= 160000

  • @bineeshkumar2443

    @bineeshkumar2443

    24 күн бұрын

    ​@@jesskmon71691600000

  • @Oliverantony-wy6ir
    @Oliverantony-wy6ir2 ай бұрын

    Hi Joby, ഞങ്ങൾ വീട് വച്ചു അത്‌ വളരെ കൊച്ചു അത്‌ cut ചെ യ് step വച്ചു വലുതാക്കി ചെയ്തു തരു മോ please

  • @mukeshtm6670
    @mukeshtm66703 ай бұрын

    എന്റെ വീട് 750sqft 10lack ജ്ഞാൻ finish ചെയ്തു

  • @Stylish_creations

    @Stylish_creations

    3 ай бұрын

    👍👍

  • @muhsijafu6726

    @muhsijafu6726

    3 ай бұрын

    How?

  • @jithins6147

    @jithins6147

    3 ай бұрын

    Ethra muri bro😊

  • @sherin9590

    @sherin9590

    3 ай бұрын

    Contract koduthathano

  • @varshak8914

    @varshak8914

    2 ай бұрын

    Sir needs to contact u. 9lakh veed enikk paniyaanaanu. Pls

  • @iammuthumani5283
    @iammuthumani52833 ай бұрын

    Urgent ayi enikyu ouru reply tharumo ? 6mtr eil ethra sqft veedu paniyan anu petyuga plz reply long plot anu

  • @loveislifelifeislove8108
    @loveislifelifeislove81083 ай бұрын

    Hello Boss ഇപ്പോഴത്തെ മാർക്കെറ്റിങ് വെച്ച് 1250 Squir feet ഉള്ള ഒരു വീട് വെക്കാൻ എത്ര ചിലവ് വരും 😊

  • @sudheeshbk7862
    @sudheeshbk78623 ай бұрын

    👍👍👍

  • @annammasimon8131
    @annammasimon81313 ай бұрын

    Ok joby v,good

  • @user-nf9ev9wz2q
    @user-nf9ev9wz2q3 ай бұрын

    Super

  • @sunnyn3959
    @sunnyn39592 ай бұрын

    പതിനായിരം സ്ക്വയർ ഫീറ്റിനു മുകളിൽ ഉള്ള വീടുകൾ പണിയാൻ അനുവദിക്കരുത്. ധൂർത്ത് നിരോധിക്കണം. അനാവശ്യ വലിപ്പത്തിലുള്ള വീടുകൾ പ്രകൃതിക്കു ദോഷവും നിർമ്മാണ സാമഗ്രികൾക്ക് ക്ഷാമവും ഉണ്ടാക്കും.

  • @AnilKumar-xd7cq
    @AnilKumar-xd7cq3 ай бұрын

    Haripad Work cheythittundo? oru 3 floor /6 units apartment plan cheyyunnund commercial purpose

  • @HANUKKAHHOMES

    @HANUKKAHHOMES

    3 ай бұрын

    Watsap me

  • @dhaneshkumar2970
    @dhaneshkumar2970Ай бұрын

    Hai chetta 4cnt plotl 600sqft house 8lakh rsnu theerkan patumo? Full work

  • @mayavinallavan4842
    @mayavinallavan48423 ай бұрын

    🙏🙏🙏🙏

  • @tomijoseph8064
    @tomijoseph80643 ай бұрын

    എനിക്ക് 1200 സ്ഫി ന്റെ വീട് ഒണ്ട് അത് പുതുക്കി പണിയാൻ ആഗ്രഹിക്കുന്നു പത്തനംതിട്ട dist കിൽ എത്ര ചിലവ് ആകും

  • @jcubeentertainers
    @jcubeentertainers2 ай бұрын

    900 square feet how much it will cost

  • @user-dm4sn3pj9h
    @user-dm4sn3pj9h3 ай бұрын

    Valare shariyaanu.Pakshe efficient planning,design, execution can reduce the amount to 30%•Planning and execution is very important... Skilled labour is another factor.😂😂😂

  • @rosslill3349
    @rosslill33493 ай бұрын

    Want to build 950 sq ft 4 bedroom under. 19 lakhs

  • @Oliverantony-wy6ir
    @Oliverantony-wy6ir3 ай бұрын

    Joby i like your channel 🌹

  • @HANUKKAHHOMES

    @HANUKKAHHOMES

    3 ай бұрын

    💞

  • @mariasimon2088
    @mariasimon20882 ай бұрын

    15 lakhs ആണ് എന്റെ ബഡ്ജറ്റ്, വയനാട് ഒരു വീടു പണിയണം 2bhk attached bathrooms, simple house. Arenkilum contractor undenkil അറിയിക്കാമോ

  • @vijayanair3537
    @vijayanair35372 ай бұрын

    ❤❤❤

  • @ranimathew6938
    @ranimathew69382 ай бұрын

    ❤❤❤❤❤❤

  • @roshink4598
    @roshink45982 ай бұрын

    Chett valiya vedu kanumbol pavangalku m enganoru ved Uagraham undavilley

  • @user-nf9ev9wz2q
    @user-nf9ev9wz2q3 ай бұрын

    ഒന്നുകിൽ പണിത വീട് വാങ്ങിക്കുക അല്ലെങ്കിൽ ഇത്രയും risk എടുക്കണം

  • @nihalnihal8694
    @nihalnihal86943 ай бұрын

    Palakkad cheyumo

  • @user-ks2lu3tf2v
    @user-ks2lu3tf2v3 ай бұрын

    നീ. പറഞ്ഞത് ശരിയാ മോനെ ഇതൊന്നും ആർക്കു അറിയില്ല പൈസ ഇല്ലാത്തവർ പെട്ടന്ന് ഒരു വെക്കാൻ വേടി പരസ്യം പെട്ടന്ന് ഇത് മതി എന്നു പറയു അവരുടെ ഗതികേട് കൊടാ

  • @kalidasspd1
    @kalidasspd12 ай бұрын

    Enthanu evide nokiyallum, enthu karkrathinum, ' cheyyam' ennu. Malayalam mariyo ? Nirmikam / undakkam / paniyam, ennokkeyalle.

  • @sunithaseasycooking9329
    @sunithaseasycooking93293 ай бұрын

    Sir I'm by birth a keralite. After married to a Tamilian settled in Taminadu. Now I want construct a small house. How I can get building permit. Which documents I have to submit. Please answer me

  • @HANUKKAHHOMES

    @HANUKKAHHOMES

    3 ай бұрын

    Tax recept Possession certificate Adharam Location sketch

  • @sunithaseasycooking9329

    @sunithaseasycooking9329

    3 ай бұрын

    Thank you

  • @ismailibrahim2204
    @ismailibrahim22043 ай бұрын

    People aljkarkku pani illa labour charge kuranchu

  • @vasanthak944
    @vasanthak9442 ай бұрын

    Palakkadil 5 lakhste veedu kittanundo

  • @jesskmon7169
    @jesskmon71692 ай бұрын

    900 sq 2 bed റൂമ് house ഞാൻ സ്വന്തമായി ഡയറക്ഷനിൽ ചെയ്യുന്നു.18 ലക്ഷം വരും

  • @user-vv9qf7jg9w
    @user-vv9qf7jg9w3 ай бұрын

    ഇത് ഗവണ്മെന്റ് കളുടെ കഴിവില്ലായ്മയുടെ, ഏറ്റവും വലിയതെളിവ്

  • @thankamanivasudevan2351
    @thankamanivasudevan23512 ай бұрын

    തൊടുപുഴ വീട് ഉണ്ടോ arikumo

  • @rajeevvasudevan5130
    @rajeevvasudevan51303 ай бұрын

    2000s qft veedinte stucturecheyyan ethra Lakh aakum

  • @HANUKKAHHOMES

    @HANUKKAHHOMES

    3 ай бұрын

    Depending structural drawing

  • @jibigopi5743
    @jibigopi57433 ай бұрын

    ചേട്ടാ plan permit കൂടി ചെയ്യാൻ ആണ് പറഞ്ഞത്. ലൈഫ് മിഷൻ വീടിന് ആയിരുന്നു.420സ്‌ക്വാ. F വീട് ന്റെ പ്ലാൻ ആണ്. 420 ആയത് കൊണ്ട് ഇന്റിമേഷൻ മതി എന്നാ പറഞ്ഞത് പ്ലാൻ ഒക്കെ വരച് തന്നപ്പോ എന്താ എന്ന് പറഞ്ഞു തരുമോ. എല്ലായിടത്തും permit നെ പറ്റി ഉള്ളു. ഇന്റിമേഷൻ എന്താണ് എന്ന് അറിയില്ല. പെർമിറ്റ് നൽകാൻ വരുമ്പോൾ നമ്മൾ certified കോപ്പി കാണിച്ച മതിയോ ഇപ്പോൾ കയ്യിൽ ഒർജിനൽ ഇല്ലാത്ത കൊണ്ട്. റിപ്ലൈ തരുമോ പഴയ വീഡിയോ നോട്ടിഫിക്കേഷൻ അറിഞ്ഞില്ല എങ്കിലോ ഓർത്താണ് ഇതിൽ ഇട്ടത്

  • @HANUKKAHHOMES

    @HANUKKAHHOMES

    3 ай бұрын

    Commented in last video 👍

  • @skyland0
    @skyland03 ай бұрын

    വീടിൻ്റെ പെർമിറ്റ്നു മാത്രം ആയി 40000....😌😌😌

  • @AJ-fj5te

    @AJ-fj5te

    3 ай бұрын

    Etra sq. Ft

  • @Renjit99

    @Renjit99

    3 ай бұрын

    40000 permit nu aayenkil ningal athrem valiya veedu vachit alle...

  • @skyland0

    @skyland0

    3 ай бұрын

    @@Renjit99 അത്യാവശ്യം സൗകര്യം ഉള്ള റൂമുകൾ ഉൾപെടുത്തി വീട് പണിയുമ്പോൾ ചുരുങ്ങിയത് 2000 sqft നു മുകളിൽ ആവും.. പ്ലാൻ വരച്ചതും പെർമിറ്റ് എടുത്ത് തന്നതിനും പഞ്ചായത്തിൽ അടച്ചതിനും എല്ലാം കൂടെ ആണ് ഈ എമൗണ്ട് ആയത്. സർകാർ ഫീസ് കൂട്ടിയിരുന്നില്ലെങ്കിൽ ഇതിൻ്റെ നാലിൽ ഒന്ന് മതിയായിരുന്നു.

  • @NjanVishnu

    @NjanVishnu

    3 ай бұрын

    Corporation area akum .​@@Renjit99

  • @Oliverantony-wy6ir
    @Oliverantony-wy6ir3 ай бұрын

    ഞങ്ങൾ 691ft അതിൽ hall 2 bed rooms 2bath rooms small kitchen അത്‌ ഇപ്പോൾ താഴെ ഒരു bedroom with bath room small bath room kichen, living area മതി മുകളി ലേക്ക് ഒരു bed room small hall ആക്കുവാൻ ആഗ്രഹി ക്കുന്നു 😘അതിനു വീണ്ടും വർക്ക്‌ പെർമിറ്റ്‌ വേണമോ പണി തിരാതെ കിടക്കുന്നു 1വർഷത്തിൽ കുടുതലായി നാട്ൽ വന്നപ്പോഴാണ് പ ണി ചെയ്തത് കാണുന്നത് please ഒന്നു reply തരൂ മോ വിണ്ട drawing വേണമോ /work permit യും thanks lots

  • @HANUKKAHHOMES

    @HANUKKAHHOMES

    3 ай бұрын

    Area കൂട്ടി ചെയുമ്പോൾ permit എടുക്കണം

  • @user-mu4ek8fd3j
    @user-mu4ek8fd3j3 ай бұрын

    ആളുകളെ ഭയപ്പെടുത്തി സത്യം മറച്ചുവെക്കാൻ നിങ്ങൾക്ക് കഴിയില്ല. ഇത്തരം വീഡിയോ കണ്ട് പാവപ്പെട്ടവർ ഭയക്കരുത് വീട് വെക്കാൻ ഒരു ഡിസൈനറും വേണ്ട കോണ്ട്രക്റ്റരും വേണ്ട പത്ത് ലക്ഷത്തിനു വീടും വെക്കാം.. ചിലരുടെ ലക്ഷ്യം വെടക്കാക്കി തനിക്കാക്കാം എന്നതാണ്.

  • @HANUKKAHHOMES

    @HANUKKAHHOMES

    3 ай бұрын

    സുഹൃത്തേ 100 രൂപക്കും ബിരിയാണി കിട്ടും, 250 രൂപക്കും കിട്ടും... രണ്ടും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്... നിങ്ങളുടെ ഇഷ്ടമാണ് ഏത് തിരഞ്ഞെടുക്കണം എന്നുള്ളത് 👍

  • @karthikt776

    @karthikt776

    3 ай бұрын

    100rupayude biriyani kazhich thudangumbo enthayalum mathiyavilla chicken curry allengi extra enthelum vangi 250 rupa avum mathramalla vayarinu complaint ayal 1000rupak mele chilavakukayum cheyyum, athukond ariyatha panik povathirikkunnathanu nallath

  • @NjanVishnu

    @NjanVishnu

    3 ай бұрын

    2 lakhnum veedu vekkam.. it depends on your requirements.

  • @user-mu4ek8fd3j

    @user-mu4ek8fd3j

    3 ай бұрын

    @@HANUKKAHHOMES 100ന് ബിരിയാണി ഉണ്ടാക്കി 200 ന് വിറ്റ് 100ന് ബിരിയാണി ഉണ്ടാക്കാൻ പറ്റില്ലേ.. ന്ന് ഓരിയിടുന്ന പോലെ തോന്നി...

  • @rameshchalakudy7474

    @rameshchalakudy7474

    3 ай бұрын

    സത്യം

  • @shijimol141
    @shijimol141Ай бұрын

    കോട്ടയം പാലാ റൂട്ടിൽ വീട് വില്പനക്കുണ്ടോ

  • @vijeeshkc5410
    @vijeeshkc54103 ай бұрын

    വളരെ കറക്റ്റ്

  • @saleems6298
    @saleems62983 ай бұрын

    800sq,fit, വീടിനു എ ത്ര രൂപയാകും

  • @krm276
    @krm2762 ай бұрын

    Njan 850sqft veed vechu..1050000/-rupees complete cheythu 😊

  • @meenujoshi8646

    @meenujoshi8646

    2 ай бұрын

    Number undo Plan thero

  • @ajummathew5213
    @ajummathew52133 ай бұрын

    വാനം മാന്തി തേപ്പു വരെ നിങ്ങക് എന്താണ് റേറ്റ്?

  • @HANUKKAHHOMES

    @HANUKKAHHOMES

    3 ай бұрын

    drawing?

  • @ajummathew5213

    @ajummathew5213

    3 ай бұрын

    @@HANUKKAHHOMES 3.5 മീറ്റർ കൂടുതൽ Width ഉള്ള ഒരു area പോലും ഇല്ല...So normal plan ആണേൽ എന്താണ് റേറ്റ്

  • @bineshbabu9097
    @bineshbabu90973 ай бұрын

    സർ നിലവിലെ വീടിന്ടെ കൂടെ ഒരു റൂം ഉണ്ടാക്കുമ്പോൾ പെർമിറ്റു വേണോ? വേറെ എന്തങ്കിലും വേണോ

  • @HANUKKAHHOMES

    @HANUKKAHHOMES

    3 ай бұрын

    Permit വേണം

  • @KunjuNajalil-ls9wt
    @KunjuNajalil-ls9wt3 ай бұрын

    തൃശൂർ dist താങ്കൾ work ചെയ്യുമോ

  • @HANUKKAHHOMES

    @HANUKKAHHOMES

    3 ай бұрын

    sorry

  • @rasheedrbn
    @rasheedrbn2 ай бұрын

    സർ ഞാൻ ഒരു വർഷം മുൻപ് പഞ്ചായത്തിൽ നിന്ന് പെർമിറ്റ്‌ എടുത്തതാണ് വീട് പണി തുടങ്ങാൻ പറ്റിയില്ല 6മാസം കൂടി കഴിഞ്ഞേ തുടങ്ങാൻ സാദിക്കു അപ്പോൾ വീണ്ടും പെർമിറ്റ് പുതിയത് എടുക്കേണ്ടി വരുമോ 750 സ്കോയർ ഫിറ്റ്‌ ആണ്

  • @ayaanthanvi

    @ayaanthanvi

    Ай бұрын

    Permit fee ethrayay

  • @shajiabraham3697
    @shajiabraham36973 ай бұрын

    വീട് പണിയാൻ പെർമിറ്റ് ഫീസ് കൂടുതൽ ആണ് എന്ന് പറഞ്ഞു കേസ് ഫയൽ ചെയ്യാൻ പറ്റില്ലേ.

  • @HANUKKAHHOMES

    @HANUKKAHHOMES

    3 ай бұрын

    high court il poyathanu

  • @SreejithSivarajan

    @SreejithSivarajan

    3 ай бұрын

    നമ്പർ ഒന്ന് തരുമോ ഒരു ഹെല്പ് ആവിശ്യമുണ്ട്

  • @shahanassana6414
    @shahanassana64142 ай бұрын

    Nobar

  • @user-in7vr1fi7w
    @user-in7vr1fi7w3 ай бұрын

    Phone no tharumo

  • @sameersaleem6541
    @sameersaleem65413 ай бұрын

    5ന്റെ ഒരു വീട് നിങ്ങൾ എങ്ങനെ പണിഞ്ഞു തരും

  • @reju.rreju.raveendran1418
    @reju.rreju.raveendran14183 ай бұрын

    Ne.varay.parayaday...chumma..kana.kana.parayathay..

  • @agag9768
    @agag97683 ай бұрын

    പാപപ്പെട്ട ജനങളെ പറ്റിക്കാൻ ഉടായിപ്പ് വീഡിയോസ് ലൂടെ 3 കായിക്ക് വീട് പണിയാം എന്ന് പറഞ്ഞ് - ഒരു പൊത്തയും അറിയാതെ വീമ്പ് പറച്ചിലാണ്, മെറ്റീരിയൽ വില തന്നെ എല്ലാർക്കും അറിയാം അപ്പോൾ പിന്നെ സത്യസന്തമായി വീട് പണിത് വരുമ്പോൾ പരിതി വിടും, താങ്കൾ പറഞ്ഞതാണ് ശരി

  • @DOUBLE-PUDUKKAN
    @DOUBLE-PUDUKKAN3 ай бұрын

    കേരളത്തിൽ വീട് പണിയാൻ ഇനി പണക്കാർക്ക് മാത്രമേ പറ്റൂ

  • @rachel-dp6zp
    @rachel-dp6zp2 ай бұрын

    Phone number tharumo

  • @zainzains66
    @zainzains663 ай бұрын

    Good information

Келесі