No video

"44" സൈസ് സാരി ബ്ലൗസ് തയ്ക്കാൻ പഠിക്കാം ഈസി മെത്തേഡിൽ For Begginers. 1 Million stitching...

"44" സൈസ് സാരി ബ്ലൗസ് തയ്ക്കാൻ പഠിക്കാം ഈസി മെത്തേഡിൽ For Begginers. 1 Million stitching...

Пікірлер: 27

  • @rajithapk315
    @rajithapk315Ай бұрын

    Very good

  • @kurianabraham5426
    @kurianabraham54268 ай бұрын

    Cross-cutting anengilum froundpartinte slave ithuthanneyano pleas reply

  • @selenajohnson1028
    @selenajohnson10285 ай бұрын

    42. Size cutting. Stitchig kanikamo. 🙏🙏🙏🙏 .

  • @1million_stitching

    @1million_stitching

    5 ай бұрын

    👍🏻🥰🥰

  • @Goutham611
    @Goutham6117 ай бұрын

    Beltinte alavu engane calculate cheyum

  • @user-rv4gy5uq7e

    @user-rv4gy5uq7e

    7 ай бұрын

    Aa 4inch kittiyath onnu koodi parayamo

  • @JayaRaj-mq5jh
    @JayaRaj-mq5jh Жыл бұрын

    Super,adippoli,💓💓💓💓💓

  • @1million_stitching

    @1million_stitching

    Жыл бұрын

    Thank you 🥰

  • @mineeshank7131
    @mineeshank713111 ай бұрын

    ഹായ് ചേച്ചി എല്ലാവരും വണ്ണത്തിൻ്റെ കൂടെ 4 കൂട്ടിയിട്ടാണല്ലോ4-ൽ 1 ഭാഗം കാണുന്നത് ഇതിൽ അത് കാണുന്നില്ലനല്ലോ

  • @1million_stitching

    @1million_stitching

    11 ай бұрын

    ഈ മെഷർമെന്റ് അളവ് ബ്ലൗസിൽനിന്ന് എടുത്ത അളവാണ് .... അതിന്റെ കൂടെ തയ്യൽത്തുമ്പ് മാത്രം ചേർത്താൽ മതി.....നേരിട്ട് ബോഡിയിൽ നിന്ന് എടുക്കുന്ന അളവിന്റെ കൂടെയാണ് നാലഞ്ച് കൂട്ടിയിട്ട് അതിന്റെ നാലിൽ ഒരു ഭാഗം കണ്ട് തയ്യൽത്തുമ്പ് കൂട്ടേണ്ടത്....🥰

  • @mineeshank7131

    @mineeshank7131

    11 ай бұрын

    @@1million_stitching ok

  • @aythiyoorsurendran1415

    @aythiyoorsurendran1415

    10 ай бұрын

    Verygoodthanku

  • @aythiyoorsurendran1415

    @aythiyoorsurendran1415

    10 ай бұрын

    Thankyou

  • @usharavi4281
    @usharavi42819 ай бұрын

    40" size video cutting and stitching

  • @1million_stitching

    @1million_stitching

    8 ай бұрын

    Ok 🥰🥰

  • @gourim8233
    @gourim82338 ай бұрын

    Crosscut ന് ഇത് പോലെ തുണി വെച്ചാൽ മതിയോ

  • @1million_stitching

    @1million_stitching

    8 ай бұрын

    ഈ blouse cross cutting അല്ല..... Cross cut ബ്ലൗസിന്റെ വീഡിയോ ഈ ചാനൽ ഉണ്ട് ഒന്ന് കണ്ടു നോക്കൂ.... 🥰🥰

  • @1million_stitching

    @1million_stitching

    8 ай бұрын

    kzread.info/dash/bejne/do2Yr89-Xa6Werg.htmlsi=m5eLWpzmHY4w2mVG

  • @ramyarajesh3982
    @ramyarajesh39822 ай бұрын

    Da.. 44size അളവു ബ്ലൗസ് നിന്നും അല്ലേ? അപ്പോൾ അയാളുടെ ബോഡിയിൽ നിന്നും എടുക്കുന്പോൾ ചെസ്റ്റ് size 40ആണോ?pls റിപ്ലൈ.. ബാക്കി അളവുകൾ എന്റ്റെ സെയിം ആണ്.. അതിൽ ഒരു ഡൌട്ട്... 🙏🏻🙏🏻

  • @1million_stitching

    @1million_stitching

    2 ай бұрын

    ചെസ്റ്റ് size 40 ആണ്....🥰

  • @ramyarajesh3982

    @ramyarajesh3982

    2 ай бұрын

    @@1million_stitching thanks dear❤❤❤

  • @sunithashabu5722
    @sunithashabu5722 Жыл бұрын

    കൈ കുഴിയുടെ അടിയിൽ നിന്നും ടക്ക് Point ഇടേണ്ടെ?

  • @1million_stitching

    @1million_stitching

    Жыл бұрын

    വീഡിയോ മുഴുവനായും കണ്ടു നോക്കൂ

  • @swarnamen2432

    @swarnamen2432

    Жыл бұрын

    ഹിപ് സൈസ് തെറ്റാണ്. 44 സൈസ് ഉള്ളവർക്ക് 38 സൈസ് ഉണ്ടാകും. 34 തെറ്റാണ്

  • @1million_stitching

    @1million_stitching

    Жыл бұрын

    ​@@swarnamen2432 ... ഹിപ്പ് സൈസ് എന്റെ കസ്റ്റമറിന്റെ അളവാണ് ..അവിടെ അവർക്ക് വണ്ണം കുറവാണ് വേണ്ടത്.. ഞാൻ വീഡിയോയിൽ പറയുന്നുണ്ട് അവിടെ എല്ലാവർക്കും ഒരേ അളവല്ല വേണ്ടത് വ്യത്യാസം വരാറുണ്ടെന്ന്...

  • @swarnamen2432
    @swarnamen2432 Жыл бұрын

    മുൻവശം ബെൽറ്റ് 3+1 പറഞ്ഞു. ഹൂക് ഭാഗം അര ഇഞ്ച് ടക്ക് ഇടുമ്പോൾ ബെൽറ്റിൽ അര ഇഞ്ച് കൂട്ടി 4.5 ഇടണം

  • @1million_stitching

    @1million_stitching

    Жыл бұрын

    ഞാൻ ഇങ്ങനെയാണ് ചെയ്യാറുള്ളത്... അവിടെ വയർ നിൽക്കുന്ന ഭാഗം ബാൻഡ് മടങ്ങി നിൽക്കാറുണ്ട് അപ്പൊ കസ്റ്റമർ തന്നെ പറയാറുണ്ട് അവിടുത്തെ ബാന്റിന്റെ നീളം കുറക്കാൻ. വേസ്റ്റ് വണ്ണം.. എന്റെ കസ്റ്റമറിന്റെ അളവാണ്. അവിടെ അവർക്ക് വണ്ണം കുറവാണ്. ഞാൻ ആ വീഡിയോയിൽ പറയുന്നുണ്ടല്ലോ അവിടെ എല്ലാവർക്കും ഒരേ അളവല്ല വരുന്നതെന്ന്....

Келесі