450 കോടിയുടെ നെക്ലേസ്! മരുമകൾക്ക് നിതാ അംബാനിയുടെ സ്നേഹ സമ്മാനം | Nita Ambani

450 കോടിയുടെ നെക്ലേസ്! മരുമകൾക്ക് നിതാ അംബാനിയുടെ സ്നേഹ സമ്മാനം.
#nitaambani #shlokamehta #necklacegift #thalsamayamreporter
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 412

  • @vijiviji8915
    @vijiviji8915 Жыл бұрын

    നമുക്കും ഉണ്ട് അമ്മായി....,. മാല തന്നില്ല പോടെ കുറച്ച് മനസ്മാധാനം അതും തരില്ല 🤣🤣🤣

  • @Calverygospel123

    @Calverygospel123

    Жыл бұрын

    😂😂😂

  • @roshnick2245

    @roshnick2245

    Жыл бұрын

    😂😂😂😂😂👍🏾

  • @roslinreji6099

    @roslinreji6099

    Жыл бұрын

    സത്യം

  • @bindhukrishnan9758

    @bindhukrishnan9758

    Жыл бұрын

    super comment

  • @jennajerome4440

    @jennajerome4440

    Жыл бұрын

    Correct

  • @rahulraj9175
    @rahulraj9175 Жыл бұрын

    ഈ സമ്മാനം കൊടുത്തത് കൊണ്ട് സ്നേഹത്തിന് ഏറ്റവും വലിയ മാതൃക എന്ന് പറഞ്ഞതിനോട് യോജിക്കുന്നില്ല....

  • @nilinamknilinamk7736

    @nilinamknilinamk7736

    Жыл бұрын

    ശരിയാ...

  • @Haju754

    @Haju754

    3 күн бұрын

    Sss

  • @asherf
    @asherf Жыл бұрын

    ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങൾ റെയിൽപ്പാളത്തിന്റെ വശത്താണ് മലവിസർജനം നടത്തുന്നു എന്നും കൂടെ ഓർമിപ്പിക്കുന്നു

  • @jishnu7983

    @jishnu7983

    Жыл бұрын

    പെട്രോൾ.. വില കൂട്ടാം..

  • @esarayaan3439

    @esarayaan3439

    Жыл бұрын

    Business ചെയ്തു ഉണ്ടാക്കിയത് ആണ് ചുമ്മ കിട്ടിയത് അല്ല

  • @nandhus8626

    @nandhus8626

    Жыл бұрын

    നാളെ മുതൽ നിന്റെ വായിൽ തൂറാൻ പറയാം

  • @sujeeshkumar9562

    @sujeeshkumar9562

    Жыл бұрын

    എന്നാൽ നിങ്ങൾ കുറച്ച് ആളുകളെ സഹായിക്ക് .

  • @dylan2758

    @dylan2758

    Жыл бұрын

    Uff അതിപ്പോ യൂസഫലി ആയിരുന്നെങ്കിൽ ഇൻശാ അല്ലഹ് പറഞ്ഞിട്ടുണ്ടവും അവൻ😅

  • @ayishakuttyhabi8654
    @ayishakuttyhabi8654 Жыл бұрын

    10 രൂബ പോലും ചില ദിവസം കൈയിൽ ഇല്ലാത്ത ഞാൻ 😢😂😂

  • @arathyvr792

    @arathyvr792

    Жыл бұрын

    Pani eduthal mathi. Thozhil urapinu irangiyal polum ipol 311 matto kittum

  • @MuhammedJosephKrishna

    @MuhammedJosephKrishna

    Жыл бұрын

    @@arathyvr792 233

  • @arathyvr792

    @arathyvr792

    Жыл бұрын

    @@MuhammedJosephKrishna athu old aanu. Ee aduthu koodi aayrnu

  • @MuhammedJosephKrishna

    @MuhammedJosephKrishna

    Жыл бұрын

    @@arathyvr792 yes ipo 311 aan googlil noki

  • @siliyaak
    @siliyaak Жыл бұрын

    നെക്ലേസ് എങ്കിലും സമ്മാനം കൊടുത്തല്ലോ പല മരുമക്കൾക്കും സ്നേഹം പോയിട്ട് പരിഗണന പോലും ചില അമ്മായിഅമ്മമാർ കൊടുക്കില്ല🤭

  • @mom.sgarden
    @mom.sgarden Жыл бұрын

    ഞാൻ വിചാരിച്ചു 500 കോടിയെങ്കിലും ഉണ്ടാകുമെന്ന്. റിസർവ് ബാങ്ക് അച്ചടിക്കുന്ന പണമൊക്കെ ഇവർക്ക് വേണ്ടിയാണെന്ന് തോന്നുന്നു.

  • @raagu2002
    @raagu2002 Жыл бұрын

    മറ്റു മാധ്യമങ്ങളിൽ നിന്നും വ്യത്യസ്തമായ സംസാര ശൈലി..അഭിനന്ദങ്ങൾ.....ഇതാവണം....

  • @k.s.subramanian6588

    @k.s.subramanian6588

    4 ай бұрын

    1000rs better neckless available

  • @k.s.subramanian6588

    @k.s.subramanian6588

    4 ай бұрын

    Ugli.better designs are here

  • @Sajnasadiek199
    @Sajnasadiek199 Жыл бұрын

    അമ്മായിയമ്മയുടെ കയ്യിൽ നിന്ന് സമ്മാനങ്ങൾ കിട്ടുന്നത് സന്തോഷമുള്ള കാര്യമാണ് ചെറുതായാലും വലുതായാലും 😊

  • @swapnagopakumar8472
    @swapnagopakumar8472 Жыл бұрын

    അമ്മ - അമ്മയായിമ്മ മാർ എന്തു തന്നാലും അത് വിലപിടിപ്പുള്ളതാണ്. അവരവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചായിരിക്കുo ഞങ്ങളുടെയൊക്കെ Gift

  • @ramlaramla2349
    @ramlaramla2349 Жыл бұрын

    എത്ര എത്ര പാവപെട്ട ജനങ്ങൾ ഉണ്ട് ഒന്നു കയറി കിടക്കാൻ ഒരു അന്തി ഉറങ്ങാൻ കൊതിക്കുന്നത് അവർക്ക് ഒരു വീട് കൊടുത്താൽ ഇതിലെക്കാൾ വലിയ ഭാഗ്യം ഈ ലോകത്തു വേറെ ഒന്നും ഇല്ല അതാണ് ചെയ്യേണ്ടത് ഈ നെക്‌ളേസ്‌ വലിയ അത്ഭുതം ഒന്നും അല്ല എന്നാലും പാവപെട്ടവരെ കണ്ണീർ ഒപ്പുക അതാണ് വേണ്ടത് അതിലും വലിയ പുണ്ണ്യ വേറെ ഒന്നും ഇല്ല

  • @Happy-xf6vw

    @Happy-xf6vw

    Жыл бұрын

    ഓ പിന്നെ പാവങ്ങൾ അനെന്ന് അറിഞ്ഞിട്ടും പിന്നെയും പേറ്റ് koottan നടക്കുന്നെ എന്തിന്

  • @sapna.vssubramanyan3833

    @sapna.vssubramanyan3833

    Жыл бұрын

    Ellavarum kashtapettanu cash undakkunnath Aakasom nokkiyirikkunnavar Pattini kidakkum

  • @amgmsfa1036

    @amgmsfa1036

    Жыл бұрын

    True

  • @prabhadinakaran7804

    @prabhadinakaran7804

    Жыл бұрын

    Do you know they are not doing charity????

  • @susmithsurendran703

    @susmithsurendran703

    Жыл бұрын

    Nna ne poyi sambathich 10 veed vach kodukk. Asooyayude nanama mukhame😂😂😂

  • @graceabacus-ob8ci
    @graceabacus-ob8ci Жыл бұрын

    അമ്മായി അമ്മ marumakal സ്നേഹത്തിന് മുന്നിൽ എൻ്റെ ഹൃദ്യമായ ആശംസകൾ ഇനിയും ഇങ്ങനെ പരസ്പരം അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന അമ്മായി അമ്മ മരുമക്കൾ ഉണ്ടാവട്ടെ,❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🌈🌈🌈

  • @India77175

    @India77175

    Жыл бұрын

    Poverty yum koodatte.

  • @Kuppezhan
    @Kuppezhan Жыл бұрын

    നമ്മുടെ പ്രിയങ്കരനായ എം എ യൂസഫലി ചെയ്യുന്നതുപോലെ എന്തെങ്കിലും ജീവകാരുണ്യപ്രവർത്തനങ്ങൾ ഈ പൈസ വെച്ച് ചെയ്തു കൂടെ

  • @Lonewarrior001

    @Lonewarrior001

    Жыл бұрын

    Reliance foundation jeevakarunya pravarthanangal nadathunnundelo... Pne avarude panam avar ishtam pole chilavakkate..

  • @prabhasyoutube

    @prabhasyoutube

    Жыл бұрын

    They are doing that also ..if someone is rich it doesn't mean that they should spent everything to others...they are doing charity as well

  • @arunsnair5805

    @arunsnair5805

    4 ай бұрын

    Idathu Kai kodukkunnathu valathu Kai ariyilla

  • @charu3241
    @charu3241 Жыл бұрын

    450 രൂപ കയ്യിൽ ഇല്ലാത്ത ഞാൻ ☹️☹️

  • @preethaambika2853
    @preethaambika2853 Жыл бұрын

    1 gm gold കടയിൽ പോയാൽ AD stones ന്റെ same മാല കിട്ടും

  • @sathishkumarkathira-qk3po
    @sathishkumarkathira-qk3po Жыл бұрын

    എന്റെ അമ്മ,അമ്മായി അമ്മ... വീട്ടിൽ ചെല്ലുമ്പോൾ അടുത്ത കടേന്നു വാങ്ങി തരുന്ന കടല മിട്ടായി ക്കും ഇതേ വൈബ് തന്നെയാണ്...

  • @jessyalbert9399

    @jessyalbert9399

    Жыл бұрын

    👍👍👍👍

  • @anami3969

    @anami3969

    Жыл бұрын

    Ente ammayiyamma ullathum koodi eduthond pokum... Angineya

  • @opinion...7713

    @opinion...7713

    Жыл бұрын

    @@anami3969 😂😂🥴

  • @travelindia8898
    @travelindia8898 Жыл бұрын

    125 കോടി ജനങളിൽ ഒരു 80,85 കോടി ജനതയെ നന്നായി വിഡ്ഢികളാക്കി കൊണ്ടിരിക്കുന്ന ഒരു സംഭവം , വളരെ മനോഹരമായ മാല 👌. ഇതിലും വലിയ വിലകളുള്ള മാലകൾ അമ്മായിക്ക് കൊടുക്കാൻ കഴിയട്ടെ 😊🙏.

  • @malayalimic7515

    @malayalimic7515

    Жыл бұрын

    Yusaf ali 5srar hotel undakki engane?

  • @Hhshsjdjndnnxn

    @Hhshsjdjndnnxn

    Жыл бұрын

    എവടെ നോക്കിയാലും മൈ** വർഗീയത . ഓരോ മല വാണങ്ങൾ

  • @naseema-sy6jp
    @naseema-sy6jp Жыл бұрын

    എന്ത് മാല ജീവൻ പോയാൽ ചീഞ്ഞ് നാറുന്ന ദേഹം

  • @arathyvr792

    @arathyvr792

    Жыл бұрын

    Enu karuthi ningal dress um malayum onum idarile?

  • @naseema-sy6jp

    @naseema-sy6jp

    Жыл бұрын

    @@arathyvr792 ഓഹോ

  • @remya2492

    @remya2492

    Жыл бұрын

    നിങ്ങൾ ഗോൾഡ് ഒന്നും ഉപയോഗിക്കാറില്ല അല്ലേ 🤭🤭🤭

  • @opinion...7713

    @opinion...7713

    Жыл бұрын

    @@naseema-sy6jp usaf ali nodu poi para swandham matakkaarn alle

  • @s.k2990

    @s.k2990

    Жыл бұрын

    അസൂയ ഒട്ടും ഇല്ല😂😂

  • @shijin3642
    @shijin3642 Жыл бұрын

    എനിക്ക് 20, ലക് കിട്ടിയാൽ വീട് അടിപൊളി ആകാം ആയിരുന്നു

  • @Lijo_Kerala
    @Lijo_Kerala Жыл бұрын

    The anchors are so nice..they speak in a pleasant way.❤

  • @nazeerabdulazeez8896
    @nazeerabdulazeez8896 Жыл бұрын

    അമ്മായി അമ്മമാർ ഇങ്ങനെ ആകണം 🙏

  • @snehasneha8114

    @snehasneha8114

    Жыл бұрын

    450 കോടി പൂ പറിയ .ക്കുന്ന പോലെ ഈ സി ഉണ്ടെങ്കിൽ കൊടുക്കാനെത്തു പ്രയാസം

  • @sruthihareesh9544

    @sruthihareesh9544

    Жыл бұрын

    😔😔

  • @sanam4898

    @sanam4898

    Жыл бұрын

    👍

  • @riya-hv7bv

    @riya-hv7bv

    Жыл бұрын

    Engana venamenna ella ammayimarum 450 millionnte necklace kodukkano😃

  • @abdulbari9998

    @abdulbari9998

    Жыл бұрын

    പണത്തിന്റെ പശ്ചാത്തലമുണ്ടെങ്കിൽ ആർക്കും ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയും....

  • @VijishaK-ft3lu
    @VijishaK-ft3lu Жыл бұрын

    ഈ ജന്മത്തിൽ 450 കോടിയുടെ നെക്ക്ലസ്.അടുത്തജന്മത്തിൽ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി അലയാതിരിക്കട്ടെ🤣🤣

  • @Nagan6464

    @Nagan6464

    Жыл бұрын

    അടുത്ത ജന്മം ഇല്ലെങ്കിലോ

  • @risnakp2143
    @risnakp2143 Жыл бұрын

    Nice avatharanam new gen style good . News kelkkaan thonnunnd .

  • @janardhananu5060
    @janardhananu5060 Жыл бұрын

    ഒന്നേ ഉള്ളൂ അല്ലെ കഷ്ടമായിപ്പോയി ഇല്ലേൽ അഞ്ചാറെണ്ണം വാങ്ങാർന്ന്😊🙂🙂

  • @rehnasamad1407
    @rehnasamad1407 Жыл бұрын

    മാലയൊന്നും തരണം എന്നില്ല കുറച്ച് മനസ്സമാധാനമെങ്കിലും കിട്ടിയാൽ മതിയായിരുന്നു 😐

  • @octamagus1095
    @octamagus1095 Жыл бұрын

    വളരെ നല്ല കാര്യം.. 🎉🎉 ഇതിന് പകരം ബിരിയാണി കൊടുക്കയിരുന്ന് വീട് വെച്ച് കോടുക്കയിരുന്ന് എന്നൊക്കെ പറയന്നവരുടെ ശ്രദ്ധക്ക്.. നമ്മൾ ആരുടെയും പണം അല്ലലോ...അവരുടെ പണം അവർക്ക് ഇഷ്ടം ഉള്ളത് പോലെ അല്ലേ chilavazhikkendath..

  • @user-ob4io6bk8v
    @user-ob4io6bk8v Жыл бұрын

    ഇതിലും കൂടിയത് ഇനിയും ഉണ്ടാക്കാം,,5000 കോടിയുടെ വേണം എങ്കിലും ഉണ്ടാക്കാം,, വിലയുടെ കാര്യം ഒക്കെ ശെരി ബാക്കി എല്ലാം തള്ള്,,, വെറും മായ യുടെ പുറകെ ഉള്ള യാത്ര,, അല്പം ഗോതമ്പു ആണെങ്കിൽ ചപ്പാത്തി ഉണ്ടാക്കി വിശപ്പ്‌ മാറ്റാം, ഒരു ഗ്ലാസ്‌ വെള്ളം ആണെങ്കിൽ കുടിച്ചു ദാഹം അകറ്റാം, അതും അല്പം നേരത്തേക്ക്, വീണ്ടും ദാഹിക്കയും വിശക്കുകയും ചെയ്യും,,,, ഈ മാല വീട്ടിൽ പെട്ടിയിൽ വെച്ചു പൂട്ടാം,,,, ധരിക്കുന്നത് പോലും ജീവന് ഭീഷണി,,, ഇരിക്കുന്ന സ്ഥലവും ഓരോ നിമിഷവും ഭയത്തിൽ കഴിയണം,, ഇന്ദിര ഗാന്ദി യെ പോലും സ്വന്തം സെക്യൂരിറ്റി ക്കാർ അല്ലെ കൊന്നു കളഞ്ഞത്,,, മനുഷ്യന് ഇതൊന്നും അല്ല വേണ്ടത് , ദൈവീക ജ്ഞാനം ആണ് വേണ്ടിയത്,,,, ഇതൊക്കെ രഹസ്യം ആയി ചെയ്യണ്ട കാര്യങ്ങൾ അല്ലെ,,,, സാമാന്യ ജ്ഞാനം പോലും ഇല്ല,,,,,ആരെങ്കിലും കഴുത്തിൽ ആറ്റം ബോംബും തൂക്കി ഇട്ടു നടക്കുമോ,, വീട്ടിൽ സൂക്ഷിച്ചു വെക്കുമോ 🥰🥰🥰🙏🙏

  • @harithaa5410
    @harithaa5410 Жыл бұрын

    Oru നേരത്തെ ആഹാരത്തിനു വേണ്ടി കഷ്ട്ടപെടുന്നവർ ഉണ്ട് ഇതിന്റെ 1 % മതി കുറച്ചുപേരുടെ പട്ടിണി മാറാൻ

  • @prabhadinakaran7804

    @prabhadinakaran7804

    Жыл бұрын

    They are doing that also ..if someone is rich it doesn't mean that they should spent everything to others...they are doing charity as well

  • @jwalajwala5556
    @jwalajwala5556 Жыл бұрын

    ഇതൊക്കെ വാർത്ത ആക്കണോ 😂 അവർക്ക് 450 കോടി നമ്മുടെ 450 രൂപ പോലെയേ ഉള്ളൂ.. അവർ കഷ്ടപ്പെടുന്ന പൈസ ഇപ്പോൾ നമുക്ക് തരാൻ പറയാൻ പറ്റില്ലല്ലോ..

  • @sajay267
    @sajay267 Жыл бұрын

    അവതരണം വളരെ വളരെ നന്നായിട്ടുണ്ട്

  • @snehasneha8114
    @snehasneha8114 Жыл бұрын

    450 കോടിയുടെ മാല തന്നെ ഇതൊക്കെ എപ്പോ ഞാൻ ഞെട്ടി നിങ്ങളേ > ഈലോകത്തു ജീവിക്കുന്ന നമ്മളെ െ ക്ക😔

  • @nazeerabdulazeez8896

    @nazeerabdulazeez8896

    Жыл бұрын

    അസൂയ പാടില്ല

  • @snehasneha8114

    @snehasneha8114

    Жыл бұрын

    @@nazeerabdulazeez8896 സ്നേഹം വെളിച്ചമാണുണ്ണി തമസല്ലോ സുഖപ്രദ o

  • @nazeerabdulazeez8896

    @nazeerabdulazeez8896

    Жыл бұрын

    @@snehasneha8114 വെളിച്ചം ദുഃഖം ആണുണ്ണി തമസല്ലോ സുഖപ്രദം അങ്ങനെ അല്ലെ കവി അക്കിത്തതിന്റെ വരികൾ,

  • @snehasneha8114

    @snehasneha8114

    Жыл бұрын

    🤭

  • @darkdreamar3491

    @darkdreamar3491

    Жыл бұрын

    Ethra Vilaullath anekilum kazhuthil alle idan pattullo vere oridathum idan pattilalo😅

  • @sajeerasvlog2599
    @sajeerasvlog2599 Жыл бұрын

    അര പവനിൻ കെടുത്തി രുന്നെങ്കിൽ ഇതിൽ കൂടുതൽ ചർച്ച യും വൈറലും ആവുമായിരുന്നു

  • @fuck_the_damn_world
    @fuck_the_damn_world Жыл бұрын

    കാശുള്ളവൻ കാജാ ബീഡി വിളിക്കുമ്പോൾ.. കാശില്ലാത്തവൻ... 😂

  • @sonu-rz1yi
    @sonu-rz1yi Жыл бұрын

    ലെ മരുമകൾ:തള്ള500 കോടി തികച്ചു തന്നില്ല 😂😂

  • @rayank.k9862
    @rayank.k9862 Жыл бұрын

    ഇന്ത്യയിലെ മുഴുവൻ പട്ടിണി പാവങ്ങളെയും ഒരു പരിധിയെങ്കിലും രക്ഷിക്കാനുള്ള കാശുണ്ട് അതൊക്കെയാണ് ചെയ്യേണ്ടത് ലക്ഷകണക്കിന് ആളുകളുടെ മുമ്പിൽ ദൈവത്തിന്റെ അത്ര സ്ഥാനം കിട്ടും മരിച്ചു കഴിഞ്ഞാലും കോടിക്കണക്കിനു ആളുകളുടെ പ്രാർത്ഥന കിട്ടും അതൊക്കെയാണ് ചെയ്യേണ്ടത് അല്ലാതെ ഇത്രയും വിലയുള്ള മാല കഴുത്തിലിട്ടിട്ട് എന്ത് കിട്ടാനാ 🙏🙏🙏🙏

  • @libagatherin3736
    @libagatherin3736 Жыл бұрын

    ഇവിടെ മനസ്സമാധാനം പോലും തരാത്ത അമ്മായി അമ്മമാർ ആണ്

  • @LMichael-Lu761
    @LMichael-Lu761 Жыл бұрын

    പൈസ കൊടുത്ത് അല്ല സ്നേഹിക്കേണ്ടത് മനസ്സുകൊടുത്തത് താൻ പോകുന്നില്ല എന്ന് തോന്നുന്നു കുറച്ചുനാൾ കഴിയുമ്പോൾ

  • @shaneethkunjava552
    @shaneethkunjava552 Жыл бұрын

    മാല കൊടുത്തത് ഓക്കേ 👌👌 4വർഷം മുൻപല്ലേ ഇപ്പോൾ വല്ല സമാധാനവും കൊടുക്കുന്നുണ്ടോ aavo🙄🙄 എന്തായാലും ഭാഗ്യവതി തന്നെ ❤❤

  • @rifaridha4740
    @rifaridha4740 Жыл бұрын

    പാവങ്ങളുടെ. പണം. കൊണ്ടു. ആഡംബരം. നടത്തുന്നവർ

  • @arshadpk7597

    @arshadpk7597

    Жыл бұрын

    😂😂😂😂😅

  • @radhikasunil9280

    @radhikasunil9280

    Жыл бұрын

    കൊള്ളാം ..... Yusaf അങ്ങനെ ആണോ

  • @safeervm6080

    @safeervm6080

    Жыл бұрын

    @@radhikasunil9280 അല്ല പിന്നെ പണക്കാർ ആണ്‌ ഇന്ത്യ യിൽ ആവശ്യം BPL നോട്‌ പോകാൻ പറ

  • @malayalimic7515

    @malayalimic7515

    Жыл бұрын

    ​@@radhikasunil9280യുസഫ് നന്മ മരം

  • @harikrishnan8318

    @harikrishnan8318

    Жыл бұрын

    Avar adhvanicha panam.. allathe paavangalude panamalla... Enthonadei

  • @sunshine..581
    @sunshine..581 Жыл бұрын

    കമൻറ് ബോക്സിലെ അസൂയ പൂണ്ടു നെഗറ്റീവ് അടിക്കുന്ന ആളുകൾ അവർ ഓരോ മാസവും കോടിക്കണക്കിനു രൂപ ജീവകാരുണ്യ പ്രവർത്തനത്തിനു കൊടുക്കുന്നത് മറക്കുന്നു. അത് അവർ സമ്പാദിച്ച പൈസ, അവരുടെ ഇഷ്ടം ,ഈ പ്രഫുദ്ധരെക്കൊണ്ട് തോറ്റല്ലോ😅

  • @shira5683
    @shira5683 Жыл бұрын

    450 കോടിയായാലും 450 രൂപ ആയാലും മരുമോൾക്ക് കൊടുക്കാനൊരു മനസ് വേണമല്ലോ.👍🏼 450 കോടി നിത അമ്പാനിയുടെ കൈയ്യിൽ ഇരുന്നാൽ പുളിക്കുമോ?

  • @worldisone511
    @worldisone511 Жыл бұрын

    മാസം 20,000 രൂപ വരുമാനം ഉള്ള ഒരാൾ 4500 രൂപയുടെ necklace അയാളുടെ വേണ്ടപ്പെട്ടവർക്ക് മേടിച് കൊടുക്കുന്ന പോലെ മാസം 2000 കോടിയുടെ വരുമാനം ഉള്ള ഒരാൾ 450 കോടിയുടെ necklace മേടിച്ചു കൊടുത്തു... അങ്ങനെ കണ്ട പോരെ

  • @dhanya6357
    @dhanya6357 Жыл бұрын

    450 വീട് വെച്ചു പാവങ്ങൾക്ക് കൊടുത്തെങ്കിൽ അവർക്കു എല്ലാവരുടേം പ്രാർത്ഥന ഉണ്ടായിരുന്നു. ഇതു മരുമകൾക്കു gift കൊടുത്താൽ അവർക്കു തന്നെ അല്ലേ കിട്ടുന്നത് ല്ലേ 😄😄

  • @Nagan6464

    @Nagan6464

    Жыл бұрын

    പാവങ്ങളെ നോക്കാനാണ് സർക്കാർ അല്ലാതെ കച്ചവടക്കാരന്റെ ഉത്തരവാദിത്വമല്ല

  • @harikesh5187
    @harikesh5187 Жыл бұрын

    Ithoke news akkan naanamille mathubhumi.ethrayo alkar oru neram food kazhikkan vakayillathe nadakkunnu.kashtam

  • @user-zq9fg2ou8s
    @user-zq9fg2ou8s3 ай бұрын

    Please help me sir njan sangeetha ente anujathikkuvendi aanu operationu vendi 5 leksham rupa aavasyam undu ammaykku cancer aanu please help me sir

  • @ranju3848
    @ranju3848 Жыл бұрын

    ഇതൊക്കെ കേൾക്കുമ്പോൾ ദി കിങ്ങിലെ മമ്മൂട്ടിയുടെ ഡയലോഗ് നോട്‌ കടപ്പാട് 🙏🙏🙏

  • @sv8081
    @sv80814 ай бұрын

    എനിയക്കും എൻ്റെ അമ്മായിഅമ്മയുടെ വക ഒരു സമ്മാനം കിട്ടി. പരസ്ത്രീകളുടെ പുറകേ നടക്കുന്ന തന്നിഷ്ടക്കാരനായ അവരുടെ ഒരു മകനെ. ആ സമ്മാനം കാരണം എൻ്റെ ജീവിതം നശിച്ചു. പറ്റുമ്പോഴൊക്കെ മരിച്ചു പോയ എൻ്റെ അമ്മായി അമ്മയെ ഞാൻ പ്രാകും;അവര് ഇങ്ങനെയുള്ള ഒരുത്തനെ പ്രസവിച്ച് വളർത്തിയത് കൊണ്ടല്ലേ എൻ്റെ ജീവിതം തുലഞ്ഞു പോയത് എന്നോർത്ത്.

  • @Alapanam528
    @Alapanam528 Жыл бұрын

    പോകുമ്പോൾ കൊണ്ടു പോകും 😊

  • @PriyaManikandan-yd9vu

    @PriyaManikandan-yd9vu

    Жыл бұрын

    😄😄

  • @vineshnair2628
    @vineshnair2628 Жыл бұрын

    No comments. I have my own job

  • @sllllaaaaaaa
    @sllllaaaaaaa Жыл бұрын

    Shihas👌👌👌👌

  • @pelefans6549
    @pelefans6549 Жыл бұрын

    Shihas powlichu❤️❤️❤️❤️❤️❤️

  • @jafernanoth7503
    @jafernanoth7503 Жыл бұрын

    ചാകുടത്തു അമ്മായി അമ്മ അടിച്ചിട്ട് "കോടി "പോയ മരുമക്കൾക് സമർപ്പിക്കുന്നു 😂

  • @sreejithmohan9946
    @sreejithmohan9946 Жыл бұрын

    Njanum ente adutha 450 generation um adipoli ayit jeevichene😊

  • @rohitcharles007
    @rohitcharles007 Жыл бұрын

    Those who have money in their hand they can buy anything.

  • @Tom-vk5fy
    @Tom-vk5fy Жыл бұрын

    ഇത് ആ ജ്യ ല്ലറിയുടെ പരസ്യത്തിന് വേണ്ടി ചെയ്തതാണ് ഇതു പോലുള്ള കോടി ശ്വരന്മാരായ പെട്ടന്മാർ ഇതു പോലുള്ളത് മേടിക്കുക്കയും അതു വഴി അംബാനിക്ക് ഇതിന്റെ കമ്മീഷൻ കിട്ടുകയും ചെയ്യും

  • @radhakrishnanp.kradhakrish7067
    @radhakrishnanp.kradhakrish7067 Жыл бұрын

    സമ്മാനം കൊണ്ടല്ല സ്നേഹം അളക്കുന്നത്

  • @cilivian7194
    @cilivian7194 Жыл бұрын

    India is the fastest growing economy due to the emancipation of all

  • @AbdulSalam-ng5mb
    @AbdulSalam-ng5mb Жыл бұрын

    Petoll vila kootti ambaniye sahayikkunnundallo nammude mithram.

  • @deeparamdas1948
    @deeparamdas1948 Жыл бұрын

    Financial background kooduthal ullavar avarkku cheyyan pattunnapole avar paisa spend cheyyunnu athraye ullu..asooyapettittu oru karyavum ellattooo.....

  • @nazeerabdulazeez8896
    @nazeerabdulazeez8896 Жыл бұрын

    55 മില്യൺ ഡോളർ രൂപയോ അതെന്താ സാധനം കൊച്ചേ

  • @megha1514

    @megha1514

    Жыл бұрын

    😂😂

  • @arunsnair5805
    @arunsnair58054 ай бұрын

    ഈ വ്യക്തിയെ ബഹുമാനിക്കുക .ഒരു ജിബി ഡാറ്റയ്ക്ക് നാമെല്ലാവരും 249 രൂപ നൽകിയിരുന്ന നാളുകൾ ദയവായി മറക്കരുത്.

  • @tyytrr948
    @tyytrr948 Жыл бұрын

    സാദാരണ കാരന്റെ കാര്യം ആരും ചർച്ച ചെയ്യുന്നില്ല

  • @sudhar6543
    @sudhar6543 Жыл бұрын

    Ethra pavangalku enthelum sahayikamayirunnu.ethano mathrubhumi yude news

  • @fazalfams9776
    @fazalfams9776 Жыл бұрын

    കേരളത്തിൽ അമ്മായിമ്മ ആത്മഹത്യക്കുള്ള വക കൊടുക്കും

  • @zohrazohramammu2869
    @zohrazohramammu2869 Жыл бұрын

    500 കോടി തികക്കാമായിരുന്നു

  • @naseerashihab9128
    @naseerashihab9128 Жыл бұрын

    ഒരു മൊട്ടു സൂചി കിട്ടാത്തവർ ഉണ്ടോ 😂😂😂

  • @rejureju8671

    @rejureju8671

    Жыл бұрын

    😃😃😃😃😃😃

  • @suniannakkutty9506
    @suniannakkutty9506 Жыл бұрын

    മാധ്യമങ്ങൾക്ക് വേറെ ന്യൂസ്‌ ഇല്ലാത്തതു കൊണ്ട് ഇതൊക്കെ പെരുപ്പിക്കുന്നത്. അവരുടെ വീട്ടിൽ ഉള്ള ആൾക്കു തന്നെ അല്ലെ കൊടുത്തത്. അപ്പോഴും വലയിൽ നിന്നും പോയാലും കുളത്തിൽ ഉണ്ടല്ലോ. ഇത് ഒരു പാവപെട്ട കുട്ടിക്ക് അവളുടെ കല്യാണത്തിന് ഒരു പവൻ കൊടുത്താലും ഒരു പുണ്യംടോ. പിന്നെ നെഗറ്റീവ് വരും എന്ന് നിങ്ങൾ പറഞ്ഞല്ലോ നല്ലതിന് സൽപ്രവർത്തി ചെയ്യുന്നവർക്ക് നേരെ ആരും ഒന്നും പറയില്ല സാധാരണകാരനായ oru🥰മെഡിക്കൽ ഷോപ്പ് നടത്തുന്ന ബാബു ചേട്ടൻ അയാളുടെ മകന്റെ കല്യാണം പ്രമാണിച്ചു മൂന്നു കുടുംബത്തിന് സ്ഥലം കുടുത്തു അതൊക്കെയാണ് നിങ്ങൾ പുറത്തു വിടേണ്ടത് 🙏

  • @mollyjohnson5439
    @mollyjohnson5439 Жыл бұрын

    Sloka അത് ഒരു പുണ്യം ആകി മറ്റുകത്തില്യം ആയ amountinu നന്മ ചെയ്യുക

  • @subis8199
    @subis8199 Жыл бұрын

    Njan undakolo own .....design kandille

  • @santhinipvenu7229
    @santhinipvenu7229 Жыл бұрын

    News style eppo eganeyokke ayo? Sokam

  • @bindumathew8912
    @bindumathew89124 ай бұрын

    450 കോടി..... അത്രയും gold ഉള്ള സ്വർണക്കട എവിടെ ഉണ്ട്????

  • @heyndays
    @heyndays Жыл бұрын

    നമ്മൾ ഓരോരുത്തരും ദിനംപ്രതി അംബാനി ഫാമിലിക് പൈസ കൊടുക്കുന്നു.. നമുക്കോ.... ഇന്ത്യലെ 60% പൈസയും ഇന്ത്യലെ 10 % ആൾക്കാരുടെ കയ്യിൽ ആണ്... അത്യത്തെ 100 ഇന്ത്യൻ കോടിശ്വരമാരുടെ കയ്യിൽ 750 ലക്ഷം കോടി രൂപ ഉണ്ട്.........

  • @shajics7778
    @shajics7778 Жыл бұрын

    റോഡിൽ കിടക്കുന്ന ഒരുനേരത്തെ ഭക്ഷണം ഇല്ലാത്ത അവസ്ഥ ഇത് ഒന്ന് കണ്ടെങ്കിൽ നിങൾ സ്വർഗ്ഗത്തിൽ ഇതിയേന്നെ

  • @Asnaaneesh.
    @Asnaaneesh. Жыл бұрын

    എത്ര പാവങ്ങൾ ഉണ്ട്‌ അവരെ സഹാച്ചിരുന്നെങ്കിൽ 🤷🤷

  • @AnurajThoughts
    @AnurajThoughts Жыл бұрын

    മഞ്ഞ നിറത്തിലുള്ള diamond... Oh!!!!

  • @aiswariavijayan8127
    @aiswariavijayan81274 ай бұрын

    Super kollam❤

  • @dreamshore9
    @dreamshore9 Жыл бұрын

    450 കോടി ഉണ്ടേൽ പാവപെട്ട വീടില്ലാത്തവർക്ക്‌ വീട് വെച്ച് കൊടുത്തു ഒരു സംസ്ഥാന സർക്കാരിനെ തന്നെ പുറത്താക്കാം

  • @jayalakshmynair2493

    @jayalakshmynair2493

    Жыл бұрын

    That you can do.

  • @dreamshore9

    @dreamshore9

    Жыл бұрын

    @@jayalakshmynair2493 ഇന്ദിര ആവാസ് ആട്ടിമറിച്ച കേന്ദ്ര സർക്കാരിനോട് പറ, പാവപ്പെട്ടവർക്ക്‌ വീട് ഞങ്ങളുടെ അവകാശം ആണ്

  • @malayalimic7515
    @malayalimic7515 Жыл бұрын

    യുസഫ് അലി റോൾസ് റോയ്സ് വാങ്ങിച്ചാൽ മിണ്ടരുത് അംബാനി മാല വാങ്ങിച്ചാൽ 😂😂മതം ഇന്ത്യ

  • @mollyjohnson5439
    @mollyjohnson5439 Жыл бұрын

    Avaru ആർക്കുവേണമെങ്കിലും കൊടുക്കട്ടെ.നമ്മുടെ നാട്ടിലെ 1000 പേർക്ക് അത് കൊണ്ട് വീട് വച്ച് കൊടുക്കാമായിരുന്നു

  • @Nagan6464

    @Nagan6464

    Жыл бұрын

    Enthinu

  • @namonews7069
    @namonews7069 Жыл бұрын

    വേറെ ഒരു വാർത്തയും കിട്ടാതെ മാതൃഭൂമി... ഇന്നത്തെ പ്രേമുഖ വാർത്ത കൊടുത്തേക്കുന്നു. 😂

  • @ramyastudytricks
    @ramyastudytricks Жыл бұрын

    സത്യം പറയാലോ രണ്ട് ലക്ഷം രൂപ കൈയ്യിൽ ഉണ്ടെങ്കിൽ എൻ്റെ വീടിൻ്റെ ജപ്തി ഒഴിവായേനെ.

  • @safeervm6080
    @safeervm6080 Жыл бұрын

    ഇതാണ് ഇന്ത്യ കോടി ക്കണക്കിന് ആളുകൾ പട്ടിണി. കിടക്കുന്ന ഇന്ത്യ ജയ് സങ് ശക്തി

  • @bharathfirst

    @bharathfirst

    Жыл бұрын

    Asooya venda. Saudi King thante panam ellam paavapettavarkku kodukkumo!?

  • @najlafaizus6845

    @najlafaizus6845

    Жыл бұрын

    ​@@bharathfirstസൗദിയെ പോലുള്ള ദാരിദ്ര രാജ്യം സമ്പന്നരായ നമ്മൾ ഇന്ത്യക്കാരെ കണ്ടു പഠിക്കട്ടെ...

  • @bharathfirst

    @bharathfirst

    Жыл бұрын

    @@najlafaizus6845 Thanikku enthaanu vendathu!? India oru daridra raajyam aanennu sthaapikkenam ..alle!?? Imran kunjugal athum athinte appuravum parayum....Ninakkokke ISlaminoddu maatram aanu sneham , Rajjyathodu oru koorum illa!!..Oru yudham vannal noinneyokke aanu sookshikendathu!!

  • @preethyr4563

    @preethyr4563

    Жыл бұрын

    Nita Ambani is already doing a lot for the poor.

  • @Nagan6464

    @Nagan6464

    Жыл бұрын

    അതിന് ബിസിനസ്സുക്കാരൻ തലപുണ്ണാക്കാക്കുന്നത് എന്തിന്

  • @jesseenashameer6870
    @jesseenashameer6870 Жыл бұрын

    Ivadathe jewellery kaar okke ithilum kooduthal diamond vecha maala irakkunnundu .pakshe aa diamondum ee diamondum thammil ulla vyathyasam🤔

  • @enaterstravel3684
    @enaterstravel3684 Жыл бұрын

    Is this a relevant news ?? Pity on our main stream media

  • @shajahanputhenchira2343
    @shajahanputhenchira23434 ай бұрын

    What do people are different jealous see this we can also do but we don’t to want to do hard work

  • @sudhakv3286
    @sudhakv3286 Жыл бұрын

    Ethrayo paavangal veedillathe theruvil kazhiyunnu.

  • @Shining_Moon921
    @Shining_Moon921 Жыл бұрын

    Oru mala polum medikkan kazhivillatha njan😢😢😢

  • @msq313.......
    @msq313....... Жыл бұрын

    വിട്ട് കളയടേ നമ്മുടെ വീട്ടിൽ സുഖമാണോ മാതാ പിതാകൾ സന്തോഷത്തോടയാണോ അതിന്റെ മുകളിൽ ഒന്നും വരില്ല നമ്മേ കുഴിച്ച് കൂടിയാൽ വെറും എല്ലണ് നാം സമാധാനം സുഖം സ്നേഹിക്കുന്നു മനസുകൾ ജീവിതം ഹാപ്പി നമ്മുടക്ക് കൂലിപ്പണി എടുത്തു ജീവിച്ചാലും ഹാപി ജീവനുളള കാലം വരേയും

  • @ayishakamal1908
    @ayishakamal1908 Жыл бұрын

    കുറച്ച് കിട്ടിയയാൽ വീടിന്റെ പണി തീർത്ത .അതിൽ താമസം ആകാമായിരുന്നു

  • @ratnakumarn4749
    @ratnakumarn4749 Жыл бұрын

    നാളെ അമ്മായി അമ്മ കഞ്ഞി എങ്കിലും കൊടുത്ത അൽ മതി , കാലം മാറും,സ്വഭാവവും

  • @rajin.prajin.p361
    @rajin.prajin.p361 Жыл бұрын

    പാവങ്ങൾക്ക് കൊടുത്തിരുന്നെങ്കിൽ

  • @Zarah3300

    @Zarah3300

    Жыл бұрын

    Avar kashtapettu paniyeduth sambadhikkunnath naatulark kodukkanano.

  • @radhikasunil9280

    @radhikasunil9280

    Жыл бұрын

    അദ്ധ്യാനിച്ച് ഉണ്ടാക്കണം .... പിന്നെ, എല്ലാ മാസവും 400 കോടിക്ക് മേൽ അവർ ദാനം കൊടുക്കുന്നുണ്ട്

  • @rythmncolors

    @rythmncolors

    Жыл бұрын

    അങ്ങനെ ആണേൽ കൊറേ കിട്ടാൻ ഉണ്ടല്ലോ , നടക്കില്ല സാറെ അതൊന്നും

  • @nandhus8626

    @nandhus8626

    Жыл бұрын

    ജോലി ചെയ്ത് നിന്നണം മൈരേ മറ്റുവുള്ളവർ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന മുതൽ നാട്ടുകാർക്ക് ധാനം ചെയ്യണോ

  • @sonafathima439

    @sonafathima439

    Жыл бұрын

    Sathyamm

  • @unnionly1152
    @unnionly1152 Жыл бұрын

    നിലവാരം പുലർത്തുന്ന വാർത്തകൾ report ചെയ്തു കൂടേ ? കഷ്ടം .

  • @anilkumarvk5832
    @anilkumarvk5832 Жыл бұрын

    Pyaavam😮

  • @ashiqueali1578
    @ashiqueali1578 Жыл бұрын

    Mahar vaangan paisa illaanjit kalyanam kazhikatha njn😎

  • @Krishnakrishnan-mi7ch
    @Krishnakrishnan-mi7ch2 күн бұрын

    Enikum venam.

  • @minigigi2303
    @minigigi23034 ай бұрын

    Bombayil crore proples living below proverty

  • @remya2492
    @remya2492 Жыл бұрын

    ഇവിടെ കാരുണ്യ പ്രവർത്തി ചെയ്യാൻ പറയുന്നവരിൽ എത്ര പേർ അത് ചെയ്യുന്നുണ്ട്??? ചുമ്മാ കമന്റ്‌ ബോക്സിൽ കരയാതെ എന്തെങ്കിലും ഒരു നല്ല കാര്യം സ്വന്തം അയൽക്കാരനെങ്കിലും ചെയ്യ് 😪😪😪

  • @nandusp4055
    @nandusp4055 Жыл бұрын

    450 Kodi undarunne nammude sarkarinte kadam theernnene😅

  • @soumyagirish2634
    @soumyagirish2634 Жыл бұрын

    എന്റ അമ്മാവിയും ശർക്കര പോയപ്പോൾ 50 രൂപയുടെ മല എനിക്ക് വാങ്ങിത്തന്നു എനിക്ക് കൊടിവിലയുള്ള malathanna

  • @nappibahrain8536
    @nappibahrain8536 Жыл бұрын

    😔

  • @SreeKunju03
    @SreeKunju03 Жыл бұрын

    Panama pooth kidakkanathond aano athil oru 10 Kodi janangalk oke koduthirunnel 😢nthoram per veed vaikum ayirinn....food kaykumayirunn😢

Келесі